ഇന്ന് വെള്ളിയാഴ്ച ദിനം! റജബ് 30! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Rajab 30

Поделиться
HTML-код
  • Опубликовано: 11 фев 2025
  • ഇന്ന് വെള്ളിയാഴ്ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Rajab 30 rav
    ഇന്ന് റജബ് 30 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Rajab 30
    ഇന്ന് റജബ് 30 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റജബ് 30 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Rajab 30
    ഇന്ന് റജബ് 30 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rajab 30
    റജബ് മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് റജബ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Rajab
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    റജബ്
    Rajab day magrib
    rajab rav
    റജബ്
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    rajab dua
    റജബ് 2025
    rajab Swalath
    Friday
    Monday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Комментарии • 235

  • @Aysha-sq6pb
    @Aysha-sq6pb 11 дней назад +2

    എല്ലാ വിശമങ്ങളും മാറാനും എല്ലാ അസുഖങ്ങളും ശിഫയാകാനുംആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നുംദുഹാവസിയ്യത്തോടെ🤲

  • @SeenaUmmer-q7r
    @SeenaUmmer-q7r 11 дней назад +2

    ഈ പരിശുദ്ധമാക്കപ്പെട്ട റജബിലെ അവസാനനിമിഷമാണ് ഇതു വരെ ചെയ്ത എല്ലാ പാപങ്ങളും പൊറുക്കലിനെ തേടുന്നു എന്റെ ഹലാലായ എല്ലാ മുറാതുകൾ hassilakkane🤲🤲🤲

  • @asmaraheem8132
    @asmaraheem8132 12 дней назад +7

    الحمدلله، الحمدلله، الحمدلله 🤲
    Ee പുണ്യ ദിനത്തില്‍, ഈ പുണ്യ മാസത്തിന്റെ യും വിലപ്പെട്ട duail എന്നെയും കുടുംബത്തെയും ഞങ്ങൾ എല്ലാവരെയും കുടുംബത്തെയും ulpeduthane usthade 🤲
    Njangalude duayil എപ്പോഴും usthadineyum കൂട്ടുകാരെയും, കുടുംബത്തെയും ulpedutharund🤲
    امين يارب العالمين 🤲

  • @Ayshabeevi-ez8mk
    @Ayshabeevi-ez8mk 12 дней назад +2

    Alhamdulillah❤ dua vaseyatoda🤲🤲🤲🤲🤲💚💚💚💚💚

  • @ZeenathTk-g1t
    @ZeenathTk-g1t 12 дней назад +1

    Alhamdulillah alhamdulillah alhamdulillah

  • @ramlushamsu4210
    @ramlushamsu4210 12 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപ്പെട്ട മാസത്തിലെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്.. കടന്നുവരുന്ന ശഹബാൻ മാസത്തിലെ എല്ലാ അമലുകളും നിന്റെ പൊരുത്തത്തിൽ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 12 дней назад +2

    💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി"സ്വല്ലി അലൈഹി വ സല്ലിം💚

  • @AaminaAami-xb1yp
    @AaminaAami-xb1yp 12 дней назад +5

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ പാപങ്ങളും ഞങ്ങളോട് പൊറുക്കേണമേ അള്ളാ റജബിലും ശഅ്ബാനിലു റമദാനിലേക്ക് ആരോഗ്യത്തോടെ ദീർഘായുസ്സും ബർക്കത്തും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ അള്ളാ

  • @Mumthas_siddi
    @Mumthas_siddi 12 дней назад +1

    Alhumdulillla duhayil ulpeduthanam Usthadey 🤲🤲🤲🤲

  • @IshaZulfa
    @IshaZulfa 12 дней назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @busharalatheef3494
    @busharalatheef3494 12 дней назад +7

    ദുആയിൽചേർക്കണേ ഉസ്താദെ🤲🏻

  • @NasarppNasarpp-j6b
    @NasarppNasarpp-j6b 12 дней назад +3

    അൽഹംദുലില്ലാഹ് 🤲🏻

  • @reefuali
    @reefuali 12 дней назад +1

    Ummante ellavitha manasika shaareeriga roganghal maraan duayil ulpeduthane🤲🏻

  • @JabeenaE-d8v
    @JabeenaE-d8v 12 дней назад +3

    'ദുആയിൽ ചേർക്കണേ ഉസ്താദെ🤲🤲🤲💚

  • @abdulrahim1379
    @abdulrahim1379 12 дней назад +3

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @shijinaaneesh5516
    @shijinaaneesh5516 12 дней назад +1

    അല്ലാഹ് വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് ഞങ്ങളെ കടകള് വീട്ടാൻ ഒരു വഴി കാണിച്ച തരണേ റബ്ബേ

  • @ramlasaleem2687
    @ramlasaleem2687 12 дней назад +3

    അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ്🤲 ആമീൻ🤲🤲🤲

  • @safvanthakudu3183
    @safvanthakudu3183 12 дней назад +1

    അള്ളാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ അള്ളാഹ് മോൻ ജോലി കിട്ടണേ അള്ളാഹ് ദുആചെയ്യണേ ഉസ്താദേ

  • @sulfath8969
    @sulfath8969 12 дней назад +1

    Alhamdulillah 🤲 orupaad murathukal undu usthath Duayil ulpeduthane usthath 🤲🥲🤲

  • @safiyamohammed382
    @safiyamohammed382 12 дней назад +2

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah ameen ameen ameen ameen yarabbalalameen 😢😢😢😭

  • @jameelahassan5408
    @jameelahassan5408 12 дней назад +11

    അൽഹംദുലില്ലാഹ് അല്ലാഹുവേ വിട പറയാൻ പോകുന്ന പരിശുദ്ധ റജബ് മാസത്തിന്റെ എല്ലാ ബറക്കത്തും പോരിശയും നന്മയും റഹ്മത്തും നമ്മുടെ ഉസ്താദിനും നമുക്ക് എല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲

  • @juneethasalam7345
    @juneethasalam7345 12 дней назад +3

    🤲💞🤲 بسم الله الرحمان الرحيم 🤲💞🤲

  • @juneethasalam7345
    @juneethasalam7345 12 дней назад +2

    💚 സ്വല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚

  • @ZayanizanM-g8q
    @ZayanizanM-g8q 12 дней назад +3

    മരണപെട്ട പിതാവിനും മറ്റു കുടുംബത്തിനും ദുഹാചെയ്യണേ

  • @jamshiss9047
    @jamshiss9047 12 дней назад +2

    Al hamdhu lillah 🤲
    ♥️ ❤️ 💙

  • @SafwanMuhammadsafwan-ud7tq
    @SafwanMuhammadsafwan-ud7tq 12 дней назад +1

    Alhamdulillah..... Usthade dilayi ulpeduthanu ameen yarabbal almeen❤

  • @ummurayhana2692
    @ummurayhana2692 12 дней назад +2

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @muhammedsk3498
    @muhammedsk3498 12 дней назад +2

    . الحمدلله الحمدلله الحمدلله❤

  • @aminarahiman1445
    @aminarahiman1445 12 дней назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 12 дней назад +3

    പരിശുദ്ധമായ രാവുകളുടെ ബർക്കത്തു കൊണ്ട് ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്
    പാപങ്ങൾ പൊറുക്കണേ
    നരകമോചനം നൽകണേ
    . ഇരു ലോക വിജയികളിൽ ഉൾപെടുത്തണേ🤲🏻🤲🏻

  • @saljasaja4990
    @saljasaja4990 12 дней назад +1

    Alhamdulillah alhamdulilla aameen🤲🏻🤲🏻🕋🕋🕋🤲🏻

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 12 дней назад +3

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ റജബിന്റെ എല്ലാ പുണ്യവും കിട്ടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാം അമലുകളും നീ സ്വീകരിക്കേണമേ നാഥാ ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്ത് മാപ്പാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sitharakareem8632
    @sitharakareem8632 12 дней назад +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ummurayhana2692
    @ummurayhana2692 12 дней назад +2

    🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲🌹🤲

  • @juneethasalam7345
    @juneethasalam7345 12 дней назад +4

    🤲യാ അല്ലാഹ് പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങൾക്ക് പാപ മോചനവും, നരകമോചനവും നൽകി സ്വർഗം നൽകണേ അല്ലാഹ്🤲

  • @sajidsabith1064
    @sajidsabith1064 12 дней назад +2

    Alhamdulillah Alhamdulillah

  • @jamshiss9047
    @jamshiss9047 12 дней назад +4

    Usthadhe ee majilisinte bharkath kond ellavarudeyum enteyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲 🤲🤲😪😭

  • @rajlakader7514
    @rajlakader7514 12 дней назад +1

    അൽഹംദുലില്ലാഹ് സ്വീകരിക്കണേ അള്ളാഹ്🤲🏻🤲🏻🤲🏻

  • @ashrafkuvakkad
    @ashrafkuvakkad 12 дней назад +2

    അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 12 дней назад +6

    ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും സലാമത്തും ഇസ്സത്തും ഇരുലോക വിജയവും ജന്നത്തും ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും മറ്റെല്ലാവർക്കും നൽകണേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🤲🕋🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 12 дней назад +2

    ഇന്നത്തെ ഉസ്താദിൻറെ വിലമതിക്കാനാവാത്ത ദുആയിൽ ഞങ്ങളെയും കുടുംബത്തെയും മരണമടഞ്ഞ എല്ലാ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹു ബർകത്ത് റഹ്മത്തും ചൊരിയട്ടെ ആമീൻ

  • @jameelahassan5408
    @jameelahassan5408 12 дней назад +8

    പ്രഗത്ഭമായ ഈ വെള്ളിയാഴ്ച്ച രാവിനോട് അടുക്കുന്ന സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ തസ്ബീഹ് ദുആ മജ്‌ലിസ് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അല്ലാഹ് ഹാസ്വിലാക്കി തരട്ടെ.. നമ്മുടെ പ്രയാസങ്ങൾ വിഷമങ്ങൾ എല്ലാം റബ്ബ് തീർത്തു തരട്ടെ... അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാവർക്കും കാമിലായ ഷിഫ അല്ലാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🤲

  • @kiswahfashionsadivad7861
    @kiswahfashionsadivad7861 12 дней назад +2

    Allahu ve.ellaamuradukalum.haasilakkane.rabbe.ameenyaarabbelaalameen

  • @SaleemSali-ox2cu
    @SaleemSali-ox2cu 12 дней назад +1

    അല്ലാഹ് പവ ങ്ങ ൽ പോ ർ ത് ത്ത ന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @parisaezak6078
    @parisaezak6078 12 дней назад +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 12 дней назад +5

    അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ആഫിയത്തോടെ റാഹത്തോടെ എത്തിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲🕋🤲

  • @ShamlaUsman-b3l
    @ShamlaUsman-b3l 12 дней назад +2

    Alhamdulilla Sikarikkanay Allah

  • @najumashihab905
    @najumashihab905 12 дней назад +1

    അൽഹംദുലില്ലാഹ്, ദുആ വസിയ്യത്തോടെ 😢

  • @naziyaksb9043
    @naziyaksb9043 12 дней назад +2

    Muraad haasilavaan dua cheyyane 🤲🤲🤲🤲

  • @banijamkutty9748
    @banijamkutty9748 12 дней назад +2

    അൽഹംദുലില്ലാഹ് 💜ആമീൻ യാറബ്ബൽ ആലമീൻ 💜🤲

  • @rishadrish9731
    @rishadrish9731 12 дней назад +6

    അല്ലാഹുവേ പരിശുദ്ധ മായ ഈ ദിവസത്തിൻ്റെപുണ്ണ്യ രാവിൽ എല്ലാ വിഷ മങ്ങളും തീർത്ത് സമാദാ നം തരണേ

  • @abidabi447
    @abidabi447 12 дней назад +8

    അൽ ഹഠ ദുലില്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @SaleemSali-ox2cu
    @SaleemSali-ox2cu 12 дней назад +1

    അല്ലാഹ് എ ല്ലഹായ് റ കാൻദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @Harifabasheer123
    @Harifabasheer123 12 дней назад

    Alhamdulillah 🕋 🕋 🕋

  • @lareemaiqbal4366
    @lareemaiqbal4366 12 дней назад +1

    അൽഹംദുലില്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 12 дней назад +44

    ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു.. അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു പാപ മോചനവും നരകത്തിൽ നിന്ന് രക്ഷയും സ്വർഗ്ഗ പ്രവേശനവും നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲

  • @ayishanashva9374
    @ayishanashva9374 12 дней назад +1

    Ameen🕋💚🤲🏼🤲🏼🤲🏼

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 12 дней назад +3

    Sainaba patinarugal ustad kadamveedan ustad duhàehyynam ustadin afiyttulla deergausnlgatya ameene to

  • @shareefashareefa7078
    @shareefashareefa7078 12 дней назад +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ഈ പവിത്ര മായ ദിവസം ഉസ്താദ് ന്റെ എല്ലാ ദുഹായിലും ഈ മജ്ലിസ് ൽ ഉള്ള എല്ലാവരെയും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲🤲വിഷമം അനുഭവിക്കുന്ന എല്ലാവരെയും ചേർക്കുക 🤲🤲🤲

  • @HamdanAttakoya
    @HamdanAttakoya 12 дней назад +1

    Mathapithakalkum barthavinum makkalkum anikum kudumbathil kootkudumbathinum deergayusum afiyathum arogyawum samadanawum deergayusum afiyathum arogyawum samadanawum nalkan maragamaya rogangale thott apakada maranathe thott allawarkum kawal nalkan Muth Nabi s yude Roulashareef kananulla bhagyam nalkan dua cheyyanam usthade

  • @HaseenaShoukkath
    @HaseenaShoukkath 12 дней назад

    Ameen Ameen Ameen 🤲🤲

  • @JaflaShihab
    @JaflaShihab 12 дней назад +2

    Duayil ulpeduthane usthade 🤲🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 12 дней назад +1

    Alhamdullilah 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 12 дней назад +2

    Ella muradukalum hasilakan duacheyyane usthade

  • @naju.shukku3038
    @naju.shukku3038 12 дней назад +2

    Duayil ulppeduthanee usthade

  • @Ayshabi-rb3pv
    @Ayshabi-rb3pv 12 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌ രി ബോട് ടുത്ത സ മ യത്തു നമ്മൾ ഉസ്താദ് ന്റെ കൂ ടെ ചൊല്ലിയ ദിക്കറ് സ്വലാത്ത് തസ്ബി ഹ് ഒ ക്കെ സ്വീ കരി ക്കണമ് അള്ളാ നമ്മൾ ചൊല്ലിയ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട്എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കണം alla ഞങ്ങൾക്കെല്ലാവർക്കും നമ്മുടെ ഉസ്താദിനും കുടുംബത്തിനും നമ്മുടെ കുടുംബത്തിനും എല്ലാവർക്കും ആരോഗ്യത്തോടുള്ള ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @junaidrahman4950
    @junaidrahman4950 12 дней назад

    Alhamdulillah Alhamdulillah Alhamdulillah മോളെ neet Exm ആണ്🤲 ഉൾപ്പെടുത്തണ ഉസ്താദ്

  • @HaseenaDavood-e2q
    @HaseenaDavood-e2q 12 дней назад +2

    ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം

  • @HamdanAttakoya
    @HamdanAttakoya 12 дней назад +1

    Rajab masathinte awasanathe weliyaycha Ravinte barakath kond alla muradum hasilawanum barthavinte kanninte kaycha Shakthi koodanum naravine budhimut elladirikanum kittiya Joli khairilawan checking pedadhirikanum riggile joli vekathil visa adich kittanum swalihaya makkalakanum arrive labikanum madrasayilum schoolilum vijayam nalkan duniyawum akhairam khairilawan akibath nannawan dua cheyyanam usthade

  • @ayeshakajeeja9218
    @ayeshakajeeja9218 12 дней назад +1

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം

  • @subaidakochahammed567
    @subaidakochahammed567 12 дней назад +2

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Parishudha Rajab masathinteyum velliyazhcharavinteyum ella rahmathum barkathum anugrahanglum njangalil choriyane Thampurane aameeeen yarabbalaalameen 🤲🕋🤲
    Parishudha Rajab masathinte porutham kittunna bhagyavanmaril njangalellavareyum ulpeduthy anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😭🕋🤲

  • @ayeshakajeeja9218
    @ayeshakajeeja9218 12 дней назад +3

    മുറാദുകൾ ഹാസ്വിലാകാൻ വേണ്ടി ദുആ ചെയ്യണം

  • @Shereefaka
    @Shereefaka 12 дней назад +1

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppedthaney

  • @zihanaman7335
    @zihanaman7335 12 дней назад +2

    Asukam maran duah chayyanam🤲🤲🤲

  • @rishadrish9731
    @rishadrish9731 12 дней назад +2

    Duayil ulppeduthane usthade

  • @zuharabipk20
    @zuharabipk20 12 дней назад +2

    ഉസ്താദ്‌ duayil ulpeduthane

  • @sanu3958
    @sanu3958 12 дней назад

    എന്റെ മകൻ മദ്റസ7 ക്ലാസ് പൊതു പരീക്ഷയാണ് പഠിച്ചത് ഓർമയിൽ വന്ന് മുഴുവൻ ഉത്തരവും എഴുതി നല്ല മാർക്കോടെ പാസാവാൻ ഉസ്താദ് ദുഹായിൽ ഉൾപെടുത്തണം

  • @carlosff2426
    @carlosff2426 11 дней назад

    ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @fathimailfa7585
    @fathimailfa7585 12 дней назад +1

    🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @Salma-n7s
    @Salma-n7s 12 дней назад

    Aameen ya rabil aalameen 🤲🤲

  • @HussainsuhanaHussain
    @HussainsuhanaHussain 12 дней назад +1

    alhamdulillah nangalude papangalellam poruth tharane ya allah

  • @suharajamal-cm5gp
    @suharajamal-cm5gp 12 дней назад

    Aameen aameen yaa rabbal aalameen❤❤❤

  • @kiswahfashionsadivad7861
    @kiswahfashionsadivad7861 12 дней назад

    Ameen aameen aameen yarabbelalameen

  • @Shahil367
    @Shahil367 12 дней назад +1

    الحمدلله على كل حال

  • @naseemak9251
    @naseemak9251 12 дней назад +1

    Alahmudhilla 🤲 aameen 🤲

  • @JasnaMm-bg3yr
    @JasnaMm-bg3yr 12 дней назад

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @FaseelaK-tm5tx
    @FaseelaK-tm5tx 11 дней назад

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲

  • @Saifunisa-u2j
    @Saifunisa-u2j 12 дней назад +1

    Alhamdulillah

  • @aminarahiman1445
    @aminarahiman1445 12 дней назад

    Ameen ameen yarabal alameen 🤲🤲🤲

  • @rasiyashihabrasiya
    @rasiyashihabrasiya 12 дней назад +2

    Alhamdulillah dhuha yilulpiuthanam

  • @razackm2887
    @razackm2887 12 дней назад

    അല്ലാഹുവേ എത്രയും വേഗം pachus സുഖം പ്രാപിച്ചു വരണം അല്ലാഹുവേ

  • @HaseenaHussain-vv6ls
    @HaseenaHussain-vv6ls 12 дней назад +1

    ഉമ്മയ്ക്ക് വല്ല്യുമ്മk രണ്ട് കുടുംബത്തില്‍ നിന്നും മരണപ്പെട്ട എല്ലാവർക്കും ദുആ ചെയ്യണേ. മകന് 5class പൊതു പരീക്ഷയാണ് നല്ല വിജയത്തിന് ദുആ ചെയ്യണേ ഉസ്താദ്‌

  • @JOKER2371_
    @JOKER2371_ 12 дней назад +1

    അള്ളാഹ് ഹൃദയsannyadyathod

  • @safiapareeth
    @safiapareeth 12 дней назад +1

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade yaarabbalaalameen

  • @NaseeraJamshi
    @NaseeraJamshi 12 дней назад

    Alhamdulillah 🤲🏻🤲🏻

  • @naveedinaam5074
    @naveedinaam5074 12 дней назад +6

    ഉസ്താദെ മുറാദ് കൾ ഹാസിലായി കിട്ടാൻ ദുആ ചെയ്യണം ❤
    വലിയ വെഷമത്തിലാണ് ഉസ്താദെ ❤❤

  • @sunithakoduvath4283
    @sunithakoduvath4283 12 дней назад +13

    🤲🤲🕋അല്ലാഹുവേ പരിശുദ്ധമായ ഈ റജബ് അവസാന വെള്ളിയാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ദിക്‌റ് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @showkathali8393
    @showkathali8393 12 дней назад +2

    ദുആയിൽ ഉൾപെടുത്തണേ usthathe

  • @HaseenaKabeer-f8b
    @HaseenaKabeer-f8b 12 дней назад +1

    അൽഹംദുലില്ലാഹ്

  • @Iffan.p
    @Iffan.p 12 дней назад +2

    Enthe makkal padichathu maranu pokunnu oormshakthi kudan usthath duha cheyanam