മുൻഗണനയ്ക്കാകട്ടെ നമ്മുടെ മുൻഗണന | Priority is our first priority | Swami Gururethnam | Motivation

Поделиться
HTML-код
  • Опубликовано: 8 окт 2024
  • മുന്‍ഗണനാക്രമം അല്ലെങ്കില്‍ പ്രയോറിറ്റി എതു കാര്യത്തിനും ഉണ്ടാകണം. അപ്പോഴാണ് ജീവിതത്തിനു ഗുണപരമായ വളര്‍ച്ചയും സംതൃപ്തിയും ഒക്കെ കിട്ടുന്നത്.
    മുന്‍ഗണനയേതെന്ന് എല്ലാവർക്കും എളുപ്പം കണ്ടെത്താന്‍ കഴിയണമെന്നില്ല . ലക്ഷ്യം വ്യക്തമായി തീരുമാനിക്കുന്നവര്‍ക്ക് മുന്‍ഗണന നിശ്ചയിക്കാനാവും.
    Subscribe:
    / @swamigururethnam
    like FB Page : / swamigururethnam
    #Priority #Positivethaughts #SwamiGururethnam #Motivaton

Комментарии • 24

  • @SubhadraAppekkat-le3tl
    @SubhadraAppekkat-le3tl Год назад +1

    Very very true ❤

  • @sunishavatakara8794
    @sunishavatakara8794 Год назад

    സദ്ഗുരുവേ ശരണം 🙏🙏🙏

  • @shaheem3057
    @shaheem3057 2 года назад +1

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 года назад +2

    നമസ്കാരം സ്വാമിജി, ജീവിത യാഥാർത്ഥ്യങ്ങളിലൂന്നി അങ്ങ് നടത്തുന്ന ഈ ഭാഷണം ഏറെ ഹൃദ്യവും, ആർദ്രീകൃതവുമാണ്.യാതനാ പൂർണമായ ഈ ജീവിതത്തിൽ പുലർത്തേണ്ട ദർശനങ്ങൾ സമയോചിതമായി പ്രായോഗികമാക്കുവാൻ നമുക്ക് സാധിക്കട്ടെ, സ്വാമിജിക്ക് ഗുരുകൃപയും, അനുഗ്രഹത്താലും ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ.......!!!

  • @Yogamaaya
    @Yogamaaya 2 года назад +1

    Yes guro😌❤️

  • @j.dennisolomon.8860
    @j.dennisolomon.8860 Год назад

    Thanks for your wonderful thought

  • @guru7020
    @guru7020 2 года назад

    ഗുരുവിനെ ഇഷ്ടം 🥰🙏

  • @shibusebastian5487
    @shibusebastian5487 4 года назад +1

    സ്വാമി നന്നായിട്ടുണ്ട്

  • @prasanth4820
    @prasanth4820 3 года назад +1

    അങ്ങയുടെ വാക്കുകൾക്ക് ഒരായിരം നന്ദി

  • @janakripanakhila4337
    @janakripanakhila4337 4 года назад +2

    Nalla massage Swami 😍👌🙏🏻

  • @M666oNsTeR
    @M666oNsTeR Год назад

    One of the best ever......!!

  • @TheChakkan
    @TheChakkan 4 года назад +4

    It's true from experiences,the areas which provides maximum and sustainable return in investment are education and relationships... sadguruve saranam

  • @minireghunath9492
    @minireghunath9492 3 года назад +1

    Appozhum kettukondirikkan thonum

  • @arunsiva4290
    @arunsiva4290 2 года назад

    100% ശരിയാണ് സ്വാമിജി. 🙏
    ലക്ഷ്യബോധം ഉള്ളവന് മുൻഗണന യെ പറ്റിസംശയിച്ചു നിൽക്കേണ്ട ആവശ്യം വരുന്നില്ല. പിന്നീട് കുറ്റബോധവും ഉണ്ടാവുകയില്ല എന്ന് തോന്നുന്നു. ലക്ഷ്യബോധം ഇല്ലാത്തവർ പലപ്പോഴും പൊങ്ങുതടി കളെപ്പോലെ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നു. മഹാ ഭൂരിപക്ഷം ജനങ്ങളുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്. 🌷

  • @minireghunath9492
    @minireghunath9492 3 года назад +1

    Swamikku ayussum arogyavum kittane

  • @lviews1197
    @lviews1197 4 года назад +1

    🙏

  • @r.radhakrishnannair5602
    @r.radhakrishnannair5602 4 года назад +1

    നല്ല മെസേജ്

  • @satheeshanr8112
    @satheeshanr8112 2 года назад +1

    Very heartful words

  • @sukritha1237
    @sukritha1237 4 года назад +1

    Apt message, Swamiji

  • @renjupmathew7977
    @renjupmathew7977 Год назад

    ❤️

  • @subithsdas5155
    @subithsdas5155 4 года назад +1

    🙏

  • @ismailvkpadi4142
    @ismailvkpadi4142 3 года назад +1

    👍👍👍