Part 2 വഴിയോര കച്ചവടക്കാരുടെ ദുരവസ്ഥ

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 501

  • @lalamalappuram8035
    @lalamalappuram8035 2 года назад +393

    ഈ വീഡിയോയിൽ വാപ്പയായി അഭിനയിക്കാൻ അവസരം തന്ന എല്ലാവർക്കും എന്റെ നന്ദി

  • @kggn1613
    @kggn1613 2 года назад +271

    കോടികൾ മുടക്കി എടുക്കുന്ന സിനിമ കാണുന്നതിലും എത്രയോ ഉഷാർ തകർത്തു👍👍👍👍👍👍👍

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 2 года назад +163

    നന്നായീട്ടോ... മുനീർ ഭായ്...
    കണ്ണ് നിറഞ്ഞുപോയി...! എല്ലാവരും നന്നായി അഭിനയിച്ചു...👍🙏🙏🙏

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM 2 года назад +27

    ഇതാണ് ഞമ്മള്പറയുന്ന ആ തിജജുണ്ട കരയിപ്പിച്ച് കളഞ്ഞല്ലോ മാണിക്കക്കല്ലുകളെ സപ്പോട്ടാക്കിൻ ചങ്കുകളെ🥰🥰🥰

  • @ansifff000
    @ansifff000 2 года назад +120

    Ee episode അടിപൊളിയായി എല്ലാവരും നല്ലവണ്ണം അഭിനയിച്ചു

  • @farooqmalappuramvlog
    @farooqmalappuramvlog 2 года назад +118

    ലാല തകർക്കുവാണല്ലോ എല്ലാരും പൊളിച്ചു

    • @lalamalappuram8035
      @lalamalappuram8035 2 года назад +10

      Thanks

    • @alluzallu9555
      @alluzallu9555 2 года назад +2

      LALA SUGAMANO

    • @midhunfabregas43
      @midhunfabregas43 2 года назад +2

      😍

    • @adhilvadakkan7780
      @adhilvadakkan7780 2 года назад

      ഫാറൂഖ് ബ്രോ നിങ്ങളും നന്നായി അഭിനയിക്കുന്നുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമാണ്.
      ഫാറൂഖ് മുനീർ കൂട്ടുകെട്ടിലുള്ള ഒരുപാട് കോമഡി വീഡിയോസ് ഒരു രക്ഷയുമില്ലത്തതാണ്.
      👍🏻👍🏻👍🏻👍🏻👍🏻

  • @ismu7797
    @ismu7797 2 года назад +72

    ഇതൊക്കെയാണ് പച്ചയായ ജീവിതം.. അഭിനയം ആണെങ്കിലും റിയൽ ആയി കാണിച്ചു 👍👍👍👍

  • @Sweetiepie435
    @Sweetiepie435 2 года назад +65

    ഈ ടീമിനെ തന്നെ വെച്ചു മുന്നോട്ട് പൊയ്ക്കോ എല്ലാരും സൂപ്പർ ആണ് കടക്കാരനും ലാലയും ഒറിജിനാലിറ്റി തോന്നിപ്പിച്ചു കട്ട സപ്പോർട്ട്

    • @AliAkbar-jy3je
      @AliAkbar-jy3je 2 года назад +3

      Thank s😁

    • @jabirjabi683
      @jabirjabi683 2 года назад

      കടക്കാരന്റെ അഭിനയം പോര

    • @babunivin2432
      @babunivin2432 2 года назад

      @@jabirjabi683താനും ഈ കഥയിലെ കുത്തിതിരുപ്പുകാരും തമ്മിലെന്താ വ്യത്യാസം.ശരിയാണ്.അവനഭിയിച്ചില്ല.ജീവിച്ചുകാണിച്ചു.

    • @yasirarafath8184
      @yasirarafath8184 2 года назад

      @@AliAkbar-jy3je pu

  • @jabirzz4468
    @jabirzz4468 2 года назад +44

    അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു....
    True acting ❤❤❤❤❤

  • @safamarvan5454
    @safamarvan5454 2 года назад +22

    കരയിപ്പിക്കാനും അറിയാം അല്ലെ. മലപ്പുറം സ്‌നേഹം ഇതിൽ ഉണ്ട് ♥️♥️♥️♥️♥️🤦‍♂️🤦‍♂️കൊറോണ നമ്മുടെ ആരോഗ്യം. മുന്നോട് ഉള്ള ജിവിതം തകർത്തു

  • @ayyubkunnummal8314
    @ayyubkunnummal8314 2 года назад +24

    ശരിക്കും ഞെട്ടിച്ചുകളഞ്ഞു
    എജ്ജാതി performance
    കട്ട waiting for the next part

  • @നീതിയുടെപോരാളി-പ3ള

    കണ്ണു നിറഞ്ഞു പോയി🥺🥺🥺. പല ആളുകളുടെയും യഥാർത്ഥ അവസ്ഥ ആണു ഇത്.. 💯💯💯💯

  • @sha_chamravattom
    @sha_chamravattom 2 года назад +47

    _വാടക ഒന്നും കൊടുക്കാതെ കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടകാരെക്കാളും മോശം അവസ്ഥയാണ് വാടകയും കൊടുത്ത്, കറന്റ് ബില്ലും അടച്ച്, പണിക്കാർക്ക് കൂലിയും കൊടുത്ത് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ..._
    _അവർക്കും ഉണ്ട് ഈ പറഞ്ഞ കുടുംബവും, കുട്ടിയോളും, ഇട്ട് മൂടാൻ മാത്രം കടവും, ലോണും..._
    _അത് ആരും കാണാതെയും, മസ്സിലാക്കാതേയും പോകരുത്._
    🙏🙏😢😢😢😢😢

    • @UsmanErani
      @UsmanErani 2 года назад

      സൂപ്പർ ആയിട്ടുണ്ട് അടിപൊളി 👍👍👍🤝🤝🥰
      ലാല വാപ്പൻ്റെ വേഷം ജീവിച്ച് കാണിച്ചു.

    • @UsmanErani
      @UsmanErani 2 года назад

      മുനീർ ക്കാ... കൂടെ ഉള്ളവർ എല്ലാ ചങ്കാളും നന്നായി പെർഫോം ചെയ്തു 👍👍👍

    • @afsalmachingal1235
      @afsalmachingal1235 2 года назад +2

      അതും പറഞ്ഞല്ലോ.. ബ്രോ.. അവസാനം കണ്ടില്ലേ..??

  • @ishaqasma3071
    @ishaqasma3071 2 года назад +13

    സത്യം പറഞ്ഞാൽ ഈ വീഡിയോ
    കണ്ടിട്ട് എന്റെ കണ്ണിൽ നിന്ന് അറിയാതെ കണ്ണീർ വന്നു 😥😥😢😢😢😢😢😢😢😢 കരഞ്ഞു പോയി
    ഞാൻ 😥😥😥😥💕💕💕💕💕💕👍👍

  • @ishbarashee2694
    @ishbarashee2694 2 года назад +4

    ഇത്തിരി നേരം ഒത്തിരി ചിന്ത ഒരായിരം നന്മ.....എല്ലാവരും നന്നായി അഭിനയിച്ച ഒരു സീരീസ് കണ്ണ് നിറഞ്ഞു പോയി ❤❤❤തുടരുക... 👏👏👏

  • @footballextratime3397
    @footballextratime3397 2 года назад +7

    പറയാൻ വാക്കുകളില്ല അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ്
    ഒരുപാട് നല്ല നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിയട്ടെ

  • @Glamydraw
    @Glamydraw 2 года назад +46

    ഓരോ വാക്കുകളും മനസ്സിനെ ആഴത്തിൽ സ്പർശിച്ചു😥ഓരോരുത്തർക്കും ഉള്ള അവരുടേതായ പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ടു അവസാനം വരെ ബോറടിപ്പിക്കാതെ കണ്ണുനിറയിപ്പിച്ച ഒരു ചെറിയ വീഡിയോ😔🥰

  • @muhammadk9414
    @muhammadk9414 2 года назад +15

    .പ്രയാസങ്ങളും.പ്രശനങ്ങളുമായികഷ്ടപാടിൽനിന്നും.ഓരോ
    ദിവസം.കയിഞ്ഞിടാൻ.നെട്ടോട്ടം
    ഓടുന്ന.ഓരോരുത്തരുടെ.ജീവിതം
    ഒപ്പിയെടുത്ത.ഈ.എപ്പിസോഡ്.
    കണ്ട്.മനസ്സ്.വളരെസങ്കടപ്പെട്ടുപോയി..

  • @bashiparakkan3629
    @bashiparakkan3629 2 года назад +1

    മുനീർ &ടീം നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ കോടികൾ മുടക്കിയെടുക്കുന്ന ഊള മലയാള സിനിമയെക്കാളും എത്രയോ ഭേദമാണ് നിങ്ങളുടെ ഈ കൊച്ചു പ്രോഗ്രാം👌👌👌👌❤️👋👋👋👋

  • @petshowmuthus2225
    @petshowmuthus2225 2 года назад +9

    കടക്കാരൻ പൊളി അഭിനയം...... ഒരു രക്ഷയില്ല 😍😍😍... മുനീർക്ക സൂപ്പെർ ആയിട്ടുണ്ട്....

  • @sulthan12345
    @sulthan12345 2 года назад +11

    ആ വാടക പിരിക്കാൻ വന്ന ആൾ എന്റെ കാകുവാ കാകു 😍

    • @AliAkbar-jy3je
      @AliAkbar-jy3je 2 года назад +1

      Aa vadaka vendann anakk parannoode kakkoonod

  • @vinu9072
    @vinu9072 2 года назад +12

    എല്ലാവരും നന്നായി അഭിനയിച്ചു പ്രത്യേകിച്ച് ലാലൻ കണ്ണ് നിറഞ്ഞു പോയി

  • @AllinONE-jn9vi
    @AllinONE-jn9vi 2 года назад +14

    ഇനിയും ഇതുപോലെ തുടരുക .. അഭിനയത്തോടൊപ്പം ഇതുപോലെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ വീഡിയോ ആയി...

  • @shahilleo9634
    @shahilleo9634 2 года назад +26

    നമ്മൾ അറിയാതെ പോകുന്ന ചിലരുടെ അവസ്ഥ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിച്ചു... ഈ video ഒരുപാട് പേർക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടുണ്ടാവണം 💯
    Keep going bro 😍👍🏻

  • @afsalmachingal1235
    @afsalmachingal1235 2 года назад

    ലാലാ.. നിങ്ങളൊരു സംഭവം തന്നെ.. എന്നാ ഒരു അഭിനയം.. കണ്ണ് നിറഞ്ഞു പോയി.. അഭിനയിക്കുവാനെന്നു തോന്നില്ല.. എല്ലാരും ഒരേ പൊളി.....ഒരുപാട് ആളുകൾക്കു.. അവരുടെ ജീവിതം പോലെ തോന്നും.. ഇനിയും ഇത് പോലുള്ള. വിഷയം കണ്ടെത്തി
    . ഞങ്ങള്ക് മുന്നിൽ വരണേ.. എല്ലാ വിധ.. ആശംസകൾ..

  • @yasirmk4205
    @yasirmk4205 2 года назад +18

    പറയാൻ വാക്കുകൾ ഇല്ലാ...... കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി😔...

  • @umermukthar7585
    @umermukthar7585 2 года назад +2

    ഇത് പോലെ എല്ലാ മനുഷ്യനും ചെയ്താൽ നമ്മുടെ നാട് എത്ര മനോഹരമായിരിക്കും

  • @fazilkambran3527
    @fazilkambran3527 2 года назад +3

    ഒരുപാട് ഇഷ്ടം ഈ ടീംനോട്‌ അഭിനയം എല്ലാവരും പൊളിച്ചു ♥️👍♥️👍♥️👍♥️

  • @poomonpv2064
    @poomonpv2064 2 года назад +12

    നല്ലൊരു തിരിച്ചറിവ് തരുന്ന video.... എല്ലാവരും നല്ലപ്പോലെ അഭിനയിച്ചു ജീവിച്ചു... പ്രതേകിച്ച് ലാലു ഉപ്പാന്റെ അഭിനയം...✌️✌️✌️

  • @ntriyas5406
    @ntriyas5406 2 года назад +1

    Lala അഭിനയം ഒരു രക്ഷയും ഇല്ല, നമിച്ചു, കണ്ണ് നിറഞ്ഞു,,,, 😊🙏🏻🙏🏻🔥🔥🔥🔥

  • @SureshBabu-zt6br
    @SureshBabu-zt6br 2 года назад +2

    അഭി നയം ആണെകിലും ശേരിക്കും കരച്ചിൽവന്നു. സൂപ്പർ 👍👍👍👍👍🌹🌹🌹

  • @firoshaira827
    @firoshaira827 2 года назад +2

    ഒരു രക്ഷയും ഇല്ല അടിപൊളി?
    വല്ലാത്തൊരു വിഷമം തോന്നി കണ്ടപ്പോൾ .... മുനി മുത്തെ നീ മലപ്പുറത്തിൻ്റെ മുത്ത നി

  • @mmthahir7504
    @mmthahir7504 2 года назад +6

    താടിക്കാരൻ ഒരേ powli 🥰👍nta mone

  • @ummerali106
    @ummerali106 2 года назад +8

    താടിക്കാരൻ പൊളിച്ചു 😘

  • @shihabkby3134
    @shihabkby3134 2 года назад +2

    മുനീർ ഇന്റെ വാപ്പ യായി അഭിനയിച്ച കാക്ക മോനെ എന്തു നാച്ചുറൽ അഭിനയം പൊളിച്ചു

  • @adhilvadakkan7780
    @adhilvadakkan7780 2 года назад +1

    മുനീർ ബ്രോ. അടിപൊളി.
    അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം.

  • @thoufeeqpt1310
    @thoufeeqpt1310 2 года назад +9

    Njan കണ്ടതിൽ വെച്ച് ഏറ്റവും നല്ല eppisod♥

  • @ajlalkolliyil9105
    @ajlalkolliyil9105 2 года назад +2

    മുനീറിന്റെ സന്തോഷകരമായ പര്യവസാനം. ചായക്കടക്കാരൻ പയ്യൻ നന്നായിട്ടോ..... കാത്തിരിക്കുന്നു. എറണാകുളത്തുനിന്ന് അജ്ലാൽ ഇക്ക ❤️ 3-ആം ഭാഗം venam❤️

  • @fasilperinthalmanna9989
    @fasilperinthalmanna9989 2 года назад +31

    Happy ending❤️🖤 ARIYAMPARMBU ലെ പിള്ളേര് പൊളി അല്ലെ 😍 ഉപ്പാന്റെ റോൾ അഭിനയിച്ച ആൾ തകർത്തു 🔥🔥

  • @OMRTALKS
    @OMRTALKS 2 года назад +9

    Ali Akbar
    Shakir
    Ameer ali
    Jabir
    Ellarum nalla performance ❤️

  • @razakrashi4182
    @razakrashi4182 2 года назад +7

    പലചരക്കു കടയിൽ 2kg ഓറഞ്ച് മാത്രം വിൽക്കാൻ vecha മഹാൻ ഇരിക്കട്ടെ ഇന്നത്തെ 👍

  • @razidesignstudio
    @razidesignstudio 2 года назад +1

    Lala പൊളിച്ചു ഒരു സിനിമ ചാൻസ് മനക്കുന്നുണ്ട് 😍

  • @yasirsha3428
    @yasirsha3428 2 года назад +6

    താടിക്കാരൻ shakir പൊളി ✌️✌️✌️

  • @mohammedsaheed1163
    @mohammedsaheed1163 2 года назад +8

    എല്ലാത്തിനും സാഹചര്യങ്ങളാണ് വില്ലൻ 😥

  • @cherymonvlogz5087
    @cherymonvlogz5087 2 года назад +9

    നല്ല അഭിപ്രായം അടുത്ത വീഡിയോ വരുന്നതുവരെ കാത്തിരിക്കുന്നു

  • @Sigma2.0181
    @Sigma2.0181 2 года назад +2

    Muneerkka acting veere level aanttoo❣️

  • @Gods_on_country
    @Gods_on_country 2 года назад +11

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭😭😭😭😭😭

  • @thwahalabeed5378
    @thwahalabeed5378 2 года назад +5

    ഒന്ന് ചിരിക്കാൻ വേണ്ടി വന്ന ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോടാ 😞.
    എങ്കിലും മികച്ചത് തന്നെ. 🤝.
    Go ahead . all the best

  • @Mhdfasilpk
    @Mhdfasilpk 2 года назад +7

    12 :38 MINUTE NOT WASTED VERY USEFUL VIDEO

  • @NajmuStarVlogs
    @NajmuStarVlogs 2 года назад

    ലാലയുടെ അഭിനയം ഒരു രക്ഷയില്ല അടിപൊളി ഇനിയും ഇതുപോലെ വെറൈറ്റികൾ വരും എന്ന പ്രതീക്ഷയോടെ 👍👍❤❤❤❤❤

  • @fathimahanna783
    @fathimahanna783 Год назад +1

    Iala super muneer poli😢😢😢😢

  • @muhammedmuneer4218
    @muhammedmuneer4218 2 года назад +6

    Thadikaran poli massass 🔥🔥🔥🔥🔥🔥🔥

  • @sajudheensaju1097
    @sajudheensaju1097 2 года назад +6

    Supper acting 👍
    Good message 👍

  • @mspcreations1908
    @mspcreations1908 2 года назад +2

    വാപ്പ എജ്ജാതി ആക്ടിങ് 🔥👌

  • @aoneishuuus1746
    @aoneishuuus1746 2 года назад +5

    Muneerka usharayikk tto good message

  • @junaismanu2104
    @junaismanu2104 2 года назад +3

    കരയിച്ചല്ലോ! കുരിപ്പാളെ😘😘😘😘

  • @shefeekpm6731
    @shefeekpm6731 2 года назад +1

    Nalla santhesham 👍🏻👍🏻 all the best😘😘😘😘😘
    Iniyum pradheeshikkunnu muthe usharavatte

  • @rafik7713
    @rafik7713 2 года назад

    എല്ലാവരും നന്നായി അഭിനയിച്ചു സൂപ്പർ ഒന്നും പറയാൻ ഇല്ല 🌹🌹

  • @sabith5966
    @sabith5966 2 года назад +14

    Muneerine ishttam ullaver like adi👍

  • @abdullaabdulla9434
    @abdullaabdulla9434 2 года назад +2

    കണ്ണ് നിറഞ്ഞു പോയല്ലോ മുത്തുമണികളെ. 😪

  • @mansoorali6457
    @mansoorali6457 Год назад

    ഒരു വർഷം മുമ്പ് ഞാൻ ഈ വീഡിയോ കണ്ടിട്ടുണ്ട്........ ന്തേ ഇവർക് ഇത് പോലെ വേറെ വീഡിയോ എടുക്കാൻ പറ്റാത്തത്...... തമാശ നിറഞ്ഞ റീൽസ് ന്റെ പുറകെ പോയി എല്ലാരും..... 👍

  • @noushadnoushad188
    @noushadnoushad188 2 года назад

    നല്ല വീഡിയോ ഒരുപാട് ഇഷ്‌ടമായി എല്ലാവരുംനന്നായി അഭിനയിച്ചു 👍👍👍👍👍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @irshadnanath3924
    @irshadnanath3924 2 года назад +1

    ലാലാ ഇങ്ങള് വേറെ ലെവലാട്ടോ ❤️❤️❤️

  • @shareefsha5570
    @shareefsha5570 2 года назад +2

    Muneeaa
    Adipoliyaittnd
    Inganethe msg ulla vidiosan ningal ideendath pakka perfect
    Avasaanam ninte koodellonum bhakkillorum okka usaaraakki
    Uppa topaitnd lala
    Onnode mechappettal polikkum
    Ella sapportum ndavum
    Ok

  • @abdurahoofppmanjeri8007
    @abdurahoofppmanjeri8007 2 года назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
    അടിപൊളി... സൂപ്പർ എപ്പിസോഡ് ആയിട്ടുണ്ട്. നിങ്ങളുടെ എല്ലാ വീഡിയോകളും ഇഷ്ടപ്പെടുന്നുണ്ട് എങ്കിലും എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതായിരുന്നു.... എല്ലാവരും തകർത്തു അഭിനയിച്ചിട്ടുണ്ട്... ഒരു രക്ഷയുംഇല്ല 👍🏻👍🏻👍🏻👍🏻👍🏻 സൂപ്പർ....

  • @salmanulfaris9033
    @salmanulfaris9033 2 года назад

    Adi pwoli sherikkum njangale real story 👏🏻👏🏻 allaah hairaakkatte

  • @mhdrhs3840
    @mhdrhs3840 2 года назад +6

    മുനീർ ഇക്ക ഇപ്പൊ ഫുൾ സെന്റിമെന്റ്സ് ആണല്ലോ

  • @rafimhd5299
    @rafimhd5299 2 года назад

    മുനീറെ കണ്ണ് നനയിച്ചു ലാലാ അടിപൊളി

  • @shamsudheenpullengal8505
    @shamsudheenpullengal8505 2 года назад +10

    വാപ്പാനെ സിനിമയിൽ എടുക്കും ഉറപ്പ്

  • @shemeercherakkaparamba432
    @shemeercherakkaparamba432 2 года назад +7

    അലി 🔥🔥🔥🔥🎉 പൊളിച്ചു

  • @shamsudheenpullengal8505
    @shamsudheenpullengal8505 2 года назад +5

    മുനീറിനെ വാപ്പ പൊളിച്ചു

  • @pachupachu2390
    @pachupachu2390 2 года назад +1

    എനിക്ക് എന്റെ അവസ്ഥ ആലോചിച്ചു പോയി 🙁ഒരു പണിക്കു പോവാൻ വയ്യ കാലിന് ബലമില്ല പിന്നെ അഭസ്മരം സഹിക്കാൻ പറ്റുന്നില്ല 🥺

  • @musthafamanjearikk2753
    @musthafamanjearikk2753 2 года назад

    ലലാ നിങ്ങൾ മാസല്ല മരണ മാസ് ആണ് കണ്ണ് നിറഞ്ഞു പോയി

  • @abdurashidhrashidh1710
    @abdurashidhrashidh1710 2 года назад +3

    Acting oru rakshyum illaaa oree poli😍

  • @shanoobshanzz6877
    @shanoobshanzz6877 2 года назад +5

    എല്ലാവരും നല്ല അഭിനയം

  • @msartlovermusthafaartlover639
    @msartlovermusthafaartlover639 2 года назад

    മുനീറെ നിന്നോട് ഇപ്പോഴാണ് ശെരിക്കും ഇഷ്ടം തോന്നിയത് 🥺🥺🥺🥺🥰🥰🥰🥰

  • @aneeshi125
    @aneeshi125 2 года назад

    എല്ലാരും നല്ല അഭിനയം ലാലാ സൂപ്പറായിട്ടുണ്ട്

  • @muhammedashraf9331
    @muhammedashraf9331 2 года назад

    അരിക്കച്ചവടക്കാരനും പൊളിച്ചു🥰👍

  • @refi8853
    @refi8853 2 года назад +2

    വാടക വീട്ടിൽ കിടന്നു കാണുന്ന ഞാൻ 😔

  • @aliakbermp9318
    @aliakbermp9318 2 года назад +4

    കരയിപ്പിച്ചു കളഞ്ഞോലോടെ 😌😌😌😌😌

  • @vinodc3721
    @vinodc3721 2 года назад +2

    കണ്ണും നിറഞ്ഞു മനസും നിറഞ്ഞു 🙏🙏

  • @suhaibpp2043
    @suhaibpp2043 2 года назад +2

    A story that made my heart cry with my eyes, great message, everyone acted very well 👍

  • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ

    ലാലാ ഇജ്ജാതി 👌

  • @shibinshan2248
    @shibinshan2248 2 года назад

    Vapppa aayie acting cheytha kakka pwolichu

  • @lunchbox8170
    @lunchbox8170 2 года назад +1

    വലിയ വാടകയും കരൻറ് ബില്ലും നൽകുന്ന കടക്കാരും ഭൂരിഭാഗവും കഷ്ടത്തിലാണ്...ലോൺ എടുത്താണ് അവരും മുന്നോട്ട് പോകുന്നത്.... കടകൾക്ക് മുന്നിൽ വഴിയോര കച്ചവടം നടത്താതെ ഒഴിഞ്ഞ സ്ഥലങ്ങളിൽ വഴിയോര കച്ചവടം തുടരട്ടെ

  • @rasheedcva6766
    @rasheedcva6766 2 года назад

    Super, Muthu manikale,polichu

  • @irshadmhd2375
    @irshadmhd2375 2 года назад

    Oru raksheela Yentha abinayam
    Poli.... Poli wrk

  • @munavire.t4593
    @munavire.t4593 2 года назад +4

    Super video...feeling

  • @mubarakmubarak7510
    @mubarakmubarak7510 2 года назад +4

    Part 3 കാത്തിരിക്കുന്നു
    Waiting

  • @musuzvlog7963
    @musuzvlog7963 2 года назад

    അടുത്തത് എപ്പോൾ ഇറങ്ങും. കാണാൻ ത്രില്ലടിക്കുന്നു ❤️❤️👍👍

  • @sandeepps8578
    @sandeepps8578 2 года назад +3

    നന്നായിട്ടുണ്ട് 🙏🙏

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +2

    12:32.nte muneer sharikkum manasil thattiya oru special vedio 👌🏻👌🏻👌🏻good messages👌👌

  • @salmanedr4741
    @salmanedr4741 2 года назад +6

    Lala poliya❤❤❤❤❤

  • @chalakudykkaranmusic5608
    @chalakudykkaranmusic5608 2 года назад +3

    Vere level congratulations team

  • @VIBGYOURMALAYALAM1234
    @VIBGYOURMALAYALAM1234 2 года назад +1

    Evare enni cinemayillum kannum,all the best 💖

  • @ashrafsha9915
    @ashrafsha9915 2 года назад +3

    Karayippichu kalanjallo 😭, next part udan pratheekshikkunnu 😍

  • @mohammedasif2692
    @mohammedasif2692 2 года назад

    അവസാനത്തെ ആശ്വാസം, പ്രാർത്ഥന.. അത് a/c റൂമിലെ ജോലി ആലോചിച്ചല്ല....എത്ര കഷ്ടപെട്ടാണേലും അന്നന്നത്തെ അരിമേടിച്ചു വീട്ടുകാരുടെ വിശപ്പടക്കാനുള്ള അവസരം മുന്നിൽകണ്ടുകൊണ്ടാണ്..🌿👍

  • @vishnuvichuz5376
    @vishnuvichuz5376 2 года назад

    Ikkaa ഒന്നും പറയാനില്ല 😘😘😘😘❤️❤️❤️❤️

  • @mohammedssfir7720
    @mohammedssfir7720 2 года назад

    കരയിപ്പിക്കല്ലടോ
    ചിരിപ്പിച്ചാ മതി

  • @sheismygirl1082
    @sheismygirl1082 2 года назад

    Lala vere level bro big fan of u🥰