Thaaruzhiyum Official Video Song | Aaraattu | Mohanlal | Rahul Raj | Harishankar K.S| Unnikrishnan B

Поделиться
HTML-код

Комментарии • 1,8 тыс.

  • @muruganc1424
    @muruganc1424 10 месяцев назад +142

    നിങ്ങളിൽ എത്ര പേർക്ക് ഈ മനോഹര ഗാനം ഇഷ്ടപ്പെട്ടു. ഈ ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ ❤❤❤❤

  • @muruganc1424
    @muruganc1424 5 месяцев назад +62

    2024-ൽ ഈ മനോഹര ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ ❤❤❤

  • @rjsweblog1220
    @rjsweblog1220 2 года назад +249

    ഈ അടുത്ത കാലത്തെങ്ങും ഇത്രയും ഐശ്വര്യം ഉള്ള ഒരു പാട്ട് കണ്ടിട്ടില്ല...
    കേരളതനിമ നിറഞ്ഞ് നിൽക്കുന്നു.
    ചിത്രീകരണം ഗംഭീരം ....

  • @sudhiraj9724
    @sudhiraj9724 2 года назад +143

    ഈ പാട്ട് എഴുതിയ ആൾക്കും, ഈണം നൽകിയ ചേട്ടനും ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤

    • @sudhiraj9724
      @sudhiraj9724 2 года назад +5

      സോറി പാടിയ ചേട്ടനും

    • @soorajkumar9695
      @soorajkumar9695 2 года назад

      Neyyatinkara gopan 🥱

    • @navaneethk9798
      @navaneethk9798 9 месяцев назад +1

      Ettan nikesh chembilod❤❤❤❤

  • @deva_96
    @deva_96 2 года назад +394

    മനോഹരമായ ഗാനം ❤മലയാളത്തനിമയുള്ള visuals ലാലേട്ടന്റെ screen presence 😍

  • @happymomentswithsudeepa
    @happymomentswithsudeepa 2 года назад +45

    ... 🥰🥰 തമ്പുരാൻ... ❤❤❤
    ലാലേട്ടനെ കാണാൻ എന്താ ഐശ്വര്യം 😍😍😘
    സ്വർണ്ണനിറമുള്ള ഒരു പാട്ട്.. 😍

  • @sankarponnu6940
    @sankarponnu6940 2 года назад +170

    ഗംഭീര Visuals തന്നെയാണ് പാട്ടിന്റെ highlight 😍😍.... പിന്നെ ലാലേട്ടന്റെ ലുക്ക്‌ 👌👌👌👌👌👌👌👌

    • @_AmericanPsycho
      @_AmericanPsycho 2 года назад +3

      Ini engane paranjo

    • @xavierpk2578
      @xavierpk2578 2 года назад +1

      @@_AmericanPsycho athe athe 😂😂

    • @kl10gamer30
      @kl10gamer30 2 года назад

      🤭

    • @vishnuv2035
      @vishnuv2035 2 года назад +5

      @@_AmericanPsycho pinne egane parayanam setta

    • @sankarponnu6940
      @sankarponnu6940 2 года назад +5

      @@_AmericanPsycho പിന്നെ... ഒരു മാസ്സ് ഡയലോഗ് പറയാം ജാവോ 🤣🤣🤣🤣

  • @akhilknairofficial
    @akhilknairofficial 2 года назад +416

    ഈ വർഷത്തെ വിഷുവിനു വീട്ടിൽ ഈ പാട്ട് വെയ്ക്കണം... 😍❤ഒരു പഴമയുള്ള, ഗൃഹാതുരത ഉണർത്തുന്ന പാട്ട്.. ഒപ്പം പാലക്കാടൻ സൗന്ദര്യം വിളിച്ചോതുന്ന കാഴ്ചകളും 😍👌👌👌❤💜

  • @amalajayan765
    @amalajayan765 2 года назад +175

    അടുത്ത വിഷുവിനും കേരളപ്പിറവിക്കും ഇടാൻ സ്റ്റാറ്റസ് ആയി.. 😌😌
    എജ്ജാതി visuals..👌👌

  • @sagarunnikrishnan4433
    @sagarunnikrishnan4433 2 года назад +54

    ലാലേട്ടൻ..❤️
    കഥകളി.....❤️
    പാലക്കാടൻ സൗന്ദര്യം....❤️
    ഭാരതപുഴ....❤️
    മാമാങ്കം... ❤️
    ആഹാ അന്തസ്സ് ❤️❤️❤️❤️

  • @Annbabu
    @Annbabu 2 года назад +149

    മലയാളസിനിമയെ സമ്പുഷ്ടമാക്കിയ സകലകലാവല്ലഭൻ നെടുമുടിവേണു സർ..എന്നും ഓർമിക്കപെടും..എനിക്കും നിങ്ങൾ എല്ലാവരെയും പോലെ എന്നും പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ.

    • @4891phoenix
      @4891phoenix 2 года назад +1

      മനോഹരഗാനം, നയനാനന്ദ ദൃശ്യാവിഷ്കാരം

  • @prathyushprasad7518
    @prathyushprasad7518 Год назад +32

    ആകെ ഈ പടത്തിൽ കൊള്ളാവുന്ന ഒരു സോങ് ഇതാണ് എന്ന് തോന്നുന്നു...❤❤...

    • @adhi1590
      @adhi1590 Год назад

      Arattu theme😻💥

    • @shiljovarghese6700
      @shiljovarghese6700 4 месяца назад +1

      നീഹാരം

    • @sivadasmohanan5777
      @sivadasmohanan5777 2 месяца назад +1

      നീഹാരം വേറെ ലെവൽ ആണ്.ഇത് തേൻ പനിമതിയേ ചെയ്തതിന്റെ മറ്റൊരു രാഹുൽ രാജ് വേർഷൻ ആണ്.

  • @roby-v5o
    @roby-v5o 2 года назад +156

    *വേണുച്ചേട്ടന് ഒരായിരം🌹🌹🌹 പ്രണാമം*

  • @ananth3982
    @ananth3982 2 года назад +103

    ഇത്രേം മികച്ച visuals ഉള്ള ഒരു പാട്ട് ഇൗ ഇടക്ക് ഒന്നും ഇറങ്ങിയിട്ടില്ല....സൂപ്പർ👌🏼

  • @FantasyJourney
    @FantasyJourney 2 года назад +41

    ഇത്ര നല്ല പാട്ടിനെ ആണോ കുറെ എരുമക്കണ്ണൻന്മാർ കുറ്റംപറഞ്ഞിരുന്നത് ... സൊ ബ്യൂട്ടിഫുൾ സോങ് ... ലാൽ മാജിക്

  • @akhilvijayan9964
    @akhilvijayan9964 2 года назад +96

    കുറച്ചുകാലം ആയി ലാലേട്ടനെ ഇത്ര ക്യൂട്ട് ആയി കണ്ടിട്ട് 🥰🥰

  • @nidhenarayan
    @nidhenarayan 2 года назад +99

    കേരളത്തനിമ മുഴുവൻ ഒരു പാട്ടിൽ... മലയാളികൾ എന്നും ഇത് നെഞ്ചോട് ചേർക്കട്ടെ... 👏👏👏👌👌👌
    ഇതിനു പിറകിൽ പ്രവർത്തിച്ച ഏവർക്കും ഒരായിരം അഭിനന്ദനം.❤️❤️❤️

  • @renjithrajesh8117
    @renjithrajesh8117 2 года назад +324

    വേണുച്ചേട്ടന്റെ ഓർമ്മകൾ കടന്നുവരുന്നു 🌹

    • @Arjuntk98
      @Arjuntk98 2 года назад +6

      🥺 സത്യം

    • @sujithneelakandan5189
      @sujithneelakandan5189 2 года назад +7

      സത്യം , തീയേറ്ററിൽ ഈ പാട്ടു കാണുമ്പോൾ കണ്ണ് നിറയുകയായിരുന്നു . ആ പഴയ കാലം . സർവകലാശാല , ചിത്രം അങ്ങിനെ ഒരുപാടു സിനിമകൾ . അതോടൊപ്പം രീതിഗൗള രാഗം (if I am not wrong). ഒരു യുഗാവസാനം .തിലകൻ ചേട്ടനെയും വേണു ചേട്ടനെയും replace ചെയ്യാൻ ആരും ഇല്ല

    • @subinpou1994
      @subinpou1994 2 года назад +2

      Kadaku purath ennu parayauirunnille

    • @susanthpanicker7052
      @susanthpanicker7052 2 года назад +1

      We are same.. Epol paranju

    • @sidharthsuresh333
      @sidharthsuresh333 2 года назад +1

      @@sujithneelakandan5189 I don't think Reethigowla ondennu Arabhiyum Atanayum mix cheithu Arabhi anu kooduthalum Last thiruvathira scene ath Mohanam I think

  • @chinjuvasudevan2412
    @chinjuvasudevan2412 2 года назад +35

    ശെരിക്കും ഒരു Visual treat തന്നെയാണ് ഈ song.... ❤️എന്റെ ഇഷ്ട്ട ഗായകൻ melody യുടെ രാജകുമാരൻ harisankar voice 🔥🥰ലാലേട്ടൻ ഈ പാട്ടിൽ ഒരു പ്രതേക ഭംഗി 😍😍

  • @jithin_james7040
    @jithin_james7040 2 года назад +129

    Ee paatum ഇതിലെ ഫ്രെയിം എല്ലാം കാണാൻ ഒരു ഭംഗി ഉണ്ട് ❤️😘

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 2 года назад +219

    Beautiful Song and Visuals
    Lalettan ❤️

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 года назад +628

    കേരള തനിമ നിറഞ്ഞ പാട്ട്.. ലാലേട്ടനെ എന്തൊരു ഐശ്വര്യം. ❤

    • @sharathramanthali4984
      @sharathramanthali4984 2 года назад +54

      സൂപ്പർ സോങ് ഈ പാട്ടിൽ എന്റെ ഏട്ടനെ കാണാൻ എന്ത് രസം ലാലേട്ടാ ഉമ്മ

    • @akshayavsworld810
      @akshayavsworld810 2 года назад

      ruclips.net/video/btADn8Rhb2w/видео.html

    • @bindhugopan7776
      @bindhugopan7776 2 года назад +8

      💕💕💕

    • @lekshmis6579
      @lekshmis6579 2 года назад +16

      Very true. Feast for our eyes 😍

    • @nikhilsanthosh2102
      @nikhilsanthosh2102 2 года назад +7

      Sathyamm..enthoru azhaka...🥰😍🥰

  • @richuzkottayam1470
    @richuzkottayam1470 10 месяцев назад +4

    രാഹുൽ രാജ് സർ ... എന്താ ബിറ്റ് എന്താ instruments കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല am flying. Thank you

  • @sanjaynair5864
    @sanjaynair5864 2 года назад +554

    Super song കേരളത്തിന്റെ സംസ്കാരം ചിത്രീകരിക്കുന്ന നയന മനോഹര കാഴ്ചകൾ ഉള്ള ഒരു പാട്ട് 🌹🌹❤❤❤

    • @jebinjames9593
      @jebinjames9593 2 года назад +14

      oru nostalgic 2000 feel. especially onam time ee padam irenganamayirunu

    • @കർണ്ണൻ-ള7ഢ
      @കർണ്ണൻ-ള7ഢ 2 года назад +5

      ഒരുപാട് നാൾ കൂടി ഇങ്ങനെ ഒരു ഫീൽ ❤❤

    • @Saturn_foreveronly
      @Saturn_foreveronly 2 года назад +7

      Ithu mathram alla keralathinte samskaram
      Kurachu pattusari uduth odiyal samskaram akila
      Veruthe alla theatril koovunne

    • @kiku527
      @kiku527 2 года назад +15

      @@Saturn_foreveronly kerlathintae classical dance form anu kathakali and mohiniyattam......athintae kudae keralathil mathram kanuna theeyam art......keralathintae greenry..........ithonum ningalku kanunillae............ethonum aduthu erangya songil onum vanitalo.........ningalku ee songil penugal sari uduthu odunath mathram ano kanunae...........ningal life intae tough time ilae kudae pokuna oru alu ayta enak thonunae.........aneram anu pothuve engne undavaru.....life il ellam okae avum stay positive......

    • @vksshibin6087
      @vksshibin6087 2 года назад +5

      അതെ നായർ നമ്പൂരി സംസ്കാരം ചിത്രീകരിക്കുന്ന പാട്ട്. കേരളത്തിന് വേറേം സംസ്കാരങളുണ്ട്.

  • @vighneswarpk1656
    @vighneswarpk1656 2 года назад +50

    ഒരു യഥാർഥ മലയാളി അഭിമാന വിജൃംഭിതനാകുന്ന ഈ ഗാനത്തിലെ രംഗങ്ങളൊരുക്കിയ സംവിധായകനും, ഈണം നൽകിയ സംഗീതസംവിധായകനും, സർവോപരി വരികളെഴുതി സമ്പന്നമാക്കിയ ഗാനരചയിതാവിനും ഒരു കോടി പ്രണാമം....👏👏👏👏

    • @sirmitchellconnor5300
      @sirmitchellconnor5300 2 года назад

      "വിജൃംഭിതൻ" എന്ന് പോലും ശരിക്കെഴുതാനറിയാത്തയാൾ ഇത്രയും പറയണമെന്നുണ്ടോ ?

    • @vighneswarpk1656
      @vighneswarpk1656 2 года назад

      @@sirmitchellconnor5300 It was only a technical error..

    • @sirmitchellconnor5300
      @sirmitchellconnor5300 2 года назад

      എഴുതിയത് മാറ്റിയല്ലേ. വീരാ. By the way, you have made yet another “technical error” 😂 എന്താണെന്നു പറയാമോ ?

    • @hsr4733
      @hsr4733 2 года назад +2

      @@sirmitchellconnor5300 comment vaayikkumpo manassilakkiya pore athine ingane parishodhikkano,jeevithathi pala prashnangalum undaakum

  • @sreejith5232
    @sreejith5232 2 года назад +80

    എന്താ പാട്ട്, ഇതിലെ ആദ്യത്തെ പാട്ട് അതും സൂപ്പർ,
    പച്ചപ്പ് നിറഞ്ഞ പാടവും മറ്റും, അടിപൊളി visuals,
    ഇതും അതു പോലെ തന്നെ.
    അടിപൊളി വേറെ ലെവൽ പാട്ട്

  • @Giri1519
    @Giri1519 2 года назад +40

    നല്ല സോങ്👌വിഷ്വൽ👌ഈ പാട്ട് എംജി അണ്ണൻ പാടുവായിരുന്നേൽ കിടുവയേനെ
    ഈ പടത്തിൽ ലാലേട്ടനേ കാണാൻ പ്രേത്യക സൗന്ദര്യം💕😍💕😍

  • @jYPSeries
    @jYPSeries 2 года назад +73

    ഇത്രയും ദൃശ്യഭംഗിയോടെ ഒരു ഗാനം അടുത്തൊന്നും ഉണ്ടായിട്ടില്ല👍
    Lalettan🥰

  • @me_pkn
    @me_pkn 2 года назад +35

    ഒരു ദുരന്ത സിനിമയുടെ ഭാഗമായി പോയി ഈ പാട്ട് എന്ന ഒരു കുറവ് മാത്രം...പക്ഷേ ഈ പാട്ട് മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് ഇത് നൽകുന്ന തീയേറ്റർ സുഖവും മനോഹരം ...സംഗീതവും അതീവ സുഖകരം...🥰...10/10 for this song

  • @NEWMALAYALAMMOVIES-sp5sp
    @NEWMALAYALAMMOVIES-sp5sp 2 года назад +168

    സൂപ്പർ ഈ സോങ്ങിന് ഒരു നോറ്റാൾജി ഉണ്ട്‌ ❤️❤️❤️ എനിക്ക് സോങ് ഇഷ്ട്ടപെട്ടു

  • @jishnuazhikodan3964
    @jishnuazhikodan3964 5 месяцев назад +5

    നികേഷ്ട്ടന്റെ വരികൾ. എന്റെ നാട്ടുകാരൻ 🥰

  • @Akhil_55___
    @Akhil_55___ Месяц назад +2

    *ലാലേട്ടൻ..... നാടൻ ലുക്ക്‌ എന്താ ഐശ്വര്യം* 🔥❤️

  • @gopakumargopan1515
    @gopakumargopan1515 2 года назад +61

    സൂപ്പർ നന്നായിട്ടുണ്ട് മലയാള തനിമ നിലനിർത്തുന്ന് രീതിയിൽ ഉള്ള വിഷ്വവൽ.....ലാലേട്ടൻ ,,👍😍

  • @getreadyfordigin...7712
    @getreadyfordigin...7712 2 года назад +10

    സത്യം പറയട്ടെ ഞാൻ ഒരു മമ്മൂക്ക ഫാൻ ആയിരുന്നു... അതുകൊണ്ട് തന്നെ തീയേറ്റർൽ മമ്മൂക്ക പടം മാത്രമേ പോയി കണ്ടിട്ടുള്ളു.... എന്നാൽ കഴിഞ്ഞ ദിവസം ആറാട്ട് കണ്ടു.. ഈ പടത്തിന്റെ കഥയല്ല ഞാൻ ആസ്വദിച്ചത് ലാലേട്ടന്റെ സൗന്ദര്യം and ഇതിലെ ഓരോ visuals ഒക്കെ ആണ്... Poli എനിക്ക് film ഇഷ്ടായി....ലാലേട്ടന്റെ ഓരോ നിൽപ്പിലും നടത്തതിലും പ്രിതേക ഭംഗി തോന്നി

  • @anakhaajay1893
    @anakhaajay1893 2 года назад +132

    മരിക്കാത്ത ഓർമ്മകൾ വേണു ചേട്ടൻ 🙏🏻🙏🏻

  • @cricktubemedia9234
    @cricktubemedia9234 4 месяца назад +3

    പടത്തിൽ ആകെ പറയാനുള്ളത് ഈ പാട്ട് മാത്രം. എന്താ പറയുക പഴേ വിദ്യാജി ഗിരീഷേട്ടൻ ടച്ച്.❤ Rahul Raj🙌💥

  • @anugrahohmz512
    @anugrahohmz512 2 года назад +74

    എന്താ ഫീലിംഗ്.... ഒന്നിൽ കൂടുതൽ തവണ ആവർത്തിച്ചു കേട്ടവർ ലൈക്ക് അടിച്ചേ...

  • @KL09_sword
    @KL09_sword 2 года назад +75

    ഈ വർഷത്തെ വിഷുവിന് ട്രെൻഡ് ആകാൻ പോകുന്ന പാട്ട്...👌👌👌🧡🧡🧡

  • @justinjames7186
    @justinjames7186 2 года назад +167

    ഈ പാട്ടും നീഹാരം എന്ന പാട്ടും നല്ല ഭംഗിയാണ് ..പാട്ടും ഉഗ്രൻ ലാലേട്ടനും❣️

    • @user-kiran04
      @user-kiran04 2 года назад +1

      Ya visuals oru rekshayumilla pinne lyrics um kollam👌👌

    • @Akarsh...
      @Akarsh... 2 года назад +1

      Neeeharam??

  • @dilip_s
    @dilip_s 2 года назад +9

    കൊറേ നാളായി കള്ളും കഞ്ചാവും ഗുണ്ടകളും കൊലേം കൊലപാതകോം കാരണം കേരളത്തോടുള്ള ഇഷ്ടം പോയിക്കിടക്കയായിരുന്നു,
    പക്ഷെ ഈ പാട്ട് കണ്ടതിനു ശേഷം ആ ഇഷ്ടം പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുന്നു
    ഇനി എനിക്ക് അഭിമാനത്തോടെ പറയാം
    എന്റെ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് ❤️❤️❤️

  • @shambhunathpradip187
    @shambhunathpradip187 2 года назад +161

    This song was great surprise while watching the film. I was expecting this kind of a song since B Unnikrishnan films always had such songs....Thenpanimathiye... Ente Sharike.. Sada Paalaya..Akaleyo Nee..etc.. great composition from Rahul Raj,...fab film ❤️🔥

  • @jhguppyfishings5985
    @jhguppyfishings5985 2 года назад +2

    ഹരിയേട്ടാ സൂപ്പർ പൊളി super pwolichu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mridulprakash709
    @mridulprakash709 2 года назад +144

    കളർഫുൾ song
    ലാലേട്ടൻ 😍❤️

    • @sheejamanoj3907
      @sheejamanoj3907 2 года назад +1

      Visual colourful തന്നെ പക്ഷെ music, lyrics കച്ചറ

    • @Lucifer-mo6xz
      @Lucifer-mo6xz 2 года назад +8

      @@sheejamanoj3907enna ammayi oru lyircs indakki idu

    • @ajilsajeev8924
      @ajilsajeev8924 2 года назад +2

      @@Lucifer-mo6xz editing padichitu cinemaye kuttam paryan pattu ennu paryana pole alle😂

    • @Lucifer-mo6xz
      @Lucifer-mo6xz 2 года назад +3

      @@ajilsajeev8924 kuttam parayan ethu mandanum marakodanum pattum

    • @Vinayak2k3
      @Vinayak2k3 2 года назад

      @@Lucifer-mo6xz nalla cinema thirichariyaan thalaykkaketh pinnaakkollavane kond pattilla.
      Aarattu oombya script

  • @rakeshram3448
    @rakeshram3448 2 года назад +26

    2:40 to 3:20....female rendition and the bgm chords...wowwwwww...heavenlyyyyy...❤

  • @AKGamingYTT
    @AKGamingYTT 2 года назад +259

    സിനിമയിൽ പ്രതീക്ഷിക്കാതെ കിട്ടിയ ബോണസ് ആണ് ഈ പാട്ടും visuals ഉം. ❤😍

    • @suhailsugukmp1801
      @suhailsugukmp1801 2 года назад

      മലയാള സിനിമയിലേ എണ്ണം പറഞ്ഞ ഭൂലോക തുരന്ത സിനിമ

    • @swathianeesh2733
      @swathianeesh2733 2 года назад

      Cbi5

  • @ksharisankar3455
    @ksharisankar3455 2 года назад +104

    Thankyou all♥️

    • @0arjun077
      @0arjun077 2 года назад +2

      Thank you so much ❤️🔥

    • @abhijithcchungath3177
      @abhijithcchungath3177 2 года назад

      Superb work 😍🥳

    • @rahulmr
      @rahulmr 2 года назад +1

      @@abdurahman2237 any reason ?

    • @deva_96
      @deva_96 2 года назад +1

      @@abdurahman2237 Ithonnum ishtalle ikka 🙂🙂

    • @Jithuuthaman
      @Jithuuthaman 2 года назад +3

      @@abdurahman2237 ഹിജാബ് ഇട്ട് ഒരാളെങ്കിലും ഈ പാട്ടിലുണ്ടോ

  • @anuislive7495
    @anuislive7495 2 года назад +200

    Rahul Raj Magic - Song turns mesmerising 💗 Wonderful Visuals 💗

  • @anandakrishnanpb6001
    @anandakrishnanpb6001 2 года назад +7

    1:33
    കലാമണ്ഡലം ഗോപി ആശാൻ, നെടുമുടി വേണു ചേട്ടൻ, ലാലേട്ടൻ.... 💕
    #Classical Combo 💯❤️
    നെടുമുടി വേണു എന്ന മലയാളത്തിലെ പകരം വെക്കാൻ ഇല്ലാത്ത കലാകാരന് #പ്രണാമം 🙏🏻
    പഴയ പല സിനിമകൾ ഓർക്കുമ്പോൾ ഇപ്പോൾ അങ്ങ് ഇല്ല എന്ന് ചിന്തിക്കൻ ആകുന്നില്ല...💔

  • @mohanlalmr8370
    @mohanlalmr8370 2 года назад +71

    എന്തു ഭംഗിയുള്ള പാട്ട് ഒത്തിരി നാളായി ഇതുപോലുള്ള പാട്ടുകൾ സിനിമയിൽ കണ്ടിട്ട് 💚💚💚

  • @kl16vlogz85
    @kl16vlogz85 2 года назад +91

    വരുന്ന വിഷുവിനു എല്ലാവരുടെയും സ്റ്റാറ്റസ് 👌👌

  • @lekshmisruchiworld
    @lekshmisruchiworld 2 года назад +50

    അതിമനോഹരം ❣️❣️നാടിന്റെ ഐശ്വര്യവും മലയാള തനിമയും നിറഞ്ഞ നല്ല ഐശ്വര്യം നിറഞ്ഞ ഗാനം 👌🏻👌🏻
    God's own country ❣️❣️

  • @anoopchandrananoopchandran3625
    @anoopchandrananoopchandran3625 2 года назад +386

    ആറാട്ട്.. അടുത്ത കാലത്ത് ഒന്നും ഇത്ര നല്ല വിശ്വൽസ് ഉള്ള ലാലേട്ടൻ പാട്ട് കണ്ടിട്ട് ഇല്ല ❤❤❤❤

    • @sheejamanoj3907
      @sheejamanoj3907 2 года назад +8

      Visual magic

    • @adamadam-bx7jj
      @adamadam-bx7jj 2 года назад +9

      പാട്ടും കണ്ടിട്ടില്ല പൊട്ടലും കണ്ടട്ടില്ല....😄😄😄😄😁😁😁😁😁😁

    • @ajeshkumar5245
      @ajeshkumar5245 2 года назад +34

      @@adamadam-bx7jj irangiyath mammunniyude padam alla pottan... sahikunnilla lle 🤣🤣🤣

    • @jessonkottackal
      @jessonkottackal 2 года назад +4

      പടം പോയി കണ്ടാൽ മതി അപ്പോൾ ആ വിഷമം മാറും

    • @sinurajrajendran5172
      @sinurajrajendran5172 2 года назад +1

      Ath thankal aduthode vere padangal onnum kanathond aayirikkum.. oola padam..

  • @sreeharijayakumar2671
    @sreeharijayakumar2671 6 месяцев назад +2

    Amazing Choreography... Natural beauty and culture of kerala ❤

  • @nandhurnair6185
    @nandhurnair6185 2 года назад +33

    കിടിലൻ💛🧡💛 മേക്കിങ് 👏🏻👏🏻💚💛🧡💚💛🧡
    ആറാട്ട് 🧡💛
    ലാലേട്ടൻ ❤️
    ബി ഉണ്ണികൃഷ്ണൻ ❤️❤️
    Dop 👌👌
    നെയ്യാറ്റിൻകര ഗോപൻ 🔥🔥

  • @renjithlal1845
    @renjithlal1845 2 года назад +5

    ഇങ്ങനെ ഒരു ഗാനം ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയ ഉണ്ണികൃഷ്ണൻ സാറിന് നന്ദി.കേരള തനിമ ഉള്ള visuals+ലാലേട്ടൻ... ഒരുപാട് ആഗ്രഹിച്ച visuals....നന്ദി...സൂപ്പർ song ,നന്ദി rahulraj....വർണിക്കാൻ വാക്കുകൾ ഇല്ല....

  • @sreeragkmohan123
    @sreeragkmohan123 2 года назад +183

    Nice visuals &nice song❤️
    Hariyattan voice😘

  • @rahithrajan8171
    @rahithrajan8171 2 года назад +8

    വേണുച്ചേട്ടന്റെ ഓർമയ്ക്ക് മുന്നിൽ പ്രണാമം 🌹🙏🌹

  • @pvniranjan113
    @pvniranjan113 2 года назад +29

    നെടുമുടി വേണുച്ചേട്ടനെ ഈ പാട്ടിൽ കാണാൻ പറ്റി❤️❤️❤️💞💕

  • @muruganc1424
    @muruganc1424 Год назад +2

    എൻെറ ഏറ്റവും ഇഷ്ടപ്പെട്ടപാട്ടാണ് ഈ ഗാനം.ഈ പാട്ട് മനസിൽ നന്മനിറയ്ക്കുകയും പുതിയൊരു ലോകത്തേക്ക് നമ്മുടെ ജീവിതത്തെ മാറ്റുകയും സന്തോഷം നമ്മുടെ മനസിൽ കൂടുതൽ ആഴത്തിൽ ഇറക്കുകയും ആശ്വാസം നൽകുകയും ചെയ്യുന്നു ഈ ഗാനം ഭഗവാനേ അനുഗ്രഹിക്കണമേ

  • @riyazboss8918
    @riyazboss8918 2 года назад +43

    ഈ പാട്ട് തിയേറ്ററിൽ കണ്ടപ്പോഴുള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 🥰🥰🥰🥰🥰🥰🥰🥰
    ലാലേട്ടന്റെ ലുക്കും പിന്നെ കിടിലൻ വിശ്വൽസും 🥰🥰🥰🥰😍
    ഈയടുത്ത് ഇത്രെയും മനോഹരമായ വിശ്വൽസുള്ള പാട്ട് വന്നിട്ടില്ല💯

    • @dhamudheshamoolamdhamu7719
      @dhamudheshamoolamdhamu7719 2 года назад

      Pooranu🤐

    • @manojlm1093
      @manojlm1093 2 года назад +3

      Super movei❤

    • @iconicgaming5484
      @iconicgaming5484 2 года назад +2

      @@dhamudheshamoolamdhamu7719 mamunide andi umbeda

    • @deva_96
      @deva_96 2 года назад +2

      @@dhamudheshamoolamdhamu7719 Odu funde

    • @riyazboss8918
      @riyazboss8918 2 года назад +2

      @@dhamudheshamoolamdhamu7719 മമ്മുണ്ണി ഫാൻ റിപ്പോർട്ടട്

  • @vinodannk8877
    @vinodannk8877 4 месяца назад +5

    അല്ലേലും നമ്മുടെ പുന്നാര ലാലേട്ടൻ സൂപ്പർ അല്ലെ ❤️❤️❤️ലാലേട്ടൻ ഫാൻ ലൈക്‌ അടി ❤️❤️ i❤️you laletta

  • @arunraj9064
    @arunraj9064 2 года назад +14

    ഈ പാട്ട് തീയേറ്റർ വെച്ച് കാണുമ്പോൾ കുറച്ചു കൂടി മനോഹരം ആയി തോന്നും. 💞

  • @ettanumpillerummfc6513
    @ettanumpillerummfc6513 2 года назад +168

    കുറെ നാളിന് ശേഷം ലാലേട്ടനെ കാണാൻ ആഗ്രഹിച്ചത് പോലെ കാണാൻ കഴിഞ്ഞ ഗാനം ❤

  • @rajeshks123
    @rajeshks123 2 года назад +36

    പടം ഭൂലോക ദുരന്തമാണെങ്കിലും ഈ പാട്ട് പൊളിച്ചു ♥️

  • @abhijithacharya273
    @abhijithacharya273 2 года назад +14

    Aaa ലുക്ക്‌ മോനെ ❤❤❤❤❤🔥🔥🔥🔥ലാലേട്ടൻ🔥🔥🔥🔥❤❤❤❤❤

  • @madhavr2255
    @madhavr2255 2 года назад +30

    We missed this type of malayalam songs and visuals lost during the new gen western inspired things . 🧡

  • @vineeshmattanur2184
    @vineeshmattanur2184 2 года назад +415

    ഈ സോംഗിൽ ഏട്ടന്റെ ലുക്ക്‌ ശരിക്കും തമ്പുരാൻ 👑😘🥰🥰

    • @rajeeshpk9898
      @rajeeshpk9898 2 года назад +21

      😂😂😂😂😂 onakka thampuran

    • @Lucifer-mo6xz
      @Lucifer-mo6xz 2 года назад +63

      @@rajeeshpk9898 guhan peeshma yil bomb pottikumo?

    • @rejy92
      @rejy92 2 года назад

      Thambu wilson

    • @niceninanthomas
      @niceninanthomas 2 года назад +2

      😘🥰❤️😊🤗

    • @MCHZDK
      @MCHZDK 2 года назад

      @@Lucifer-mo6xz wow

  • @musicistam5782
    @musicistam5782 2 года назад +3

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സോങ്. ഏട്ടന്റെ പാട്ടിലെ അഭിനയം. ഇത്രെയും മനോഹരമായ സോങ്ങും settingsum ഗംഭീരം❤️❤️❤️❤️

  • @AmbiAmbareesh7786
    @AmbiAmbareesh7786 2 года назад +253

    Visuals ⚡️ many shots in this movie are truly feast to the eyes

  • @gddhanush4958
    @gddhanush4958 Год назад +35

    Kerala culture is so beautiful, Malayalam language so sweet . Just love this place ! I’m from Karnataka, but really love with this plan and ppl . Mohiniyattam, Kathakali, Swati Thirunal, especially their temples ❤️❤️❤️

  • @TOMMY-mv2xx
    @TOMMY-mv2xx 2 года назад +18

    താര രാജാവ് ⚡️❤️

  • @aathiramarayil
    @aathiramarayil 2 года назад +29

    What a song 😍 Loved Poornasree's version especially. That Thiruvathira part.. Uff ❤

  • @jithintbiju1086
    @jithintbiju1086 2 года назад +86

    Adipoli super song❤❤❤❤❤❤

  • @apexpredator1999
    @apexpredator1999 7 месяцев назад +2

    Visual treat 💯
    Green 💚
    Traditional ❤
    Feeling 😇

  • @sangeethasubhash8200
    @sangeethasubhash8200 2 года назад +19

    അതിമനോഹരം... കാണാനും കേൾക്കാനും 😍😍😍😍ലാലേട്ടൻ 😍😍😍

  • @softmusichere
    @softmusichere 2 года назад +2

    ചില പരസ്യം കാണുന്നപോലെയാണ് ഈ സോങ് എടുത്തുവെച്ചിരിക്കുന്നത്. 😂 അതിൽ ആ മോഹിനിയാട്ടത്തിന്റെ സീൻ ഒഴികെ ബാക്കി എല്ലാം അങ്ങനെതന്നെ തോന്നി. മോഹിനിയാട്ടം ഷോട്ട് സൂപ്പർബ് ആയിരുന്നു. പ്രത്യേകിച്ചും തിയേറ്ററിൽ കണ്ടപ്പോൾ ❤

  • @KUTTETTAN2024
    @KUTTETTAN2024 2 года назад +16

    Aarattu and bheeshma ✨✨♥️♥️

  • @sreehari61
    @sreehari61 2 года назад +7

    ഞാൻ ഈ സിനിമ fd കാണാൻ പോയത് ലാലേട്ടന്റെ ഒരു വൺ മാൻ ഷോ കാണാൻ വേണ്ടിയാണ്. പുള്ളിയുടെ എനർജറ്റിക് പ്രകടനവും കണ്ടു. അതുകൊണ്ട് ഞാൻ happy. ആറാട്ട് ഒരു കളർഫുൾ ടൈം പാസ് മൂവിയാണ്.

  • @abhi_shek4yt
    @abhi_shek4yt 2 года назад +13

    ഇ അടുത്ത കാലത്തൊന്നും ലാലേട്ടനെ ഇങ്ങനെ കാണാൻ പറ്റിട്ടില്ല 🔥🤩. നെടുമുടി വേണു, വരിക്കശ്ശേരി മന, ഒരു പഴയ ടച്ച്‌ 😄❣️

  • @anupkumar-jd5yj
    @anupkumar-jd5yj 2 года назад +2

    അതിലെ ഈ പാട്ടു തന്നെ പോരെ കൊടുത്ത പൈസ മൊതലാവാൻ... എന്തൊരു visual beauttiya♥️❣️❣️❣️കേരളീയ തനിമ... നല്ല feel tharunna song

  • @sanjaynair5864
    @sanjaynair5864 2 года назад +22

    ലാലേട്ടന്റെ വേഷ പകർച്ചയും മനോഹരം ❤❤

  • @kl.29dxb80
    @kl.29dxb80 2 года назад +2

    ❤️𝕾𝖚𝖕𝖊𝖗 𝖘𝖔𝖓𝖌❤️
    ഇതിൽ എടുത്തു പറയേണ്ടത് ക്യാമറാമാൻമാരെയാണ് അതുപോലെതന്നെ ഡാൻസ് കൊറിയോഗ്രാഫി സൂപ്പർ വേറെ ഒരു തലത്തിൽ എത്തിച്ചു. ഇനി സ്റ്റാറ്റസുകളിൽ ഈ പാട്ടിന്റെ തേരോട്ടം
    2⭕️22ലെ സൂപ്പർ ഹിറ്റ് സോങ്

  • @remjithambalapuzha5137
    @remjithambalapuzha5137 2 года назад +7

    ഈ വർഷം കേട്ട് മലയാളത്തനിമയുള്ള ഏറ്റവും മനോഹരമായ ഗാനം ഹരിശങ്കറിനെ ശബ്ദം അതിമനോഹരം 🙏❤️❤️🙏

  • @ajithkg8476
    @ajithkg8476 2 года назад +2

    എന്തോ ഈ പാട്ടു ഒരുപാടു ഇഷ്ടമായി അതുപോലെ തന്നെ വേണുചേട്ടനെ ഓർക്കുമ്പോ സങ്കടവും 😔

  • @visakandroid5591
    @visakandroid5591 2 года назад +7

    പാലക്കാടൻ കാഴ്ചകൾ പറഞ്ഞറിയിക്കാൻ പറ്റില്ല🥰🥰🥰🥰🥰 ദൃശ്യങ്ങൾ അതിമനോഹരം

  • @prinshaunnikrishnan3532
    @prinshaunnikrishnan3532 2 года назад +10

    കുറെ നാളുകൾക്ക് ശേഷമാണ് കേരളതനിമയെ വളരെ അധികം മനോഹരമായി ചിത്രീകരിച്ച ഗാനം കാണുന്നത് 😍

  • @aneesh1993
    @aneesh1993 2 года назад +5

    പടം കൊള്ളില്ല എങ്കിലും ഈ പാട്ട്👌🏽👌🏽👌🏽❤️❤️❤️❤️

  • @surreptitiousone
    @surreptitiousone 2 года назад +12

    എനിക്ക് മാത്രം ആണോ അതോ വേറെ ആർക്കെങ്കിലും തോന്നീയോ ഇത് കെട്ടിട്ട് - "തേൻ പനിമതിയേ - കോടതി സമക്ഷം ബാലൻ വക്കീൽ". നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലെങ്കിൽ, ഇത് കേട്ട ശേഷം ഒരിക്കൽ കേൾക്കുക.

    • @aswathyayyath3211
      @aswathyayyath3211 Месяц назад +1

      ഞാനിത് ഏത് പാട്ടായിട്ടാ സാമ്യം തോന്നുന്നെന്ന് അന്വേഷിക്കാർന്നു, താങ്ക്സ്

  • @harikrishnansj1518
    @harikrishnansj1518 2 года назад +105

    Such a great singer Poornasree is. That thiruvathira segment alone , sung by her, resonates with the cultural richness of Kerala. May your voice enthrall us more in many more movies Poornasree ❤️🙌

    • @gopikag6201
      @gopikag6201 2 года назад +1

      So true chettayi ❤️ Btw you are looking so cute🐒😍❤️

    • @albindavies2834
      @albindavies2834 2 года назад +3

      Hari chettan fans reporting

    • @ashwinsuresh761
      @ashwinsuresh761 2 года назад

      ❤❤

    • @sivanandacv7710
      @sivanandacv7710 2 года назад

      @@albindavies2834 yeeehhhh

    • @sivanandacv7710
      @sivanandacv7710 2 года назад

      @@gopikag6201 yoo!!! You can also appreciate the male singer..
      KS HARISANKAR...
      KS HARISANKAR...
      Do you know him?

  • @VenuGopal-yq4jp
    @VenuGopal-yq4jp 2 года назад +2

    കേരളത്തനിമ വിളിച്ചറിയിക്കുന്ന വിഷുപ്പുലരിയും നടവരമ്പും നാടൻ കലാരൂപങ്ങളും ഏതൊരു മലയാളി മനസ്സിലും ഉത്സവ പ്രതീതിയേകും. നടന വിസ്മയത്തിന് അകമ്പടിയേകാൻ രചനയും സംഗീതവും ആലാപനവും ഉജ്ജ്വലം.

  • @Intothenaturewithme
    @Intothenaturewithme 2 года назад +5

    ❤️❤️❤️❤️❤️❤️
    കേരളീയം ❤️❤️❤️❤️❤️❤️
    ലാലേട്ടൻ look👌🏼
    Location 👌🏼
    Song 👌🏼

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 Год назад +13

    I love this song. The orchestration and sound recording is top notch. Rahul Raj ji is a very good music composer. Shri Mohanlal is really a sight to behold

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 года назад +42

    നല്ല വിഷ്വൽ ആയിരുന്നു ഈ സോങ്.🤗👌🔥

  • @ponnuzjourney8093
    @ponnuzjourney8093 2 года назад +8

    Manasil ennum thangi nilkkuna oru vishu paatu. Harishankar inte magical voice😍

  • @sreepaaru9635
    @sreepaaru9635 2 года назад +14

    തിയേറ്റർ visual and സൗണ്ട് effect പൊളി ആണ് ഈ സോങ്ങിന്റെ ❤❤❤❤❤

  • @Adheeya2013
    @Adheeya2013 2 года назад +5

    ഹാപ്പി വിഷു ചങ്ക്‌സ്
    താരുഴിയും തരളമിഴിതൻ കനിവോ
    മേടപ്പൂവനികൾ കളമെഴുതിയോ കണിയായ്....
    മണ്ണിൽ മേവും വർണ്ണച്ചിരിപൂവുകൾ
    കാറ്റിൽ മൂളും ചെല്ലകളിത്തുമ്പികൾ
    നീളേ.... മിഴിവേകും തൊടികളിൽ
    ഏതോ... പകലിൻ പൊൻകതിരുകൾ
    താരുഴിയും തരള മിഴിതൻ കനിവോ
    ഇളമേലുഷസിൻ വരവായ്
    തെളിനീരലതൻ കുളിരായ്
    ഇളമേലുഷസിൻ വരവായ്
    തെളിനീരലതൻ കുളിരായ്
    വരമായരികിൽ ശ്രുതി പോലണയും
    കളകൂജനമായ് വെൺ തൂവൽ
    തായാട്ടായ് നാലകമിനി...
    താരുഴിയും തരള മിഴിതൻ കനി വോ..
    സാരസാദള ശ്രീ ചാരു നയനാർദ്രമിതാ
    കരുണാമൃതം അണയുന്നേഴു തിരി നാളവുമായ്
    നീരവം രാവിൽ വേപഥൂപാണി
    മെല്ലവേമായേ...വെൺമതിപ്പൂവായ്
    വസന്തം വിരുന്നിൻ വിളക്കായ്
    വിളിയ്ക്കുന്നഹസ്സിൻ നഭസ്സിൽ...
    വസന്തം വിരുന്നിൻ വിളക്കായ്
    വിളിയ്ക്കുന്നഹസ്സിൻ നഭസ്സിൽ...
    തിരുമങ്ഗലമായ് സ്വരസാന്ത്വനമായ്
    തുടി താളവുമായ്
    പൊൻ താരാ ദീപങ്ങൾ
    തേടുവതൊരു...
    താരുഴിയും തരള മിഴിതൻ കനിവോ..

  • @sivakamic7848
    @sivakamic7848 2 года назад +4

    മലയാളത്തിന്റെ ore ഒരു തമ്പുരാൻ അല്ലേ ലാലേട്ടൻ... 👌👌👌👌👌❤❤❤❤❤

  • @sudhimohan9048
    @sudhimohan9048 2 года назад +2

    ഈ പാട്ട് വിഷുവിന് trending ആകും....
    ലാലേട്ടൻ +വരിക്കാശ്ശേരി മന ❤️❤️❤️❤️
    മ്മ്മ്‌ടെ ഒറ്റപ്പാലം വരിക്കാശ്ശേരി

  • @ajithmanath867
    @ajithmanath867 2 года назад +4

    ലാലേട്ടൻ മുട് എടുത്താൽ തമ്പുരാൻ 😍😍🔥🔥🔥ലൂക്ക് ആണ്

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 года назад +8

    തിരുവവാണി രാവ് + ഓണപ്പാട്ടിന് താളം തുള്ളും + കൈതപ്പൂ മണമെന്തെ + സഹ്യ ശാന് ശ്രുതി + കേരനിരകളാടും +