നൃത്ത പഠനത്തിന്റെ വിശദമായ മേഖലകളിലേക്ക് വെളിച്ചം വീശുന്ന ഈ എപ്പിസോഡ് വളരെ ഫലപ്രദമായി പഠിതാക്കളിലെത്തിക്കാൻ ടീച്ചറുടെ ശ്രദ്ധാപൂർവമായ അവതരണത്തിനു കഴിയുമെന്നതിൽ തർക്കമില്ല. എല്ലാ പഠിതാക്കളും ഈ ക്ലാസ് നന്നായി പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ
ചേച്ചി, എനിക്ക് 13 വയസ് ആണ്, ഡാൻസ് പഠിക്കാൻ നല്ല ആഗ്രഹമുണ്ട്. പക്ഷെ ശരീരം മര്യാദയ്ക് വയങ്ങുന്നില്ല. എനിക്ക് blackpink ഒക്ക പോലത്തെ ഡാൻസ് പഠിക്കണം ആയിരുന്നു. ചേച്ചീടെ വീഡിയോസ് കണ്ടാൽ അതുപോലെ ഒകെ കളിക്കാൻ പറ്റുവോ?
നൃത്ത പഠനത്തിന്റെ വിശദമായ മേഖലകളിലേക്ക് വെളിച്ചം വീശുന്ന ഈ എപ്പിസോഡ് വളരെ ഫലപ്രദമായി പഠിതാക്കളിലെത്തിക്കാൻ ടീച്ചറുടെ ശ്രദ്ധാപൂർവമായ അവതരണത്തിനു കഴിയുമെന്നതിൽ തർക്കമില്ല.
എല്ലാ പഠിതാക്കളും ഈ ക്ലാസ് നന്നായി പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.
അഭിനന്ദനങ്ങൾ
Keep going tchr❤️☺️
ഒരുപാട് ഒരുപാട് നന്ദി ടീച്ചർ 🙏
Thank u teacher
so beautiful mam.... koluss super
🙏🙏
So beautiful mam.
Nannaitund 👍👍❤️
Teacher padam vekkunnathu kurachu koodi clear aaki paranjal nannayirunnu
ഏത് പാദമാണ് മനസ്സിലാകാത്തത്
@@adithyaschoolofdanceandmusic gadhi beda thil ullathalla athu eniku manassilay teacher adavukal edukkumbol ulla padam tha ka thimi adavukal ille athu aah classil parayanam ennu karuthiyathanu but collegil clas thudangiyappo parayan pattiyilla
@@adithyaschoolofdanceandmusic left and right leg adavu 3rd speedil edukkumpo oru stability illatha pole
🙏🙏🌹
വീര ഗതി എന്തിനെയാണ് സൂചിപ്പിക്കുന്നത്
@@geethakumari5997
വീര സ്വഭാവമുള്ള കഥാപാത്രങ്ങളെ സൂചിപ്പിക്കുന്നു
ചേച്ചി, എനിക്ക് 13 വയസ് ആണ്, ഡാൻസ് പഠിക്കാൻ നല്ല ആഗ്രഹമുണ്ട്. പക്ഷെ ശരീരം മര്യാദയ്ക് വയങ്ങുന്നില്ല. എനിക്ക് blackpink ഒക്ക പോലത്തെ ഡാൻസ് പഠിക്കണം ആയിരുന്നു. ചേച്ചീടെ വീഡിയോസ് കണ്ടാൽ അതുപോലെ ഒകെ കളിക്കാൻ പറ്റുവോ?
Try ചെയ്യൂ
@@adithyaschoolofdanceandmusic sure 🥰
🙏
Teacher Alarippu kazhinju ethanu padikkendathu??
ജതിസ്വരം
Ma’am can you please teach us how to tie dupatta/shawl for dance practice ?...that would be helpful🙂🙏🏻
🙂🙏
How to join weekend classes
lekshmis871@gmail.com this is my gmail id. Pls contact me.
@@adithyaschoolofdanceandmusic check ur mail plz mam🙏