Aayushkalam Malayalam Full Movie | Jayaram | Mukesh | Kamal | Malayalam Comedy Full Movie

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 763

  • @roby-v5o
    @roby-v5o 9 месяцев назад +539

    ഇതൊക്കെയാണ് സിനിമ 👌👌.... പണ്ട് എത്ര പ്രാവശ്യം കണ്ട സിനിമ 🎉🎉ആരൊക്കെ 2024... ൽ തിരഞ്ഞു പിടിച്ചു കാണുന്നു ❤❤

    • @athiraathira4154
      @athiraathira4154 9 месяцев назад +13

      Cheriyoru clip kandu vannatha😢 ippol dha muzhuvanum kanan vannu, Inganeyoru film ippazha ariyunne😢nalla cinema ❤

    • @Azwahh
      @Azwahh 9 месяцев назад +2

      Njan 😢

    • @sajnasajna9758
      @sajnasajna9758 8 месяцев назад +3

      12/2/2024.....5.27 pm

    • @alhaadi6867
      @alhaadi6867 6 месяцев назад

      Njn 😪😪😪😪

    • @sreethurajan9698
      @sreethurajan9698 5 месяцев назад

      Njan 🥹

  • @sujeeshks2808
    @sujeeshks2808 9 месяцев назад +102

    പിന്നീട് ഒരിക്കലും നിന്റെ ഹൃദയം വഹിക്കുന്ന നിന്റെ കൂട്ടുകാരൻ നിന്നെ കാണുകയാ കേൾക്കുകയോ സ്പർശിക്കുകയോ ഇല്ലെ അതോടെ ബന്ധങ്ങൾളുടെ കെട്ട് പാട് നിറഞ്ഞ ലോകത്ത് നിന്നും നീ പോയെ മതിയാകൂ അറിയാത്ത മറ്റൊരു ലോകത്തിലേക്ക് climax ഈ ഒരു screen heart touching 😓😞😞👌💜

  • @movielover680
    @movielover680 9 месяцев назад +189

    ജയറാമേട്ടൻ കണ്ണ് നിറച്ചാൽ പിടിച്ചു നിൽക്കാൻ കഴിയില്ല... Automatic ആയി നമ്മുടെ കണ്ണും നിറയും 😪💔💯❤️‍🔥

  • @jaganjoseph129
    @jaganjoseph129 Год назад +536

    2023 ൽ ആരേലും കാണുന്നുണ്ടോ 2k kids. ചെറുപ്പത്തിൽ ഒരു പാട് തവണ കണ്ട പടം എന്ത് രസമായിരുന്നു ആ കാലഘട്ടം 😒❤️.ഇന്നും കണ്ടിരിക്കാൻ നല്ല രസമാണ്..😌💖നൊസ്റ്റു. മുകേഷേട്ടൻ ജയറാമേട്ടൻ.. ❤️🥰അന്ന്യായാ റിപീറ്റ് വാല്യൂ മൂവി.
    തിരിച്ചു കിട്ടത്ത ബാല്യം മനസിന്റെ വിങ്ങലാണ്.🥺

    • @reshmiravindran9656
      @reshmiravindran9656 Год назад +4

      Orikalum thirichu kittatha nimisham. Memories

    • @jaganjoseph129
      @jaganjoseph129 Год назад +1

      @@reshmiravindran9656 🥺❣️

    • @ashikashi6858
      @ashikashi6858 Год назад +3

      ഞാൻ ഇന്നാണ് ഈ film മുഴുവനായി കാണുന്നത്.. പാട്ടുപാടാനും, കേൾക്കാനും ഇഷ്ടമായത് കൊണ്ട് "മൗനം സ്വരമായ് " എന്ന പാട്ട് കുറെ തവണ പാടീട്ടുമുണ്ട്, കെട്ടിട്ടുമുണ്ട്.. പക്ഷെ കണ്ണ് നനയിക്കുന്ന ഒരു കഥ ആ പാട്ടിനു പിന്നിൽ ഉണ്ടെന്ന് ഇപ്പഴാണ് മനസിലായത്.. വല്ലാതെ വേദനിച്ചു 🥲

    • @navasnavas7900
      @navasnavas7900 Год назад

      Njan ennanu kanunnathu

    • @rajeshmt4653
      @rajeshmt4653 Год назад

      2023മാർച്ച്‌ 1

  • @rasheedthullisseri4278
    @rasheedthullisseri4278 Год назад +398

    പേടിക്കാതെ കാണാൻ പറ്റിയ ഏക പ്രേത സിനിമ..... ആയുഷ് ക്കാലം 👌👌👌👌😄

    • @rejin.k5007
      @rejin.k5007 Год назад +4

      😢 mo

    • @AkhilBhavani-c6l
      @AkhilBhavani-c6l Год назад +10

      കണ്ണ് നിറയുന്ന ഫിലിം

    • @believeme5783
      @believeme5783 10 месяцев назад +4

      𝗩𝗶𝘀𝗺𝗮𝘆𝗮𝘁𝗵𝘂𝗺𝗯𝗮𝘁𝗵𝘂

    • @vlad_the_Impaler666
      @vlad_the_Impaler666 2 месяца назад

      Yakshiyum njanum,Grand Masti 💀😹

  • @riyassr3659
    @riyassr3659 Год назад +212

    ഇതൊരു സങ്കല്പിക കഥാപാത്രം ആണെങ്കിലും മനഃസ്സിന്ന് വല്ലാത്തൊരു വേദന അക്മാവിന്റെ നൊമ്പരങ്ങൽ.....

  • @mydailydiary399
    @mydailydiary399 2 года назад +46

    ജയറാം,മുകേഷ്,ശ്രീനിവാസൻ,സിദ്ദിഖ്,ഇന്നോസൻ്റ്,saikumar,tp മാധവൻ,വർഗീസ്,അബുസലീം,ഒടുവിൽ ഉണ്ണികൃഷ്ണൻ, മമോക്കോയ,ചാരു ഹസൻ,അലുമൂഡൻ,ഇടവേള ബാബു,,ഗവിൻ പക്കർഡ്,ശങ്കരാടി,,kpsc ലളിതാ,സീനത്ത്,രുദ്ര, മാതൂ,കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ച fantacy drama ചിത്രം♥️♥️♥️ മൗനം സ്വരമയി എന്ന അടിപൊളി ഗാനവും😘😘😘 കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ

  • @surabhiromi3127
    @surabhiromi3127 Год назад +99

    ഒത്തിരി ആഗ്രഹിച്ചു കണ്ടു ഈ moviee,Song ഒരുപാട് കെട്ടിട്ടുണ്ടെങ്കിലും film കാണുന്നത് ഇപ്പോളാണ്.ശെരിക്കും കരഞ്ഞു, വല്ലാത്ത ഒരു ഫീൽ, മനസിനെ പിടിച്ചു കുലുക്കി 😕എബി മാത്യൂസ് ശെരിക്കും വല്ലാത്ത നൊമ്പരം..ആരൊക്കെയോ പറഞ്ഞപോലെ 90's ലെ സിനിമകൾ 💯💯💯💯മനോഹരം. ജയറാം, മുകേഷ് 👌🏻👌🏻👌🏻👌🏻👌🏻👌🏻
    എബി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഇവരുടെയൊക്കെ level മനസിലാക്കണേ ഈ tym movies ഒക്കെ കാണണം 🤝🏻❤️❤️❤️❤️❤️❤️❤️

    • @shadaw1936
      @shadaw1936 Год назад

      Crect

    • @revanth3508
      @revanth3508 Год назад +1

      It’s a copy of Hollywood movie , Ghost . The original is amazing

    • @shinujohn4747
      @shinujohn4747 Год назад +1

      Ingane akalathil maranapettavarude aalmakkal priyavettavare orth vishamikkunnundavum

    • @beutifulnature6847
      @beutifulnature6847 11 месяцев назад +1

      ​​@@revanth3508name etha? Plz Rply

    • @gayasree286
      @gayasree286 8 месяцев назад

      ​@shinuj ohn4747 yes 😢😢

  • @sunilshyne777
    @sunilshyne777 Год назад +181

    ഇന്നസെന്റും മാമുക്കയും പോയ ശേഷം ഈ സിനിമ കാണുന്നു.രണ്ട് പേരും പോയ ശേഷമാണ് അവരുടെ നഷ്ടത്തിന്റെ ആഴം ശരിക്കും മനസ്സിലാകുന്നത് ❤️

    • @JobinJolly-gu3vq
      @JobinJolly-gu3vq Год назад +6

      ഇന്നസെന്റ് ഏട്ടൻ തിരിച്ചു വന്നെങ്കിൽ ഈ ഭൂമിയിലേക്ക്

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Год назад +3

      ശരിയാണ് ❤️

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Год назад +3

      ശരിയാണ് ❤️

    • @donmac6482
      @donmac6482 9 месяцев назад

      ​@@JobinJolly-gu3vqYes njan athu agrahikunu. Marikan padilayirunu Innocent ettan 😢

    • @SoniaAntony-pj9jg
      @SoniaAntony-pj9jg 6 месяцев назад

      അപ്പോ kpac ലെളിതയെ അങ്ങു മറന്നു 🎉🎉😮😢😢

  • @nishinkumar5061
    @nishinkumar5061 Год назад +78

    അന്നത്തെ കാലത്തു ഇതുപോലൊരു ഫിലിം ചെയ്തിട്ടുണ്ടെങ്കിൽ അതൊരു സംഭവം തന്നെയാണ്..സംവിധാനം കമൽ സാഹസംവിധാനം ദിലീപ്. ലാൽജോസ് 👍👍

  • @shadaw1936
    @shadaw1936 Год назад +115

    ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്നറിയാം എന്നാലും ഈ movie ഒരൊന്നൊന്നര movie ആയിപ്പോയി supper movie 👍

  • @jishnujayakumar2967
    @jishnujayakumar2967 8 месяцев назад +186

    2024 ൽ ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ.

  • @mmanzoormajeed1
    @mmanzoormajeed1 Год назад +20

    കമൽ, ജയറാം ടീമിൻ്റെ ഏറ്റവും ഇഷ്ട ചിത്രം, ജയറാമിൻ്റെ ഏറ്റവും മികച്ച നായക വേഷങ്ങളിൽ ഒന്ന്, രാജൻ, വിനു കിരിയത്തിൻ്റെ മനോഹര രചന, ഔസേപ്പച്ചൻ മികച്ച ഗാനം മൗനം സ്വരമായ്, സാലൂ ജോർജ്ജ് ഛായാഗ്രഹണം, ഇതൊക്കെ ടാക്കീസിൽ നിന്ന് കാണാൻ കഴിഞ്ഞതാണ് ഭാഗ്യം,മലയാള സിനിമയുടെ ഏറ്റവും സുവർണ്ണകാലത്ത്😍

    • @revanth3508
      @revanth3508 Год назад

      It’s simply a copy of Hollywood movie , Ghost

    • @anithin001
      @anithin001 10 месяцев назад +1

      ​@@revanth3508അതിനു ഇപ്പൊ എന്താ..

  • @dreamshore9
    @dreamshore9 2 года назад +164

    ഈ സിനിമ പറയുന്ന ഒരു fact ഉണ്ട് നമ്മൾ നേരിടുന്ന യാഥാർഥ്യം മറ്റൊരാൾ അനുഭവിക്കുന്നത് വരെ അത് മറ്റുള്ളവർ തോന്നൽ ആയി മാത്രമേ പരിഗണിക്കൂ

  • @IamRo29
    @IamRo29 2 года назад +110

    എന്തൊരു പടമാണ്?! ഇതൊക്കെ കാണുമ്പോൾ ആണ്ഇ പ്പോഴത്തെ ചവറു പ്രകൃതി പടങ്ങൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.

    • @shinubabu8160
      @shinubabu8160 2 года назад +9

      501%സത്യം

    • @akhilsudhinam
      @akhilsudhinam 2 года назад +8

      പച്ചില നാടൻ ജാഫർ ഇടുക്കി and ടീം

  • @amshaaz4357
    @amshaaz4357 Год назад +50

    സായി കുമാറിന്റെ ആദ്യ വില്ലൻ വേഷം 🔥
    കിടിലൻ സസ്പെൻസ് ത്രില്ലെർ
    ഓർത്ത് ദുഖിക്കുന്ന സെന്റിമെന്റസും 😊

    • @saraths4187
      @saraths4187 10 месяцев назад +1

      No, 1990 villain ayee

  • @manjudeepak5569
    @manjudeepak5569 2 года назад +1297

    ഇതു പോലെ എൻെറ ഭർത്താവു വന്നിരുന്നെങ്കിൽ എന്നു ഞാൻ ഈ മൂന്നു വർഷമായി ആഗ്രഹിക്കുന്നു 😭😭

  • @arunnarayanannair5581
    @arunnarayanannair5581 2 года назад +146

    എന്റെ അമ്മയെയും അച്ഛനെയും ഒരു തവണ കൂടി ഒന്ന് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ 🙏

  • @aruncstdy
    @aruncstdy Год назад +36

    ശരിക്കും..അങ്ങനെ സംഭവിക്കും.നമ്മൾ സ്നേഹിക്കുന്ന ആളുകൾ നമ്മുടെ eidayilude ഇപോഴുമുണ്ട്❤

    • @dharshh5689
      @dharshh5689 9 месяцев назад +1

      Enthina athellam..veruthe marana sheshavum vishamikkano..ellam athode avasanikkanam

  • @വിനീത്-പ2പ
    @വിനീത്-പ2പ 10 месяцев назад +36

    .ഒരു പാട്ടു 2 തവണ 2 വിത്യസ്ത ഫീലിംഗ് ൽ 😢🙏🏼. മൗനം സ്വരമായി ❤01:48:00. കരയിപ്പിച്ച സീൻ 😢
    .ഇതേ പോലത്തെ ഒരു മൂവിആണ് പപ്പൻ പ്രിയപ്പെട്ട പപ്പൻ.

  • @aravindentertainment5691
    @aravindentertainment5691 Год назад +80

    എങ്ങനെ വിവരിക്കണം എന്ന് എനിക്കി അറിയില്ല 😭😭😭...... ആ പാട്ട് അതിനേക്കാളും feeling ആദ്യം കണ്ടപ്പോ കരഞ്ഞു പോയി 😭😭😭😭😭😭

  • @prasanthancp8432
    @prasanthancp8432 Год назад +79

    ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത് പടം 👌👌👌❤️❤️❤️❤️

  • @salupans
    @salupans Год назад +15

    What a movie?..Jayaram missing his family and unseen daughter..when he tell about his family and by seeing the scene ..😢😢😢

  • @anumolanu1998
    @anumolanu1998 Год назад +58

    ലാസ്റ്റ് സീന്‍ കണ്ടപ്പോൾ കരഞ്ഞ് പോയി.കാരണം dr വന്ദന ദാസ് എന്ന പെൺകുട്ടി കോടനുകോടി നക്ഷത്രങ്ങളാൽ അതിൽ ഒരു ചെറിയ നക്ഷത്രമായി ജ്വലിച്ചു നിൽകും.🙏🙏🙏Rest in Peace.🌹

  • @iwasthere148
    @iwasthere148 Год назад +43

    Shoo മരിച്ചു കഴിഞ്ഞ പ്രിയപെട്ടവരെ ഇതുപോലെ എങ്കിലും കാണാൻ പറ്റിയിരുന്നേൽ 💔🫂

    • @ancycherian5013
      @ancycherian5013 7 месяцев назад

      Marichu poyavaru iny varilla..but ennalum ente pappa swapnathil enkilum vannu onnu kaanan pattiyirunnenkil njan aagrahikarund..pappa we all miss u😢..

  • @saifusaif9191
    @saifusaif9191 2 года назад +39

    Nalla cinema. ippoyathe kalath ingane ulla pazhaya cinema kanunnatha oru sugam

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +13

    സൂപ്പർ മൂവി, നൊസ്റ്റാൾജിയ ❤️ ജയറാം, മുകേഷ്, ശ്രീനിവാസൻ, മാതു, കവിയൂർ പൊന്നമ്മ, സായികുമാർ, മാമുകോയ, ഇന്നസെന്റ്, ഒടുവിൽ, ലളിത ചേച്ചി, ഗാവിൻ എല്ലാവരും സൂപ്പർബ് ❤️
    അവസാന രംഗത്ത് ശ്രീനിവാസന്റെ കട്ടിലിൽ നിന്നുള്ള ചാടി ഓടുന്നത് സൂപ്പർ 😂😂😂😂😂😂😆
    2023 സെപ്റ്റംബർ 12 ചൊവ്വ രാത്രി 10:11

  • @AkhilBhavani-c6l
    @AkhilBhavani-c6l Год назад +20

    എത്ര വർഷമായി ഞാൻ കാണുന്നു ഈ ഫിലിം 🥰🥰 അത്രക് ആരാധന ജയറാമേട്ടൻ മുകേഷ് ഏട്ടൻ 🥰🥰🥰🥰

  • @AjeeshKumar-gu2mg
    @AjeeshKumar-gu2mg Год назад +20

    എന്റെ ചേട്ടൻ വിട്ടുപിരിഞ്ഞു പോയി രണ്ടുമാസമായി.. 2022.മറക്കില്ല... ഞാൻ മരിക്കുന്നവരെ

  • @Aysheri_
    @Aysheri_ Год назад +36

    മനുഷ്യനെ കരയിപ്പിക്കാൻ ആയിട്ട് ഓരോരോ പടങ്ങൾ 😔

  • @MeeraMeeranandan
    @MeeraMeeranandan 10 месяцев назад +13

    ഒരുപാട് ആഗ്രഹിക്കുന്ന ഒന്നാണ് ഇതുപോലെ ആരേലും ഒക്കെ തിരിച്ചു വന്നിരുന്നെങ്കിൽ 🥺

  • @JobinJolly-gu3vq
    @JobinJolly-gu3vq Год назад +20

    ഈ സിനിമയിലെ ജയറാമേട്ടനെ പോലെ നമ്മുടെയൊക്കെ ഇന്നസെന്റ് ഏട്ടനും ഇന്നസെന്റ് ഏട്ടൻ പോയിട്ട് 62ദിവസം കഴിഞ്ഞു പോയ എന്റെ ചാച്ചൻ (എന്റെ അപ്പൂപ്പനും )തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @ipviner8077
    @ipviner8077 Год назад +86

    കരയിപ്പിച്ച പ്രേതം.. എബി 💔😪

  • @hubaib5254
    @hubaib5254 Год назад +43

    ഇതിൽ അവസാനം സായികുമാറിന്റെ ആത്മാവിനെ പിടിക്കാൻ വരുന്നത് കാണുന്നവരുണ്ടോ 🫠 from സഫാരി

  • @tittuvj
    @tittuvj Год назад +13

    എന്റെ അമ്മ അച്ഛൻ പെങ്ങൾ ചേടത്തി അളിയൻ ഇതുപോലെ കാണാൻ സാധിച്ചിരുന്നെകിൽ ഇനി ഞാൻ മരികുമ്പോൾ കാണാൻ പറ്റുമായിരിക്കും

    • @shezzz57
      @shezzz57 Год назад +4

      Ellaarum?😢💔

  • @ashikvargheese1082
    @ashikvargheese1082 Год назад +56

    After watching romancham

  • @thefanofhighflyers5173
    @thefanofhighflyers5173 10 месяцев назад +7

    Gavin Packard - ബെഞ്ചമിൻ ബ്രൂണോ ❤️❤️❤️❤️
    റിയാസ് ഖാനു മുൻപ് മലയാള സിനിമയിൽ മുൻനിരയിൽ ഉണ്ടായിരുന്ന ഗ്ലാമർ വില്ലൻ...

    • @shyams28
      @shyams28 10 месяцев назад

      Malayalam cinemayil 😂😂 ariyillengil ingane vidditham vilambathe.... Riyaz Khan polum ....
      BaBu Antony & Mohan Raj ivareyokke ariyillel oru kaaryam urappikkam 2000baby aavum..

  • @EnteMekhamalhar-bq2hp
    @EnteMekhamalhar-bq2hp Год назад +24

    കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറയുന്ന ഗാനം..

  • @AmalKrishna-ed4ly
    @AmalKrishna-ed4ly 3 месяца назад +13

    ഈ സിനിമ ഒക്കെ ഇപ്പം ആണല്ലോ കാണുന്നെ , എന്തു നല്ല സിനിമ

  • @anishvishnu5ddugky
    @anishvishnu5ddugky 9 месяцев назад +24

    ജീവിച്ചു മതിയായിരുന്നില്ല ബാലകൃഷ്ണ 🥹🥹

  • @ozil._M10
    @ozil._M10 Год назад +70

    Climax heart touching🤧

  • @JobinJolly-gu3vq
    @JobinJolly-gu3vq Год назад +17

    മുകേഷേട്ടൻ പോകുന്ന ഓട്ടോയിലെ ഓട്ടോ ഡ്രൈവർക്കു sound കൊടുത്തത് ദിലീപേട്ടൻ ആണ്

  • @kripalal_pilassery
    @kripalal_pilassery Год назад +23

    എബി... ഓരോ കാഴ്ചക്കാരന്റെയും ഉള്ളിൽ നോവായി തീർന്ന ആത്മാവ്..😒

    • @drrajulamunshid7740
      @drrajulamunshid7740 3 месяца назад

      മേഘ സന്ദേശത്തിലെ റോസി❤

  • @bathiz9103
    @bathiz9103 Год назад +38

    എന്നെ കരയിപ്പിച്ച പ്രേതം ഉണ്ടെങ്കിൽ അത് എബി ആണ്

  • @ratheeshmazha4754
    @ratheeshmazha4754 9 месяцев назад +9

    നല്ല സിനിമ മലയാളത്തിൽ വേറിട്ട സിനിമ മനസിൽതട്ടുന്ന കുറെ രംഗം😥

  • @sachinsachi6815
    @sachinsachi6815 2 года назад +27

    Ithil ഒരൂ ഓട്ടോ ക്കാരന്(ജെയിംസ് )ശബ്ദം കൊടുത്തത് ദിലീപ് അല്ലെ

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 месяца назад +1

    ആദ്യം കേട്ടുകഥയായി തോന്നിയെങ്കിലും ഒടുവിൽ ഇതുപോലെയൊരു സംഭവം കെട്ടിരുന്ന ഓർമ്മയുണ്ട് ! ' സംഭവകഥയുടെ ചലച്ചിത്രവിഷ്കരം ?

  • @shamnaashkar2036
    @shamnaashkar2036 2 года назад +31

    പണ്ടത്തെ സിനിമ ഇതൊക്കെ യാ ഇപ്പോൾ എന്ത് ഞാനുഇപ്പോൾ ഉള്ള സിനിമകൾ അപൂർവമായേ കാണാറുള്ളു

  • @KukkusMedia
    @KukkusMedia Год назад +20

    Kuttikalathu ee cinema kandu njan pedichu nadanitud....ente koode aarekenkilum indo ennu alojichu ....enna ipol after 20 years, ee cinema enik orupad ishtam aanu....ethile song orikalum marakkila....heart touching aanu....

  • @gamingpop555
    @gamingpop555 2 года назад +36

    I love jayaramettan ❤️❤️Mukesh sreeniettan all the crew hatts off

  • @haneeshanu5739
    @haneeshanu5739 Год назад +15

    Sir njanoru Hrudrogiyanu.
    Neeyoru Njerampu Rogiyaanu 😂

  • @mullamenon
    @mullamenon 9 месяцев назад +9

    Heart touching movie🥺♥️

  • @infinityfight4394
    @infinityfight4394 Год назад +5

    പ്രതം ആയ അയാൾക്ക് കണ്ട് പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അർക്ക് കഴിയും..? 😂
    പുള്ളിക്ക് അരുടെ സ്വകാര്യതയിലും എപ്പോൾ വേണമെങ്കിലും ചെല്ലാം 😂

  • @siniak3626
    @siniak3626 Год назад +30

    മാതു super acting

  • @diljithdinesh6886
    @diljithdinesh6886 Год назад +35

    ഈ സമയത്തൊക്കെ നമ്മുടെ ജനപ്രിയ നായകൻ ദിലീപേട്ടൻ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് ഈ പടത്തിലും, ഉള്ളടക്കത്തിലും, ഗസലിലുമൊക്കെ ഉണ്ടായിരുന്നു 😄.

    • @JobinJolly-gu3vq
      @JobinJolly-gu3vq Год назад +3

      കമൽ സാറിന്റെ വിഷ്ണു ലോകം, ഉള്ളടക്കം ഇവയൊക്കെ യാണ്

    • @diljithdinesh6886
      @diljithdinesh6886 Год назад +3

      @@JobinJolly-gu3vq ഉള്ളടക്കം ഞാൻ almost പറഞ്ഞായിരുന്നു, വിഷ്ണുലോകം പറഞ്ഞില്ല.

    • @JobinJolly-gu3vq
      @JobinJolly-gu3vq Год назад +3

      @@diljithdinesh6886 ചമ്പക്കുളം തച്ചനിൽ അഭിനയിച്ചിട്ടുണ്ടെന്നു പറയുന്നു 1994-ൽ നിസാർ സംവിധാനം ചെയ്യ്ത സുദിനം എന്ന സിനിമയുടെ സാഹസംവിധായകൻ ആയിട്ടുണ്ട് ഏട്ടൻ

    • @diljithdinesh6886
      @diljithdinesh6886 Год назад +1

      @@JobinJolly-gu3vq അതും ശരിയാണ്.

  • @Keralaputra
    @Keralaputra 9 месяцев назад +7

    Mukeshettan 💎
    Jayaramettan 💎

  • @blackbutterfly6756
    @blackbutterfly6756 Год назад +12

    ഇതിൽ ആദ്യത്തെ ഓട്ടോക്കാരനും മന്ത്രവാദിക്കും ശബ്ദം കൊടുത്തിരിക്കുന്നത് ദിലീപാണ്...

  • @HUNTER-yf1by
    @HUNTER-yf1by 2 года назад +42

    നല്ല സിനിമ 🙌🏾

  • @prakasharavind3528
    @prakasharavind3528 3 месяца назад +2

    ഈ മൂവി ഞാൻ എത്ര വട്ടം കണ്ടന്ന് ഓർമ്മയില്ല അത്രക്ക് നല്ലൊരു സിനിമ 👍👍👍👍👍🙏🙏🙏🙏.

  • @Ajmal84
    @Ajmal84 Год назад +22

    1:47:38 മുകേഷേട്ടാ I love you ❤❤

  • @rtvc61
    @rtvc61 6 месяцев назад +3

    മഴവിൽ മനോരമ പുതിയ ഉടൻപണം ഇന്നത്തെ epi യിൽ ജയറാം ഈ പാട്ട് പാടിയത് കേട്ടപ്പോ മൂവി കാണണം എന്ന് തോന്നി..
    (മൗനം സ്വരമായ് )
    ചെറിയ കുഞ്ഞിനെ ഒറ്റക് ആക്കിയിട്ട് ആണോ അമ്മയും മോളും കൂടി പള്ളിയിലും സെമിതേരിയിലും ഒക്കെ പോകുന്നത്. അവിടെ ഒരു ജോലിക്കാരി ഉള്ളത് ആയിട്ട് ഇത് വരെ കാണിച്ചില്ല

  • @shiju1328
    @shiju1328 Год назад +11

    ഇതുപോലെ എന്റെ അമ്മ വന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു

  • @RahulDas-vz4ub
    @RahulDas-vz4ub 9 месяцев назад +2

    2024 ഇപ്പം ഈ സിനിമ കാണുന്നവർ ഞാൻ മാത്രം ആണോ

  • @sree4721
    @sree4721 Год назад +15

    2023il kanan aarund

  • @Chinnus-n4x
    @Chinnus-n4x 10 месяцев назад +7

    ഈ സിനിമയിൽ
    ദിലീപിന്റെ ക്ലൈമാക്സ
    പ്രേതമായി സൂപ്പർ അഭിനയം

  • @sivadasmohanan5777
    @sivadasmohanan5777 Год назад +10

    ഒരു മനുഷ്യായുസ്സിന്റെ വില മനസിലാക്കി തന്ന സിനിമ.റീമേക്കാണ് ഇത് എങ്കിലും ഒരു ദുർബല നിമിഷത്തിൽ ആത്മാഹുതി നടത്തരുതേ..... പ്ലീസ്

  • @A.R.U.N.J.35007
    @A.R.U.N.J.35007 8 месяцев назад +3

    Ending was sad, remaining everything else was good 😢

  • @Joseph8961
    @Joseph8961 Год назад +14

    1:31:00 Jayaram ghost has a shadow😉

    • @NivedBSkmcd
      @NivedBSkmcd Год назад +6

      Have u ever seen a ghost??How do u know that a ghost did not have a shadow??Did u see it before??

  • @appi1041
    @appi1041 2 года назад +54

    കാലത്തിനുമുമ്പേ സഞ്ചരിച്ച കഥ

  • @Snowflake2022
    @Snowflake2022 Год назад +19

    Heart touching movie 😓

  • @habbyaravind3571
    @habbyaravind3571 9 месяцев назад +6

    Mega Star
    Mukesh ❤❤❤

  • @vinodkumar4184
    @vinodkumar4184 2 года назад +23

    ജയറാം ഏട്ടൻ സൂപ്പർ ആയ്യി അഭിനയിച്ചു

  • @AtulVinayakS
    @AtulVinayakS Год назад +8

    2:10:16 Lal Jose, Dileep and Akku Akbar aanu aa prethangal

  • @MelitaMinho
    @MelitaMinho 12 часов назад

    When I see charuhassan role as a christian father i am overwhelmed by his grace..now i am glad that he became a christian.. what a coincidence

  • @suneethbabum2207
    @suneethbabum2207 5 месяцев назад +4

    2:07:50 എന്റെ മോനെ... രോമാഞ്ചം....❤
    2:10:43, 1:48:00 എന്റെ കണ്ണ് നിറച്ച scenes 🥹
    19/05/2024 10:26 PM (QATAR)

  • @Revathy_Syam
    @Revathy_Syam 3 месяца назад +3

    ശ്രീനിവാസന്റെ ഇടി കിടിലും ആയിരുന്നു ചിരിച്ചു ഒരു വഴിക്ക് ആയി 😅😅😅😅

  • @nandakumart.s6138
    @nandakumart.s6138 Год назад +8

    തിരൂർ വിശ്വസിൽ നിന്ന് കണ്ട സിനിമ. ഇപ്പോൾ ആ തീയറ്റർ ഉണ്ടോ ആവോ..?

    • @akhileshvt8793
      @akhileshvt8793 Год назад +2

      ഇല്ല 15 വർഷത്തോളം ആയി അത് പൊളിച്ചിട്ട്

    • @shabeershz6216
      @shabeershz6216 Год назад

      Athokke enno poyi😂

    • @user-jt6og8yi
      @user-jt6og8yi Год назад +1

      Ente prayamanu Ee Cinimakku 29

    • @edappal7979
      @edappal7979 10 месяцев назад

      ഇല്ല

    • @kichukichu6781
      @kichukichu6781 9 месяцев назад +1

      ആ തിയറ്ററും ആത്മായി😢

  • @Harithabanghi
    @Harithabanghi 2 месяца назад +1

    വളരെ പഠനാർഹമായ പ്രമേയം ഉള്ള സിനിമ, അത് കൊണ്ടു മാത്രം ഞാൻ ഇത് കണ്ടു, റൂഹ്കളുടെ ലോകം

  • @sreerekha7867
    @sreerekha7867 9 месяцев назад +4

    2024 ആരെങ്കിലും കാണുന്നുണ്ടോ

  • @petsforus4540
    @petsforus4540 7 месяцев назад +3

    എന്റെ ചെറുപ്പത്തിൽ എന്റെ അച്ഛനും ഇങ്ങനൊക്കെ വന്നിട്ടുണ്ടാവണം..ല്ലേ 😢

    • @Mrfacts_ge
      @Mrfacts_ge 7 месяцев назад

      🙏

    • @SabuXL
      @SabuXL 3 месяца назад +1

      ഇപ്പോഴും വരുന്നുണ്ട് ചങ്ങാതീ.
      ധൈര്യമായി ഈ ലോകത്ത് താങ്കൾ നിറവേറ്റാൻ ഉള്ള കാര്യങ്ങൾ ചെയ്യണം. പപ്പ പൂർത്തിയാക്കാതെ ബാക്കി വച്ചിട്ടു പോയ കാര്യങ്ങളിൽ തീർപ്പ് ഉണ്ടാക്കുക.

  • @basheervp7914
    @basheervp7914 2 месяца назад +1

    ഇത് പോലെ എത്ര പേർ യദാർത്ഥ മരണത്തെ അതിജീവിച്ച വരാണ് എന്ന് ഓർക്കുക ഇന്ന് എത്ര യാണ് മരിക്കുന്നു മുമ്പ് എത്ര യോ പേർ മരിച്ചു എന്ന് ഓർക്കുക നാമെല്ലാം മരിക്കും നമ്മുടെ കൊച്ചു കേരളത്തിൽ വയനാട്ടിൽ ചൂരൽ മലയിൽ കാഴ്ച എത്ര ഭയാനകം എന്ന് ഓർക്കുക ദൈവം ഒരു വനാണ് നാം അവന്റെ സൃഷ്ടികളിൽ പെട്ട ഒരു വിഭാഗം . നമുക്ക് എല്ലാം സൗകര്യം ചെയ്തു പക്ഷേ നാം അത് വിശ്വസിക്കാൻ പറ്റുന്നില്ല എന്ന് പറയുന്നത് അവനെ പ്രയാസപ്പെടുത്തുന്ന അല്ലേ നാഥനായ അല്ലാഹു വേ മനുഷ്യന്റെ ദൗർബല്യം നീ മനസിലാക്കി ക്ഷമ തരണം ദൈവമേ 😢

  • @sajinkorambeth656
    @sajinkorambeth656 Год назад +14

    ലാസ്റ്റ് സോങ് കണ്ടു കരഞ്ഞവർ ഉണ്ടോ😥

  • @riyazcm6207
    @riyazcm6207 10 месяцев назад +15

    വല്ലാത്ത വിഷമമാണ് ഇ പടം കാണുമ്പൊൾ 😢😢😢

  • @yaseenyzn5450
    @yaseenyzn5450 Год назад +41

    2:07:14 sreenivaasan reaction 🤣🔥✨✨🔥🤣

    • @adhiswildthings
      @adhiswildthings Год назад +1

      Sreenivasan enna no udheshiche

    • @yaseenyzn5450
      @yaseenyzn5450 Год назад +1

      @@adhiswildthings MANASSILAYO athu mathy

    • @adhiswildthings
      @adhiswildthings Год назад +1

      Athu porallo achante perinu pakaram makante peru upayogichal sheriyavuo

    • @yaseenyzn5450
      @yaseenyzn5450 Год назад +3

      @@adhiswildthings ക്ഷമിക്കു കുട്ടി ക്ഷമിക്കു😉
      ഒരു തിടുക്കത്തിൽ അയ്തിയാത്ത
      മാനുഷ്യനല്ലെ പുള്ളെ

    • @adhiswildthings
      @adhiswildthings Год назад +2

      @@yaseenyzn5450 okey shemichu uncle 😂

  • @danieldavid3945
    @danieldavid3945 2 месяца назад +2

    52:25 Balakrishna, ente mole unnu edukuo?🤧😭😭😭

  • @akhilthomas5943
    @akhilthomas5943 10 месяцев назад +3

    I feels something fishy with Lalettans movie Vismayathumbathu😂😂

  • @nazrinakbar6452
    @nazrinakbar6452 Год назад +10

    Climax ingene vendayirunnu. Sangadamayi... Mukesh vilikumbo Ebiye kanan kazhiyatha avastha... Heart touching

  • @maneeshmaneeshmaneeshmanee4291
    @maneeshmaneeshmaneeshmanee4291 Год назад +9

    Mikacha preta cinema A pscycological movie kamalinte dr nil piranna mikacha movie jayaram mukesh sreenivassan saikumar ennivarum onnicha oru movie 1992 le hit mikacha script oru padu doctorsinodu okke reffer cheytu script ezhtiya movie kamal sirnte pativu patternil ninnum mariya movie Jayaraminte mikacha abhinayam cinemyude vijayathinu karanamayi next Mukesh eattante abhinayam mikachaayirunnu pinne sreenivassan sir nte entry ok ellam eshtamayi

  • @PRINCECITYVIBES
    @PRINCECITYVIBES 8 месяцев назад +1

    Jayaram
    Mukesh
    Sreenivasan
    Saikumar
    Siddique
    Innocent
    Oduvil unnikrishnan
    Mamukoya
    NF Varghese
    Jose prakash
    Shankaradi
    Kpac Lalitha
    Kaviyoor ponnamma
    Madhoo
    Alummooddan
    Edavela babu
    Tp madhavan
    Gavin Packard
    Abu Saleem
    Oru cheriya veengal....

  • @ameeraalmehairi
    @ameeraalmehairi Год назад +11

    Such a great movie !!! but if only with a different ending ! such as they don't kill that guy and turn him up to the police and make him confess and then the police man gets his job back and abu makes a formal goodbye ! that would have been a lot better and a happy ending !!!

  • @akv1989
    @akv1989 11 месяцев назад +5

    അനുഗ്രഹീതൻ ആന്റണി പോലെ

  • @arunthampi561
    @arunthampi561 Год назад +9

    എബിയുടെ ആത്മാവ് എന്റെ കൂടെ തന്നെ ഉണ്ട് എന്ന് മുകേഷ് പറയുമ്പോൾ നിങ്ങൾ സൂക്ഷിച്ചു നോക്കിയാൽ കാണാം ബാക്കിൽ ഒരു പെണ്ണ് നടന്നു പൊക്കുന്നതു ആരുടെ പ്രതം ആണോ എന്തോ ഞാൻ മാത്രം കണ്ടുള്ളോ 🤭😁

    • @kichukichu6781
      @kichukichu6781 4 месяца назад

      Shooting set ഉള്ള ആരെങ്കിലും ആയിരിക്കും....

  • @VENOM-n6b
    @VENOM-n6b 3 дня назад

    Ee cinema enikkum ente chettanum orupaadu eshttamanu.njangal orumichirunnanu ee cinema kaanaru.eppo chettan marichu 6masamgalkku shesham njan ottakkirunnu kanunnu.oro scenum kaanumbol nenjil vallathoru bharam. Eppozhum chirichu kondu kaanunna oro scenum eppol kanneeru kondu kaanan sadhikkunnilla.innocentinte scene kaanumbol njan vicharikka ente chettanum ethupole muttathenganum undakumo ennu .onnu kaanan pattiyenkil ennu.

  • @shinubabu8160
    @shinubabu8160 2 года назад +31

    34:18 ആലുമ്മൂടനു നമ്മുടെ പേട്ടന്റെ ശബ്ദം ആണല്ലോ

  • @kanakamsathyaraj5210
    @kanakamsathyaraj5210 2 месяца назад

    ഒരാത്മാവിന്റെ രോദനം. കണ്ണു നനയിച്ച സിനിമ.😭😭😭😭👌👌

  • @febycf7580
    @febycf7580 Год назад +13

    1992 ile തണുത്ത സായാഹ്നം 😁😁

  • @sabarinath.v7326
    @sabarinath.v7326 Год назад +14

    1:48:01 ദേ മറ്റൊരു അൽമാവ് കണ്ണാടിയിൽ 😂

  • @bijumon6384
    @bijumon6384 Год назад +9

    ഇന്ന് ഈ. പടം. ഇറങ്ങണം. ആയിരുന്നു

  • @nusrarashi822
    @nusrarashi822 2 года назад +34

    കുറെ കരയിപ്പിച്ച സിനിമ 😐😐😐😐

  • @akhilbabuvavi8538
    @akhilbabuvavi8538 8 месяцев назад +3

    2:07:19😂😂😂😂 cherichu chathuuu😂😂