Prime Debate | "ഹിന്ദുവെന്ന് പറഞ്ഞാൽ ക്രൈമാണോ?സേനാപതിയോട് പൊട്ടിത്തെറിച്ച് ഷാബു പ്രസാദ്

Поделиться
HTML-код
  • Опубликовано: 30 июн 2024
  • Prime Debate : Prime Minister Narendra Modi on Monday raised serious objections to Rahul Gandhi’s speech in the Lok Sabha after the Opposition leader’s remark decrying “Hindu violence” caused a ruckus in Parliament.During his speech, Rahul Gandhi, said, “All our great men have spoken about non-violence and eliminating fear… But those who call themselves Hindu only talk about violence, hatred, untruth… Aap Hindu ho hi nahi…” In response to the Congress leader’s attack, PM Modi said, “Calling the entire Hindu community violent is a very serious matter.”’.
    #primedebate #manjushgopal #rahulgandhi #rahulgandhispeech #rahulgandhiloksabha #parliamentsession2024 #18thloksabha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 257

  • @kumarvasudevan3831
    @kumarvasudevan3831 Месяц назад +65

    ഈ പൊട്ടൻ പറഞ്ഞത് അവന് വോട്ട് കുത്തിയ മലർകൾക്ക് സമർപ്പിക്കുന്നു.

    • @user-uj3wl4bw7l
      @user-uj3wl4bw7l Месяц назад +1

      ശിവനെ പറ്റി പറഞ്ഞതും വളച്ചൊടിക്കാമോ

    • @preethap1927
      @preethap1927 Месяц назад

      ശിവൻ... അരൂപിയാണ്... ആഘോരിയാണ് ചണ്ടാളനാണു.. ബ്രാഹ് മണ നാണ്.....
      ക്ഷത്രിയനാണ്....... വിരാട് രൂപീയാണ് സുഹൃത്തേ... ഹിന്ദു മതം അനന്ത മജ്നാത മവർണ നീയമാണ്... സുഹൃത്തേ പ്രവാചക മതങ്ങളുമായി അതിനെ താരതമ്യം ചെയ്യരുത്.... അതു പ്രകൃതി പുരുഷ സമ്മേളനമായ അർദ്ധ നരീശ്വരവുമാണ്..... പഞ്ചാഭൂതങ്ങളാൽ നിർമിത മായ പ്രപഞ്ച മാണ് @@user-uj3wl4bw7l

  • @ds5400
    @ds5400 Месяц назад +27

    എടൊ ഞങ്ങള് ഹിന്ദുക്കൾ ഹിന്ദുത്വതെ ബഹുമാനിക്കുന്നു. ..😡😡😡😡രാഹുൽ ഹിന്ദുവല്ല അതുകൊണ്ടായാൽക്കതു മനസ്സിലാവില്ല

  • @sankark5421
    @sankark5421 Месяц назад +19

    ഇത്രയും സംസ്കാരം ഇല്ലാത്ത,
    പക്വത ഇല്ലാത്ത ഒരുത്തനെ നേതാവായി കാണേണ്ട ഗതികേട് ആണല്ലോ സേനാപതി വേണുവിന്.

  • @somarajanneelakantan4338
    @somarajanneelakantan4338 Месяц назад +36

    ഇന്ത്യയിലെ ഹിന്ദുക്കൾ ഇതിനു ഇതിരെ ശക്തമായി പ്രതികരിക്കണം

  • @somarajanneelakantan4338
    @somarajanneelakantan4338 Месяц назад +53

    ചെക്കൻ പെട്ടു നിങ്ങൾ എത്ര ഉരുണ്ടു കളിച്ചാലും ഹിന്ദു അവഹേളനം ഹിന്ദുക്കൾ മറക്കില്ല

    • @sujathamanivayal3297
      @sujathamanivayal3297 Месяц назад

      ആർഎസ്എസും എല്ലാവരെയും കൊല്ലാൻ നടക്കുകയാണോ ഇവിടെ മുസ്ലിം ഇന്ത്യാമഹാരാജ്യം നശിപ്പിക്കാൻ നടക്കുന്നു അത് ഒരുത്തനെയും കണ്ണിൽ കാണുന്നില്ലല്ലോ ആർഎസ്എസ് എന്ത് തെറ്റാ ചെയ്തത്

  • @chandrashekar9913
    @chandrashekar9913 Месяц назад +25

    മുസ്ലിംങ്ങൾ എല്ലാം ക്രിമിനലുകൾ ആണെന്ന് മോതി പറഞ്ഞാല് എന്തായിരിക്കും കോൺഗ്രസ്സ് കാരുടെ അഭിപ്രായം..😂😂😂

  • @baijuraveendran4707
    @baijuraveendran4707 Месяц назад +22

    പപ്പു പറഞ്ഞത് പോക്രിത്തരം

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Месяц назад +27

    പൊട്ടത്തരം പറഞ്ഞു രാഹുൽ..... പക്വത ഇല്ല

  • @AnimolMR
    @AnimolMR Месяц назад +58

    കോൺഗ്രസിന് ഹിന്ദുക്കളോട് എന്താ ഇത്ര വിരോധം. ഹിന്ദുക്കളുടെ ധർമത്തെ നിഷേധിക്കാൻ രാഹുലിന് എന്താ അവകാശം. ഹിന്ദുക്കൾ ക്കു ജാതി വിവേചനം ഉണ്ടെങ്കിൽ ഇന്ത്യയിൽ ന്യുനപക്ഷസമുദായങ്ങൾ ഇത്ര സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കുമായിരുന്നോ. ഹിന്ദുക്കളെ യും അവരുടെ സനാധന ധർമത്തെയും. ചൂഷണം ചെയ്തു മറ്റുള്ളവർ വളരുകയും ഹിന്ദുവിനെ തള്ളി പറയുകയും ചെയ്യുന്ന പ്രീതിപക്ഷനേതാവ്.😮

    • @sirajpalam2486
      @sirajpalam2486 Месяц назад

      ഹിന്ദുക്കളെ രാഹുൽ ഒന്നും പറഞ്ഞില്ല, കപട ഹിന്ദുക്കളായ ബിജെപി, RSS കാപാലികരെയാണ് പറഞ്ഞത് അത് നല്ലവരായ ഹിന്ദു സഹോദരങ്ങൾക്ക് മനസ്സിലായിട്ടുണ്ട് അവർ ഉൾകൊള്ളുന്നുമുണ്ട് 😄😄😄😂

    • @user-em3wm4ut5p
      @user-em3wm4ut5p Месяц назад

      ഹിന്ദുവിനെയല്ല rss bjp അവർ ഹിന്ദുക്കളല്ല

    • @venusarangi
      @venusarangi Месяц назад +2

      പണ്ടുമുതലേ ഖാൻഗ്രാസ് അങ്ങിനെയാണ് ഗാന്ധിയടക്കം

    • @komalamnairvly
      @komalamnairvly Месяц назад

      🙏🏾🙏🏾🙏🏾

    • @viswanathanp9156
      @viswanathanp9156 Месяц назад

      ഗാന്ധി എന്ന് പേര് ഈകുടുംബം ഉപയോഗിച്ച് ജനങ്ങളെ വര്ഷങ്ങളായി തെറ്റിദ്ധരിപ്പിക്കുന്നു!!!

  • @lakshmibhasakaran1463
    @lakshmibhasakaran1463 Месяц назад +17

    ഭാരതത്തിലെ എല്ലാ ചവറുകളും ഒന്നിച്ചത് കൊണ്ട് പൂജ്യത്തിൽ നിന്നു കുറച്ചു കരകേറി, അപ്പൊത്തന്നെ ഇങ്ങനെയുള്ള തോന്ന്യവാസങ്ങൾ പറഞ്ഞാൽ കരകേറ്റിയ ആളുകൾ തന്നെ വലിച്ചു താഴെയിടും, അതുമറക്കേണ്ട

  • @udayakumarb4081
    @udayakumarb4081 Месяц назад +11

    Verygood opinion shabu sir

  • @sivarajangangadharan1767
    @sivarajangangadharan1767 Месяц назад +32

    Rahul Gandhi speech in parliament is wrong

    • @user-em3wm4ut5p
      @user-em3wm4ut5p Месяц назад

      100% correct rss bjp not Hindus they are political party

    • @pkumar4373
      @pkumar4373 Месяц назад

      ​@@user-em3wm4ut5pഹിന്ദുക്കൾക്ക് വേണ്ടി എന്തെങ്കിലും ചിന്തിക്കുന്ന ഒരു പാർട്ടി പക്ഷേ ആർഎസ്എസ് എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു ദേശീയ പ്രസ്ഥാനം

  • @GirishRaghavan-io5pe
    @GirishRaghavan-io5pe Месяц назад +6

    ഞാൻ വേണുഗോപാലിനു വോട്ടു ചെയ്ത ഹിന്ദു ആണ്. 24 മണിക്കൂറും ഹിന്ദു ആണ്. ഇനി ഇന്ന് മുതൽ കോൺഗ്രസ്‌ അല്ല

  • @Devikala-wk3cl
    @Devikala-wk3cl Месяц назад +19

    പറഞ്ഞു പറഞ്ഞു എല്ലാ ഹിന്ദുക്കളും ബിജെപി യോടൊപ്പംആകുന്നുണ്ട്. ഇനിയും തുടരട്ടെ. ഹിന്ദു വിനു ബോധം ഉണ്ടാക്കുന്ന ഇത്തരം പരാമർശങ്ങൾക്കായി കാത്തിരിക്കുന്നു. Rahul pappu സിന്ദാബാദ് 😂

  • @nandhanea6187
    @nandhanea6187 Месяц назад +8

    ഈ പറഞ്ഞ വാചകം മാത്രം മതി രാഹുലിനെ വിലയിരുത്താൻ

  • @sanilk6396
    @sanilk6396 Месяц назад +11

    ഞാൻ ഹിന്ദു ആണ് എന്ന് ഒരു status ഇടാൻ ധൈര്യം ഇല്ലാത്ത പേടിത്തൊണ്ടൻ മണ്ടൻ ഹിന്ദു ആകരുത് നമ്മൾ

  • @FLYINGTen-Arrows
    @FLYINGTen-Arrows Месяц назад +15

    പപ്പു മോൻ ജോക്സ് 😂😂😂😂😜

  • @somarajanneelakantan4338
    @somarajanneelakantan4338 Месяц назад +13

    കോൺഗ്രസ് തീർന്നെടോ

  • @nairsab4947
    @nairsab4947 Месяц назад +7

    സേനാപ....
    ഹിന്ദുക്കളെ എല്ലാവരെയും പറഞ്ഞിട്ട്
    ഇപ്പോൾ പറയുന്നു സംഘപരിവാറിനെ യാണെന്ന്,
    അങ്ങനെ ഒഴിഞ്ഞുമാറി പോകാൻ നീ കരുതണ്ട.....😅😅😅

  • @mampettaappu588
    @mampettaappu588 Месяц назад +33

    പപ്പു ഹിന്ദു വിരുദ്ധനാണ്

  • @ChandranNair-fx1su
    @ChandranNair-fx1su Месяц назад +11

    സംഘപരിവാർന്നു പറഞ്ഞു ഹിന്ദുക്കൾ അല്ലേ പിന്നെ എന്താണ് നേതാവ് ഇങ്ങനെ പറയുന്നത് ബിജെപിയും സംഘപരിവാറും ആർഎസ്എസും ഒക്കെ ഹിന്ദുക്കൾ തന്നെയാണ് താങ്കളും ഹിന്ദുക്കളാണ് പിന്നെ എന്താണ് ഞാനും ഹിന്ദുവാണ് എല്ലാവരും ഹിന്ദുക്കൾ മറ്റുള്ള മതത്തെ പ്രീണിപ്പിക്കാൻ വേണ്ടി ഇങ്ങനെയുള്ള വർത്താനം പറയല്ലേ വന്നിരുന്നു.

  • @latheefpp5939
    @latheefpp5939 Месяц назад +4

    സാബു പ്രസാദ് നിങ്ങൾ നല്ല ബുദ്ധിമാൻ സമ്മതിക്കുന്നു

  • @ajithkonline100
    @ajithkonline100 Месяц назад +10

    ചെറുക്കൻ്റെ കൈയിൽ നിന്നു പോയി.

  • @user-to7lz1mh4u
    @user-to7lz1mh4u Месяц назад +7

    Congress man please study Hindi dear.... this is request

  • @girishkumar6866
    @girishkumar6866 Месяц назад +29

    രാഖുലൻ്റെ അപ്പുപ്പൻ ആരാണ് ഈ ഫിറോസ് ഗണ്ടി ആരായിരുന്നു ?

    • @komalamnairvly
      @komalamnairvly Месяц назад

      രാജ്യദ്രോഹ കുടുംബങ്ങൾ ഔരങ്ങാ സെബുകൾക്കും പരിവാരങ്ങൾക്കും ഇനി ഇനി ഈ മഹാ ഭാരതത്തിൽ ഒന്നും നടക്കില്ല സത്യമേവ ജയതേ,,, വിദേശികൾ ജീവിക്കുന്ന രാജ്യം വെറുക്കും

    • @anandavallivc6477
      @anandavallivc6477 Месяц назад

      ഫിറോസ് ഖാന്‍

  • @ushakt2698
    @ushakt2698 Месяц назад +7

    പിന്നെ ആരെയാ പറഞ്ഞത്

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Месяц назад +3

    ഹിന്ദു വിനെ തന്നെ യാണ് പറഞ്ഞത് ശ്രീ shabuprasad സാര്‍ പറഞ്ഞതാ 💯 ശരി 🦾🦾🦾🦾🦾🙏🙏🙏🙏🙏🙏

  • @girishkumar6866
    @girishkumar6866 Месяц назад +10

    ഇയ്യാൾ ഇതിന് മുൻപും ഇത്തരം ഹിന്ദു വിരുദ്ധത പറഞ്ഞിട്ടുണ്ട് ഇന്ന് July | ഒന്ന് രാഖുൽ പറഞ്ഞ8500/ രൂപ എവിടെ

  • @moideenk6922
    @moideenk6922 Месяц назад +4

    ഹിന്ദു ധർമ്മം ആണ് ഹിന്ദു കൾ അനുകരിക്കുന്ന വർ .....

  • @udayakumarb4081
    @udayakumarb4081 Месяц назад +3

    I am a proud hindu rahul son of vesia

  • @venum7554
    @venum7554 Месяц назад +2

    പ്രതിപക്ഷ പൊട്ടൻ വിജയിപ്പിച്ച ഹിന്ദുക്കൾ ആലോചിക്കട്ടെ

  • @jeejamithran1917
    @jeejamithran1917 27 дней назад

    Shabu പ്രസാദ് Awesome speech, Thank you, God bless you.

  • @valsarajanraman4370
    @valsarajanraman4370 29 дней назад

    ഞാൻ ഹിന്ദുവാണ്. രാഹുൽ ഗാന്ധി പറഞ്ഞതിൽ എനിക്ക് യാതൊരു ആക്ഷേപവും ഇല്ല 😊😊😊😊

  • @rkays7459
    @rkays7459 Месяц назад +1

    മാന്യമായ യാതൊരു പാരമ്പര്യവും ഇല്ലാത്ത വ്യാജ ഗാന്ധി രാവൂൾ വിൻസി സകലയിടത്തും ഭ്രിഷ്ടൻ ആണ്😮😮😮😮

  • @maximuop1178
    @maximuop1178 Месяц назад +9

    Don't. argue Shri. Senapati of course Rahul is wrong.

  • @user-ky6mc6de3q
    @user-ky6mc6de3q Месяц назад +1

    ഹിന്ദു എന്ന് പറയാൻ പാടില്ലേ ഈ പറയുന്ന സേനാപതിയും പെടും. ബുദ്ധി ഉണ്ടോ ആലോചിക്കാൻ തനിക്ക്. അയാൾക്ക് അത്രയേ ബുദ്ധിയുള്ളു

  • @radhakrishnapillaic1229
    @radhakrishnapillaic1229 Месяц назад +1

    ദേ ആ സേനാപതി ചിരിക്കുന്നു

  • @damodaranem609
    @damodaranem609 Месяц назад +1

    രാഹുൽ ഗാന്ധി ആലോചന ഇല്ലാതെ പറയുന്ന വ്യക്തിയാണ്

  • @manjushapraveen2285
    @manjushapraveen2285 Месяц назад +2

    RaGa is there to humiliate himself, he will bear the consequences of that.😡😡😡

  • @rajeev3604
    @rajeev3604 Месяц назад +1

    Gross insult to Hindu Community

  • @sanjeevpc4429
    @sanjeevpc4429 Месяц назад +2

    മാനസീക നില.....

  • @viswanathanpillai1949
    @viswanathanpillai1949 Месяц назад +1

    ബ്രിട്ടീഷ്കാരനെ അവന്റെ രാജ്യത്ത് വിട്ടാൽ പ്രശ്നം തീരും

  • @sivarajangangadharan1767
    @sivarajangangadharan1767 Месяц назад +3

    Shamaprasd ❤👍👍

  • @udayakumarb4081
    @udayakumarb4081 Месяц назад +1

    Immediately change lop k suresh very suitable

  • @nairsab4947
    @nairsab4947 Месяц назад +2

    കുട്ടി ബുദ്ധി കാരന്, ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുമോ....

  • @karthikvlogs3009
    @karthikvlogs3009 Месяц назад

    ഷാബു ചേട്ടൻ റോക്ക്സ് ❤❤❤❤❤

  • @user-xt8ij4wd6w
    @user-xt8ij4wd6w Месяц назад

    Yes

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Месяц назад

    ജയ് ജയ് ഭാരത് ❤❤

  • @esunnik8143
    @esunnik8143 Месяц назад

    അവനവന്റെ കാര്യം നോക്കി സമാധാനത്തിൽ കഴിയുന്ന ഹിന്ദുക്കളെ പ്രകോപിപ്പിച്ചാൽ നല്ലതല്ല.

  • @jayaskumar8096
    @jayaskumar8096 Месяц назад

    സേനാപതിക്ക് കോൺഗ്രസ്‌ ഇൽ നിന്ന് തന്നെ ഒരു തിരിച്ചടി കിട്ടിയാലേ ബോധം തെളിയൂ

  • @shajimonep-jr9sf
    @shajimonep-jr9sf Месяц назад +1

    ഭാരതത്തിൽ ഹിന്ദുവായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു .ജയ്‌ ഹിന്ദ്❤

  • @johnyd8347
    @johnyd8347 Месяц назад +6

    Mr സേനാപതി നിങ്ങൾ ഛർദ്ദിക്കുന്ന മലയാള പരിഭാഷയൊന്നും ചിലവാകില്ല. ഹിന്ദി ഭാഷ ഇന്ന് മിക്കമലയാളികൾക്കുമറിയാം കേരളത്തിൽ കിടന്ന് യെത്രെ കുരച്ചിട്ടും കാര്യമില്ല ഹേ ഹിന്ദി ചാനലുകൾ ഇന്ന് നല്ല ശതമാനം മലയളികളും കാണുന്നുണ്ട് അതുകൊണ്ട് തൻ്റെ ഉമ്മാക്കിയൊന്നും വിലപ്പോകില്ല''

    • @nairsab4947
      @nairsab4947 Месяц назад

      പോരാത്തതിന് ഹിന്ദി ട്രാൻസ്ലേറ്റർ ഗൂഗിളിൽ കിട്ടും

  • @menonsdevadas
    @menonsdevadas Месяц назад

    ഞാൻ BJP യാണ്, ഞാൻ RSS അനുഭാവി ആണ് എങ്കിൽ എനിക്കെന്താ ഹിന്ദുവായിക്കൂടെ? 24 മണിക്കുറല്ല, 365 ദിവസവും ഹുന്ദുവെന്ന് പറയുന്ന വരൊക്കെ ഹിംസ ചെയ്യുന്നവരാണോ? അല്ലെങ്കിലും രാഹുലിൻ്റെ മതേതരത്തം കേരളത്തിലെ ഇടതിന് സമമാണ്. കോൺഗ്രസ്കാർക്ക് അധികം വൈകാതെ അത് മനസിലാകും, CPM ൻ്റെ അനുഭവം കോൺഗ്രസിനും വരുമ്പോഴാണ് കേരളത്തിൽ BJP ഒറ്റകക്ഷിയായി അധികാരത്തിലെത്തുക. ഇപ്പോൾ തന്നെ പല മണ്ഡലങ്ങളിലും വളരെ കുറച്ച് ഭൂരിപക്ഷത്തിൻ്റെ കുറവേ BJP ക്കുള്ളു. രാഹുലിൻ്റെ BJP വിരോധം പകാ ഹിന്ദു വിരോധമായും ന്യൂനപക്ഷ പ്രീണനമായുമൊക്കെ വായിക്കപ്പെട്ടാൽ കോൺഗ്രസിന് അത് കേരളത്തിലെങ്കിലും വലിയ തിരിച്ചടിയുണ്ടാക്കും എന്നതിൽ സംശയമില്ല.... കോൺഗ്രസിലെ തന്നെ നല്ല മനസുള്ള സാധാരണക്കാർ മാറിയാൽ കേരളത്തിൻ്റെ ചിത്രം മറ്റൊന്നാവും.
    പാർലമെൻ്റിൻ്റെ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് മോദിയെ നേരിടാൻ എൻ്റെ യും നിങ്ങളുടെയും മത ചിഹ്നങ്ങളെ രാഹുൽ പാർലമെൻ്റിൽ ദുരുപയോഗം ചെയ്തത്. ഒര് പ്രതിപക്ഷനേതാവിന്ന് മാന്യമായി എഴുനേറ്റ് നിന്ന് പറയാവുന്ന കാര്യങ്ങളെ ഉള്ളു അദ്ദേഹം പറഞ്ഞ 5-10 വിഷയങ്ങൾ, നമ്മുടെ ചാനൽ ചർച്ചകളിൽ വരുന്ന രാഹുൽ മാങ്കൂട്ടത്തിന് പോലും ഈ കാര്യങ്ങൾ രാഹുൽ ഗാന്ധി പറഞ്ഞതിനേക്കാൾ ഭംഗിയായി പറയാനും പർലമെൻ്റിനെ മനസിലാക്കിക്കാനും കഴിഞ്ഞേനെ . പ്രതിപക്ഷ നേതാവിന് ഇല്ലാതെ പോകുന്നത് പക്വതയും വിഷയത്തിലുള്ള അജ്ഞതയുമാണ്. മതചിഹ്നങ്ങളുടെ കാര്യത്തിലും, അഗ്നി വിർ പരാമർശത്തിലും തികഞ്ഞ അപക്വതയും അറിവ് കേടും പ്രകടമാക്കപ്പെട്ടു. കുടെ നിന്ന് "ഓരിയിടുന്ന " "പ്രബുദ്ധ"കേരളത്തൽ നിന്നുള്ള 19 ഉം...!!

  • @rajukunjupillai755
    @rajukunjupillai755 Месяц назад

    ശ്രീ ഷാബു പ്രസാദ് RG is the lucky star of Bjp let him continue like this

  • @abdulrehiman5222
    @abdulrehiman5222 Месяц назад +3

    Well said venu sir🎉

  • @padmakumar6639
    @padmakumar6639 Месяц назад +5

    Avilum malarum pole

  • @indiravp4458
    @indiravp4458 Месяц назад

    For what

  • @hareeshdudu4641
    @hareeshdudu4641 28 дней назад

    കേരളത്തിലെ ഭരണപക്ഷവും കേന്ദ്രത്തിലെ പ്രേതിപക്ഷവും, കേരളം :ആഹാ അന്തസ്സ് 😂

  • @sujathadevibs6982
    @sujathadevibs6982 Месяц назад

    ഒരു യഥാർത്ഥ ഹിന്ദുവിന് രാഹുൽ പറഞ്ഞത് എന്താണെന്ന് മനസ്സിലായി...വെറുതെ വളച്ച് ഒടിക്കേണ്ട....

  • @sajisoman4760
    @sajisoman4760 Месяц назад

    6:17 😊😂

  • @sathijoji7406
    @sathijoji7406 Месяц назад +19

    രാഹുൽ ഒരു തി വ്ര വാതിയാണ്😭

    • @vasanthakumarj6489
      @vasanthakumarj6489 Месяц назад +1

      അല്ല ഒരു പൊട്ടനാണ്

  • @balachandranpillaim5450
    @balachandranpillaim5450 Месяц назад +2

    2:33 Mandus Rahul

  • @nandananmenon5142
    @nandananmenon5142 Месяц назад

    രാഹുൽ ഗാന്ധിയെപോലിള്ളവരെ മുന്നിൽ കണ്ടു കൊണ്ടാവാം സഹസ്രാബ്ദങ്ങൾ മുൻപ് മനു സ്‌മൃതിയിൽ അദ്ദേഹം ഈ ശ്ലോകം എഴുതിയത്.
    സഭാം വാ ന പ്രവേഷ്ടവ്യo
    വക്തവ്യം വാ സമഞ്ജസം
    അബ്രുവാൻ വിബ്രുവാൻ വാപി
    നരോഭവതി കില്ബിഷീ
    സഭയിൽ വരാതിരിക്കയും സംവദിക്കേണ്ടിടത്തു മൗനം പാലിക്കുകയും വിവരക്കേടും അസത്യവും സംസാരിക്കുകയും ചെയ്യുന്ന മനുഷ്യൻ മഹാപാപിയാണ് ആണ്.

  • @pkumar4373
    @pkumar4373 Месяц назад

    ഹിന്ദുവിനു വേണ്ടി എന്തെങ്കിലും ചെയ്താലോ പറഞ്ഞാലോ അത് അജണ്ട ബാക്കിയെല്ലാം

  • @janardhananak5085
    @janardhananak5085 27 дней назад

    രഘുൽ ഗാന്ധി ക്ക് സമനില തെറ്റിയോ?

  • @user-xt8ij4wd6w
    @user-xt8ij4wd6w Месяц назад

    This is not old time now new version , no one has Shakthi all r just a breath.

  • @vasanthakumarj6489
    @vasanthakumarj6489 Месяц назад

    രാഹുൽ ഒരു മര പൊട്ടൻ ഒരു ബോധവുമില്ല എന്താ പറയുന്നതെന്ന് പോലും അയാൾക്കറിയില്ല

  • @vijayanp827
    @vijayanp827 Месяц назад

    എല്ലാ ചെററകളും CPM , con ഹിന്ദുവിന്റെ തലക്കേറാൻ നോക്കി നടക്കുന്നു. ഹിന്ദു ഒരു മരപ്പൊട്ടനായി നടക്കുന്നിടത്തോളം ഇതു തുടരും.

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx Месяц назад

    സംഘപരിവാറിൽ മൊത്തം കാക്കന്മാരാണ് എന്ന് തോന്നും സേനാപതി പറയുന്നത് കേട്ടാൽ

  • @animathew1309
    @animathew1309 Месяц назад

    Hooo

  • @user-xt8ij4wd6w
    @user-xt8ij4wd6w Месяц назад

    U are not understanding.

  • @kumarankalarical7503
    @kumarankalarical7503 Месяц назад

    Sir, Boycott Boycott Boycott Congress.Urulandada.

  • @NarayananN-pd6fz
    @NarayananN-pd6fz Месяц назад

    അതുകൊണ്ടാണ സേനാപതീരാഗുൽ ഗണ്ടി പ്രതാനമന്ത്രിയായത്

  • @rajeshmc5138
    @rajeshmc5138 27 дней назад

    അച്ഛൻ പാഴ്സി അമ്മ ക്രിസ്ത്യൻ പപ്പു സങ്കരവർഗ്ഗം ആണു അവൻ്റെ വായിൽ നിന്നു ഇതേ വരു😂

  • @manuttyckd4062
    @manuttyckd4062 29 дней назад

    അങിനെ തന്നെ ആണെകിൽ ആണ്

  • @ajithasanthosh1259
    @ajithasanthosh1259 Месяц назад

    Congress lum, cpm lum ഉള്ള ഹിന്ദുക്കള്‍ അങ്ങനെ ഉള്ളവർ ആകും.കൊങ്ങിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിയ്കാൻ രാഹുൽ ഗണ്ഢി കാരണമാകും.അതു ഉറപ്പ്.

  • @rajeshkandy1116
    @rajeshkandy1116 Месяц назад

    ഞാനും അക്രമിയാണോ..... ആണ് അല്ലേ

  • @chandrasenankadakkavur6205
    @chandrasenankadakkavur6205 Месяц назад

    രാഹുൽ, കഷ്ടം 😢😅😂

  • @Haridasan-tz2mc
    @Haridasan-tz2mc Месяц назад +1

    Vidheasharajyathintea. Chatukamayipravarthikyukayanu. In a Thea. Congrasparti. Bhakiyulla. Vishavum. Varumnalukalil. Chardhippikyum. .

  • @rahulshaji3360
    @rahulshaji3360 Месяц назад

    Rahul gandhi is the main problem of congress😂

  • @pavarghese5502
    @pavarghese5502 Месяц назад +1

    ഷിബു പ്രാസാധ് ഹിന്ദുവാണോ അതോ മുസ്ലിം മാണോ ഹിന്ദുക്കളായി ജനിക്കും ഹിപുക്കളായി വളരില്ല എന്ത് കൊണ്ട് ഇയാൾക്ക് മനുഷനെ മനുഷനായി കാണാൻ പറ്റുന്നില്ല അംബട്ടൻ്റെ മകൻ അംബട്ടനാകി രിക്കണം പഴയ സംവിധാനം ഷാമ പ്രസാദിന് കൊടുക്ക് ഷാ മപ്രസാദിൻ്റെ കുടുംബം ഏതായിരുന്നു മക്കൾ ഇപ്പോൾ എന്ത് ചെയ്യുന്ന😅😂

  • @AravindakshanNair-lk3pz
    @AravindakshanNair-lk3pz Месяц назад

    പൊട്ടനാ സർ
    വിടുവായിത്തംപറഞ്ഞു പോയി

  • @bennydaniel2232
    @bennydaniel2232 Месяц назад

    evidae vishayam neet unemployment vila keyyattam agniveer Manipur okkae matti innium sredha mattan verae card irakki

  • @user-wt3og8zf4b
    @user-wt3og8zf4b Месяц назад

    മായം കലർന്ന വിത്തിൽ ജനിച്ചവർ ഹിന്ദുവിനെ ഇത് അല്ലാതെ എന്താണ് പറയുക

  • @kaleshkvkaleshkv2375
    @kaleshkvkaleshkv2375 Месяц назад +2

    ഒരു വർഷം നിതീഷ് നായിഡു

  • @viswanathanpillai1949
    @viswanathanpillai1949 Месяц назад

    ഹിന്ദു നാമദാരി ഉഡായിപ്പുംമായി വന്നേക്കുന്നു

  • @MuhammedAkbarKalodi
    @MuhammedAkbarKalodi Месяц назад +3

    ഹിന്ദു എന്ന പറഞ്ഞാൽ hindustan എന്നാണ്,

  • @somarajanneelakantan4338
    @somarajanneelakantan4338 Месяц назад +1

    ചക്കിക്കു ചേരുന്ന ശങ്കരൻ

  • @mohanrailajapatharai2562
    @mohanrailajapatharai2562 Месяц назад

    ഒരു സംശയം. ഈ സേനാപട്ടിയുടെ അച്ഛൻ ഏതു മതം ആണ്. കാരണം സേനാപതിയും സങ്കരാവർഗ്ഗം ആണോ. പപ്പുമോൻ സങ്കരാവർഗ്ഗം ആയതുകൊണ്ടാണ് ഹിന്ദുവിനെ കുറ്റം പറയുന്നത്.

  • @yavuttychiramanangad91
    @yavuttychiramanangad91 Месяц назад

    Shabu prasade janangal kananam
    Ayudhyayil kandille. Parliament kandille

  • @manikandank3529
    @manikandank3529 Месяц назад

    Senapathi school kandittundo

  • @rdgamer6834
    @rdgamer6834 Месяц назад +13

    ഒന്നു പോണം മിസ്റ്റർ ഞാനും ഹിന്ദുവാ നിങ്ങൾ പറയുന്ന ഹിന്ദുവല്ല നിങ്ങൾ ആരാ ഹിന്ദുക്കളുടെ സംരക്ഷരോ

    • @pranavrayan9405
      @pranavrayan9405 Месяц назад +9

      പിന്നെ നിങ്ങളാര്. സിഖ് കാരെ കൊന്നൊടുക്കിയ കോൺഗ്രസ്‌ ലെ ഹിന്ദുവോ?

    • @kumarvasudevan3831
      @kumarvasudevan3831 Месяц назад +4

      മദാമ്മയുടെ........ ഹിന്തു?😅

    • @SarathKumar-pl2el
      @SarathKumar-pl2el Месяц назад

      Ni akke valla kakkane pizhach pettavan anum allathe kubumbathel pirannavar parayum

    • @manoharan2664
      @manoharan2664 Месяц назад +1

      നീയുഹിന്ദുവാണോ? എന്താ ഉറപ്പ്.

    • @user-cm5vj9sz2v
      @user-cm5vj9sz2v Месяц назад +1

      എവിടുത്തെ ഹിന്ദു.... നീ ഹിന്ദു തീരുന്ന അന്ന് ഇടത്തോട്ട് മുണ്ടുടുക്കുന്നവൻ

  • @user-cb7im1ww4t
    @user-cb7im1ww4t 28 дней назад

    Please don't distroy kerala.who ever sitting can't pronounce.if paid, entertain paidless who can tell the factory of eternal/ what is happening in scenes.

  • @vijayalekshmyv5525
    @vijayalekshmyv5525 Месяц назад +4

    സേനാപതി ക്രൈപ്റ്റോ ക്രിസ്ത്യൻ ആയിക്കാണം.

  • @user-xt8ij4wd6w
    @user-xt8ij4wd6w Месяц назад

    Adding mirchhi

  • @udayakumarb4081
    @udayakumarb4081 Месяц назад

    Jaran son of george works rahul

  • @Srikumarpillai
    @Srikumarpillai Месяц назад

    തമ്മാടിത്തരം

  • @NaushadKk-wm2uh
    @NaushadKk-wm2uh Месяц назад +3

    Every Hindu is Not sankhi

    • @mampettaappu588
      @mampettaappu588 Месяц назад

      But only sankhis talk for Hindus and you enjoy insulting hindus as you are a sudu.

  • @georgenc8447
    @georgenc8447 Месяц назад +1

    സേനാപതി❤❤❤

  • @yavuttychiramanangad91
    @yavuttychiramanangad91 Месяц назад

    Oothralikavu poorathintevedikette kazhinjittullu. Waysnad ninnum Priyanka Gandhi Parliament ethatte. Thrissur poorathinu vedimarunninu third koluthan