ടീച്ചറെ, വളരെ സ്വാദിഷ്ടമായ പായസം, എത്ര മനോഹരമായ വിവരണം.. ഇതാണ് പായസം.. ടീച്ചറെ കണ്ടതിൽ സന്തോഷം..സാറിനും, ടീച്ചർക്കും,മിനിയ്ക്കും.. എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ ❤️ ശ്രീകുമാരി
Thank you teacher for the detailed explanation. You are a very good teacher when explaining the cookery recipes too. It is helping all the people even if they are not experienced Thank you teacher.
@@cookingwithsumateacher7665 Teacher Amma,I tried a lot to contact you,when you were not active in You Tube.But could not contact you through your social media accounts.Please...keep in touch with us,Amma🙏🏻
ടീച്ചറെ സുഖം ആണോ ഞാൻ ഒരുപാട് ഓർത്തു എവിടെ പോയെന്നു അവസാനം google വരെ ഫോൺ നമ്പർ ഉണ്ടോ എന്ന് നോക്കി ടീച്ചറിന്റെ ബുക്സ് dc ബുക്സ് സ്റ്റാളിൽ കണ്ടപ്പോൾ അതിലും നമ്പർ നോക്കി കിട്ടിയില്ല 🙏🏻 വീണ്ടും കണ്ടതിൽ സന്തോഷം 🙏🏻
സന്തോഷം.. ടീച്ചറെ കുറിച്ച് കഴിഞ്ഞ ദിവസം മറ്റൊരു ചാനലിൽ എഴുതിയിട്ടുണ്ട്.അറിവുകൾ പകർന്നു തരുന്നതിനെ കുറിച്ച്.ഈയിടെ കാണുന്നില്ല എന്ന്..... സാറിനും ടീച്ചറിനും എൻറെയും കുടുംബത്തിന്റേയും ഓണാശംസകൾ
ടീച്ചറിന്റെ മുഖം സ്‌ക്രീനിൽ കാണുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷം ആണ്. പിന്നേ പായസം കുടിച്ചില്ലെങ്കിലും കുഴപ്പം ഇല്ലാ 🥰🥰❤️❤️👌👌
ഒരു പാടു കാലമായി ടീച്ചറെ കണ്ടിട്ടു് സ്ക്രിനിൽ കാണുമ്പോൾ തന്നെ സന്തോഷമാണ്. സാറിനും, ടീച്ചർക്കും ആയൂരാരോഗ്യ സൗഖ്യം നേരുന്നു❤🙏🙏🙏😘
Teacher Amma,🥰🥰🥰🥰🥰
Teacher Amma യെ കണ്ടിട്ട് എത്ര നാളായി . ഒത്തിരി ഒത്തിരി സന്തോഷം. ടീച്ചറമ്മ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤
വാർദ്ധക്യകാലമല്ലേ മേലായ്കയുണ്ട്
സൂപ്പർ പായസം.. ടീച്ചർക്കും സാറിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ ❤
എത്ര നാൾ ആയി ടീച്ചറെ കണ്ടിട്ട്... ഞാൻ എന്നും വന്നു നോക്കുമായിരുന്നു....❤
പണ്ട് നാട്ടിൽ വരുമ്പോൾ എന്റെ അച്ഛൻ ഈ പായസം ഉണ്ടാക്കി തന്നത് ഓർമ vannu❤ ഹാപ്പി ഓണം ടീച്ചർ
ഇതൊരു classic പ്രഥമൻ തന്നെ
അയ്യോ സന്തോഷം ❤️❤️ ടീച്ചർ അമ്മയെ കണ്ടിട്ട് ഒത്തിരി ദിവസം ആയി ഇടക്ക് ഓർക്കും. ഓണ നിലാവ് പോലെ നിറ ചിരിയും ആയി വീണ്ടും എത്തിയല്ലോ 🙏🙏🙏❤️❤️❤️
എത്ര നാളായി കണ്ടിട്ട് സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ഇന്ന് രാവിലെ ടീച്ചർടെ ഇഞ്ചിക്കറി കണ്ടിരുന്നു ഒരുപാട് സ്നേഹം 🙏🥰🥰🥰
പാചകവും പായസവും ഒന്നും ഇല്ലെങ്കിലും ടീച്ചറ മ്മയെ കാണുന്നത് തന്നെ ഒരു ഐശ്വര്യ മാണ് . കുറേ കാ ല മായല്ലോ കണ്ടിട്ട് .
വന്നല്ലോ ടീച്ചറമ്മ കടല പ്രഥമനുമായി.
ഒരായിരം ആശംസകൾ ടീച്ചറേ
ടീച്ചർക്കും സാറിനും ഓണാശംസകൾ
സഞ്ജീവ് , പാലക്കാട്
Teachers നെ കണ്ടതിൽ ഒത്തിരി സന്തോഷം. ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു
നമസ്കാരംസുമം ടീച്ചർ,🥰 ഈ ഐശ്വര്യം, സ്നേഹം,,,, കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു, ഓണാശംസകൾ ടീച്ചർക്കും sir നും ❤🎉💜🥰
എൻ്റെ കുട്ടി
ടീച്ചറിനെ കാണാൻ കാത്തിരിക്കുക ആയിരുന്നു. കണ്ടതിൽ ഒരുപാടു സ്നേഹം സന്തോഷം 🙏🙏🙏
ഓണസമ്മാനം ഗംഭീരമായി. ടീച്ചറിനും സാറിനും ഓണാ ആശംസകൾ
ആയോ
@@cookingwithsumateacher7665 Yes teacher.
Teacher Amma ക്കും സാറിനും ഓണാശംസകൾ നേരുന്നു.💐🌹🥀🪷🥀🌹💐
വളരെ കാലത്തിനുശേഷം ടീച്ചറെ കണ്ടതിൽ സന്തോഷം......😊😊
അമ്മ ദീര്ഗായുസ് ആയിരിക്കാൻ പ്രാർത്ഥിക്കുന്നു എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണം 🥰🥰
Happy Onam Teacher .
Teacher നെ കണ്ടപ്പോൾ പായസം കുടിക്കുന്നതിനേക്കാൾ സന്തോഷം.
May God bless you with good health and happiness ❤
Happy Onam
വളരെ സന്തോഷം ടീച്ചറെ കണ്ടതിൽ സുഖമാണെന്നു വിശ്വസിക്കുന്നു പായസം സൂപ്പർ ടീച്ചറിനും സാറിനും ഓണാശംസകൾ ❤
അസുഖമൊക്ക ഉണ്ട്.
Love you amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പായസം സൂപ്പർ 👌❤️ടീച്ചർക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️
Happy Onam To you and your Family .May God Bless your Family
@@cookingwithsumateacher7665 🙏
I missed your stories, used to check often..Thank you for coming.
Teacher Amma love you Ammaya kandppo tanna valara valara santoshsm taste paysam thank you Amma🤗🤗🤗🥰🥰🥰❤❤❤
അതെ ശരിയാണ് tasty പായസം
Thank you so much 🙏 happy onam ❤❤
ടീച്ചറേ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു ❤
I'm also a teacher from Bangalore. I used to watch all your videos.. Was a bit worried when you didn't post any for a long time. Relieved now 😊
ടീച്ചറെ, വളരെ സ്വാദിഷ്ടമായ പായസം, എത്ര മനോഹരമായ വിവരണം.. ഇതാണ് പായസം.. ടീച്ചറെ കണ്ടതിൽ സന്തോഷം..സാറിനും, ടീച്ചർക്കും,മിനിയ്ക്കും.. എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ ❤️ ശ്രീകുമാരി
അങ്ങോട്ടും ആശംസകൾ
@@cookingwithsumateacher7665 സന്തോഷം..🙏❤️
Glad to see you after so many months. Hope you and Sir are keeping good health. Wish you A very Happy and prosperous Onam🎉
ടീച്ചറെ കുറേദിവസങ്ങായി കാണാതെ വിഷമമായിരുന്നു. .. ഓണാശംസകൾ...
നോക്കട്ടെ വരാം
@@cookingwithsumateacher7665 👍🏻👍🏻
ഓണാശംസകൾ ടീച്ചറിനും സാറിനും 🙏🙏🙏
My sweet teacher
I like so much 💝
Welcome back Sumakochamma. Heartiest Onam wishes to you, Shivadas Sir and family.
Good to have you back on channel.
സഞ്ജീവ്
So nice of you
Happy Onam to you and family Suma sister...❤❤❤❤
Super payasam👍👍🙏
Aduthu oru aaghosham varunnathuvare teacher ne kaanaathe irikkanda enikku.vallappozhum okke sughamullappol varane❤
വരാമേ
Onasamsakal 🌸🌼🌸🌼🌸🌼🌸🌼
നമസ്ക്കാരം ..പായസം ഉണ്ടാക്കുന്നതിന്റെ വിവരണം നന്നായിട്ടുണ്ട്. ടീച്ചറെ കണ്ടതില്‍ സന്തോഷം. നന്ദി.
ഇതാരാ ഇത്. ഓണം ആഘോഷിക്കു
Thank you Teacher
Teacher amme valare santhosham kandathil. Payasam super. Happy onam ente teacherammakum sarinum❤❤❤
ഹൃദയം നിറഞ്ഞ ഓണാശംസകൾ
❤❤ ഓണം എത്തിയല്ലോ😂😂😂 ഹാപ്പി ഓണം ടീച്ചർ🙏🙏🙏
Happy Onam
@@cookingwithsumateacher7665 താങ്ക്സ് ടീച്ചർ🙏🙏🙏❤️❤️❤️❤️❤️
Good morning, happy onam mam to and to your family ❤🎉god bless you mam ❤
Same to you Evelyne. May God bless you abundantly
Happy Onam Wishes Teacher n family.❤️❤️
Same to you
ഓണാശംസകൾ. ഞങ്ങളും ഓണത്തിന് കടലപായസം വക്കും
very good
Teacher Amma🥰🥰🥰🥰
ഓണാശംസകൾ ❤from kidangoor, Kottayam🙏🙏🙏
ടീച്ചർ വളരെ സന്തോഷം , ❤️
❤Suma sir❤
കുമാരനല്ലൂരാണോ പഠിച്ചത്.
Super Tr❤❤❤
Wishing you a happy onam. Happy to see you again
Thank you! You too!
Njan ennu ravile teacher nte potato beetroot mezhukkuvaratti recipe nokki undakkiyathe ullu....😊❤❤
ഇഷ്ടപ്പെട്ടോ
🌼🌼🌼🌼ഓണാശംസകൾ ടീച്ചർ 💕
ഓണാശംസകൾ
ടീച്ചറിനെ കണ്ടല്ലോ. സന്തോഷായി. 🥰
സുന്ദരി ആയിട്ടുണ്ട് ട്ടോ 🥰🥰, റെസിപ്പി യും 👌🏻
ഇപ്പം ബാംഗ്ലൂരിൽ തന്നെയോ
Hai mam പായസം ഇഷ്ടപ്പെട്ടു
🎉😇
സുമ ടീച്ചർ നും sir നും ഞങ്ങളുടെ ഓണാശംസകൾ 🏵️
സ്വീകരിച്ചു
താങ്ക്സ് ടീച്ചർ അമ്മ ഓണ പായസത്തിന്
Super aanu teacher payasam
Thank you teacher for the detailed explanation. You are a very good teacher when explaining the cookery recipes too. It is helping all the people even if they are not experienced
Thank you teacher.
അങ്ങനെയോ
സുമ ടീച്ചറേ..... സുഖമാണോ? വീഡിയോ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഏറെ സന്തോഷമായി
സുഖമാണ് മേലായ്കയൊക്കെ ഉണ്ട്
@@cookingwithsumateacher7665 ഭഗവാൻ അനുഗ്രഹിക്കട്ടെ.... മേലായ്കയൊക്കെ ഭേദമായി പഴയ പോലെ കഥയും പാചകവും ഒത്തുചേർന്ന വീഡിയോകൾക്കായി കാത്തിരിക്കുന്നു
🙏🏻🙏🏻🙏🏻👌🏻❤
Happy Onam teacher 🙏🎉😍
You too!!
Hai teacher... sugham alle...happy to see u ...happy Onam❤😂🎉
Happy Onam
Amma ethra nalukondu oru vediokku vendi kathirikkuva❤❤❤❤.
പഴയതു നോക്കി ചെയ്യാമല്ലോ.
A very Happy Onam to our dear Teacher &Family
Same to you
Tank you teacher
എന്താ ടീച്ചറെ കുറെ നാൾ ആയി കാണുന്നില്ല എന്നും നോക്കും രണ്ടു പേരും സുഖം ആയി ഇരിക്കുന്നല്ലോ
🙏🏻Onam Greetings to Teacher Amma,Sir,Saritha Chechy&entire family🙏🏻
ആഹാ ആരായിത്
@@cookingwithsumateacher7665 Teacher Amma,I tried a lot to contact you,when you were not active in You Tube.But could not contact you through your social media accounts.Please...keep in touch with us,Amma🙏🏻
Teacher ammakkum sarinun Happy ONAM
സ്നേഹപൂവ്വം സ്വീരിച്ച
Very nice Pradhaman...Advance Happy Onam Teacher..
Thank q
Happy onam teacher ❤❤❤
❤❤🙏
😊😊😊
Happy onam to dear teacher and Sivadas sir
ok molu
Pranam
Happy onam
Happy Onam❤
Happy Onam 🌹Teacher amma ,Sir😊
Happy Onam
Happy Onam Teacher ❤
🙏🙏🙏👏👏💯❤
ടീച്ചർ happy ഓണം
Teacher Amma,
Happy onam ❤
❤️❤️.
Super Onam payasam
Teacher evideayirunnu,kannanjappol orupatvishemem thonnum
Ammme
Kudikan thonunnu🤪🥰🥰🥰🥰🥰🥰
നല്ല പ്രഥമനാ രുന്നു.
ഓണാശംസകൾ❤
Thanks . Same to you
ടീച്ചറെ സുഖം ആണോ ഞാൻ ഒരുപാട് ഓർത്തു എവിടെ പോയെന്നു അവസാനം google വരെ ഫോൺ നമ്പർ ഉണ്ടോ എന്ന് നോക്കി ടീച്ചറിന്റെ ബുക്സ് dc ബുക്സ് സ്റ്റാളിൽ കണ്ടപ്പോൾ അതിലും നമ്പർ നോക്കി കിട്ടിയില്ല 🙏🏻 വീണ്ടും കണ്ടതിൽ സന്തോഷം 🙏🏻
ഒക്കെ രഹസ്യമാ അല്ലേ Number പോലും
Happy onam teacher
Happy onam.
Happy Onam
❤
Teacher. Amma. Happy. Onam
Yummy...❤
Tr കണ്ടതിൽ സന്തോഷം
കടല പ്രഥമന്‍ അടിപൊളി 😋❤
ഓണത്തിനിതുമതി
@@cookingwithsumateacher7665 ❤️😍
ടീച്ചറമ്മേ. നമസ്കാരം. സുഖം അല്ലേ
അതേ
Happy onamTr
ആദ്യം തന്നെ അമ്മയ്ക്ക് ഓണാശംസകൾ നേരുന്നു. ഒപ്പം സാറിനും മറ്റ് കുടുംബാംഗങ്ങൾക്കും.
അമ്മയുടെ ഓണാഘോഷം എവിടം വരെയെത്തി?
അനിയത്തിയുടെ വീട്ടിലാണ്. രാവിലേ പോകും.
Happy to see you teacher after a long timing . Was telling my kids our Suma teacher is not seeing nowadays .
Love you
സന്തോഷം.. ടീച്ചറെ കുറിച്ച് കഴിഞ്ഞ ദിവസം മറ്റൊരു ചാനലിൽ എഴുതിയിട്ടുണ്ട്.അറിവുകൾ പകർന്നു തരുന്നതിനെ കുറിച്ച്.ഈയിടെ കാണുന്നില്ല എന്ന്..... സാറിനും ടീച്ചറിനും എൻറെയും കുടുംബത്തിന്റേയും ഓണാശംസകൾ
ഓഹോ അങ്ങനെയോ
ടിച്റിനെകാണാൻ ആയിരു൬ു ഈറെസിപ്പി ഞാ൯ കൺത്❤
❤
Happy onam❤