'നിലവിലെ സാഹചര്യങ്ങൾ ദൗർഭാഗ്യകരം; സംഘർഷത്തിന് മതവുമായി ബന്ധമില്ല; മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കും'

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 14

  • @shajisebastian43
    @shajisebastian43 7 дней назад +1

    Vinitha Viji. Your presentation is excellent 👧✌️👍🌹💙♥️

  • @Haris-win
    @Haris-win 7 дней назад +2

    നമ്മന്റെ സർക്കാർ അല്ലെ കേന്ദ്രവും മണിപ്പൂർ സംസ്ഥാനവും ഭരിക്കുന്നത്

  • @KrishnadasvkDas
    @KrishnadasvkDas 7 дней назад +1

    👆👆👆കോൺഗ്രസ്സ് മ്യാന്മാർകളെ കുടിയേറാൻ അനുവദിച്ചതാണ് മണിപ്പൂർ കലാപത്തിന് കാരണം എന്നും പറയുന്നുണ്ട്

  • @prajeesh_abraham
    @prajeesh_abraham 5 дней назад

    O may God

  • @modi_army
    @modi_army 7 дней назад +1

    Great information

  • @winchester2481
    @winchester2481 7 дней назад

    മണിപ്പൂരിൽ ഒഴിച്ചുകഴഞ്ഞ് ബാക്കി എണ്ണ മുനമ്പത്തൂടെ ഒഴിക്കാൻ നോക്കണേ 😄

  • @Almohd-o1p
    @Almohd-o1p 7 дней назад

    ആദ്യമായിട്ട് 😊😊😊

  • @modi_army
    @modi_army 7 дней назад +2

    Nice❤️

  • @KrishnadasvkDas
    @KrishnadasvkDas 7 дней назад

    ചിദബരം തീവ്രവാദികളുമായി കൈകൊടുത്തു നിൽക്കുന്ന ഫോട്ടോ കാണിച്ചിരുന്നല്ലോ

  • @Ancientmed
    @Ancientmed 5 дней назад

    You should also talk with opposit party. Then we can understand truth.

  • @Merlin-d9t
    @Merlin-d9t 7 дней назад +3

    ഓരോ മൂന്നു മണിക്കൂറും ഇടവിട്ട് മണിപ്പൂർ വാർത്തകൾ ഇടാൻ പ്രത്യേക മാപ്ര മണിപ്പൂറിൽ എത്തിയിട്ടുണ്ട്... ഇതിന്റെ നാലിലൊന്ന് ഉന്മേഷം ആ മുന്ബത്തെ 400കുടുംബങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ... 👍

  • @thomasdaniel180
    @thomasdaniel180 4 дня назад

    12 varshum konddu BJP farikkunna state and centre.onnum chayan pattunnille? oorru particular communityee mathrum thirthu konddu irrikkunnu

  • @SanjuNair-h7h
    @SanjuNair-h7h 7 дней назад

    Kuki eppolum hills area full poppy(Abhiyum) krishi cheyyunnu njan epool chandel dist joupi Myanmar boarder lu aanu evide morning 8AM to 15pm vare veedukalil alkkar Ella ellavarum forest area lu aanu drugs' edukan time aayi athu collect cheyan vendi pokum India kku orupadu prblm aakum