ഈ അമൽകൊണ്ട് ഫലം കിട്ടാത്തവർ ഇല്ല. ചെയ്ത് നോക്കൂ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 315

  • @arifausman1304
    @arifausman1304 День назад +15

    ഇത് ചൊല്ലാൻ ഇജാസിയത് തരണം തങ്ങളെ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം

  • @biriyakuttykoppilakkal5692
    @biriyakuttykoppilakkal5692 Час назад

    താങ്കളുസ്താദേ ഞാൻ ഇന്നുച്ചോളംന്തുടങ്ങുന്നു ഇജാസ്തു നൽകണേ 🤲

  • @bumbooshmol992
    @bumbooshmol992 День назад +8

    ഞാൻ ചൊല്ലാൻ ഉദ്ദേശിക്കുന്നുണ്ട്.. തങ്ങൾ.. ഇജ്ജാസത്തു തരണേ.. 🤲🏼

  • @dhaniyaseluami-rx8mc
    @dhaniyaseluami-rx8mc 11 часов назад +1

    ഇൻശാ അല്ലഹ്... ഒരുപാട് പ്രയാസങ്ങൾ ഉണ്ട്... ബുദ്ധിമുട്ടുകൾ ഉണ്ട്.. നിയ്യത്ത് വെച്ച് ചൊല്ലാൻ തീരുമാനിച്ചു.. ഉസ്താദ് ഇജാസിയത് തരണേ.. 🤲🤲

  • @Sugersketch515
    @Sugersketch515 23 часа назад +2

    ഇത് ചൊല്ലാൻ ഇജാസിയത് തരണം.. ഒരുപാട് ഹലാലായ മുറാദ്കൾ ഹാസ്വിലാവാൻ.. ദുആ ചെയ്യണേ

  • @AyishaBeevi-c8t
    @AyishaBeevi-c8t День назад +5

    അസ്സലാമു അലൈക്കും എന്റെ മകൻ എന്നോട് പിണക്കത്തിലാണ് അവന്റെ സ്വഭാവം നന്നാവാൻ ഞാൻ ഈ ദുആ ചെല്ലാൻ തങ്ങൾ ഇജാസിയത് തരണം

  • @shamilashuhaib604
    @shamilashuhaib604 День назад +6

    ഞാൻ വലിയ കുടുംബ പ്രശ്നത്തിൽ ആണ്. എനിക്ക് ഇത് ചൊല്ലാൻ ഇജാസത് തരണം തങ്ങളെ 🤲😰

  • @RajeenaRafeek-f7p
    @RajeenaRafeek-f7p День назад +7

    ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തീരുമാനിച്ചു. എന്റെ എല്ലാ കടങ്ങളും പ്രതിസന്ധികളും നീങ്ങാൻ ഉസ്താദ് ഇജാസത് തരണേ

  • @hindbeeviam80
    @hindbeeviam80 День назад +3

    തങ്ങളെ എന്റെ മകളും ചെല്ലാൻനിയ്യത്താക്കുന്നു. ഇജാസിയത്ത് തരണം അവളുടെ ജീവിത പ്രതിസന്ധിയിൽ ഹൈറെയ അവസ്ഥയിൽ അവൾക്കും മക്കൾക്കും എത്തിപെടാൻ ഈ ദുഅ യുടെ ബർക്കത്തു കൊന്ണ്ട്

    • @NOOREMADEENATHANGAL
      @NOOREMADEENATHANGAL  День назад

      ഇൻശാ അല്ലാഹ്

    • @ShabnaQatar
      @ShabnaQatar 17 часов назад

      തങ്ങളെ ചൊല്ലാൻ നിയ്യത്ത് വെച്ചു 10,000 ഇജാസത് തരണേ ദുആയിൽ ഉൾപെടുത്തണേ ​@@NOOREMADEENATHANGAL

  • @sha-x3l
    @sha-x3l День назад +43

    എന്റെ കടങ്ങൾ തീർന്നു കിട്ടാൻ ഞാൻ 100000 നേർച്ചയാക്കി ചൊല്ലാൻ തുടങ്ങുകയാണ് ഇജാസത്ത് തരണേ ഞാൻ ഒരു ചതിയിൽ പെട്ടു വലിയ ഒരു കടകാരനായതാണ് 😢dua cheyyane എല്ലാവരും എനിക് വേണ്ടി

    • @rinusherbalhairoil1142
      @rinusherbalhairoil1142 День назад +3

      എന്റെ അവസ്ഥ

    • @thahirkannur
      @thahirkannur День назад +6

      എത്രയും പെട്ടന്ന് നിങ്ങൾക്ക് സലാമത്ത് ലഭിക്കട്ടെ ആമീൻ

    • @sha-x3l
      @sha-x3l День назад +2

      @ duayil ulpedutham enneyum ulpeduthane

    • @sajnasajna1375
      @sajnasajna1375 День назад +2

      Aameen

    • @sha-x3l
      @sha-x3l День назад

      @@thahirkannur aameen

  • @SeenuKunju
    @SeenuKunju 3 часа назад

    എങ്ങനെ നടക്കുമെന്ന് ആലോചിച്ചു പിടികിട്ടാതെ നിൽക്കുന്ന ഒരു കാര്യമുണ്ട്.. അത് ഇതിലൂടെ നടന്നുകിട്ടാൻ ഞാൻ ചൊല്ലാൻ തീരുമാനിച്ചിട്ടുണ്ട്.. ഉസ്താദ് ഇജ്ജാസത് തരണേ..

  • @haneefa553
    @haneefa553 День назад +3

    ഞാനും 1 ലക്ഷം പറയാൻ നീയ്യത്താക്കന്ന് ലോൺ തീർന്ന് വീടിനെ മോചിപ്പിക്കുന്നതിന് 'തങ്ങൾ ദുആ ചെയ്യണം

  • @shababm3988
    @shababm3988 День назад +3

    ഞാൻ തഹജ്ജുദ് നിസ്കാരത്തിൽ നാല്പത് പ്രാവശ്യം ചൊല്ലാറുണ്ട് ഉസ്താദ് ദുആ ചെയ്യണം ഒരുപാട് വിഷമങ്ങൾ ഉണ്ട് ദുആ ചെയ്യണ്ണേ

  • @al_jawharahkhalid
    @al_jawharahkhalid День назад +2

    ഉസ്താദേ പന്തീരായിരം ബിസ്മി ചൊല്ലി ദുആ ചെയ്യണം തങ്ങളെവീ ട്

  • @meharinknr4766
    @meharinknr4766 3 минуты назад

    Kadam kond vallatha avasthayil aanu. Koodathe palavidha rogangalum koodathe oru loan appil pett avarude bheeshaniyum okke aayi vallatha avasthayilanu. Rakshapedan dua cheyyane.

  • @Seenath-ze3mu
    @Seenath-ze3mu День назад +3

    ഇന്ശാല്ലാഹ് ചൊല്ലാൻ തീരുമാനിച്ചു അള്ളാഹു എല്ലാ apathukale തൊട്ടു കാക്കട്ടെ ആമീൻ

  • @hafsafazal
    @hafsafazal День назад +1

    Alhamdulillah njan kurachu divasame ayittullu ee chanal Kanan thudagiyath. Orupad kadam und athukond thanne jeevitham vazhimuttiya avasthayanu ,ikkade joliyum sherik ayittilla .Kure cash kittanum und dua cheyyane. Ee Amal 100000 thavana chollan niyathakiyittund ejasath tharane

  • @ShaharbanBanu-bp3dc
    @ShaharbanBanu-bp3dc День назад +3

    ഞാനും ചൊല്ലാൻ തുടങ്ങാണ് ഇജാസ നൽകണേ ഉസ്താദേ

  • @SnowWizard_
    @SnowWizard_ День назад +1

    ഉസ്താതെ എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾ തിരൻ ദുഅ ചെയ്യണേ മകന്റെ ദുശീലം മാറാനും

  • @souja3118
    @souja3118 День назад +1

    ഉസ്താദേ എറ എല്ലാ വശ്യങ്ങളും ങ്ങളാ ഹു കത്തു തരുന്നുണ്ട് അൽഹംദുലില്ല ഇനിയും ഒരു മകന്റ കല്ല്യണം കഴിയണം കഴിയാനുണ്ട് ന്ല്ല പെൺകുട്ടിയെകിട്ടാൻ ദുഅ ചെയ്യണം

  • @HANNADANCE-ub1nc
    @HANNADANCE-ub1nc День назад +1

    ഉസ്താദേ ചൊല്ലാൻ ഇജാസത്ത് തരണേ വലിയ വിഷമത്തിലാണ് ദുആ യിൽ ഉൾപ്പെടുത്തണേ

  • @smcr__99
    @smcr__99 18 минут назад

    ഞാൻ ചൊല്ലാൻ ഉദെസിക്കുന്നുണ്ട് തങ്ങൾ ഇജാസത്ത് തരണേ. ഒരുപാട് കടം ഉണ്ട് തങ്ങളെ 😭

  • @ayishasaheer3256
    @ayishasaheer3256 День назад +2

    ഭർത്താവിന് ഹൈറായ നല്ലൊരു ജോലിക്കു വേണ്ടിയും നല്ലൊരു വീടും വസ്തും ആയികിട്ടാനും ചൊല്ലാൻ തീരുമാനിച്ചിട്ടുണ്ട് തങ്ങൾ ഇജാസത് തരണം എല്ലാം വിഷമങ്ങൾ മാറാൻ ദുഹായിൽ ullpeduthanam

  • @naseemanishad4612
    @naseemanishad4612 18 часов назад

    ഞാൻ ഇന്ന് മുതൽ ചൊല്ലാൻ നിയ്യത്ത് വെച്ചു. ഇജാസത് തരണേ ഉസ്താദേ. ദുആയിൽ ഉൾപെടുത്തണേ 🤲

  • @Bushrarahman-t1x
    @Bushrarahman-t1x День назад +4

    ഒരുപാട് കടം ഉണ്ട്. ഒരു ലക്ഷം ഞാൻ ഓതാൻ നിയ്യത്ത് വെച്ചു. തങ്ങൾ ദുഹാ ചെയ്യണം. ഓതാൻ പൊരുത്തം തരണം.

  • @majithasalim9938
    @majithasalim9938 День назад +1

    തങ്ങൾ ഉസ്താദ് ഞാൻ നാളെ മുതൽ 40 ദിവസം ഇൻഷാ അള്ളാ പോവുകയാണ് തങ്ങൾ ഉസ്താദ് എനിക്ക് ഇജാസത്ത് തരണേ 💋😈♥️

  • @AshrafAshraf-t4s
    @AshrafAshraf-t4s День назад +2

    ഉസ്ടാദേ ഞാൻ 10ലക്ഷം ചെല്ലാം എന്റെ കടങ്ങൾ വീടാനും ഹലാലായ മുറാദ് കൾ ഹാസിലാവാനും ദുആ ചെയ്യണേ ഉസ്ടാദേ 🤲🤲🤲😭😭😭😭😭😭🤲🤲🤲🤲

    • @SajithaKP-j4r
      @SajithaKP-j4r 13 часов назад

      എനിക്കും ഇ ചെയ്യണേ

  • @naseeeeeeee
    @naseeeeeeee 23 часа назад +2

    ഇജാസത്ത് തരണേ ഉസ്താദ് ഞാനും ചെല്ലുന്നുണ്ട്❤

    • @SajithaKP-j4r
      @SajithaKP-j4r 13 часов назад

      ഞാനും ദുആ ചെയ്യണേ

  • @mumthas9684
    @mumthas9684 День назад +1

    അർഹത പെട്ട മുതൽ തിരിച്ചു കിട്ടാൻ ഞാൻ ചൊല്ലാൻ നിയ്യത്ത് ചെയ്തു റബ്ബ് സ്വീകരിക്കട്ടെ ആമീൻ 🤲🏼ആമീൻ ആമീൻ

  • @majithasalim9938
    @majithasalim9938 День назад +2

    തങ്ങൾ ഉസ്താദ് ദിവസവും രാവിലെയും വൈകുന്നേരവും 100 പ്രാവശ്യം വീതം ചൊല്ലാറുണ്ട്❤️💋e

    • @shafeekyousaf
      @shafeekyousaf День назад

      അനുഭവം ഉണ്ടോ

    • @umayapvayilakad
      @umayapvayilakad День назад

      Niskarikanpatathadewasmanthachayareplathanalmadiyaerunilla

  • @shemirouf
    @shemirouf 20 часов назад

    ഇത് ചൊല്ലാൻ നേർച്ചയാക്കുകയാണ്.ഇജാസത്ത് തരണം.ഞങ്ങളുടെ മുറാദ് ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ

    • @I5525
      @I5525 20 часов назад

      അത് ആര് തരും ഇജാസിയ്യത്ത്

  • @subaidakaka6434
    @subaidakaka6434 День назад +1

    തങ്ങളെ ഇൻഷാ അല്ലാഹ് 40 ദിവസം ഇന്ഷാ അല്ലാഹ് ചൊല്ലാം തങ്ങൾ പ്രത്യേകം ഇജാസത്ത് നൽകണം പലവിധ പ്രയാസത്തിൽ ആണ് അത് മാറാൻ

  • @sudheersudheershameena8167
    @sudheersudheershameena8167 14 часов назад

    Njanum ഈ ദിക്‌ർ പറയാം ഇൻശാ അല്ലാഹ് എല്ലാം റാഹത്തിൽ ആ ക്കണേ അല്ലാഹ് 😢🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mashaallah-x9k
    @mashaallah-x9k День назад +3

    തങ്ങളുപ്പാ ദുഹയിൽ ഉൾപെടുത്തണേ പല അസുഖം കൊണ്ട് വളരെ വിഷമത്തിലാണ് എന്റെ അസുഖം വേഗം മാറുവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻😭😭

  • @shajishaji469
    @shajishaji469 День назад

    Alhamdulillah ആമീൻ ,ആമീൻ
    ഞാൻ ചൊല്ലാറുണ്ട് ഇനിയും ചൊല്ലാൻ ഇജാസത്ത് തരണെ തങ്ങളുപ്പാ

  • @rinshanarichu1669
    @rinshanarichu1669 День назад

    ഉസ്താദ് എന്റെ എല്ലാ കടങ്ങളു വീടി ജങ്ങൾക് നല്ലരു വരുമാനമാർഗ്ഗ മ വേണം ഉസ്താദ് അതിനു വേണ്ടി 100000 ചൊല്ലാൻ നിയ്യത്താക്കി ഉസ്താദ് ഇജാസത് തരണം ആമീൻ

  • @sudheersudheershameena8167
    @sudheersudheershameena8167 14 часов назад

    അസ്സലാമു അലൈകും
    അല്ലാഹുവേ എല്ലാവിധ പ്രയാസങ്ങളും മാനസികാവുമായ ശാരീരിക വുമായ എല്ലാ ബുദ്ധി മുട്ടും മാറ്റി സമാധാനം നൽകണേ അല്ലാഹ് 🥲🥲🥲😢😢😢😢എന്റെ വീട് പണി തുടങ്ങിയതേ ഉള്ളു ഉസ്താദ് ദുആ ചെയ്യണം insha allahu 🥲🥲🥲😢😢😢

  • @ShareenaSharena
    @ShareenaSharena 16 часов назад

    ഉസ്താദ് ഞാനും ചെ ല്ലാൻ തീരുമാനിച്ചു ഇ ജ്ജാ സാത്ത് തരണം🤲🤲🤲🤲 ആമീൻ

  • @Najmunnisa-g8e
    @Najmunnisa-g8e 14 часов назад

    ഞാൻ ഒരു വലിയ പ്രതിസന്ധിയിലാണ് ഞാൻ ചെല്ലാൻ ഉദ്ദേശിക്കുന്നുണ്ട്..
    ഇജ്ജാസത് തരണേ

  • @rafeelanasar7512
    @rafeelanasar7512 22 часа назад +1

    എന്റെ മോൾക് ബുദ്ദിമദ്യം ഉണ്ടാവൂന്ന് ഡോക്ടർ പറയുന്നു. ഇപ്പൊ 4 മാസം പ്രായം ആയി. ദുആ ചെയ്യണേ

  • @sheejamol.k7116
    @sheejamol.k7116 День назад +6

    ഞാൻ ചെല്ലാൻ തീരുമാനിച്ചു എനിക്ക് തങ്ങൾ ഇജാസത് തരണം 🤲🤲🤲🤲

  • @Raihana-r2c
    @Raihana-r2c День назад

    ലക്ഷങ്ങൾ കിട്ടാനുണ്ട് അത് കിട്ടാൻ വേണ്ടി ഞാൻ ചൊല്ലാൻ തീരുമാനിച്ചു. ഇൻശാഅല്ലാഹ്‌,ഉസ്താദ് ഇജാസത് തരണം

  • @bindus3773
    @bindus3773 14 часов назад

    Allah ente kudumbhapresenagal theerppakki tharanane ameen❤❤

  • @Sameera-qm7ho
    @Sameera-qm7ho 12 часов назад

    Thangaluppa njanum ente barthavum koode 100000chollaan thudangukayaan njangalude 2aamathe mol cheratha oru bandhathil pettind athil ninnum pinmaaran dua cheyyane😭🤲

  • @naseerahamsu7142
    @naseerahamsu7142 День назад

    ആമീൻ എ ല്ലാ വെഷമം ങ്ങളും ബുദിമുട്ടു കളും മാറ്റി തരണേ അള്ളാ ആമീൻ ബർകത് നൽകണേ അള്ളാ ആമീൻ

  • @jamsheerp5717
    @jamsheerp5717 День назад +1

    കടങ്ങൾ വിടാനും ബിസ്നസ്സിൽ ബർകത് ലഭിക്കാനും ഹലാലായ ഉദെസം പൂർത്തിയക്കാനും ദുഹാ ചെയ്യനെ

  • @fayarusafayarusa7342
    @fayarusafayarusa7342 День назад +1

    എന്റെ ഭർത്താവ് സൗദിയിൽ ജയിലിലാണ് എത്രയും പെട്ടെന്ന് ഇറങ്ങാൻ വേണ്ടി തങ്ങൾ ദുആ ചെയ്യുക

    • @SadhiqAnwer
      @SadhiqAnwer День назад

      വള്ളുഹ സുറത് ഓതുക ഓതാൻ പറയുക ലാഹൗല വലകുവത്ത ഇല്ലമ്പില്ലാഹിൽ അലീമ ചൊല്ലുക ഇന്ഷാ അല്ല

  • @saeedziyad9081
    @saeedziyad9081 18 часов назад

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😢ദുആയിൽ ഉൾപെടുത്തണേ 🥺

  • @Adhil004-u2q
    @Adhil004-u2q День назад +2

    ഞാനും ചൊല്ലാൻ തീരുമാനിച്ചു ഇജാസത്ത് തരണം തങ്ങളുപ്പാ

  • @shahirudeenkml0073
    @shahirudeenkml0073 20 часов назад

    ഞാനും ചൊല്ലാൻ thudakkunnu ഉസ്താദ് ഇജാസത്ത് തരണം

  • @ayshamoidheent5013
    @ayshamoidheent5013 День назад +5

    ഞാൻ പൊല്ലാൻ തീരുമാനിച്ചു ഉസ്താദ് ഇജാസത്ത് തരണം

  • @shalshal1236
    @shalshal1236 День назад

    Insha allah ഞാനും ചൊല്ലാൻ തീരുമാനിച്ചു ustad ijaazat nalkane yende barthavin kairaya joli shariyavan dua jeyyane

  • @ikkuzeworld5217
    @ikkuzeworld5217 День назад

    വല്ലാത്ത പ്രതിസന്ധിയിലാണ്.. മുടക്കം മാത്രം 🥹 ദുആ ചെയ്യണേ

  • @safiyaksKadaparabil
    @safiyaksKadaparabil День назад +3

    ഞങ്ങൾക്ക് ഒരു വീട്കിട്ടാനും ഒരു പള്ളിയുള്ള സൂലത്ത് കിട്ടണം എന്ന ആഗ്രഹമുണ്ട് തങ്ങളുപ്പ . ദുഹാ ചെയ്യണം

  • @mittufarhan4058
    @mittufarhan4058 День назад

    Njan3years before cheythitund.Insha Allah.iniyum 1lakh cheyyanam.Thangalude duail ulpeduthane veedukittunnathinum makkalkjolikittunnathinum vendi prathyekam dua cheyyanam

  • @nisham3203
    @nisham3203 День назад +1

    ഇജാസത് തരണം njn ചൊല്ലാൻ നെയ്യത്തു ചെയ്തു ദുആ ചെയ്യണേ തങ്ങളെ

  • @sheejasidheek-pw4nb
    @sheejasidheek-pw4nb День назад +1

    Makkal sawli havan dhua cheyyany usthadhy ellabarakkathinum dhua cheyyany usthadhy 🤲🤲🤲

  • @Appuuuzzz
    @Appuuuzzz День назад +1

    തങ്ങളുസ്താദ് ഇജാസിയത് തരണം

  • @umarmukthar364
    @umarmukthar364 День назад

    അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തനെ 🤲🏻🤲🏻

  • @jasminshajeer6894
    @jasminshajeer6894 17 часов назад

    എന്റെ മകന് 9 വയസ്സായി. അവൻ സംസാരിക്കുന്നില്ല. ബുദ്ധിക്കുറവും നല്ല വാശിയും ഉണ്ട്. Purathu പോവാൻ പേടിയാണ് അവന്. അപ്പോൾ കൂടുതൽ ഉപദ്രവിക്കും.5 മിനിറ്റ് കൂടുമ്പോൾ മൂത്രമൊഴിക്കും. മൂത്രത്തിൽ കളിക്കും ഇതെല്ലാം മാറാൻ ദുആ ചെയ്യണേ തങ്ങളെ. ഇതെല്ലാം മാറാൻ 100000ചൊല്ലാൻ നിയ്യത്താക്കിയിട്ടുണ്ട് 🤲🤲🤲🤲

  • @JisaraK
    @JisaraK День назад

    കടം കൊണ്ട് വിഷമിക്കുന്ന ഘട്ടത്തിൽ ഉസ്ഥാദ് പറയുന്നത് പോലെ ചെയ്യുന്നുണ്ട് ദുആ ചെയ്യണേ

  • @HaseenaSidheeq-cs2ll
    @HaseenaSidheeq-cs2ll День назад

    ഞാൻ ചൊല്ലാൻ തീരുമാനിച്ചു ഉസ്താത് ഇജാസത്തു തരണം വലിയ ഒരു പ്രയാസം നീങ്ങാൻ വേണ്ടി യാണ്

  • @safiyamytheen6161
    @safiyamytheen6161 День назад

    Ijasathu tharane thangale, perakkttiyude karyathil valiya oru prayasathilanu. Innu muthal 100000 othan nerchayakkunnu insha allah, dua il ulpeduthane, prayasam maran dua cheyyane.

  • @raseenashaji2838
    @raseenashaji2838 День назад +2

    41 തവണ ചെയ്യാൻ ഇജാസത്ത് നൽകണം ഉസ്തദേ

  • @aboobackersiddique5087
    @aboobackersiddique5087 День назад

    കടം വീടാൻ ഒരുലക്ഷം ചെല്ലാൻ നെയ്യത്ത് ആക്കി ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം

  • @fasalkachery9121
    @fasalkachery9121 День назад +1

    Inshallah duayil ulpeduthaney thangaley

  • @NafeesaMukkallil
    @NafeesaMukkallil День назад

    ഇത് ചൊല്ലാം ഉസതാദഒരുപാട് മുറാറുകളുണ്ട് മക്കളുടെ കിട്ടാൻ ള്ള പൈസയുടെ കാര്യമാണ് ദുആ ചെയ്യണം

  • @sherif.r.vsherif1079
    @sherif.r.vsherif1079 16 часов назад

    Nan 1 laksham cholian neyathu chaithittund.
    Allahu ente Ella prayasagalumatti thatatte Ameen

  • @Shylaja-p2q
    @Shylaja-p2q День назад

    ഉസ്താദെ ഞാനും ഇഷ അള്ളാ ജ്ജാസത്ത് തരണെ ഒരു പാട്‌വിഷമങ്ങൾ ഉണ്ട്

  • @AlfiKunji
    @AlfiKunji День назад

    5vkath. Niskaram sheshavum 10 pravashiyam chollarund duhachayyanam usthade AmeenAameen. Yarabbalalmeen🤲🤲🤲

  • @busharamuhammed
    @busharamuhammed 21 час назад

    തങ്ങളെ ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തീരുമാനിച്ചു എനിക്കും ഇജാസത് തരണേ

  • @Hafsath.Sv.Hafsath
    @Hafsath.Sv.Hafsath День назад

    ഞാൻ ചൊല്ലാൻ നിയ്യത്ത് ചെയ്തു ഉസ്താദ് ഇജാസത്ത് തരണം

  • @sabirabm1515
    @sabirabm1515 19 часов назад

    ഞാനും ചൊല്ലും 🤲🏻

  • @faboutique1344
    @faboutique1344 10 часов назад

    Nhan chollan thudagan tagal ustade ijasathe taranea ameen

  • @jasminekabeer9380
    @jasminekabeer9380 День назад

    ഉസ്താദ് ഇജാസത് തരണേ ഞാൻ ഇതു ചൊല്ലാൻ നിയ്യത് വെക്കുന്നു

  • @mohammedyaser3711
    @mohammedyaser3711 День назад

    Usthathye anikk ijasath nalkane 🤲🤲🤲

  • @k4kids767
    @k4kids767 День назад +2

    Eanta ponnu makkala haafilakkana Allah oorma shakthiyum buthishakthiyum kodukkana nadaa eatherim pattanu haafilagan um kadam veedanum asugangal maranum veed aakanum pls pls dua chaynam thangalupa

  • @ayishathirfana7359
    @ayishathirfana7359 11 часов назад

    ഒരുപാട് kadangalund..vaadaka veettiaan..സ്വന്തമായി veed aavaanum....ijaasath tharane thangale

  • @FousiyaAlimuth-t1f
    @FousiyaAlimuth-t1f День назад

    തങ്ങളെ ഞാൻ വല്ലാത്ത കടത്തിൽ ആണ് ഞാൻ ഈആയത്തു ഓതാൻ തീരുമാനിച്ചു എനിക്ക് ഇജസാത് തരണം

  • @NILAV-p9y
    @NILAV-p9y День назад

    ഞാൻ 41പ്രാവശ്യം 40ദിവസം ചെല്ലാൻ. 1000പ്രാവശ്യം ദിവസം ചെല്ലാനും. 1ലക്ഷം ചെല്ലാനും ഇജാസ്സത് ചോദിക്കുന്നു തങ്ങളെ 🤲

  • @umaiba4324
    @umaiba4324 2 часа назад

    jhanum chollaan udheshikkunnund ejaazath nalkanee usthaad

  • @shabnafinoj4827
    @shabnafinoj4827 21 час назад

    Thangale chollan ijasath theranm.valare budhimuttan🤲

  • @SameeraBeevi-i1q
    @SameeraBeevi-i1q День назад +2

    Vallatha preyasathilanu Dua cheyyane Thangale...

  • @AppussAppu-t6m
    @AppussAppu-t6m День назад +3

    വിവാഹം ശെരിയാകാൻ ദുഹാ cheyyane ഒന്ന് പെട്ടന്ന് ശെരിയാകാൻ

  • @jubivahab5869
    @jubivahab5869 20 часов назад

    Insha Allah njan 100000 chollan neeyathakunnu thangalude ijasath undavanam makalude manasumari kaliyanathine sammadikkan vendium maganu nalla rahathaulla innaye kittan vendium dhuah cheyane

  • @Ft_janna
    @Ft_janna День назад

    ശാരീരികവും മാനസികവുമായ എല്ലാ പ്രയാസങ്ങളും മാറാൻ ദുആകളിൽ ഉൾപ്പെടുത്തണേ😢😢😢

  • @jaseenanoushad1503
    @jaseenanoushad1503 День назад

    Enikkoru government joli kittan innu muthal cholli thudangukayane ijasath tharane usthade🤲🤲

  • @razimehabh8081
    @razimehabh8081 День назад +1

    Enjik ijazath tharane.. 🤲🤲🤲 😢😢

  • @user-ib8tk4wg2b
    @user-ib8tk4wg2b 21 час назад

    Niskarathinte sujoodhil 40 pravishyam cholli dua cheyyuka

  • @AsmabiVp-z6b
    @AsmabiVp-z6b День назад

    ഉസ്ത്താതെ എനിക്കും ഇ ജാസത്ത് നൽകണം

  • @reyasmkdreyasmkd2882
    @reyasmkdreyasmkd2882 День назад

    Alhamdulillah mashaallahallahu Akbar eeduaane ariyamenkilum ethrayum vishadamayi arinjirunnilla ushadinu deergayussum aarogyvum aafiyathum nalki anugrahikkumaraktte eepavappettvaleyum usthadinte duaayil ulpeduthne

  • @haseenashihab1689
    @haseenashihab1689 День назад

    Enikkum chollan agraham und usthad ejazath tharenam

  • @FathimathSheriefam
    @FathimathSheriefam День назад

    Valiyaveshamathelan duayilulpeduthanam

  • @hafizmuzammil3836
    @hafizmuzammil3836 День назад

    ഇൻഷാ അള്ളാ ഇജാസത്ത് തരണേ

  • @FathimaBeevi-vk1of
    @FathimaBeevi-vk1of День назад

    ദുആയിൽ ഉൾപെടുത്തണേ usthatheb

  • @Sahlacornerxcf
    @Sahlacornerxcf День назад

    Alhamdulillah alhamdulillah alhamdulillah thangaluppa k aafiyath kodukkane allah

  • @rajilan9574
    @rajilan9574 День назад

    Ente vishamathinu pariharam kittan 100000 chollan theerumanichu usthad ijasath tharane

  • @ShefiRahanas-qb9nt
    @ShefiRahanas-qb9nt День назад +2

    Njan 100000 chollaan theerumanichu ijasath tharanea dua cheyanea

  • @samiyathsami
    @samiyathsami День назад +1

    لااله الا انت سبحانك اني كنت من الظالمين

  • @SulaikhaBasheer-uj5qx
    @SulaikhaBasheer-uj5qx День назад

    ഞാൻ 100000ചൊല്ലാൻ തീരുമാനിച്ചു ഒരു പാട് കടങ്ങൾ ഉണ്ട് എല്ലാം വീടണം മക്കൾ നന്നാവണം സുജൂഡിൽ 40തവണ ചൊല്ലാറുണ്ട് ഇജാസത് തരണേ 😭😭