ദൈവത്തിന്റെ പടത്തലവന്റെ 71മത് സ്മൃതി ദിനം | Gurukripa Edmonton | Canada |

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Gurukripa Edmonton അവതരിപ്പിക്കുന്ന "ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ" എന്ന പ്രോഗ്രാമിനോടനുബന്ധിച്ച്,‌ ദൈവത്തിന്റെ പടത്തലവനും SNDP യോഗത്തിന്റെ പ്രഥമ വൈസ് പ്രസിഡന്റ് മായാ Dr പൽപ്പുവിന്റെ 71 മത് സ്‌മൃതിദിനം ശ്രീ ബിബിൻഷാൻ നമ്മെ ഓർമ്മപ്പെടുത്തുന്നു .

Комментарии • 4

  • @gowridarshan2252
    @gowridarshan2252 3 года назад +2

    SNDP യോഗത്തിന്റെ അടിത്തറ ഗുരു ഇട്ടുതന്നത് അരുവിപ്പുറം ശിവപ്രതിഷ്ഠ പോലെ ആണ് അല്ലേ 🙏

  • @vasumathyraghuvaran4072
    @vasumathyraghuvaran4072 3 года назад +1

    അവസാനം പറയുന്നു കാര്യത്തിലേക്ക് കടക്കാമെന്ന് പറയുമ്പോൾ തന്നെ വീഡിയോ അവസാനിക്കുകയാണല്ലോ? ബാക്കി യുള്ള വീഡിയോ കൂടി ഇട്ടാൽ നന്നായിരുന്നു.

    • @GurukripaEdmonton
      @GurukripaEdmonton  3 года назад

      അതേ നമ്മൾ ഗുരുവിന്റെ ചരിത്രം ഒട്ടും ചോർന്നു പോകാതെ പഠിക്കുവാനുള്ള ശ്രമത്തിലാണ് . 7 അദ്ധ്യായം ആയിട്ടുണ്ട്, 6 വീഡിയോ upload ചെയ്തിട്ടുണ്ട് 7 മത്തെ വീഡിയോ ഉടനെ Upload ചെയ്യുന്നതാണ്

    • @GurukripaEdmonton
      @GurukripaEdmonton  3 года назад

      ruclips.net/video/L4GvPB4HKkA/видео.html