kunju pengale kallyanam 1 | Thanseer koothuparamba l Thajudheen l adil athu Nizam l Vismaya l Album

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 846

  • @TaalboysVision
    @TaalboysVision  7 месяцев назад +1

    വീഡിയോ :ruclips.net/video/jjcQ_1sLGwg/видео.htmlsi=9CQkUquEJCYsUQ-7
    റിലീസ് ആയിട്ടോ ....
    ഏറ്റവും പുതിയ വീഡിയോ :ruclips.net/video/jjcQ_1sLGwg/видео.htmlsi=9CQkUquEJCYsUQ-7

  • @arifaarshad3805
    @arifaarshad3805 4 года назад +12

    Ufffffff പാട്ട് ഒരു രക്ഷയും ഇല്ല 😍😍😍 തൻസീർക്കാ ഇസ്‌തം 😘😘😘😘💕

  • @RASDREAMWORLD
    @RASDREAMWORLD 6 лет назад +84

    One of my favourite song. ഇക്കാക്കമാരുടെ കുസൃതികൾ കണ്ടെത്തുന്ന കുഞ്ഞു പെങ്ങൾ . പെങ്ങളെ പൂവാലന്മാരെ തുരത്തി ഓടിക്കുന്ന ആങ്ങളമാർ. അർത്ഥവത്തായ വരികൾ. മനസ്സറിഞ്ഞു കേട്ടാൽ അറിയാതെ കണ്ണ് നിറയും. അങ്ങനെ കണ്ണ് നിറയുന്നുന്നില്ലെങ്കിൽ ഒരു പെങ്ങൾ പോലും ഇല്ലാത്ത ആങ്ങള ആകണം ഇത് കേട്ടത്.

  • @afsalu313
    @afsalu313 8 месяцев назад +18

    2024 ന്റെ ശേഷവും കാണുന്നവരുണ്ടോ

  • @razikrahman6253
    @razikrahman6253 4 года назад +4

    തൻസീർ ഇക്കാടെ ഞാൻ first kanda album song ഒരു കൊച്ചു ഗ്രാമം ആണ് .അന്ന് മുതൽ തൻസിക്കന്റെ ഫാൻ ആൺ ഇപ്പോഴും ഞാൻ കാണുന്നുണ്ട് ഒത്തിരി ഇഷ്ടം ആണ് തൻസീർ ഇക്കായെ masha allha

  • @rashidkarippur5599
    @rashidkarippur5599 4 года назад +95

    പെങ്ങൾ ആയി അഭിനയിച്ച കുട്ടി നല്ല അഭിനയം

  • @savadma4997
    @savadma4997 10 лет назад +127

    മണവാട്ടിയായി അഭിനയിച്ച ആ കൊച്ച് നല്ല അഭിനയം ഒരു ബോറിംഗ് ഇല്ലാത്ത അഭിനയം .....അടിപൊളി

  • @nafsanasrin726
    @nafsanasrin726 4 года назад +2

    അടിപൊളി തൻസിർ കൂത്തുപറമ്പ ഈ സോങ് 2020 എന്നല്ല യൂടൂബിൽ ഉള്ള കാലം വരെ ഇടക്കൊക്കെ കാണും ❣️❣️❣️വല്ലാത്തൊരു മൊഹബ്ബത് 😍😍

  • @Feelit-p8p
    @Feelit-p8p 5 лет назад +46

    Entho vallatha Oru ishttam aanu ee paat kaanunnad..(2019)

  • @nafsanasrin726
    @nafsanasrin726 4 года назад

    ഈ ചെങ്ങായിയുടെ sound ഉണ്ടല്ലോ പോളിയാണ് .തൻസീർ ബായ് നിങ്ങൾ പോളിയാണ്

  • @anvarsadique8827
    @anvarsadique8827 4 года назад +5

    അനിയത്തി ആയി അഭിനയിച്ച കുട്ടി നല്ല പോലെ അഭിനയിച്ചു, 5.34 മുതൽ ഉള്ള scenes കുറച്ചു വേദന തോന്നി, ഞങ്ങൾ 5 പേർക്ക് ഒരു പെങ്ങൾ ആണ് ഉള്ളത്,

  • @chikkumolchikku530
    @chikkumolchikku530 4 года назад +8

    തൻസിക്കന്റെ എല്ലാ സോങ്ങും കേൾക്കാറുണ്ട് .ഈ പാട്ട് പോളിയാണ് സെക്കന്റ്‌ പാർട്ട്‌ ഇറക്കണം എന്നുള്ള വർ ലൈക്‌ അടി.thanseekka love u

  • @shanushanu9115
    @shanushanu9115 4 года назад +1

    എത്ര കണ്ടാലും കൊതിതിരത്ത song...എന്തൊരു ഫീൽ ആണ് thanseerkka

  • @nasinusrath3003
    @nasinusrath3003 4 года назад +1

    ഇതുപോലുള്ള വർക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു thansser & taalboys

  • @mehjabinav1357
    @mehjabinav1357 8 лет назад +56

    I really love this album its supper 👏👍💜💜💜💜

  • @zarhanmalik5395
    @zarhanmalik5395 4 года назад +3

    thanseer പാട്ട് പൊളിച്ചു ... എത്ര കേട്ടാലും മതിവരാത്ത Song....

  • @rasheemarashad7356
    @rasheemarashad7356 4 года назад

    പൊളിച്ചു തൻസിക്ക നിങ്ങൾ വേറെ ലെവലാണ് കേട്ടോ

  • @adhildilu3107
    @adhildilu3107 4 года назад +89

    2020thilum eee song kelkkunnavaar undoo❣️

  • @ashikariji1628
    @ashikariji1628 4 года назад +11

    thanseekka super ഈ പാട്ട് വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടകിൽ like 👍

    • @jaseerkp4932
      @jaseerkp4932 Год назад

      JASEEYMANEERMANHEER2🍉🐟👜👚

  • @arifaarshad3805
    @arifaarshad3805 4 года назад

    തൻസിക്ക.... എന്നാ ഇങ്ങടെ കല്ലിയാണം.....സോങ് എല്ലാം സൂപ്പർ ആണുട്ടോ

  • @evarityngyazenbro9919
    @evarityngyazenbro9919 4 года назад +17

    സൂപ്പർ ഹിറ്റ് ലൈക്‌ അടിച്ചോ

  • @razikrahman6253
    @razikrahman6253 4 года назад +1

    തൻസിക്കന്റെ എല്ലാ സോങ്ങും കേൾക്കാറുണ്ട് .ഈ പാട്ട് പോളിയാണ്

  • @rinasmuhammad8905
    @rinasmuhammad8905 4 года назад +2

    Thenseerkka. bayankara look anello 😄🥰🥰✌️✌️✌️❤️❤️❤️❤️ poli song

  • @munawarmunni9499
    @munawarmunni9499 4 года назад +1

    തൻസീർ സൂപ്പറായിട്ടുണ്ട് എന്തൊരു ക്യൂട്ട് ആണ് വോയിസ് നിങ്ങളുടെ ..ഉയരങ്ങളിൽ എത്തട്ടെ

  • @shanushanu9115
    @shanushanu9115 4 года назад +3

    ❣️❣️❤️❤️❣️🤗🤗🤗🤗🤗തൻസിക്ക voic എന്നും പൊളി അല്ലെ ഇനിയും പ്രതീക്ഷിക്കുന്നു ❣️❣️❣️❤️👌👌👌👌👌👌👌

  • @brotherlove7051
    @brotherlove7051 4 года назад

    തൻസീർക്കന്റെ വീഡിയോ മൊത്തം അടിപൊളിയാട്ടോ

  • @munawarmunni9499
    @munawarmunni9499 4 года назад +2

    പാട്ട് പൊളിച്ചു എനിക്ക് ഇഷ്ടായി thansikkaaa voice suuper

  • @nazishfasa2852
    @nazishfasa2852 4 года назад +1

    good work thaseer

  • @halashabi9135
    @halashabi9135 4 года назад +1

    ഇങ്ങള് പൊളിച്ചു തൻസീർക്ക ഇങ്ങള് മുത്താണ് മുത്ത് 😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹

  • @halashabi9135
    @halashabi9135 4 года назад

    ഹായ് തൻസീർ ഇക്കാ എന്തൊരു ക്യൂട്ട് ആണ്
    😍😍😍😍😍

  • @raiharayyu3624
    @raiharayyu3624 4 года назад

    തൻസീർക്ക നിങ്ങൾ എന്റെ ജീവനാണ് എന്റെ ഹൃദയമിടിപ്പാണ്

  • @yaseenbathisha6457
    @yaseenbathisha6457 9 лет назад

    Super super super super....polichu tajukka. New style super look Ella agalamaarkkum enthoru trill song aanu..

  • @ABDvahid
    @ABDvahid 10 лет назад

    ഗൂഡ് .. നല്ലൊരു സിനിമാ പാട്ട് കാണുന്നപോലെ ഉണ്ടായിരുന്നു ... Thajudheen with glas .. Nice

  • @thachithafseera7676
    @thachithafseera7676 4 года назад +4

    സോങ്‌സ് ഒക്കെ അടിപൊളി ആണ് തൻസിക്ക

  • @naswabathul2827
    @naswabathul2827 4 года назад

    പറയാൻ വാക്കില്ല അത്രയ്ക്കും അടിപൊളി വീഡിയോ

  • @rinasmuhammad8905
    @rinasmuhammad8905 4 года назад +3

    thenseeka Suprrr song sweet voice adipoliii suprrr ❤❤❤❤🌹🌹🌹

  • @zaikamariyam8541
    @zaikamariyam8541 4 года назад

    🌹🌹പറയാൻ വാക്കുകളില്ല. അടിപൊളി .. ഒരു ലൈക് ബട്ടൺ ഒള്ളു എന്നതാണ് വിശമം👍🌹❤️

  • @ramsheenaremshu4927
    @ramsheenaremshu4927 4 года назад +2

    സോങ്‌സ്. ഒക്കെ അടിപൊളി ആണ് തൻസിക്ക

  • @rishishanu8642
    @rishishanu8642 4 года назад

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സിങ്ങർ തൻസീർ കൂത്തുപറമ്പ

  • @aziyamol2818
    @aziyamol2818 4 года назад +1

    തൻസീർക്കനെ ഒരുപാട് ഇഷ്ട്ടമാണ് love u ❤❤❤🌹

  • @itzmeh_zehrahh
    @itzmeh_zehrahh 4 года назад +30

    2020corona time kaanunnavar likke adi

  • @nafseenamujeeb8435
    @nafseenamujeeb8435 4 года назад +11

    ഈ പാട്ട് വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടകിൽ like 👍

  • @ajlanaju1514
    @ajlanaju1514 6 лет назад +86

    എനിക്കും ഉണ്ട് 2 ഇക്കാക്കമാർ നല്ല ഇക്കാക്ക ലവ് യു ബ്രോ

  • @mufeedamufi1441
    @mufeedamufi1441 7 лет назад +3

    ee brothers sister sneham kaanumpol kannu nirayum polichuu thanseerikkaaaaa

  • @muhammedrafeequemuhammedra1528
    @muhammedrafeequemuhammedra1528 Год назад +1

    സൂപ്പർ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @raiharayyu3624
    @raiharayyu3624 4 года назад

    ഒന്നും പറയാനില്ല നന്നായിട്ടുണ്ട് തൻസിക

  • @shahadpp8480
    @shahadpp8480 4 года назад

    അടിപൊളി കിടിലൻ വീഡിയോ തൻസിക്ക

  • @shadhashadhi3294
    @shadhashadhi3294 4 года назад +4

    Thanseeeente voice pwoliyaalle.thanseekka love u

  • @jannahsworld5879
    @jannahsworld5879 4 года назад +1

    Ethra kandalum mathy verula.. nalla album... 👍👍👍

  • @zarhanmalik5395
    @zarhanmalik5395 4 года назад

    സൂപ്പർ സൂപ്പർ സോങ്ങ് അടിപൊടിസോങ്ങ് സൂപ്പർ വോയ്സ് തൻസീ സൂപ്പർ

  • @Manju-ny6pf
    @Manju-ny6pf 7 лет назад +1

    സൂപ്പറ്👍✨✨✨
    🎉😊👏😁👏😃🎉
    Congratulations!

  • @MuhammadAli-ee4wc
    @MuhammadAli-ee4wc 4 года назад

    തകർത്താലോ തൻസി നിങ്ങൾ മാസ്സ് ആണ് കോല മാസ്സ്

  • @rafeektkd448
    @rafeektkd448 10 лет назад

    നിസാം തളിപ്പറമ്പ് .ചെക്കന്‍ തകര്‍ത്തു .നമ്മുടെ നാട്ടുകാരനാ ,ആദില്‍ അത്തു പിന്നെ എല്ലാവരും അടിപൊളി ,,മണവാട്ടിയായി അഭിനയിച്ച ആ കൊച്ച് നല്ല അഭിനയം ഒരു ബോറിംഗ് ഇല്ലാത്ത അഭിനയം .....അടിപൊളി

  • @mujeebthaynari7070
    @mujeebthaynari7070 5 лет назад +4

    ഇത് എന്നും നിലനിൽക്കട്ടെ

  • @ranafathima934
    @ranafathima934 4 года назад +2

    Masha Allah nice song

  • @ranjithranjith6429
    @ranjithranjith6429 5 лет назад +2

    ഈ പാട്ട് എത്ര പ്രാവിശ്യം കേട്ടിട്ടുണ്ട് എന്ന് എനിക്ക് ഓർമ്മ പോലും ഇല്ല

  • @footballworld1717
    @footballworld1717 4 года назад +3

    ഇടക്ക് കേക്കും ഈ പാട്ട് 'എല്ലാരും സൂപ്പർ ' പക്ഷെ എൻ്റെ adhil ഇക്കാ ആvoice ഹൊ❤

  • @aaliyaanu8067
    @aaliyaanu8067 6 лет назад +1

    Ikkaakkamaare polichuuuuuuuuuuuuuuuuuuuuuuuuuuuu adipoli

  • @shadhashadhi3294
    @shadhashadhi3294 4 года назад

    THANSEERKA NINGAL POLIYAAN ,ENTH CUTE AAN VOICE ,NINGAL VERE LEVALAAN MUTHE

  • @mirshadmundoli
    @mirshadmundoli 10 лет назад +13

    very nice,,,,pengalmare snehikkunna oro angalamarkum vendiyulla song,,,,super

  • @backtodream7016
    @backtodream7016 4 года назад

    ഒരേ പൊളി ഒരേ പൊളി തൻസിക മുത്ത്

  • @arshimalik7968
    @arshimalik7968 Год назад

    Ente kalyana kesetle ee patt und....supr ait irikum.....🎉🎉

  • @Shahlasha1
    @Shahlasha1 7 месяцев назад +1

    2018 il keta sheysham 2024 il thappi kande pidich kelkunna njn😂❤

  • @nasinusrath3003
    @nasinusrath3003 4 года назад

    സംഭവം പൊളിച്ചു തൻസിക്ക

  • @thachithafseera7676
    @thachithafseera7676 4 года назад

    തൻസിക ഞങ്ങളുണ്ട് കൂടെ ഫുൾ സപ്പോർട്ട്

  • @uppantekanthari8484
    @uppantekanthari8484 4 года назад

    തൻസിക്കാനേ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് i love you

  • @thoufeekm3860
    @thoufeekm3860 6 лет назад +1

    Polichu muthe

  • @aadiyashahana1746
    @aadiyashahana1746 6 лет назад +1

    Polichallo ikkaa

  • @shamnazahar5807
    @shamnazahar5807 4 года назад

    nannayitund ellarum super thansikka mass

  • @prajisharatheesh8385
    @prajisharatheesh8385 7 лет назад +7

    superrrrrrr ,thanseerka adipoli

  • @safuzzsafucr7130
    @safuzzsafucr7130 7 месяцев назад +1

    2024 nalillum e song kelkunavar indo❤

  • @zaikamariyam8541
    @zaikamariyam8541 4 года назад +5

    തൻസീർക്ക ഒരു രക്ഷയുമില്ല ഈ സോങ് ,പഠിക്കുന്ന സമയം നിങ്ങളുടെ ഫാൻ ആയിരുന്നു ഇപ്പോൾ ഞാൻ എന്റെ ഹസ്ബന്റിന്റെ ഫാൻ ആയി .എന്റെ രണ്ട് വയസുള്ള മോൾ നിങ്ങളുടെയും ഫാൻ ആയി

  • @rameesramees3197
    @rameesramees3197 5 лет назад

    എത്ര കേട്ടാലും കണ്ടാലും മതിവരാത്ത ഒരു വീഡിയോ ആണ് ഇത്

  • @ceecceec772
    @ceecceec772 4 года назад

    ഇങ്ങനെ വേണം ആങ്ങളമാർ. പ്രത്യേയഗിച്ചു ഈ കാലത്ത്

  • @khaleellatheef4399
    @khaleellatheef4399 9 лет назад +5

    Good theme.. good editing..good song.. good acting

  • @rishishanu8642
    @rishishanu8642 4 года назад

    തൻസിക്കാന്റെ വോയിസ് സൂപ്പർ ആണ്

  • @ayshaaysha4754
    @ayshaaysha4754 4 года назад +1

    Endhoo valladhooru ishtam
    e patt kelkan...

  • @devikaprasanthdevika9512
    @devikaprasanthdevika9512 4 года назад +3

    All is supper ❤️❤️👍

  • @rashidashahal9324
    @rashidashahal9324 4 года назад +2

    എന്നും തൻസിക്കാന്റെ കട്ട ഫാനായിരിക്കും ഞാൻ

  • @shajahanshajahan4292
    @shajahanshajahan4292 6 лет назад +4

    Ninga oru sambhavaa thansikka

  • @ramsiramsi9334
    @ramsiramsi9334 5 лет назад +1

    Enikkum ingane oru aangalayenkilum undayirunnenkil,enikk vallya ishta aangalamare,ente frndsinte ichamar parayum njangala ninte aangalamarenn

  • @sadiksk1830
    @sadiksk1830 4 года назад +2

    maashaalla

  • @9400059904
    @9400059904 10 лет назад

    polichu bro... suuuperrrrrrrrrrrrr.......... like it

  • @TaalboysVision
    @TaalboysVision  3 года назад +2

    അസി മോൾ തൻസീർ കൂത്തുപറമ്പയും ന്യൂ വീഡിയോ
    ലിങ്ക് :ruclips.net/video/y7Lt9dcXgWo/видео.html
    ഓളെ കാണാൻ എന്ന ഗാനത്തിന്റെ ഫീമെയിൽ വേർഷൻ ഒർജിനൽ സോങ് റിലീസായിട്ടോ
    വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക
    Azi :ruclips.net/video/y7Lt9dcXgWo/видео.html
    Thanseer : ruclips.net/video/y7Lt9dcXgWo/видео.html
    New : ruclips.net/video/y7Lt9dcXgWo/видео.html
    Video :ruclips.net/video/y7Lt9dcXgWo/видео.html

  • @sophysunny2084
    @sophysunny2084 7 лет назад +12

    ee ettanmarude ella songsum enikku orupadu ishtamanu

  • @lubnadulkonnola6615
    @lubnadulkonnola6615 4 года назад +1

    പൊളിച്ചുട്ടോ....

  • @riswanaraniya4849
    @riswanaraniya4849 6 лет назад +8

    thansirkante voice super😍

  • @rasnamoinu4177
    @rasnamoinu4177 4 года назад +1

    തൻസിക്കാനേ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ💖 ഈ ഞാൻ 💖

  • @ayisharafeek4616
    @ayisharafeek4616 4 года назад

    Spr music thanseer Ikkade

  • @TaalboysVision
    @TaalboysVision  5 лет назад +41

    കുഞ്ഞുപെങ്ങളെ കല്യാണം സിനിമയാകുന്നു ...
    മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും പുതു മുഖങ്ങളും അണിനിരക്കുന്ന ക്യാബസ് ഫാമിലി എന്റർടൈൻമെന്റ് മൂവി ....
    പുതുമുഖങ്ങൾക്ക് അവസരം Contact For : Taalboys Vision
    A Film Produced By : Taalboys Movie Production House
    എല്ലാ പാർട്ടും ഇവിടെ താഴെ ലിങ്ക് കൊടുക്കുന്നു
    .............................................................................................
    കുഞ്ഞുപെങ്ങളെ കല്യാണം :ruclips.net/video/3c-TqnMYzgk/видео.html
    ഫോർ ബ്രദേഴ്‌സ് :ruclips.net/video/oFatj1-hmnE/видео.html
    ഇക്കാക്കാന്റെ കല്യാണം :ruclips.net/video/cc03S-Bs1TE/видео.html
    സ്നേഹവീട്ടിലെ കല്യാണം :ruclips.net/video/FTJAcxRkEGI/видео.html
    ചെക്കനും പെണ്ണിനും കല്യാണം :ruclips.net/video/vDMX6VCY-N8/видео.html
    ചങ്കിന്റെ കല്യാണം :ruclips.net/video/qyZ0yXk7et0/видео.html
    ..............................................................................................

    • @muhammedashkar6669
      @muhammedashkar6669 5 лет назад

      എന്നാ ഞാനുണ്ട്...

    • @bindujab9673
      @bindujab9673 5 лет назад

      Pwoliiii .. 😍😍 ee team full venammm

    • @lion8264
      @lion8264 5 лет назад

      എനെ കൂടെ..😊

    • @muhammedashkar6669
      @muhammedashkar6669 5 лет назад

      അത്യാവശ്യം അഭിനയിക്കാനറിയാം .... എന്നെ എടുത്താൽ നാളെ നിങ്ങൾക്കഭിമാനിക്കാം... ഇത് കോൺഫിഡൻസ് തന്നെയാണ്...അഹങ്കാരല്ല...

    • @muhammedsafwan7924
      @muhammedsafwan7924 5 лет назад

      Taalboys Vision

  • @mohammedshakir2725
    @mohammedshakir2725 3 года назад

    2021 ലും കാണുന്നുണ്ട് ❤❤❤❤

  • @aliyaafrin3427
    @aliyaafrin3427 4 года назад +1

    thansichaa a super ❤️❤️❤️❤️

  • @abupt4382
    @abupt4382 6 лет назад +1

    Masha allahhh!!
    soooper😘😍👍

  • @shylashemeer3574
    @shylashemeer3574 4 года назад +1

    Supper 😍😍😍😍

  • @arjunjpillai6755
    @arjunjpillai6755 6 лет назад

    Eda uvve Pwolichhada.....

  • @alfiyaansar9914
    @alfiyaansar9914 6 лет назад

    Thansee kkaaa poli muth

  • @dhuniyaavilesanjaari2399
    @dhuniyaavilesanjaari2399 3 года назад +2

    Thaseerkka thajukka fans like aadi😍🤗

  • @aborashad3594
    @aborashad3594 4 года назад +2

    എനിക്കും ഉണ്ട് പെങ്ങളുട്ടി കല്യാണത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല പ്രവാസി ആയി പോയി സൂപ്പർ സോങ്

  • @farisfari5580
    @farisfari5580 4 года назад

    പൊളിച്ചു മുത്തേ

  • @fahm3122
    @fahm3122 5 лет назад

    Polichu wow enthu rasam I am subscribing you.