Kuwait കെ ജി എബ്രഹാം ചില്ലറക്കാരനല്ല !

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ‪@MalayalivarthaInside‬

Комментарии • 316

  • @72isacs
    @72isacs 3 месяца назад +58

    25000ആളുകൾക്ക് മാന്യമായ ശമ്പളത്തിൽ ജോലി കൊടുക്കുന്ന അദ്ദേഹത്തെ വിമർശിക്കാനുള്ള അവകാശം 25രൂപക്ക് വിലയില്ലാത്ത നിനക്കുണ്ടോ 😅

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Erupathe ayayeram aluda chira kudechi jeevekuna evanapolatha cristeyan pateya pedechi kuwaitel thana jailedanam

    • @christochiramukhathu4616
      @christochiramukhathu4616 3 месяца назад +1

      അവളെ അധികം അധിക്ഷേപിക്കുന്നതിലും അർത്ഥമില്ല. അവളും ചെറിയ ശമ്പളത്തിൽ ജീവിക്കാനായി ജോലി ചെയ്യുന്ന ഒരു വെറും ജീവനക്കാരിയാണ്. ചാനലുകളിലെ വാർത്തകൾ തയ്യാറാക്കുന്നതും, എന്ത് വാർത്ത വായിക്കണമെന്നും ഒക്കെ തീരുമാനിക്കുന്നതും news readerമാർ അല്ല. News Editor മാരാണ്. അവർ എഴുതിക്കൊടുക്കുന്ന വാർത്തകൾ വായിക്കുക മാത്രമാണ് News Readerമാർ ചെയ്യുന്നത്. അത് തുക്കടാ ചാനൽ ആയാലും ദുരദർശൻ ആയാലും.

    • @unnikrishnannair5902
      @unnikrishnannair5902 3 месяца назад

      സുടാപ്പി കമന്റ് വല്ലതും കാണുന്നുണ്ടോ അതിന്റെ അർത്ഥം എന്തായിരിക്കും, ഒരുത്തനു വേണ്ടി 32 കോടി യോളം പിടിച്ചില്ലേ അതേപോലെ അല്ലേ ഒരു പാവം സ്ത്രീ ജീവച്ഛവം ആയി ദിവസങ്ങൾ തള്ളി നീക്കുന്നു, എന്തായാലും സത്യം ജയിക്കും

    • @ValsammaTitus
      @ValsammaTitus 3 месяца назад

      @@unnikrishnannair5902 വാർത്തക്ക് vewes. കുട്ടാ n ഇതൊക്കെ പറയും.

  • @Ajaykumar-ic8bb
    @Ajaykumar-ic8bb 3 месяца назад +108

    ഒട്ടും ഉളുപ്പേല്ലേ ഇതുപോലെ ഹെഡിങ് കൊടുക്കാൻ... നാണമില്ലാത്ത മാധ്യമ പ്രവർത്തനം 😢

    • @venugobal8585
      @venugobal8585 3 месяца назад +2

      Correct..

    • @devvar3347
      @devvar3347 3 месяца назад

      നിങ്ങൾക് അദ്ദേഹത്തെ പറ്റി അറിയാം. അദ്ദേഹത്തിന്റെ കുറ്റം കൊണ്ടാണോ തീ പിടിച്ചത്. നിങ്ങൾക് നാണം ഇല്ലേ ഇതുപോലെ ഉള്ള വാർത്തകൾ കൊടുക്കാൻ ചെറ്റ മാധ്യമ പ്രവർത്തനം

    • @muhammedcp6293
      @muhammedcp6293 3 месяца назад

      E arabeya jail eti shesha medekanam

    • @georgepaul6321
      @georgepaul6321 3 месяца назад

      ഇവള് പി രാജീവിന്റെ ശിക്ഷയാണെന്ന് തോന്നുന്നു

    • @chadayanabuchadayanabu727
      @chadayanabuchadayanabu727 3 месяца назад

      Vrithiketa chanal

  • @sudheerkallayil3564
    @sudheerkallayil3564 3 месяца назад +89

    എത്ര ആളുകൾക്ക് ജോലി കൊടുക്കുന്ന നല്ല മനുഷ്യൻ ആണ് എബ്രഹാം സാർ. തെറ്റായ രീതിയിൽ വാർത്ത കൊടുക്കരുത്.

    • @mohammedkoya7637
      @mohammedkoya7637 3 месяца назад +1

      ചുരുങ്ങിയ ശമ്പളത്തിന് ആളെ കൊണ്ട് കൊണ്ടുവന്ന ആടുജീവിതം പോലെ ജോലി എടുപ്പിക്കുന്ന മുതലാളി തൊഴിലാളികൾ ഇല്ലെങ്കിൽ അവനും ഉണ്ടാവില്ല തൊഴിലാളികളുടെ വിയർപ്പാണ് എല്ലാ മുതലാളിമാരുടെയും ഉയർച്ച

    • @Mmmmmmm-w7l
      @Mmmmmmm-w7l 3 месяца назад

      @@mohammedkoya7637 നായമായ ശമ്പളം കൊടുക്കുന്ന മാന്യ വെക്തി

    • @shibugeorge1541
      @shibugeorge1541 3 месяца назад

      ​@@mohammedkoya7637take an alongated.. Ooomp.. Koya

  • @user-ob4io6bk8v
    @user-ob4io6bk8v 3 месяца назад +25

    അദ്ദേഹം Q8 ൽ തന്നെ ഉണ്ടു, എന്തിനു ഒളിച്ചോടണം,, ഒരു തെറ്റും ചെയ്തിട്ടില്ല,,, 🙏🌹

  • @saheed9209
    @saheed9209 3 месяца назад +28

    നുണ പറയരുത് സഹോദരി. ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെ എബ്രഹാം എന്ത് അപരാധം ചെയ്തു.

  • @lathasuresh5263
    @lathasuresh5263 3 месяца назад +61

    അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എബ്രാഹാമിനെ പോലീസ് അറസ്‌റ്റ്‌ ചെയ്ത് ചോദ്യം ചെയ്ത് വിട്ടയച്ചു മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക്

  • @Ratheepan-y4f
    @Ratheepan-y4f 3 месяца назад +24

    25000പേർക്ക് അന്നം കൊടുക്കുന്നയാൽ തെറ്റ് -ശരി ഇനിയും സമയമെടുക്കും 😢

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 месяца назад +17

    ഇനി അയാളെകൂടി കൊല്ലുക എത്രയോ പേർക്ക് ജോലിക്കൊടുത്തപ്പോൾ കൊള്ളാമായിരുന്നു ആരാണ്റ്റിതുചെയ്തതെന്നു കണ്ടുപിടിക്കേടിരിക്കുന്നു

  • @babythomas942
    @babythomas942 3 месяца назад +14

    ഈ സമയത്തു ഇത് കൊടുക്കരുതാരുന്നു 🙏 ഇപ്പോൾ ഇത് ശരിയായില്ല എന്നോർക്കുക 🙏🙏🙏

  • @sunnykuriakose8644
    @sunnykuriakose8644 3 месяца назад +19

    വളരെ തരം താണ റിപ്പോർട്ടിങ് കഷ്ടം എന്തറിഞ്ഞിട്ടാണോ ആവോ

  • @reghuchandana5847
    @reghuchandana5847 3 месяца назад +12

    ദയവായി വാർത്ത കൾ ശ്രദ്ധിച്ചുകൊടുക്കുക.

  • @bmkurian4696
    @bmkurian4696 3 месяца назад +63

    എന്ത് തെമ്മാടിത്തരം ആണ് ക്യാപ്ഷൻ കൊടുക്കുന്നത്

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 3 месяца назад +1

      വ്യൂവേഴ്സ് koodante എന്നാലെ ക്യാഷ് കിട്ടു

    • @jinojose4980
      @jinojose4980 3 месяца назад

      ആരെങ്കിലും കാണേണ്ടേ?

  • @showdowngriffin8073
    @showdowngriffin8073 3 месяца назад +34

    പോടീ, വായിൽ തോന്നിയത് കോതയ്ക്കു പാട്ട് പോലെ അലയ്ക്കാതേ... K.G.ABRAHAM എവിടെയാണ് എന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം...

  • @devanandkatangot2931
    @devanandkatangot2931 3 месяца назад +33

    മോളെ, ഇത് പോലെ കുത്തി ത്തിരുപ്പ് വാര്ത്ത ഉണ്ടാക്കി നിന്നെ ക്കൊണ്ട് വായിപ്പിക്കുന്നവരെ സൂക്ഷിക്കുക.

  • @jijikv8524
    @jijikv8524 3 месяца назад +10

    ആ മനുഷ്യൻ ഇത്രയും പേർക്ക് ജോലി കൊടുത്തതാണോ നിങ്ങൾ കുറ്റമായി കാണുന്നത് കഷ്ടം

  • @Leo-do4tu
    @Leo-do4tu 3 месяца назад +9

    കൃത്യതയില്ലാത്ത റിപ്പോർട്ട് നൽകി നിങ്ങളുടെ വിശ്വാസ്യത നശിപ്പിക്കരുത്.

  • @User70c
    @User70c 3 месяца назад +8

    എന്തു തെമ്മാടിത്തരവും പറയാമോ? കഷ്ടം, Kuwait Govt. ക്ലീൻ ചീറ്റ് ഈ കമ്പനിക് നൽകി കഴിഞ്ഞു, ഇത് പോലുള്ള ചാനൽ നെ നിരോധികേണ്ടിയിരിക്കുന്നു😮

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 3 месяца назад +28

    വളരെ നിരുത്തരവാദപരമാണ് ഈ വാർത്തയും ക്യാപ്ഷനും

  • @sunnygeorge-je4vg
    @sunnygeorge-je4vg 3 месяца назад +10

    This is not KG Abraham problem
    He has hired accommodation for his staff
    Govt which have allowed such buildings to operate is the real problem

  • @tomichengeorge4997
    @tomichengeorge4997 3 месяца назад +7

    ഈ ചാനലിന്റെ നിലവാരം മനസ്സിലായി

  • @dev7745
    @dev7745 3 месяца назад +8

    വെറുതെ വായിൽ തോന്നിയത് പറയരുത്. അദ്ദേഹത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു തിരികെ വിടുകയും ചെയ്തു.......കഷ്ടം നിങ്ങളുടെ ഒരു വാർത്ത

  • @wilsonmundaplackal8914
    @wilsonmundaplackal8914 3 месяца назад +8

    നാണമില്ലേ ഇങ്ങനെ വാർത്ത കൊടുക്കാൻ

  • @johnsonvarghese1105
    @johnsonvarghese1105 3 месяца назад +39

    ഇവൾ ആരുടെയോ പിടുപണി ചെയ്യുകയാണ് എന്നു തോന്നുന്നു

    • @saleemmanjiyam2858
      @saleemmanjiyam2858 3 месяца назад

      Rss ചാനൽ ആണെന്ന് ആർക്കാ അറിയാത്തത്?

  • @RavindranV-ve9gg
    @RavindranV-ve9gg 3 месяца назад +6

    ഇത്രയും പേർക്ക് ജോലി നൽകിയ ഒരാളെപ്പറ്റി സത്യം അറിയാതെ ഇങ്ങിനെ പറയുന്നത് ശരിയാണോ,???ഇതാണോ മാധ്യമം ധർമ്മം!!!

  • @babychenthalimoottil7369
    @babychenthalimoottil7369 3 месяца назад +3

    എത്രാം വയസ്സിൽ ആണ് KG Abraham കുവൈറ്റിൽ എത്തിയത് എന്നു പറഞ്ഞിരിക്കുന്നത് ( 72 ആം വയസ്സിൽ എന്നാണ് പറഞ്ഞിരിക്കുന്നത്

  • @MeNoRaCH
    @MeNoRaCH 3 месяца назад +3

    നാക്കു വഴറ്റി പൈസ ഉണ്ടാക്കാതെ, കാര്യങ്ങൾ മനസിലാക്കി ന്യൂസ്‌ (News)(വാർത്ത) കൊടുക്കുക

  • @jaydevan5659
    @jaydevan5659 3 месяца назад +17

    നിങ്ങൾക്ക്എവിട്ന്നാണ് ഈ വാർത്ത കിട്ടിയത് നാണമില്ലേ നിങ്ങൾക്ക്

  • @johnabraham3166
    @johnabraham3166 3 месяца назад

    നിങ്ങളുടെ വാർത്തകൾ കേൾക്കാറുണ്ടായിരുന്നു ഇന്ന് കൊണ്ട് അത് നിർത്തുന്നു

  • @balaravi5990
    @balaravi5990 3 месяца назад +6

    ആ രാജ്യത്ത് രാഷ്ട്രീയക്കാരെ എടുക്കുന്നുണ്ടാവില്ല

  • @oommenthomaspanicker8653
    @oommenthomaspanicker8653 3 месяца назад +1

    ഭയങ്കരമായ അവതരണം
    സത്യം അറിഞ്ഞിട്ട് ,പോരേ
    പിണവിന്, ഓശാന
    പരോക്ഷമായി

  • @sivadasanc9126
    @sivadasanc9126 3 месяца назад +3

    He is an honest person

  • @MdRafi-es2hw
    @MdRafi-es2hw 3 месяца назад +11

    ഇത് ഫേക്ക് ന്യൂസ്‌ ആണ്, അദ്ദേഹം നാട് വിട്ടിട്ടുമില്ല, അദേഹത്തിന്റെ പേരിൽ കേസുമില്ല,

  • @manjuambrose1408
    @manjuambrose1408 3 месяца назад +5

    തെറ്റായ വാർത്ത കൊടുക്കരുത് 😮😮 കഷ്ടം

  • @jijok1382
    @jijok1382 3 месяца назад +1

    കഷ്ടംവ്യാജ വാർത്ത പറയൻ ഉളുപ്പില്ലാ😢😢

  • @thomasjohn6437
    @thomasjohn6437 3 месяца назад +3

    ഇച്ചേയി യുടെ ക്യാപ്ഷൻ കൊള്ളാം ഇന്നത്തെ തച്ച് ഒത്തല്ലോ? KSRTC യിൽ ശബ്ബളം കൊടുക്കാത്തതിനെ പറ്റി ചേച്ചി ഇതു പോലെ ഒരു റിപ്പോർട്ട് ഉണ്ടാക്കി അവതരിപ്പിക്ക് അപ്പോൾ ചേച്ചി മിഠുക്കിയാണന്ന് പറയാം

  • @johnsonbaby4241
    @johnsonbaby4241 3 месяца назад

    കമ്പനി ഉടമ ജീവനക്കാർക്ക് താമസിക്കാൻ ഫ്ലാറ്റ് എടുത്തു നൽകി വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതാണോ കുറ്റം. 25000 കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതും പാണക്കാരനാകുന്നതും കുറ്റം അല്ല.

  • @chinnuchinnu2294
    @chinnuchinnu2294 3 месяца назад +2

    നിങ്ങൾക്ക് ഉളുപ്പില്ലേ ഇങ്ങനെ ഒരു ഹെഡിംഗ് കൊടുക്കുവാൻ.

  • @salessales6287
    @salessales6287 3 месяца назад +2

    K G എബ്രഹാം ഈ പ്രശ്നം നടന്നപ്പോൾ തന്നെ കുവൈറ്റിലേക്ക് പോയി.
    അദ്ദേഹം കുവൈറ്റിൽ ഉണ്ട്. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. നിങ്ങൾക്ക്‌ എവിടുന്നു കിട്ടുന്നു വ്യാജവാർത്തകൾ.
    നിങ്ങൾ RP ഗ്രൂപ്പിൽ ജോലി ചെയ്യുന്നവരുടെ കാര്യം നോക്കൂ. അതു വെച്ച് നോക്കുമ്പോൾ NBTC ഒക്കെ വളരെ ഡീസന്റ് കമ്പനിയാണ്.
    NBTC ചെറിയ ബിൽഡിങ് പ്രൊജക്റ്റ്‌ എടുക്കാറില്ല. ഈ ബിൽഡിങ് അവർ ഉണ്ടാക്കിയതല്ല. അവർ ചെയ്യുന്നത് ഹോസ്പിറ്റൽ, ഹോട്ടൽ, റിസോർട്ട് മുതലായവയാണ്. അവർ ചെയ്യുന്നത് വളരെ നല്ല നിർമ്മാണം ആയോണ്ടാണ് കുവൈറ്റിൽ മാത്രമല്ല, അബുദാബിയിൽ വരെ വർക്ക് കിട്ടിയിരുന്നു.

  • @rameshmathew1961
    @rameshmathew1961 3 месяца назад +8

    നിങ്ങളുടെ വാർത്ത കേട്ടാൽ പാവങ്ങളായ ആ 49 ജീവനക്കാരെ എല്ലാം എബ്രഹാം നേരിട്ട് കൊലചെയ്തു എന്ന് തോന്നിപോകും. അദ്യേഹം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരകണക്കിന് ആളുകൾക്ക് ജോലി നൽകുന്നുണ്ട്. അദ്യേഹത്തിന്റെ കമ്പനിയിൽ ഉണ്ടായ തികച്ചും നിർഭാഗ്യകരമായ ഒരു അപകടം (അതും ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരിച്ച സംഭവം) നിങ്ങൾ ഒക്കെ കൊട്ടിഘോഷിക്കുന്നു. . എന്തൊരു വിഡ്ഢിത്തരം. നിങ്ങൾക്കൊന്നും വേറെ യാതൊരു പണിയുമില്ലേ. മരിച്ച ആളുകളുടെ കുടുംബങ്ങളെ സംരക്ഷിക്കും എന്ന് ആ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു കഴിഞ്ഞു.

  • @Theettakammi2679
    @Theettakammi2679 3 месяца назад +6

    എബ്രഹാം ആണോ തീയിട്ടത്. എന്തിന് ജയിലിൽ പോണം. ചുമ്മാ നുണ പറയല്ലേ മാപ്രേ.

  • @rajannair1969
    @rajannair1969 3 месяца назад +9

    എന്താ കുട്ടി ഈ പറയുന്നത് 72ാം വയസ്സോ?? 1:33 മിനിറ്റ് കേട്ട് നോക്കുക.

  • @benjaminzacharia8289
    @benjaminzacharia8289 3 месяца назад

    Mr K G Abraham is a Great Man n he will never leave the country

  • @roymathewmathew5365
    @roymathewmathew5365 3 месяца назад +2

    വെറുതെയിരുന്ന്
    തള്ളല്ലേ കൊച്ചേ...😂😂😂😂😂
    അദ്ദേഹത്തിന് ഒരു
    കുഴപ്പവുമില്ല...😂😂😂😂
    അപകളുമുണ്ടായത്
    ഷോർട്ട്
    സർക്യൂട്ടുമൂലമാണന്ന്
    സർക്കാർ തന്നെ
    പറഞ്ഞു...😂😂😂
    എന്തിനാണ് ഇങ്ങിനെ
    നുണ പറയുന്നത്...?????

  • @starway9039
    @starway9039 3 месяца назад +1

    നിങ്ങൾക്ക് എവിടെ നിന്ന് കിട്ടുന്നു ഈ വാർത്തകൾ..

  • @ronyjohn8064
    @ronyjohn8064 3 месяца назад

    Enthegilum ethine kurichu ariyamo.... Oru car apakada pettal car company owner ne arrest chiumo... Mam

  • @aboochola2533
    @aboochola2533 3 месяца назад

    മലയാള വാർത്തയും മറുനാടന് എപ്പോഴാ സത്യം പറയാറുള്ളത്. മനുഷ്യ ഇറച്ചി പച്ചയ്ക്ക് തിന്നാൽ . അല്ലേ പണി

  • @prasadqpp347
    @prasadqpp347 3 месяца назад +2

    നേരറിയാത്ത മാധ്യമം.

  • @Satheeshan-ef7op
    @Satheeshan-ef7op 3 месяца назад +1

    എവിടുന്ന് കിട്ടി ഈ ന്യൂസ് കാര്യം പറയുമ്പോൾ അതിന്റെ നിജസ്ഥിതി അറിഞ്ഞേ വാർത്ത വായിക്കുക

  • @DevasyaMC-ry5si
    @DevasyaMC-ry5si 3 месяца назад +4

    ഒരു വാർത്ത കൊടുക്കുമ്പോൾ അന്തസ് ഉള്ള രീതിയിൽ കൊടുക്കണം

  • @SS-bu5ys
    @SS-bu5ys 3 месяца назад

    പുള്ളി അത്രയും പേർക്ക് ജോലി കൊടുത്തതാണോ ചെയ്ത തെറ്റ്. തീ പിടിത്തം പുള്ളി വരുത്തി വച്ചതല്ല. Short circuit കാരണം വന്നതാണ്

  • @ksthomas5699
    @ksthomas5699 3 месяца назад

    അല്ലെങ്കിലും മലയാളി ക്ക് മറ്റുള്ളവർ നശിച്ചു കാണുന്നതാണ് സന്തോഷം.

  • @abxz_0698
    @abxz_0698 3 месяца назад +2

    എന്നാ പൊട്ടത്തരം ആണി പറയുന്നത് കാര്യംകൾ പഠിച്ചു പറ

  • @VenuVenu-ck2ou
    @VenuVenu-ck2ou 3 месяца назад +1

    ഇവൾക്കും ഈ ചാനലിനുമെതിരെ നടപടി സ്വീകരിക്കാൻ എബ്രഹാം സാറോ അദ്ദേഹത്തിൻ്റെ അനുജൻ കുഞ്ഞുമോനോ മുന്നോട്ടുവരണം.

  • @abeygmathaiabey5246
    @abeygmathaiabey5246 3 месяца назад

    He is a great man giving job to peoples in Kerala& other states in India

  • @kasimm4677
    @kasimm4677 3 месяца назад +1

    ഈ ഫെയ്ക്ക് ന്യൂസിന്നെ തിരെ അദ്ദേഹം നിയമ നടപടി എടുത്താൽ നിൻറ കാൎയ്യം സ്വഹ..😂😂😂😂😂😂😂

  • @ramankuttyc.s.2275
    @ramankuttyc.s.2275 3 месяца назад +1

    അദ്ദേഹം അവിടെ തന്നെയുണ്ട്.

  • @remeshankv3397
    @remeshankv3397 3 месяца назад

    Every venture has its own risk. He has built up his empire with hard work and skill through lawful and righteous ways. He appears to be a gentleman and a good samarthan. He gives employment to many thousands with decent remuneration and working conditions. Moreover, the employees are mostly from Kerala especially around his native place. The accident is caused by short circuit. The company offered necessary assistance to the bereaved families. It is not fair to hunt him blindly and bluntly. May the Almighty empower the bereaved families to bear the loss and pain caused by the loss of lives of their near and dears. May the soul of those killed in the fire accident rest in eternal peace. Praying for them.

  • @user-bc6hd1ht7y
    @user-bc6hd1ht7y 3 месяца назад

    Blood money കൊടുക്കേണ്ടി വരും
    K G. Abraham എല്ലാ മരിച്ചവരുടെ കുടുംബത്തിനും 😢

  • @Truthseekr-s1i
    @Truthseekr-s1i 3 месяца назад +2

    അതെ അയാൾ കൊന്നു എന്ന് കേട്ടാൽ തോന്നും.

  • @neethuabraham2195
    @neethuabraham2195 3 месяца назад +1

    Take action against this ""മഞ്ഞ ചാനൽ ""തീ പിടുത്തം ഉണ്ടായതിന് കമ്പനി മാനേജർ എന്തു തെറ്റ് ചെയ്തു???

  • @jacobmathew2035
    @jacobmathew2035 3 месяца назад +1

    നിങ്ങൾക്ക് മാത്രമേ ഇങ്ങനെ ഒരു വാർത്ത ലഭിച്ചത് എങ്ങിനെ എന്നു ഒന്ന് പറയാമോ? 🙄

  • @pradeepkk5532
    @pradeepkk5532 3 месяца назад +4

    ഇദ്ദേഹം കുവൈറ്റ്‌ പോലീസിന്റെ കൈയിൽ തന്നെ കാണും, പക്ഷെ പുറത്ത് അറിയില്ല,

  • @salammuttam1733
    @salammuttam1733 3 месяца назад

    അയാൾ ഒരു നല്ല മനുഷ്യന് എന്നു എല്ലാവരും പറയുന്നു. പക്ഷേ ചില chennal കരു അയാളെ beegara വാദി ആക്കി news kodukum. അതാണു നമ്മുടെ മലയാളികൾ.

  • @Ammaunnikuttan
    @Ammaunnikuttan 3 месяца назад

    ഒരു പച്ചയായ മനുഷ്യനാണ് അദ്ദേഹം. ഇങ്ങനെ ഒന്നും പറഞ്ഞുണ്ടാകരുത്

  • @monythomas3170
    @monythomas3170 3 месяца назад

    അൽപ്പം എങ്കിലും ഉളുപ് ഉണ്ടൊ നിങ്ങള്ക്ക്,, 35 വർഷം കൊണ്ടു എനിക്ക് ഇവരെ അറിയാം.... കഷ്ട്ടം

  • @mohammednil1452
    @mohammednil1452 3 месяца назад

    Abraham എന്ത് ചെയ്യാനാണ് ഫ്ലാറ്റ് bldg security Egyptian blackil gas cylinder വിൽപന നടത്തുന്നുണ്ട് എത് store ചെയ്ത റൂമിൽ ഫയർ വന്നു എന്ന് കേൾക്കുന്നു

  • @HussainParambath
    @HussainParambath 3 месяца назад

    ദൈവത്തിന്റെ പരീക്ഷണം എന്ന നിലക്ക് തീപ്പിടുത്ത മുണ്ടായി കുറേ സഹോദരങ്ങൾ ജീവൻ വെടിഞ്ഞു.......... അതിന് അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം..... അദ്ദേഹം അദ്ദേഹത്തിന്റെ ജോലിക്കാരെ കൊല്ലില്ലല്ലോ....... ഇനി ആ സഹോദരങ്ങളുടെ കുടുംബത്തിന് വല്ല സഹായവും സർക്കാരും.. ആ കമ്പനിയും യൂസുഫലി ഇക്കയെ പോലെ നല്ല മനുഷ്യരും ചെയ്തു കൊടുക്കട്ടെ...... ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല....... മരണപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തിന് ദൈവം ക്ഷമ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..........

  • @georgezacharia5258
    @georgezacharia5258 3 месяца назад

    ഇതു പോലെ യുള്ള വാർത്ത സെന്റിമെന്റ്സ് മേമ്പൊടി യിൽ പ്രസിദ്ധികരിച്ചു മാധ്യമ വ്യഭിചാരം നടത്തുന്നത് നിർത്തു.. 🤣

  • @sudhesanparamoo3552
    @sudhesanparamoo3552 3 месяца назад +1

    72 - ) ആം വയസ്സിൽ കു വെയറ്റിൽ എത്തിയിട്ടു പത്തമ്പതു വർഷമായി കുവൈറ്റിൽ ബിസിനസ്സ് ചെയ്യുന്നു. ഇതൊക്കെ കേൾക്കുന്നവർക്കു യാതൊരു തരത്തിലുള്ള ചിന്താശക്തി ഇല്ലെന്നാണോ കൊച്ചേ നീ കരുതുന്നത്?

  • @varghesekochukunju8971
    @varghesekochukunju8971 3 месяца назад

    He is good man.he give all benefits to the employees. He is not direct involve this incident.

  • @jayakumarpalajayan4611
    @jayakumarpalajayan4611 3 месяца назад

    ഏതായാലും ഇപ്പോൾ 110 വയസ്സുള്ള(ന്യൂസിൽ പറഞ്ഞ പ്രകാരം )ഇദ്ദേഹത്തെ എത്രയും വേഗം കണ്ടെത്താൻ കഴിയട്ടെ!!

  • @philipelenjikal2884
    @philipelenjikal2884 3 месяца назад +1

    Nanamillatha journalism.

  • @alexjoseph1261
    @alexjoseph1261 3 месяца назад

    Lord 🙏

  • @ske593
    @ske593 3 месяца назад +1

    കഷ്ട൦ എന്താണ് ഇല്ലാത്ത വാ൪ത്ത കൊടുക്കുന്നത്

  • @munneriritty1296
    @munneriritty1296 3 месяца назад

    🎉🎉

  • @tombaby2860
    @tombaby2860 3 месяца назад +1

    Don't spread such fake information.

  • @madhuraveendrannair2470
    @madhuraveendrannair2470 3 месяца назад

    ഇങ്ങനെ പൊട്ടത്തരം പറയരുത്, goodbuy

  • @jollymathew5827
    @jollymathew5827 3 месяца назад +2

    ഈ ചനലിനോടുള്ള വിശ്വാസം പോയി.ഈ വാർത്തയോട് കൂടി.
    ഇത് തെറ്റായ വാർത്തയാണ്.

  • @jamespeter2413
    @jamespeter2413 3 месяца назад

    ഈ വാർത്ത അർഹിക്കുന്ന പുച്ഛത്തോടെ ജനം തള്ളികളയും കുവൈറ്റിൽ മാന്വമായി പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് അതെ. ഷോർട് സർക്യൂട് മൂലം സംഭവിച്ച തീപിടുത്തത്തിൽ അദ്ദേഹം എന്തു തെറ്റാണ് ചെയ്തത് തുടർന്ന് അവർ ചെയ്യണ്ട കാര്യങ്ങൾ മാന്ന്യമായി തന്നെ ചെയ്യും. ഇങ്ങനെ ഉള്ള ന്യൂസ്‌ കൊടുത്തു ജങ്ങളെ തെറ്റു ധരിപ്പിക്കാൻ ശ്രമിക്കരുത്.

  • @nazirabdulkarim6294
    @nazirabdulkarim6294 3 месяца назад

    25000 പേർക്ക് ജോലി കൊടുക്കുന്ന KGA.
    വെറുതെ കുരക്കാതെ പോ കൊച്ചെ

  • @vijayanc.p5606
    @vijayanc.p5606 3 месяца назад +1

    Oridathu adheham, oridathu iyaal- 2-num 2 meaningaanu koche.

  • @JohnVarghese-o7j
    @JohnVarghese-o7j 3 месяца назад

    മോളെ നിനക്ക് ഈ പണി നിർത്തി വേറെ വല്ല പണിക്കും പോയി ക്കൂടെ..

  • @johnkutty8000
    @johnkutty8000 3 месяца назад

    What is his fault. It is a natural tragedy.

  • @tombaby2860
    @tombaby2860 3 месяца назад +1

    Wrong information

  • @nassirkandampadi5704
    @nassirkandampadi5704 3 месяца назад +1

    ഈ ന്യൂസ് ഫൈക്കാണ് !
    ആരും വിശ്വസിക്കരുത് !pls

  • @rajendranrajendran4542
    @rajendranrajendran4542 3 месяца назад

    ഇവള് aaru,ഇവളുടെ വായില്‍ അല്പം തുണി തിരുകി അടങ്ങി ഇരിക്കാന്‍ പറയൂ .

  • @mariammamathee6732
    @mariammamathee6732 3 месяца назад

    He and his family are managing the incident painfully. Stop this nonsense.

  • @binuyohannan5572
    @binuyohannan5572 3 месяца назад

    അയാള് നിമിത്തം എത്ര കുടുംബങ്ങൾ രക്ഷപ്പെട്ടിരുന്നു.എന്ന് നിനക്ക് അറിയാമോ

  • @user-ed5dp5kp1x
    @user-ed5dp5kp1x 3 месяца назад +1

    Kannu nirayathe anallo ennit njan kettath. Thante kannum niranjitillallo ith vayichitum. Veruthe irunnu nona parayan kore ennam

  • @cdabraham719
    @cdabraham719 3 месяца назад

    Mr K G Abraham is a very good person

  • @sajigeorge2747
    @sajigeorge2747 3 месяца назад

    What nonsense you are telling? At the age of 72 years he reached in Kuwait and stayed 38 years?

  • @joseco5751
    @joseco5751 3 месяца назад

    നിർത്തി ക്കുടെ പൊള്ള വാക്കുകൾ

  • @balakrishnankv6594
    @balakrishnankv6594 3 месяца назад

    വാർത്ത സുഖകരമല്ല....
    അവസാനം വാർത്ത കേൾക്കാൻ ആള് കാണില്ല....
    എബ്രഹാം ചെയ്ത തെറ്റ് എന്താണ്.
    പൈസക്കാരനായതോ?
    ജോലി കൊടുത്തതോ?
    വാടകക്ക് ഫ്ലാറ്റ് എടുത്തതോ?
    അയാള് തീയിട്ടതുപോലെയല്ലേ സംസാരം.
    കുവൈറ്റിൽ അല്ല എവിടേയും തീ അണയ്ക്കാൻ പരിമിത സൗകര്യം കാണും. പുക കളയാൻ/പോകാൻ ഒന്നും കാണില്ല...
    ഇവിടെ(കേരളത്തിൽ) തുണിക്കടകളിലും, സ്വർണകടകളിലും,മാളുകളിലും തീ പിടിച്ചാൽ പുക പോകാൻ ഒരു ജനൽ പോലും കാണില്ല...
    തീ പിടിച്ചിട്ട് കരഞ്ഞിട്ട് കാര്യമില്ല....
    പാവം തൊഴിലാളികൾ അവരുടെ കുടുംബത്തിന് നഷ്ടം.... ദുഖത്തിൽ പങ്കുചേരുന്നു...

  • @abythomas9338
    @abythomas9338 3 месяца назад

    അരിച്ചു പെറുക്കിയിട്ടും അരിപ്പയിൽ ഇല്ലേ

  • @BB-ng2wf
    @BB-ng2wf 3 месяца назад

    വൃത്തികെട്ട മാധ്യമ ധർമ്മം . നാണമില്ലേ നിങ്ങൾക്ക്?

  • @byjugeorge7208
    @byjugeorge7208 3 месяца назад

    KG Abraham is a good person .

  • @shinykurian306
    @shinykurian306 3 месяца назад

    തോന്നിവാസം പറയരുത്

  • @raadhamenont8760
    @raadhamenont8760 3 месяца назад

    Why to give such faulty captions?
    Tomorrow these people would adorn this poor business with highly sugsr coated words
    Thst is kerala

  • @ashrafahamedkallai8537
    @ashrafahamedkallai8537 3 месяца назад

    മറുനാടൻ പറയുന്നത് A/c ഷോട്ട് എന്നാണല്ലോ പിന്നെന്തിന് ഇവൻ ഓടുന്നു

  • @John-dn9gk
    @John-dn9gk 3 месяца назад

    ഇവരുടെ ന്യൂസ് എല്ലാം ഇങ്ങനെയുള്ളതാണ്. വാർത്ത ഉണ്ടാക്കാൻ വേണ്ടി വായിൽ വരുന്നത് പറയുന്നു😅