'ദേ ഇതാണ് ആ പാവപ്പെട്ട തട്ടാൻ ഉണ്ണിയുടെ കോടികളുടെ വീട്... മൂന്നാല് വർഷം കൊണ്ട് ഉണ്ടാക്കിയതാണ്...'

Поделиться
HTML-код
  • Опубликовано: 26 сен 2024
  • 'ദേ ഇതാണ് ആ പാവപ്പെട്ട തട്ടാൻ ഉണ്ണിയുടെ കോടികളുടെ വീട്... മൂന്നാല് വർഷം കൊണ്ട് ഉണ്ടാക്കിയതാണ്...' PV Anvar #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 532

  • @basitheb1116
    @basitheb1116 2 часа назад +325

    കേര ളത്തിലെ ജനങ്ങളുടെ അവസ്ഥ... ഒരു കോൺസ്റ്റബിൾ അന്വേഷിച്ചാൽ പോലും തെളിയുന്ന കാര്യങ്ങൾ....😢

    • @pramodmp6070
      @pramodmp6070 2 часа назад

      അൻവറിന്റെ സ്വൊർണം പോയിട്ടുണ്ട്.....???????
      കള്ളക്കടത്ത് ആർക്കുവേണ്ടി അൻവറിന് അതിൽ താല്പര്യമില്ല......

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Час назад

      ഒരു ഷോപ്പിൽ നിന്നാണ് കല്യാണ രാമൻ, അലുക്കാസ്, യൂസഫലി, ബീമാ എല്ലാവരും തുടങ്ങിയത് എല്ലാവരും കള്ളന്മാർ ആണോ??😂😂😂

    • @vdool_123
      @vdool_123 21 минуту назад

      ​​@JitheshKrishnan-s7v അവര് ആരും 3 വർഷം കൊണ്ട് പൊട്ടി മുളച്ചവർ അല്ല അന്തം കമ്മിയെ 🤣🤣

  • @NahasCtct
    @NahasCtct 2 часа назад +469

    രാഷ്ട്രീയത്തിൽ ഒരു ആൺകുട്ടിയെ കണ്ടു...ആണത്തമുള്ള ഒരുത്തനെ...❤❤❤

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 2 часа назад +1

      Yes❤

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Час назад +2

      ഒരു ഷോപ്പിൽ നിന്നാണ് കല്യാണ രാമൻ, അലുക്കാസ്, യൂസഫലി, ബീമാ എല്ലാവരും തുടങ്ങിയത് എല്ലാവരും കള്ളന്മാർ ആണോ??😂😂😂

    • @sunnyk4741
      @sunnyk4741 Час назад

      Ninaku mathrame paisakaran aavan pattum

    • @hameedabdulhameed5569
      @hameedabdulhameed5569 Час назад

      വെറുതെ അല്ല കമ്മി എന്ന് പറയുന്നത്

    • @sharika1710
      @sharika1710 Час назад

      Athe...but sukshikanm......apakadagal...

  • @noufalpk5304
    @noufalpk5304 2 часа назад +297

    എല്ലാം കാണിക്കണം അൻവർ ഭായ് ഇവരെ വെറുതെ വിടരുത്

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 2 часа назад +1

      Yes

    • @sunnyk4741
      @sunnyk4741 Час назад

      Ivanum kudungum

    • @sajeerakkal563
      @sajeerakkal563 Час назад

      കറക്റ്റ്

    • @sajeerakkal563
      @sajeerakkal563 Час назад +1

      ​@sunnyk4നിന്റെ അച്ഛനും കാണും, അല്ലെങ്കി ഇത് കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ 741

  • @amhvkd5941
    @amhvkd5941 2 часа назад +346

    അൻവർ പറയുന്നതിൽ 95% ശെരിയാണ്

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 2 часа назад

      Mm

    • @UnaisUnu-h5v
      @UnaisUnu-h5v 2 часа назад +5

      100%

    • @Sabeer-su6yj
      @Sabeer-su6yj Час назад +1

      😂

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Час назад +1

      ഒരു ഷോപ്പിൽ നിന്നാണ് കല്യാണ രാമൻ, അലുക്കാസ്, യൂസഫലി, ബീമാ എല്ലാവരും തുടങ്ങിയത് എല്ലാവരും കള്ളന്മാർ ആണോ??😂😂😂

    • @prashanthprashanth5765
      @prashanthprashanth5765 Час назад

      @@JitheshKrishnan-s7v Avanmar allam thudakathil cheriya udaepu oke kanichitudavum.. Pine valarna kalakattam brand akki mari Cash karayapol quality people aye.. Bussiness means chuzhanam thanneyane.. Ore chul road side il vittal 30 rupees.. Same stuff brand stuff akki stickers ottichu glass shopil vache vittal 100 rupees.. Kazhive ullavan udaepu brand eraki kodikal udakum.. Nanmamaram avan nakka picha pavagalke kodukum advertise um cheum 😀😂

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 часа назад +209

    രണ്ടാം പിണുരോയ് സർക്കാർ വെറും മോശമാണെന്നു എനിക് അഭിപ്രായം ഉണ്ടായിരുന്നു അത് ഇപ്പോൾ കണ്മുന്നിൽ കാണാൻ തുടങ്ങി

  • @pradeepsk5898
    @pradeepsk5898 2 часа назад +96

    കേരളം അൻവർനൊപ്പം....... ഡ്രിൽ മാഷ് അപ്പം ഗോവിന്ദൻ...... കോമാളി....

  • @jermyhassan
    @jermyhassan 2 часа назад +632

    ഇങ്ങനെയാവണം ജനങ്ങളുടെ കൂടെ നിൽക്കുന്ന നേതാവ്.. 👍

    • @pramodmp6070
      @pramodmp6070 2 часа назад +5

      കള്ളക്കടത്ത് ആർക്കുവേണ്ടി... അൻവറിന് പ്രശ്നമില്ല...
      അവരുടെ സ്വൊർണം പോയതാണ് അൻവറിന്റെ പ്രശ്നം...

    • @JkKizhakkedom
      @JkKizhakkedom 2 часа назад

      അണ്ടി രണ്ടു നാറികളും കള്ളന്മാർ തന്നെയാ അതിന്റെ ഇടെ കൂടെ കൊണാപ്പിക്കാതെ

    • @abinmichel3647
      @abinmichel3647 2 часа назад

      Aaru anwar o😂

    • @blueeyes183
      @blueeyes183 2 часа назад

      anwar nte kallakadath maladwarrr nu sheenam

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 2 часа назад

      Yes

  • @acc9419
    @acc9419 2 часа назад +84

    തലച്ചോർ ഉള്ളവർക്ക് കാര്യം മനസ്സിലായി😂😂😂

  • @babumathai4132
    @babumathai4132 2 часа назад +82

    അഭിവാദ്യങ്ങൾ... ആയിരമായിരം... കേരളം കണ്ട നട്ടെല്ല് ഉള്ള ആൺകുട്ടീ

  • @Deepdive24718
    @Deepdive24718 2 часа назад +191

    ഇതെല്ലാം കണ്ടിട്ട് കൊടിയും പിടിച്ച് ഇറങ്ങിയാ അടിമകളുടെ അവസ്ഥ 🤣🤣🤣🤣

    • @_opinion_4956
      @_opinion_4956 Час назад +2

      ചില അടിമകള്‍ ക് മനസ്സിലായിട്ടുണ്ട് പിന്നെ സ്വന്തം മുഖ്യമന്ത്രി ബിജെപി യുടെ സ്വര്‍ണ്ണ കച്ചവടം നടത്തുന്ന ആളുകൾ ക് ഫുൾ support ആണെന് തുറന്ന് പറയാനുള്ള വിഷമത്തിലായി ഇരിക്കുകയാണ്😂

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 часа назад +139

    പടച്ചോനെ 🙆🙆🙆എന്റെ അൻവർ സാറേ നിങ്ങൾ പൊളിയാണ് 💥💥💥

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 2 часа назад +87

    Anwar parayunnad 100% satyam

  • @shabeebudheenniyasa380
    @shabeebudheenniyasa380 2 часа назад +185

    ഈ തട്ടാൻ എന്റെ നാട്ടുകാരനാണ്, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അഭൂത പൂർവമായ വളർച്ച ഉണ്ടായിട്ടുണ്ട്.

    • @thomasjoseph5945
      @thomasjoseph5945 2 часа назад +1

      ED അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ലല്ലോ ?

    • @shabeebudheenniyasa380
      @shabeebudheenniyasa380 2 часа назад

      @@thomasjoseph5945 ഇഡി യല്ല കേഡി ആണ് അന്വേഷിച്ചത്.

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg 2 часа назад

      മോദിയുടെ ED അല്ലേ അന്വോഷിക്കുന്നത് ഒന്നും കാണാൻ വഴിയില്ല​@@thomasjoseph5945

    • @shareeftharayil8021
      @shareeftharayil8021 2 часа назад +2

      Unnithaadanu enthu ed

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Час назад +2

      ഒരു ഷോപ്പിൽ നിന്നാണ് കല്യാണ രാമൻ, അലുക്കാസ്, യൂസഫലി, ബീമാ എല്ലാവരും തുടങ്ങിയത് എല്ലാവരും കള്ളന്മാർ ആണോ??😂😂😂

  • @ramshad2312
    @ramshad2312 2 часа назад +65

    അടിമകളായ സഗാക്കളോട് ഇനിയെങ്കിലും ഇരുത്തിയൊന്നു ചിന്തിക്കു ഇയാൾ പറയുന്നതിൽ കാര്യമുണ്ടെന്ന് 🙏

  • @hakeemkuwait1113
    @hakeemkuwait1113 2 часа назад +54

    സിനിമയിൽ കണ്ടിട്ടൊള്ളൂ ഇതു പോലെ ലൈവ്

  • @sha3908
    @sha3908 2 часа назад +106

    ചിന്താശേഷി നഷ്ടപ്പെട്ട ഒരു കൂട്ടം അടിമകളൾ നിലമ്പൂരിൽ അൻവറിനെതിരെ പ്രകടനം നടത്തുന്നത് കണ്ടു

    • @FootKickameen
      @FootKickameen 2 часа назад

      അടിമകൾ. ഊളകൾ പൊട്ടന്മാർ. ബുദ്ധി ഇല്ലാത്ത മന്ദന്മാർ

  • @ecoworld5110
    @ecoworld5110 2 часа назад +64

    ANWAR 🔥🔥

  • @ishaqusumi5154
    @ishaqusumi5154 2 часа назад +62

    അൻവർ സൂപ്പർ

  • @Chillu399
    @Chillu399 2 часа назад +35

    Pv പറയുന്നതിൽ കാര്യം ഉണ്ട്

  • @basheerkv7651
    @basheerkv7651 2 часа назад +26

    യഥാർഥ പ്രതിപക്ഷം ആവേണ്ടത് മീഡിയാക്കാരാണ്. അതിനുള്ള ആർജവം എന്നാണാവോ ഇവിടെ മീഡിയ കാണിക്കുക.

  • @abdullapv855
    @abdullapv855 2 часа назад +36

    കോമഡിയിലൂടെ സർക്കാരിന്റെ അഴിമതിക്കഥകൾ അവതരിപ്പിച്ചു അൻവർ.

    • @sheebarahim3689
      @sheebarahim3689 2 часа назад +1

      സർക്കാരിന്റെ അഴിമതി അല്ല സർക്കാരിനെ കൂടെ നിന്ന് രക്തം കുടിക്കുന്ന ചില രക്ഷസുകളുടെ അഴിമതി ആണ് അത് സർക്കാർ മനസിലാക്കുന്നില്ല അതാണ്

    • @MehuMehu-jy6be
      @MehuMehu-jy6be 2 часа назад

      ​@@sheebarahim3689മനസ്സിലക്കുന്നില്ലെങ്കിൽ അത് തുറന്ന് പറയുന്ന ആൾക്കെതിരെ തിരിയുകയും ചെയ്യുന്നു സർക്കർ

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 часа назад +25

    അങ്ങനെ. ആയാൽ.എത്ര. വീടുകൾ. കാണും.ദുബായിൽ😅😅😅😅😅😅

  • @coastaltube4750
    @coastaltube4750 2 часа назад +41

    പിവി അൻവർ ❤❤❤

  • @DonFleming-v2u
    @DonFleming-v2u 2 часа назад +160

    😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു.
    1) ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരുദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്?
    2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്?
    3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം?
    4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്?
    5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല ആശയം തന്നെ എന്നാൽ അത് നടപ്പാക്കിയപ്പോൾ ഉണ്ടായ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി ആധിപത്യം സ്ഥാപിക്കുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു? ലോക്കൽ കമ്മിറ്റിക്ക് ഇല്ലാത്ത സ്വാധീനം ശാഖക്ക് ഉണ്ടായിക്കോട്ടെ എന്നാണോ?

    • @alfredsunny800
      @alfredsunny800 2 часа назад

      RSS karane kanda 2023 july muthal officer position remove cheyan padilla ennu central government order indu so RSS kare kandu ennu vechu remove cheyan pachilla

    • @Rajesh.Ranjan
      @Rajesh.Ranjan 2 часа назад

      Top police officers continuously visit leaders of all organisations.It's part of their routine to maintain law and order.

    • @TheSpidyfire
      @TheSpidyfire 2 часа назад +1

      തെളിവ് പുറത്തു വന്ന.. 7. 5 കോടിക്കു വസ്തുവിൽ 6500 sq. ft വീട്.
      65 ലക്ഷം കാശ് ഫ്ലാറ്റ് മറിച്ചു വിറ്റു.. ​@@alfredsunny800

    • @shafeeqthanveer2471
      @shafeeqthanveer2471 2 часа назад +5

      What a nonsense ​@@Rajesh.Ranjan

    • @__bindtiger___8481
      @__bindtiger___8481 2 часа назад

      @@alfredsunny800 chumathalail ninemata

  • @laiboosfoods5755
    @laiboosfoods5755 2 часа назад +36

    ഇനിയും... കാപ്സ്യൂൾ വിഴുങ്ങുന്ന... അണികൾ....

  • @muhammedshafi4987
    @muhammedshafi4987 2 часа назад +28

    Big salute brother ❤

  • @englishhelper5661
    @englishhelper5661 2 часа назад +83

    യഥാർത്ഥ ഇരട്ടചങ്കൻ അൻവർക്ക 💪

  • @jasipaes
    @jasipaes 2 часа назад +15

    പിണറായിയുടെ അജിത്കുമാറിന്റെയും സുജിത്തിന്റെയും പൊന്മുട്ടയിടുന്ന തട്ടാൻ ….

  • @FaisalFaiz-x
    @FaisalFaiz-x 2 часа назад +14

    ഇതൊക്കെ കണ്ടാലും കേട്ടാലും
    പിന്നെയും ജനങ്ങൾ അവർക്ക് തന്നെ വോട്ട് കുത്തും.

  • @RazinVlog
    @RazinVlog 2 часа назад +17

    ഇരുപതും ഇരുപത്തഞ്ചും വർഷം ഗൾഫിൽ ജോലി ചെയ്തിട്ട് ഇന്നും ഒരു വീട് ലോൺ ഇല്ലാതെ വെക്കാൻ പറ്റാത്ത അത്രയും വിലയാണ് നാട്ടിൽ എന്നിട്ടാണ് സ്വർണ്ണപ്പണിക്കാരൻ ഇത്രയും വലിയൊരു വീട് ഉണ്ടാക്കിയത്😅😅😅.

  • @SreeniV-g7g
    @SreeniV-g7g 2 часа назад +12

    ഇങ്ങനെ എല്ലാവരും പോകണം എങ്ങനെയൊക്കെയാണ് എവിടേക്കാണ് പോകുന്നത് ജനങ്ങളുടെ മുമ്പിൽ കാണിച്ചുതരണം

  • @ishakemerald469
    @ishakemerald469 Час назад +10

    പോലീസ് കള്ളൻമാരോടൊപ്പം
    അൻവർ ജനങ്ങളോടൊപ്പം
    അൻവറിന്റെ പോരാട്ടം 🔥🔥👏🏻👏🏻

  • @NahasCtct
    @NahasCtct 2 часа назад +41

    രാഷ്ട്രീയത്തിൽ ഒരു ആൺകുട്ടിയെ കണ്ടു...ആണത്തമുള്ള ഒരുത്തനെ...❤❤❤

  • @parthasarathykrishna5848
    @parthasarathykrishna5848 2 часа назад +19

    ഇത്. കണ്ടില്ലേ പാർട്ടിക്കാരെ

    • @_opinion_4956
      @_opinion_4956 Час назад +1

      അതൊക്കെ കാണുന്നുണ്ട് പക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി bjp യുടെ സ്വര്‍ണ്ണ കച്ചവടം നടത്തുന്ന ആളുകൾ ക് ഫുൾ support ആണെന് എങ്ങനെ avar പറയും.. ഓരോരോ അവസ്ഥ 😂

  • @thinktwice2680
    @thinktwice2680 2 часа назад +10

    പാവം ഞാൻ മുഖ്യമന്ത്രിയെ വെറുതെ തെറ്റിദ്ധരിച്ചു 🤣🤣🤣

  • @rightthings8738
    @rightthings8738 2 часа назад +20

    🔥 🔥🔥🔥🔥

  • @Baizoon
    @Baizoon 2 часа назад +8

    ബിഗ് സല്യൂട്ട് 'താങ്കളാണ് ഹീറോ... അൻവർ നേതാവ് എന്ന നക്ഷത്രത്തിൻ്റെ വെളിച്ചം കേരളത്തിൽ പ്രകാശിക്കുന്നു '

  • @Maqboolraasi
    @Maqboolraasi 2 часа назад +9

    പിണറായിസം കൂടുതൽ ശക്തി ആർജിക്കും.. 👌❤️

  • @abdulgafoor7432
    @abdulgafoor7432 2 часа назад +13

    MLA 💪💪💪🔥🔥🔥

  • @shainmuhammad2717
    @shainmuhammad2717 2 часа назад +12

    Anvar പറയുന്നത് സത്യം

  • @noun9747
    @noun9747 2 часа назад +25

    ഇതൊക്കെ കാണിച്ചു കൊടുത്തിട്ടും ഇതൊന്ന് വിഷ്വസിക്കാത്ത ടീം ഇപ്പൊ ഉണ്ടോ

  • @shuhaivmtr2243
    @shuhaivmtr2243 2 часа назад +9

    Kerala police keralathe kollayadikunnu...

  • @Shahidbc
    @Shahidbc 2 часа назад +37

    ഉണ്ണിയുടേത് രാജ്യ പുരോഗത്തിക്കാണെന്നു കരുതി സമാധാനിക്കാം

    • @Yoyo12586
      @Yoyo12586 2 часа назад

      😂😂😂😂

  • @Njanmalayaliaan
    @Njanmalayaliaan 2 часа назад +12

    😄അത് കലക്കി

  • @FootKickameen
    @FootKickameen 2 часа назад +10

    തലച്ചോർ നായ് തിന്ന കുറച്ചു അടിമകൾ നിലമ്പൂർ അൻവർ ന് എതിരെ പ്രതിഷേധം നടത്തുന്നുണ്ട്

    • @Dizu123
      @Dizu123 Час назад +2

      സത്യം ആർക്കോവേണ്ടി ജീവിക്കുന്ന അടിമകൾ 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @suradhmkcr7941
    @suradhmkcr7941 2 часа назад +8

    ഇയാളെ ഒതുക്കിയില്ലെങ്കിൽ ഇന്നത്തെ സിനിമാക്കാരുടെ വിലയാകും രാഷ്ട്രീയക്കാർക്ക്.. ജനങ്ങൾ പട്ടിടെ വില തരില്ല

    • @FaizalFaizal-he4bz
      @FaizalFaizal-he4bz Час назад

      രാഷ്ട്രീയ കള്ളന്മാരെ രക്ഷിക്കാൻ അൻവറേ ഓതോക്കാനോ

  • @shameerkpoyil3474
    @shameerkpoyil3474 2 часа назад +27

    ഇക്കണക്കിനു എങ്കിൽ അജിത്കുമാർ,സുജിത്ത്,പിണറായി ഒക്കെ എത്ര ഉണ്ടാക്കി യിട്ട് ഉണ്ടാവും..

    • @FootKickameen
      @FootKickameen 2 часа назад +2

      ഇതൊക്ക അടിമകൾക്ക് മനസ്സിൽ ആവണ്ടേ. പിന്നെയും ഇറങ്ങും ഇങ്കുലാബ് വിളിച്ചു

    • @FootKickameen
      @FootKickameen 2 часа назад

      ഇതൊക്ക ആ അടിമകളുടെ തലയിൽ കേറൂല പിന്നെ ഇറങ്ങും ഇവന്മാർക്ക് വേണ്ടി ഇങ്കുലാബ് വിളിച്ച്

    • @unnikrishnac3989
      @unnikrishnac3989 37 минут назад

      If this guy had made so much money by appraising the caught gold, how much this maladwar team headed by An**r &**leel would have made.

  • @Jakhar-xm3gv
    @Jakhar-xm3gv 2 часа назад +21

    ഇവിടത്തെ പ്രതിപക്ഷ തെമ്മാടികൾ എവിടെയാണുള്ളത്

  • @spider492
    @spider492 2 часа назад +9

    അൻവർ 🥰

  • @gom7741
    @gom7741 2 часа назад +6

    Swarnam urukki arante nakkiya polayadi thattan 😂😂😂😂😂😂

  • @anassh4126
    @anassh4126 2 часа назад +5

    Janangal kaaryangal manassilaackunnu... Cpm chathiyum vanchanayum maathram aanennu manassilaayi

  • @justinjose6550
    @justinjose6550 2 часа назад +5

    Adyam ayitt oru rashtriyakarod thalparaym thonni
    .anwer❤

  • @oneloveonelife2572
    @oneloveonelife2572 2 часа назад +7

    King anver❤❤

  • @muhsinmoosamikandy477
    @muhsinmoosamikandy477 2 часа назад +6

    Big salute anwarka❤❤❤

  • @yoonusmon1134
    @yoonusmon1134 2 часа назад +7

    Anwar 💪 💪

  • @muhammadalipa9668
    @muhammadalipa9668 2 часа назад +4

    ഇതൊക്കെ സത്യം ആണെങ്കില്‍ എത്ര പൈസ ആണ് ഈ പണികള്‍ തട്ടിയത്

  • @techvlog003
    @techvlog003 2 часа назад +7

    Anwar aanu sheri

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 2 часа назад +18

    ഉണ്ണി ആയത് കൊണ്ട് രക്ഷപെട്ടു 😂😂😂മുസ്ലിം ആയിരുനെകിൽ 🤭🤭🤭🤭

    • @MR-jg8oy
      @MR-jg8oy 38 минут назад

      എപ്പോ അകത്തായിന്നു ചോദിച്ചാൽ മതി

  • @user-it4dp1tl7q
    @user-it4dp1tl7q 2 часа назад +5

    ഉണ്ണി പിണറായുടെ ആളാ

  • @bewithtruth4275
    @bewithtruth4275 2 часа назад +3

    ഈ മാഫിയകൾക്ക് കാവലായി ഇരട്ടച്ചങ്കുള്ള ഒരു സർക്കാർ ഉണ്ടെന്നതാണ് ആകെ ഒരാശ്വാസം

  • @Junaid-u8c
    @Junaid-u8c 2 часа назад +5

    Pv❤️❤️

  • @NassimNassim-v7i
    @NassimNassim-v7i 2 часа назад +4

    Anvar ❤❤❤

  • @maharoof1345
    @maharoof1345 2 часа назад +2

    ഈ പറയുന്നത് പാർട്ടിക്കെതിരോ ചെങ്കൊടിക്കെതിരെയോ ആണോ? ഈ പാവം സഖാക്കൾക്കെന്നാണ് അൽപ്പം ബുദ്ദിവെക്കുക...

  • @akhilmj7631
    @akhilmj7631 2 часа назад +2

    അന്വാരിക്കയെ ഞാൻ തെറ്റിദ്ധരിച്ചു ആദ്യം.ഇങ്ങേരു ഒരു സംഭവം തന്നെ😂❤

  • @shereefms
    @shereefms 2 часа назад +4

    മോനെ ഉണ്ണീ 😃

  • @ishakemerald469
    @ishakemerald469 Час назад +2

    ഒരു ജനപ്രതിനിധി എന്താവണം.എന്നതിന് മാതൃകയാണ് അൻവർ ❤

  • @muhammedaslam5252
    @muhammedaslam5252 2 часа назад +4

    Poli anver

  • @sanalmkdmechanic6448
    @sanalmkdmechanic6448 Час назад +2

    ഇപ്പൊ എങ്ങനെ ഇരിക്കുന്നു 😂🔥
    Pv തീയാണ് 🔥🔥🔥
    Pv ക്ക്‌ ഒപ്പം 🔥🔥😍😍😍

  • @Bijoypk-f8s
    @Bijoypk-f8s 2 часа назад +3

    Anwar daaa🥰🥰💪💪

  • @JabbarRahman-f5p
    @JabbarRahman-f5p 2 часа назад +2

    Mr pv anvor sagavinu big salute ❤❤❤

  • @riyasthiruvalil4839
    @riyasthiruvalil4839 2 часа назад +3

    അൻവർ 🌹

  • @vishnuvijayan7451
    @vishnuvijayan7451 Час назад +1

    എന്തൊക്കെ പറഞ്ഞാലും വീട് സൂപ്പർ ആയിട്ടുണ്ട് 😂😂😂.... Nice design.... 😅

  • @ashifmuhammed9348
    @ashifmuhammed9348 2 часа назад +1

    ഇനി സകാവായി ജീവിക്കുന്നതിലും നല്ലത്.......... ആണ്. എന്താണെന്നറിയില്ല പ്രസ്ഥാനത്തോട് വല്ലാത്തൊരു മടുപ്പ്

  • @SreeniV-g7g
    @SreeniV-g7g 2 часа назад +2

    ഇതൊക്കെ വേണ്ടി കൊടിയും പിടിച്ച് നടക്കുന്നവർക്ക് മനസ്സിലാക്കേണ്ട പാഠം ഇതാണ്

    • @_opinion_4956
      @_opinion_4956 Час назад +1

      ചിലരൊക്കെ അത് മനസ്സിലാക്കിയിട്ടുണ്ട് പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി bjp യുടെ സ്വര്‍ണ്ണ കച്ചവടം നടത്തുന്ന teams ന് ഫുൾ support anenn തുറന്ന് പറയാനുള്ള ഒരു vishamathil ആണ്‌ 😂😂

  • @sachk147
    @sachk147 Час назад +1

    ഇത് കാണുന്ന 20വർഷമായി ഗൾഫിൽ പട്ടിപണിയെടുക്കുന്ന പ്രവാസികൾ 😂😂😂

  • @Kbfcxx
    @Kbfcxx 2 часа назад +1

    ധീരനായ നേതാവ് ഇതുപോലൊരു നേതാവിനെ കേരള ജനത ഇതുവരെ കണ്ടിട്ടില്ല ഇതുപോലുള്ള നേതാക്കൾ കേരളപ്പിറവിയിലെ കാലത്തെ ഉണ്ടായിരുന്നെങ്കിൽ കേരളം ഒരു സ്വർഗ്ഗമായെന്നെ സ്വർഗ്ഗം👍❤️❤️

  • @sarashihab8374
    @sarashihab8374 2 часа назад +1

    പാർട്ടി നേതൃത്വ പാർട്ടി പ്രവർത്തകരെയും നിരാശപ്പെടുത്തി മാത്രമല്ല വഞ്ചിക്കുകയും ചെയ്തു.

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 часа назад +1

    ഇയാൾ വെറുതെ വിളിച്ചു പറഞ്ഞു പ്രശ്നം ഉണ്ടാക്കുകയല്ലല്ലോ ☺️

  • @KL10ijas
    @KL10ijas 2 часа назад +1

    ഇനി എല്ലാവരും കൂടെ അൻവർക്കയുടെ നെഞ്ചത്ത് കുതിരകയറും എല്ലാ പാവപ്പെട്ട ജനങ്ങളെയും അത് വിശ്വസിപ്പിക്കും ഈ ചെയ്ത തെറ്റുകളെല്ലാം അൻവറിന്റെ മേലിൽ വരും

  • @asharafmoosa7742
    @asharafmoosa7742 2 часа назад +1

    Thattan Thatty. Thattippukal. Party. Fundilakum. Thatty. NO, KERLAM. 1

  • @viswamk8666
    @viswamk8666 2 часа назад +1

    കുഴൽ പണത്തിൽകൂടിയും, സ്വർണം കടത്തിയവരുടെ വീടുകൾകൂടി കാണിക്കേണ്ടിവരും.

  • @PhpneHi
    @PhpneHi Час назад +1

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏🙏👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍🙏👍

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf 2 часа назад +2

    തട്ടാൻ തട്ടി😂

  • @masas916
    @masas916 2 часа назад +1

    സിനിമയിൽ പോലും ഇത്ര ഹീറോയിസം കണ്ടിട്ടില്ല 👍

  • @simi9926
    @simi9926 2 часа назад +1

    Ee pavapetta Anver sir nte koode janagalum madyamagal um nilkakanam

  • @alfalakTechnicalservices
    @alfalakTechnicalservices 2 часа назад +1

    Kallanmarkum kollakarkum vending baranam nadathunna oru mukyan Haa enthu kashtam enniitt sdarana janam ingulab vilikunnu ayalk vending janam kazhutha

  • @nishadma4822
    @nishadma4822 2 часа назад +1

    Unnyetan aloru unni thanne.ponmutayidunna tharav

  • @nampoothriparameswaran4008
    @nampoothriparameswaran4008 2 часа назад +6

    സ്വര്‍ണ്ണത്തിന്ടെ എല്ലാ കാര്യത്തിലും നല്ല ലാഭക്കച്ചവടമാണ്

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 38 минут назад

      @@nampoothriparameswaran4008 നമ്പൂതിരി ഫലിതങ്ങൾ 😁

  • @maxvelpeeter4961
    @maxvelpeeter4961 2 часа назад +1

    തട്ടാൻ 😂😂😂പൊട്ടിക്കൽ 😂😂അല്ലെങ്കിൽ തട്ടൽ

  • @Razak-zl2ck
    @Razak-zl2ck 14 минут назад +1

    പിണറായി പറഞ്ഞ പാവം തട്ടാൻ

  • @Bab-67er34eru
    @Bab-67er34eru Час назад +1

    ഇതൊക്കെ കണ്ടിട്ടും പരിപ്പുവട യുടെ ഗ്യാസും വിട്ട് ഇദ്ദേഹത്തെ തള്ളിപ്പറയുന്ന അടിമകൾ 😅 എനിക്കു വയ്യ, പാവങ്ങൾ ഉത്തരേന്ത്യ ക്കാർ എത്രയോ മെച്ചം ✅

    • @_opinion_4956
      @_opinion_4956 Час назад +1

      എന്തോന്ന് ഉത്തരേന്ത്യ അണികള്‍ ക് ഒക്കെ മനസ്സിലായിട്ടുണ്ട് പിന്നെ അവരുടെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി bjp യുമായി സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്നു എന്ന് തുറന്ന് പറയാനുള്ള ഒരു വിഷമം ആണ്‌

  • @abhinraj2900
    @abhinraj2900 Час назад +1

    കേരളത്തിൽ ഒന്നും നടക്കില്ല കാരണം എല്ലാ രാഷ്ട്രീയകാർക്ക് ഇത്തിൽ പങ്ക് ഉണ്ട് കേരളത്തിൽ. Amma കേസിൽ ഇതു തന്നെ നടക്കും

    • @_opinion_4956
      @_opinion_4956 Час назад +1

      കേന്ദ്രവും പിണറായിയും തമ്മില്‍ ഉള്ള adjustment ആണ്‌...

  • @shylajamp2958
    @shylajamp2958 Час назад +1

    പൊന്മുട്ട യിടുന്ന തട്ടാൻ.. 😂

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 2 часа назад +1

    Anvar❤❤❤❤❤❤

  • @varghesemk2999
    @varghesemk2999 2 часа назад +2

    പാവം തട്ടാൻ. കഷ്ടപ്പെട്ട് സ്വർണ്ണപ്പണി ചെയ്ത് ഉണ്ടാക്കിയതാണ്. വീടുകണ്ടാലേ അറിയാം.

    • @sanithkr
      @sanithkr 2 часа назад

      Caste paranjal jamyam kittilla ennu kettattund ini ithinte peril Anwar nu Pani kittum😊

    • @_opinion_4956
      @_opinion_4956 Час назад +1

      ​@@sanithkrthattan എന്നൊരു caste ഇല്ല setta😂... അത് ഒരു ജോലി ആണ്‌

    • @sanithkr
      @sanithkr Час назад

      Bro..ponmutta edunna thattan enna film Peru aa samudhayakaru case koduthappol ponmutta edunna tharavu ennakki ennu RUclips il sreenivasan paranjathu orkunnu

    • @_opinion_4956
      @_opinion_4956 Час назад +1

      ​@@sanithkrഅത് ജോലി കാരുടെ സംഘടന ആണ്‌ അത് അല്ലാതെ അത് ജാതി alla😂

  • @aneeskkt3512
    @aneeskkt3512 2 часа назад +2

    😂😂😂

  • @MalabarEmpire
    @MalabarEmpire 2 часа назад +2

    ❤❤❤

  • @mshamilna
    @mshamilna Час назад +1

    ആരാ തട്ടാൻ ഉണ്ണി?

  • @najumudheen1233
    @najumudheen1233 2 часа назад +1

    Paavam cpm thattan.

  • @vijaydubai010
    @vijaydubai010 Час назад +1

    Pwoli 👌👌👌👍👍👍