സുജയ പറഞ്ഞത് തെറ്റ് കണ്ണരിൽ നിന്ന് 28ാം തീയ്യതി േചാറ്റാനിക്കര പോയിരുന്നു അവിടെ രണ്ടു കാവുകളിലും നിർബദ്ധമായും ഷർട്ട് ഉരാൻ പറയുന്നുണ്ട് സംശയമുണ്ടെങ്കിൽ നിങ്ങളുടെ ഒരുറിപ്പോർട്ടറെ അങ്ങോട്ട് അയക്ക് ഇത് സ്ത്രികൾ ബാധമല്ലെ
ഒരമ്പലത്തിൽ പാരമ്പര്യമായി എന്താണോ നടക്കുന്നത് അത് നടക്കണം... ഇത്രയും കാലം നിങ്ങൾക്ക് ഷർട്ടും ഒന്നിനും മടിയുണ്ടായിരുന്നില്ല.. പിന്നെ ഇപ്പോഴെങ്ങനെ വന്നു.. കേരള പാരമ്പര്യമനുസരിച്ച് ഹിന്ദുക്കൾ ക്ഷേത്രത്തിനകത്തു കയറുമ്പോൾ പാദരക്ഷകൾ ഊരിവെച്ച് ഷർട്ട് അഴിച്ചു മേൽമുണ്ട് ധരിച്ചാണ് കയറിയിരുന്നത്.. അത് ഇനി അങ്ങനെ തന്നെ മതി.. ക്ഷേത്രാചാരങ്ങൾ അനുസരിച്ച് ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്തവർ ഉണ്ടെങ്കിൽ അവർ ക്ഷേത്രത്തിൽ പുറത്തുനിന്ന് തൊഴുതു പൊയ്ക്കൊള്ളുക... തൂണിലും തുരുമ്പിലും വായുവിലും അടക്കം ദൈവം ഇരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ളത്.. അതുകൊണ്ട് പുറത്തുനിന്ന് തൊഴുതാലും ദൈവം ആ തൊഴുകലുകൾ കാണും..
ശബരിമല വിഷയത്തില് നിന്നു മുഖ്യമന്ത്രി മാത്രം അല്ല, ആർഎസ്എസ് കേന്ദ്ര ഗവൺമെന്റ് സുപ്രീം കോടതി വരെ പുറകോട്ടു പോയി, കാരണം നമ്മുടെ ജനത യാത്രയ്ക്ക് മെച്ചം ആയിട്ടില്ല എന്നും വെറുതെ കാക്ക കൂട്ടില് കല്ലെറിഞ്ഞു ഉള്ള സമാധാനവും വോട്ടും കളയേണ്ട എന്നു ആരും കരുത്തും
ദയവുചെയ്ത് നിങ്ങൾ മാധ്യമപ്രവർത്തകർ ഒരു കാര്യം മനസ്സിലാക്കണം.. അത് അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം.. അതായത് ഒരു ഹിന്ദുവിന് ഹിന്ദു വിശ്വസിക്ക് ഒരു മുസ്ലിമിന് മുസ്ലിം വിശ്വാസം കൊണ്ടുനടക്കുന്നവർക്ക് ഒരു ക്രിസ്ത്യന് ക്രിസ്തുമതം പറയുന്ന കാര്യങ്ങൾ പാലിച്ചു നടക്കുന്നവന് അവർ അവർ വിശ്വസിക്കുന്ന വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കട്ടെ.. നിങ്ങൾ മാധ്യമപ്രവർത്തകർ ആണെങ്കിലും കേരളത്തിലെ രാഷ്ട്രീയ പാർട്ടി നേതാക്കളും ദയവുചെയ്ത് മതങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കരുത്... നിങ്ങൾ രണ്ടു കൂട്ടരും എത്രയൊക്കെ ശ്രമിച്ചാലും വടക്കേ ഇന്ത്യയിൽ നടക്കുന്ന വർഗീയമായ ചേരിതിരിവ് പോലെ ഒരു ചേരിതിരിവ് കേരളത്തിൽ നിങ്ങൾക്ക് നടത്താൻ കഴിയില്ല.. കേരളത്തിലെ ജനങ്ങളിൽ മാക്സിമം 20 ശതമാനം ജനങ്ങളെ നിങ്ങൾക്ക് കയ്യിലെടുക്കാൻ കഴിയും... അതുകൊണ്ട് ദയവു ചെയ്തു കേരളത്തിലെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ വരരുത്.. കേരളത്തിലെ മാധ്യമപ്രവർത്തകരും രാഷ്ട്രീയ പാർട്ടി നേതാക്കളും അറിയാൻ വേണ്ടി പറഞ്ഞതാണ്... രാഷ്ട്രീയക്കാർ രാഷ്ട്രീയം നടത്തിക്കോളൂ.. മാധ്യമപ്രവർത്തകർ അവരുടെ പണിയും ചെയ്തുകൊള്ളൂ.. അതിൽ നിങ്ങൾ ജാതിമത ചിന്ത വളർത്താൻ നോക്കരുത്..
സ്വന്തം നഗ്നത മറക്കാനുള്ള അവകാശം ഏതൊരു പൗരനും ഉണ്ടാവേണ്ടതല്ലേ
അഭിപ്രായം പറഞ്ഞത് വിശ്വസിയായ ഒരു സന്ന്യാസിയാണ്.
ഷർട്ട് ഊരുന്നത് ഒഴിവാക്കണം എന്ന് പറഞ്ഞത് സച്ചിദാന്ദ സ്വാമി അല്ലേ സിപിഎം അല്ലല്ലോ
ഗുരുവിൻ്റെ അഭിപ്രായം അതാണ് '' അത് തന്നെയാണ് സ്വാമിയും പറഞ്ഞത്
മുഖ്യ മന്ത്രി പറഞ്ഞത് 100%ശരിയാണ്
നഗ്നത നല്ല ഏർപ്പാട് എന്നാണൊ പറയുന്നത്.
അല്ല സുജയ ഗുവായൂരിൽ ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ ജീവന് ക്കാർ ഷർട്ട ഊരണം എന്ന് നിർബന്ധമായി പറയുന്നുണ്ട്
പിണറായി പറഞ്ഞത് ആണ് ശെരി 🙌
Da myre ni enth oomban anu vallavanteyym karyathil idaprdune
പിണറായി ആണ് 💯💯
സുജയ പറഞ്ഞത് തെറ്റ് കണ്ണരിൽ നിന്ന് 28ാം തീയ്യതി േചാറ്റാനിക്കര പോയിരുന്നു അവിടെ രണ്ടു കാവുകളിലും നിർബദ്ധമായും ഷർട്ട് ഉരാൻ പറയുന്നുണ്ട് സംശയമുണ്ടെങ്കിൽ നിങ്ങളുടെ ഒരുറിപ്പോർട്ടറെ അങ്ങോട്ട് അയക്ക് ഇത് സ്ത്രികൾ ബാധമല്ലെ
Nee ambalathil pokanda
ഒരമ്പലത്തിൽ പാരമ്പര്യമായി എന്താണോ നടക്കുന്നത് അത് നടക്കണം... ഇത്രയും കാലം നിങ്ങൾക്ക് ഷർട്ടും ഒന്നിനും മടിയുണ്ടായിരുന്നില്ല.. പിന്നെ ഇപ്പോഴെങ്ങനെ വന്നു.. കേരള പാരമ്പര്യമനുസരിച്ച് ഹിന്ദുക്കൾ ക്ഷേത്രത്തിനകത്തു കയറുമ്പോൾ പാദരക്ഷകൾ ഊരിവെച്ച് ഷർട്ട് അഴിച്ചു മേൽമുണ്ട് ധരിച്ചാണ് കയറിയിരുന്നത്.. അത് ഇനി അങ്ങനെ തന്നെ മതി.. ക്ഷേത്രാചാരങ്ങൾ അനുസരിച്ച് ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്തവർ ഉണ്ടെങ്കിൽ അവർ ക്ഷേത്രത്തിൽ പുറത്തുനിന്ന് തൊഴുതു പൊയ്ക്കൊള്ളുക... തൂണിലും തുരുമ്പിലും വായുവിലും അടക്കം ദൈവം ഇരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ളത്.. അതുകൊണ്ട് പുറത്തുനിന്ന് തൊഴുതാലും ദൈവം ആ തൊഴുകലുകൾ കാണും..
ഷർട്ട് ഇട്ടാലെന്താ കുഴപ്പം
Rss എന്താണാനെ ഈ ചർച്ച തന്നെ ധാരാളം ബ്രമാണന്മാരെ പറഴപ്പം സുജയക്ക് കേറി കൊണ്ടു 🤌💯
വ്യക്തി അല്ല അമ്പലത്തിൽ എഴുതി വെക്കുന്നുണ്ട്. അവിടുത്തെ ചിട്ടകൾ. അത് അനുസരിച്ചു ജനങ്ങൾ ചെയ്യുന്നു
ശബരിമല വിഷയത്തില് നിന്നു മുഖ്യമന്ത്രി മാത്രം അല്ല, ആർഎസ്എസ് കേന്ദ്ര ഗവൺമെന്റ് സുപ്രീം കോടതി വരെ പുറകോട്ടു പോയി, കാരണം നമ്മുടെ ജനത യാത്രയ്ക്ക് മെച്ചം ആയിട്ടില്ല എന്നും വെറുതെ കാക്ക കൂട്ടില് കല്ലെറിഞ്ഞു ഉള്ള സമാധാനവും വോട്ടും കളയേണ്ട എന്നു ആരും കരുത്തും
അമ്മച്ചിക്ക് വിഷമം ആയോ 🤣
ഇതൊക്കെ വീശ്വാസം ഉള്ളവർക് ഉള്ള കാര്യം ആണ് അല്ലാത്തവർ പോകണ്ട 😡വീട്ടിൽ ഇരുന്നോ പോകുന്നവർ പോയാൽ മതി
ഇങ്ങനെ എന്തിനാ മാധ്യമങ്ങൾ ഒരാളെ ടാർഗറ്റ് ചെയ്യുന്നത്.. പിണറായി വിജയൻ അല്ല സ്വാമിയാണ് ആ കാര്യം പറഞ്ഞത്
Sujaya❤
ഗുരുവായൂരിൽ പാൻ്റ് ധരിച്ച് കയറാൻ പറ്റുമോ? സുജയ എന്തൊക്കെ പൊട്ടത്തരം ആണ് പറയുന്നത്?
നമ്മുടെ വിശ്വാസം തകർക്കുക അതാണ് ചിലർ വരുന്നത് പോകുന്നവർ പോകട്ടെ ഇല്ലാത്തവർ പോകണ്ട
ദയവുചെയ്ത് നിങ്ങൾ മാധ്യമപ്രവർത്തകർ ഒരു കാര്യം മനസ്സിലാക്കണം.. അത് അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം.. അതായത് ഒരു ഹിന്ദുവിന് ഹിന്ദു വിശ്വസിക്ക് ഒരു മുസ്ലിമിന് മുസ്ലിം വിശ്വാസം കൊണ്ടുനടക്കുന്നവർക്ക് ഒരു ക്രിസ്ത്യന് ക്രിസ്തുമതം പറയുന്ന കാര്യങ്ങൾ പാലിച്ചു നടക്കുന്നവന് അവർ അവർ വിശ്വസിക്കുന്ന വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കട്ടെ.. നിങ്ങൾ മാധ്യമപ്രവർത്തകർ ആണെങ്കിലും കേരളത്തിലെ രാഷ്ട്രീയ പാർട്ടി നേതാക്കളും ദയവുചെയ്ത് മതങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കരുത്... നിങ്ങൾ രണ്ടു കൂട്ടരും എത്രയൊക്കെ ശ്രമിച്ചാലും വടക്കേ ഇന്ത്യയിൽ നടക്കുന്ന വർഗീയമായ ചേരിതിരിവ് പോലെ ഒരു ചേരിതിരിവ് കേരളത്തിൽ നിങ്ങൾക്ക് നടത്താൻ കഴിയില്ല.. കേരളത്തിലെ ജനങ്ങളിൽ മാക്സിമം 20 ശതമാനം ജനങ്ങളെ നിങ്ങൾക്ക് കയ്യിലെടുക്കാൻ കഴിയും... അതുകൊണ്ട് ദയവു ചെയ്തു കേരളത്തിലെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ വരരുത്.. കേരളത്തിലെ മാധ്യമപ്രവർത്തകരും രാഷ്ട്രീയ പാർട്ടി നേതാക്കളും അറിയാൻ വേണ്ടി പറഞ്ഞതാണ്... രാഷ്ട്രീയക്കാർ രാഷ്ട്രീയം നടത്തിക്കോളൂ.. മാധ്യമപ്രവർത്തകർ അവരുടെ പണിയും ചെയ്തുകൊള്ളൂ.. അതിൽ നിങ്ങൾ ജാതിമത ചിന്ത വളർത്താൻ നോക്കരുത്..
സ്വാമിജി ആണ് ഷർട്ട് ഊരി പോകുന്നത് പറഞ്ഞത് അല്ലാതെ പിണറായി അല്ല
തീപ്പെട്ടി എടുത്തപ്പോൾ എങ്ങനെ പെട്ടി ഉരച്ചാൽ എന്ത് യിരിക്കും
Riportr tv kaadu kayarunnu
Ith last ann anni vote kittula😅
സുജയാ ഗുരുവായൂർ ഒന്ന് ഷർട് ഇട്ടൊന്നു കേറാമോ
ഗുരുവായൂരിൽ ഷർട്ടിട്ടു കൊണ്ട് കേറി നോക്കു. കുളിക്കാത്തത് പോലെയല്ല വസ്ത്രം ധരിക്കുന്നത് . ഒന്ന് നല്ലതും രണ്ടാമത്തേത് മോശവും ആണ്.
Muthalakk nirodhanam vannappo tadanja mukhya mandan tannalle ith😂😂😂😂
സുജയുടെ ഉടുപ്പ് ഉഊരി നടയിൽ കൂടിനടക്കാൻ parayanam🙏🏻, അപ്പോൾ കാണാൻ ishadam പോലെ ഫേക്ദർ ഉണ്ടാവും
Suja good❤❤❤❤❤
Madhathinde.karyathil.GURU.Parenjatthu😂🤒😁😛🤩🤪😋
vere onnum ella charchakku
Bramana 🔥tangalke sahikunilla ada sanatanam parayumbol polum
അതെ സുജയക്ക് കേറി കൊണ്ടു