Sarikkum variety aayittulla oru curry aanallo ithu. Very healthy recipe. Well prepared and presented. Ingane onnu try cheythu nokkanam. Very good share.
Wooow സൂപ്പർ ചേമ്പ് കറിയാണല്ലോ പണ്ട് കാലത്ത് നമ്മുടെ ഉമ്മമാർ ഒക്കെ ഉണ്ടാക്കുന്ന സ്പെഷ്യൽ ചേമ്പ് തണ്ട് കൂട്ടാൻ കാണുമ്പോൾ പഴയ കാലം ഓർമ്മകൾ വരുന്നു സൂപ്പർ ആയിട്ടുണ്ട് ഈ റെസിപ്പി എനിക്ക് ഒത്തിരി ഇഷ്ടായി സൂപ്പർ വീഡിയോ thanks for shering
ചേമ്പ് കറി എനിക്ക് ഒത്തിരി ഇഷ്ടമാണ് ....വളരെ നന്നായിട്ട് തന്നെ ഉണ്ടാക്കുന്ന വിധം കാണിച്ചു തന്നു.... ഇനിയും ഇതു പോലുള്ള variety curryകൾ പ്രതീക്ഷിക്കുന്നു.
പഴയകാലത്തൊക്കെ ഇതുപോലുള്ള കറികൾ ധാരാളം കഴിച്ചിട്ടുണ്ട് വീണ്ടും ആ പഴയ കാലത്തിലേക്ക് ഈ ഒരു വീഡിയോ കൂട്ടിക്കൊണ്ടു പോയി വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒത്തിരി ഇഷ്ടപ്പെട്ടു
പഴയ കാലത്തെ വളരെ ഹെൽത്തി ആയുള്ള റെസിപ്പി. പണ്ടത്തെ മുത്തശ്ശിമാർ ഉണ്ടാക്കാറുള്ള അടിപൊളി റെസിപ്പി. ഇപ്പോൾ ഇതൊന്നും കിട്ടാറില്ല. ഇനി കിട്ടുമ്പോൾ ഒന്ന് ട്രൈ ചെയ്യണം 👌
ഇത് ഒരു അടിപൊളി ചേമ്പ് കാറിയാണലോ. ഇ വീഡിയോ കണ്ടപ്പോൾ എന്റെ വായേയിൽ വെള്ളം വന്നു. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള ഒരുപാട് അടിപൊളി റെസിപ്പിസ് പ്രെദീക്ഷിക്കുന്നു.
Wow this recipe look so delicious and healthy variety recipe I want now such beautiful videos so that we can watch it thank you for sharing such an is in simple recipes
ചേമ്പിന്റെ തണ്ടും ചേമ്പും ചേർത്തുണ്ടാക്കുന്ന കറി ആദ്യമായിട്ടാണ് കാണുന്നത് ചേമ്പിന്റെ തണ്ട് തോരൻ വയ്ക്കുന്നത് അറിയാം എന്നാൽ ഇത് ഇങ്ങനെ ഒരു കറി ആദ്യമായിട്ടാണ് നല്ല ഒരു വെറൈറ്റി ആയ സൂപ്പർ കറി വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന രീതിയിലുള്ള ആണല്ലോ തീർച്ചയായും ചെയ്തു നോക്കാം വീണ്ടും ഇതുപോലുള്ള സൂപ്പർ സൂപ്പർ വീഡിയോസുകൾ പ്രതീക്ഷിക്കുന്നു
എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മ വന്നു. ഇതുപോലെ വിഷാംശമില്ലാത്ത നല്ല നല്ല ആഹാരങ്ങൾ കഴിക്കാമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്കൊന്നും ഈ ഒരു ആഹാര രീതികളെ പറ്റി ഒന്നും അറിയില്ല
Wow such a unique preparation degintlu this gonna be first dish for everyone...can't wait to try this one..to have and share with all..thank you for.this variety one
Chembu thandu curry. I once ate when I went my mother’s house. It was tasty. As I saw this video. I will try to make it. Thank you for sharing this video.
very heaathy and crispy food recipe. will try this soon sure. good preparetion and presentation to.well explained about this food recipe. easy and simple method to make this food recipe.thanks for sharing this video.keep on going dear.waiting to see you and your videos.
Its first time I am seeing this chembu thandu curry. for me, it is a new recie. This looks tasty. So I will try this recipe at my home. Thanks for this fantastic recipe.
ചേമ്പിൻ തണ്ടും ചേമ്പും കൂടി തേങ്ങ അരച്ചുവച്ച കറി തയ്യാറാക്കിയത് വളരെ നന്നായിട്ടുണ്ട് . ചേമ്പിൻ തണ്ട് എനിക്ക് വളരെ ഇഷ്ടമാണ്. നാട്ടിലെത്തിയോ? എവിടുന്നാണ് ചേമ്പിൻതണ്ട് കിട്ടിയത്.
നാടൻ വിഭവങ്ങൾ എത്ര കഴിച്ചാലും മതിയാകില്ല. പഴമയുടെ പെരുമ..... ചോര ചേമ്പ് എന്ന് ഞാനാദ്യമായി കേൾക്കുന്നത്. ചേമ്പിൻ താൾ കറിയും ഉണക്കമീനും സൂപ്പറാണ്. എന്തായാലും പുതിയ റെസിപ്പി ഇഷ്ടപ്പെട്ടു. സമയം പോലെ ട്രൈ ചെയ്ത് നോക്കുന്നുണ്ട്. സത്യം പറഞ്ഞാൽ കണ്ടപ്പോൾ എനിക്ക് കൊതി വന്നു.. ശബ്ദം കൂടി കൊടുത്തിരുന്നുവെങ്കിൽ നല്ലതായിരുന്നു.
Aha super analloo.. Nannayitund... Nalla preparationum kudi anu.. Nice share
Sarikkum variety aayittulla oru curry aanallo ithu. Very healthy recipe. Well prepared and presented. Ingane onnu try cheythu nokkanam. Very good share.
പഴയകാലം ഓർമ്മ വരുന്ന ഒരു അടിപൊളി ചേമ്പ് തണ്ട് കറി വളരെ നല്ല രീതിയിൽ ഉണ്ടാക്കി കാണിച്ചുതന്ന ഒരു അടിപൊളി വീഡിയോ
looks very delicious and tasty ..well prepared and presentation ..thanks for sharing .
Variety recipe video I think idhu maravalli kizhangu ninaikuraan adipoli perfect cooking good sharing...
ചേമ്പ് കറി വളരെ നന്നായിട്ടുണ്ട് ഒത്തിരി നന്നായി തന്നെ ചെയ്ത കാണിച്ചു നല്ല അവതരണം ഇനിയും ഇങ്ങനത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
Healthy and Tasty recipe. Good presentation. Thanks for sharing
Wooow സൂപ്പർ ചേമ്പ് കറിയാണല്ലോ പണ്ട് കാലത്ത് നമ്മുടെ ഉമ്മമാർ ഒക്കെ ഉണ്ടാക്കുന്ന സ്പെഷ്യൽ ചേമ്പ് തണ്ട് കൂട്ടാൻ കാണുമ്പോൾ പഴയ കാലം ഓർമ്മകൾ വരുന്നു സൂപ്പർ ആയിട്ടുണ്ട് ഈ റെസിപ്പി എനിക്ക് ഒത്തിരി ഇഷ്ടായി സൂപ്പർ വീഡിയോ thanks for shering
Very healthy tasty perfect recipe good presentation and preparation kollatto enthayalum ethupole try cheyyatto thanks for sharing 😋👌
ചേമ്പ് കറി എനിക്ക് ഒത്തിരി ഇഷ്ടമാണ് ....വളരെ നന്നായിട്ട് തന്നെ ഉണ്ടാക്കുന്ന വിധം കാണിച്ചു തന്നു.... ഇനിയും ഇതു പോലുള്ള variety curryകൾ പ്രതീക്ഷിക്കുന്നു.
Very healthy recipe...easy method of preparation,, tnq for sharing
Payayakalam orma varunna oru veedeo 👍🏻👍🏻orupad thanks sharing veedeo
അടിപൊളി ആയിട്ടുള്ള ഒരു റെസിപ്പി തന്നെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
super tasty recipe ...ith sherikkum variety item thanne ...kaanumpo thanne kothi varunnund ....try cheyth nokkanm
പഴയകാലത്തൊക്കെ ഇതുപോലുള്ള കറികൾ ധാരാളം കഴിച്ചിട്ടുണ്ട് വീണ്ടും ആ പഴയ കാലത്തിലേക്ക് ഈ ഒരു വീഡിയോ കൂട്ടിക്കൊണ്ടു പോയി വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒത്തിരി ഇഷ്ടപ്പെട്ടു
Wow അടിപൊളി ആണല്ലോ ഇതുവരെ ഇങ്ങനെ ചെയ്തുനോക്കിയിട്ടില്ല അടിപൊളി ആയിട്ടുണ്ട്. ഹെൽത്തി റെസിപ്പി. ഇതുപോലെ ഒന്ന് ചെയ്തു നോക്കണം
Cheppakizhnagu recipe wonderful preparation tasty and healthy fresh cheppankizhangu recipe looking very tasty well done 👌👌😋😋😋
Chembinte koottu curi jinundakkarund enikkum ente faamilikkum valare ishtamaan thanks for sharing
Variety recepie yanoo pakkum bodhu appadhiya sappiidha thoonudhu perfect cooking well presentation.....
This chembu curry looks yummy and delicious. Good share.
ചേമ്പും താളും കൊണ്ടുള്ള കറി അടിപൊളി ആയിട്ടുണ്ട് ഇതെല്ലാം ചേർത്തൊരു കൂട്ടാനുണ്ട് എന്താ രസം വീഡിയോ മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു
Aadhyamayanu ingane oru recipe kanunnath. Kidilan ayittund. Video valare ishtapettu.
തനി നാടൻ ചേമ്പ് കറി തയ്യാറാക്കിയത് വളരെ നന്നായിട്ടുണ്ട്. Looks so yummy.
പഴമയുടെ രുചി. മുത്തശ്ശിക്കൂട്ട്. ഇതിൻറെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രയ്ക്ക് ടേസ്റ്റ് ആണ്. ചേമ്പിൻ തണ്ട് കറി തയ്യാറാക്കിയത് വളരെ നന്നായിട്ടുണ്ട്.
☺️
ചേമ്പും കറി looks so delicious and perfect
Kandittu വയയിൽ vellm vannnutoo
Good presentation
വളരെയധികം ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി യുടെ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു
പഴയ കാലത്തെ വളരെ ഹെൽത്തി ആയുള്ള റെസിപ്പി. പണ്ടത്തെ മുത്തശ്ശിമാർ ഉണ്ടാക്കാറുള്ള അടിപൊളി റെസിപ്പി. ഇപ്പോൾ ഇതൊന്നും കിട്ടാറില്ല. ഇനി കിട്ടുമ്പോൾ ഒന്ന് ട്രൈ ചെയ്യണം 👌
Chembu thandu kari super aayittundu..thanks for sharing..iniyum itharathil ulla videos pratheekshikkunnu
Valare nannaayi ttund undakkiyad njan undakki nokkannam
വളരെ ഹെൽത്തി ആയൊരു റെസിപ്പി. പഴയകാല റെസിപ്പി. കണ്ടിട്ട് കൊതിയായി. ഇനി ചേമ്പ് കിട്ടുബോൾ ഇതുപോലെ ചെയ്യണം 👍
ആഹാ..എന്താ രുചി ..കിടിലൻ ചേമ്പ് കറി..തനി നാടൻ..നന്നായി അവതരിപ്പിച്ചു
ഇത് ഒരു അടിപൊളി ചേമ്പ് കാറിയാണലോ. ഇ വീഡിയോ കണ്ടപ്പോൾ എന്റെ വായേയിൽ വെള്ളം വന്നു. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള ഒരുപാട് അടിപൊളി റെസിപ്പിസ് പ്രെദീക്ഷിക്കുന്നു.
ചേമ്പിൻ തണ്ടും ഇലയും കിഴങ്ങും എല്ലാം വെച്ചിരു കറി സൂപ്പറായിട്ടുണ്ട്
Chembu curry kollallo. Valare healthy ayittulla recipe anallo. Nalla reethiyil thanne prepare cheythu kanichu. Nice vedio
ചേമ്പ് കറി എൻ്റെ favourite
Looks so delicious and perfect curry
Wow this recipe look so delicious and healthy variety recipe I want now such beautiful videos so that we can watch it thank you for sharing such an is in simple recipes
Different delicious recipes 😋like this video 👍
Wow very nice recipe
first time anu kanunnathu igana oru recipi nalla reethiyil present cheyithitumdu
ചേമ്പിന്റെ തണ്ടും ചേമ്പും ചേർത്തുണ്ടാക്കുന്ന കറി ആദ്യമായിട്ടാണ് കാണുന്നത് ചേമ്പിന്റെ തണ്ട് തോരൻ വയ്ക്കുന്നത് അറിയാം എന്നാൽ ഇത് ഇങ്ങനെ ഒരു കറി ആദ്യമായിട്ടാണ് നല്ല ഒരു വെറൈറ്റി ആയ സൂപ്പർ കറി
വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന രീതിയിലുള്ള ആണല്ലോ തീർച്ചയായും ചെയ്തു നോക്കാം
വീണ്ടും ഇതുപോലുള്ള സൂപ്പർ സൂപ്പർ വീഡിയോസുകൾ പ്രതീക്ഷിക്കുന്നു
Thank you
Valare elupathil undakan kaziyum nu thoni enik eshtamanu chambukari ethupole undakiyitila enthayalum try cheyum 👍😋
നല്ല നാടൻ കറി. ചേമ്പ് കറി സൂപ്പർ ആയിട്ടുണ്ട്. ഇതു മാത്രം മതി ചോറിന്. നല്ല റെസിപി
Chembucurry kalakki tto.Naadan healthy recipe. Must try.
പഴയ കാലം ഓർമ്മ വരുന്നു
Healthy recipe anallo super enthayalum ethupole try cheyyatto eniyum ethupolethe naadan recipe cheyyanotto thanks for sharing 👌👍🏼
Wow നല്ല നാടൻ ചെമ്പിൻ തണ്ട് കറി കണ്ടിട്ട് തന്നെ കൊതിയായി എൻ്റെ grandma ഒക്കെ ഉണ്ടാകാറുണ്ട് ഇതുപോലെയുള്ള കറി.... എന്തായാലും അടിപൊളി.....
☺️
കൊതിപ്പിച്ചു കളഞ്ഞല്ലോ. വളരെ നല്ലൊരു റസിപ്പിയായിരുന്നു. എന്തായാലും try ചെയ്തു നോക്കും
A variety recipe to be made seems really healthy much needed one for today fast food life
തനി നാടൻ റെസിപ്പി അടിപൊളിയായിട്ടുണ്ട്. നല്ല ഹെൽത്തി ആയിട്ടുള്ള വിഭവം. എന്റെ വീട്ടിലും ഉണ്ട് ഈ ചേമ്പ്. അതുകൊണ്ട് ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം
അടിപൊളി ആയെല്ലോ.. എനിക്ക് കഴിക്കാൻ ഇഷ്ട pakshe ചൊറിച്ചിൽ വരും...
Ith choriyilla
Nadan chembum thalum vellimmaane ormma vannu ushaar aayitto nasii
Chora chembum thandum curry adhyamayittanu kaanunnathu healthy dish try cheyyannam
Super curry aanallo.. Nammude vallimmamrude ishttappetta dish aayirikkum. Nalla healthy recipe aanu
Chembu curry looks delicious👌👌 കുറേ നാൾ ആയി ചേമ്പു curry ഉണ്ടാക്കിയിട്ട്..ഇത് കണ്ടപ്പോൾ കഴിക്കാൻ ഒരു ആഗ്രഹം, നല്ല നാടൻ recipe👌👍
Chempu curry super very tasty aanu.. Well explained nd well presrnted dear.. Theerchayayum undakki nokkim well prepared
ചെബ്ബ് കറി എനിക്ക് വളരെ ഇഷ്ട്ടം ആണ് നിങ്ങൾ ഉണ്ടക്കിയ രീതിയിൽ ഉണ്ടക്കി നൊക്കണം വളരെ നന്നായി ചെയിതു കാണിച്ചു
Woow eth yennum tast thanne ee karinod vere yead kariyum varoola evide yellarkkum valiya eshttamaann
Chembu curry vechath nannayitund. Enikmum ishtamanu. Iniyum ithupolulla nalla videos pratheekshikkunnu
എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മ വന്നു. ഇതുപോലെ വിഷാംശമില്ലാത്ത നല്ല നല്ല ആഹാരങ്ങൾ കഴിക്കാമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്കൊന്നും ഈ ഒരു ആഹാര രീതികളെ പറ്റി ഒന്നും അറിയില്ല
Athe
Chemb curry adipoliyanallo, enikk orupad eshtamayi, valare vyakthamayi kanichu thannu, eniyum ethpolathe orupad videos pratheekshikkunnu
Super njsngalude veettilokke undakkarund nammal nattilokke povumbol
Chemb karri aanallo.... Kure naal njan kazhichit.... Ithok kandit ente grand parentsine orma vannath.... Avarodoppam kure kazhichittund.... Ee video kandit kazhikkanum thonunnund... Pinne oru nostalgia koodi vannu.... Thanks sharing zayyans vlog....
Wow such a unique preparation degintlu this gonna be first dish for everyone...can't wait to try this one..to have and share with all..thank you for.this variety one
Chembu thandu curry. I once ate when I went my mother’s house. It was tasty. As I saw this video. I will try to make it. Thank you for sharing this video.
Ee curry kanumpol undakkanum kazhikkanum aagraham 😋
very heaathy and crispy food recipe. will try this soon sure. good preparetion and presentation to.well explained about this food recipe. easy and simple method to make this food recipe.thanks for sharing this video.keep on going dear.waiting to see you and your videos.
Valare nannaayi ttund undakkiyad njanum undaakki nokkam
Ingane oru curry njan koottiyttilla. Naattil aakumbo ingane curry vechu nokam.. Thanks for the recipe
Chembum chembin thandum kond kidukkachi Karry looks so delicious
Chembin thand kond curry ithvere try cheythittilla inin ingne onn undakki nokkanam
Enik varare ishtapetta curiyaan njanipozhum undakkarund ente vallimmaya ithundakkithannirunnath
Its first time I am seeing this chembu thandu curry. for me, it is a new recie. This looks tasty. So I will try this recipe at my home. Thanks for this fantastic recipe.
Ithkanumbol ente grandmma aanu oormma vannath.. Gramma undakki thararud ithpole adipoli tasty aanu... Enikk ithpole nadan foodinod aanu kooduthal ishttam 👍
ചേമ്പിൻ തണ്ടും ചേമ്പും കൂടി തേങ്ങ അരച്ചുവച്ച കറി തയ്യാറാക്കിയത് വളരെ നന്നായിട്ടുണ്ട് . ചേമ്പിൻ തണ്ട് എനിക്ക് വളരെ ഇഷ്ടമാണ്.
നാട്ടിലെത്തിയോ? എവിടുന്നാണ് ചേമ്പിൻതണ്ട് കിട്ടിയത്.
ഒന്നും വേസ്റ്റ് ആക്കുന്നില്ല ഇലയും തണ്ടും കിഴങ്ങും എല്ലാം വച്ച ഒരു കറി നന്നായിരുന്നു നല്ലൊരു റെസിപ്പി തന്നെയാണ്
ഹെൽത്തി റെസിപ്പി കുട്ടികാലത്ത് കഴിച്ചിട്ടുണ്ട്
നാടൻ വിഭവങ്ങൾ എത്ര കഴിച്ചാലും മതിയാകില്ല. പഴമയുടെ പെരുമ..... ചോര ചേമ്പ് എന്ന് ഞാനാദ്യമായി കേൾക്കുന്നത്. ചേമ്പിൻ താൾ കറിയും ഉണക്കമീനും സൂപ്പറാണ്. എന്തായാലും പുതിയ റെസിപ്പി ഇഷ്ടപ്പെട്ടു. സമയം പോലെ ട്രൈ ചെയ്ത് നോക്കുന്നുണ്ട്. സത്യം പറഞ്ഞാൽ കണ്ടപ്പോൾ എനിക്ക് കൊതി വന്നു.. ശബ്ദം കൂടി കൊടുത്തിരുന്നുവെങ്കിൽ നല്ലതായിരുന്നു.
Amboo adipoli... Njaan ee chamb kary kazhcheet illaa.. Kidu aanen kaanumbl thanne ariyaam... Nalla kodilan tasty aairikkum alle... Manoharamaaya avatharanam
Variety recipe pakkum bodhu appadhiya sappidha thoonudhu perfect cooking I think idhu maravalli Kilangu nu ninaikuraan....
Ed madhi oru para chorunnan evide yellarkkum bhayakara eshttann
കുക്കർ മാറ്റി മൺകലത്തിൽ ആയിരുന്നെങ്കിൽ കുറച്ചുകൂടി ടേസ്റ്റ് ഉണ്ടായേനെ
Athe
ചേമ്പ് കറി ഞാൻ തിന്നട്ടുണ്ട് പക്ഷെ ഈ സാധനം തിന്നു കഴിഞ്ഞാൽ പിന്നെ ചോർ കലം കാളിയാകുന്നത് അറിയില്ല 🤭
കുട്ടികാലത്ത് ഉമ്മ ഉണ്ടാക്കി തരാറുണ്ടായിന്നു
Kizhang mathrayit vevich thinnarund
.ingne thandadakkam ith vare akkittilla...kittiyal nthayalum ith pole nokknm