Комментарии •

  • @sanilsathyan1316
    @sanilsathyan1316 3 месяца назад +4

    ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഞാൻ റെയ്ക്കി കുറിച്ച് അറിയുന്നത് അങ്ങനെ ഞാൻ റെയ്ക്കി ചെയ്തു എൻറെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു നല്ല ഒരു പോസിറ്റീവ് എനർജിയാണ് ഇപ്പോൾ ഞാനെന്തു നടക്കണമെന്ന് വിചാരിച്ചോ ആ കാര്യങ്ങൾ എല്ലാം എനിക്ക് നടന്നു അതിന് ഞാൻ ടീച്ചറോട് ഒരുപാട് നന്ദി പറയുന്നു

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 года назад +20

    അനുഭവിച്ച് മാത്രം അറിയേണ്ടുന്ന ഒരു ശക്തി. അതാണ് റെയ്കി.

  • @dghosh102
    @dghosh102 2 года назад +5

    Thank u madam. നല്ലൊരു പോസിറ്റീവ് energy ullileyke കുത്തി waychathe പോലെ thank u madam🙏🏻

  • @salimonvarghese7324
    @salimonvarghese7324 8 месяцев назад +2

    Eye opening &Mind blowing episode,Realy i want to learn Reiki.

    • @drjayan
      @drjayan 6 месяцев назад +1

      🎉Thankyou teacher.I want to study Reki

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 года назад +7

    എന്റെ ചെറുപ്പത്തിൽ ഞാൻ ചിന്തിക്കാറുണ്ടായിരുന്നു ദൈവീക സിനിമകൾ കാണുമ്പോൾ ഇങ്ങനെ തൊട്ട് വരം കൊടുത്താൽ രോഗം മാറ്റുന്ന ചികിത്സ ഉണ്ടായിരുന്നെങ്കിൽ എന്ന്. ഞങ്ങൾക്ക് കുടുംബ "പതി " ഉണ്ടായിരുന്നു. വർഷം തോറും തുള്ളലും കലശവും മറ്റുമായി. എന്റെ അമ്മയും തുള്ളുമായിരുന്നു. ഞങ്ങൾ മക്കൾക്ക് എന്തെങ്കിലും അസുഖം വന്നാൽ വളരെ അപൂർവ്വമായി അമ്മ തുള്ളി ഉറയും. എനിക്ക് 19 വയസ്സ് ഉള്ളപ്പോൾ അതിസാരം പിടിപെട്ട് തൂറ്റലും ഛർദ്ദിയും മൂലം അവശയായി ബോധം കെട്ടു പറമ്പിൽ വീണു. രാത്രിയിൽ. അന്ന് കക്കൂസ് പറമ്പിൽ ദൂരെ ആണ്. ഒരലർച്ച കേട്ട് ഞാൻ കണ്ണു തുറന്നു. അമ്മ നിന്ന് തുള്ളി അലറുകയാണ്. എന്റെ ക്ഷീണവും അസുഖവും sudden break ഇട്ടത് പോലെ നിന്നു. അന്ന് ഞാൻ മനസ്സിലാക്കി അമ്മയ്ക്ക് എന്തോ പ്രത്യേക ശക്തി ഉണ്ടെന്ന്.
    പിന്നീട് റെയ്കിയെ കുറിച്ച് അറിയാനിടവന്നു. ഒട്ടും സമയം കളയാതെ ഞാൻ Attunement എടുത്തു. അതിനു ശേഷം അമ്മയുടെ ചികിത്സക ഞാൻ ആയിരുന്നു😍. എന്റെ സാമീപ്യം അമ്മയ്ക്ക് ഒരു ധൈര്യം ആയിരുന്നു.
    ഞാൻ ഈ സിദ്ധി ഗൗരവമായി കണ്ടില്ല. അതുകൊണ്ട് പല ബുദ്ധിമുട്ടുകളും അനുഭവിച്ചു.

  • @avittam
    @avittam 2 года назад +6

    നല്ല വിശദീകരണം 🙏🏻🙏🏻🙏🏻സിസ്റ്റർ

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 4 месяца назад +1

    First of all you have a teachers look and feels like one among the family. Beautiful explanation in a very simple manner which even the common man understands very easily. Which are the lockets you are wearing? is it for some type of protection?

  • @gcsnair
    @gcsnair 4 месяца назад +1

    Very good, you have selected a valuable subject. There was no body in Adoor, my native place, dealing with this subject. I was the only person knowing Reiki. Congratulations & best wishes for the success of your efforts.
    Gcsnair, Traditional Reiki Master & Independant Teacher of Reiki. ( Now in Kochi )

  • @പരബ്രഹ്മം
    @പരബ്രഹ്മം 10 месяцев назад +1

    നല്ല അവതരണ...❤🪷👍

  • @manojkumaradoor9604
    @manojkumaradoor9604 3 года назад +7

    Nice topic 👍

  • @binumon2831
    @binumon2831 Год назад +1

    Thank you madam. വിലപ്പെട്ട അറിവുകൾ നല്കിയതിന് , ഞാൻ റെയ്കി പഠിക്കുവാൻ തീരുമാനിച്ചു.

    • @adoordeepa5341
      @adoordeepa5341 Год назад +1

      🙏😇

    • @binumon2831
      @binumon2831 Год назад +1

      @@adoordeepa5341 ആലപ്പുഴയിൽ ക്ലാസ് ഉണ്ടോ ?

    • @ReejaK-kg4tf
      @ReejaK-kg4tf Месяц назад

      Kannuril. Class. Undo

  • @sureshrajdeva8614
    @sureshrajdeva8614 Год назад

    Real ആയി പറഞ്ഞതിനു നന്ദി, ബെസ്റ്റ് വിഷസ് ടു യു....

  • @sudhabalan5750
    @sudhabalan5750 Месяц назад +1

    Simple & very nice

  • @lalithkumarpb4095
    @lalithkumarpb4095 Год назад +2

    Well explained Thanks madam

  • @preethasarath7983
    @preethasarath7983 3 года назад +4

    താങ്ക്സ് ടീച്ചർ

  • @Jz7541
    @Jz7541 2 года назад +2

    Had a very valuable knowledge sharing session with you madam. കുറെ നാളുകൾ ആയി ഉണ്ടായിരുന്ന സംശയങ്ങൾ ക്കു ഉത്തരം കിട്ടി... റെയ്ക്കി എന്നെ മാഡത്തിന്റെ മുന്നിൽ എത്തിക്കട്ടെ......

  • @shiniinduram
    @shiniinduram 3 месяца назад +1

    ഞാൻ റെയ്ക്കി കോഴ്സ് ചെയ്തതാണ്. ദീക്ഷയും എടുത്തിട്ടുണ്ട്. റെയ്ക്കി ശരിക്കും നല്ലൊരു അനുഭവം ആണ്. 🙏🙏

  • @sathikannoth2986
    @sathikannoth2986 26 дней назад +1

    Thank you ❤❤❤❤

  • @jebinvarghesejacob9233
    @jebinvarghesejacob9233 3 года назад +11

    ഞാൻ ഇന്ന് ഈ മേഡത്തിനെ വിളിച്ചു സംസാരിച്ചു.. എനിക്കൊന്നും അറിയില്ലാരുന്നു. പക്ഷേ ഈ madam business purpose അല്ലെന്നു 100% എനിക്കു മനസിലായി. Bcz ഒരിക്കലും എന്റെ അടുക്കൽ വന്നു പഠിക്കാൻ ആ മാഡം പറഞ്ഞില്ല.. എവിടെയായാലും പഠിക്കാനെ പറഞ്ഞുള്ളൂ... ഒരു നല്ല ഗുരുവിനു മാത്രേ അങ്ങനെ പറയാൻ കഴിയൂ..🙏🙏🙏

    • @adoordeepa5341
      @adoordeepa5341 3 года назад +1

      🙏😇

    • @avittam
      @avittam 2 года назад +3

      ഗ്രേറ്റ്‌ 🙏🏻🙏🏻🙏🏻

    • @shiniinduram
      @shiniinduram 3 месяца назад

      അവരുടെ നമ്പർ?

  • @vijaymalli00
    @vijaymalli00 5 месяцев назад +2

    ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ആത്മാർഥമായി 🙏🏻

  • @ChaithanyaRijesh
    @ChaithanyaRijesh 5 месяцев назад +1

    താങ്ക്സ് 🙏🙏🙏

  • @pradeepathiparambath5796
    @pradeepathiparambath5796 3 года назад +5

    Thanks teacher 🙏

  • @deepak2500
    @deepak2500 3 года назад +5

    Thank you 🙏

  • @MrAnt5204
    @MrAnt5204 2 года назад +3

    Thank you sister 🙏

  • @okpillai1238
    @okpillai1238 3 года назад +4

    Topic was too broad and lengthy .... However ir was nice....

  • @anithajayakumar6698
    @anithajayakumar6698 5 месяцев назад +1

    പുറത്ത് നിന്നുള്ള ശബ്ദം കാരണം ഒരു മുഴക്കം പോലേയുള്ളതിനാൽ ശരിയായി കേൾക്കാൻ പ്രയാസം ശ്രദ്ധിക്കാമോ

  • @JayakumarSukumaranNair
    @JayakumarSukumaranNair 7 месяцев назад +1

    🙏

  • @Jayarajdreams
    @Jayarajdreams 2 года назад +4

    റെയ്കി 12 വര്‍ഷമായി ചെയ്യുന്നു .മാസ്റ്റര്‍ അല്ല . self ഹീലിംഗ് ചെയ്യും . പക്ഷെ മറ്റൊരു ആളെ ചെയ്യുന്ന പണി നിര്‍ത്തി . വീട്ടില്‍ ഉള്ളവര്‍ക്ക് ചെയ്യാറുണ്ട് . സ്വയവും . റെയ്കിക്ക് ചില പോരായ്മകളും ഗുണങ്ങളും ഉണ്ട് . രോഗങ്ങള്‍ മാറിയിട്ടുണ്ട് പലര്‍ക്കും . ചെയ്യുന്ന മാത്രയില്‍ തന്നെ ആള്‍ relax ആകാറുണ്ട് . അവരുടെ ശബ്ദം വരെ മാറി പോകും

    • @jishaanil7970
      @jishaanil7970 2 года назад +1

      @nimmy antony ഒരിക്കലും നമ്മുടെ energy കുറയില്ല... daily സാധന ചെയ്താൽ മതി

    • @adoordeepa5341
      @adoordeepa5341 2 года назад +1

      @nimmy antony self protection is must....
      റെയ്കി സിംബൽസ് വരച്ച് പ്രൊട്ടക്ഷൻ ചെയ്തതിനു ശേഷം മറ്റുള്ളവരെ ഹീൽ ചെയ്യുക 🙏😇

  • @rajeevpurushothaman1493
    @rajeevpurushothaman1493 10 месяцев назад +2

    എന്നാപ്പിന്നെ എനിക്കും തരൂ ടീച്ചർ ദീക്ഷി... സത്യമായും ആഗ്രഹം ഉണ്ട്

    • @adoordeepa5341
      @adoordeepa5341 10 месяцев назад +1

      Join the class and I will give you,
      contact 9946949375

    • @ushaasokan3104
      @ushaasokan3104 5 месяцев назад

      ​@@adoordeepa534122:42

    • @Junaidmangalath
      @Junaidmangalath 5 месяцев назад

      മാമിന്റെ നമ്പർ തരുമോ?

  • @geethanair1775
    @geethanair1775 2 года назад +2

    Good

  • @umadevi6539
    @umadevi6539 3 года назад +2

    Nice 🙏🙏🙏

  • @ThilakaOR
    @ThilakaOR 6 месяцев назад +1

    ഞാൻ ഒരുപാട് നാളായി തേടി നടക്കുന്നു. ടീച്ചറുടെ വീഡിയോ ആദ്യമായി കാണുകയാണ്. ഗൾഫിൽ ആയിരുന്നു. ഇപ്പോൾ രണ്ട് മാസത്തെ ലീവിന് വന്നിട്ടുണ്ട്. സ്ഥലംഎവിടെ? ഇത് പഠിക്കാൻ ഞാൻ എന്ത് ചെയ്യണം ടീച്ചർ?

    • @adoordeepa5341
      @adoordeepa5341 6 месяцев назад

      9946949375, 8078031839, ADOOR, Pathanamthitta

    • @santhak9456
      @santhak9456 3 месяца назад +1

      എനിക്ക് റൈകി പഠിക്കണം എന്നുണ്ട് ഞാൻ എന്ത് ചെയ്യണം

  • @smithaarun9561
    @smithaarun9561 2 месяца назад +1

    Mam തിരുവനന്തപുരത്ത് റെയ്ക്കി പഠിപ്പിക്കുന്ന സ്ഥലം എവിടെയാണ്‌? പഠിക്കാൻ താല്പര്യമുണ്ട്... Thank u❤

  • @shaminshortvidos8126
    @shaminshortvidos8126 Год назад +1

    റെയ്ക്കി പഠികണമെങ്കിൽ ത്രാടകം മെഡിറ്റേഷൻ ചെയ്യാണോ

  • @geethanair1775
    @geethanair1775 2 года назад +4

    On line class start chyyu.

  • @binuxavier2984
    @binuxavier2984 3 года назад +6

    പഠിക്കണം എന്ന് ആഗ്രഹമുണ്ട്!
    സഹായിക്കാമോ?

  • @KannanEs-zl4pt
    @KannanEs-zl4pt 6 месяцев назад +1

    🙏🙏🙏

  • @karthikaunnithan
    @karthikaunnithan 3 года назад +4

    😍

  • @jayalekshmis891
    @jayalekshmis891 3 месяца назад +2

    Hlo itu padikkan evda ponde

    • @adoordeepa5341
      @adoordeepa5341 3 месяца назад

      @@jayalekshmis891 9946949375, 8078031839

  • @bandbtransportation5576
    @bandbtransportation5576 2 года назад +1

    ഒരാളെ കുറിച്ച് നമ്മൾ പറയുമ്പോൾ അവരുടെ പകുതി ദോഷം നമ്മളിലേക്ക് വന്ന് ചേരും..നമ്മൾ സാമൂഹിക ജീവിയാണ് നമ്മൾ ഇതിൻ്റെ എല്ലാം ഇടയിൽ ജീവികേണ്ടതാണ്..നമ്മുടെ ദൈവാതീനം ഉച്ചസ്ഥായിയിൽ നിർത്തുക..എങ്ങനെ നമ്മളുടെ മൊബൈൽ പോലെ യാണ് ദൈവാധീനം...നമ്മൾ ഉപയോഗിക്കുന്ന കണക്ക് അതിൻ്റെ ചാർജ് ഇറങ്ങി പോകും..പൂർണമായി ചാർജ് പോയ ഫോൺ ആകരുത് നമ്മൾ ..ധ്യാനം ചെയ്തു ചാർജ് ചെയ്ത് നിലനിർത്തുക. ഒരാൾ അനുഭവികേണ്ട ദോഷം നമ്മൾ എടുത്തു മാറ്റുമ്പോൾ അത് നമ്മളെ ബാധിക്കാതെ നോക്കുക..പ്രകൃതിക്ക് ഒരു നിയമം ഉണ്ട്..

  • @ajinmr963
    @ajinmr963 2 года назад +1

    Noice cancellation mic use chyu...Sound seen anu

  • @DONY77777
    @DONY77777 2 года назад +3

    Thanks🙏🙏🙏🙏

  • @nidhubalamv2531
    @nidhubalamv2531 3 месяца назад +1

    Mam inodu onnu samsarikkan pattumo?

  • @shajisaji6517
    @shajisaji6517 7 месяцев назад +1

    Madam Adur Evideyanu thamasikkunnath

  • @anukumar449
    @anukumar449 2 года назад +2

    Reiki മലയാളം വായിക്കാൻ മാത്രം അറിയുന്നവർക്ക് പറ്റുമോ തൃശൂരിൽ ക്ലാസ്സ് ഉണ്ടോ അവിടെ ക്ലാസ് കിട്ടാൻ ആരെ ആണ് സമീപിക്കേണ്ടത്

    • @adoordeepa5341
      @adoordeepa5341 2 года назад +2

      റെയ്കി പഠിക്കുന്നതിൽ ഭാഷയ്ക്ക് ഒരു പങ്കും ഇല്ല🙏

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад +1

      തൃശൂരിൽ ഒരു grand master ഉണ്ടായിരുന്നു. M. K. Dayanandan. Master. ഞാൻ അദ്ദേഹത്തിൽ നിന്നും ആണ് attunement എടുത്തത്. 2000 December ൽ.
      വർഷങ്ങളായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് അറിയില്ല. അദ്ദേഹത്തിന്റെ ശിഷ്യരിൽ ചിലർ Master Teachers ആയിട്ടുണ്ട്. അതിൽ പ്രധാനി ഒരു ഗോപാലകൃഷ്ണൻ ആണ്. അദ്ദേഹം ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ contact number ഇല്ല.

  • @prakashachoor3161
    @prakashachoor3161 3 года назад +4

    🙏🙏🙏😍😍😍😍🌹🌹🌹

  • @saleemmoidu1472
    @saleemmoidu1472 2 года назад +1

    👍👍👍💐

  • @bindubr9449
    @bindubr9449 2 года назад +2

    മാം വളരെ ഇഷ്ടപ്പെട്ടു പണിക്കനമെന്നു ആഗ്രഹം ഉണ്ട് .ക്ലാസ് എടുക്കുന്നുണ്ടോ

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 года назад +5

    റെയ്‌കി പഠിക്കാൻ ആഗ്രഹിക്കുന്നു എന്ത് ചെയ്യണം

  • @anithacp1270
    @anithacp1270 8 месяцев назад +1

    Mam healing cheyumo entea Amma kku vendiyanu

  • @nidhubalamv2531
    @nidhubalamv2531 9 месяцев назад +1

    Mam njan reiki first level attend cheyithath aanu but 7 days continue aayithu cheyyan pattiyollu .21 days continue aayithu cheyyano mam

    • @adoordeepa5341
      @adoordeepa5341 9 месяцев назад

      21 days continue cheyyanam,
      Aadyam muthal cheythu thudanguka 🙏

    • @nidhubalamv2531
      @nidhubalamv2531 9 месяцев назад +1

      Thanks mam

  • @Lakshmi-se1zo
    @Lakshmi-se1zo 25 дней назад +1

    Fees എന്താണ്

  • @vikrammallu3611
    @vikrammallu3611 Год назад +1

    Adoor എവിടെയാണ് എനിക്ക് പഠിക്കണം എന്നുണ്ട്🙏

  • @vipneshm2476
    @vipneshm2476 2 года назад +1

    🌹🌹🌹🌹🌹🙏🙏🙏

  • @sheejapc9970
    @sheejapc9970 3 месяца назад +1

    എവിടെയാണ് പഠിപ്പിക്കുന്നത്

  • @jishaanil7970
    @jishaanil7970 2 года назад +2

    മാഡം, ഞാൻ 2000ൽ attunement കിട്ടിയ വ്യക്തിയാണ്. കുറെ നാൾ സാധന ഒക്കെ ചെയ്തിരുന്നു.. healing ഉം ചെയ്തിട്ടുണ്ട്.. കല്യാണം കഴിഞ്ഞതോടെ എല്ലാം stop ആയി. വീണ്ടും സാധന തുടങ്ങാൻ ആഗ്രഹം ഉണ്ട്.. പക്ഷെ എല്ലാം ഓർമയിൽ ഇല്ല... ഒന്ന് പറഞ്ഞ് തരുമോ സാധനാക്രമം..

    • @adoordeepa5341
      @adoordeepa5341 2 года назад +1

      തീർച്ചയായും, 9946949375

    • @jishaanil7970
      @jishaanil7970 2 года назад +1

      @@adoordeepa5341 🙏🙏

    • @savithrymk
      @savithrymk 2 года назад

      @@jishaanil7970 ഹരി ഓം

  • @zandrababu5338
    @zandrababu5338 2 года назад +1

    Mam eniq nashttapetta job thirichu kittan ethu use cheyyan pattumo

  • @Radhakrishnan-l7s
    @Radhakrishnan-l7s 7 месяцев назад +1

    Reiki online ayit padikkan sadikkumo

    • @adoordeepa5341
      @adoordeepa5341 7 месяцев назад

      Pls Contact 9946949375 , 8078031839

  • @ashoksreedhar3756
    @ashoksreedhar3756 11 месяцев назад +1

    Online padikkaan pattumo

    • @adoordeepa5341
      @adoordeepa5341 11 месяцев назад

      Pls Contact 9946949375

    • @sha6045
      @sha6045 8 месяцев назад

      ​@@adoordeepa5341fees undo

  • @anumonkg1304
    @anumonkg1304 2 года назад +1

    പ്രാണിക് ഹീലിംഗ് എന്ന്‌ പറയുന്നതും റെയ്‌കി യും ഒന്ന് തന്നെയാണോ madam.

  • @adarshvs7613
    @adarshvs7613 2 года назад

    Ith upoyogich kazhcha shakti kootan pattuo

  • @sharathcg1609
    @sharathcg1609 2 года назад +1

    Madam eppolumm rekie follow chayunundoo

    • @adoordeepa5341
      @adoordeepa5341 2 года назад +2

      ഉണ്ട്, അതുമാത്രം ആണ് ഇന്നും എന്നെ സംരക്ഷിച്ചു നിർത്തുന്നത്....

  • @SureshKumar-dc6ip
    @SureshKumar-dc6ip Год назад +1

    എനിക്ക് പഠിക്കാൻ താല്പര്യം ഒണ്ട് പക്ഷെ പഠിക്കാൻ ഒള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒണ്ട്

  • @surendranathm6781
    @surendranathm6781 3 года назад +5

    റെയ്ക്കി പുരാണത്തിൽ സമഷ്ഠിപ്രാണൻ എന്നു പറയുന്നു റെയ്ക്കി ദീക്ഷയെടുത്തവർ അതിൽ തുടർന്ന് പോകുന്നവർ വളരെ വിരളമാണ് എന്താണ് അതിന് കാരണം ? റെയ്ക്കി 1979 മുതൽ ഇവിടെ പ്രചാരത്തിൽ വന്നു.പക്ഷെ അത് ഇപ്പഴും വളരാതെ നിൽക്കുന്നു അതിന് സ്വതിക ഭാവത്തിലുള്ള മാസ്റ്റർമാരുടെ അഭാവം മൂലമാണ് എന്നു തോന്നുന്നു. എന്തിനെയും ബിസ്നസ് ചിന്തയോടെ നോക്കി കാണുന്ന വരുടെ കയ്യിൽ ചെന്ന് പെടാതിരിക്കട്ടെ!

    • @adoordeepa5341
      @adoordeepa5341 3 года назад +2

      അങ്ങയുടെ വാക്കുകൾക്ക് ഒരുപാട് നന്ദി ജീ....🙏😇 ആ പ്രപഞ്ചശക്തിയാണല്ലോ ജീ ആര് ഇതിൽ തുടരണമെന്ന് തീരുമാനിക്കുന്നത്.... ഇതുവരെ ആ ശക്തി എന്നെ കൂടെ നിർത്തിയിരിക്കുന്നു....🙏😇അങ്ങയുടെ ചോദ്യത്തിനുളള ഉത്തരം അങ്ങയുടെ വാക്കുകളിൽ തന്നെ ഉണ്ട്....🙏

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 года назад +1

      വാസ്തവം. തന്നേക്കാൾ തന്റെ ശിഷ്യന് പവർ കൂടുതൽ ഉണ്ടാവുന്നത് ചില മാസ്റ്റേഴ്സിന് സഹിക്കില്ല. എനിക്ക് നേരിട്ടറിയാം. ഞാനും റെയ്കി ചാനലാണ്

  • @അറബികഥയിലെജിന്ന്

    Madam ethra month reiki padikanam

  • @archanagkurup6637
    @archanagkurup6637 2 года назад +1

    അഞ്‌ജലി കോളേജിൽ പഠിച്ച ദീപ aano

  • @sajeenasb2558
    @sajeenasb2558 2 года назад +1

    Mam enikkum reiki padikkanam

  • @latheeshravi5122
    @latheeshravi5122 2 года назад +1

    Online vazhi padippikumo

  • @rainbowrainbow7924
    @rainbowrainbow7924 2 года назад +2

    മാം റെയ്കി പഠിപ്പിക്കുന്നുണ്ടോ?

  • @shyamas4360
    @shyamas4360 2 года назад +5

    E course പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @govindanm.r6465
    @govindanm.r6465 2 года назад +2

    ഇവിടെ ചിലര്‍ ജയിച്ചു എന്നു പറയുന്നു.ആ ജയം എങ്ങനെയാണ് നിര്‍വ്വചിച്ചിട്ടുള്ളത്,അഥവാ ജയിച്ചുവെന്നു പറയുന്ന ആളുകള്‍ ആരെന്ന് വ്യക്തമാക്കുമോ..

    • @adoordeepa5341
      @adoordeepa5341 2 года назад +1

      ജയിച്ചു എന്ന് പറയുന്നവർ അവരവരുടെ അനുഭവത്തിലൂടെ പറയുന്നുവെങ്കിൽ അത് അവരവർ തന്നെ വിശദീകരിക്കേണ്ടതാണ് ജീ....🙏,
      എല്ലാവർക്കും അനുഭവങ്ങൾ പലതാണ്, അതിനാൽ ഒരാളുടെ ജയം മറ്റൊരാൾക്ക് വിശദീകരിക്കാനാകില്ല🙏🙏🙏🙏 , അവിടെ നമ്മൾ സ്വയം എത്തിച്ചേരേണ്ടതാണ്....

  • @ajithkaruvappalli5561
    @ajithkaruvappalli5561 2 года назад +1

    നാം മറ്റുള്ളവര്‍ക്കായി ഒരു മിപാടി അതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്ഹൃദ്യത ഫകരാന്‍ ശ്രമിക്കണം ഇവിടെ ഫാനിന്‍റെ അപശംബ്ദം ഒഴിവാക്കുക യാദൃശ്ചികമായാണ്ഇത് കാണ്ടത് കേള്‍ക്കാന്‍ അത്രസുഖം പോര ഇനിയുള്ള വീഡയോ ചെയ്യംമ്ഫോള്‍ ശ്രദ്ധിക്കു മല്ലോ

  • @rajukairaliart8657
    @rajukairaliart8657 4 месяца назад

    എവിടെ ചെന്ന് ഇത് പഠിക്കാൻ കഴിയും

  • @seenasyam6203
    @seenasyam6203 2 года назад +2

    നമ്പർ തരൂ ടീച്ചർ

  • @manuprasadp2927
    @manuprasadp2927 22 дня назад +1

    Contact number തരാമോ മാഡം

  • @gayathribalaram2037
    @gayathribalaram2037 2 года назад +1

    Thank you Sister 🙏🙏🙏

  • @ManojKumar-if4rh
    @ManojKumar-if4rh 3 года назад +5

    🙏🙏🙏🙏

  • @geethumurali8303
    @geethumurali8303 2 года назад +1

    🙏🙏🙏🙏