ഒരു അപേക്ഷ ആണ് ....ഇവനെ പോലെയും ഇവലെ പോലെയും ഉള്ള ആളുകളെ ഇങ്ങനെ കൊണ്ട് വന്നു interview നടത്തി നിങ്ങളായിട്ടു കൂടി സമൂഹത്തിനു വിപത് വരുത്തരുത് ..ഇവരുടെ ചാനൽ block ചെയ്ത ഒരാൾ ആണ് ഞാൻ ..ഞാൻ ഒത്തിരി respect ചെയ്യുന്ന ഒരു ചാനൽ ഇത്തരത്തിൽ നിലവാരം കുറഞ്ഞു പോകരുത് ..ഞാൻ ഒരിക്കലും ഈ വീഡിയോ കണ്ടിട്ടില്ല ...just open ചെയ്തു comment നിങ്ങളെ അറിയിക്കാൻ മാത്രം bcz ഇവര് വാ തുറക്കുന്നത് അവനെ ഉണ്ടാകിയ അമ്മയെ പഴി പറയാനും കൂടെ പിറന്ന അനുജത്തിയെ പിഴച്ചവൾ എന്ന് മുദ്രകുത്താനും മാത്രം ആണ് ..
ചേട്ട സ്വന്തം ചാനലിൽ അല്ലാതെ മറ്റൊരു ചാനലിൽ നിങ്ങൾ വന്നപ്പോൾ കണ്ടില്ലേ ജനങ്ങളുടെ യഥാർത്ഥ സപ്പോർട്ട്.. കുറെ പീക്കിരി സബ്സ്ക്രയിസോഴ്സായ കുട്ടികളുടെ സപ്പോർട്ടും കണ്ടൊണ്ട് ഇതാണ് ലോകം എന്ന് കരുതരുത്
23 വയസ്സ് ഉള്ളപ്പോൾ വീട്ട്ക്കരെയും തള്ളി പറഞ്ഞ് ഒരു പെണ്ണിന്റെ കൂടെ ഇറങ്ങി പേയവൻ ആണ് ഇവൻ 😂 അവളത് നല്ല കുടുംബം ആണ് അത് കൊണ്ട് അവള് അങ്ങനെ എല്ലാം കാണിച്ചത് 😂 ഒരുപാട് പ്രായം തോന്നുന്നു ഇപ്പോൾ അവൻ ചെറുപ്പം ഇപ്പോൾ കല്ല്യാണപ്രായം ഇവള് ചിറ്റമ്മയെ പോലെ ആയി.
10 പൈസയുടെ പോലും വിവേകം ഇല്ലാത്ത ഒരു ഫർത്താവും ഫാര്യയും. ഇവരെ പോലുള്ളവർ സമൂഹത്തിന് എന്ത് message ആണ് convey ചെയ്യുന്നത്. ഇതിന്റെ second part ഒന്നും കൊണ്ട് വരില്ലല്ലല്ലല്ലോലേ😅
രാവിലെ ആത്മഹത്യ ഉച്ചക്ക് കല്യാണ 0 അത് കൊള്ളാം.... അമ്മൂമ്മ യും കൊച്ചുമോനും. പോലെ ഉണ്ട്. അവളുടെ ഫിക്സ് ഡ്രാമ യിൽ യിൽ കൊച്ചുമോൻ വീണു.. ഇപ്പോൾ ആ ഇരിക്കുന്ന.....______മോൻ അമ്മയെ പെങ്ങളെ.. വിറ്റ് ആ അമ്മൂമ്മ ടെ കുടുംബം നോക്കുന്നു..
സ്വന്തം മോൾ ആത്മഹത്യശ്രമം നടത്തി critical സ്റ്റേജിൽ ഉള്ളതും, അന്നേ ദിവസം തന്നെ വൈകുന്നേരം കല്യാണം നടത്തിയതും ഒരമ്മ രാവിലെ ജോലിക്കു പോയ ഇവളുടെ അച്ഛനെ വിളിച്ചു അറിയിച്ചില്ല 🤔അച്ഛൻ വൈകുന്നേരം ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ വീട്ടിൽമകളും, മരുമകനും 😀അച്ഛാ...... എന്റെ കല്യാണം കഴിഞ്ഞു അച്ഛാ...... 😀നടത്തി കൊടുത്തത് സ്വന്തം അമ്മ 😮അച്ഛനും, അമ്മയും, ഞാനും ഫ്രണ്ട്‌സ് പോലെന്നു കുറെ തവണ പറയുന്ന കേട്ടു. എന്തായാലും നല്ല family 👏നല്ല അമ്മ 👏
സ്വന്തം മക്കൾ നല്ല രീതിയിൽ കല്യാണം കഴിക്കണം. അതുപോലെ ചേരുന്ന കുട്ടിയെ വേണം എന്നൊക്കെ ഏതൊരു മാതാപിതാക്കളുടെ ആഗ്രഹം ആയിരിക്കും. സ്നേഹിക്കുന്നവർക്കാണ് ഒന്നും കുഴപ്പമില്ലത്തത്. പക്ഷെ മാതാപിതാക്കൾക്ക് അത് പെട്ടന്ന് ആക്‌സെപ്റ് ചെയ്യാൻ പാടായിരിക്കും. പ്രതേകിച്ചു മോന് ഒരു ജോലിയും ഇല്ലാത്ത സമയം.
@@padmajaa9430 ആ തള്ള അത് മുതലാക്കി മകളെ തലയിൽ കെട്ടിവെച്ചു.... രണ്ടാമത്തെ മോളും ഇതു തന്നെ അവസ്ഥ... ഒരുത്തനെ സെറ്റ് ആക്കിട്ടുണ്ട്.,. ഓൾക്ക് ബുദ്ധി ഉണ്ട്.... ഗൾഫുകാരനെ ആണ് സെറ്റ് ആക്കിയത് ..... ആ വീട്ടുകാർ കാണുന്നുണ്ടെങ്കിൽ വേഗം സ്കൂട്ട് ആയിക്കോ മകനെ എന്നെന്നേക്കുമായി നഷ്ട്ടപ്പെടും
കേരളം ഇത്ര അധഃപതിക്കരുത്. എന്ത് message ആണ് ആൾക്കാർക്ക് കിട്ടുന്നത്. ആർക്ക്കും തുടങ്ങാവുന്ന ബിസിനസ്... സ്വന്തം വീടിനകത്തു ക്യാമറ വച്ച് എല്ലാ കാര്യങ്ങളും പബ്ലിക് നെ അറിയിച് പൈസ വാങ്ങുന്നു... കഷ്ടം.. പിന്നെ അവരെ ഇന്റർവ്യൂ ചെയ്യാൻ കുറേ ഓൺലൈൻ medias.. പ്രബുദ്ധരായ മലയാളികൾ എങ്ങോട്ടാ പോകുന്നേ
Sathyam ഇവരൊക്കെ എന്തു മെസ്സേജ് ആണ് സമൂഹത്തിന് നൽകുന്നത് രണ്ടും 3 years aayi പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞു... സ്വന്തം അമ്മയെയും അച്ഛനെയും പെങ്ങളെയും സമൂഹത്തിന് മുമ്പിൽ വലിച്ചു കീറാൻ ഇട്ടു കൊടുത്ത രണ്ടെണ്ണം...ആദ്യം മുതൽ ഇവരുടെ ചാനൽ കാണുന്നവർക്ക് വ്യക്തമായി അറിയാം ഇവറ്റകളുടെ udayippukal....ആദ്യം അമ്മയും pengalum ഒക്കെയുള്ള വിഡിയോസുകൾ നല്ല മെസ്സേജുകൾ ഉള്ളതായിരുന്നു....അതുകൊണ്ടാണ് കണ്ടിരുന്നതും....ക്യാഷ് മാത്രം മുഖ്യം....cash kittuvan സ്വന്തം ഫാമിലിയെ വരെ സമൂഹത്തിന് valichukeeran ഇട്ടുകൊടുക്കുന്ന ഇവരെ ഒക്കെ ആണോ ഇൻ്റർവ്യൂ ചെയ്യേണ്ടത്...
എന്റെ പോന്നോ 😂😂😂😂😂അടിപൊളി.. ഇവരെ തിരഞ്ഞെടുത്ത ചാനലിന് big salute 🫡. ഇവരുടെ കഥ കേട്ടല്ലോ 😄ഇവർ പ്രത്യേക തരത്തിൽ വികാരമുള്ള ജീവികളാണ്, അമ്മയും മകനും പോലെ തോന്നുമെങ്കിലും പ്രായം കുറവാണ്..... കുട്ടികൾ രണ്ടായി അതൊരു സംഭവമാണ്. ഇപ്പോഴും ഇവർ കുട്ടികളാണ്. പിന്നെ പയ്യന്റെ രണ്ടാനച്ഛൻ നല്ലപോലെ നോക്കിയിട്ടുണ്ട്. അമ്മ ഒരുപാട് കഷ്ട്ടപെട്ടിട്ടുമുണ്ട്. സഹോദരിയെ ആരും സ്നേഹിക്കാൻ പാടില്ല അതൊരു തെറ്റല്ല കാരണം അസൂയ. പിന്നെ സ്വർണം, പണം എന്നിവ തീരെ ഇഷ്ട്ടമല്ല. പക്ഷെ, ഇതൊക്കെ കയ്യിൽ കുറഞ്ഞുപോയാൽ ഇരന്നു വാങ്ങും 🤔ഇതൊക്കെ പ്രത്യേകതകളാണെന്നു ഈ ഇന്റർവ്യൂ കണ്ടാൽ പച്ചയായി മനസ്സിലാകും. 👏👏👏👏👏😂😂😂😂🤣🤣🤣🤣🙏🙏🙏🙏🙏🙏.
പോട്ടെ , അമ്മ മടിയിൽ ഇരുത്തി ആ തലോടൽ കിട്ടാൻ ആഗ്രഹിച്ച ആ പിഞ്ചു മനസിന്റെ നൊമ്പരം മനസിലാക്കണ്ടേ.... കൂലിപ്പണി ചെയ്തു മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന ഒരമ്മ.. തലോടലിനു ദാഹിക്കുന്ന മകൻ... ഹോ unsahikkable
@@ancyjaison144പക്ഷേ എന്റെ അമ്മ iron lady എന്ന് വാഴ്ത്തി പാടിയ ആ വീഡിയോ ഡിലീറ്റ് ആക്കിയെങ്കിലും അതിൽ പറഞ്ഞതൊക്കെ ഓർമയുണ്ട്... തരം പോലെ മാറ്റിപ്പറയും 😂😂
@@radhikagireesh28 ആ അമ്മയാണ് യഥാർത്ഥ അമ്മ, അല്ലാതെ ഇവന്റെ ഇപ്പോൾ വാനോളം പുകഴ്ത്തുന്ന ആ സ്ത്രീയെ എങ്ങിനെ അമ്മ എന്ന് വിളിക്കും, സ്വന്തം മകൾ കൈയും മുറിച്ചു അതി serious ആയിട്ട് അച്ഛനെ പോലും അറിയിക്കാത്ത ആ സ്ത്രീ എന്തൊരു ജന്മം എന്ന് മനസ്സിലാവുന്നില്ല, 🤣🤣🤣ഓരോ അവതാരങ്ങൾ
അല്ല... അമലേ...ആ അമ്മ നിന്നെ എത്ര kashtapettaanu വളർത്തിയത്..... അതിന്റെ കഥയൊക്കെ നീ ഭാര്യയ്ക്ക് വേണ്ടി മറന്നതാണോ?????? അച്ഛനില്ലാത്ത നിങ്ങൾ രണ്ടു മക്കളെയും അമ്മ വളർത്തി വലുതാക്കിയില്ലേ....... നിന്നെ വഴക്ക് parayaanulla അവകാശം ആ അമ്മയ്ക്ക് ഉണ്ട്... അത് അമ്മമാർക്കും മാത്രമേ ഉള്ളു..... കാരണം ഞാനിപ്പോ ഒരു മോനെ വളർത്തുന്നു... 3 month ആയതേ ഉള്ളു.... എത്രമാത്രം struggle ചെയ്ത നോക്കുന്നെ എന്നാറിയാം.... നിന്റെ ഭാര്യയ്ക് ഈ വേദന അറിയില്ല.... എന്താണെന്നുവെച്ചാ അവൾ മക്കളെ നോക്കാൻ കഷ്ടപ്പെട്ടിട്ടില്ല..... ആ വയസായ അമ്മമ്മ വരെ ആ കഷ്ടപ്പാട് ചിലപ്പോ പറഞ്ഞേക്കാം..
@BlueLilly-h3i അടിമ ആകണം എന്ന് ഒരാളും കമൻ്റ് ഇട്ടിട്ടില്ല ഇവൻ ജീവിതകാലം മുഴുവൻ പെറ്റമ്മയെയും.പെങ്ങളെയും content ആക്കി ജീവിതകാലം മുഴുവൻ ജീവിക്കുമോ . ഈ. ഒരു കാര്യത്തിന് മാത്രമേ ഞങൾ പ്രതികരിക്കുന്നുള്ളൂ അത് താങ്കൾക്ക് മനസിലായില്ലേ
ഇവനും ഇവളും ഗതി കിട്ടണം എങ്കിൽ സ്വന്തം bloodine അപമാനിക്കുന്നത് നിർത്തി സ്വന്തം മക്കളെയും നോക്കി അധ്വാനിച്ചു ജീവിക്കണം. ഭാര്യയും നന്നായി അധ്വാനിക്കണം. അതുവരെ രക്ഷപ്പെടില്ല.
@@priya-du8eb മിക്ക വീടുകളിലും ഇതൊക്കെ തന്നെ അമ്മായിഅമ്മേം മരുമകളും അങ്ങോട്ടുമിങ്ങോട്ടും ഒരു വീടായാൽ തെറ്റ് കണ്ടാൽ പറയും ഒരു ചെവിക്കൂടെ കെട്ട് മറ്റെ ചെവിക്കൂടെ വിട്ടുകളയും നമ്മുട പ്രായത്തിലുള്ള അയലത്തു ള്ള വരോടും നമ്മുടെ കുഞ്ഞുങ്ങടെ സ്കൂളിലെ കൂട്ടുകാരുടെ അമ്മമാരോടും കൂടുതൽ സംസാരിക്കുന്നത്തും ഒന്നും പ്രായമായ അമ്മമാർക് ഇഷ്ടപ്പെടില്ല അതിനൊന്നും നമ്മൾ വഴക്കുണ്ടാകാൻ നിന്നാൽ അതിനെ ടൈം കാണൂ.ചിലപ്പോ 5 മിനിറ്റ് മിണ്ടാതിരിക്കും അതുകഴിഞ് ഒന്നാകും അല്ലാതെ ഈ ലോകത്ത് ജീവിക്കാൻ പറ്റില്ല.
കൊള്ളാം വളർന്നു വരുന്ന പുതു തലമുറ കണ്ടു പഠിക്കേണ്ട മാതൃക ആക്കേണ്ട രണ്ടു മഹത് വ്യക്തികൾ അല്ലോ ഇത് 😂😂😂 പുതു തല മുറയ്ക്ക് അത്ര നല്ല msg ആണല്ലോ ഈ വ്യക്തികൾ കാണിച്ചു കൊടുക്കുന്നത് എങ്ങിനെ ഒളി ക്യാമറ വയ്ക്കാം പെറ്റമ്മയെയും സഹോദരിയെയും പബ്ലിക്കിൽ ഇട്ട് നിരന്തരം നാറ്റിച്ചു ഇങ്ങിനെയും അമ്മയെയും കൂടപ്പിറപ്പിനെയും സ്നേഹിച്ചു കുടുംബം മുന്നോട്ടു കൊണ്ട് പോവാം എന്നാണോ കഷ്ട്ടം 🙏🏻🙏🏻
അതാണെല്ലോ ഓരോ youtubers വീട്ടിൽ അടിയുണ്ടാക്കിട്ടു വീഡിയോ ഇടുമ്പോൾ ഞങ്ങളാണ് ഇതിന് തുടക്കം കുറിച്ച മഹത് വ്യക്തികൾ എന്നും പറഞ്ഞു കൈ പൊക്കി വരുന്നത്. അവർ സമൂഹത്തിനു കൊടുത്ത മാതൃക
സമൂഹത്തിനു നല്ല കാര്യം ചെയ്യുന്ന ആൾക്കാരെ വിളിച്ചു ഇന്റർവ്യൂ ചെയ്യൂ, ഇവരെ ഒക്കെ വച്ചു ഇന്റർവ്യൂ ചെയ്യുന്നത് എന്തിനു? കുട്ടികൾ ഇവരെ പോലെ ഒളിച്ചോടാൻ ആണോ അതോ പേരെന്റ്സും ആയി വഴക്കിട്ടു പോകാൻ ആണോ??? 😡😡
Jango space TV manapoorvam ivarude interview eduthapoleyundu .we are in love channel avarkkethire varunna comments ellam hide or dlt cheythu vakkukayanallo .athukondu ivarkkethireyulla negatives arum ariyarilla. Ivarkku ithrakku haters ondennu kanikkanayittanennu thonnunnu ivar interview eduthathu
സ്വന്തം വീട്ടിൽ ജീവിതം നയിക്കുകയും ഭർത്താവിനെ ആ ഭാര്യ വീട് എന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ താങ്ങും തണലും ആയി ഇന്നോളംവർഷങ്ങളായി കൂടെ കട്ടയ്ക്ക് നിർത്തുകയും ചെയ്തിട്ട് എന്ത് അമ്മായിയമ്മ പോര് നാത്തൂൻ പോര് പീഡനങ്ങൾ ആണ് ഈ കൂട്ടർ വന്നിരുന്നു പറയുന്നത്. ദയവായി "ജാങ്കോ ഞാൻ പെട്ടു" എന്ന് നിങ്ങളുടെ ഇന്റർവ്യൂ കാണുന്ന ഞങ്ങളെ കൊണ്ടു പറയിപ്പിക്കരുത് പ്ലീസ്
@sreeja mg7pm..അല്ല എന്നെ മോദിജി നേരിട്ടു വിളിച്ചു പറഞ്ഞാരുന്നു..miss ചെയ്യാതെ കാണണം എന്ന്.ഞങ്ങളെപ്പോലുള്ള വളർന്നു വരുന്ന തലമുറയ്ക്ക് കണ്ടു പഠിക്കാനുള്ള notes എഴുതി എടുക്കാനും പറഞ്ഞു 😊...
കമന്റ് box കണ്ടു സന്തോഷം ayi. ഇവരെ ഇഷ്ടപെട്ടു കൊണ്ടിരിക്കുന്നവർ വളരെ ചുരുങ്ങില്ലോ. ആളുകൾക്ക് സത്യം ngal മനസിലായി. അവന്റെ ചാനലിൽ ഇടുന്ന +ve കമന്റ് പോലും ഇതിൽ ഇല്ലല്ലോ 🤭
Ivar enthanu anubhavichathennu manassilakunnilla Ella veettilum ulla prasnavala ithokke. Ippol ivar ivarude ishtathinu jeevikkunnu Bhayankara rich and happy anennu ennum parayunnathu kelkkam Ottum maturity illatha kuttikal Man simply laughing unnecessarily all times They self made them as right people and whatever they say only is right Surely both spoillife of two innocent kids Kurachkoody bodhathode samsarikku
Pappa enne nallapole nokeennu parayunnu .pinne parayunnu pappayude 3 mathe kettilullathanu ente amma ennu.swantham channel il kudy a manushyane nanam keduthi ittirikunnu.ennitum veendum ingane vere channel vazhi veendum parayunnu enthoru kashtam anu ithoke.evarude arum alla avarennu eppozhum parayum .pinnenthina avarude karyam veendum veendum parayunnathu interview il .ithu amal inte interview alle.allathe sunil pappayude interview allalo.ayalu 3 ketti ennu parayenda enthu reason anu e interview il ullathennu eniku manasilakunnilla
ഇവർ ഫേക്ക് ആണ് എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.... പണ്ട് ഞാൻ പോലു കരുതി ഇവര് ആണോ ശെരി എന്ന്... അന്ന് ആണ് പാവം അമ്മു പറഞ്ഞു കാലം തെളിക്കും എന്ന് അതു ഇപ്പോൾ ശെരി യായി
@@SujiMariyam സുനിൽ പപ്പയും സിന്ധു അമ്മയും അവരുടെ ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുന്നു ഇതൊന്നും കണ്ടിട്ട് രണ്ടിനും സഹിക്കുന്നില്ല ഇവരോ contentnu വേണ്ടി എന്തും പറയും ഇതാണ് evarude ലൈഫ് സ്റ്റൈൽ
So good for the interview . It's crystal clear now that it's her and her mother's master plan and this pottan has fallen for that... her dad was not even contacted whilst she's in icu. The police should make thorough check that whether the oyo daeth was in fact a similar suicide stunt gone wrong.
This interview sends a troubling message. One day, he praises his mother as everything to him; a few days later, he blames her. The situation has escalated to physical altercations, fights, and police cases-all seemingly to generate more views and money. Channels promoting such content should be banned.
Shame on the channel Enthu kandittanu interview cheyyunnathu Enthu bad mssg anu Agrahichathu kittan vendy enthum cheyyum Enthoru possessiveness Very erong mssg Suicide attempt public ay parayunnu Ithokke teenagers okke kanumnathalle Too much boring
I genuinely hope the Kerala government take effective initiative and immediate action to include their story in the school curriculum in Kerala, starting from the KG classes to degree level...so the next generation would also be get enlightened about their sob story , just in case anyone missed out on the 1000 episodes of the same story. Just wondering did this couple attend a gym for the blind?
സുകന്യ..... 🤔🤔🤔🤔സാധാരണ ഭർത്താവിന്റെ അമ്മയെ.... സിന്ധു എന്ന സ്ത്രീ എന്നാണല്ലോ സംബോധന ചെയ്യാറുള്ളത് 🙄ഇതെന്താ ഇന്നു അമ്മ എന്നൊക്കെ പറയുന്ന കേട്ടു 🙄🙄over വിനയം ഒക്കെ... ഇതു we are in love sukanya തന്നെ അല്ലെ.... സാധാരണ അമ്മായിഅമ്മ... നാത്തൂൻ പറ്റി പറയുമ്പോൾ കള്ളിയങ്കാട്ടു നീലി vibe ഇലേക്കു മാറാറുള്ള കുഞ്ചുസ് തന്നെ അല്ലെ... 😂😂😂
അതെ ഇപ്പോള് എന്തൊരു വിനയം ....സ്ത്രീയെ നീ അനുഭവിക്കും,കണ്ടോ എന്നൊക്കെ അലറിയ ആളല്ലേ ഇത് ഒരു doubt😂...husinte അമ്മയെ തെറി വിളിക്കാൻ വേണ്ടി ..എപ്പിസോഡ് 1,2,3....സീരിയൽ എപ്പിസോഡ് വേണ്ടി ഒരു പുതിയ ചാനൽ വരെ ഉണ്ടാക്കിയ വ്യക്തികളാണ്.....എന്തെല്ലാം തെറികളാണ് ...അമ്മയെയും പെ്ങളെയും ഒക്കെ പറഞ്ഞതു...അമ്മ എന്ന് വിളിക്കില്ല സ്ത്രീയെ എന്നൊക്കെ പറഞ്ഞ ..ആളാണോ ഇത്....അത് ഇവർ തന്നെ ആയിരുന്നോ ഒരു സംശയം😂😂😂😂 ഇപ്പോള് 3 years aayi marithamasikkunna എന്നിട്ടും അനുഭവിച്ചു...അനുഭവിച്ചു....എന്ന് തീരും ഈ അനുഭവിക്കൽ 😂😂😂😂
@@AnjanaThomas-b4kഎന്തു അനുഭവിച്ചു...അത് വിശദീകരിച്ചാൽ kollam....ജാതിപ്പേര് വിളിച്ച് എന്ന് പറയുന്നു... അവള് തിരിച്ചും വിളിച്ചു...അത് കേസ് കൊടുത്തു ഒത്തുതീർപ്പും ആയ് സംഭവം പിന്നെ ഏത് കുടമ്പത്താണ് problems ഇല്ലാതെ....അതൊക്കെ തരണം ചെയ്ത്.. മുന്നോട്ട് പോകണം. അല്ലെങ്കിൽ നിയമപരമായി നേരിടണം....അല്ലാതെ പബ്ലിക് nuisence alla ചെയ്യേണ്ടത്.... അധവാ അവരനുഭവിച്ചു ennuparayunnathinekkal 100 ഇരട്ടി മാതാപിതാക്കളെയും പെങ്ങളെയും അവർ ദ്രോഹിച്ചു കഴിഞ്ഞു പിന്നെ എന്താ...
Dear Channel Content Head of Jango Space TV, Why??? Upon what grounds did you took the interview of these two people and post itin ur youtube channel? Athrakk adhapadhicho ningalde channel? Why do they even gets called "INFLUENCERS" itself is a relevant question Kashtam thanne🤦♀️ Enthokke aayalum ithrayokke swantham ammenem pengalem naanam keduthiya ivare aa same stories pinnem aavarthikaan vilichente chethovikaaram mansilavunnilla 🤦♀️
ഇവര് മറ്റുള്ളവരെ തിന്നു ജീവിക്കുന്നത് കണ്ടിട്ട്..... ഒരു ചാനൽ മാത്രം അല്ല എത്ര യോ ചാനൽ ഇവർക്ക് എതിരെ റിയാക്ഷൻ വീഡിയോ ചെയ്യുന്നു... അപ്പോൾ ഇവർ ചെയ്യുന്നതിൽ തെറ്റ് ഉണ്ടായിട്ട് അല്ലെ അങ്ങനെ വരുന്നത്.....
ഇവരുടെ ചാനൽ തുറന്നാൽ full പരദൂഷണമാണ്... ചെക്കൻ സ്വന്തം അമ്മയെയും പെങ്ങളെയും ആണ് വായതൊരാതെ കുറ്റം പറഞ്ഞോണ്ടിരിക്കുന്നത്.. 😂 പണ്ട് മാതൃകാ അമ്മയും അമ്മായയമ്മയും ആയിരുന്നു.. അത് കണ്ടാണ് ആളുകൾ ഇവരെ subscribe ചെയ്തത്... പിന്നെയാണ് അതൊക്കെ reel ആയിരുന്നെന്നു മനസ്സിലായത്..
അമ്പലമുറ്റത്തു നടത്താം.. സ്വയം എല്ലാം ചെയ്യണം എന്നേയുള്ളു.... പൂജാരിയോ തിരുമേനിയോ ഉണ്ടാവാൻ വഴിയില്ല.. മുറ്റത്തു നിന്ന് ആരുമില്ലാതെ തന്നത്താൻ താലികെട്ടി മാലയുമിട്ടു കല്യാണം കഴിഞ്ഞ് എന്ന് സ്വയം വിളമ്പരം ചെയ്താൽ കഴിഞ്ഞു. ചടങ്ങ്
@ancyjaison144 ഓ അങ്ങനെ അല്ലേ. എന്ത് കഷ്ടം ആണല്ലേ കുട്ടികൾ കാണിക്കുന്നത്. സ്വന്തം കാലിൽ നിന്ന് നല്ലൊരു ജോലി ഒക്കെ ആയി കല്യാണം കഴിക്കുന്നത് അല്ലേ മാന്യത. അമ്മ പറ്റില്ലാന്നു പറഞ്ഞ വാശിക്ക് ഓടി പോയി ചെയ്യേണ്ടതാണോ കല്യാണം. എന്നിട്ട് താമസിക്കാനുള്ള കാര്യങ്ങളും ഒക്കെ ചെയ്തു തന്നതും എല്ലാം വാങ്ങി തന്നതും ഭാര്യ വീട്ടുകാർ ആണെന്ന് വീമ്പു പറഞ്ഞു നടക്കുന്നു. എല്ലാം സ്വന്തം ആയിട്ട് ചെയ്തു എന്ന് പറയുന്നതാണ് അഭിമാനം എന്ന് ചിന്തിക്കുന്നേയില്ല. ശെരിക്കും ഭാര്യ വീട്ടുകാർ ഇവനെ വലയിലാക്കിയതാകും. അസുഖമുള്ള കുട്ടിയെ പെട്ടെന്ന് ആരും കല്യാണം കഴിക്കില്ല. അതുകൊണ്ട് തന്നെയാ ഇവന്റെ വീട്ടുകാരും എതിർത്തത്
Loka udayipp aanu ivan. Swantham ammayeyum pengaleyum vit cash undakunna Ivane thanne interview nu vilikkanam. I haven’t seen him giving any good messages to the public and I really don’t know why you are interviewing these kind of people.
Ethine pole ulavare oke enthin interview cheyunu kashtam..kure varsham ayileda ammem pegalem social media yil van. Apamanikan thudagheet enit adyamay sambavam parayuna pole erip nokiyeeee😂
അവർക്കു ഉണ്ടായ അനുഭവം അവർ ചങ്കുറപ്പോടെ പറയുന്നു. ഇവരിൽ കള്ളം ഇല്ലാത്തതുകൊണ്ട് കൊണ്ടു തന്നെ.. അവനവനു വരുമ്പോഴേ നോവു.. നിങ്ങൾക്ക് കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ കാണേണ്ട അവർ നിങ്ങളെ നിർബന്ധിച്ചോ?
@behappy918 തേങ്ങാകൊല ആണെങ്കിൽ തേങ്ങാ പറിക്കു പോയി. ഞാൻ കണ്ട മെസ്സേജിനു എനിക്ക് തോന്നിയ കാര്യം പറഞ്ഞു.. എനിക്ക് നിങ്ങളെപ്പോലെ ഉള്ളവരോട് സംസാരിക്കാൻ താല്പര്യം ഇല്ല. ഇതിന്റെ പേരിൽ ഇനി നിങ്ങൾ എന്തൊക്കെ പറഞ്ഞു വന്നാലും എന്നിൽ നിന്നും reply കിട്ടില്ല..
If u r interviewing people they should at least convey a messge to public..wat do these people convey.. r normalising that demoralizing woman publicly is not a crime...shame on u Jango space...
ഒരു അപേക്ഷ ആണ് ....ഇവനെ പോലെയും ഇവലെ പോലെയും ഉള്ള ആളുകളെ ഇങ്ങനെ കൊണ്ട് വന്നു interview നടത്തി നിങ്ങളായിട്ടു കൂടി സമൂഹത്തിനു വിപത് വരുത്തരുത് ..ഇവരുടെ ചാനൽ block ചെയ്ത ഒരാൾ ആണ് ഞാൻ ..ഞാൻ ഒത്തിരി respect ചെയ്യുന്ന ഒരു ചാനൽ ഇത്തരത്തിൽ നിലവാരം കുറഞ്ഞു പോകരുത് ..ഞാൻ ഒരിക്കലും ഈ വീഡിയോ കണ്ടിട്ടില്ല ...just open ചെയ്തു comment നിങ്ങളെ അറിയിക്കാൻ മാത്രം bcz ഇവര് വാ തുറക്കുന്നത് അവനെ ഉണ്ടാകിയ അമ്മയെ പഴി പറയാനും കൂടെ പിറന്ന അനുജത്തിയെ പിഴച്ചവൾ എന്ന് മുദ്രകുത്താനും മാത്രം ആണ് ..
👍👍
Thank god ...ആളുകള്‍ക്ക് ഇവരെ മനസ്സിലായി തുടങ്ങി... comment box says it all.....🎉
ചേട്ട സ്വന്തം ചാനലിൽ അല്ലാതെ മറ്റൊരു ചാനലിൽ നിങ്ങൾ വന്നപ്പോൾ കണ്ടില്ലേ ജനങ്ങളുടെ യഥാർത്ഥ സപ്പോർട്ട്.. കുറെ പീക്കിരി സബ്സ്ക്രയിസോഴ്സായ കുട്ടികളുടെ സപ്പോർട്ടും കണ്ടൊണ്ട് ഇതാണ് ലോകം എന്ന് കരുതരുത്
അങ്ങനെ പറഞ്ഞു kodukku 😁😁
ഇതിലെ കമന്റ്സ് എല്ലാം വായിച്ചു കഴിയുമ്പോൾ ഇന്റർവ്യൂവിനു നമ്മളു ക്ഷണിച്ചവരുടെ യഥാർത്ഥ മുഖം കണ്ട് ഞട്ടി തരിച്ചുപോകുന്ന ജാങ്കോ😂😂
കണ്ടുപഠിക്കേണ്ട രണ്ടു വ്യക്തിത്വങ്ങൾ 😂😂 അച്ഛനേം അമ്മയേം പെങ്ങളേം എങ്ങനെ ദ്രോഹിക്കാം എന്ന് ഇവരെ കണ്ടു പഠിക്കണം. പുച്ഛം മാത്രം ഇതുങ്ങളെ കാണുമ്പോൾ
Jangospace നിലവാര തകർച്ചയിലേക്ക്....😢 അതിഥികൾക്ക് അവരെപ്പറ്റി നാട്ടുകാർക്കുള്ള ശരിയായ അഭിപ്രായം മനസ്സിലായെന്ന് തോന്നുന്നു..😂
ഇതിന്റെ ബാക്കി പാർട്ട് ഞങ്ങൾക്ക് വേണ്ട, പ്ലീസ് കേട്ട് കേട്ട് മടുത്തു
സിന്ധു എന്ന സ്ത്രീയെ...... എന്ന് വിളിച്ച ഇവർ എന്തൊരു എളിമ അമ്മ, പപ്പാ 😂😂😂😂. പാവം പൈതങ്ങൾ നിഷ്കളങ്കർ കാത്തോളണേ 😂😂
Aviduthe Amma , Husband-nte Amma Ithaarekurichaanu Sukanya parayunnathu ?? 🤔🤔🤔 Sindhu Ammaye thanne aano ??? Oru pidiyum kittunnillaaa!!
അതെ എന്തൊരു എളിമ അവൾക് 😂😂.
കൂടപ്പിറപ്പിനെ നാട്ടുകാരുടെ മുൻപിൽ മോശക്കാരിയാക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചേക്കുന്ന നല്ലവനായ അപ്പുകുട്ടൻ 😏
Comment box കണ്ടപ്പോ ത്യപ്തിയായി.... വടി കൊടുത്ത് അടി വാങ്ങാനും വേണം ഭാഗ്യം😂😂
Sathyamayum ithinte part 2 irakiyal njangal unsubscribebcheyum urappu. Urappullavr pls like
ഈ വീഡിയോ ഒരു അനാവശ്യ വീഡിയോ ആയിപ്പോയി 🫤
Yes
23 വയസ്സ് ഉള്ളപ്പോൾ വീട്ട്ക്കരെയും തള്ളി പറഞ്ഞ് ഒരു പെണ്ണിന്റെ കൂടെ ഇറങ്ങി പേയവൻ ആണ് ഇവൻ 😂 അവളത് നല്ല കുടുംബം ആണ് അത് കൊണ്ട് അവള് അങ്ങനെ എല്ലാം കാണിച്ചത് 😂 ഒരുപാട് പ്രായം തോന്നുന്നു ഇപ്പോൾ അവൻ ചെറുപ്പം ഇപ്പോൾ കല്ല്യാണപ്രായം ഇവള് ചിറ്റമ്മയെ പോലെ ആയി.
😂
സരിത 🤣🤣🤣🤣🤣ചിരിപ്പിച്ചു കൊല്ലും 😂😂
10 പൈസയുടെ പോലും വിവേകം ഇല്ലാത്ത ഒരു ഫർത്താവും ഫാര്യയും. ഇവരെ പോലുള്ളവർ സമൂഹത്തിന് എന്ത് message ആണ് convey ചെയ്യുന്നത്.
ഇതിന്റെ second part ഒന്നും കൊണ്ട് വരില്ലല്ലല്ലല്ലോലേ😅
അമ്മയെയും അച്ചനേയും പെങ്ങളെയും അവനും അവളും പൊന്നുപോലെ തന്നെ നോക്കി. എന്റെ പൊന്നേ😂 നമിച്ചു.
രാവിലെ ആത്മഹത്യ ഉച്ചക്ക് കല്യാണ 0 അത് കൊള്ളാം.... അമ്മൂമ്മ യും കൊച്ചുമോനും. പോലെ ഉണ്ട്. അവളുടെ ഫിക്സ് ഡ്രാമ യിൽ യിൽ കൊച്ചുമോൻ വീണു.. ഇപ്പോൾ ആ ഇരിക്കുന്ന.....______മോൻ അമ്മയെ പെങ്ങളെ.. വിറ്റ് ആ അമ്മൂമ്മ ടെ കുടുംബം നോക്കുന്നു..
@BlueLilly-h3i അവൾ ടെ ഫാമിലി വല്ല്യ സെറ്റപ്പ് ആണ്.. യൂട്യൂബിൽ ഒരു പേര് അടിച്ചു കൊടുത്താൽ ഫുൾ background കിട്ടും...
മൊത്തോം കള്ളം ആണ് പറയുന്നത്. അച്ഛനും മോളും ആണോ എന്ന് ആരോ ചോദിച്ചു എന്ന് ഇവരെകണ്ടിട്ട് 😂😂തള്ള് തള്ള്
@@Anandasahasram😆🤧🤣😝 thallaan nalla midukki aan. 50 lakh turnover ullaa Ambanis aan ....😂
Anandasaha മുത്തശിയും പേരമകനും ആണോ എന്ന് ചോദിച്ചിട്ടുണ്ടാവും 😂😂😂
Jango space മനപൂർവ്വം പണി കൊടുത്ത പോലെ😂😂
ഇവരുടെ story കേൾക്കാൻ ഇനിയും താല്പര്യം ഇല്ലേ.. Bye...
സ്വന്തം pengaludeyum അമ്മയുടെയും അവിഹിത പറഞ്ഞു ജീവിക്കുന്ന മഹാന്‍....അവനും interview 😂😂
@@BlueLilly-h3i അവിഹിതം ചെയ്യുന്നതിനേക്കാൾ കുഴപ്പം, പറഞ്ഞ് പരത്തുന്നതാണ്. എന്താ സംശയം.
Nannayi mone . Ninte channel il edunna comments okke delete akumallo kuthiyorunnu. Epo entha katha -ve comments nte arattam .
@Jango space shame on you for interviewing such criminals . Please dont come up with any more episodes.
സ്വന്തം മോൾ ആത്മഹത്യശ്രമം നടത്തി critical സ്റ്റേജിൽ ഉള്ളതും, അന്നേ ദിവസം തന്നെ വൈകുന്നേരം കല്യാണം നടത്തിയതും ഒരമ്മ രാവിലെ ജോലിക്കു പോയ ഇവളുടെ അച്ഛനെ വിളിച്ചു അറിയിച്ചില്ല 🤔അച്ഛൻ വൈകുന്നേരം ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ വീട്ടിൽമകളും, മരുമകനും 😀അച്ഛാ...... എന്റെ കല്യാണം കഴിഞ്ഞു അച്ഛാ...... 😀നടത്തി കൊടുത്തത് സ്വന്തം അമ്മ 😮അച്ഛനും, അമ്മയും, ഞാനും ഫ്രണ്ട്‌സ് പോലെന്നു കുറെ തവണ പറയുന്ന കേട്ടു. എന്തായാലും നല്ല family 👏നല്ല അമ്മ 👏
😮😮😮😮👍
Poraali😂
Ival thanne parayunnu chettan food kazhikkan uchak vannappol aanu suicide attempt kand hospital shift cheythath ennu.
Critical aaya aalu annu 6pm nu marriage cheyth veetil ethy.
Hospital admission and discharge procedure polum ithilullil kazhinju.😮😂
@@anjups9969 എല്ലാം മായ..... 🙏🙏🙏
How this happens????
Icu vil ninn within oneday discharge. !!!!
Then marriage in same day
Seems injury is not critical as they said...
Coment box കണ്ട് തൃപ്തി യായി 😂😂...
നാളെ മൂക്കിന്നും വായീന്നും ബ്ലഡ് വരാനുള്ള എല്ലാ സാധ്യതയും kanunnu😂
Pls don't put the second part of this video which gives totally wrong message to youngsters
2nd part venda please 3 varshamayi kelkkunnu evarkke enthinte keda
സ്വന്തം മക്കൾ നല്ല രീതിയിൽ കല്യാണം കഴിക്കണം. അതുപോലെ ചേരുന്ന കുട്ടിയെ വേണം എന്നൊക്കെ ഏതൊരു മാതാപിതാക്കളുടെ ആഗ്രഹം ആയിരിക്കും. സ്നേഹിക്കുന്നവർക്കാണ് ഒന്നും കുഴപ്പമില്ലത്തത്. പക്ഷെ മാതാപിതാക്കൾക്ക് അത് പെട്ടന്ന് ആക്‌സെപ്റ് ചെയ്യാൻ പാടായിരിക്കും. പ്രതേകിച്ചു മോന് ഒരു ജോലിയും ഇല്ലാത്ത സമയം.
ജോലി ഇല്ലാത്തദു പോകട്ടെ. Age verum 23. പഠിച്ചു മുന്നോട്ടു പോകേണ്ട പ്രായം. ഒരമ്മയും accept ചെയ്യില്ല.
@@padmajaa9430 ആ തള്ള അത് മുതലാക്കി മകളെ തലയിൽ കെട്ടിവെച്ചു.... രണ്ടാമത്തെ മോളും ഇതു തന്നെ അവസ്ഥ... ഒരുത്തനെ സെറ്റ് ആക്കിട്ടുണ്ട്.,. ഓൾക്ക് ബുദ്ധി ഉണ്ട്.... ഗൾഫുകാരനെ ആണ് സെറ്റ് ആക്കിയത് ..... ആ വീട്ടുകാർ കാണുന്നുണ്ടെങ്കിൽ വേഗം സ്കൂട്ട് ആയിക്കോ മകനെ എന്നെന്നേക്കുമായി നഷ്ട്ടപ്പെടും
കേരളം ഇത്ര അധഃപതിക്കരുത്. എന്ത് message ആണ് ആൾക്കാർക്ക് കിട്ടുന്നത്. ആർക്ക്കും തുടങ്ങാവുന്ന ബിസിനസ്... സ്വന്തം വീടിനകത്തു ക്യാമറ വച്ച് എല്ലാ കാര്യങ്ങളും പബ്ലിക് നെ അറിയിച് പൈസ വാങ്ങുന്നു... കഷ്ടം.. പിന്നെ അവരെ ഇന്റർവ്യൂ ചെയ്യാൻ കുറേ ഓൺലൈൻ medias.. പ്രബുദ്ധരായ മലയാളികൾ എങ്ങോട്ടാ പോകുന്നേ
അതാണ് എന്റെയും ചോദ്യം... അപ്പു കുഞ്ചു .. ശരിക്കും അറിയാവേ.. 🙏
Sathyam ഇവരൊക്കെ എന്തു മെസ്സേജ് ആണ് സമൂഹത്തിന് നൽകുന്നത് രണ്ടും 3 years aayi പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞു... സ്വന്തം അമ്മയെയും അച്ഛനെയും പെങ്ങളെയും സമൂഹത്തിന് മുമ്പിൽ വലിച്ചു കീറാൻ ഇട്ടു കൊടുത്ത രണ്ടെണ്ണം...ആദ്യം മുതൽ ഇവരുടെ ചാനൽ കാണുന്നവർക്ക് വ്യക്തമായി അറിയാം ഇവറ്റകളുടെ udayippukal....ആദ്യം അമ്മയും pengalum ഒക്കെയുള്ള വിഡിയോസുകൾ നല്ല മെസ്സേജുകൾ ഉള്ളതായിരുന്നു....അതുകൊണ്ടാണ് കണ്ടിരുന്നതും....ക്യാഷ് മാത്രം മുഖ്യം....cash kittuvan സ്വന്തം ഫാമിലിയെ വരെ സമൂഹത്തിന് valichukeeran ഇട്ടുകൊടുക്കുന്ന ഇവരെ ഒക്കെ ആണോ ഇൻ്റർവ്യൂ ചെയ്യേണ്ടത്...
കല്യാണം കഴിക്കുന്നതിനു മുൻപ് പ്രെഗ്നന്റ് ആയ മഹതി.. അവന്റെ വീട്ടുകാർ എതിർത്തപ്പോൾ കൈമുറിച്ചു ആത്മഹത്യക് ശ്രെമിച്ചു... അവൾ അവന്റെ തലയിലുമായി.
Avarekal nanayi thagalk avare kudubha karyam ariyalo 🙄avarude relative ano
@@michuswonderworld5098 kalyanam kazhiyunnatjinu munne pregnant ayitunengil avante kude thanne alle jeevikunat.vere alkarude kude poyitillalo
എന്തായാലും കല്യാണം കഴിഞ്ഞിട്ട് വേറെ ആളുടെ കൂടെ പൊയില്ലല്ലോ. ചില അലവലാതി കളെ പോലെ
പോടെ 😊
നീ ഏതാ അവന്റെ ആളോ അതോ അവളുടെ ആളോ
എന്റെ പോന്നോ 😂😂😂😂😂അടിപൊളി.. ഇവരെ തിരഞ്ഞെടുത്ത ചാനലിന് big salute 🫡. ഇവരുടെ കഥ കേട്ടല്ലോ 😄ഇവർ പ്രത്യേക തരത്തിൽ വികാരമുള്ള ജീവികളാണ്, അമ്മയും മകനും പോലെ തോന്നുമെങ്കിലും പ്രായം കുറവാണ്..... കുട്ടികൾ രണ്ടായി അതൊരു സംഭവമാണ്. ഇപ്പോഴും ഇവർ കുട്ടികളാണ്. പിന്നെ പയ്യന്റെ രണ്ടാനച്ഛൻ നല്ലപോലെ നോക്കിയിട്ടുണ്ട്. അമ്മ ഒരുപാട് കഷ്ട്ടപെട്ടിട്ടുമുണ്ട്. സഹോദരിയെ ആരും സ്നേഹിക്കാൻ പാടില്ല അതൊരു തെറ്റല്ല കാരണം അസൂയ. പിന്നെ സ്വർണം, പണം എന്നിവ തീരെ ഇഷ്ട്ടമല്ല. പക്ഷെ, ഇതൊക്കെ കയ്യിൽ കുറഞ്ഞുപോയാൽ ഇരന്നു വാങ്ങും 🤔ഇതൊക്കെ പ്രത്യേകതകളാണെന്നു ഈ ഇന്റർവ്യൂ കണ്ടാൽ പച്ചയായി മനസ്സിലാകും. 👏👏👏👏👏😂😂😂😂🤣🤣🤣🤣🙏🙏🙏🙏🙏🙏.
Kunjukoch..kunjuvaava 😂😂😂...but randintem kayiliripp namukonnum aalochikkane patilla
50 ലക്ഷം turnover business ഉള്ളവരാ പക്ഷെ അമ്മയുടെ സർജറിക്കു നാട്ടുകാരോട് പിരിക്കണം 😁
പോട്ടെ , അമ്മ മടിയിൽ ഇരുത്തി ആ തലോടൽ കിട്ടാൻ ആഗ്രഹിച്ച ആ പിഞ്ചു മനസിന്റെ നൊമ്പരം മനസിലാക്കണ്ടേ.... കൂലിപ്പണി ചെയ്തു മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന ഒരമ്മ.. തലോടലിനു ദാഹിക്കുന്ന മകൻ... ഹോ unsahikkable
@@ancyjaison144പക്ഷേ എന്റെ അമ്മ iron lady എന്ന് വാഴ്ത്തി പാടിയ ആ വീഡിയോ ഡിലീറ്റ് ആക്കിയെങ്കിലും അതിൽ പറഞ്ഞതൊക്കെ ഓർമയുണ്ട്... തരം പോലെ മാറ്റിപ്പറയും 😂😂
@@radhikagireesh28 ആ അമ്മയാണ് യഥാർത്ഥ അമ്മ, അല്ലാതെ ഇവന്റെ ഇപ്പോൾ വാനോളം പുകഴ്ത്തുന്ന ആ സ്ത്രീയെ എങ്ങിനെ അമ്മ എന്ന് വിളിക്കും, സ്വന്തം മകൾ കൈയും മുറിച്ചു അതി serious ആയിട്ട് അച്ഛനെ പോലും അറിയിക്കാത്ത ആ സ്ത്രീ എന്തൊരു ജന്മം എന്ന് മനസ്സിലാവുന്നില്ല, 🤣🤣🤣ഓരോ അവതാരങ്ങൾ
അല്ല... അമലേ...ആ അമ്മ നിന്നെ എത്ര kashtapettaanu വളർത്തിയത്..... അതിന്റെ കഥയൊക്കെ നീ ഭാര്യയ്ക്ക് വേണ്ടി മറന്നതാണോ??????
അച്ഛനില്ലാത്ത നിങ്ങൾ രണ്ടു മക്കളെയും അമ്മ വളർത്തി വലുതാക്കിയില്ലേ.......
നിന്നെ വഴക്ക് parayaanulla അവകാശം ആ അമ്മയ്ക്ക് ഉണ്ട്... അത് അമ്മമാർക്കും മാത്രമേ ഉള്ളു.....
കാരണം ഞാനിപ്പോ ഒരു മോനെ വളർത്തുന്നു... 3 month ആയതേ ഉള്ളു.... എത്രമാത്രം struggle ചെയ്ത നോക്കുന്നെ എന്നാറിയാം....
നിന്റെ ഭാര്യയ്ക് ഈ വേദന അറിയില്ല.... എന്താണെന്നുവെച്ചാ അവൾ മക്കളെ നോക്കാൻ കഷ്ടപ്പെട്ടിട്ടില്ല..... ആ വയസായ അമ്മമ്മ വരെ ആ കഷ്ടപ്പാട് ചിലപ്പോ പറഞ്ഞേക്കാം..
@AthiraDipin-u7w 💯🙏🏻🙏🏻 സത്യം
Correct 💯
മക്കൾ നമ്മുടെ ഇഷ്ടത്തിന് ഉണ്ടാകുന്നത് അല്ലെ. അപ്പോ അവരെ നോക്കാൻ കഷ്ടപ്പെടണം. അതും പറഞ്ഞു ജീവിതകാലം മുഴുവൻ മക്കൾ നമുക്ക് അടിമ ആകണോ
@BlueLilly-h3i അടിമ ആകണം എന്ന് ഒരാളും കമൻ്റ് ഇട്ടിട്ടില്ല ഇവൻ ജീവിതകാലം മുഴുവൻ പെറ്റമ്മയെയും.പെങ്ങളെയും content ആക്കി ജീവിതകാലം മുഴുവൻ ജീവിക്കുമോ . ഈ. ഒരു കാര്യത്തിന് മാത്രമേ ഞങൾ പ്രതികരിക്കുന്നുള്ളൂ അത് താങ്കൾക്ക് മനസിലായില്ലേ
@@sujathanair6564ഇവന് ചെയ്യുന്നത് തെറ്റ് തന്നെയാ. പേഴ്സണൽ കാര്യങ്ങൾ you tubil പറയണ്ട ഒരു കാര്യവും ഇല്ല.
Pls part 2 vende venda
ഇവനും ഇവളും ഗതി കിട്ടണം എങ്കിൽ സ്വന്തം bloodine അപമാനിക്കുന്നത് നിർത്തി സ്വന്തം മക്കളെയും നോക്കി അധ്വാനിച്ചു ജീവിക്കണം. ഭാര്യയും നന്നായി അധ്വാനിക്കണം. അതുവരെ രക്ഷപ്പെടില്ല.
His mother and sister is doing indirectly. He is very hardworking
@@ReniSusanPhilipcan you elaborate how is the mother and daughter doing indirectly??
@@anjukoshykallelil3717👍👍👍👍
achan jolikk poyappo mole kallyanam😮
Comments ellam kollam.....Ivarude interview konde arkengilum gunam undayo?? Kashtam....ithpole oru family...Swantham Ammayem pengaleyum parasyamayi apamanichukondirikunna ivarude interview society ku endu nanma anu kanichu kodukunnath....kanathavar adyam muthal kandal manasilakum...Kalam kanakku theerkum... urappanu.....ithilum valiya prasnangal ulla ethra family unde..arengilum ithpole prathikarikunnundo.....ivale avanu pedi....
Ente arranged marriage ayirunnu. But ammayiammak
Matharam thalparyam kuravayirunnu. Sthreedham kuravu, pinne colour kuravu. pregnant ayi kazhijum ethinte peril kuttapeduthum. Annu enik 20 vayase ullu. Kure nal kettirunnu. Husband amma aythkond akum athil edapettittilla.Pinne njn thanne react cheythu. Edakkokke epozhum oronnu parayum njn chirichond athinulla medicinum ang kodukkum. Apo ok akum😅. Angne happy ayi munpottu pokunnu. Ellathinum ulla medicine nammude kayil thanne und ath dose koottathe kodukkanam ennu mathram. Pakshe evar cheyyavunnathinte extreme kazhiju.
@priya-du8eb good...atha vendath... apapol paranju theerkan patungil theerkuka..illengil adutha nadapadi Nokuka...allathe oru kudumbathil Ammayi Ammayum oke onnichu thamasikunna pengale vare parasyamayi parayunna ivarude mind ethannu chindichu nokike...ottum yogikan pattilla....ival bheeshani peduthunnapole admahathya ku sramich avane swandamakkiyath alle...ivare ottum angeekarikan thonnunnilla...1st video njan kandath thanne Sindhu and Amal onnichirunn..sindu anubhavicha karyamgal oke parayunnatha...annu avanu Ammaye kuttam illarunnu..ammayekonde reach undakki ..ipo motham kuttam....ath veetil theerkatte
@@priya-du8eb മിക്ക വീടുകളിലും ഇതൊക്കെ തന്നെ അമ്മായിഅമ്മേം മരുമകളും അങ്ങോട്ടുമിങ്ങോട്ടും ഒരു വീടായാൽ തെറ്റ് കണ്ടാൽ പറയും ഒരു ചെവിക്കൂടെ കെട്ട് മറ്റെ ചെവിക്കൂടെ വിട്ടുകളയും നമ്മുട പ്രായത്തിലുള്ള അയലത്തു ള്ള വരോടും നമ്മുടെ കുഞ്ഞുങ്ങടെ സ്കൂളിലെ കൂട്ടുകാരുടെ അമ്മമാരോടും കൂടുതൽ സംസാരിക്കുന്നത്തും ഒന്നും പ്രായമായ അമ്മമാർക് ഇഷ്ടപ്പെടില്ല അതിനൊന്നും നമ്മൾ വഴക്കുണ്ടാകാൻ നിന്നാൽ അതിനെ ടൈം കാണൂ.ചിലപ്പോ 5 മിനിറ്റ് മിണ്ടാതിരിക്കും അതുകഴിഞ് ഒന്നാകും അല്ലാതെ ഈ ലോകത്ത് ജീവിക്കാൻ പറ്റില്ല.
@@lekharajesh5033
Njn evar tik tok ullapol muthal kanunntha evare annokke adutha janmam ethpoloru brotherine enik tharane ennu aghrahichu. Athupole ayirunnu eyal eyalude sisterine snehikkum pole kanichth. Adhava enthengilum issue undengil anne mari thamasikknam ayirunnu. Edakkokke amme poyi kananam Ethreyo per angne cheyyunnu. Ente brother enik gold, surprise onnum thannittilla. Pakshe ente bhavikk dosham varunna onnum cheythittilla. Arum enne onnum parayan avn sammathikkum illa. Ente ettavum valiya luck athanu. eniyulla janmavum avn mathi ente sahodharan ayi. Eyal a kutty petti paranjapol avrude manasikavastha chindikkan vayya. Njanayirunnel mental ayi poyene.
Athe ..sariya🥰🥰
പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല..😅😅
മല പോലെ വന്നത് എലി പോലെ പോയി..🤭🤭
കൊടുത്താൽ jango space ലും കിട്ടും..😂😂
😂😂
കൊള്ളാം വളർന്നു വരുന്ന പുതു തലമുറ കണ്ടു പഠിക്കേണ്ട മാതൃക ആക്കേണ്ട രണ്ടു മഹത് വ്യക്തികൾ അല്ലോ ഇത് 😂😂😂 പുതു തല മുറയ്ക്ക് അത്ര നല്ല msg ആണല്ലോ ഈ വ്യക്തികൾ കാണിച്ചു കൊടുക്കുന്നത് എങ്ങിനെ ഒളി ക്യാമറ വയ്ക്കാം പെറ്റമ്മയെയും സഹോദരിയെയും പബ്ലിക്കിൽ ഇട്ട് നിരന്തരം നാറ്റിച്ചു ഇങ്ങിനെയും അമ്മയെയും കൂടപ്പിറപ്പിനെയും സ്നേഹിച്ചു കുടുംബം മുന്നോട്ടു കൊണ്ട് പോവാം എന്നാണോ കഷ്ട്ടം 🙏🏻🙏🏻
അതാണെല്ലോ ഓരോ youtubers വീട്ടിൽ അടിയുണ്ടാക്കിട്ടു വീഡിയോ ഇടുമ്പോൾ ഞങ്ങളാണ് ഇതിന് തുടക്കം കുറിച്ച മഹത് വ്യക്തികൾ എന്നും പറഞ്ഞു കൈ പൊക്കി വരുന്നത്. അവർ സമൂഹത്തിനു കൊടുത്ത മാതൃക
@@rightway1006👍🏻👍🏻👍🏻
@@NajaVinod-wp2zn ഇതുപോലുള്ള വിഷങ്ങൾക്ക് ഇഷ്ടംപോലെ subscribers കാണും.. എന്ത് കണ്ടിട്ടാണാവോ.. ഇവരെ follow ചെയ്യുന്നവരും പരദൂഷണം ടീംസ് ആയിരിക്കും
But ആരും ഇവരെ പോലെ അല്ല... ഒറ്റ ദിവസത്തിൽ അവസാനിപ്പിക്കും .... ഇത് സീരിയലിനെ വെല്ലും ടീംസ് ആണ് നമിച്ചു 🙏🙏🙏🙏🙏
സമൂഹത്തിനു നല്ല കാര്യം ചെയ്യുന്ന ആൾക്കാരെ വിളിച്ചു ഇന്റർവ്യൂ ചെയ്യൂ, ഇവരെ ഒക്കെ വച്ചു ഇന്റർവ്യൂ ചെയ്യുന്നത് എന്തിനു? കുട്ടികൾ ഇവരെ പോലെ ഒളിച്ചോടാൻ ആണോ അതോ പേരെന്റ്സും ആയി വഴക്കിട്ടു പോകാൻ ആണോ??? 😡😡
Yes
Oru otta positive comment polum illede?
Jango space TV manapoorvam ivarude interview eduthapoleyundu .we are in love channel avarkkethire varunna comments ellam hide or dlt cheythu vakkukayanallo .athukondu ivarkkethireyulla negatives arum ariyarilla. Ivarkku ithrakku haters ondennu kanikkanayittanennu thonnunnu ivar interview eduthathu
Avare pokki parayathavare block cheyum
അതേതായാലും നന്നായി
Ammayem penglem natukarude munnil nanam kedutyia teams ne arelum support cheyunnundo ennu ee coment section nokiyal kanam 😂
ഇൻറർവ്യൂ എടുക്കാനും പറ്റിയ മുതലുകൾ😂😂😂 എൻറെ പൊന്നോ...
.. ആങ്കർ ഇവരുടെ ആദ്യകാലത്തെ വീഡിയോസ് ഒന്ന് കണ്ടുനോക്ക്.. സ്നേഹമില്ലായിരുന്നു എന്ന് ഇവർ പറയുന്ന അമ്മ എങ്ങനെയാണ് പെരുമാറിയിരുന്നത്... എന്നറിയാം
Athoke avan delete cheythu...avarku gift kodukuna video mathrame ullu..gift ellam eduthondu povukayum cheythu😂😂..
@@ammuzzdreamworld3563😂😂😂
വെറും അഭിനയം😂😂
Ivaneyum ivaleyum konduvannu ningal ude channel vela kalayallee please😂😂
Yithu polulla allukale interview cheythu ningalude value kalayaruthu.
നിങ്ങളൊക്കെ എന്തു മെസേജാണു സമൂഹത്തിനു നൽകുന്നത് എന്തെങ്കിലും പോസിറ്റീവ് ആയിട്ടുള്ള അൾക്കാരെ വെച്ച് ചെയ്യ്
ദൈവത്തെ ഓർത്തു അടുത്ത പാർട്ട് ഇടരുത് പ്ലീസ് കാലുപിടിക്കാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇതിലെ നെഗറ്റീവ് കണ്ടു പേടിച്ചിട്ടായിരുക്കും. ഈ വലിയ ഇന്റർവ്യൂ ന്റെ link അവന്റെ ചാനലിൽ idathathu. ഇന്റർവ്യൂ എന്ന് പറഞ്ഞു കുറെ തള്ളി മറിച്ചതാ രണ്ടും.
അതെ 😂
😂😂
😀😀
😂😂
Athe
Ee link content aakki one week vedio cheythene.
😂😂👍🏻👍🏻
സ്വന്തം വീട്ടിൽ ജീവിതം നയിക്കുകയും ഭർത്താവിനെ ആ ഭാര്യ വീട് എന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ താങ്ങും തണലും ആയി ഇന്നോളംവർഷങ്ങളായി കൂടെ കട്ടയ്ക്ക് നിർത്തുകയും ചെയ്തിട്ട് എന്ത് അമ്മായിയമ്മ പോര് നാത്തൂൻ പോര് പീഡനങ്ങൾ ആണ് ഈ കൂട്ടർ വന്നിരുന്നു പറയുന്നത്. ദയവായി "ജാങ്കോ ഞാൻ പെട്ടു" എന്ന് നിങ്ങളുടെ ഇന്റർവ്യൂ കാണുന്ന ഞങ്ങളെ കൊണ്ടു പറയിപ്പിക്കരുത് പ്ലീസ്
Next praveen mrudula
Virtual peedanam 😂..
ningaloke ipo kadha allith jeevidham ano shoot cheynne😂😂😂 sathyam parnjal theere nilavaram illand aypoo😂
Enthu msg aanu jingal ivariloode janangalku kodukan udhesikunathu. Engane oru thanthayum thallayum koodapirannathineyum upadracukanam enn? Ningade channel koodi reprt adikum.
Video stop ചെയ്തു comments വായിച്ചു..😂😂😂..ആരെയൊക്കെയോ നാണം കെടുത്താൻ നോക്കി..സ്വയം നാണം കെട്ടു രണ്ടും 😂😂🙏🤭
😄😄😄👍🏻👍🏻
😂👍
😂😂
😊Eppolano video stop cheythathu arinje
@sreeja mg7pm..അല്ല എന്നെ മോദിജി നേരിട്ടു വിളിച്ചു പറഞ്ഞാരുന്നു..miss ചെയ്യാതെ കാണണം എന്ന്.ഞങ്ങളെപ്പോലുള്ള വളർന്നു വരുന്ന തലമുറയ്ക്ക് കണ്ടു പഠിക്കാനുള്ള notes എഴുതി എടുക്കാനും പറഞ്ഞു 😊...
Best... Interview cheyyan vere aareyum kittiyille😂😂
Public Nuisance
Evaludea montha muttu kandal parayumallo aged aneanne eval
കമന്റ് box കണ്ടു സന്തോഷം ayi. ഇവരെ ഇഷ്ടപെട്ടു കൊണ്ടിരിക്കുന്നവർ വളരെ ചുരുങ്ങില്ലോ. ആളുകൾക്ക് സത്യം ngal മനസിലായി. അവന്റെ ചാനലിൽ ഇടുന്ന +ve കമന്റ് പോലും ഇതിൽ ഇല്ലല്ലോ 🤭
Evide Avark delete Cheyyan vayyallo😂😂😂😂
ഇങ്ങിനെ സന്തോഷിക്കരുത് കഷ്ട്ടം ഉണ്ട്ട്ടോ 😄😄😄
Alla penne😅😅😅😅😅
ഇനിയെങ്കിലും രാജാ റാണി മനസിലാക്കട്ടെ ബഹുഭൂരിപക്ഷം ആൾക്കാരും അവരെ വെറുക്കുന്നു എന്ന്
@@NajaVinod-wp2zn എനിക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ 😄😄😄😄
Sukanyayude iruppu kandal enthoru pavam.over acting.😂😂😂
Mol anennu thonnumennu.avar face il nokkunnillayirikkum😂😂😂
Over acting ammayi😂😂😂
Le Amal : enik abhinayikkan ariyilla evalku nannayi abhinayikkan ariyam 😅
😂😂@@Karthika387
Achan ariyaadheyaano mrg😮
Chadipoy keti
Aaa athoke undh. ICU nn nere marriage aarnnu
Ivar enthanu anubhavichathennu manassilakunnilla Ella veettilum ulla prasnavala ithokke. Ippol ivar ivarude ishtathinu jeevikkunnu Bhayankara rich and happy anennu ennum parayunnathu kelkkam Ottum maturity illatha kuttikal Man simply laughing unnecessarily all times They self made them as right people and whatever they say only is right Surely both spoillife of two innocent kids Kurachkoody bodhathode samsarikku
Enik ulla dout ethanu evar anubhavichu ennu parayunnu, apol a timil evar react cheythittilla ennano ethra varsham ayi ethupole paka kond nadakkunnvar annu onnum mindathe sahichirunno?
Aa tymil surprise koduth abinayikuairunuuu😂😂@@priya-du8eb
കല്യാണം കയിക്കുന്നതിന് മുന്നേ ഒറ്റപെട്ട് പോയോണ്ട് കല്യാണം കയിച്ചത് 😂 concept അച്ഛനേം അമ്മയെ നല്ലോണം nokanam 😂 പരസ്പര ബന്ധമില്ലാത്ത സംസാരം 😂😂😂😂😂 തള്ള് തള്ള്
Pappa enne nallapole nokeennu parayunnu .pinne parayunnu pappayude 3 mathe kettilullathanu ente amma ennu.swantham channel il kudy a manushyane nanam keduthi ittirikunnu.ennitum veendum ingane vere channel vazhi veendum parayunnu enthoru kashtam anu ithoke.evarude arum alla avarennu eppozhum parayum .pinnenthina avarude karyam veendum veendum parayunnathu interview il .ithu amal inte interview alle.allathe sunil pappayude interview allalo.ayalu 3 ketti ennu parayenda enthu reason anu e interview il ullathennu eniku manasilakunnilla
@@SujiMariyam 3 rd kettanenkil avantem avaldem problem entha enn manassilavaunnadh 😂nattil nadakatha sambavam onnum allallo, actor bala 4 , gopi sundar 4/5 vare ayi, avar jeevikunnile manyamayi 😮, avn vvijarich vechirikunndh idh paranj nanam kedutham enna 30 vayassinte aduth und 😮13 vayassinte buddhipolum illa
ഇവർ ഫേക്ക് ആണ് എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.... പണ്ട് ഞാൻ പോലു കരുതി ഇവര് ആണോ ശെരി എന്ന്... അന്ന് ആണ് പാവം അമ്മു പറഞ്ഞു കാലം തെളിക്കും എന്ന് അതു ഇപ്പോൾ ശെരി യായി
@@SujiMariyam സുനിൽ പപ്പയും സിന്ധു അമ്മയും അവരുടെ ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുന്നു ഇതൊന്നും കണ്ടിട്ട് രണ്ടിനും സഹിക്കുന്നില്ല ഇവരോ contentnu വേണ്ടി എന്തും പറയും ഇതാണ് evarude ലൈഫ് സ്റ്റൈൽ
വക്കീലാ😂😂...
Naramp kattayi enn first paranj pinne kattayillannum 😂
അവരുടെ എല്ലാ കാര്യങ്ങളും അങ്ങനെ തന്നെയാ... മല പോലെ വന്നത് എലി പോലെ....
Family yile thallu vittu jeevikunna 2 aalkaar😂
Commnt box knda ariya ivare aarkum thalprym illaan😂😂😂😂
കൂലി പണി ചെയ്ത് വളർത്തിയ അപ്പനും അമ്മയും അറിയാതെ കാമുകന് വീട് പണിയാൻ കാശ് കൊടുത്ത ഇവളെ ആണോ മാതൃക ആക്കേണ്ടത്
വേറെ oru കൂട്ടരെയും ഇന്റർവ്യൂ ചെയ്യാൻ കിട്ടിയിലെ
Ivare poleyulla udayipukale interviews itt channelnte വില കളയരുത്.രാവിലെ vain cut ചെയ്യുന്നു vaikit 6 മണിക്ക്കല്യാണം പൊട്ടന്മാർ വിശ്വസിക്കും
So good for the interview . It's crystal clear now that it's her and her mother's master plan and this pottan has fallen for that... her dad was not even contacted whilst she's in icu. The police should make thorough check that whether the oyo daeth was in fact a similar suicide stunt gone wrong.
o@@unnyaarchavery true
@@unnyaarcha👌👌
@@unnyaarchayes അമ്മയുടേം മോളുടേം പ്ലാനിങ് പോലെ അവൻ അവരുടെ കയ്യിൽ ആയി.
🤣👍👍🤣👍👍👍
This interview sends a troubling message. One day, he praises his mother as everything to him; a few days later, he blames her. The situation has escalated to physical altercations, fights, and police cases-all seemingly to generate more views and money. Channels promoting such content should be banned.
Correct
Yes, correct 👌👌
Exactly 👍
Enik abhinayikkan ariyilla... But ivalkk nannayit ariyam😂🤣
😂😂😂
Sathyam 😂
ഇതിന് പാർട്ട് 2 ആയിട്ട് വരരുത്. അപേക്ഷ ആണ്...പ്ലീസ് 2025 ഒരു നല്ല വർഷം ആകണമെയെന്നു ആഗ്രഹമുണ്ട്.
@@SajuPs-y3e അങ്ങിനെ request ചെയ്‌താൽ അവൻ അതു തന്നെ ചെയ്യും.
This man and wife is the poison of kerala
@@SajuPs-y3e2025 nalla varshamakan ishtam pole nalla videos idunna channel undallo.ath kandal pore..enthinu ishtamillathat kanunnu 😂
@@Nijisurya😂😂😂
😂😂.
Shame on the channel Enthu kandittanu interview cheyyunnathu Enthu bad mssg anu Agrahichathu kittan vendy enthum cheyyum Enthoru possessiveness Very erong mssg Suicide attempt public ay parayunnu Ithokke teenagers okke kanumnathalle Too much boring
Oru makal suicidenu sramich hsptl admit akkumbol aadyam achane alle sadharana vilikka🤔 ithipo ellam kazhinju dischargeum aayi veetil ethiyittano arinjath
@@Alliswell-s3m kakkan അറിയാം, but പിടിച്ചു നിൽക്കാൻ അറിയില്ല. രണ്ടെണ്ണത്തിനും. കഷ്ടം.
No job nothing … olichottam teams .. social media no income … blah blah blah … 😏😏😏
I genuinely hope the Kerala government take effective initiative and immediate action to include their story in the school curriculum in Kerala, starting from the KG classes to degree level...so the next generation would also be get enlightened about their sob story , just in case anyone missed out on the 1000 episodes of the same story. Just wondering did this couple attend a gym for the blind?
💯 true
അങ്ങനെ ആണെങ്കിൽ govt എത്രപേർക്ക് എതിരെ ആക്ഷൻ എടുക്കണം ഇവരെ വിറ്റു ജീവിക്കുന്ന ഒരു സ്ത്രീ ഉണ്ടല്ലോ അവർക്കെതിരെ first ആക്ഷൻ എടുക്കട്ടെ..
@@minijoy8079ഇവരാണ് അമ്മയെയും പെങ്ങളെയും വളർത്തച്ഛനെയും വിറ്റു ജീവിക്കുന്നത്.
@@minijoy8079 🤣nope, aa stree has no 'story' like these two. These two win hands down to walk into textbooks🤪
True 💯@@unnyaarcha
Amma makante Nanma aagrahichu
Matte Amma makaludeyum
Makalude Amma jayichu.ivarude. Makka l. Valutayalum iver angineyalle Cheyyu
Amal interview karyam paranjapole amalinte subscribers kure per paranja thane venda nne.sontham familye angane aruthumurichumatan patina onnalla.enthu vashiyum vyragyavum undenkilum kalam maykatha onnulaa.athukond kurachu nal silent ayirikuka.chaanelil kudi parayunath nirthuka enn ayalum ningal onnakendavar ane anne ningalude fanskar kanula kudumbakare kanuu.ethuthaneya ellarum parayune allathe ammedem pengaludem arum alla prethykarikunavar.
Booloka tholvi kett kettmaduth aarm mind aakkeela pattiya vlogerm vlogm
സുകന്യ..... 🤔🤔🤔🤔സാധാരണ ഭർത്താവിന്റെ അമ്മയെ.... സിന്ധു എന്ന സ്ത്രീ എന്നാണല്ലോ സംബോധന ചെയ്യാറുള്ളത് 🙄ഇതെന്താ ഇന്നു അമ്മ എന്നൊക്കെ പറയുന്ന കേട്ടു 🙄🙄over വിനയം ഒക്കെ... ഇതു we are in love sukanya തന്നെ അല്ലെ.... സാധാരണ അമ്മായിഅമ്മ... നാത്തൂൻ പറ്റി പറയുമ്പോൾ കള്ളിയങ്കാട്ടു നീലി vibe ഇലേക്കു മാറാറുള്ള കുഞ്ചുസ് തന്നെ അല്ലെ... 😂😂😂
😅😅😅
അതെ ഇപ്പോള് എന്തൊരു വിനയം ....സ്ത്രീയെ നീ അനുഭവിക്കും,കണ്ടോ എന്നൊക്കെ അലറിയ ആളല്ലേ ഇത് ഒരു doubt😂...husinte അമ്മയെ തെറി വിളിക്കാൻ വേണ്ടി ..എപ്പിസോഡ് 1,2,3....സീരിയൽ എപ്പിസോഡ് വേണ്ടി ഒരു പുതിയ ചാനൽ വരെ ഉണ്ടാക്കിയ വ്യക്തികളാണ്.....എന്തെല്ലാം തെറികളാണ് ...അമ്മയെയും പെ്ങളെയും ഒക്കെ പറഞ്ഞതു...അമ്മ എന്ന് വിളിക്കില്ല സ്ത്രീയെ എന്നൊക്കെ പറഞ്ഞ ..ആളാണോ ഇത്....അത് ഇവർ തന്നെ ആയിരുന്നോ ഒരു സംശയം😂😂😂😂 ഇപ്പോള് 3 years aayi marithamasikkunna എന്നിട്ടും അനുഭവിച്ചു...അനുഭവിച്ചു....എന്ന് തീരും ഈ അനുഭവിക്കൽ 😂😂😂😂
😂😂😂😂😂😂 Athe athe
@@sajinisaju1002anubavichathu ethara Mari thamasichu ennu paranjalum athokke illathakumo illallo,avar anubavichathu avar orikkalum marakkilla,athu ee parayunna ningal aayalum njan aayalum nammal anubavichthu Maranam vare marakkan pattula
@@AnjanaThomas-b4kഎന്തു അനുഭവിച്ചു...അത് വിശദീകരിച്ചാൽ kollam....ജാതിപ്പേര് വിളിച്ച് എന്ന് പറയുന്നു... അവള് തിരിച്ചും വിളിച്ചു...അത് കേസ് കൊടുത്തു ഒത്തുതീർപ്പും ആയ് സംഭവം പിന്നെ ഏത് കുടമ്പത്താണ് problems ഇല്ലാതെ....അതൊക്കെ തരണം ചെയ്ത്.. മുന്നോട്ട് പോകണം. അല്ലെങ്കിൽ നിയമപരമായി നേരിടണം....അല്ലാതെ പബ്ലിക് nuisence alla ചെയ്യേണ്ടത്.... അധവാ അവരനുഭവിച്ചു ennuparayunnathinekkal 100 ഇരട്ടി മാതാപിതാക്കളെയും പെങ്ങളെയും അവർ ദ്രോഹിച്ചു കഴിഞ്ഞു പിന്നെ എന്താ...
ഫാൻസ് ഇവർക്കൊ ... 🤭
😂😂
😂😂😂😂😂😂😂
വേറെ ആരെയും കിട്ടിയില്ലേ ഇന്റർവ്യൂ ചെയ്യാൻ 😂😂😂😂😂😂
ഇല്ല
Dear Channel Content Head of Jango Space TV,
Why??? Upon what grounds did you took the interview of these two people and post itin ur youtube channel? Athrakk adhapadhicho ningalde channel?
Why do they even gets called "INFLUENCERS" itself is a relevant question
Kashtam thanne🤦♀️
Enthokke aayalum ithrayokke swantham ammenem pengalem naanam keduthiya ivare aa same stories pinnem aavarthikaan vilichente chethovikaaram mansilavunnilla 🤦♀️
some are role models on how to lead a decent life , these two are lessons how people should NOT be, especially the husband.
@unnyaarcha exactly!!!!
both of them are examples of how a humane person shouldn't be
Jango spacinu cash അങ്ങോട്ട് koduthu ഇന്റർവ്യൂ എടുപ്പിച്ചതാവും, അല്ലാതെ ഇമ്മാതിരി പരമ നാറികളെ ഒക്കെ വെച്ച് ആരെങ്കിലും ഇന്റർവ്യൂ എടുക്കുമോ 😄
Yes what you wrote was 100% correct.
ഇത്രയും അവരെ തിന്നു ക്യാഷ് ഉണ്ടാക്കില്ലെ ഇനിയെങ്കിലും അവരെ വെറുതെ വിട്ടു കൂടെ......
ഇവരെയും വിറ്റു കുറേ വീഡിയോസ് ചെയ്തു വരുമാനം ഉണ്ടാക്കുന്ന ഒരു ചാനൽ ഉണ്ടല്ലോ.....
ഇവര് മറ്റുള്ളവരെ തിന്നു ജീവിക്കുന്നത് കണ്ടിട്ട്..... ഒരു ചാനൽ മാത്രം അല്ല എത്ര യോ ചാനൽ ഇവർക്ക് എതിരെ റിയാക്ഷൻ വീഡിയോ ചെയ്യുന്നു... അപ്പോൾ ഇവർ ചെയ്യുന്നതിൽ തെറ്റ് ഉണ്ടായിട്ട് അല്ലെ അങ്ങനെ വരുന്നത്.....
@@jasnajasna4167 ഓ നല്ല കണ്ടുപിടിത്തം
@@jasnajasna4167 continues ayi reaction cheyyhu income undakunnat oru channel matrame ullu.anavashyamayum video idunnat kanam.ekadesham 50 videos enganum cheythu.mattullavsrude vitt paisa kittunnundallo.ath mathi..
@@minijoy8079 തനിക്കു എന്താ പ്രശ്നം
Kili poya anchor 😅
Vein cut aayilla 🤣🤣🤣🤣
Appantem ammedem kalasheshame manasilaki avarde vila
Ammayeyum pegaleyum kuttam paranj cash undaki jeevikkunna ore oru puthran 😂
Evar araa.evar society k kodukunna message endaa.evare okke interview edukan ningal etra tazhnu poyo.views kandal ariyam interview inte kunam😂
Maha ഉടായിപ്പു അവന്റെ വളിച്ച ചിരി
@@saleenaprakash128 ചിരിച്ചല്ലേ പറ്റൂ വേറെ വഴിയില്ല പെട്ടു പോയി,🤣🤣
ഇയാൾ എന്തിനാ വേണ്ടിടത്തും വേണ്ടാത്തിടത്തും ചിരിക്കൂന്നേ
@@sununpillai5703 master brain programme. cheythu vachirikunatha 😂chirichae pattu 😂
@@Montreal1999😂😂😂😂😂 athu polichu
പെട്ടു പോയി എനി ഏത് ചെയ്യാൻ പറ്റും 😂😂
Ivarude video kaanarilla ippol. Valare mosham.
ഇവരുടെ ചാനൽ തുറന്നാൽ full പരദൂഷണമാണ്... ചെക്കൻ സ്വന്തം അമ്മയെയും പെങ്ങളെയും ആണ് വായതൊരാതെ കുറ്റം പറഞ്ഞോണ്ടിരിക്കുന്നത്.. 😂 പണ്ട് മാതൃകാ അമ്മയും അമ്മായയമ്മയും ആയിരുന്നു.. അത് കണ്ടാണ് ആളുകൾ ഇവരെ subscribe ചെയ്തത്... പിന്നെയാണ് അതൊക്കെ reel ആയിരുന്നെന്നു മനസ്സിലായത്..
💯
Correct
ningalkku onnum vere paniyille
തള്ളയും ശരിയല്ല സ്വന്തം മകനെ താറടിച്ചു കാണിക്കുന്ന നല്ല അമ്മയല്ല തെറ്റും കുറ്റവും ഉണ്ടാവും പക്ഷെ അമ്മ ക്ഷമിച്ചു ചേർത്തു പിടിക്കുക
@@manojaharidas2982sathiyam.
ഉച്ചക്ക് ശേഷം കല്യാണം അമ്പലത്തിൽ നടത്തുമോ 🙄🙄🙄
അമ്പലമുറ്റത്തു നടത്താം.. സ്വയം എല്ലാം ചെയ്യണം എന്നേയുള്ളു.... പൂജാരിയോ തിരുമേനിയോ ഉണ്ടാവാൻ വഴിയില്ല.. മുറ്റത്തു നിന്ന് ആരുമില്ലാതെ തന്നത്താൻ താലികെട്ടി മാലയുമിട്ടു കല്യാണം കഴിഞ്ഞ് എന്ന് സ്വയം വിളമ്പരം ചെയ്താൽ കഴിഞ്ഞു. ചടങ്ങ്
@ancyjaison144 ഓ അങ്ങനെ അല്ലേ. എന്ത് കഷ്ടം ആണല്ലേ കുട്ടികൾ കാണിക്കുന്നത്. സ്വന്തം കാലിൽ നിന്ന് നല്ലൊരു ജോലി ഒക്കെ ആയി കല്യാണം കഴിക്കുന്നത് അല്ലേ മാന്യത. അമ്മ പറ്റില്ലാന്നു പറഞ്ഞ വാശിക്ക് ഓടി പോയി ചെയ്യേണ്ടതാണോ കല്യാണം.
എന്നിട്ട് താമസിക്കാനുള്ള കാര്യങ്ങളും ഒക്കെ ചെയ്തു തന്നതും എല്ലാം വാങ്ങി തന്നതും ഭാര്യ വീട്ടുകാർ ആണെന്ന് വീമ്പു പറഞ്ഞു നടക്കുന്നു. എല്ലാം സ്വന്തം ആയിട്ട് ചെയ്തു എന്ന് പറയുന്നതാണ് അഭിമാനം എന്ന് ചിന്തിക്കുന്നേയില്ല. ശെരിക്കും ഭാര്യ വീട്ടുകാർ ഇവനെ വലയിലാക്കിയതാകും. അസുഖമുള്ള കുട്ടിയെ പെട്ടെന്ന് ആരും കല്യാണം കഴിക്കില്ല. അതുകൊണ്ട് തന്നെയാ ഇവന്റെ വീട്ടുകാരും എതിർത്തത്
@@suru8961അമ്മയും മകളും കൂടെ അവനെ അടിച്ചെടുത്തു... അവനെ വീട്ടുകാരിൽ നിന്നും അകറ്റിയെടുത്തു.. അവൾ , അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണ്..
Amma kashtapettu padikkaan vitta chetukkan, MSc admission kittiya cherukkan Kashtam
Direct icu ന്നു വരുന്നവര്‍ക്ക് ചെയ്യാം😂
Nee entha interview il aviduthe amma enn paranjath, ipo nee sindhu enna sthree ennalle avare vilikkunnath, 😂😂, kooduthal nallapilla chamayalle
സത്യം ഞാൻ പറയാനിരുന്നതാ ഇത് ഇവനും ഇവളും എന്തിനാ അമ്മ പപ്പാ എന്ന് വിളിക്കുന്നത് അതിനുള്ള അർഹത ഇവർക്കില്ല
അഭിനയിക്കുവല്ലേ..... അഭിനയിച്ചു തകർക്കുവല്ലേ.... നല്ല മരുമോൾ അമ്മ പപ്പാ എന്നല്ലാതെ വേറെന്തു വിളിക്കും
@@aswathynair7045 interview അല്ലെ അവളുടെ കൂടെ ഇരുന്ന് പറയുമ്പോൾ അവളെ പേടിയാ അതു കൊണ്ടാണെന്ന് തോന്നുന്നു 😂😂😂😂
@@ancyjaison144ammuchinte abinayam vachhu nokkiyal ithokke enthu😆😆😁😁😁
അപാര അഭിനയം 😂.
Loka udayipp aanu ivan. Swantham ammayeyum pengaleyum vit cash undakunna Ivane thanne interview nu vilikkanam. I haven’t seen him giving any good messages to the public and I really don’t know why you are interviewing these kind of people.
Corrrct
ഒരു dout പണ്ടത്തെ ഇവരുടെ love story യിൽ ഇവർ സൂയിസൈഡ് നെ പറ്റി പറഞ്ഞിട്ടുണ്ടോ..
Und
Ivare kittiyollu ninglk
Ethine pole ulavare oke enthin interview cheyunu kashtam..kure varsham ayileda ammem pegalem social media yil van. Apamanikan thudagheet enit adyamay sambavam parayuna pole erip nokiyeeee😂
mattulavarude vetile kariyam igane flash akunneyum okke moshama enkil athu kannanum comment idanum kuzhapamilla alle kanan arum force cheyunillalo
അവർക്കു ഉണ്ടായ അനുഭവം അവർ ചങ്കുറപ്പോടെ പറയുന്നു. ഇവരിൽ കള്ളം ഇല്ലാത്തതുകൊണ്ട് കൊണ്ടു തന്നെ.. അവനവനു വരുമ്പോഴേ നോവു.. നിങ്ങൾക്ക് കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ കാണേണ്ട അവർ നിങ്ങളെ നിർബന്ധിച്ചോ?
@minijoy8079 theghakola eth social media alle nirbadhichu kanikenda avashyam enthasn..kanum..enitneg enn thoniyal parsyuka thane cheyum..enthan ethra chorichil..swantham ammakum pegslkum ethire avar thet cheythirundrl legaly move cheyth avar shiksha vaghichu kodukam ..eth athalslo eth kazjht varshagal ayillleee evarum avarum cntct ela marithamasikem chrythu
Ll
@behappy918 തേങ്ങാകൊല ആണെങ്കിൽ തേങ്ങാ പറിക്കു പോയി. ഞാൻ കണ്ട മെസ്സേജിനു എനിക്ക് തോന്നിയ കാര്യം പറഞ്ഞു.. എനിക്ക് നിങ്ങളെപ്പോലെ ഉള്ളവരോട് സംസാരിക്കാൻ താല്പര്യം ഇല്ല. ഇതിന്റെ പേരിൽ ഇനി നിങ്ങൾ എന്തൊക്കെ പറഞ്ഞു വന്നാലും എന്നിൽ നിന്നും reply കിട്ടില്ല..
@minijoy8079 ha best ...njn ente abiprayam parajhu nighal nighaludeyum athreyulluu
Ayyo enthoru cheap interview channel nirthi pokum
If u r interviewing people they should at least convey a messge to public..wat do these people convey.. r normalising that demoralizing woman publicly is not a crime...shame on u Jango space...
Correct
Correct 👌👌
Very true!
Correct
@@rekhadas3081 very poor
Ivante amma achanillayhe kure kastapeta valarthiyathu ..apo avarku thalodoyillenu..shame on this stupid interview
😂😂😂എല്ലാം പോസിറ്റീവ് comments ആണല്ലോ
😄😄😄
@@NajaVinod-wp2znഉടൻ പണത്തിന്റെ ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ വീട്ടുകാർ നല്ലവർ 😅😅😅
ഇന്ന് വരെ ഇത്രയും നല്ല പോസിറ്റീവ് comments ഞാൻ കണ്ടിട്ടില്ല, ഇപ്പോൾ മനസ്സിലായില്ലേ രണ്ടാളും എത്ര നല്ല വ്യക്തികളാണെന്നു 😄
Evide evannu full negatives annu....but avante channelil full positives....eppol karyam manasilayathu evanum evalum kuthiyirunnu negative comments swantham channelil delete akki full positive akki vakunathu....😂😂😂
Ayooo kashtammm ne arde adimayaaa
@@Anuz598ninaku arinjittu antinadi
@@Smile619 ammachi vannu valiya dialoge adikunnu
@@Anuz598 Sheri kunju mole
സത്യം.. 👌👌👌🤣🤣
😂😂😂😂Bsc.Physics anu polum...oova oova..ivante degree certificate onu kanikan para apol ariyam udaippinte level..
@@rekhadas3081 ayyoo ath maathram alla LLB yum cheyyunnud verum udayipane
Degreeyumilla ipo llb padikuva athum udayipu
Sb collegil bsc physics padichathan cheken vidyabyasam oke und but thala thirijhu poy enth cheyan
Degree okke undh,padikaan middukan okke aarnnu. Chela koott kettil pett,ipoo Ingane ayatha
ഉടായിപ്പ് വീരൻ