'പണം ചോദിച്ചു എത്തിയപ്പോൾ ബാങ്ക് ജീവനക്കാർ നിരന്തരം അപമാനിച്ചു,ഭീഷണിപ്പെടുത്തി' | Sabu Thomas

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @mukeshanandan5440
    @mukeshanandan5440 День назад +70

    കാശ് കണ്ടാൽ അപ്പോൾ എടുതു ധൂർത്തടിക്കും. അതാണ് ഈ പാർട്ടിക്കാരുടെ ഒരു സ്വഭാവം.

  • @achumichu8946
    @achumichu8946 День назад +57

    സഹോദരങ്ങളെ. .. ദയവായി നിങ്ങൾ സഹകരണ ബാങ്കിൽ പണം നിക്ഷേപിക്കരുത്. അതൊരു ട്രാപ് ആയി മാറികഴിഞ്ഞു. 😢

    • @tfcpushppa
      @tfcpushppa День назад

      കോൺഗ്രസ്‌ /മുസ്ലീം ലീഗ് ഭരണത്തിലുള്ള മലപ്പുറം, കോഴിച്ചനയിലുള്ള തെന്നല സർവീസ് സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയാണ് ബാങ്കിൽ നിന്നും നിക്ഷേപകരുടെ പണം അംഗങ്ങൾ കൊള്ള അടിച്ചിട്ടുള്ളത്. 2 കൊല്ലമായി കോൺഗ്രസിന്റെയും ലീഗിന്റെയും പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.ബാങ്കിൽ നിന്നും പണം കൊള്ള അടിച്ചവർക്ക് പാർട്ടിയുടെ മറവിൽ ആഡംബരജീവിതവും ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകർ പണം തിരികെ കിട്ടാതെ തെരുവിൽ സമരം ചെയ്യുന്നു🥺🥺🥺.

  • @namboothiristalk5243
    @namboothiristalk5243 День назад +73

    ഇവിടെ ആർബിഐ നിയന്ത്രിക്കുന്ന എത്രയോ നാഷണലൈസ്ഡ് അല്ലെങ്കിൽ ഷെഡ്യൂൾഡ് ബാങ്കുകൾ ഉണ്ട്. അല്ലാതെ പേരിൽ മാത്രം ബാങ്കുള്ള ഇത്തരം കോ. ഓപറേറ്റീവ് സൊസൈറ്റികളെ ആശ്രയിച്ചാൽ ഇതായിരിക്കും അവസ്ഥ😢😢😢

    • @skumar-gh8tu
      @skumar-gh8tu День назад +1

      എന്തോരം തട്ടിപ്പിന് വിധേയരായാലും മലയാളിക്ക് മനസ്സിലാവില്ല.

    • @anilraghu8687
      @anilraghu8687 День назад +1

      Sad

    • @sreejithu1988
      @sreejithu1988 День назад +1

      ഓസ്ട്രിയയിൽ വർക് ചെയ്തിരുന്ന ആളാ.. വിവരം ഇല്ലെ ആളുകൾക്ക്

  • @kunhimohammad
    @kunhimohammad День назад +16

    ഈ ബാങ്ക് എത്രയും വേഗം പൊളിച്ചു കയ്യിൽ കൊടുക്കണം ജനങ്ങൾ 😂

  • @renjitmon5203
    @renjitmon5203 День назад +21

    സഹകരണ ബാങ്കിൽ ഉള്ള എല്ലാ നിക്ഷേപവും എല്ലാവരും പിൻവലിക്കണം. ഇതൊരു മുന്നറിയിപ്പ് ആകട്ടെ.

  • @musthafaMMD
    @musthafaMMD День назад +22

    ഒരു ഭാഗത്ത്‌ വഖഫ് ബോർഡ് കൊള്ള , മറു ഭാഗത്ത്‌ സഹകരണ ബാങ്ക് കൊള്ള . kseb കൊള്ള , കേരള സർക്കാരിന്റെ വർധിപ്പിച്ച നികുതികൾ .വർധിച്ചു വരുന്ന ആത്മഹത്യകൾ .തുടർ ഭരണം നന്നാകുന്നുണ്ട്..

    • @tfcpushppa
      @tfcpushppa День назад

      കോൺഗ്രസ്‌ /മുസ്ലീം ലീഗ് ഭരണത്തിലുള്ള മലപ്പുറം, കോഴിച്ചനയിലുള്ള തെന്നല സർവീസ് സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയാണ് ബാങ്കിൽ നിന്നും നിക്ഷേപകരുടെ പണം അംഗങ്ങൾ കൊള്ള അടിച്ചിട്ടുള്ളത്. 2 കൊല്ലമായി കോൺഗ്രസിന്റെയും ലീഗിന്റെയും പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.ബാങ്കിൽ നിന്നും പണം കൊള്ള അടിച്ചവർക്ക് പാർട്ടിയുടെ മറവിൽ ആഡംബരജീവിതവും ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകർ പണം തിരികെ കിട്ടാതെ തെരുവിൽ സമരം ചെയ്യുന്നു🥺🥺🥺.

  • @gracyanu5778
    @gracyanu5778 День назад +33

    സർക്കാരിന്റെ നിയന്ത്രണ ത്തിൽ ഉള്ള സഹകരണം

    • @vvanoopkumar623
      @vvanoopkumar623 День назад +1

      😂😂😂😂

    • @tfcpushppa
      @tfcpushppa День назад

      കോൺഗ്രസ്‌ /മുസ്ലീം ലീഗ് ഭരണത്തിലുള്ള മലപ്പുറം, കോഴിച്ചനയിലുള്ള തെന്നല സർവീസ് സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയാണ് ബാങ്കിൽ നിന്നും നിക്ഷേപകരുടെ പണം അംഗങ്ങൾ കൊള്ള അടിച്ചിട്ടുള്ളത്. 2 കൊല്ലമായി കോൺഗ്രസിന്റെയും ലീഗിന്റെയും പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.ബാങ്കിൽ നിന്നും പണം കൊള്ള അടിച്ചവർക്ക് പാർട്ടിയുടെ മറവിൽ ആഡംബരജീവിതവും ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകർ പണം തിരികെ കിട്ടാതെ തെരുവിൽ സമരം ചെയ്യുന്നു🥺🥺🥺.

  • @VinodKumar-gv1bl
    @VinodKumar-gv1bl День назад +25

    എത്രയെ ത്ര വിധവകൾ
    വിതുമ്പിടുന്ന കേരളം....

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg День назад +32

    ഡെപ്പോസിറ്റ് ചെയ്ത പൈസ അല്ലേ അവന്റെ തറവാട്ട് പൈസയല്ലല്ലോ

  • @murukanmurukan6220
    @murukanmurukan6220 День назад +10

    5:53 നാഷനലൈസഡ് ബാങ്കിൽ പണം ഡെപ്പോസിറ് ചെയ്താൽ പലിശ കുറവാണെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ പണം തിരികെ കിട്ടും. 70/ശതമാന private ബാങ്കുകളിലും ഇതാണ് അവസ്ഥ. പക്ഷേ എത്ര കൊണ്ടാലും നമ്മൾ പഠിക്കൂല എന്നതാണ് സത്യം.സഹകരണ ബാങ്കുകളുടെ അവസ്ഥയും ഇതു തന്നെ.

  • @babumottammal2584
    @babumottammal2584 День назад +40

    ഈപ്രസ്ഥാനത്തെ നിയന്ത്രിക്കാൻ ഒരു വകുപ്പും ഇല്ലെ. 😪🌹🌹

    • @RadhamaniNk-dq4qg
      @RadhamaniNk-dq4qg День назад

      വകുപ്പുകൾ എല്ലാം പാർട്ടിക്കാർക്ക് സ്വന്തം.

    • @MoonSon-zx8ek
      @MoonSon-zx8ek День назад

      Undu, athinte manthri pandethe oru bank thattiyedukkunnathine case le prathi ayirunnu, Kottayam jillayil anyoshichu nokku

    • @tfcpushppa
      @tfcpushppa День назад

      കോൺഗ്രസ്‌ /മുസ്ലീം ലീഗ് ഭരണത്തിലുള്ള മലപ്പുറം, കോഴിച്ചനയിലുള്ള തെന്നല സർവീസ് സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയാണ് ബാങ്കിൽ നിന്നും നിക്ഷേപകരുടെ പണം അംഗങ്ങൾ കൊള്ള അടിച്ചിട്ടുള്ളത്. 2 കൊല്ലമായി കോൺഗ്രസിന്റെയും ലീഗിന്റെയും പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.ബാങ്കിൽ നിന്നും പണം കൊള്ള അടിച്ചവർക്ക് പാർട്ടിയുടെ മറവിൽ ആഡംബരജീവിതവും ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകർ പണം തിരികെ കിട്ടാതെ തെരുവിൽ സമരം ചെയ്യുന്നു🥺🥺🥺.

    • @sreejithu1988
      @sreejithu1988 День назад

      E പ്രസ്ഥാനത്തിൽ കൊണ്ട് ഡെപ്പോസിറ്റ് ചെയ്യാതെ ഇരുന്നാൽ പോരെ

    • @bindhupeter1473
      @bindhupeter1473 19 часов назад

      Jenangal onnichu iranguka, ellam ready

  • @ashrafma7338
    @ashrafma7338 День назад +17

    Co op bank ൻ്റെ പടി പോലും ചവിട്ടരുത്......

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 День назад +4

    പാവം.... കണ്ടിട്ട് കണ്ണ് നനഞ്ഞു പോയി. 😢

  • @jacobpj3168
    @jacobpj3168 День назад +12

    Give CPM a third term also. Pinarayi's and Riyas' own country.

  • @S_T_0_R_M-oo
    @S_T_0_R_M-oo День назад +5

    അ പാവം ജീവൻ പോയി ഇതിനു പിന്നിൽ പ്രവർത്തിച്ച. നാറികൾക്ക് അർഹിക്കുന്ന ശിക്ഷഎലും കൊടുത്താൽ മതിയായിരുന്നു😢

  • @tdpa.6076
    @tdpa.6076 День назад +22

    പലരും ആത്മഹത്യക്കു തയ്യാറായ അവസ്ഥയിൽ ആയിരിക്കുന്നു... തൊടുപുഴ muttom സഹകരണ ബാങ്കിൽ നിന്നും പൈസ കിട്ടാനുള്ള ഞാൻ ഉൾപ്പടെ...

    • @SameeraShafeek-z8f
      @SameeraShafeek-z8f День назад +1

      നിയമ പരമായി നോക്കു

    • @Whose-l9l
      @Whose-l9l День назад

      Legally നീക്ക്

    • @vvanoopkumar623
      @vvanoopkumar623 День назад +2

      File case in court and attach property of the cooperative society.Also file criminal cases against the criminals in the cooperative society

    • @MoonSon-zx8ek
      @MoonSon-zx8ek День назад

      ​@@SameeraShafeek-z8foru rakshayum illa, kittilla, RBI kku niyathranam illa ee society kalil

    • @tfcpushppa
      @tfcpushppa День назад

      കോൺഗ്രസ്‌ /മുസ്ലീം ലീഗ് ഭരണത്തിലുള്ള മലപ്പുറം, കോഴിച്ചനയിലുള്ള തെന്നല സർവീസ് സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയാണ് ബാങ്കിൽ നിന്നും നിക്ഷേപകരുടെ പണം അംഗങ്ങൾ കൊള്ള അടിച്ചിട്ടുള്ളത്. 2 കൊല്ലമായി കോൺഗ്രസിന്റെയും ലീഗിന്റെയും പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.ബാങ്കിൽ നിന്നും പണം കൊള്ള അടിച്ചവർക്ക് പാർട്ടിയുടെ മറവിൽ ആഡംബരജീവിതവും ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകർ പണം തിരികെ കിട്ടാതെ തെരുവിൽ സമരം ചെയ്യുന്നു🥺🥺🥺.

  • @vsmohananacharia3880
    @vsmohananacharia3880 День назад +9

    ബുദ്ധിയില്ലാത്ത സമൂഹം ഉള്ള കാലത്തോളം ....

  • @Automobilejourney
    @Automobilejourney День назад +2

    90 ലക്ഷം ഡെപ്പോസിറ്റ് ചെയ്തിട്ട് ചോദിക്കുമ്പോൾ ഇൻസ്റ്റാൾമെൻ്റിൽ തരാം എന്ന് .. നല്ല സഹകരണം തിരിച്ചു ചോദിച്ചാൽ അടി കിട്ടാത്തതിൻ്റെ കുഴപ്പം ആണ് എന്ന് ..

  • @rahulchandranramani
    @rahulchandranramani День назад +14

    നിങ്ങൾ ആരും മനസിലാകുന്നില്ല സഹകരണ ബാങ്ക് എന്ന് പറയുന്നത് rbi അപ്പ്രൂവ് ഇല്ല ഇത് പൊട്ടിയാൽ rbi ഫണ്ട്‌ ishu ചെയ്യില്ല.... പിന്നെ ഇതേ അവസ്ഥ ആണ് nbfc ബാങ്ക് അതും എങനെ തന്നെ..... പണി കിട്ടും.... നിങ്ങൾ ക്യാഷ് നാഷണൽ ബാങ്ക് ഇൽ ഇടുക

  • @jimmyjoset4448
    @jimmyjoset4448 День назад +3

    പിണറായി ഭരിക്കുന്ന കേരളത്തിൽ ജനിച്ചു എന്നൊരു തെറ്റേ ആ പാവം ചെയ്‌തോളു.
    ഇതും ഒറ്റ പെട്ട സംഭവം എന്നു പറഞ്ഞാൽ മതിയല്ലോ അയാൾക്ക്‌.
    😢

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 День назад +9

    കൃത്യമായ തെളിവില്ലാത്ത പണം ആയതു കൊണ്ട് ഇതുപോലുള്ള സ്ഥലത്ത് മാത്രമേ ഡിപ്പോ സിറ്റ് ചെയ്യാൻ സാധിക്കു

    • @lollipop2621
      @lollipop2621 День назад

      CPM ഭരണസമിതികളെല്ലാം മുതലെടുക്കുന്നത് ഇത്തരക്കാരെയാണ്'' എത്രയായാലും അവരുടെ പണമല്ലേ

    • @priyashthomas748
      @priyashthomas748 День назад +4

      Thangalkkengane ariyaam thelivillaathha paisa aanannu....sakhaavayirikkum...alle....swantham kudumbathhu varumbo ariyaam sakhaave vedhannaa.....adhiyum manushinaaku....suhruthhe....oraal aalmahithya cheyyanamenkil....ethrathollaam ayaal sahichittundaavum....😢😢.😢

    • @tfcpushppa
      @tfcpushppa День назад

      കോൺഗ്രസ്‌ /മുസ്ലീം ലീഗ് ഭരണത്തിലുള്ള മലപ്പുറം, കോഴിച്ചനയിലുള്ള തെന്നല സർവീസ് സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയാണ് ബാങ്കിൽ നിന്നും നിക്ഷേപകരുടെ പണം അംഗങ്ങൾ കൊള്ള അടിച്ചിട്ടുള്ളത്. 2 കൊല്ലമായി കോൺഗ്രസിന്റെയും ലീഗിന്റെയും പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.ബാങ്കിൽ നിന്നും പണം കൊള്ള അടിച്ചവർക്ക് പാർട്ടിയുടെ മറവിൽ ആഡംബരജീവിതവും ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകർ പണം തിരികെ കിട്ടാതെ തെരുവിൽ സമരം ചെയ്യുന്നു🥺🥺🥺.

    • @anooppattat7911
      @anooppattat7911 День назад +1

      Angeru Australiayil poyi undakkiya paisakku Rekha illennu parayaam than aaruva

    • @jakukr4494
      @jakukr4494 День назад

      കൃത്യമായ തെളിവില്ലാത്ത പണമോ???

  • @thambinelloore7795
    @thambinelloore7795 День назад +2

    Very sad. Corporate banking system Destroyed by ruling dispensation 😢😢
    എന്തൊരു ക്രൂരത 😢😢

  • @dileepanvm2599
    @dileepanvm2599 День назад +6

    Bank adichu polikku. All parties must cooperate for closing that bank

  • @geojohn2815
    @geojohn2815 День назад +3

    എല്ലാം ശരിയാകും

  • @emptypaper007
    @emptypaper007 День назад +4

    കുത്തികൊട് കുത്തികൊട്

  • @shihabmoideenshihab3356
    @shihabmoideenshihab3356 День назад +4

    ഇവിടെ ബുദ്ധി ഉള്ളവർ ക്യാഷ് ഡിപ്പോസിറ് ചെയ്യുമോ

  • @anilkumarn.m3252
    @anilkumarn.m3252 День назад +1

    ബാങ്ക് ആണോ സൊസൈറ്റി ആണോ എന്ന തിരിച്ചറിവ് ഇല്ലാത്ത പാവങ്ങളുടെ അവസ്ഥ കഷ്ടം തന്നെ

  • @Vinod-jy1hl
    @Vinod-jy1hl День назад +2

    കമ്യൂണിസ്റ് ബാങ്കിൽ നിക്ഷേപിച്ചവൻ്റെ ജീവൻ കൊലക്കയറിൽ

  • @skumar-gh8tu
    @skumar-gh8tu День назад +6

    അബദ്ധ കേരളത്തിലെ ജനത എന്ന് തിരിച്ചറിയും അപഹരണ ബാങ്കുകളുടെ ക്രൂരതയെ പറ്റി?

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 День назад +5

    കേരളത്തിലെ ജനത്തിന്റെ അവസ്ഥ : കോൺഗ്രസും പോരാ ബിജെപി യും പോരാ സിപിഎം മും പോരാ..... ആർക്ക് വോട്ട് ചെയ്യും !? പ്രസിഡന്റ് ഭരണം വേണ്ടി വരും

    • @TheUncertainCat
      @TheUncertainCat День назад

      President bharanam? ഡേയ് അതൊക്കെ എന്താണ് എന്ന് അറിയോ നിനക്ക്?

    • @musthafaMMD
      @musthafaMMD День назад

      @@TheUncertainCat എന്നാൽ പറയു എന്താണ് .

    • @Monachan-z5v
      @Monachan-z5v День назад

      ​@@TheUncertainCatഒന്നു പറഞ്ഞേ കൊച്ചാട്ടാ 🙄

  • @sindhugopal3743
    @sindhugopal3743 День назад +3

    Utter failure of cooperative society. Don't invest in cooperatives.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 День назад +2

    Post office
    Nationalised bank
    best for deposit
    As a pensioner
    i had done the same
    for the last 5 years
    No problem....so far

    • @PoochaSaar
      @PoochaSaar День назад

      അല്ല ഗോൾഡ് ബേണ്ട🤔

  • @ammanimathew9667
    @ammanimathew9667 День назад

    ബാങ്ക് കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാരെ തിരിച്ചറിയുക അവരെ ഒറ്റപ്പെടുത്തുക ഇനിയൊരു സാബു കേരളത്തിൽ ഉണ്ടാകരുത്

  • @anilraghu8687
    @anilraghu8687 День назад +2

    If you deposit in cooperative society it should only for namesake not as investment. Both UDF and LDF are mismanaging banks.

  • @RaviVarma-so2cf
    @RaviVarma-so2cf День назад

    CMRL ല് നിക്ഷേപിച്ചാല് പോരായിരുന്നോ?
    അവിടെ ചോദിക്കാതെ തന്നെ പണം കൊടുക്കും ഒരു സേവനവും തിരികെ ആവശ്യപ്പെടുകയുമില്ല.
    (കുടുംബത്തിന്റെ തീരാനഷ്ടത്തില് ദുഃഖിക്കുന്നു)

  • @sihabpattel8386
    @sihabpattel8386 День назад +1

    സഹകരണം 😜

  • @monoosvloge
    @monoosvloge День назад +1

    കേസ് കൊടുക്കണം ആ സമയത്

  • @najmajose941
    @najmajose941 День назад +1

    Any Indian court can’t help if such cases from bank ?any badly can advise me?

  • @jmj92
    @jmj92 День назад +14

    ഓസ്ട്രേലിയൽ നിന്ന് എന്തിന് ഈ നശിച്ച നാട്ടിൽ തിരിച്ചു വന്നു...

    • @maxie_6e
      @maxie_6e День назад

      പറഞ്ഞത് കേട്ടില്ലേ.. വയ്യാതെയുള്ള മാതാവ് ഉണ്ടെന്ന് പറഞ്ഞില്ലേ

  • @hariskuttasseri6066
    @hariskuttasseri6066 День назад +10

    കള്ളപ്പണം അല്ലാതെ അധ്വാനിച്ച് പണം ആരെങ്കിലും സഹകരണ ബാങ്കിൽ ഇടുമോ😂

    • @maxie_6e
      @maxie_6e День назад

      ലാൽ സലാം ചഗാവേ

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv День назад +1

    😔😔😔😔😔🙏🙏🙏🙏🙏💞💞💞💞

  • @iam7779
    @iam7779 День назад

    അല്ലാ ഈ കട്ടപ്പനയിൽ അല്ലേ സഹകരണ സംരക്ഷണ സമിതി സമ്മേളനം വിളിച്ച് നാട്ടുകാരുടെ പൈസ മുഴുവൻ മേടിച്ച് കട്ടപ്പന സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്.

  • @sreeharivr7568
    @sreeharivr7568 День назад +4

    Sahakarana bankilok arenkilm cash iduvo

    • @PoochaSaar
      @PoochaSaar День назад

      ഇട്ടേ തീരു... അല്ലെങ്കിൽ വീട് കയറി ബേട്ടും

  • @sujithsudhakaran4497
    @sujithsudhakaran4497 День назад +2

    Kollavunna bankulal evidille

  • @gracyanu5778
    @gracyanu5778 День назад +2

    ഇനി ഇപ്പോൾ എല്ലാം ശരിയാകും അതാണ് സഹകരണം

  • @sajeevts6158
    @sajeevts6158 День назад

    😢😢

  • @arathyR4318
    @arathyR4318 День назад +2

    കരണകുറ്റി നോക്കി അടി kodukanamarunnu അവന്മാരുടെ ....

  • @dhanalking
    @dhanalking День назад

    സഹകരണ ബാങ്ക് എന്ന് എഴുതാൻ മടിയാണോ??!!

  • @lalala-zd3vg
    @lalala-zd3vg День назад +1

    എല്ലാ സ്ഥിതി ഇതുതന്നെയാണ്

  • @ALOESH-w8c
    @ALOESH-w8c День назад +1

    എന്റെ അമ്മയുടെ 5000 രൂപ ഇപ്പോളുംതന്നില്ല അവിണിശ്ശേരി സൊസൈറ്റി മരണഫണ്ട് പോലും നക്കികൾ

  • @rejiaudit
    @rejiaudit День назад

    സഹകരണ ബാങ്കിൽ ഇടുന്നതു ഡിജിറ്റൽ അറസ്റ്റ് കാർക്ക് കൊടുക്കുന്ന പോലെയാണ്. രണ്ടാമത്തേത് ബാങ്കിൽ പരാതി പറഞ്ഞാൽ ചിലപ്പോൾ കിട്ടും. മറ്റേതു പണം കിട്ടില്ല ചിലപ്പോൾ അടി കിട്ടും

  • @muhammedrafi2055
    @muhammedrafi2055 День назад

    ഇവിടെ എന്താണ് നടക്കുന്നത്

  • @gvarugheseg1542
    @gvarugheseg1542 22 часа назад

    തുടര് ഭരണം കൊടുത്തതിന്റെ ദുരനുഭവംഗള്

  • @anilraghu8687
    @anilraghu8687 День назад

    When cooperative banks recover money it's cruelty. Cooperative bank interest is high still people take loan. It's not feasible to pay this interest. People deposit money for high interest only possible because high interest of loans. When high interest people default. How can this cycle go on?

  • @ajeeshandavan6769
    @ajeeshandavan6769 День назад

    Cpm പൈസ അടിച്ച് മാറ്റി

  • @bovastbabu4039
    @bovastbabu4039 День назад

    😢😢😢😢

  • @nusihakeem
    @nusihakeem День назад

    ഈ ബാങ്ക് പ്രവർത്തിക്കുന്നത് സാബുവിൻ്റെ Investment കൊണ്ട് പ്രവർത്തിക്കുന്നത്.

  • @Sector3062
    @Sector3062 День назад +1

    Orikkalum ithupole ulla sahakarana bankukalil panam nikshepikkaruth.. aviduthe staff nu oru bank joli cheyyaan ulla vidhyabhyasam polum illaatha aalukal aanu.. BOD pinne parayukayee venda.. valla thozhilurapp allenkil kudumbasree president okke aayirikkum

  • @shihabudeenpalakkal5014
    @shihabudeenpalakkal5014 День назад

    Marichale ivarokke idapeduuuu...😢😢 kashtam..

  • @minnashaju854
    @minnashaju854 День назад

    Oralum e bankukalil deposit cheyyaruth

  • @memmeme8806
    @memmeme8806 День назад

    BETTER TO JEEP GOLD AND CASH ONLY HOME

  • @hopkins3642
    @hopkins3642 День назад

    Vote kodukumbol alochikuka

  • @shynichacko9879
    @shynichacko9879 20 часов назад

    Arum sardar banking paisa edaruthu

  • @antonypeter9975
    @antonypeter9975 День назад

    Avarude paisayanu avar chothikku nnathu, loan analla chothikkunnathu

  • @rasheedap6247
    @rasheedap6247 День назад

    സഹകരണ ബാങ്കിനെ റിസർബാങ്ക് മൂക്ക് കയർ ഇട്ടില്ലങ്കിൽ ഇങ്ങനെ കുറെ ആളുകൾ മരിക്കും എല്ലാ രാഷ്ട്രീക്കാരും സഹകരണ ബാങ്ക് തറവാട്ടു സ്വത്താക്കി മാറ്റുകയാണ്

  • @gilbertkj1210
    @gilbertkj1210 День назад

    ഒരു കമ്മ്യം ണിസ്റ്റ് അപാരതയാണല്ലോ ഈ കാണുന്നത്

  • @roymonyelavilayil2056
    @roymonyelavilayil2056 День назад

    30 Laxa nan S B T etu Avsea vanpol 30 thanu

  • @monoosvloge
    @monoosvloge День назад

    എത്ര കൊടുത്ത് നിങ്ങൾ totel

  • @sujithsudhakaran4497
    @sujithsudhakaran4497 День назад +1

    Ethra vannalum malayali padikilla

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 День назад

      ഇതൊക്കെ വർഷങ്ങൾക്കു മുൻപേ ഇട്ടതാകും.... അല്ലാതെ ഈ മൂന്നു കൊല്ലത്തിനിടയ്ക്ക് സഘകരണ ബാങ്കുകളിൽ ശുപ്പാണ്ടിയല്ലാതെ ആരും പണമിടില്ല

  • @maneshv9136
    @maneshv9136 День назад

    90 ലക്ഷം പാർട്ടി സഹകരണ ബാങ്കിൽ കൊള്ളാം

  • @monoosvloge
    @monoosvloge День назад

    nidhi limited ഇൽ invest ചെയ്യൂ

  • @MusthafaMogral-vv1xi
    @MusthafaMogral-vv1xi День назад +1

    Cpm aan അനുഭവിച്ചോളൂ