WATER PROOFING CRACK SEAL GLUE /ക്രാക്ക്സീൽ നമുക്ക്തന്നെ നിർമ്മിക്കാം

Поделиться
HTML-код
  • Опубликовано: 28 сен 2024
  • WATERPROOFING CRACK SEAL/ക്രാക്ക്സീൽ നമുക്ക്തന്നെ നിർമ്മിക്കാം
    VILLAGE HACKERS
    #‪@EuropeanChemicalsnFormulations‬
    #diyprojects #crackseal #waterproofing #ideas #tricks #waterproofingcrackseal

Комментарии • 668

  • @antonykurisinkaljoseph1056
    @antonykurisinkaljoseph1056 5 месяцев назад +112

    നല്ല മനസ്സുള്ള മനുഷ്യൻ. ഈ ഉത്പന്നം 700 രൂപ മുതൽ ആണ് പുറത്തു കൊടുക്കേണ്ടത്. പണിക്കാരുടെ കാശ് കേട്ടാൽ കുടുങ്ങും. ഈ അറിവ് പകർന്ന സാറിന് ഒരുപാട് നന്നിയുണ്ട്. ഞാൻ ഉണ്ടാക്കിയിട്ട് ട്രൈ ചെയ്ത് ഫീഡ്ബാക്ക് തരാം 🥰👍

  • @valsarajkattil5551
    @valsarajkattil5551 5 месяцев назад +52

    വലിച്ചു നീട്ടാതെയുള്ള അവതരണം സൂപ്പർ 👍 subscribed

  • @muraleedharankochukrishnan406
    @muraleedharankochukrishnan406 5 месяцев назад +36

    മനുഷ്യ സ്‌നേഹി, നല്ലത് വരട്ടെ, ഗ്രേറ്റ്‌ 🙏🏼🙏🏼🙏🏼🙏🏼

  • @YusufCm-v6n
    @YusufCm-v6n 4 месяца назад +25

    ഇത്ര ചുരുങ്ങിയ വാക്കുകളിൽ കുറഞ്ഞ സമയം കൊണ്ട് സമൂഹത്തിന് ഒരുപാട് ഉപകാരമുള്ള വളരെ പൈസ കുറവുള്ള ഒരു പ്രോഡക്റ്റ് പഠിപ്പിച്ച താങ്കൾക്ക് അല്ലാഹു ഐശ്വര്യം നൽകട്ടെ

  • @prasanthclouds5789
    @prasanthclouds5789 4 месяца назад +29

    ഏറെക്കാലത്തിന് ശേഷം ഗുണമുള്ള നിലവാരമുള്ള അവതരണം Subscribed

  • @udaykumar3307
    @udaykumar3307 5 месяцев назад +19

    നല്ല മനുഷ്യൻ നല്ല അവതരണം ഇത് ഇത്രയും നിസ്സാര സംഭവമായിരുന്നുവെന്ന് ഇപ്പോഴാണ് അറിയുന്നത് ഒത്തിരി നന്ദി. ഇനി ഉപയോഗിക്കാം ആത്മവിശ്വാസത്തോടെ ഉണ്ടാക്കാം ഏറെ സന്തോഷം ഒത്തിരി നന്ദി.

  • @gbap6348
    @gbap6348 5 месяцев назад +39

    വളരെ നല്ല മനസ്സിൻ്റെ ഉടമ
    ഈ അറിവ് മറ്റുള്ളവരുമായി പങ്കുവെച്ചല്ലോ താങ്കൾ .....
    ❤❤❤❤❤❤❤❤❤❤❤

  • @jameskj5056
    @jameskj5056 4 месяца назад +4

    പ്രായോഗികമായി ഒരുപാട് പ്രയോജനപ്പെട്ടുന്ന അറിവ് പങ്ക് വെച്ചതിന് ഒരുപാട് നന്ദി

  • @NanuNanusopanam
    @NanuNanusopanam 4 месяца назад +3

    ഇത് വീട്ടിൽ ടാങ്ക് അടക്കാൻ ഞാൻ ഉപയോഗിച്ചിട്ടുണ്ട്, സൂപ്പർ. 👍

  • @wilmitben
    @wilmitben 4 месяца назад +3

    സൂപ്പർ സർ, ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Bharathi-57
    @Bharathi-57 10 дней назад

    Very good information 👍

  • @rajusajitha7750
    @rajusajitha7750 4 месяца назад +2

    സമ്മതിച്ചിരിക്കുന്നു ചേട്ടന് എന്റെ ബിഗ് സലൃുട്ട്🙏

  • @jayarampillai5881
    @jayarampillai5881 4 месяца назад +10

    ക്രാക്ക് ഫിൽ ചെയ്യുമ്പോൾ ക്രാക്ക് കുറച്ചു തുറന്ന് പെട്രോൾ തേച്ചിട്ട് ചെയ്താൽ നന്നായിരിക്കും... പെട്രോൾ ബോണ്ടിങ് പ്രൈമർ പോലെ വർക്ക്‌ ചെയ്യും.... ആ ജയ് ഹിന്ദ് പറച്ചിൽ അടിപൊളി 😂😂❤❤🙏🙏

  • @SidheekPk-g7l
    @SidheekPk-g7l 2 месяца назад +1

    വളരെ നല്ല വില ഏറിയ അറിവ് നൽകിയതിന് നന്ദിയുണ്ട്

  • @rashidumer3802
    @rashidumer3802 4 месяца назад +1

    ഉപകാരപ്രദമായ അറിവ് പകർന്ന് തന്ന് നൽകിയതിന് അഭിനന്ദനങ്ങൾ ❤

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 4 месяца назад +4

    സൂപ്പർ ഐഡിയ 👏🏽👏🏽👏🏽👏🏽

  • @subairkz
    @subairkz 5 месяцев назад +9

    ചുമരുകളുടെ അടിഭാഗം കുമിളകളുണ്ടായി അടർന്നുപോകുന്നതിന്ന് ഇതാണ്‌ ഏറ്റവും നല്ല പരിഹാരം ആദ്യം ഈ പേസ്റ്റുണ്ടാക്കി ബ്രഷ്‌ കൊണ്ട്‌ അടിച്ചതിന്ന് ശേഷം പെയ്ന്റ്‌ പുട്ടി ഇടുക

  • @sarammababu6876
    @sarammababu6876 4 месяца назад +3

    സൂപ്പർ ചേട്ടാ നല്ല ഐഡിയ😊

  • @Light-sc5dy
    @Light-sc5dy 3 месяца назад

    ഉപകാരപ്രദമായ, ഇത്തരം അറിവുകൾ, ഇനിയും ജനങ്ങൾക്ക്‌ വേണ്ടി, ചാനൽ ചെയ്യുക, നന്ദി സഹോദരാ??

  • @seethies7731
    @seethies7731 4 месяца назад +1

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ ❤️

  • @mohmedmansooor488
    @mohmedmansooor488 Месяц назад

    Masha Allah....
    ജസാക്കല്ലഹ്

  • @sabira820
    @sabira820 5 месяцев назад +4

    നന്നായിട്ടുണ്ട് 👍🏻👍🏻

  • @nizamudeenp6295
    @nizamudeenp6295 Месяц назад

    ❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @mollyvarghese8302
    @mollyvarghese8302 5 месяцев назад +4

    വളരെ നന്ദി 👌👌👌.

  • @MAli-md6wn
    @MAli-md6wn 2 месяца назад

    നിങ്ങൾ പറഞ്ഞ് കേൾപിച്ച ഈ പശ വാട്ടർപ്രൂഫായി ഉപയോഗിക്കാമെന്നത് വാസ്തവമാണൊ പരീക്ഷിക്കണമെന്നുണ്ട് ഏതായാലുക വളരെ ഏറെ നന്ദിയുണ്ട്

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  2 месяца назад

      @@MAli-md6wn
      ചെയ്തുനോക്കൂ, എന്നിട്ട് അറിയിക്കൂ 😊

  • @SabuMathew-iw8rv
    @SabuMathew-iw8rv 5 месяцев назад +2

    Good idea Very Thanks

  • @aboobackernv6518
    @aboobackernv6518 Месяц назад

    Good 👍

  • @Kunhali-sz5op
    @Kunhali-sz5op 4 месяца назад +1

    നല്ല അറിവ തന്നതിന് നന്ദി മാഷെ /

  • @dali.k3819
    @dali.k3819 4 месяца назад

    Very interesting and useful video. Simple and straightforward in appearance and presentation ❤

  • @radhachandran8560
    @radhachandran8560 2 месяца назад

    സൂപ്പർ, try ചെയ്തു നോക്കട്ടെ 😊

  • @binuvijayan5721
    @binuvijayan5721 2 месяца назад +1

    👍👍👍സൂപ്പർ 👍👍

  • @muneesmunees3157
    @muneesmunees3157 4 месяца назад

    നിങ്ങളുടെ ഒരു വീഡിയോ ഞാൻ കണ്ടിട്ടുള്ളൂ.. എന്തോ നിങ്ങളോട് കൂടുതൽ ഇഷ്ടം തോന്നുന്നത് പോലെ ❤

  • @RobertPhilip-u2v
    @RobertPhilip-u2v 2 месяца назад

    👍

  • @sumathirajan7719
    @sumathirajan7719 4 месяца назад

    Super

  • @Jayachandras-lg4yv
    @Jayachandras-lg4yv Месяц назад

    Weldone thanks

  • @sunnymichael4488
    @sunnymichael4488 4 месяца назад

    ഇത് പോലെ ഒന്ന് ഞാൻ കണ്ടീട്ടില്ല, - കേട്ടീട്ടില്ല - അടിപൊളി

  • @sonymathew6505
    @sonymathew6505 2 месяца назад

    Super👍🏻👍🏻🙏🏻

  • @fafazvideo3238
    @fafazvideo3238 6 месяцев назад +7

    സൂപ്പർ

  • @abbasup183
    @abbasup183 2 месяца назад

    പരിപാടി ഉഗ്രൻ ചെയ്ത് നോക്കട്ടെ

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  2 месяца назад

      @@abbasup183 ഉണങ്ങിയ സ്ഥലത്തു മാത്രം ചെയ്യുക 100% success

  • @sujathasagaransujathasagar9587
    @sujathasagaransujathasagar9587 4 месяца назад

    Very useful information for general public, God bless you.

  • @basheerta8106
    @basheerta8106 2 месяца назад

    ഇ അറിവ് വളരെ നല്ല ഒരു അറിവായി വളരെ വളരെ നന്ദി

  • @thilakanev4400
    @thilakanev4400 2 месяца назад

    സൂപ്പർ അവതരണം ഒന്നും പറയാതില്ല👍👍

  • @sudheerbabu1739
    @sudheerbabu1739 4 месяца назад +1

    Great 🌹🌹

  • @filmylivemedia
    @filmylivemedia 4 месяца назад +1

    ഇത് എത്രകാലം നിൽക്കും.. ചൂടുള്ള കാലത്ത് പെട്രോൾ അപകടമല്ലേ ഇങ്ങനെ അടിക്കുന്നത്.. മറുപടി തരാമോ

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  4 месяца назад

      ഇതിനൊക്കെ എന്താ മറുപടിപറയാ? മുഴുവൻ സാധങ്ങളും ഞാൻ പറഞ്ഞുതന്നു, ഒന്ന് ചെയ്തു നോക്കരുതോ 😊
      ചൂടുള്ള കാലത്ത് മാത്രമല്ല പെട്രോൾ എപ്പോഴും അപകടകാരി തന്നെ, എങ്കിലും ഇതുണ്ടാക്കി തേച്ചുപിടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ അതിലെവിടെയാ പട്രോൾ? ഒന്ന് പരീക്ഷിക്കൂ ന്നേ 😂

  • @viswanathanv9669
    @viswanathanv9669 Месяц назад

    സൂപ്പർ ബ്രദ ർ 👍👍

  • @amoodamood3405
    @amoodamood3405 2 месяца назад

    Super bai

  • @cheekodhussain8847
    @cheekodhussain8847 5 месяцев назад +2

    കല്ല്‌പടുത്ത് സിമൻ്റ് തേച്ച് ഉണ്ടാക്കിയവെള്ള ടാങ്കിൻ്റെ ലീക്ക് ഒഴിവാക്കാൻ ഇത് പറ്റുമോ?

  • @ramankutty6375
    @ramankutty6375 5 месяцев назад +2

    Useful information. Thanku brother.

  • @minimathew8346
    @minimathew8346 5 месяцев назад +1

    Very useful . Clearly explained.

  • @adhilakshmin5400
    @adhilakshmin5400 Месяц назад

    കളങ്കമില്ലാത്ത മനുഷ്യൻ, ബിഗ് സല്യൂട്ട്.

  • @nazimudeens9310
    @nazimudeens9310 5 месяцев назад +3

    🎉Very good. Thanks.

  • @ashi3902
    @ashi3902 Месяц назад

  • @narayanan5614
    @narayanan5614 5 месяцев назад +1

    ഇത്‌ കോൺക്രീറ്റ് വീടുകളിൽ ലീക് പ്രൂഫായി ഉപയോഗിക്കാൻ പറ്റുമോ. ❤️❤️❤️👍🏻

  • @pradeepprabhakar7080
    @pradeepprabhakar7080 5 месяцев назад +2

    Very good invention

  • @nazimcityland3616
    @nazimcityland3616 4 месяца назад +1

    Good information ❤🙏

  • @remaprem2178
    @remaprem2178 4 месяца назад

    അങ്ങയുടെ അവതരണം നന്ന് ഉപകാരപ്രദം

  • @ganesank7887
    @ganesank7887 4 месяца назад

    വളരെ നന്നിയുണ്ട് ചേട്ടാ

  • @rasheedkunjani9610
    @rasheedkunjani9610 5 месяцев назад +3

    👍👍

  • @kumarbeevee
    @kumarbeevee 4 месяца назад

    Super simple & DIY ideas ....! Thank you bro 👍🤝

  • @jafarsa7299
    @jafarsa7299 4 месяца назад

    Thank you sir,
    paint ഏതാണ് വാങ്ങേണ്ടത് എന്ന് പറയാമോ? ഭിത്തിയിൽ അടിക്കുന്ന panit മതിയോ

  • @shajank1306
    @shajank1306 5 месяцев назад +1

    അടിപൊളി ❤❤

  • @harisibn6830
    @harisibn6830 5 месяцев назад +3

    Suuuuper ❤

  • @basheerkavungal1705
    @basheerkavungal1705 4 месяца назад

    ഒന്നും പറയാനില്ല.
    സൂപ്പർ ഐഡിയ

  • @shafeekh6223
    @shafeekh6223 5 месяцев назад +1

    ചേട്ടാ, ഇത് നിർമ്മിച്ച് സിലിക്കോൺ പോലുള്ള ട്യൂബിൽ നിറച്ച അതിൻ്റെ ഫ്രെയിം ഉപയോഗിച്ച് apply ചെയ്താൽ കൂടുതൽ ഫലപ്രദമാകും

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  5 месяцев назад

      അതെ, താങ്കളുടെ അഭിപ്രായം നല്ലതാണ് 👍

    • @josephk.v.1815
      @josephk.v.1815 4 месяца назад

      പക്ഷെ 6 മണിക്കൂർ കഴിഞ്ഞാൽ ട്യൂബിൽ ഇരുന്ന് കാട്ടിയാകില്ലേ?

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  4 месяца назад

      @@josephk.v.1815 ഇത് ട്യൂബിൽ ഇട്ട് ഉപയോഗിക്കാനുള്ള പശയല്ല, ട്യൂബിൽ ഇടുന്നകാര്യം ഞാൻ പറഞ്ഞിട്ടില്ല, ട്യൂബിലിട്ട് ഉപയോഗിക്കുവാൻ ഇതിൽ വേറെയും കെമിക്കൽ ചേർക്കേണ്ടതുണ്ട് 😊

  • @RaviChandran-cr7pw
    @RaviChandran-cr7pw 5 месяцев назад +1

    ❤നന്ദിയുണ്ട് ❤

  • @youtubetube9750
    @youtubetube9750 4 месяца назад

    സംഭവം usharanallo🎉

  • @ajithav3672
    @ajithav3672 4 месяца назад

    Usefull information thanks

  • @kabeernakolakkal2831
    @kabeernakolakkal2831 2 месяца назад

    ❤❤😂❤❤❤നന്മ ഉണ്ട വട്ടെ

  • @t.jphilipose
    @t.jphilipose 5 месяцев назад +1

    Thank u very good idea

  • @sameerkannor1147
    @sameerkannor1147 4 месяца назад

    അതിഗംഭീരം തന്നേക്കാം

  • @SabiAli-c2h
    @SabiAli-c2h 4 месяца назад

    very interesting..

  • @abdulrahimkattupurath234
    @abdulrahimkattupurath234 4 месяца назад

    Verry good

  • @pushpasajeev4903
    @pushpasajeev4903 5 месяцев назад

    ഗുഡ് നല്ല അവതരണം

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 4 месяца назад +1

    ഈ പശ വീടിൻ്റെ ചുമരിൻ്റെ വിള്ളലിനു പറ്റുമോ സർ?,

  • @kamalahammed-cc7it
    @kamalahammed-cc7it 3 месяца назад

    Sir super

  • @najujasi667
    @najujasi667 3 месяца назад

    ഇത് പോലെ ഉണ്ടാക്കി വീടിൻ്റെ ചുമരിൽ അടിക്കാൻ പറ്റുമോ
    മഴക്കാലത്ത് ചുമര് നനഞ്ഞ് അകത്തേക്ക് വെള്ളം വരുന്നു

  • @trajeshv
    @trajeshv 4 месяца назад +1

    എത്ര നാൾ നിലനിൽക്കുമെന്നു ഒന്നു പറയുമോ...

  • @ashokanbhanu4926
    @ashokanbhanu4926 3 месяца назад

    ഗുഡ് 👍🏻👍🏻🌹

  • @j.a.schannel9004
    @j.a.schannel9004 4 месяца назад

    Very good
    Nice video

  • @shobhaviswanath
    @shobhaviswanath 5 месяцев назад +1

    🎉🎉🎉🎉

  • @bijukp-gx6zd
    @bijukp-gx6zd 4 месяца назад

    Congrats

  • @JohnKj-l3e
    @JohnKj-l3e 5 месяцев назад +1

    7:28 good.

  • @josephpr7260
    @josephpr7260 4 месяца назад

    Good info.

  • @sheebaak9027
    @sheebaak9027 4 месяца назад

    Thanks👍

  • @balancm8167
    @balancm8167 4 месяца назад

    Good infermation

  • @arunlal8611
    @arunlal8611 4 месяца назад

    Super video

  • @ramachandranastrologer703
    @ramachandranastrologer703 5 месяцев назад

    very good

  • @marakkar.p.pbichu8725
    @marakkar.p.pbichu8725 4 месяца назад

    Verygood

  • @GangadharanA-hs3cl
    @GangadharanA-hs3cl 4 месяца назад

    Very good ❤

  • @sajin0024
    @sajin0024 5 месяцев назад

    Super ചേട്ടാ!

  • @ravipillai5907
    @ravipillai5907 5 месяцев назад

    If it is successful it is good product.

  • @komalamnairvly
    @komalamnairvly 4 месяца назад

    Super 🙏🏾🙏🏾🙏🏾

  • @radhakrishnannair2589
    @radhakrishnannair2589 4 месяца назад

    Good

  • @GiffinManuel
    @GiffinManuel 4 месяца назад

    ചേട്ടാ ബാക്ക് ഗ്രൗണ്ട് ലൊക്കേഷൻ കൊള്ളാലോ സ്ഥലം ഏതാണ്

  • @shajichengattai9864
    @shajichengattai9864 5 месяцев назад

    Bro nigal aalu puliyanu kto 👌👌👌👌

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  5 месяцев назад

      ഞാൻ ഒരു എലിപോലുമല്ല എന്നതാണ് വാസ്തവം 😊

  • @musthafaabdulrahiman69
    @musthafaabdulrahiman69 4 месяца назад

    🎉❤❤good

  • @georgevarghese8053
    @georgevarghese8053 4 месяца назад

    Superb ❤😊

  • @VkmKunhummudu
    @VkmKunhummudu 5 месяцев назад

    🎉😮

  • @shajurajan1300
    @shajurajan1300 4 месяца назад

    good

  • @nejeebPbvr
    @nejeebPbvr 2 месяца назад

    Paint nirbantam undo?ath colourinu vendi matramano