താങ്കൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ആലപ്പുഴ അധ്യക്ഷൻ ആയിരുന്ന ആൾ അല്ലേ.താങ്കൾക്ക് കൃത്യമായ ബോധ്യം ഷാനവാസ് അടക്കമുള്ള കമ്യൂണിസ്റ്റ് കൗൺസിലാറുമാരുടെ പ്രവർത്തകരുടെ കാര്യത്തിൽ ഉണ്ട് എന്ന് മനസ്സിലാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഈ കേസുകളുടെ മെല്ലെപോക്കിനെതിരെ ഒരു ചെറുവിരൽ അനക്കാൻ ഒരു പ്രതിഷേധം നടതാൻ ശ്രമിച്ചു കൂടെ..നിരന്തര സമ്മർദ്ദം ഇല്ലാതെ ഇത് തെളിയില്ല എന്ന് മൻസിലാക്കി പ്രവർത്തിക്കാൻ എന്ത് കൊണ്ട് കഴിയുന്നില്ല.സമര ഭൂമിക തീർക്കാതെ കരക്കിരുന്നു കളി കാണുന്നത് അല്ല രാഷ്ട്രീയം..
ഇപ്പോൾ ജനത്തിന് മനസ്സിലായി
ഇവൻ പാർട്ടി ക്കാരനല്ല, വർഗീ യ വാദിയാണ്, പേര് നോക്കി വർഗീയം പാടുന്നു 🙏🤔😂
ഇവരുടെ ജൽപ്പനം ആര് കേൾക്കുന്നു
പുതിയ തലമുറ വളർന്നു വരുന്നു ഒരു മാധ്യമവും അവർക്കു വേണ്ട പത്രം പോലും
പുതിയ തെളിവുമായി BJP- കൊടിയേരി മകൻ്റെ കാര്യത്തിലും ഇതുപോലെ കുറെ അന്തി ചർച്ചകൾ നടത്തി ഇനി വെളിലോകം കാണുകയില്ല എന്തായി കൊടിയേരിയുടെ മകനെ എന്തു ചെയ്തു -