അത്യാവശ്യം ആയും നമ്മൾ പ്രതികരിക്കേണ്ടതുണ്ട് കാൽച്ചുവട്ടിലെ മണ്ണ് ഊർന്നു പോകുന്നു ഹൈന്ദവർ ദുരിത കായത്തിലേക്കു വീഴും ജാഗ്രതൈ 🙏🏻🙏🏻 അഭിനന്ദനങ്ങൾ സുമേഷ് ഗുരുവായൂർ, ജനം TV 🌹
ആ ദേവസ്വം ബോർഡിൽ (ഗുരുവായൂർ ഭരണ സമിതിയിൽ) മുഴുവൻ പാർട്ടിക്കാരെ കുത്തി കയറ്റിയിരിക്കുകയാണ്. കുറച്ചു നാളുകൾക്കു മുൻപ് വരെ വളരെ കുറച്ച് ഭക്തർക്ക് വിഐപി റിഫറൻസിൽ അയ്യപ്പ നടയിൽ കൂടി കടത്തിയിരുന്നുള്ളു. എന്നാൽ ഈയിടെ കാണാൻ കഴിഞ്ഞത് അയ്യപ്പ നടയിൽ കൂടി കടത്തി വിടുന്നവരുടെ ക്യൂ വടക്കേ നട വരെ നീളുന്ന സ്ഥിതി വിശേഷമാണ്. അമ്പലത്തിന് അകത്ത് 3 ക്യൂ ആണ്. സീനിയർ സിറ്റിസൺ ക്യൂ, നെയ് വിളിക്ക് ക്യൂ വിഐപി റിഫറൻസിൽ ഉള്ള ക്യൂ ജനറൽ ക്യൂ വേറെ.
അത്യാവശ്യം ആയും നമ്മൾ പ്രതികരിക്കേണ്ടതുണ്ട്
കാൽച്ചുവട്ടിലെ മണ്ണ് ഊർന്നു പോകുന്നു ഹൈന്ദവർ ദുരിത കായത്തിലേക്കു വീഴും ജാഗ്രതൈ 🙏🏻🙏🏻 അഭിനന്ദനങ്ങൾ സുമേഷ് ഗുരുവായൂർ, ജനം TV 🌹
Very good Anna sami. Well said Sami 🙏🙏🙏
🙏,,,,,,, 👌,,,, 👍,,,, 🌹🌹🌹
ദേവസത്തിന് ധാരാളം പണം ലഭിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ദേവസം സജീവമല്ലാത്തത്. എന്തിനാണ് എല്ലാം സര് ക്കാര് തലയില് കെട്ടിവയ്ക്കുന്നത്?
ആ ദേവസ്വം ബോർഡിൽ (ഗുരുവായൂർ ഭരണ സമിതിയിൽ) മുഴുവൻ പാർട്ടിക്കാരെ കുത്തി കയറ്റിയിരിക്കുകയാണ്. കുറച്ചു നാളുകൾക്കു മുൻപ് വരെ വളരെ കുറച്ച് ഭക്തർക്ക് വിഐപി റിഫറൻസിൽ അയ്യപ്പ നടയിൽ കൂടി കടത്തിയിരുന്നുള്ളു. എന്നാൽ ഈയിടെ കാണാൻ കഴിഞ്ഞത് അയ്യപ്പ നടയിൽ കൂടി കടത്തി വിടുന്നവരുടെ ക്യൂ വടക്കേ നട വരെ നീളുന്ന സ്ഥിതി വിശേഷമാണ്. അമ്പലത്തിന് അകത്ത് 3 ക്യൂ ആണ്. സീനിയർ സിറ്റിസൺ ക്യൂ, നെയ് വിളിക്ക് ക്യൂ വിഐപി റിഫറൻസിൽ ഉള്ള ക്യൂ ജനറൽ ക്യൂ വേറെ.
ईश्वर।
VERY TRUE ... WELL SAID BIJESH KUMAR
അസാമി.
ഇതെന്ത്ക്യാമെറാ സംവിധാനമാണ്,, സദസ്സ്മുഴുവൻകാട്ടാത്തതെന്ത്,,,
ആദ്ദേഹം,.. സാമി, തന്നെയാണോ, നല്ല,.. ചൂടുള്ള,.. പാൽപ്രയാസം, കുറച്ചു,.. കൊടുക്ക്,... കുട്ടാ,....