ഫ്രണ്ട്ഷിപ്പിനു വേണ്ടി എന്തും! | Manjummel boys Movie Analyisis & Review | Mallu Analyst| Analysis

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #manjummelboysmovie #manjummelboysmoviereview #soubinshahir #sreenadhbhasi #malluanalyst #analysis
    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.li...
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Комментарии • 437

  • @themalluanalyst
    @themalluanalyst  4 месяца назад +19

    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/Td2SqSehsBeh7asZ8
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

    • @aneeshmathew9550
      @aneeshmathew9550 4 месяца назад +2

      വളരെ മോശം ആപ്പ്

    • @traveloguebySandeep
      @traveloguebySandeep 4 месяца назад

      7 divasam kondu ethra book kelkkan kazhiyum? Ottum useful allaatha kurachu chavar maathram. Story tell app aanu kurachukoodi better. Almost ella nalla books available aanu

    • @anoopas818
      @anoopas818 4 месяца назад

      Don't buy most useless kopp anu chukku FM

  • @athulkrishna6087
    @athulkrishna6087 4 месяца назад +847

    രണ്ട് തരം mass ഒളികൾ ഒണ്ട്
    1: കള്ള് കുടി mass ആണെന്ന് പറഞ്ഞു നടക്കുന്നവർ
    2 : കള്ള് കുടിക്കാത്തവർ mass + നന്മകൾ ആണെന്ന് പറഞ്ഞു നടക്കുന്നവർ.....
    കള്ള് കുടിക്കുന്നവർ mass ഉം അല്ല
    കുടിക്കാത്തവർ നന്മയോളികളും അല്ല

    • @ha_uk8698
      @ha_uk8698 4 месяца назад +138

      പക്ഷേ, കള്ള്കുടിച്ചാൽ inhibition,judgement എന്നിവ കുറയും,അളവ് കൂടുംതോറും ബോധമണ്ഡലം മങ്ങിത്തുടങ്ങും.
      എല്ലാവർക്കും അവരവരുടെ പേഴ്സണൽ സ്പേസിൽ മറ്റാർക്കും ബുദ്ധിമുട്ടുണ്ടാവതെ മദ്യപിക്കാം.
      കെട്ടുവിട്ടിറങ്ങിയ ശേഷം പബ്ലിക് സ്പേസിൽ ഇറങ്ങാം.
      പക്ഷേ,മനുഷ്യർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് പുറത്ത് മദ്യപിച്ച് വല്ലവരുടെയും മെക്കിട്ടു കയറുക,അപകടം വരുത്തുക എന്നതൊക്കെ ആണ് ശീലം.

    • @markantony1069
      @markantony1069 4 месяца назад

      True..main parupadi vandi eduthu pamp akunathan​@@ha_uk8698

    • @Sooraj741
      @Sooraj741 4 месяца назад +16

      ​@@ha_uk8698aa attitude okke ഇപ്പൊ ഒരുപാട് കുറഞ്ഞു bro

    • @Pranav_770
      @Pranav_770 4 месяца назад

      Rand enam adich kattak nilkunath chunk urap anugalk parnjitulath an nine polula pal kupi ingane mingi irikum

    • @Billy7billy
      @Billy7billy 4 месяца назад +39

      ഇതൊക്ക ശെരി പക്ഷെ ഇത് ഒന്നും ഇല്ലാതെ ലൈഫ് കണ്ട്രോൾ ചെയ്ത് പോണവർ അല്പം അടിപൊളി ആണ്

  • @_in_dz_
    @_in_dz_ 4 месяца назад +502

    "ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ "
    ഒരു Survival thriller നു അപ്പുറം ഈ സിനിമയുടെ Soul എന്നു പറയുന്നത് സൗഹൃദമാണ്. അത് പ്രേക്ഷകർക്ക് നൽകുന്ന emotional Connection ആണ് ഈ സിനിമയുടെ വിജയം. പിന്നെ making💯... സിനിമയുടെ അവസാന സീനുകളെല്ലാം സീറ്റിൽ മുന്നോട്ട് ആഞ്ഞിരുന്നേ കണ്ട് തീർക്കാൻ ആവൂ... മഞ്ഞുമ്മൽ ബോയ്സിനെ 250 കോടിയിലേക്ക് നയിച്ചതും making ലെ Perfecion തന്നെയാണ്... ഒരു ഗംഭീര Theatre experience...❤️

    • @Sakshi-wj5go
      @Sakshi-wj5go 4 месяца назад +2

      100%

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 4 месяца назад +14

      Oru 30 vayasilekk varumbo manasialvum frnshipenn 20sil karutiyatil 95% verum nerambokayirunenn😊Be wise while choosing frns. Kallukudich trip povanm, class cut cheyth padathin pokanm preripikuna frnsil majorityun mikapolum fraudukalo,
      Selfisho ayirunenn coleginn erangi oru 1 varshm kazhiyumbalekk pidikitikolum

    • @deepugeorge2851
      @deepugeorge2851 4 месяца назад

      @@lifemalayalamyoutube7192 yaaa,correct.

    • @pachaparishkaari3573
      @pachaparishkaari3573 4 месяца назад

      250 0 atheppol

  • @amalzabraham
    @amalzabraham 4 месяца назад +390

    Trailer ൽ എവിടെയും സുഭാഷ് വീണ കുഴി വ്യക്തമായി എടുത്ത് കാണിക്കുന്നില്ല. അത് സിനിമയിൽ സർപ്രൈസ് ആയിരുന്നു. ഗുണാ കേവിൽ എത്തുന്നത് മുതൽ പ്രത്യേക എഫക്റ്റ് സിനിമക്ക് തരാൻ കഴിഞ്ഞിട്ടുണ്ട്. സുഭാഷ് വീണത് കണ്ട് ഞെട്ടിപോയി. ബാക്കിയുള്ളവർ എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ നിൽക്കുന്നതും. വവ്വാലുകൾ അതിനകത്ത് നിന്നും പറന്ന് വരുന്നതും പുറത്ത് നിൽക്കുന്ന ആളുകൾ പ്രത്യേകിച്ച് ഡോമനിക് എന്ന ആൾ അവിടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസിലക്കി നോക്കി നിൽക്കുന്നതും കല്ല് കുഴിയിലേക്ക് വീണ സൗണ്ട് കേട്ട് ചെറിയ കുഴിയിലേക്കല്ല സുഭാഷ് വീണതെന്ന് അവർ മനസിലാക്കുന്നതും ഡോമനിക് ആ കടക്കാരനോട് ആ കുഴി തന്നെയാണ് എന്ന് പറയുന്നതും എല്ലാം കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു. ഏകദേശം അര മണിക്കൂറിലധികം കഴിഞ്ഞിട്ട് അതായത് ഇൻ്റർവെൽ ആകാറാകുമ്പോഴാണ് സുഭാഷിനെ കാണിക്കുന്നത്. അത് വരെ എങ്ങനെയാണ് അകത്ത് കൂടി വീഴുന്നത് എത്ര അടി താഴ്ചയിലേക്കാണ് പോയിരിക്കുന്നത് ഇപ്പോ അവൻ്റെ അവസ്ഥ എന്താണ് ഇതൊന്നും കാണിക്കുന്നില്ല. അതാണ് മഞ്ഞുമ്മലിൻ്റെ വിജയം. സുഭാഷിന്റെ friends ൻ്റെ അതേ അവസ്ഥയിൽ നമ്മളേയും ഇൻ്റർവൽ വരെ കൊണ്ട് പോയി. Theatre experience 🔥🔥

    • @giftycv5280
      @giftycv5280 4 месяца назад +38

      Subhash poyi..ennu Abhilash enna character oru shock aayitu parayumbol sharikum aa shock viewers num kittunundayirunnu. Sharikkum an unforgettable experience this movie gave to me.

    • @musicismysoul8702
      @musicismysoul8702 4 месяца назад +4

      So true🥹🥹

    • @tomyfrancis7566
      @tomyfrancis7566 4 месяца назад +2

      എന്നാലും, 120 അടി താഴ്ചയിൽ ഒരുത്തൻ വീണിട്ടും ഒരു fracture പോലും ഇല്ല.. 😂

    • @AKSHAY-rl1nf
      @AKSHAY-rl1nf 4 месяца назад

      Real life ill fracture illnkil pinne cinimayil enthina kanikkunne​@@tomyfrancis7566

    • @Anil.kumar.kze1
      @Anil.kumar.kze1 4 месяца назад

      @@tomyfrancis7566ഒറിജിനൽ ആൾക്ക് ഫ്രാക്ചർ ഉണ്ടായിരുന്നോ ?

  • @meowonuz
    @meowonuz 4 месяца назад +270

    “എന്താ മച്ചാനേ ദൈവം?”
    “ദൈവോന്നൊക്കെ പറഞ്ഞാൽ... ഈ മോളീന്നൊക്കെ വരണ വെളിച്ചമില്ലേ..”❤️

    • @abhimanyues3939
      @abhimanyues3939 4 месяца назад

      subhash randaamath kann thurakkumbol mukaleenn torch adich varunna kuttane aanu kaanunath

    • @meowonuz
      @meowonuz 4 месяца назад +28

      ​@@abhimanyues3939 അതേ, ആ നിമിഷം കുട്ടൻ ആണ് സുഭാഷിൻ്റെ ദൈവം... ശെരിക്കും ദൈവം എന്നാൽ ആരാ?? ഇതുപോലെ എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്ന് തോന്നുന്ന നിമിഷത്തിൽ നമ്മളുടെ കൈ പിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന മനുഷ്യർ തന്നെ അല്ലെ ശെരിക്കും ദൈവങ്ങൾ :)

    • @ആട്
      @ആട് 4 месяца назад

      Y

  • @smn3887
    @smn3887 4 месяца назад +308

    "മനിതർ ഉണർത്കൊൾക ഇത് മനിതകാതൽ ഇല്ലേയ് അതെയും താണ്ടി പുനിതമാണത് " placement of this lyrical song during the climax significantly enhances the movie's impact, taking it to a another level.

    • @fridge_magnet
      @fridge_magnet 4 месяца назад +24

      It was brilliant out of the box thinking. They could have used some intense bgm, but went with this. It helped commercially as well to connect to tamil audience.

    • @tiktokfavorite3070
      @tiktokfavorite3070 4 месяца назад +3

      Exactly I was telling the same thing to Mt friends, or it wouldn't have collected more than 2 crores in tamilnadu. Even in kerala, most malayalis love that song

    • @Medeasolontheempress
      @Medeasolontheempress 4 месяца назад +1

      So true

    • @mebin_2479
      @mebin_2479 4 месяца назад +1

      100% right

  • @amaljoe367
    @amaljoe367 4 месяца назад +82

    ആ കൊച്ചിയിൽ അവർ ഇട്ട ഗുണ Cave Set ൻ്റെ detailing എടുത്ത് പറയേണ്ടതാണ്! 👌🏼

  • @paralleluniverse369
    @paralleluniverse369 4 месяца назад +344

    ആ പാട്ട് കറക്ട്ടായിട്ട് പ്ലേസ് ചെയ്തടതാണ് ശരിക്കും സീൻ മാറ്റിയത്..💫 ബ്രില്ല്യൻ്റ്..✨

    • @Sakshi-wj5go
      @Sakshi-wj5go 4 месяца назад +12

      Koritharicha scene, aa paattu um, subhash + kuttante thalakal purath verunnathum...vallaatha feel aayirunnu😢

    • @tomyfrancis7566
      @tomyfrancis7566 4 месяца назад +2

      എന്നാലും, 120 അടി താഴ്ചയിൽ ഒരുത്തൻ വീണിട്ടും ഒരു fracture പോലും ഇല്ല.. 😂

    • @devanandars2176
      @devanandars2176 4 месяца назад

      Film kandille​@@tomyfrancis7566

    • @User-wo7rg
      @User-wo7rg 4 месяца назад +14

      ​@@tomyfrancis7566bro,ith sherikum nadanna story alle,appo logic nokenda avshym ila

    • @Sakshi-wj5go
      @Sakshi-wj5go 4 месяца назад +9

      @@tomyfrancis7566 he was hospitalised for 3 months. Pinne, jeevan pidichu nirthiya daivam thanne, fractures illathe nokkittundaavum🥰

  • @bunnyworld29
    @bunnyworld29 4 месяца назад +205

    The character of Sudhi...I'm not sure if he is just germophobic or has OCD...but we can see him overcome his fear/hesitation when they try to stop rainwater from entering into cave..he becomes desperate to save his friend💙

    • @musicismysoul8702
      @musicismysoul8702 4 месяца назад +32

      Yep. യഥാർത്ഥ സുധിയും ഇങ്ങനെ തന്നെയാണ്. ഭയങ്കര വൃത്തിക്കാരനാണ്. ദിവസവും രണ്ടും മൂന്നും തവണ കുളിക്കും. എപ്പഴും ചന്ദനക്കുറിയും കാണും. അന്ന് കുഴിയിൽ വീണപ്പോൾ കൂട്ടുകാരാനുവേണ്ടി പുള്ളിയും ആ ചെളിവെള്ളത്തെ തടുത്ത് കിടന്നിരുന്നു.

    • @bunnyworld29
      @bunnyworld29 4 месяца назад

      @@musicismysoul8702 ❤️❤️

  • @musicismysoul8702
    @musicismysoul8702 4 месяца назад +176

    5:30 "ഈ സിനിമ കണ്ടതിനുശേഷം കുടിയാണ് മനസ്സിൽ നിൽക്കുന്നതെങ്കിൽ അതിനെന്തോ പ്രശ്നമുണ്ട്. Police station ൽ വന്ന പയ്യന്മാരെ തല്ലി മൂലക്ക് ഇരുത്തുന്നത് കണ്ടപ്പോ തോന്നാത്ത രോക്ഷം മലയാളികളുടെ കുടി കാണുമ്പോൾ തോന്നുന്നത് പ്രശ്നമാണ്. "
    Your script ❤️🫂

    • @anuvardhank.n3337
      @anuvardhank.n3337 4 месяца назад +5

      കാരണം അയാൾ ആയിരുന്നു ആ പോലീസുകാരൻ്റെ ഭാഗത്തെങ്കിൽ അതു തന്നെ ചെയ്യുമായിരുന്നു. അയാൾ ഏറ്റവുമധികം റിലേറ്റ് ചെയ്ത റോൾ അതാണ്.

    • @musicismysoul8702
      @musicismysoul8702 4 месяца назад

      @@anuvardhank.n3337 Ikr👍

    • @psaswathy8264
      @psaswathy8264 4 месяца назад +1

      ❤️

    • @musicismysoul8702
      @musicismysoul8702 4 месяца назад

      @@anuvardhank.n3337 😄👍

    • @musicismysoul8702
      @musicismysoul8702 4 месяца назад

      @@psaswathy8264 ❤️🥰

  • @athulspeaks5065
    @athulspeaks5065 4 месяца назад +156

    Chekhov's Gun എന്ന narration tool-ൻ്റെ ക്രിയാത്മകമായ ഉപയോഗത്തിൻ്റെ ഏറ്റവും നല്ല example ആയിരുന്നു ഈ cinema.

    • @markantony1069
      @markantony1069 4 месяца назад +16

      Athpole thanne eduthu parayendath montage theory ann...ath flashbacksil nallapole execute cheythu

    • @vishnuas7463
      @vishnuas7463 4 месяца назад +1

      Can you explain how?

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 4 месяца назад

      ​@@markantony1069athenthaan bro?

    • @arjunsaju6891
      @arjunsaju6891 4 месяца назад +28

      ​​​​@@vishnuas7463 ath cinemayil olla oru narrative element or technique aahnu athayath cinemayil thudakkam oru gun kanichal ath cinemayude climax or avasaana bhaagam ettumbol ath pottiyirikkum.ivide athayi upayogichath abhilash enna character ne or aa loose adikkada enna dialogue aavam,kadhayude whole mood ine or kadhayude oru veliya turning point aayi maaran ath sahaayikkum(hope you understood)😊

    • @vishnuas7463
      @vishnuas7463 4 месяца назад +2

      @@arjunsaju6891 Okay man, thanks for explaining 👍 Pinne can this chekhov's gun be compared to a macguffin

  • @cyrilsimon9384
    @cyrilsimon9384 4 месяца назад +53

    ബാലു വര്ഗീസ് ന്റെ സൗണ്ട് ന്റെ loudness അതിന്റെ റീസൺ ഒക്കെ ഇപ്പോളാണ് ശ്രദിച്ചത്,
    so detailed and short review❤

  • @kabeerckckk9364
    @kabeerckckk9364 4 месяца назад +156

    നല്ല ഫ്രണ്ട്സ് ഗ്യാംഗ് ഉള്ളവർക്ക് എല്ലാം പെട്ടെന്ന് കണക്റ്റ് ആയി പടം. തുടക്കം മുതൽ തന്നെ. ചിദംബരത്തിന് പണിയറിയാം

  • @sreekumarashokan973
    @sreekumarashokan973 4 месяца назад +70

    'Well made movie with a success formula' എന്ന് ധ്യാൻ പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. പക്ഷെ, ഇവിടെ അത് പറഞ്ഞില്ല. ഒരാൾ 'പറഞ്ഞു' എന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യം പറയുന്നെങ്കിൽ അത് പൂർണമായും പറയുക. അല്ലെങ്കിൽ പറയാതിരിക്കുക. കാരണം, ഇത്തരം വിട്ടുകളയലുകൾ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കും.

    • @Oppenheimer287
      @Oppenheimer287 4 месяца назад +5

      എല്ലാം തികഞ്ഞ mind set ആണ് ഇയാൾക്കു

  • @sabith5533
    @sabith5533 4 месяца назад +116

    Bhasi's character subhash taking his brother's belt at the beginning which later helped him from holding on to the rock without slipping and falling further down.

    • @ragehanger9904
      @ragehanger9904 4 месяца назад

      Aaano

    • @anoopvimal3313
      @anoopvimal3313 4 месяца назад +7

      It was initially planned to shoot how this belt is saving, later dropped..said by director in an interview

    • @sabith5533
      @sabith5533 4 месяца назад +2

      @@anoopvimal3313 they couldn't shoot it beacause of some technical issues

    • @ragehanger9904
      @ragehanger9904 4 месяца назад

      @@sabith5533 aa belt potti atha

  • @annageorge1992
    @annageorge1992 4 месяца назад +26

    പടം കണ്ടു പലരും "നമ്മൾ ഒരു കുഴിയിൽ വീണാൽ രക്ഷിക്കാൻ ആര് വരും?" എന്നൊരു ചോദ്യം ചോദിക്കുന്നത് കേട്ടു. തിരിച്ചു ആരും ആലോചിക്കുന്നില്ല എന്നതാണ് രസം. സത്യത്തിൽ ഒരു അഞ്ചു സുഹൃത്തുക്കൾക്ക് വേണ്ടി എങ്കിലും കുട്ടേട്ടനെ പോലെ പ്രാണൻ റിസ്ക് ചെയ്യാൻ തയ്യാറാവാത്ത ആരും അങ്ങനെ ഒരു റിസ്ക് എടുക്കുന്ന സുഹൃത്തിനെ അർഹിക്കുന്നില്ല.

  • @giftycv5280
    @giftycv5280 4 месяца назад +66

    ജീവിതത്തിൽ ആദ്യമായി ഒരു ഫിലിം കണ്ടിട്ട് 2 ആഴ്ച ആയിട്ടും അതിൻ്റെ ഹാങ്ങോവർ മാറാതെ സെക്കൻ്റ് ടൈം കാണേണ്ടി വന്ന ഒരേ ഒരു ഫിലിം

    • @Alchemist337
      @Alchemist337 4 месяца назад +14

      അത്രക്ക് ഒക്കെ ഉണ്ടോ

    • @dreamshore9
      @dreamshore9 4 месяца назад +7

      2-3 ദിവസം ഒപ്പം ഉണ്ടാകും... മൊയ്തീൻ, ആവേശം, ദൃശ്യം, പ്രേമം, ബാംഗ്ലൂർ days, മഹേഷ്‌, കുമ്പളഖ്‌ങ്ങി എല്ലാം അങ്ങനെ കുറച്ചു തങ്ങും

    • @Alchemist337
      @Alchemist337 4 месяца назад +3

      @@dreamshore9 തനിയാവർത്തനം അതിന്റെ ഹാങ്ങോവർ ചിലപ്പോ ഒരാഴ്ചയിൽ കൂടുതൽ ഉണ്ടാവും

    • @tomyfrancis7566
      @tomyfrancis7566 4 месяца назад +1

      എന്നാലും, 120 അടി താഴ്ചയിൽ ഒരുത്തൻ വീണിട്ടും ഒരു fracture പോലും ഇല്ല.. 😂

    • @giftycv5280
      @giftycv5280 4 месяца назад +1

      @@tomyfrancis7566 ee oru point enikum thoniyirunnu. Cinematic elements nu vendi kurachu karyangal ee film il add cheythitundu ennu avar thanne interview il parayunundalloo... Pinne ithoru true incident aanu..aa real friendship nte oru bonding aalochichal thanne matulla kuravukal eniku important aayi thoniyilla. Pinne 100% realistically made movie aanu thankalku vendathu enkil, ningal ini oru Indian movies um kanathirikunathakum nallathu.

  • @AryaAms
    @AryaAms 4 месяца назад +30

    'Manjummel boys' gave us something what we'd been missing yet unaware of it.
    Apart from the technical side and screenplay , the song 'Kanmani's apt replacement makes a huge impact.
    I can never agree with Dhyan Sreenivasan in most of his opinion. He just gives what majority want.
    I just like how u bashed Mr. Jayamohan
    NB: 'Manja veyil maranangal' is an underrated thriller.

  • @bazi1707
    @bazi1707 4 месяца назад +11

    തുടക്കത്തിലെ വടം വലിയിൽ തോൽകുന്നുണ്ടെങ്കിലും അവസാനത്തെ ആ വടംവലിയിൽ അവർ വിജയിച്ചു.

  • @joemathew9320
    @joemathew9320 4 месяца назад +107

    ജീവിതത്തിൽ ആദ്യമായി 3 തവണ തിയേറ്ററിൽ കണ്ട സിനിമ ♥️

    • @tomyfrancis7566
      @tomyfrancis7566 4 месяца назад +3

      എന്നാലും, 120 അടി താഴ്ചയിൽ ഒരുത്തൻ വീണിട്ടും ഒരു fracture പോലും ഇല്ല.. 😂

    • @sujalasjayapal
      @sujalasjayapal 4 месяца назад +15

      ​@@tomyfrancis7566നിനക്ക് എന്താടാ വയ്യേ 😅😅😅

    • @surabhihareesh8042
      @surabhihareesh8042 4 месяца назад +9

      @tomyfransis7566 avar pala interview lm parayunund aa cave nte structure athanenn. Vazhukkal ulla zig zag aya kuzhi. Athil veenal fracture kurayanulla Karanam athavam ennum. Athil veezhunnavar marikanulla main Karanam oxygen kurav Karanam anennm.

    • @tommy.shelbi
      @tommy.shelbi 4 месяца назад

      Da mythandi eth nadanna sambavam anu ​@@tomyfrancis7566

    • @F90daily
      @F90daily 4 месяца назад

      @@surabhihareesh8042Zig zag ayal anu fracture avan ulla chance kudthal, Deep ayrnepr death urap anu

  • @vivek6797
    @vivek6797 4 месяца назад +73

    ഒരു unsafe aaya കാര്യം ചെയ്യരുത് എന്ന് പറഞ്ഞു വിലക്കുന്ന സുഹൃത്ത് അപകടത്തിൽ പെട്ടത്തിന് ശേഷം രക്ഷ്പെടുത്തന്നതിനേക്കൽ മഹത്തരമായ കാര്യം ആണ്.

    • @annageorge1992
      @annageorge1992 4 месяца назад

      Correct.

    • @vivek6797
      @vivek6797 4 месяца назад

      @@annageorge1992 😊

    • @shafick3405
      @shafick3405 4 месяца назад +3

      കുട്ടൻ കൂട്ടുകാരെ വിളക്കുന്നുണ്ട് ആ ഗുണ cavil ഇറങ്ങുന്നതിൽ നിന്ന് ..he ആൾസോ saviour

  • @ZankitVeeEz
    @ZankitVeeEz 4 месяца назад +7

    Exceptional Sound Design. OTT യിൽ bluetooth headset വച്ചാണ് കേട്ടത്. അത് തന്നെ ഒരു ഒന്നര experience ആയിരുന്നു കേട്ടപ്പോഴാണ് theatre ൽ sound experience എന്തായിരിക്കും എന്ന് ആലോചിച്ചത്.

  • @sachink6453
    @sachink6453 4 месяца назад +123

    ആവേശത്തിന്റെ റിവ്യനായി ആവേശത്തോടെ waiting💯

    • @egg.007
      @egg.007 4 месяца назад +5

      Aa cinemaye mallu analyst analysis cheyth vadhikkumo

    • @cineenthusiast1234
      @cineenthusiast1234 4 месяца назад +4

      ​@@egg.007if he dont understand the story then yes gonna bash it

    • @cineenthusiast1234
      @cineenthusiast1234 4 месяца назад +1

      ​@@Ishu.ima_aacan you say some reasons

    • @egg.007
      @egg.007 4 месяца назад +5

      @@Ishu.ima_aa every popular movie to ever exist is overrated says someone

    • @mohammedrabin1771
      @mohammedrabin1771 4 месяца назад +6

      @@Ishu.ima_aaഅത് അങ്ങനെ കുറെ എണ്ണം. തിന്നാനും overrated എന്ന് പറയാനും മാത്രം വായ തുറക്കുന്നവർ...🤦🏻‍♂️

  • @Sanchari_98
    @Sanchari_98 4 месяца назад +63

    തിയേറ്ററിൽ കണ്ണും മനസ്സും നിറഞ്ഞു കണ്ട സിനിമ, അതാണ് 'മഞ്ഞുമ്മൽ ബോയ്സ്'. 🤍💎

  • @sumymathew3804
    @sumymathew3804 3 месяца назад +2

    A beautiful experience of wonderful storytelling. Loved every bit of it.

  • @sreereshmia7393
    @sreereshmia7393 4 месяца назад +14

    It was a wonderful movie. We'll crafted, and superb performance by all actors. Khalid Rahman's reactions when he refuses to drive the police back was very nuanced. Loved the movie.

  • @beinhooman
    @beinhooman 4 месяца назад +36

    Dhyan paranjath, well made movie with a success formula ennanu

    • @sreekumarashokan973
      @sreekumarashokan973 4 месяца назад

      അതെ. ധ്യാൻ അത് പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. പക്ഷെ, ഇവിടെ അത് പറഞ്ഞില്ല. ഒരാൾ 'പറഞ്ഞു' എന്ന് പറഞ്ഞുകൊണ്ട് പറയുന്നെങ്കിൽ അത് പൂർണമായും പറയുക. അല്ലെങ്കിൽ പറയാതിരിക്കുക. കാരണം, ഇത്തരം വിട്ടുകളയലുകൾ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കും.

  • @amal.v.k
    @amal.v.k 4 месяца назад +80

    Success formula യിൽ ഉള്ള well made ആയിട്ടുള്ള പടം എന്നാണ് പുള്ളി പറഞ്ഞത്.. formula എന്ന് മാത്രം അല്ല..😊👍

    • @cineenthusiast1234
      @cineenthusiast1234 4 месяца назад +19

      Survival thriller is the hardest genre to succeed because we know anyway the end will be a successful recovery from the incident

    • @amal.v.k
      @amal.v.k 4 месяца назад +1

      ​​@@cineenthusiast1234can't say a particular genre is the hardest or a particular one is the easiest.. each movie is different.. if majority of the departments sync with each other, say direction, story bgm, screenplay etc and if released in a proper time with good publicity or awareness, it might be a success

    • @iamthevengeance4766
      @iamthevengeance4766 4 месяца назад

      Ithannu annan paranja cherry picking

  • @socrates704
    @socrates704 4 месяца назад +6

    Manjummel Boys (2024)... excellent survival thriller. Reminded me a bit of another fantastic movie, Thirteen Lives (2022) about the Thailand cave rescue.
    However, the 2 movies had totally different themes and focus. Manjummel Boys is a story about a bunch of ordinary people surviving against terrible odds. Thirteen Lives was about a group of the best professionals doing their best to save a bunch of boys under much more challenging conditions... Both movies, excellent in their own ways.

  • @smruthysreeponnappan8457
    @smruthysreeponnappan8457 4 месяца назад +16

    കഥാപാത്രങ്ങളുടെ ഒപ്പം സഞ്ചരിച്ചതിനാലാകണം എനിക്ക് ഒരുപാട് ഇഷ്ടായി... അവസാനം കുഴിയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ആ പാട്ട്... ഞാൻ ഉച്ചത്തിൽ കരഞ്ഞുപോയി... സന്തോഷം കൂടിപ്പോയ എന്തോ ഒരു അവസ്ഥ... 🙏

  • @BoysofHeaven
    @BoysofHeaven 4 месяца назад +62

    ശരിയാണ്. മദ്യപാനത്തെ ഗ്ലോറിഫൈ ചെയ്യുന്ന ലെവലിൽ എത്തിയിട്ടില്ല. എന്നാൽ അങ്ങനെ ചെയ്താണ് നിലവിൽ കൂടെ ഇറങ്ങിയ മിക്ക സിനിമകളും ചെയ്തിരിക്കുന്നത്. പ്രേമലു, ആവേശം ഒക്കെ അത് അതിന്റെ എക്സ്ട്രീം ലെവലിൽ ആയാണ് കാണിച്ചിരിക്കുന്നത്. അതിനെ കുറിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള വിവേക് ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കാലോ ലെ...

    • @Alchemist337
      @Alchemist337 4 месяца назад +10

      pcd (people call me dude ) യൂട്യൂബ് ചാനലിൽ വ്യക്തമായി ഈ അടുത്ത് വീഡിയോ ഇട്ടിട്ടുണ്ട്... സിനിമയിലുള്ള സീനിലൂടെ മദ്യത്തിന്റെ പരസ്യം കൊടുക്കുക എന്നത്..

    • @sudeeshbhaskaran4960
      @sudeeshbhaskaran4960 4 месяца назад +3

      ഏതാണ്ട് ഇതേ കമന്റ് ഞാൻ ഇടാൻ തുടങ്ങിയതാണ്. അപ്പോളാണ് ഈ കമന്റ്റ് ശ്രദ്ധയിൽ പെട്ടത്. പക്ഷേ , ഒരു കാര്യം കൂടി ഓർക്കേണ്ടത് ഉണ്ട്. ബാംഗ്ളൂർ, മുംബൈ. ദില്ലി പോലുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഹിന്ദി ചിത്രങ്ങളിലും മദ്യപാനം വളരെ നോർമൽ ആയി കാണിക്കുന്നുണ്ട്. അതിനെ ഗ്ലോറിഫൈ ചെയ്തു എന്നതിൽ ഏറെ നോർമലൈസ് ചെയ്തു എന്ന് പറയുന്നത് ആയിരിക്കും ശരി.

    • @BoysofHeaven
      @BoysofHeaven 4 месяца назад

      @@sudeeshbhaskaran4960 നിങ്ങള് ഇത് സെപ്പറേറ്റ് കമന്റ് ആയി തന്നെ ഇടൂ. എന്നാലേ അറ്റൻഷൻ കിട്ടൂ

    • @ranjithr1419
      @ranjithr1419 4 месяца назад +1

      This is the trend for last 10 years, also smoking

  • @aarya2176
    @aarya2176 3 месяца назад +2

    Manjummal Boys is the best malayalam movie watched so far❤... Bhasi is just firee💥

  • @vineeth2521
    @vineeth2521 4 месяца назад +6

    I felt its good execution of a formula. Male friendship with alcohol always sells. Some drama towards the end will be icing on the top.

  • @anas0632
    @anas0632 4 месяца назад +41

    സിനിമ വിജയിച്ചപ്പോൾ സഹ പ്രോഡക്കാർക്ക് പറഞ്ഞ ക്യാഷ് കൊടുക്കാതെ സൗബിൻ സാഹിർ മാതൃക കാണിച്ചു 😂

  • @anjalis-ov4mi
    @anjalis-ov4mi 4 месяца назад +4

    Celebtration of friendship and bonding at its peak🥰athanu Manjummel boys❤️.

  • @saransasi7537
    @saransasi7537 4 месяца назад +13

    Pala bhagath surreal experience thannathum cinemayude positive anu

  • @sminin4495
    @sminin4495 4 месяца назад +112

    He is saying spoiler alert😂while he is the last person to watch this movie ..

    • @sjay2345
      @sjay2345 4 месяца назад +76

      കാണാത്ത ഒരുപാട് പേര് ഉണ്ടാവും ബ്രോ
      പിന്നെ ഒരു മര്യാദയ്ക്ക് പറയുന്നത് അല്ലെ അത്???

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 4 месяца назад +19

      Ith kanathavar iniyum und🙄

    • @Boo.klover93
      @Boo.klover93 4 месяца назад +21

      Njan oke ipo kaanunnath. Athu pole orupaad perundaavum

    • @librevyas
      @librevyas 4 месяца назад +1

      ha ha😂

    • @Kp27.
      @Kp27. 4 месяца назад

      😂😂😂

  • @awakening340
    @awakening340 4 месяца назад +201

    ടൂർ പോവുമ്പോ കള്ള് കുടിച്ചു അലമ്പ് കാണിക്കുന്നത് എന്തോ മാസ്സ് ആണ് എന്ന് വിചാരിക്കുന്നവർ ഇപ്പോളും കുറേ ഇണ്ട്

    • @cineenthusiast1234
      @cineenthusiast1234 4 месяца назад +42

      Also theatril irunn comment adikkunnavar

    • @fridge_magnet
      @fridge_magnet 4 месяца назад +24

      സത്യം ആണ്. മധ്യാപിക്കുന്നത്തിൽ തെറ്റില്ല. പക്ഷേ അതു മറ്റുള്ളവർക്ക് ഒരു ഉപദ്രവം ആവരുത്.

    • @abdulnassarcp7704
      @abdulnassarcp7704 4 месяца назад +6

      മണ്ടാ കള്ള് കുടിക്കുന്നത് mass കിട്ടാൻ അല്ല kick കിട്ടാൻ ആണ് 😂😂😂😂

    • @Alchemist337
      @Alchemist337 4 месяца назад +2

      pcd (people call me dude ) യൂട്യൂബ് ചാനലിൽ വ്യക്തമായി ഈ അടുത്ത് വീഡിയോ ഇട്ടിട്ടുണ്ട്... സിനിമയിലുള്ള സീനിലൂടെ മദ്യത്തിന്റെ പരസ്യം കൊടുക്കുക എന്നത്..

    • @rar188
      @rar188 4 месяца назад +7

      നല്ലവനായ നായകന്റെ കഥയൊന്നും ഇപ്പോ ആർക്കും വേണ്ടെന്നേ. അലമ്പൻമാരുടെ കഥ മതി. മദ്യം കഴിക്കുന്നവന് നല്ലതായിരിക്കും പക്ഷേ മദ്യപരുടെ കൂടെ ജീവിക്കുന്നവർക്ക് ഒരിക്കലും നല്ലതല്ല. അടിച്ചിട്ടുള്ള അവന്റെ ചീത്ത വിളി കേൾക്കണം, അവൻ വാള് വെച്ചാൽ അത് സഹിക്കണം, മദ്യപിച്ച് പബ്ളിക്കിൽ ഇറങ്ങി അലമ്പാക്കിയാൽ കിട്ടുന്ന അടിയുടെ ഷെയറ് വാങ്ങണം, കേസായാൽ പോലീസുകാരുടെ കാല് പിടിക്കണം.

  • @DivyaNS20
    @DivyaNS20 4 месяца назад +7

    Aah paattinte placement Vivek bro.. Ath oru super mass moment aayirnnu🎉

  • @rejinr4651
    @rejinr4651 4 месяца назад +3

    കേവിലേക്കുള്ള ആ വഴി തരുന്ന ഒരു ഫീൽ , closed എന്ന ബോർഡ് കെട്ടുന്നത്, വഴിയിലെ കടകൾ എന്നിവയൊക്കെ art work ചെയ്തിരിക്കുന്നത്, colour Pattern , മഴ എന്നിവയൊക്കെ crecte ചെയ്തിരിക്കുന്നത് വളരെ natural ആയിരുന്നു. അവിടെ എത്തിയ ഫീൽ തന്നു. അഭിനേതാക്കളുടെ പ്രകടനവും മികച്ചു നിന്നു.
    വീഴുന്ന വീഴ്ച കണ്ടാൽ പുള്ളിയുടെ പൊടി പോലും കിട്ടാത്ത രീതിയിലാണ് ചെയ്തിരിക്കുന്നത്. But തിരിച്ചെടുക്കുമ്പോൾ മുറിവിൻ്റെ തീവ്രതയൊക്കെ ശോകം ആയിരുന്നു. വെള്ളം തടുത്തു നിർത്തുന്ന സിനിൽ ദീപക് പരം പോൾ 2 മിനിറ്റ് ആലോചിച്ച് നിൽക്കുന്നതും ഒട്ടും Convincing ആയി തോന്നിയില്ല.
    film👌
    Personally New film s ലെ പല low frequency സംഭാഷണങ്ങളും Atmos തിയേറ്ററുകളിൽ പോലും clear അല്ല. But hotstar ലൊക്കെ പടത്തിൻ്റെ Sound clarity❤❤
    Also ഈ film big screen തിയേറ്ററുകളിൽ full screen തന്നെയായിരുന്നോ. . Aspect Ratio normal movies പോലെ ആണോ

  • @msd9338
    @msd9338 4 месяца назад +4

    Most of the movies are meant to be 2.5 hours of laugh and entertainment.. only some movies stuck in our HEART for long.. its one such a movie. Last real ayittullavarde photos and sijuvinde award kittiya photo kanikkumbol kittiya feel❤ more than a movie its reality,love and humanity🤍

  • @vivek5204
    @vivek5204 4 месяца назад +6

    പെരുമ്പാവൂരിൽ ഇട്ട ഗുണ കേവിന്റെ സെറ്റ് വർക്ക് എടുത്ത് പറയേണ്ട കാര്യമാണ്

  • @abhijithu25
    @abhijithu25 4 месяца назад +3

    Tell something about it's director Mr. Chidambaram, what a brilliant effort. It would be incomplete if you not mention him.

  • @anupama3240
    @anupama3240 4 месяца назад +2

    After watching this film, ah oru impact maaran dhivasangalolam time eduth... Athu thanne aanu eh film nte success um.. ✨

  • @ranjanakoodalloor
    @ranjanakoodalloor 4 месяца назад +40

    മഞ്ഞുമ്മൽ ബോയ്സ് ഗംഭീര സിനിമയാണ്.. വീണ്ടും വീണ്ടും കാണാൻ തോന്നുന്നുമുണ്ട്.. എന്നാൽ 2nd half മുതൽ മാത്രം... 1st half ൽ ജയമോഹൻ പറഞ്ഞത് തീർത്തും തള്ളിക്കളയാനായില്ലെന്നു തന്നെ തോന്നി.. നാണക്കേടും... മദ്യമില്ലാതെ മലയാളിക്ക് അസ്തിത്വമില്ലാത്ത അവസ്ഥ.... Glorify ചെയ്ത പോലെ തന്നെ തോന്നി. എനിക്ക് രണ്ട് ആൺകുട്ടികളാണ്. കുട്ടികളെ പോലും സ്വാധീനിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് അല്ല..7 മുതൽ 10 വയസ്സു വരെ പ്രായമുള്ളവരുടെ അമ്മമാർക്ക് ഇതേ വേവലാതി കാണും. അതേ പോലെ, ആവേശം സിനിമയിലെ ആദ്യ രംഗങ്ങളും. പുതിയ കോളേജ് ഹോസ്റ്റലിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ 1st പണി 'വെള്ളമടി'. ഇതൊരു നല്ല പ്രവണതയാണെന്നു തോന്നുന്നില്ല...

    • @Alchemist337
      @Alchemist337 4 месяца назад +4

      pcd (people call me dude ) യൂട്യൂബ് ചാനലിൽ വ്യക്തമായി ഈ അടുത്ത് വീഡിയോ ഇട്ടിട്ടുണ്ട്... സിനിമയിലുള്ള സീനിലൂടെ മദ്യത്തിന്റെ പരസ്യം കൊടുക്കുക എന്നത്..

    • @BGR2024
      @BGR2024 4 месяца назад +8

      അതെ, glorify ചെയ്യുന്നതും മാസ് ആയി കാണിക്കുന്നതും വലിയ പ്രശ്നമാണ്

    • @vssyam-go2rv
      @vssyam-go2rv 4 месяца назад

      സത്യം

    • @anithasreejith4165
      @anithasreejith4165 4 месяца назад

      Correct anu

  • @venusvenus2861
    @venusvenus2861 4 месяца назад +4

    Enik first half full drinks kazhich mathram oronu cheyunath over aayiii drinking habit kanicha pole thonii.....

  • @raz7357
    @raz7357 4 месяца назад +2

    This is the best movie that I enjoyed amongst all the recent 100 crore movies and the main reason is that it is a true story. Plus the movie was so realistically made.

  • @sanushabinu3521
    @sanushabinu3521 4 месяца назад +1

    ജീവിതത്തിൽ ആദ്യമായിട്ട് രണ്ടു തവണ തിയേറ്ററിൽ പോയി കണ്ട ഒരേയൊരു സിനിമ ❤. അതും രണ്ടു തവണയും തനിച്ചാണ് പോയത്. അതിന്റെ kick മാറുന്നേയുണ്ടായില്ല, ഒരു പക്ഷേ ഇതു ഒരു യഥാർത്ഥ സംഭവം ആയതു കൊണ്ടാവാം 🥰 Cimax with Guna song literally made goosebumps ❤

  • @thegoodgirl3382
    @thegoodgirl3382 4 месяца назад +3

    Succes formula enn parayumbol mattu Languageso statesilo cinema set chyuka ennathum important anenn thonunu malayala cinemak baki statesilninn collection kittan. Premalu and manjummel athkondan ithrem collection kitiyathennath thanneyan sathyam. "Koode pirakathe pirannavar thunayundallo" enna filminu apt aya lyrics ulla song climaxil place chyathe kanmani enna tamil song avde place chythathumok athkondanenan thonunath. Nammal malayilkalk pinne bhasha onnum prashnam allathond kuzhapamilla.

  • @ethenelsa
    @ethenelsa 4 месяца назад +2

    Hello, ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ഇതിൽ ധ്യാൻ പറയുന്ന ഒരു കാര്യം പറയുന്നുണ്ട്. ധ്യാൻ പറഞ്ഞത് survival thriller ആയതു കൊണ്ട് മാത്രം വിജയിച്ചു എന്നല്ല, survival thriller + good making എന്നാണ്. ശരിയല്ലേ?

    • @Vpr2255
      @Vpr2255 4 месяца назад

      Dhyan🤮

  • @Anandhudas111
    @Anandhudas111 4 месяца назад +3

    Dhyan paranjath mandatharam ahnu....ellarum koodi thalel vechu nadakunnakond enthum parayam enn Dhyaninu thonnittavam ingane ulla statements parayunnath....Ee formula aayit vanna "malayankunj" box officil athrak impact undakanjath nammal kandath ahnu....ithokke kelkumbo 😁 ahnu varunnath...

  • @yazinazad
    @yazinazad 4 месяца назад +2

    Enthu formula aanengilum proper detailingum emotional connectum puthumayum vechu undakiyillegil cinema vijayikkilla

  • @robin02403022
    @robin02403022 4 месяца назад +789

    ഇതൊക്കെ തീയേറ്ററിൽ പോയി കാണേണ്ട പടമാണ് ബ്രൊ

    • @chris-hl3lr
      @chris-hl3lr 4 месяца назад +143

      Germany release ഇല്ലാത്തതിന് pully എന്തു ചെയ്യാനാ

    • @bijinhkarim
      @bijinhkarim 4 месяца назад +21

      @@chris-hl3lr It was released in almost all the locations. It's his convenience, right?!

    • @Abhi-lj7xp
      @Abhi-lj7xp 4 месяца назад

      ​@@chris-hl3lr avantude avida poyi pettu kedakkan namal arelum paranja 🤡

    • @Amm-p2y
      @Amm-p2y 4 месяца назад +81

      ​@@Abhi-lj7xp Pulli avde scientist aanu. Film review okke recent aayitalle thudangye. Review cheyyan vendi joli oke kalanju naatil vann theatreil kaanan pattuo 😂😂

    • @abhishekgs7983
      @abhishekgs7983 4 месяца назад +4

      @@Amm-p2y scientist aano ariyillarnnu evduthe scientistaanu?

  • @stranger5426
    @stranger5426 4 месяца назад +4

    Dhyan പറഞ്ഞത് success ഫോർമുലയിൽ well maid filim എന്നല്ലേ. അല്ലാതെ വെറുതെ success formula എന്ന് അല്ലല്ലോ

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 4 месяца назад +2

    "നീയാണെങ്കിൽ എന്ത് ചെയ്യും "??
    "നീയിറങ്ങിയില്ലെങ്കിൽ ഞാൻ ഇറങ്ങും "...
    ഈ ഒരു ഡയലോഗ് തന്ന ഫീലുണ്ടല്ലോ ❤️❤️❤️❤️❤️

  • @sreekkuttyyyyyyyy
    @sreekkuttyyyyyyyy 4 месяца назад +2

    I think you forget to mention him, the talented Chidambaram❤️

  • @sukanyak4246
    @sukanyak4246 4 месяца назад +1

    എല്ലാത്തിനെയും പോസറ്റീവ് ആക്കി ഈ ചേട്ടൻ ഈ സിനിമക്ക് റിവ്യൂ പറയും എന്ന് ഇത് വരെ യുള്ള വിഡിയോകൾ കണ്ടിട്ട് തോന്നിയേയില്ല.
    എനിക്ക് ഈ സിനിമ അത്ര പുതുമയുള്ളതായി തോന്നിയില്ല.
    ഇഷ്ടപ്പെട്ട പോലെ , ഇഷ്ടപ്പെടാതെയും ഇരിക്കാല്ലോ.

  • @sreekumarashokan973
    @sreekumarashokan973 4 месяца назад +27

    Chidambaram✌️💥❤️

  • @SABARI95969798
    @SABARI95969798 4 месяца назад +2

    Dhayan paranja sucess formula manasilayilla ella padavum sucess avumbo ethelum formulayil pedutha mathiyo

  • @geosmedia7531
    @geosmedia7531 4 месяца назад +4

    എനിക്കാകെ ഇഷ്ടപ്പെടാതെ പോയത് സുഭാഷിന്റെ പരിക്കുകളുടെ ആഴമാണ്. Real സംഭവത്തിലും അങ്ങനെയായിരുന്നുവോ?

    • @Aryalekshmi289
      @Aryalekshmi289 4 месяца назад +2

      Aayirunu.. Fracture onnum indayilla.. Internal bleeding and kore murivukal aahn subhashin pattiyath real life il.

    • @nima5442
      @nima5442 4 месяца назад

      ​@@Aryalekshmi289 അത്രേം താഴ്ചയിൽ വീണിട്ടും തലക്ക് പരിക്കെറ്റില്ല എന്നതാണ് അത്ഭുതം.

    • @Vpr2255
      @Vpr2255 4 месяца назад

      ​@@nima5442സിനിമ പോലെ അല്ല real കുഴി അത് sliding ride pole ആണ് അവർ പറഞ്ഞു വളഞ്ഞു പുളഞ്ഞു അതാണ് 100 അടി പോയിട്ട് രക്ഷപെട്ട

  • @HiImKarthik
    @HiImKarthik 4 месяца назад +4

    മദ്യപാനം മനുഷ്യന്റെ brainine impulsive naturine ethratholam baadhikkunnund enn latest aaya scientific studiesil vyakthamayum proven aanu.. Munp arivillaathasamayathu 4 neram poranjitt uranganum madyam koduth koottukare koodi kudippikkunnath jreevithathil mumnott pokumbol athinte theevrramaya budhimuttukal manassilakum. Cheriya mental or emotional disorderukal polum elevated aakum. Varunna oru genaration koodi itharathil naaluneram madyapanam enna reethi kandu valararuth ennanu personal aaya openion.how many of us openely admit it and accepting it as a fact. Cherita alav polum moodswingsine polum enhance cheyam. Humanbeings will go out of their control. Madyam manushyane physically mentally and emotionally weak aakkunna oru toxic drink aanennariye orupaduthavana ee scenukal glorified aayithanne aanu thonnunnath. This is my stand point. I liked the movie though except certain portions

  • @abinyjoseph2541
    @abinyjoseph2541 4 месяца назад +4

    ഇറങ്ങിയ സമയത്ത് വിജയിക്കാതെ പോയ ഗുണ എന്ന ക്ലാസിക് സിനിമയെ മാസ്സ് ഓഡിയൻസിലേക്ക് എത്തിക്കാൻ മഞ്ഞുമ്മൽ ബോയ്സിന് സാധിച്ചു

  • @user-oy9mb2hl1x
    @user-oy9mb2hl1x 4 месяца назад +1

    Nhan innale aanu kandadu.friendship aaghoshikkappetta film makig style kidu.

  • @SAaSAa2124
    @SAaSAa2124 4 месяца назад +4

    Do a video on dhyan srinivasan

  • @Unkn982
    @Unkn982 4 месяца назад +1

    Bro ningal sabarimala ladies issuevine kurichulla opinion oru video il parayaamo

  • @amj8333
    @amj8333 4 месяца назад +2

    Bro dyan just sucess formula ahnu ella paranje. Success formula ulla film nannyi eduthukand ahnu

    • @ethenelsa
      @ethenelsa 4 месяца назад

      ഞാനും same comment ഇട്ടു..

  • @NeoLeo877
    @NeoLeo877 4 месяца назад +4

    Expecting Laapta ladies review

    • @MrAnoopElias
      @MrAnoopElias 4 месяца назад +1

      There is a "jaya jaya jaya jaya hey" movie reference.

  • @The.Half.Blood.Prince
    @The.Half.Blood.Prince 4 месяца назад +3

    Dhyan paranjathil main point vittu poyi "well made" ennoru karyam.

  • @sreejithprakash13s36
    @sreejithprakash13s36 4 месяца назад +1

    Chetta, dhyan paranjath angane alla ,dayav ayi aa video muzhuvan kaanuka 🙂

  • @athulkrishna6087
    @athulkrishna6087 4 месяца назад +4

    government ന് ഇനി ഇനിയെങ്കിലും guna cave ന് ഉള്ളിലേക്കു camera കടത്തി വിട്ടൂടെ

  • @prakashmuriyad
    @prakashmuriyad 4 месяца назад

    Cave made perfectly. Legends actors.great story. Kidu songs.no unnecessarily romance.Expected Oscar award.

  • @DinkiriVava
    @DinkiriVava 4 месяца назад +42

    മനിതർ ഉണർന്തുകൊളെ
    ഇത് മനിത കാതൽ അല്ലേ.,
    അതയുംതാണ്ടി പുനിതമാനത്... 🤍
    സീൻ മാറ്റി..!! ❤️‍🔥💫

  • @rishnasarasidheeque4030
    @rishnasarasidheeque4030 4 месяца назад +1

    I personally felt,ee cinemayile actors aaan act cheyyaatha actors ne kkaal support deserve cheyyunnath. Ithil madhyapikkunna scenes kand ath mass aan athkond madhyapikkanam enn chinthikkunna audience aan wrong

  • @HrithikLal
    @HrithikLal 4 месяца назад +1

    A Perfect movie doesn't exist - 'Chidambram' hold my kayar 😅

  • @DirectorS-c8f
    @DirectorS-c8f 4 месяца назад +1

    avesham review evide

  • @Annben007
    @Annben007 4 месяца назад +1

    Subhash nte dress motham engane aanu poyath cave il veenapol? Aarelum onu paranju tharamoo?

    • @devuTheGreat
      @devuTheGreat 4 месяца назад +1

      Oro thavanayum kalil veezhumbo...thuni uranj keeri povum....angne othiri kallil idichalle veezhunne

  • @Amruthapg
    @Amruthapg 4 месяца назад +1

    Would like to hear about ur view on laapata ladies.

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 Месяц назад

    Avesham kand kazhinju kallu kudi anu manassil ninnath athil glorify cheyyunnille..

  • @Shamna___shami
    @Shamna___shami 4 месяца назад +3

    13 ആളു വീണ കുഴി ആണെന്ന് പറയുന്നു.. അപ്പൊ എന്താ അത് close ചെയ്യാതെ? ആരേലും ഒന്ന് പറ

    • @centurian6220
      @centurian6220 4 месяца назад +4

      അതിനാണ് danger warning, no entry sign ഒക്കെ വച്ചിട്ടുള്ളത്. അത് അവഗണിച്ചു പോകുമ്പോഴാണ് പ്രശനം.
      ഒരു പുഴയില്‍ അപകടം നടക്കുന്നു എന്ന്‍ കരുതി ആ പുഴ അങ്ങ് വറ്റിച്ചു കളയാന്‍ പറ്റുമോ..

    • @Lophy_
      @Lophy_ 4 месяца назад +2

      കുഴിയിലേക്ക് വീഴാൻ പല holes ഉണ്ട്. എല്ലാം കണ്ടുപിടിച്ചിട്ടുണ്ടാവില്ല. കണ്ടത് close ചെയ്തിട്ടുണ്ടാവും. സിനിമയിൽ അവർ guna caves കാണാൻ വരുമ്പോൾ ഇങ്ങനെ close ചെയ്ത ഒരു scene കാണിക്കുന്നുണ്ട്. ' കുഴിയാണ് ' എന്നോ മറ്റോ ആ സീനിൽ പറയുന്നുമുണ്ട്.

    • @Shamna___shami
      @Shamna___shami 4 месяца назад

      @@centurian6220 eda potta😂 chodyam mnssilku aadyam... Aa kuzhiyil aanu ellarum veene enna nan kruthiye... Engil athu close akikude enna ende doubt... But pinnedu newsil kandu orupadu kuzhikal undennu.... 😂😂ninte oru example

    • @Shamna___shami
      @Shamna___shami 4 месяца назад

      @@Lophy_ aah ipo clear aayi❤️

    • @centurian6220
      @centurian6220 4 месяца назад +4

      @@Shamna___shami എന്‍റെ തെറ്റാണു🙏....ചോദ്യം ചോദിച്ച ആള്‍ക്ക് ഇത്ര വിവരം ഇല്ലെന്നു കരുതിയിരുന്നില്ല...
      അപ്പൊ പിന്നെ പൊട്ടന്‍ എന്ന ഭൂഷണം കയില്‍ തന്നെ വച്ചോ..ഒരുപാട് ആവശ്യം വന്നേക്കും.😂

  • @creeder99
    @creeder99 4 месяца назад

    Perfect examples of chekhov's gun was in this movie,👏🏾👏🏾

  • @machomajooo
    @machomajooo 4 месяца назад

    5:24 😄👌🏽 അത്‌ പൊളിച്ചു

  • @StijinSt
    @StijinSt 4 месяца назад +1

    ഗുണ സിനിമേടെ റഫറൻസും കണ്മണി പാട്ടിന്റെ പ്ലേസ്മെന്റും തമിഴ്നാട്ടിലെ വിജയത്തിൽ വല്ല്യപങ്ക് ഉണ്ട്

  • @Gogreen7days
    @Gogreen7days 4 месяца назад

    മനുഷ്യത്വം ❤😢 dedication സ്നേഹം 5:51

  • @Oppenheimer287
    @Oppenheimer287 4 месяца назад +2

    Dhyan paranjath full പറയെടോ.

  • @romy7968
    @romy7968 4 месяца назад +1

    Perfect review

  • @ashamspa2599
    @ashamspa2599 4 месяца назад +2

    02:32 ശ്രദ്ധിച്ചാൽ ഒരു Lady Narration കേൾക്കാം

  • @smrithi7423
    @smrithi7423 4 месяца назад +2

    Why don't u go to theatre n watch?? Verum ott. Germanyil theatre illa ennonnum parayaruth.

  • @aryanprathab7421
    @aryanprathab7421 4 месяца назад +2

    Missed theatre experience

  • @nithinrajk7186
    @nithinrajk7186 4 месяца назад

    Must തീയറ്റർ വാച്ച് ആണ്. ഒന്നും കുറ്റം പറയാൻ ഇല്ല.

  • @womaniya4879
    @womaniya4879 4 месяца назад

    Superb movie... just watched in tab... still it felt great....

  • @amal.a2818
    @amal.a2818 4 месяца назад +3

    Chetta netflixil irangiya Chamkila, Heeramandi enniva review cheyyamo

  • @kironrv9577
    @kironrv9577 4 месяца назад +1

    Video caption brilliance 👏👍

  • @srilakshmisanthosh59
    @srilakshmisanthosh59 3 месяца назад

    Guruvayoor ambalanadayil movie yude review vannilla 🤔

  • @abdulsamhan5529
    @abdulsamhan5529 4 месяца назад +2

    Tamilnadu audience ne influence cheythath guna ile paat aan

  • @Ai_in_1min
    @Ai_in_1min 4 месяца назад

    On point 🔥

  • @tiktokfavorite3070
    @tiktokfavorite3070 4 месяца назад +2

    Bro, you could have talked about Guna song more. That song, which was part of every malayali , tamil, and telugu audience helped this movie a lot

  • @Malavikaa567
    @Malavikaa567 4 месяца назад +1

    Must theatre watch ahnu🙌🏻❤️

  • @aquilathebee8058
    @aquilathebee8058 4 месяца назад

    Great movie! Watched twice. So many hidden details and loved discovering those. Agree with your views on the writer’s comment. There is no glorification rather an open show of the situation were audience has the full right to decide.

  • @sirajrvm9507
    @sirajrvm9507 4 месяца назад +3

    Good review..
    Art vittupoyathano?
    Guna cave set 🙌❤

  • @iloveyou99303
    @iloveyou99303 4 месяца назад

    Brilliant direction...