ഇതിലും കുറച്ച് ചോദിക്കരുത് ഒരു അത്യാവശ്യത്തിനു വിൽക്കുന്നതാണ്🙏🏻low budget house📲8129978837

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @josepp7417
    @josepp7417 2 месяца назад +4

    4സെൻ്റ് ഓട് വീട് തൃശൂർ ഇരിങ്ങാലക്കുട വില 11lakh exchengine താൽപര്യം.

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl  2 месяца назад +10

    ഡിയർ ഫ്രണ്ട്‌സ്.. സ്പീഡിൽ പറഞ്ഞപ്പോൾ സ്ഥലം പറയാൻ വിട്ടു പോയതാണ് ക്ഷമിക്കണം🙏🏻 ഈ വീട് വരുന്നത് തൃശ്ശൂരിൽ ഗുരുവായൂർ കുന്നംകുളം ഭാഗത്തു കോട്ടപ്പടിയിൽ ആണ് ✨

  • @vincentcp1925
    @vincentcp1925 2 месяца назад +2

    ഹലോ ഇത് ഏതൊരു സ്ഥലത്താണ് ഏത് കോട്ടപ്പടിയിൽ നിന്ന് ഏത് പാർട്ടിക്ക് പോകുന്ന വഴിയിലാണ് ഞാൻ കോട്ടത്തമ്പുരാൻ വരുമ്പോൾ കോട്ടപ്പടിക്ക് വരുമ്പോൾ ഏതു ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്

  • @Sabeenabasheer-h4u
    @Sabeenabasheer-h4u 2 месяца назад +1

    Roadin pokunnundakum

  • @annkuriakose1249
    @annkuriakose1249 Месяц назад

    I like it. I am ready to buy it.

  • @NafagGopakumar-cc3ly
    @NafagGopakumar-cc3ly 2 месяца назад

    ഒരു വസ്തു എന്നല്ല എന്തൊന്ന് ആകിലും വിൽക്കാനും വാങ്ങാനും ഉളളവർ ആദ്യം തന്നെ വിൽക്കുന്നതെന്ത് എന്നും ശേഷം സ്ഥലം വില പിന്നെ അതിൻ്റെ അഥവാ ഉപഭോക്താക്കളുടെ മാർഗ്ഗത്തിൽ ഉപയോഗ്യമായ വിശദാംശങ്ങൾ പറയുക ഇതാണ് വിൽക്കാൻ ഉദ്ദേശിക്കുന്നവരുടെ സത്യസന്ധത വിദ്യാഭ്യാസം കാട്ടുന്നത്, എന്ന് അറിവുണ്ടെന്നും ഡിഗ്രി ഏറെയുണ്ടെന്നും എവിടെയും ദൃഷ്ടാന്തമാക്കാൻ മാത്രം ശ്രമിക്കുന്ന മലയാളികൾക്ക് വേണ്ടത്.

  • @gayatrienterprises6759
    @gayatrienterprises6759 Месяц назад

    Before buying make sure it is not waqat land.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Месяц назад +1

    വില കൂടുതൽ അല്ല..but വാക്ഫ് ഭൂമി പ്രശ്നം 🤔🤔..

    • @arbusinessgroup-hy8kl
      @arbusinessgroup-hy8kl  Месяц назад

      സർ... ഈ വീട് വിറ്റ് പോയ്‌ 🙏🏻

  • @jayakrishna1038
    @jayakrishna1038 2 месяца назад +2

    Aadiyum sthalam parayuka

  • @georgeak329
    @georgeak329 Месяц назад

    Where is give complete details

  • @SajilaMehwish-u2r
    @SajilaMehwish-u2r 29 дней назад +1

    കുന്നംകുളം ചെമ്മണൂർ, കൊച്ചനൂർ ഉണ്ടെങ്കിൽ പറയൂ

    • @arbusinessgroup-hy8kl
      @arbusinessgroup-hy8kl  27 дней назад

      @@SajilaMehwish-u2r തീർച്ചയായും, 8129978837 ഈ നമ്പറിലേക് ഒരു മെസ്സേജ് ചെയൂ, പ്രോപ്പർട്ടി ഡീറ്റെയിൽസ് അയച്ചിടാം 👍🏻

  • @kjnad
    @kjnad Месяц назад

    ഇതു വാങ്ങാൻ താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ ഇതു വഖഫ് പ്രോപ്പർട്ടി ആണോ എന്നറിയില്ലാത്തതിനാൽ റിസ്ക് എടുക്കാൻ ഉദ്ദേശിക്കുന്നില്ല.

  • @animullashery1942
    @animullashery1942 2 месяца назад +2

    Kollamallo. Nokkam.

  • @vn516
    @vn516 Месяц назад

    Is this sold already? If yes, can you please put the same on the face of the video itself. If not sold, I may be interested.

    • @arbusinessgroup-hy8kl
      @arbusinessgroup-hy8kl  Месяц назад

      Sorry sir its sold out🙏🏻

    • @vn516
      @vn516 Месяц назад

      @arbusinessgroup-hy8kl ok thank you for the confirmation

  • @girijasasi5600
    @girijasasi5600 2 месяца назад

    where ?

  • @hareeshvrvr
    @hareeshvrvr 2 месяца назад +1

    Were place

  • @jayakrishna1038
    @jayakrishna1038 2 месяца назад

    Ithu evide aanu aadiyum sthalam parayuka

  • @amalksamalka6380
    @amalksamalka6380 Месяц назад

    ചാവക്കാട് ഗുരുവായൂർ ചേറ്റുവരെ പറയണം

  • @vishnudevan3279
    @vishnudevan3279 Месяц назад

    Chetta ini undel parayanam

    • @arbusinessgroup-hy8kl
      @arbusinessgroup-hy8kl  29 дней назад

      @@vishnudevan3279 hai, ok bro, please message in 8129978837 👍🏻

  • @arifanazeer8912
    @arifanazeer8912 7 дней назад

    ഹലോ ഇതെവിടെയാ ഇത് എൻറെ ലൊക്കേഷൻ

    • @arbusinessgroup-hy8kl
      @arbusinessgroup-hy8kl  5 дней назад

      @@arifanazeer8912 ഹലോ ഇത് തൃശൂർ, ഗുരുവായൂർ അടുത്താണ്,കച്ചവടം കഴിഞ്ഞതാണ് 🙏🏻

  • @Pushpalatha-pg7qx
    @Pushpalatha-pg7qx Месяц назад

    Ee sdhalathinu peerille

  • @sasikumar-uo3ov
    @sasikumar-uo3ov 2 месяца назад

    Veed etra varsham pazhakkam und

  • @SineeshVty
    @SineeshVty 2 месяца назад

    Ithu evideyanu.....?

  • @designwardwoodworks7643
    @designwardwoodworks7643 2 месяца назад

    ഇത് സ്ഥലം എവിടാ ചന്ദ്രനിലാണോ ലൊക്കേഷൻ കിട്ടാത്തത് കൊണ്ട് ചോദിച്ചതാ

  • @ManiMani-fc8bz
    @ManiMani-fc8bz 2 месяца назад

    Solde..out..

  • @vincentcp1925
    @vincentcp1925 2 месяца назад

    ഹലോ സ്ഥലം എവിടെയാണ് കോട്ടപ്പടിയിൽ എവിടെയാണ് ഞാൻ കാവി ഏതു ഭാഗത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് ഏത് റോഡാണ് കോട്ടപ്പടി റോഡ് ആണോ

    • @arbusinessgroup-hy8kl
      @arbusinessgroup-hy8kl  2 месяца назад

      @@vincentcp1925 sir കോട്ടപ്പടി ജംഗ്ഷൻ അടുത്താണ്

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 2 месяца назад +1

    ബസ് റൂട്ട് ആണോ 🙄

    • @arbusinessgroup-hy8kl
      @arbusinessgroup-hy8kl  2 месяца назад +1

      @@MarhabaMarhaba-o5i.. sir/mam... 250 മീറ്ററിൽ ബസ് റൂട്ട് ഉണ്ട് 👍🏻

  • @SimonajAj
    @SimonajAj 2 месяца назад

    ഉണ്ട

  • @SeenaNaser7
    @SeenaNaser7 2 месяца назад

    Ithu kachavadam ayoo

  • @viralcutzzz
    @viralcutzzz 2 месяца назад

    Ith sale aayo

  • @amrmds1289
    @amrmds1289 Месяц назад

    സ്ഥലം

  • @nknair2035
    @nknair2035 Месяц назад

    ഇത് വിറ്റുപോയോ

  • @shahulshalushalu9989
    @shahulshalushalu9989 2 месяца назад

    Soopar

  • @sujathas6940
    @sujathas6940 2 месяца назад +1

    വലിച്ചു നീട്ടാതെ സ്ഥലം എവിടെയാണ് എന്ന് പറയൂ മിസ്റ്റർ

  • @SyamalaT.K
    @SyamalaT.K 2 месяца назад

    പൊട്ടവീട്

  • @jayakrishna1038
    @jayakrishna1038 Месяц назад

    Aadiyum sthalam parayuka