Taste ഉള്ള മാങ്ങാ കഴിച്ചിട്ടില്ലെന്നു തോന്നുന്നു.. പഴങ്ങളുടെ രാജാവ് മാമ്പഴം തന്നെയാണ്. മറ്റുള്ളവയൊക്കെ മാമ്പഴത്തിന്റെ താഴത്തെ തട്ടിലേ നിൽക്കൂ.. ഞാൻ അബിയു കഴിച്ചിട്ടുണ്ട്. മോശമല്ലാത്ത ഒരു പഴം. നല്ലതാണ്.. അത്യാവശ്യം ടേസ്റ്റ് ഉണ്ട്.
ആരാ പറഞ്ഞത് മാങ്ങയാണ് എന്ന് ദുരിയൻ ആണ് രാജാവ്. പിന്നെ അബിയു നല്ല ഫ്രൂട്ട് ആണ് റംബുട്ടാൻ ഇപ്പോൾമ എല്ലാവിട്ടിലുംകണ്ടുവരുന്നു ഉണ്ട്. ഇതു പോലെ അബിയു എല്ലാവിട്ടിലും എത്തും പിന്നെ 400രൂപ ഓവർ റേറ്റ് ആയി എനിക്ക് തോന്നി
ഒരുപാട് ആഗ്രഹിച്ച് ഞാനും കഴിച്ചു, ഉള്ളത് പറയാലോ പനന്ഗിന്റെ സെയിം ടേസ്റ്റ്, കഴിച്ചു കഴിയുമ്പോ ചുണ്ട് ഒട്ടും ചെറിയ പശയുണ്ട്..most wanted fruit ഒന്നും അല്ല വെറും ബിൽഡ്പ്പ് ..
@@rinusreesreejith9645 ഒരു നഴ്സറിയിൽ നിന്ന് കഴിച്ചത് ആണ്...മോശം എന്നല്ല എന്നാലും ഈ പറയുന്ന അത്ര തോന്നിയില്ല...പിന്നെ ടേസ്റ്റ് ഒക്കെ ഓരോരുത്തർക്കും ഓരോ രീതി അല്ലെ
P v c gudd idea 😀😃👍
Abieu good fruit. Good information
Thanks
Taste ഉള്ള മാങ്ങാ കഴിച്ചിട്ടില്ലെന്നു തോന്നുന്നു.. പഴങ്ങളുടെ രാജാവ് മാമ്പഴം തന്നെയാണ്. മറ്റുള്ളവയൊക്കെ മാമ്പഴത്തിന്റെ താഴത്തെ തട്ടിലേ നിൽക്കൂ.. ഞാൻ അബിയു കഴിച്ചിട്ടുണ്ട്. മോശമല്ലാത്ത ഒരു പഴം. നല്ലതാണ്.. അത്യാവശ്യം ടേസ്റ്റ് ഉണ്ട്.
ok
Crct kolambu kalapadi E2 malika
പറങ്കി മാങ്ങാ
@@rejogeorge7963 😂
ആരാ പറഞ്ഞത് മാങ്ങയാണ് എന്ന് ദുരിയൻ ആണ് രാജാവ്. പിന്നെ അബിയു നല്ല ഫ്രൂട്ട് ആണ്
റംബുട്ടാൻ ഇപ്പോൾമ എല്ലാവിട്ടിലുംകണ്ടുവരുന്നു ഉണ്ട്. ഇതു പോലെ അബിയു എല്ലാവിട്ടിലും എത്തും
പിന്നെ 400രൂപ ഓവർ റേറ്റ് ആയി എനിക്ക് തോന്നി
Brazelian plant aanu...
Njanum vedichu 👍
Actually Jackfruit is king of fruits. It can be used as multi purpose. Mango comes next
Always mango is the king of fruits. Jack fruit is the biggest fruit
When you eat jack fruit you feel it as the best when mango it is the best.
It is Mango dude 🔥
Jackfruit king daa chips juice protein powder ada curry anghane kure ind
good presentation sir
Thanks
Sir you are great
Thanks
Informative .... Thanks ....
Thanks
Plant to plant distance ethra. Tks
വീഡിയോയുടെ താഴെ കാണുന്ന നമ്പറിൽ വിളിച്ചാൽ പറയും
Very good and informative video.
All the best 24 digital frame
Thank u sir
നാട്ടിൽ പാലയങ്കോടൻ വാഴ കൃഷി ചെയ്യാതെ കുറെ മടിയന്മാർ ഈ കൃഷി ചെയ്‌യുമോ
തൈ കൊറിയർ അയക്കുമോ..
നമ്പറിൽ വിളിക്കൂ
രണ്ടു വിത്ത് കിട്ടുമോ
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചു നോക്കൂ
Abiu puthiya pazhamalle. Rajavine janadhiptya margathil thirangedukkam. Vyapakamakattr. Ruchiysriysthe onnum parayunnilla. Thy nganum vachittund.
Please don't say about the fruits king or Queen..Every fruits are beautiful tasty and Divine.
👏🏻👏🏻👏🏻👏🏻
Thanks
മാങ്ങയും ചക്കയും കഴിഞ്ഞിട്ടേയുള്ളൂ ഏതും
ok
Shade ൽ വെച്ചാൽ ഉണ്ടാവില്ലേ
പൂക്കുന്നുണ്ട് കായ് പിടിക്കുന്നില്ല
എന്ത് ചെയ്യണം
നമ്പറിൽ വിളിച്ചാൽ അറിയാം
ഒരു രണ്ട് വിത്ത് തരുമോ
Sir..inte veedu evidanu.?
നമ്പറിൽ വിളിച്ച് ചോദിച്ചാൽ പറയും എവിടാന്ന്
2 തൈവേണം
വീഡിയോയിൽ കാന്നുന്ന നമ്പറിൽ വിളിച്ചാൽ മതി
ഒരുപാട് ആഗ്രഹിച്ച് ഞാനും കഴിച്ചു, ഉള്ളത് പറയാലോ പനന്ഗിന്റെ സെയിം ടേസ്റ്റ്, കഴിച്ചു കഴിയുമ്പോ ചുണ്ട് ഒട്ടും ചെറിയ പശയുണ്ട്..most wanted fruit ഒന്നും അല്ല വെറും ബിൽഡ്പ്പ്
..
പക്ഷെ അഭിയു ഇത്രയും എണ്ണം കായ്ച്ചു കിടക്കുന്നത് അങ്ങനെ കണ്ടിട്ടില്ല പുള്ളി മരം ഗഭീരമായി നോക്കുന്നുണ്ട് നല്ല വളർച്ചയും ആവിശ്യത്തിന് പഴങ്ങളും ഉണ്ട്
ഉണ്ട്
E pazam njan eveday shopilum kadilla e pazathin long life ella
മാഷ് ആണേലും ലോകവിവരം അല്പം കുറവാ. അബിയു ബ്രസീൽ സ്വദേശി ആണ് സർ. മലേഷ്യ ക്കാരൻ അല്ല. ബിസിനസ് ചെയ്യുമ്പോൾ ഇതൊക്കെ ആദ്യമേ അറിഞ്ഞിരിക്കണം sir
ok
No
Mangsyznu pazhangalude rajavu
This is an average taste fruit, can’t be considered king of fruits
Thanks
മുട്ട pazham enne പറയുന്ന pazham അല്ലേ eth
No
Veyil kurav mathi
Thanks
റുമ്മാൻ പഴം (pomegranate) ആണ് അടുത്ത രാജാവ് ആകേണ്ടത്,ആ പഴത്തിന് രക്തം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്
സൗത്ത് അമേരിക്ക ആണ്
s
Ethinteoru
Thaivenam
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി
ഈ പറയുന്ന വലിയ ഗംഭീര ടേസ്റ്റ് ഒന്നും ഇതിനില്ല സത്യത്തിൽ
Vttl nattittundo .organic fertilizer use cheyyunna ethu fruit shop l ninnulla fruit taste different aanu .
@@rinusreesreejith9645 ഒരു നഴ്സറിയിൽ നിന്ന് കഴിച്ചത് ആണ്...മോശം എന്നല്ല എന്നാലും ഈ പറയുന്ന അത്ര തോന്നിയില്ല...പിന്നെ ടേസ്റ്റ് ഒക്കെ ഓരോരുത്തർക്കും ഓരോ രീതി അല്ലെ