Aliyans - 79 | ബുള്ളറ്റ് | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 23 авг 2020
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial Развлечения
യൂട്യൂബിൽ മാത്രം അളിയൻസ് കാണുന്നവർ like 👌👌👌
Super
Like aaaki
👌👌👌
Njan mobilila kanunnathu
@@shajic3001 yes
ടീവിയിൽ കാണാൻ പറ്റാതെ യൂട്യൂബിൽ വരുന്നതും നോക്കിയിരിക്കുന്ന എത്ര അളിയന്മാരും നാത്തൂന്മാരുമുണ്ട് 👋👋
@GRACE MALAYALAM 👍👍
Njan 😀
Hi
Njan 😀
I qqlql
ഉപ്പും മുളകും കൂട്ടി നല്ല ചക്കപ്പഴം തിന്ന് അളിയൻസിൻ്റെ കൂടെ ഇങ്ങനെ തട്ടീം മുട്ടീം പോണു😎😎😎😎😎😎 ഒരു പാവം പ്രവാസി .....
Uae yil ninnum vere oru pravasi😊
😉😉😉
😍😍👍😍😍
/czട [OD Diiiiiiiiiiiiii
😂😂
അളിയൻസ് അപ്ലോഡ് അയോന്ന് എത്തിയൊന് നോക്കിയത് ഞാൻ മാത്രം ആണോ.... 😥😥👍
Njan palappozhum vannu nokki. Same to you
Njan
@@hansiyavs7409 സത്യം.. 👍
@@minoosworld1494 👍
Njanum notification vannilla 😒😔😔
സീരിയലുകളിൽ മിന്നുംതാരമാണ് അളിയൻസ്.🥳🥳🥳🥰🥰🥰😍😍😍
Yaaa
@@lallukids3947 😀
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
നടരാജന്റെ ഭാര്യയെ ഒരിക്കലെങ്കിലും അളിയൻസിൽ കാണിക്കണം നിന്നുള്ളവർക്ക് like ചെയ്യാനുള്ള post.. !!
:)
Athe
Aliyan vs aliyanil ഒരു എപ്പിസോഡിൽ കാണിച്ചിരുന്നു
@@joymon8471 ano ethramathe episode aan
@@joymon8471 ആ എപ്പിസോഡ് ഞാൻ കണ്ടില്ല തോനുന്നു 🙂
മുമ്പ് കാണിച്ചിരുന്നു
ക്ലീറ്റോയുടെ ഉഞ്ഞാലാട്ടം പൊളിച്ചു .... 😁😁😁 ചിരിച്ച് മരിക്കും💪💪
😂😮yrjf
അതെ
അനീഷ് ഏട്ടന്റെ ബുള്ളറ്റിൽ ഉള്ള വരവ് പൊളിച്ചു
😎😎
തക്കിളി മോളുടെ സംസാര ശൈലി കേൾക്കാൻ നല്ല രസമുണ്ട്... എന്തോന്ന് ഡാഡി... എന്തോന്ന് അമ്മാ... എന്നൊക്കെ പറയുന്നത്... 🙂
ട്രിവാൻഡ്രം സ്റ്റൈൽ !!!
@@sabidbk3800 yes
സത്യം 👍
അല്ല ഇതിപ്പോ ശനിം ഞായറും കൂടി ആക്കിയാൽ എന്തേലും കൊഴപ്പോണ്ടോ ??😏😏😏
വെള്ളി യും
ആദ്യം വെള്ളിയാഴ്ച കൂടെ ആക്കട്ടെ. എന്നിട്ടല്ലേ ശെനിം ഞായറും
Appo fraiday🤔
അതെ അതെ
😀
പ്രവാസികളുടെ ഫോണിലെ സ്ഥിരം വിരുന്നുകാരൻ "അളിയൻസ് "😍😍അളിയൻസ് ഒഴിച്ചു കൂടാനാവാത്ത വിഭവം.....
സർവേ കല്ലിൽ ഓന്ത് അടിപൊളി 🙏
Kanakande ബുള്ളറ്റ് look poliyaaane ,kiduvaane vere level same🤗🤞🤞😜
അളിയൻസ് കാണുന്ന പ്രവാസി മലയാളി ലൈക് അടിച്ചിട്ട് പൊയ്ക്കോ 💕👍
👍👍
👍👍
ബുള്ളറ്റ് ഓടിച്ചു kanakan വരുന്നത് കാ നാൻ നല്ല രസമുണ്ടാരുന്നു.അതുപോലെ cleeto ചേട്ടന്റെ ഉഞ്ഞാലാട്ടം കാണാനും നല്ലതാരുന്നു.എന്തായാലും എങ്ങാനും ബുള്ളറ്റ് എടുത്താൽ കുറെ വഴക്കിനുള്ള കാരണം ആയി.
$$$
ക്ളീറ്റോയ്ക്ക് ജീത്തു ജോസഫിന്റെ ഒരു ചായ
അളിയൻ ഇന്ന് ഉണ്ടോന്ന് ചാനൽ കേറി തപ്പാൻ വന്നതാ.....വല്ലാത്തൊരു മനപ്പൊരുത്തം.....👌👍
അച്ചായോ സുഗാണോ
@@ratheesh.p2055 😂😂
Hi
👌👌👌👌👌👍👍👍👍👍👍👍👍
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന അളിയൻസ് യോജിക്കുന്നവർ കൊടുക്ക് like
👍
Uppum mulukkum
Hi
ക്ലീറ്റോയും മഞ്ജുവും തകർത്തു
Super aliyansകുടുംബം aliyans. കാണുന്നവർ ലൈക് ചെയ്യുക. Aliyans
14:13ക്ളീറ്റ നിന്നു ഊഞ്ഞാൽ ആടുന്നത് കൊച്ചു കുട്ടി പോലെ കുട്ടികളുടെ മനസും പോത്തിന്റെ ശരീരവും
Mashe✌️
@@vv4037 hi 👋
ഇവിടെയും ഉണ്ടല്ലേ 😊
@@tomantony3723 yes bro
😀😀😀💯👍🏻
Late aayalum miss aakkathavar varuuu...
Eniku cleeto yaikalum enikisham Aneesh inte അഭിനയമാണ്
I like Cheeto more than all characters
ഓണം എപ്പിസോഡിനായി കട്ട വെയ്റ്റിങ്..... പൊളിക്കണം.... യൂടൂബിൾ ആദ്യം നോക്കുന്നത് aliyans വന്നോ എന്നാണ്.... എന്താചെയ്യാ... ഇപ്പൊ അതൊരു ശീലമായിപ്പോയി....
Aliyan s fans like here
ഇങ്ങനെ പോയാൽ ക്ളീറ്റോ ഒരു ചരിത്രമാകും....ഇല്ലേൽ കനകൻ ആക്കും 😆😆😆
പുതിയ എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 😅🤪😄
Cleetto ഇത്രയും cheap ആകരുത്..... നാണക്കേട്
Aaa
പോലീസുകാർക് ബൈക്ക് ഓടിക്കാൻ ഹെൽമെറ്റ് വേണ്ടേ??
Waiting aayirunnu..
Super twist at last moment 😂
തക്കിളി മോളുടെ ട്രിവാൻഡ്രം സ്ലാങ് സൂപ്പർ.... അടിപൊളി മോളെ.
Super episode 💓💓❤❤🌹🌹
Koumudi TV comedy sitcom episode 79 bullet. 👍 വളരെ നന്നായിരുന്നു. ക്ലീറ്റോയുടെ കുശുമ്പ് വളരെ നന്നായി. ബുളളറ്റ് വാങ്ങിയില്ല അതീനു മുന്നേയുള്ള ക്ളീറ്റോയുടെ DDT പാർട്ടിയും കൊള്ളാം നല്ല അണികൾ അൻസർ പിരി കേറ്റാൻ പറ്റിയ ആളു തന്നെ പിന്നെ നടരാജനും കലക്കി . കല്ലനങ്ങ്യാലും അനങ്ങാതെയുള്ള കനകൻ പൊളിച്ചു എല്ലാം കൊണ്ടും സൂപ്പർ എപ്പിസോഡാ Bullet ഒന്ന് കാണേണ്ടതാ ....... By Yours Lovingly Bush 🌹🌹🌹🌹🌹🌹🌹🌹
എന്നും വേണം, ഈരണ്ടണ്ണം ആയാലും തരക്കേടില്ല.
തങ്കത്തിന്റെ dressing neat ആയല്ലോ ...
Ee serial aake kaanunath sowmyaye kaanaan vendi maathram..
ORUMATHIRI KALIKKALEY CORECT AAYI UPLOD CHEYUKA PLZZZ
Super ബുള്ളറ്റ് അടിപൊളി
എപ്പിസോഡ്
Super episode 🥰🥰🥰
കാത്തിരിപ്പിനൊടുവിൽ അളിയൻസ് വന്നു അതും ബുള്ളറ്റിൽ 👏👏👏💪💪👍👍👍
Etra comments aan 🤔
GOOD camera work
This episode unchal itself character 👍
Supper episode🔥🔥🔥
Orurakshayum illa polichadukki💖💖💖
Inne late aayi uploadcheyan.itinde crt telicast time tvyil epaza
Super nice 👍 love this serial so good
Aneesh chettan faN.... 💪😍💯👌👌👌👌👌
Yaa.Kanakettan poliyanee👌👌
cleetochettante oonjalattavum kanakettante bulletile varavum super 👌👌👌👌.Scooty matti bullet thanneya nallath.
Soooopppppperrrr aane....
Cleeto chetnte oonjhaal aatam kollam🤣🤣🤣🤣
Thakartu pollichi...cleeto, manju n saumya excellent acting...ellangoodi thakarpan episode. 👍
സൂപ്പർ എപ്പിസോഡ്
Super Episode 👍👍👍
Cleeto paranjdhu crt 👌❤️
യൂട്യൂബിൽ കേറിയാൽ ഇതുണ്ടൊന്ന് നോക്കും ആദ്യം ഫാസ്റ്റ് ആയി അപ്ലോഡ് ചെയ്യണം എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടി 😄😄♥
Randam Varavum Athigambeeramakki Aliyans
Adipoli😍😍😍👌
Survey kallil onthirikkumpolirikum.... 😂😂😂😂
ക്ളീറ്റോ പിന്നെയും 3G അടിപൊളി 😄🤣
അമ്മാവൻ അടിപൊളി... 😘
Njan. Kathirunnu.... kandu.... adipoli.....
Orupad.. nanniyundu. Aliyan. Vs. Aliyan
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന അളിയൻസ് ഫാമിലിക്ക് കൊടുക്ക് like 👍👍👍
Nice eppisode
last മുത്ത് മോൾടെ സങ്കടം 😢
സൂപ്പർ
ശ്ശൊഹ് " ക്ലിറ്റോക്ക് ആ സ്കൂട്ടർ വിറ്റിട്ട് വേണായിരുന്നു നാരായന്റെ ഭാര്യ മുത്തു ലക്ഷ്മീടെ പണയം വച്ച മാല എടുത്ത് കൊടുക്കാൻ. 🤒🤒
Narayanan alla nadarajan
ഇത്ര ആർത്തിയും കുശുമ്പും പാടില്ല ക്ലീറ്റസ്
Abhinayamalle chetta
@@ahammedparambadan8464 അഭിനയമല്ല. ഓരോ എപ്പിസോഡിലും ഞങ്ങൾ അവരുടെ കൂടെ ജീവിക്കുകയാണ് അങ്ങനെയാണ് ഈ ക്ളീറ്റോയെ വെറുത്തു പോയത്.
Sss
വെള്ളിആഴ്ച്ചയും വേണം അളിയൻസ്
*ഒരുപാട് തവണ നോക്കി വന്നില്ല, പിന്നെ കുറെ സമയം നോക്കിയില്ല അപ്പോഴേക്കും വന്നു 🙄🙄🙄*
ഇതില് അഡിക്റ്റ് ആയി അണ്ണാ
Super episode
I like aliyans is very comedy
എന്നാലും എന്റെ ക്ലിറ്റോ ചെട്ടാ ആക്ടിവ എന്ന സ്വപ്നം കണ്ടിരുന്നപ്പോൾ എന്തായി ശശിയായി 😆😆😆😆😆
🤗🤗
അളിയൻസ് ഇഷ്ട്ടം 🤗
Njn ee aduthayitta ee prgrm kand thudangiyee...pinne kuree epsds kandu theerthu...ithreyum nalla oru prgrm aayittendha ithin viewer adhikam illatha......yenikk othiri ishtayii prgrm...ipo sthiram preshaka aahn
The episode is so late.
Ee cleoto enthina kanakante scooterine avakasham parayunnathe. Kanakan vere kudumbamayanne jeevikunnathe ayalude personal karyangil cleoto edapedenda karyamenthirikunnu? Ee cleoto verupikunnu🙄
ഇത് എല്ലാ ദിവസവും ആകു
Super serial
Ethra neramay wait chyynnu..aliyans✌✌
Super ailyans serial
thangam
for srilanka
RUclips il matram aliyan kanunnavar ibadebaree 👍
Vannu 👍
ഒന്നും പറയാനില്ലേ. ഓണാശംസകൾ
Inna parayanda
Ente ponno poli episode
ആഹാ പൊളിച്ചു 😀😀
Superaatto oonjaal kandittu kothiyaavunnu
അടിപൊളി
അളിയാ സൂപ്പർ ആയിട്ടോ....അളിയനും അളിയനും പിന്നെ കുടുബാങ്ങൾ ക്കും ഓണാശംസകൾ നേരുന്നു
സൂപ്പർബ്
Supper episode
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 😍😍😍✔️✔️
Super acting thangam cleeto and thakli
Cleetooooo chetta super
ചേച്ചി ഇപ്പോൾ വന്നു ഒരു ആട്ട് ആട്ടിട്ട് പോയി
ക്ളീറ്റോ സൂപ്പർ 😂😂😂😂
വൃക്ഷലതാതികൾക്കും മണൽതരികൾക്കും സുപരിചിതമാണ് ഈ സ്കൂട്ടർ
Saturday sad day killer
Super.....
Super
Shooting location എവിടെയാണ് friends
Trivandrum
Entha resam...👍👍
വെള്ളി കൂടി അളിയൻസ് വേണം എന്നുള്ളവർ അടിക്കു ലൈക്ക്