CID Moosa 2 ദിലീപ് തന്നെ നായകൻ, തീരുമാനം ജൂലൈ ആദ്യം | Johny Antony | Straight Line
HTML-код
- Опубликовано: 28 сен 2024
- Johny Antony is an Indian film director and actor, known for making comedy films in Malayalam cinema. He is from Changanassery in Kottayam district, Kerala. He worked for about a decade as an associate to directors Thulasidas, Taha, Kamal and Jose Thomas.
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#johnyantony #movie #dileep
ജീവിതത്തിലെ പച്ചമനുഷ്യനെയും വെള്ളിത്തിരയിലെ സംവിധായകനും നടനുമായുമുള്ള ഇരട്ട വ്യക്തിത്വത്തെയും നന്നായി അനാവരണം ചെയ്യുന്ന അഭിമുഖം.ഇനിയും സ്ട്രൈററ്ലൈൻ സ്ട്രൈററായിതുടരട്ടെ..
ജന✴️പ്രിയ നായകൻ ✴️ ദിലീപ് റിട്ടേൺസ് 💐💐
CID MOOSA അന്നും ഇന്നും എന്നും❤
നമ്മുടെ കൊച്ചിൻഹനീഫാ ഇല്ലാത്ത ഒരു CID മൂസ😢
Dileepettan ❤❤
Dileepettan 👍💖💖💖
Cochin Haneefa illathe enth CID moosa
ജഗതിയോ
അവര്ക് ഒന്നും റീപ്ലേസ്മെന്റ് ഇല്ല ❤️🔥🔥
എന്ന് പറഞ്ഞല്ലോ
CID moosa 2
ഒടുവിൽ
Cid moosa ❤
Missing Legends:
Jagathy
Kochin Haneefa
Oduvil Unnikrishnan
Murali
Captain Raju
Sukumari
Arjun🐶❤
Ivar illathe enth 2nd part 🙂
മൂസ 2 വരരുത്. പഴയ വൈബ് എന്തായാലും കിട്ടാൻ പോണില്ല. ...ആദ്യ ഭാഗത്തിന്റെ വില കളയല്ലേ 🙌
Onnu podoooo👎👎👎
Johny Antony the real hero
ജോണി ചേട്ടൻ 😍 ✌️
ഭാവന ഉണ്ടാകുമോ?
Nthinn?🤣🤣🤣🤣
Mm avar thamil face engane nokkum 😢
Mamtha Mohandas actress
Suraj chettan,Aju varghese,angane olla actorsne vechu second part possible aanu pakshe orginal cid moosayile type comediyum,actorsneyum copy cheyan sharamikallu.Updated aayitulla scriptum,comedyum,technologyum vechu cheythal padam super hit aakum
ഉപ്പിന് ഉപ്പ് ഇടണം പഞ്ചസാരക്ക് പഞ്ചസാര തന്നെ ഇടണം.. പറഞ്ഞതിന്റെ പൊരുൾ മനസ്സിലായല്ലോ.. പകരം വെക്കാൻ പറ്റാത്ത കുറെ നടൻമ്മാർ ഉണ്ട് അതിൽ..
Muthukkan moosa
Johney Anthoney Chettaa❤❤😊😊😊😊 Baad dileep Cop movie😡
ദിലീപേട്ടൻ ഉണ്ടാക്കിയ ഓളം ഒന്നും ഈ നൂറ്റാണ്ടിൽ ഒരു നടന്മാരും ഉണ്ടാക്കിയിട്ടില്ല
Waiting moosa 2
Let him prove that he is innocent.
3 മാസം മുൻപ് കിടങ്ങുർ elegens ബാറിൽ വച്ച് കണ്ടിരുന്നു
ജോണി ആന്റണി ചേട്ടനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് പറയുകയാ Cid moosa 2 എന്ന സിനിമ കൊണ്ട് വന്ന് ആദ്യഭാഗത്തിന്റെ വില കളയുന്ന അവസ്ഥ ഉണ്ടാകരുത്.കാരണം ഇതിന് മുൻപ് ഏതൊക്കെ സിനിമകളുടെ രണ്ടാം ഭാഗം വന്നോ അതിൽ മിക്കതും flop ആണ്. കിലുക്കത്തിന്റെ രണ്ടാം ഭാഗം കിലുക്കം കിലുകിലുക്കം എന്ന പേരിൽ വന്ന് flop ആയി. ഇൻ ഹരിഹർ നഗറിന്റെ തുടർച്ചയായി വന്ന ടൂ ഹരിഹർ നഗർ, ഗോസ്റ്റ് ഹൗസ്, ജോൺ ഹോനായി എന്നീ സിനിമകളിൽ ഗോസ്റ്റ് ഹൗസ് മാത്രമാണ് കുറച്ചെങ്കിലും വിജയിച്ചത്.cid മൂസ 2 ചെയ്യുന്നതിന് പകരം പുതിയൊരു കോമഡി സിനിമ ജോണി ചേട്ടൻ ചെയ്താൽ അത് നന്നായിരിക്കും.
Two Harihar nagar nallaa hit ayyirinnu 2009 le pazhasirajaa kazhinal aa year 2nd grosser anne
2 ഹരിഹർ നഗർ വമ്പൻ ഹിറ്റായിരുന്നു.
@@ABINSIBY90 ടൂ ഹരിഹർ നഗർ ഹിറ്റായോ എന്ന് സംശയം ഉണ്ടായിരുന്നു.ഇപ്പോൾ മാറി.
@@Adarsh-wy8ov 2009 വേനലവധി സമയത്ത് കൂട്ടുകാരുടെയൊപ്പം തീയേറ്ററിൽ കണ്ട സിനിമ 2 ഹരിഹർ നഗർ. ലാലിന്റെ സ്ക്രിപ്റ്റ് അത്രത്തോളം മികച്ചതായിരുന്നു.
Waiting cid moosa
നല്ല തിരക്കഥ വേണം, പിന്നെ... ഹനീഫിക്ക, ഒടുവിൽ ഉണ്ണികൃഷ്ണൻ,... അവർക്ക് ഒക്കെ പകരം characters വന്നം ❤️🤍
Dileepine vechu vere padam cheyyu
Dileep undenn karuthi padam super avo vijaykko..
Njan ente menu polum🤣🤣@jagathy in cid moosa
😂😂
ജഗതി കൊച്ചിൻ ഹനീഫ ഒടുവിൽ ഇവർ ഓകെ ഇല്ലാത്ത ഒരു സി ഐഡി മൂസ 👎👎👎
CID moosa 2 venda plz 🙏🙏 its incomplete without the legends.
Enni bhavna dileep koode abhinaykilalo
തീരുമാനം ജൂലൈ 4 ന് ആയിരിക്കും 😂
👍
Now Dileep can do rap@ scene with Bhavana in cid moisa
❤
എന്തോന്നടെ, cid മൂസയിൽ മാറ്റാരാണ് നായകനാകുക? കഷ്ടം
❤❤🎉🎉🎉🎉🎉🎉
തന്റെ സിഐടി മൂസയെക്കുറിച്ചു പറയുമ്പോൾ ജോണി ആന്റണിക്ക് നൂറു നാവാണ്..
❤❤🙏🙏👍👍
പെട്ടെന്ന് ദേഷ്യം വരുന്ന ആൾ എങ്ങനെ പാവത്താൻ ആകും ?
കളങ്കമില്ലാത്തതാണ്...അത് തന്നെ
വില്ലൻ ആയി വന്നാൽ പൊളിച്ചേനെ. പുളിടെ ഇപ്പോഴത്തെ ഇമേജിനും വില്ലൻ വേഷങ്ങൾ പൊളിയായിരിക്കും💥🤩. വില്ലൻ ദിലീപ്💥
Ini cid moosa 2 irakiyalum hit Aavilla
ജോണി ആന്റണി സംവിധാനം ചെയ്യുന്ന അടുത്ത ഒരു ഹിറ്റ് പടത്തിനു വേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്. കാരണം തോപ്പിൽ ജോപ്പൻ പൊട്ട പടമായിരുന്നു.
Naaya
Think twIce before casting dileeeep.
First
ജഗതി ഇല്ലാതെ എന്തോന്ന് രണ്ടാം ഭാഗം
കാശു പോയി
നിന്റെ ക്യാഷ് അല്ലല്ലോ
ജൂലയ് മതി മിക്കവാറും ഓഗസ്റ്റിൽ ആൾ അകത്താകും
Nokk iiruno 😂😂
😃
Moonchanam mr....
Ijjathi vaaanam 🤣
Ok daa...innu urngikko oru aaswasam kittyile
21:51
മൂസ 2 ചെയ്യുന്നത് മണ്ടത്തരം ആയിരിക്കും 😌😌😌
ഞാൻ daily കാണുന്ന celebrity ❤️ Johnny Antony chettan oru kottyamkaaran❤️
രണ്ടാം ഭാഗം ഒക്കെ ഒന്നാം ഭാഗത്തോട് നീതി പുലർത്തുമോ... സംശയമാണ്...
💗
ഉദയ് കൃഷ്ണ_സിബി k തോമസ്. ഇനി ഈ കോംബോ ഇല്ലല്ലോ..സിബി ഇപ്പൊ എവിടെ?
കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി ചേച്ചി, ജഗതി, അങ്ങനെ എത്ര പ്രതിഭകൾ വിട്ടു പോയി.. ഇവരൊന്നും ഇല്ലാതെ എന്ത് " മൂസ "
ജഗതി /?????
ഇവരൊന്നും ഇല്ലാതെയും മലയാള സിനിമ മുന്നോട്ട് പോവുന്നുണ്ടല്ലോ
@@jabirjabi683 ഞാൻ പറഞ്ഞത് CID മൂസ യുടെ കാര്യമാണ്... മലയാള സിനിമയുടെ അല്ല 🙂🙂🙂
Cid Musa ആകാൻ annum ennum ennum ore oral അത് nammude ദിലീപ് mathram
Without Legends 💔 Moosa 2nd part venda
Series anenu pachaku parayunund apozaa dileep and dog only
The legend and hero is this great Man, the director, this humble human talent 😊😊😊
ഒടുവിൽ, ഹനീഫ, ജഗതി, ഇവരോക്കെ ഇല്ലേ... ടിനി ടോം, ഷാജോൺ, ബാബു രാജ് ഇവരേ വച്ചു പിടിക്കുമോ?
രണ്ടാം ഭാഗം എത്തുമ്പോൾ നികത്താൻ പറ്റാത്ത ഒരുപാട് വിടവുകൾ ഉണ്ട്😢😢 അത് ആർക്കും ആരെയും പകരം ആവില്ല എന്ന് മനസിലാക്കി സിനിമ ചെയ്യണം മാത്രമല്ല പ്രക്ഷേകർ അത് ഉൾക്കൊള്ളാൻ തയ്യാറാകണം
നല്ലൊരു ഇന്റർവ്യൂ ❤❤
first part നല്ലൊരു entertainer ആയിരുന്നു, second part വേണ്ട, അത് അങ്ങനെ തന്നെ നിൽക്കട്ടെ
Cochin haneefa, jagathy sreekumar ഇലാത്ത cid moosa 🤦♂️🤦♂️
CID moosa 2 venda 💔kure casts illallo
പലരും മൂസ 2 വരണ്ട പറയുന്നു പക്ഷെ പഴയ പോലെ ഇറക്കാതെ കുറച്ചു മാസ്സ് ആയിട്ട് ഇറക്കാലോ കോമഡി വേണം എന്നില്ലല്ലോ.. ഇന്നത്തെ സമയത്ത് മാസ്സ് അല്ലെ വേണ്ടത്
കോമഡി സിനിമ.. ഇഷ്ടം
Oduvil,sugimsri,kochin haneefa,murali,jagaty,&bavana ivorunnuillata cid moosa2
Cid moos 2 ndhinanu chengathii😡😡
Athil abhinaychaa ottumikaa aalkaru jeevichu erikunilaa
15 : 25 - 16 :15 Best part of the interview for me
Lalettan_Johny antony padam ennenkilum varumo..waiting
ഒന്നും തോന്നരുത്..മൂസ2 പൊളിയും....
ഒന്നും തോന്നരുത് പോളിയൂല
What about bhavan, arjun and joolie😂😂
പേര് കളയരുത്.
Johnny Antony enna name aanu ee film release aayal kanan ulla oru reason❤❤
2nd parts are mostly disaster. with lot of expectations.
ഒരു പെണ്ണ് പിടിയൻ പടം
Dileep ettan❤
❤️❤️❤️❤️❤️
AVL indavillalo actress bavana
20.25 moosa 2
Dilip party event
Suraj chettan,Aju Varghese,Siddique,etc actorsne vechu padam cheyam
രണ്ടാഭാകം എടുത്ത് ആദ്യത്തെത്തിന്റെ വില കളയണോ 😢
Ini ithinte second part vannalum first nte athra comedy yum thuggum undavum enu thonunila. Pine first il undaya pala actorsum ithil undavila. Oduvil unnikrishnan, cochin haneefa agane
2part irakki kulamaakkan aanenkil athinu nikkathirikkunnathaanu nallathu.orupad cinemakalude 2 part kandu...🙏🏻
Vinasa kale vivareetha budhi
Aa vazhi oru train poyi
Shine tom okke arikkum thorappan kochunni ayittu 😂
😂
NEE CHIRIPPIKKATHE IRI ONNAMATH COLD AANU
ജോണി ചേട്ടന്റെ ആഗ്രഹം മാത്രമായിരിക്കും ഇത്
വേറേ ആരു
ജയ്ആശങ്ക
Now dileep has no janapreethi
നീ അങ്ങ് പറഞ്ഞാൽ മതിയോ
❤❤❤
Johny antony❤
❤️❤️❤️❤️❤️👍
❤❤❤
Waiting😍
🔥💥🥵
Moosa 2..good decision 👍
good interview..
dilip peedana casil petta criminal avane
vechu film edukano? vere nadanmar illayo?
viju Menon, Nivan pauly, Kunjako boban
Jayaram areyengilum vechu film eduku.
സേച്ചി.. പീഡന case ൽ അല്ല ഗൂഢാലോചന case ൽ ആണ് അങ്ങേര് കുറ്റാരോപിതൻ ആയത്.ആ case ലെ main case ആയ .പീഡന case ലെ പ്രതി പൾസർ സുനിയാണ്.. സേച്ചിക്ക് ആ പൾസർ സുനിയെ ആണോ വിശ്വാസം? അയാൾ പറഞ്ഞാൽ വേറെ തെളിവൊന്നും വേണ്ട ദിലീപ് തന്നെ കുറ്റവാളി എന്നാണോ? അയാളുടെ മൊഴിയെ മാത്രമാണോ സേച്ചിക്ക് വിശ്വാസം? രണ്ടാം പ്രതി മാർട്ടിന്റെ മൊഴിയെ പറ്റി സേച്ചി കേട്ടിട്ടുണ്ടോ? ആ മൊഴിയിൽ അന്വേഷണം നടക്കാഞ്ഞതിൽ സേച്ചിക്ക് യാതൊരു സംശയവും ഇല്ലേ? Video യിലെ lady voice ൽ ഉള്ള സംസാരങ്ങൾ ആ മൊഴിയുമായി ഒത്തുപോകുന്നതാണ് എന്ന് സേച്ചിക്ക് അറിയാമോ? Next month ഓടെ case തീരും എന്ന് തന്നെ കരുതുന്നു.. ഒന്ന് wait ചെയ്യൂ സേച്ചി.. എന്നിട്ട് അങ്ങേരെ criminal എന്നൊക്കെ വിളിച്ചാൽ പോരെ?
ningal kando dileep peedippichathu? Allengil peedippikkaan paranjathu?
@@vintagecars7620 , ni ellam kanditt
aano parayunnathu ? ni peedipikunnathu
public aayittano .?
@@mk_1958 അതിനു സേച്ചി.. ദിലീപ് പീഡിപ്പിച്ചു എന്നല്ല case കേട്ടോ 😄 സേച്ചി പൾസർ സുനി fan ആണെന്ന് തോന്നുന്നു 😄 അയാൾ പറഞ്ഞാൽ പിന്നെ കോടതിയൊക്കെ എന്തിനു അല്ലെ 🙏
@@mk_1958 Chaala Mary aano? Ningalano Judge?Njan aarem peedippichittilla..
ഇച്ചിരി കൂടി കഴിഞ്ഞിട്ട് മതി പുള്ളിക്ക് വയസ്സ് ആയിട്ടില്ല...ഇനി ചാകാനാകുമ്പോ വരും മൂസ 2... മലയാളത്തിന്റെ ശാപം
😂