കൈപിടിച്ചു നടത്തിയവരുടെ കൈ തളരുമ്പോൾ നമ്മൾ അവർക്ക് ഒരു താങ്ങായി ഉണ്ടാകണം

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 783

  • @Faru765
    @Faru765 5 месяцев назад +1842

    🥺ആ ഉമ്മ പപ്സ് കഴിക്കുന്നതിനു🥺മുമ്പ് ബിസ്മി ചൊലിയതാണ്
    ഞാൻ കണ്ട ഏറ്റവും വലിയ ഹൈർ .. ആ ഉമ്മക്ക് റബ്ബിൻ്റെ അനുഗ്രഹം ഉണ്ട വട്ടെ

  • @rasheedmoidu6771
    @rasheedmoidu6771 5 месяцев назад +347

    മക്കളോടുള്ള സ്നേഹം കൊണ്ട് ഭൂരിപക്ഷം ഉമ്മമാരും പറയാത്ത വാക്കുകൾ, അത് കൊണ്ട് ഈ ഉമ്മാക്ക് ഇരിക്കട്ടെ 💐💐👍

  • @palazhydevadoothan4774
    @palazhydevadoothan4774 5 месяцев назад +813

    എനിക്കൊരു സർജറി ഉണ്ടായിരുന്നു.. അന്ന് ഓപ്പറേഷൻ തിയേറ്ററിൽ എന്നെ കയറ്റിയ സമയം മുതൽ കഴിഞ്ഞു വാർഡിൽ കൊണ്ടുവരുന്ന വരെ ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ കാത്തിരുന്ന ഒരേ ഒരാൾ എന്റെ അമ്മയാണ്. 😘 അത് നമ്മുടെയൊക്കെ അമ്മമാർക്കെ കഴിയു ❤️❤️❤️

    • @dinkuminkuvlog
      @dinkuminkuvlog 5 месяцев назад +11

      😭😭😭സത്യം

    • @aliasharvlog369
      @aliasharvlog369 5 месяцев назад +39

      ഭാര്യമാരും അങ്ങിനെ ഉളളവർ ഉണ്ട്

    • @SiddiqueNeerolpalam
      @SiddiqueNeerolpalam 5 месяцев назад +14

      അവരെ പൊന്നു പോലെ നോക്കുക

    • @adhumon9753
      @adhumon9753 5 месяцев назад

      @@aliasharvlog369athe

    • @gopikag2914
      @gopikag2914 5 месяцев назад +9

      Allelum ammayum achanum kazheje eee lokathe enthhum ulooo

  • @mariyamvlogs7599
    @mariyamvlogs7599 5 месяцев назад +163

    ഇന്ന് പല ഉമ്മാമ്മാരുടെയും അവസ്ഥ ഇങ്ങനെ ആണ് വയസ്സായാൽ പിന്നെ എല്ലാർക്കും അവര് ഒരു ഭാരം ആണ് അള്ളാഹ് ഞങ്ങടെ പൊന്നു ഉമ്മമാർക്ക് നീ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകണേ 🤲

    • @beemanazar1023
      @beemanazar1023 5 месяцев назад +5

      ആമീൻ പക്ഷെ എല്ലാ ഉമ്മമാർക്കും ഈ അവസ്ഥ ആകണമെന്നില്ല.. മക്കളെ ഒറ്റതിരിച്ചു വേർതിരിച്ചും കാണുന്ന ഉമ്മമാരും ഉണ്ട് മറ്റുമക്കളോടൊപ്പം കൂടി 👍👍🥰

    • @mehasm.r9789
      @mehasm.r9789 5 месяцев назад

      Aameen

    • @puthanveetilraheem6771
      @puthanveetilraheem6771 5 месяцев назад

      ആമീൻ❤

    • @sheeja.k.asheejak.a1285
      @sheeja.k.asheejak.a1285 5 месяцев назад

      🤲🤲🤲

    • @zayayara7661
      @zayayara7661 2 месяца назад

      Ameen

  • @pumiummar2888
    @pumiummar2888 5 месяцев назад +1015

    ശരിയാ ഉമ്മ പറഞ്ഞത്.. വലിയ വരായാൽ പിന്നെ അവര് കൈ പിടിച്ചു നടക്കില്ല ഉമ്മാ 😘😘... കണ്ണ് നിറഞ്ഞു...

    • @ahamedaslam7531
      @ahamedaslam7531 5 месяцев назад +1

      Iyal enganeya ummanoad

    • @safiyabai
      @safiyabai 5 месяцев назад +1

      🎉

    • @fathmasuraa1283
      @fathmasuraa1283 5 месяцев назад +1

      Gjcmc❤Toxic😢😮😅😊

    • @pumiummar2888
      @pumiummar2888 3 месяца назад

      @@ahamedaslam7531 നീ എങ്ങനെ യാ

    • @fousiyapp6243
      @fousiyapp6243 2 месяца назад +1

      ❤❤❤❤❤❤❤❤😢😢😢😢😢😢😂😂😂

  • @shibujohn1240
    @shibujohn1240 5 месяцев назад +208

    ഒരുമ്മമാരോടും ഇങ്ങനെ ചെയ്യരുത് പക്ഷെ മുസ്‌ലിംങ്ങളുടെ ഇടയിൽ അങ്ങനെ ഉണ്ടാകാറില്ലെന്ന് ഞാൻ വിശ്വസിക്കുന്നു അവർക്ക് അവരുടെ ഉമ്മമാരോട് വലിയ സ്നേഹമാണ് 🙏

    • @alhamdhullilah
      @alhamdhullilah 5 месяцев назад +10

      ❤true words

    • @fasalnalakath2900
      @fasalnalakath2900 5 месяцев назад +27

      മദ്രസ padanam ആണ് അതിന് karanam 😊😊😊

    • @wordwarriortales
      @wordwarriortales 5 месяцев назад

      ക്രൂരതയ്ക്ക് മതം ഇല്ല സുഹൃത്തേ, മുസ്ലിം ഉമ്മമാർ മക്കളെ ബുദ്ധിമുട്ടിക്കുന്നവരും ഉണ്ട്, തിരിച്ചും സംഭവിക്കാറുണ്ട്.

    • @najwafathima3269
      @najwafathima3269 4 месяца назад +1

      ❤​@@alhamdhullilah

    • @Ali-dw6nj
      @Ali-dw6nj 4 месяца назад +7

      ശരിയാ എന്റെ hus ന്റെ ഉമ്മ മരിച്ചു 6വർഷം ആയി ഇതുവരെ അവർ മനസ്സ് തുറന്ന് ചിരിച്ചു കണ്ടില്ല, ഇടയ്ക്കൊക്കെ സൈലന്റ് ആയി ഇരിക്കും, അപ്പോൾ കണ്ണ് നിറയും, ആ മരണത്തിന് ശേഷം ഞങളുടെ ജീവിതം തന്നെ മാറിപ്പോയി

  • @faisalfaiz8361
    @faisalfaiz8361 5 месяцев назад +50

    ആ ഉമ്മ പപ്സ് കഴിക്കുന്നതിനു മുമ്പ് ബിസ്മി ചൊല്ലിയതാണ്
    ഞാൻ കണ്ട ഏറ്റവും വലിയ ഹൈർ.. ആ ഉമ്മാക്ക് റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...

    • @inamma9456
      @inamma9456 2 месяца назад

      ഞങ്ങൾ ചൊല്ലാർ ഇല്ലാ കുണ്ണേ

    • @faisalfaiz8361
      @faisalfaiz8361 2 месяца назад

      @@inamma9456
      അമ്മയെയും അച്ഛനെയും ഇങ്ങനെ വിളിച്ചാണോ അഭിസംബോധനം പൊതുവെ ചെയ്യാറ്..

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 2 месяца назад

      ​@@inamma9456അതെന്താ ബിസ്മി ചൊല്ലൽ അറിയില്ലേ ബിസ്മില്ലാഹി റഹ്മാനി റഹീം (അതിൻ്റെ അർത്ഥം പരമകാരുണ്യകനും കരുണാനിധിയുമായ ദൈവത്തിൻ്റെ പേരിൽ ഞാൻ തുടങ്ങുന്നു) ഇനി മുതൽ ചൊല്ലി തുടങ്ങാം

  • @basiljavadkk
    @basiljavadkk 5 месяцев назад +13

    ഉമ്മ 😢😢😢😢😢
    ഉമ്മ എന്ന ആ രണ്ടക്ഷരം ഇല്ലാതാവുമ്പഴേ അതിൻ്റെ വില മനസിലാവൂ 😢😢❤❤
    ഞാൻ അതനുഭവിക്കുന്ന ആളാണ്
    ഉമ്മ 😢😢😢😢😢

    • @kmsalman8888
      @kmsalman8888 2 месяца назад +1

      പിന്നീടുള്ള സന്തോഷം എന്നത് വെറും അഭിനയം ആയി പോവുന്ന അവസ്ഥ 😢

    • @basiljavadkk
      @basiljavadkk 2 месяца назад

      @@kmsalman8888 തീർച്ചയായും

  • @beemanazar1023
    @beemanazar1023 5 месяцев назад +101

    എല്ലാ ഉമ്മമാരുടേം അവസ്ഥ ഇങ്ങനാകണമെന്നില്ല... മക്കളെ വേർതിരിച്ചു കാണുന്ന ഉമ്മമാരുമുണ്ട് മറ്റു മക്ക ളോടൊപ്പം ചേർന്ന് 👍👍👍👍എന്നിട്ട് പുറമെ പറയും ആൺമക്കൾ നോക്കുന്നില്ലെന്ന്..... എന്തൊരു കഷ്ടമാണ്.....

    • @muhammedhashirhashir1613
      @muhammedhashirhashir1613 5 месяцев назад +6

      Enthoke aayalum umma ummathanneyalle ... Avar alle nammale vayakk parayanullu ..paranjotte .. pottu valarthiyathalle orupad .. avar enthum paranjotte ..nammal kelkan baadhystharalle ... Oru penn kayari Vann enn vijarich aareyum thalli parayanum pattillallo .. 25 vayas vare nammale nallonm nokkunnavaralle ..saralla pottenne

    • @Shasmeen.
      @Shasmeen. 2 месяца назад

      ​@@muhammedhashirhashir1613valinjukayari arum varunilla. Kudumbam nokanam allenkil khedhikkum.😢

    • @Ramirammi-cj7sd
      @Ramirammi-cj7sd 2 месяца назад

      😂😂😂

    • @RohiniJosy
      @RohiniJosy Месяц назад

      ​@@muhammedhashirhashir1613ragam...ha.....ragam.....

  • @hafsasvlog977
    @hafsasvlog977 5 месяцев назад +27

    എന്റെ ഉമ്മ മരിച്ചിട്ട് 15 വർഷമായി, എന്റെ ഹസ്സിന്റെ ഉമ്മാനെ ഞാൻ ദുബായ് കൊണ്ടന്നു എല്ലാടോം കാണിച്ചു.. അടുത്ത മാസം വീണ്ടും കൊണ്ടാരുന്നുണ്ട് ❤

    • @abdulrasheed5428
      @abdulrasheed5428 5 месяцев назад +3

      നാഥൻ അനുഗ്രഹിക്കട്ടെ 👍🏻

    • @nkveulluthaparbu7007
      @nkveulluthaparbu7007 20 дней назад +1

      അൽഹംദുലില്ലാഹ് 😍💖

  • @latheeftm6225
    @latheeftm6225 5 месяцев назад +20

    ശരിയാ ഉമ്മ പറഞ്ഞത് വലുതാകുമ്പോൾ ഉമ്മാനെ കൂടെ കൂട്ടാൻ എല്ലാവർക്കും മടിയ 😢😢😢😢😢😢 എത്ര തിരക്കാണെങ്കിലും ആ തിരക്കിനുള്ള കൂടെ മക്കളെ കൈപിടിച്ചു പോകും ഉമ്മ അതാണ് ഉമ്മ 😢😢😢😢😢🥰 എല്ലാ ഉമ്മമാർക്കും ആഫിയത്തും ദീർഘായുസ്സും ഉണ്ടാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😔😔😔😔😢 അടിപൊളി സൂപ്പർ തകർത്തു എപ്പോഴും നിങ്ങൾ കരയിപ്പിക്കുന്നതെന്തിനാ 😢😢😢😢 ടീം പോപ്പിൻസ് എല്ലാ അഭിനന്ദനങ്ങളും എല്ലാ നന്മകളും നേരുന്നു👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤👏👏👏👏👏👏👏👌👌👌👌🌹🌹🌹🌹🌹🎉🎉🎉 ടീം പോപ്പിൻസ് പവർ 👍👍👍😀😀😀

  • @user-ef1bo8ck2b
    @user-ef1bo8ck2b 5 месяцев назад +29

    സത്യം കണ്ണ് നിറഞ്ഞത് അറിഞ്ഞില്ല എന്റെ അമ്മ മരിച്ചിട്ട് ആറുമാസം അമ്മ യെ പോലെ ഞാൻ ലോകത്ത് ആരെയും സ്നേഹിച്ചിട്ടില്ല

  • @user-wu3hd7gc2c
    @user-wu3hd7gc2c 5 месяцев назад +85

    കണ്ണ് നിറഞ്ഞു പോയി ഞാൻ നാട്ടിൽ പോകുമ്പോൾ ലുലു മാളിൽ എല്ലാരും ആയി പോകും ന്റെ ഉമ്മാക്ക് ഇപ്പോൾ 70 വയസ്സ് ഉണ്ട് എന്നാലും ഞാൻ എവിടെ പോയാലും ന്റെ ഉമ്മയെ കൊണ്ട് പോകും

  • @nisnis9838
    @nisnis9838 5 месяцев назад +8

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാവില്ല 😢ഉമ്മ ❤❤

  • @alhanalu6309
    @alhanalu6309 2 месяца назад +2

    ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും നല്ല സന്ദേശം....., 🤝🤝👍ആ കൈകൾക്ക് എന്നും താങ്ങാവാൻ കഴിയട്ടെ... എല്ലാ മക്കളും 🤲

  • @SubaidaAT
    @SubaidaAT 5 месяцев назад +4

    ഇങ്ങനെ അവരവസ്ഥ എല്ലാം അമ്മമാർക്കും ഉണ്ടാവും മാഷാ അല്ലാഹ് കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻👍🏻

  • @aslamkannur7049
    @aslamkannur7049 5 месяцев назад +1

    ഞാൻ ഗവൺമെന്റ് ജീവനക്കാരനായപ്പോൾ എന്റെ ഉമ്മ ഒത്തിരി സന്തോഷിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ ഉമ്മാനെ ഞാൻ ഉംറയ്ക്ക് അയച്ചു. അന്ന് പോകാൻ നേരം എന്റുമ്മ എന്നെ കെട്ടിപ്പിടിച്ചത് എനിക്കിന്നും ഓർമ്മയുണ്ട്. ഇപ്പോൾ ഉമ്മ കൂടെ ഇല്ല ഖബറിലാണ് - എങ്കിലും ഓർമ്മകൾ എന്റെ കൂടെ തന്നെ ഉണ്ട്.

  • @febzzff2003
    @febzzff2003 5 месяцев назад +38

    Oro videosum nammale chinthippikkum💯

  • @ashrafthangal8009
    @ashrafthangal8009 5 месяцев назад +20

    ഉമ്മ ഉള്ളവർക്ക് ഉമ്മാൻറെ വില അറിയില്ല ഉമ്മ നമ്മളിൽ നിന്നും വിട്ടു പിരിഞ്ഞാൽ അതിൻറെ വില അറിയൂ

    • @waseemvava6962
      @waseemvava6962 5 месяцев назад +1

      അത് എത്ര ശെരിയാ ഉമ്മ ഇല്ലാത്ത വിഷമം പറയാൻ പോലും പറ്റില്ല എന്റെ പൊന്നുമാക്ക് സ്വർഗം കൊടുക്ക് അല്ലാഹ് 😢

  • @kavitha6062
    @kavitha6062 5 месяцев назад +6

    ശരിയാ ഉമ്മ പറഞ്ഞേ ഏത് തിരക്കിലും മക്കളുടെ കൈ പിടിച്ച് കൊണ്ട് നടന്ന് കാണിക്കും അവരുടെ സന്തോഷങ്ങൾക്ക് വേണ്ടി ആണ് മാതാപിതാക്കൾ പോകുന്നത് പോലും പക്ഷേ ഇപ്പൊ എത്ര മക്കൾ അവരുടെ സന്തോഷങ്ങൾക് വേണ്ടി അവരെ കൊണ്ടുപോകുന്നു ?😢

  • @arifashihabshihab7918
    @arifashihabshihab7918 5 месяцев назад +7

    ശെരിയാണ്, ഏത് തിരക്കിലും മക്കൾക്കു ഒന്നും വരാതെ സംരക്ഷിച്ചു കൊണ്ട് നടക്കും but തിരിച്ചാവുമ്പോൾ 😓😓
    ഇങ്ങനെയാവും അധികപേരും ചെയ്യുക. ഉമ്മയെ ഇഷ്ടമില്ലാത്തൊണ്ടാവണമെന്നില്ല അത്ര കണ്ട് ചിന്തിക്കില്ല. മനസ്സിലാക്കുന്നവർ എത്ര ഭാഗ്യവാന്മാർ 🥰

  • @Sairabanu-ez8rb
    @Sairabanu-ez8rb 5 месяцев назад +1

    കോടികളുടെ ആസ്തി ഉള്ളൊരു മോൻ എൻറെ ഉമ്മാക് ഉണ്ട്‌ , ഒരു കൊച്ച് യൂസഫ്ഫലി, ഒരു പാട് കണ്ണീർ എന്റെ ഉമ്മ കുടിച്ചു ഇപ്പോൾ മരിച്ചിട്ടു 8 കൊല്ലം, ഇന്നു ഉമ്മാക് പകരം ഞാൻ ആണ് എന്ന വിത്യാസം ഉണ്ട്‌, ലൈഫിൽ കൂടെ ഉള്ളവൻ നോക്കാതെ പോയി അപ്പോൾ ആങ്ങളയുടെ ചിലവിൽ ഉമ്മയുടെ കണ്ണീർ ഇന്നു എനിക്ക് കിട്ടി,......
    അൽഹംദുലില്ലാഹ് ജീവിതം ബുദ്ധിമുട്ട് ഇല്ലാ ,,എന്നേലും എനിക്ക് അള്ളാഹു ഒരു happy തരും എന്നാ വിശ്വാസത്തോടെ 😔😔😔😔

  • @shihab6419
    @shihab6419 5 месяцев назад +1

    ഉമ്മാനേം ബാപ്പാനേം നല്ലോം നോക്കിക്കോളീം .. സ്വന്തം ശരീരത്തേക്കാളും.. മറ്റെന്തിനേക്കാളും ...അവര് ഇല്ലാണ്ടായാൽ പിന്നെ ഈ ലോകത്ത് ഒന്നും ഇല്ലാത്ത പൊലെയാണ് .
    ഒരു🤲 ചെയ്യാൻ പറയാൻ പോലും ആളില്ലാത്ത അവസ്ഥയാണ് 😢.
    ❤ അവർക്ക് ആഗ്രഹങ്ങൾ ഉണ്ടാകും ..നമ്മളോട് പറയാൻ മടിയായിരിക്കും... എന്തിനു പറയുന്നു അസുഖങ്ങൾ വരെ ..
    മക്കൾക്ക് ബുദ്ധിമുട്ടാകുമോ എന്ന് കരുതി മിണ്ടാതിരിക്കും........
    നെഞ്ച് വേദന വന്നാലും പറയും ഗ്യാസ് ആയിരിക്കും എന്ന്...❤
    ഉമ്മയില്ലാതെ ഇപ്പോൾ 3 വർഷമായി....വല്ലോത്തൊരു ടെൻഷനാണ് 😢
    മരിച്ചു പോയ മാതാപിതാക്കൾക്ക് സ്വർഗവും ..ജീവിച്ചിരിക്കുന്നവർക്ക് ആഫിയത്തുള്ള് ദീർഘായുസ്സും നൽകണേ الله 🤲

  • @rameezemmi1639
    @rameezemmi1639 5 месяцев назад +7

    ഉമ്മ ഞങ്ങളെ വിട്ട്poyt. 13 വർഷം….ആ വിടവ് നികത്താൻ. ദുനിയാവിൽആരെ കൊണ്ടും പറ്റില്ല🤲🤲

    • @shahidha1575
      @shahidha1575 5 месяцев назад +1

      Sheriyanu😢ente ummayum poyi oru varsham kazhinju 😭🙏

  • @jolysajithomas785
    @jolysajithomas785 5 месяцев назад +10

    വീണ്ടും കണ്ണ് നനയിപ്പിച്ചു. ❤

  • @Raihanaraihu-cj1ie
    @Raihanaraihu-cj1ie 5 месяцев назад +73

    എന്റെ ഉമ്മയുടെ മൂത്തമ്മയുടെ മോൾ ആണ് ആ ഉമ്മ ❤❤❤❤❤

    • @reminisa1922
      @reminisa1922 Месяц назад

      Aano😂😂😂

    • @nkveulluthaparbu7007
      @nkveulluthaparbu7007 20 дней назад

      ഇത് സംഭവം aano🥹🥹
      അതോ വീഡിയോ ചെയ്തതോ??

  • @gourinandhana2836
    @gourinandhana2836 23 часа назад

    ഉത്തരം ഇത് തന്നെ ആകണം ഓരോ മക്കൾക്കും കൊടുക്കാൻ. നല്ല ഉമ്മിച്ചി 😘. എനിക്കൊരുപാട് ഇഷ്ടവാ നിങ്ങളെ എല്ലാവരെയും ❤️

  • @mumthazrazakkp7349
    @mumthazrazakkp7349 5 месяцев назад +1

    😭😭എല്ലാ മക്കളെയും പടച്ചവൻ ഇരു ലോകത്തും ഉപകരിക്കുന്ന മക്കളാക്കി തരട്ടെ 🤲🏻.. ആമീൻ യാ റബ്ബൽ ആലമീൻ... 🤲🏻

    • @user-ro1jy3vb6d
      @user-ro1jy3vb6d 5 месяцев назад

      Aameen🙏

    • @shamseerashamsi911
      @shamseerashamsi911 5 месяцев назад

      Ameen

    • @waseemvava6962
      @waseemvava6962 5 месяцев назад

      ആമീൻ

    • @adilym6255
      @adilym6255 5 месяцев назад +1

      എന്നെ ഗൾഫിൽ ഒപ്പം കൈപിടിച്ച് കൊണ്ട് എല്ലായിടവും കാണിച്ചു തന്ന എന്റെ മോന് പടച്ചവൻ ഒരു പാട് അനുഗ്രഹങ്ങൾ ജീവിതത്തിലുടനീളം കൊടുക്കട്ടെ 🙏

  • @abump8919
    @abump8919 5 месяцев назад +20

    Ellathilum ente shanikka venam😌💞feel this video 🥲

  • @musaap4667
    @musaap4667 5 месяцев назад +3

    ഇന്നലെ എൻ്റെ ഉമ്മ ഭാര്യയോട് പറയുവാ അവന് രണ്ട് മൂന്ന് പത്തിരി എട്ത്ത് കൊട്ക്ക് എന്ന് 'ഞാൻ നോമ്പ് തുറക്കുമ്പോ വെള്ളവും ഫ്രൂട്ടും കഴിച്ച് പള്ളിയിൽ പോയി വന്നതാട്ടോ എന്നിട്ടും ഉമ്മാക്ക് അത് മതിയാവത്ത പോലെ😊
    ഞാൻ പറഞ്ഞതാ ഭാര്യയോട് വേണ്ടാന് എന്നിട്ടും ഉമ്മാക്കത് എൻ്റെ മുഖംകണ്ടപ്പോ എനിക്ക് മതിയായിട്ടില്ലാത്ത പോലെ അതാണുമ്മ പൊന്നുമ്മമാർ🤲🤲

  • @user-nr4wc8te3w
    @user-nr4wc8te3w 6 дней назад

    ആ ഉമ്മയുടെ സന്തോഷം അല്ലഹ് 🙏🙏🙏🙏🙏🙏👍👍👍👍❤️❤️❤️❤️❤️എനിക്ക് ഇല്ലാത്തതും ഇത് പോലെ ഒരു ഉമ്മയാണ്

  • @sumayyanadirshasumayyanadi5285
    @sumayyanadirshasumayyanadi5285 5 месяцев назад +21

    Entae swantham ammayee❤❤❤
    My husband's mother❤❤

  • @sameeramuhammeedapli8770
    @sameeramuhammeedapli8770 4 месяца назад +1

    😢😢😢 ഉമ്മ പറഞ്ഞത് ശരിയാ വലിയവരായാൽ അവർക്ക് അവരുടെ കാര്യം

  • @rafipv567
    @rafipv567 5 месяцев назад +1

    കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റിയില്ല... 😥😥🤲🤲🤲🤲ബ്രോ ❤❤❤❤

  • @suharana3173
    @suharana3173 2 месяца назад

    ശരിയാ എല്ലാ മക്കളും ഒരുപോലെ അല്ല.. ഞങ്ങളെയും മോൻ ദുബൈക് കൊണ്ട് വന്നിരിക്കുന്നു.. പോകാത്ത ഒരു സ്ഥലവും ഇല്ല ഇനി ദുബായിൽ.. എല്ലാ മക്കൾക്കും ആഫിയതുള്ള ദീർഗായുസ് കൊടുക്കട്ടെ... ആമീൻ 🤲

  • @Abhishek-dy9bx
    @Abhishek-dy9bx 5 месяцев назад +2

    ശെരിയാ ഉമ്മ പറഞ്ഞത്. നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്. എനിക്ക് കരച്ചിൽ വരാറുണ്ട് വീഡിയോ കാണുമ്പോൾ.

  • @rajeena328
    @rajeena328 5 месяцев назад +30

    ഒരു ദിവസം എങ്കിലും കണ്ണ് നനയിക്കാത്ത വീഡിയോ cheyyo

  • @najeebshaali7811
    @najeebshaali7811 5 месяцев назад +3

    അറിയാതെ കണ്ണ് നിറഞ്ഞു പോയി, type ചെയ്യുമ്പോൾ കാഴ്ച്ച മറഞ്ഞു പോയി കണ്ണീരു കൊണ്ട് 😔😔😔എന്റെ ഉമ്മായേ ഓർത്തു ഒരുപാട് സങ്കടം സഹിച്ച ഉമ്മയാണ്, ഇപ്പോ നല്ല ഓർമക്കുറവാണ്, അൽഹംദുലില്ലാഹ് നിസ്കാരം എന്നുള്ള ഒരു ചിന്ത റബ്ബ് കൊടുത്തിട്ടുണ്ട്, ഒരു നോമ്പേ എടുപ്പിച്ചുള്ളൂ, അതിന്റെ സങ്കടമാ ഇപ്പൊ, helth പോരാ ദുആയിൽ ഉൾപെടുത്തണേ എല്ലാരും

  • @shimareema411
    @shimareema411 4 месяца назад

    നിങ്ങളുടെ ഒരു വിധം വീഡിയോ ഞാൻ കാണും പക്ഷെ തീരുമ്പോൾ അറിയാതെ ഒന്ന് കണ്ണു നിറയും ❤️❤️❤️🥰🥰🥰🥰🥰

  • @noufal-zp5gq
    @noufal-zp5gq 5 месяцев назад +2

    ഈ വിഡിയോ ഞാൻ കണ്ടു തീർത്തിയത് കരഞ്ഞു കൊണ്ട എന്നെ കുറെ ഏറെ ജിന്ദി പിച്ചു tnx

  • @mk.rasakhmkr6104
    @mk.rasakhmkr6104 5 месяцев назад +2

    നിങ്ങളുടെ ഓരോ thought ഉം.... ഒന്നും പറയാനില്ല 👍🏻

  • @kurienillirickal7195
    @kurienillirickal7195 5 месяцев назад +3

    മനസ്സിനെ പിടിച്ചു കുലുക്കുന്ന് . മാതാപിതാക്കളെ ക്കൾ മക്കൾ വലുതായി എന്ന് മക്കൾക്ക് തൊന്നുപോൾ മക്കളുടെ നാശം തുടങ്ങും.

  • @shameeha_shebi
    @shameeha_shebi 5 месяцев назад +1

    Bt njgal pidichu valichu konduverum veetil ninnu umma ne uppa ne um... Ellavarum koodi purath pokunathinte rasam..ath oru vere vibes aan😍

  • @shimareema411
    @shimareema411 4 месяца назад

    Real aayi തോന്നും സത്യം brothers .... നിങ്ങൾ എല്ലാവരും super 👌👌👌👌🙏🙏🙏🙏

  • @Fellah_vlog.123
    @Fellah_vlog.123 2 месяца назад

    ഒരുപാട് സന്തോഷമായി മകൻ കൈവിട്ടാലും ഉമ്മാനെ സന്തോഷപ്പെടുത്താൻ ആളും എത്തിയല്ലോ 🥰🥰

  • @shifak1664
    @shifak1664 5 месяцев назад +5

    Ummana ishtamullavar like adi

  • @sabeethahamsa7015
    @sabeethahamsa7015 2 месяца назад

    മക്കൾ ഉപ്പയും ഉമ്മയും ആയാലെങ്കിലും ഇതൊക്കെ മനസ്സിലാക്കിയില്ല എങ്കിൽ നഷ്ടം നികത്താൻ കഴിയില്ല കണ്ണ് നിറഞ്ഞു പോയി ഉമ്മ ഇല്ല ഇപ്പൊൾ ❤❤❤❤❤❤

  • @ThahiraThahi-eb7vj
    @ThahiraThahi-eb7vj 2 месяца назад +1

    Ee avastha ummayod kanichupoyitund enkil kann nanayathirikkilla urappaaa. Alhamdulillaah... Ummamaar❤️❤️❤️

  • @RajiSajeed
    @RajiSajeed 5 месяцев назад +1

    Njan anghu കരഞ്ഞു പോയി.... Heart touching❤❤

  • @Fofausy
    @Fofausy 3 месяца назад +1

    ഉമ്മ,,,, എത്ര സ്നേഹിച്ചാലും അധികമാവില്ല, അധികമെന്ന് തോന്നില്ല... ബാപ്പ പോവുന്ന പോലെയല്ല ഉമ്മ പോവുന്നത്.. ശരിക്കും നിലവിളിച്ചു പോവാൻ മാത്രം വേദന ഉള്ളിലുണ്ടാവും.. ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ നന്നായി സ്നേഹിക്കുക, പരിഗണിക്കുക.. വെറുതെയാവില്ല.. ❤️🌹

  • @user-je1ko2qw8b
    @user-je1ko2qw8b 4 месяца назад

    കല്യാണം കയിച്ച ഉമ്മാനെ സ്നേഹിക്കാത്ത മക്കളോട്.. പൊറുക്കില്ല കാലം നിങ്ങളോടും നിങ്ങളുടെ കൂടെ ഉള്ള രാജകുമാരിയോടും.. അവളും ഒരു ഉമ്മയായാൽ ഇത് തന്നെ തിരിച്ചു വരും 👌👌👌👌👌👌👌👌👌👌

  • @ainusworld5342
    @ainusworld5342 13 дней назад

    സത്യം വയസായാൽ മക്കൾക്ക് ഉമ്മ ഒരു ബാധ്യത യാണ് രോഗിയായാൽ പറയണ്ട എത്ര പെണ്മക്കൾ ഉണ്ടായിട്ട് എന്താ കാര്യം വയസാകുമ്പോ മരുമകൾ നോക്കണം എന്നും പറഞു പോകും നമുക്കും നാളെ ഇതാ അവസ്ഥ എന്നു ആരും ചിന്തിക്കില്ല 😔

  • @shajahanmohammedsali7201
    @shajahanmohammedsali7201 Месяц назад

    ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരാൾ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു വളരെ ഭവ്യതയോടെ നിൽക്കുന്ന ആ വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത് 🙏🏻🙏🏻🙏🏻🙏🏻

  • @user-sy1so4sj3z
    @user-sy1so4sj3z 5 месяцев назад

    ഉമ്മ പറഞ്ഞത് ശരിയാണ് ചെറുപ്പത്തിൽ മക്കളെ കൈപിടിച്ച് നടത്തിയത് ഉമ്മാക്ക് ഇപ്പോഴും ഓർമ്മയുണ്ട് വലുതായപ്പോൾ മക്കൾക്ക് ഉമ്മയൊന്നും വേണ്ട
    പാവം ഉമ്മ 😭😭😭😭😭😭😢 ആ കാർ കഴുകുന്ന ആള് ചെയ്തത് നല്ലതാണ്😊😊😊😊😊😊😊

  • @muhammadanfas7290
    @muhammadanfas7290 5 месяцев назад +3

    Ella video യും കണ്ണ് നനയാതെ കാണാൻ പറ്റില്ല 😊🥺

  • @rahanarasik
    @rahanarasik 2 месяца назад

    എന്താ ഇങ്ങനെ ചീത്ത പറയാൻ പാടില്ല കേട്ടോ ❤️❤️❤️❤️🥰

  • @user-wq5tn5jk9j
    @user-wq5tn5jk9j 5 месяцев назад +1

    ❤️എന്റെ.. ഏക്ക..ക്ക്. മാര.. നിങ്ങൾ.. പൊളി യാണ് ❤️❤️❤️❤️

  • @EmmuManu
    @EmmuManu 5 месяцев назад +2

    ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറഞ്ഞു..... 😭

  • @SameenaSameena-ci6oc
    @SameenaSameena-ci6oc 5 месяцев назад

    പുതിയ ഒരുപാട് നല്ല കഥാപാത്രം poppins നു വന്നു ഇന്ന് ഈ വിജയത്തിൽ വലുതായി ഈ team നില്കുന്നത് shan ikka നിങ്ങൾ ഇത്ര പാവം ആയത് കൊണ്ടാ കൂടെ ഉള്ള എല്ലാം ഇക്കമാരും super ആണ് act
    Anas ikka ajmal ikka പിന്നെ വേറെ രണ്ടു മൂന്ന് ഇക്കമ്മാര് ഉണ്ടല്ലോ പേര് അറിയില്ല എങ്കിലും ആ ഇക്കമാർക്കും എല്ലാർക്കും 👌👌👌👌👍👍👍👍🤝🤝🤝🤝🤝all the best

  • @maneeshamuth72
    @maneeshamuth72 5 месяцев назад

    ശരിയാ ഉമ്മ പറഞ്ഞത്.. വലിയ വരായാൽ പിന്നെ അവര് കൈ പിടിച്ചു നടക്കില്ല ഉമ്മാ😚😚കണ്ണ് നിറഞ്ഞു...

  • @hameedptbhameed1281
    @hameedptbhameed1281 5 месяцев назад

    ബിസ്മി ചൊല്ലി കഴിക്കുന്ന ആ ഉമ്മ പൊന്നാ . ആ ഉമ്മയെ അവഗണിച്ച ആ കോന്തൻ വിവര ദോഷിയാ . ഉമ്മാദേ മറുപടിയും സൂപ്പർ
    മറ്റുള്ളവർക്ക് മത്രകയാക്കേണ്ട ഈ വീഡിയോ വിട്ടവർക്ക് അഭിനന്ദനങ്ങൾ

  • @omanmalabari2024
    @omanmalabari2024 2 месяца назад

    ഉള്ള കാലം എല്ലാവരും അവരവരുടെ ഉമ്മയെ പൊന്ന് പോലെ നോക്കിക്കോ....❤✌🏼

  • @user-mn7vj6wz8q
    @user-mn7vj6wz8q 5 месяцев назад +5

    Ikka onnum parayan illa ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rafeedaam7643
    @rafeedaam7643 2 месяца назад

    ഞാൻ ഒരു ഉമ്മയാണ്. പക്ഷെ ഇപ്പോളും ഫാമിലിയായിട്ട് എവടെ പോവേണേലും ഞാൻ ഉമ്മാടെ കയ്യിപിടിച്ചാണ് നടക്കാർ...ഉണ്ണിനെ ഇക്കാടേൽ കൊടുക്കും.... ആ നടത്തതിന് ഒരു വല്ലാത്ത രസാ... പണ്ട് ചെറുതാവുമ്പോ നടന്നപോലെ.... ഒരു വ്യത്യാസം മാത്രം അന്ന് ഉമ്മ ഓരോന്നും കാണിച്ചുതരും ഇന്ന് ഞാൻ പറഞ്ഞു കൊടുക്കും

  • @GirijaDileep
    @GirijaDileep 3 месяца назад

    എത്ര കണ്ടിട്ടും മതിയാകുന്നില്ല 🥰🥰🥰

  • @mousoonavas-bp5ns
    @mousoonavas-bp5ns Месяц назад

    ummane nashtapetta ariyaam.....ummante Vila🔥 sherikkum umma undenkil ennorthu poayi....ummane vishamippikkaathirikkukka ....oru loakam thanne nashtappettu njangalkku ....karayippichu sherikkum eee vedio🥲

  • @shemirafeesh6187
    @shemirafeesh6187 5 месяцев назад

    ഇക്കമ്മാരെ എല്ലാരും ഇത് പോലെ അല്ല എന്ന് നിങ്ങക്ക് അറിയാം എന്നാലും ഞാൻ എന്റെ ഇക്ക യുടെ ഉമ്മ ആ ഉമ്മാ ഇല്ലാതെ 2മക്കളും എവിടെയും പോകില്ല അവര് വണ്ടിയിൽ പോയിട്ട് നമ്മളെ വേറെ വണ്ടിയിൽ വിടും പിന്നെ എവിടെ പോയാലും ഉമ്മാക്ക് ഇഷ്ടം ഉള്ള സാദനം മേടിച്ചു അത് എത്ര രാത്രി ആണേൽ പോലും കഴിച്ചിട്ടേ കിടന്നു ഉറങ്ങത്തൊള്ളൂ പക്ഷെ നമ്മളെയും നോക്കും കൊറേ ഉണ്ട് പറയാൻ അത് ഇന്നെഗും തീരില്ല 👍♥️♥️♥️♥️

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 3 месяца назад

    എന്റെ ഉമ്മ വിസിറ്റിംഗ് ന് വന്നിരുന്നു... ലുലു മാൾ മാത്രം അല്ല ഗ്ലോബൽ വില്ലേജ് മൊത്തം ഉമ്മാനെ ചുറ്റി കാണിച്ചു കൊടുത്തു.... ❤️ഉമ്മാക്ക് നടക്കാൻ ബുദ്ധിമുട്ട് ആയിരുന്നു കാലിൽ നീര് ഉണ്ട്. എങ്കിലും വീൽ ചെയറിൽ ഇരുത്തി അതിനുള്ളിൽ ഫുൾ കൊണ്ട് പോയി. ഇറങ്ങി നടക്കാൻ പറ്റുന്നിടത് അങ്ങനെയും.. ❤️🥹😊

  • @aisharazalsmemories92
    @aisharazalsmemories92 5 месяцев назад +5

    Enda umma niggel powlichallo 😊😘💝😍

  • @kadeejabikadeejabi7432
    @kadeejabikadeejabi7432 4 месяца назад

    ഉമ്മ ജീവിച്ചിരിക്കുമ്പോഴാണ് സ്നേഹം കൊടുക്കേണ്ടത് മരിച്ചതിന് ശേഷം ദുഃഖിചിട്ട് കാര്യമില്ല 😢😢

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 2 месяца назад

    🙏🙏സത്യം അമ്മമാർക്ക് ഒന്നും ബുദ്ധിമുട്ട് അല്ല 🙏🙏

  • @rehana6844
    @rehana6844 5 месяцев назад +7

    😢😢😢
    I love you ummachiii 😘😘😘😢😢😢 😭😭😭

  • @Malabar_mix
    @Malabar_mix 3 месяца назад

    ഉമ്മ പപ്പസ്‌ തിന്നുമ്പോൾ ഹാ ബിസ്മി ചൊല്ലാൻ കാണിച്ച ഹാ മനസ് മാഷാ അല്ലഹ്‌ 😘❤

  • @Ramsibasha
    @Ramsibasha 2 месяца назад

    💯 Sathyaman a umma parayunnad.ippo kaalam mariyadalla,manushyammaran mariyad🥹. I'd kandt sathyamait ende kann niranju poi. I love my parents ❤❤❤

  • @nichu5163
    @nichu5163 5 месяцев назад +1

    Ente kalyanam kazhinjittum ummane koottathe nhan evidekum poyittillaa nalla oru hus koodeyaa enteth nhan endhu paranjalum vendannu parayillaa ath kondu ummane koode kondu povalle ennu chodhichaal ithu vare vendannu paranjittillaa ente ummayaanu enik ellam

  • @user-tq3gr8rr1p
    @user-tq3gr8rr1p 2 месяца назад

    ഇതും ഒരു 90 ശതമാനം സന്തോഷമായി But 10 ശതമാനം സങ്കടവും❤❤❤

  • @MuhammadMuhammad-sv7vj
    @MuhammadMuhammad-sv7vj 5 месяцев назад +1

    Hi bros ningal oru movie pidikkanam urapayum pidikkanam
    Athrakku ishta eniku ningala videos
    Ningala ellavareyum kananum orupadu agrahamund

  • @JAIMA-wh1hn
    @JAIMA-wh1hn 4 месяца назад

    100%
    മറകുന്ന മക്കൾക് ഓർമിക്കാൻ ഇത് കാണുമ്പോൾ ഇനിയെങ്കിലും ഓർമാവരണം
    പിന്നെ എന്ത് ...…കാണാൻ അവസരം കാണില്ല
    B c f......

  • @muthalib222muthalib5
    @muthalib222muthalib5 5 месяцев назад

    Dear brothers ningale video valare manssinu kulukkum
    Athrakum ishtaa ningale video

  • @adithya5244
    @adithya5244 5 месяцев назад +1

    Ningala ella videos um poliya.. Manushana feel adippich kollum😢

  • @fathimajasmine6189
    @fathimajasmine6189 5 месяцев назад +1

    Ene kondupokunathinekkal kooduthal ummaye aanu ente hus kondupovaru

  • @nasrinazz649
    @nasrinazz649 5 месяцев назад

    ആ ഉമ്മ പറഞ്ഞത് എത്ര ശെരി യാ ഇങ്ങനെ ഉണ്ടോ മക്കൾ അവന്റെ ഉമ്മയെല്ലേ 😰😰😰

  • @user-tp8bq2so9k
    @user-tp8bq2so9k 3 месяца назад

    ദുഷ്ടൻ... ഗൾഫിലുള്ളവരെ കാണണം... അവരാണ് യഥാർത്ഥ മുസ്ലിംകൾ... എത്ര സ്നേഹത്തോടെയാണ് 80- 85 വയസ്സുള്ളവരെ പതിയെ പിടിച്ചുകൊണ്ട് പോകുന്നത്... എത്ര സ്നേഹമാണ് അവർക്ക് അപ്പൂപ്പനോടും അമ്മൂമ്മയോടും വരെ... അത് കണ്ടാൽ നമ്മുടെ കണ്ണ് നിറയും.... സ്നേഹമാണ് അവർക്ക് മാതാപിതാക്കളോട്... ഇവിടെ കേരളത്തിൽ.... ഒന്നും പറയണ്ട... 😭😘❤️👏👏👏👏👏👏

  • @echusvlog6671
    @echusvlog6671 5 месяцев назад

    Eniku ummade koode nadakkan ithiri ishta athu ammayamma anengilum pinne eniku rand umma und ente umma gulfil ayappo enne valarthiyathu ummade sister anu 3umma maru ❤❤❤

  • @musthafaek2031
    @musthafaek2031 5 месяцев назад

    Sathym.. ishtaayittoo.. ente ummane njagal ellaayidathum kondupokaarund.. ummante ummaneeyum..ipo ente husum aganeyaan.. evide pokaaneelum njagal randu ummammareem kondupokum😊😊.. oru veerthiriv illaathe..
    Ente uppa njn cheruthaakumbo marichathaan.. husnte uppa 7 varsham kidannu.. ipo marichit 3 varsham kazhinju

  • @sujeevancy3927
    @sujeevancy3927 5 месяцев назад

    ഒരിക്കൽ കണ്ടു കണ്ണ് നിറഞ്ഞുപോയി.. പിന്നെ കാണാൻ തോന്നിയില്ല..

  • @user-dw9le1gt9h
    @user-dw9le1gt9h 5 месяцев назад

    കണ്ണ് ഉളളപോൾ കണ്ണിൻറ വില അറിയില്ല 😢😢😢മാധാപിധാക്കളേ അവഗണിക്കരുതേ😢😢😢😢😢😢😢

  • @hanajubi6853
    @hanajubi6853 3 месяца назад

    😂😂🤣💜 എന്റെ ഉമ്മ നിനക്ക് ഭയങ്കര ഇഷ്ടാ

  • @faziljalal4951
    @faziljalal4951 5 месяцев назад +1

    UAMA LAST DIALOGUE SUPER GOOD 👍👍👍🙏🙏🙏💚💚💚

  • @latheefperumanna2550
    @latheefperumanna2550 5 месяцев назад

    എത്രയെത്ര ഉമ്മമാർ ഇത്പോലെ 😢

  • @sajithakaladath4299
    @sajithakaladath4299 2 месяца назад

    Ummayude Shnehathinnu Minnil Matt Onnum Pakaramavilla ❤❤❤❤

  • @sreejithrocks4977
    @sreejithrocks4977 16 дней назад

    അല്ലെങ്കിലും നമ്മുക്ക് നമ്മുടെ അമ്മയും അച്ഛനും ഓക്കേ ഉണ്ടാകു

  • @salimcm5598
    @salimcm5598 3 месяца назад

    എനിക്ക് ഈ വീഡിയോ " കണ്ടപ്പോൾഎന്റെ ഉമ്മാനെ ഓർമ്മ വന്നു"😥😥😥😥😥😥😥😥😥😥😥😥😥😥😥😥🙏🙏🙏🙏🙏🙏

  • @sainunishad5601
    @sainunishad5601 5 месяцев назад

    എന്റെ ഉമ്മ മരിച്ചിട്ട് ഇന്ന് നോമ്പ് 9നു രണ്ട് വർഷം ആയി ഉമ്മാക്ക് തുല്യം ഉമ്മ മാത്രം ആ വിടവ് നികത്താൻ ആർക്കും പറ്റില്ല നിങ്ങളുടെ ദുആയിൽ ഉൾപെടുത്തുക....😢😢

  • @shahidha1575
    @shahidha1575 5 месяцев назад

    Ee ummane kandapol ente ummane orthu pavam umma marichu oru varsham kazhinju😭😭🙏ithu kandapol karanjupoyi

  • @arakkaldisuza1310
    @arakkaldisuza1310 5 месяцев назад

    എത്ര വലുതായാലും ആ ചെറുപ്പകാലം ഒന്ന് ഓർക്കണം ഉമ്മാനെ ഉപ്പാനെ ഈ ലോകത്ത് എന്ദ് വന്നാലും കയ് വിടരുത്

  • @jasirpjasir6169
    @jasirpjasir6169 5 месяцев назад +2

    നല്ല മെസേജ് ഉള്ള നല്ല വീഡിയോ..

  • @muhammedshibili9131
    @muhammedshibili9131 5 месяцев назад +1

    Ithoke Ippo Real Ayitt Nadakunna Karayam Ann Real Feel Video😢

  • @user-el3il3nn6y
    @user-el3il3nn6y 5 месяцев назад

    ഉമ്മ ഒരു നോവാണ്... കണ്ണീർ വരുന്നു. എന്റെ ഉമ്മ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരുമാസമായി

  • @riyanms8707
    @riyanms8707 Месяц назад

    ഇന്ന് പലർക്കും ഉമ്മമ്മാർ വേണം.. അവർക്കും ഭാര്യമാർക്കും ഫുഡ് ഉണ്ടാക്കി കൊടുക്കാൻ മാത്രം