മമ്മുക്ക എന്ന മഹാന്നടൻ.. ഇങ്ങേരെ... കൂടെ കൊണ്ട് നടക്കുന്നുണ്ടങ്കിൽ അതാണ് പിശാരഡിക്ക് കിട്ടാവുന്ന ഭാഗ്യം... അത് മലയാളത്തിൽ ആർക്കും കിട്ടണമെന്നില്ല.... ❤️❤️❤️
കൊള്ളാം പിഷാരടി നല്ല ഭംഗി ആയി ഉത്തരം പറയുന്നു. ഒരു തീപ്പൊരി ഇടൻ നോക്കിയാൽ പോലും പിഷാരടി അപ്പോത്തന്നെ ബുദ്ധിപരമായി പക്വതയോടെ മറുപടി. Refine ചെയ്യുക, വിശാല മനസ്സ് ഇത് രണ്ടും പറയുമ്പോൾ തന്നെ പിഷാരടി a boarder മാറ്റി വരച്ചു എന്ന് ഉറപ്പ് ❤
ഗൗരമായി സംസാരിക്കുമ്പോൾ ഇത്രയേറെ പക്ക്വതയോടെയും clear കട്ട് ആയും intelligent ഉം ആയി സംസാരിക്കുന്ന ഒരു കോമെഡിയൻ മലയാളത്തിൽ ഇല്ല.... He is having vast knowledge of human relations
മമ്മൂക്ക😘 എത്രെ കേട്ടാലും ഇദ്ദേഹത്തെ മതിയാവില്ല... മമ്മൂക്ക 😘 പിഷാരടി വളരെ ഭാഗ്യം ചെയ്ത ആളാണ്. അല്ലേൽ വലിയ മനുഷ്യനാൽ സ്നേഹിക്കപ്പെടാൻ കഴിയില്ല.... ❤️❤️❤️
മമ്മുക്ക എല്ലാവരിൽ നിന്നും സ്നേഹം കിട്ടണം എന്ന് ആഗ്രഹിക്കുന്നു അതുകൊണ്ട് അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ള ചെറിയ സ്നേഹം എല്ലാവർക്കും വീതിച്ചു നൽകുന്നു അതിൽ ചുരുക്കം പേര് ആ സ്നേഹം /നന്ദി തിരിച്ചു നൽകുന്നു അതിൽ ഒരു വെക്തി ആണ് പിഷു😍 അതിൽ അയാളെ ട്രോളിയാലും അത് അയാൾക് കിട്ടുന്ന അംഗീകാരം തന്നെ
മമ്മൂക്കക്ക് ഇഷ്ട്ടപെട്ട ഒരാളെ അദ്ദേഹം അദ്ദേഹത്തിൻ്റെ കൂടെ കൂട്ടുന്നു അതിൽ എന്താണ് തെറ്റ്... രണ്ട് വ്യക്തികളുടെ മനപൊരുത്തം പ്രധാനമാണ്.... മമ്മൂക്ക എന്നും ഇഷ്ട്ടം ❤
Mmmoty ഒരാളെ കൂടെ കൂട്ടണം എങ്കിൽ പുള്ളി അത്രക് സ്റ്റഡി ചെയ്തതിനു ശേഷം മാത്രം ആണ്. പുള്ളിക്കു തിരഞ്ഞെടുപ്പിൽ തെറ്റ് പറ്റില്ല. മോഹൽലാലിനെ പോലെ എല്ലാവരെയും കണ്ണും അടച്ചു വിശ്വസിക്കുകയോ സോപ്പ് ഇട്ടു വീഴ്ത്തുവാൻ പറ്റുകയും ഇല്ലാ. പുള്ളിക്ക് ആളുകളെ കൃത്യം ആയി വില ഇരുത്തുവാനും മനസിലാകുവാനും ഉള്ള കഴിവ് undu
Mammokka ക്ക് നോക്കാൻ പറ്റിയ കണ്ണാടി.. Correct reflection കിട്ടും.. കൃത്യമായ റിപ്ലൈ ആണ് മമ്മൂക്ക ആഗ്രഹിക്കുന്നത്.. അതാണ് pishu നെ അദ്ദേഹം കൂടെ കൂട്ടിയത്
ചില മലയാളികൾക്ക് എത്രയും പെട്ടന് സമൂഹത്തിലെ top ആളുകളെ പോലെ ആകണം,,നാട്ടുകാരുടെ മുന്നിൽ വല്യ ആളാകാൻ അതിനു എളുപ്പം വഴി top ആളുകളുമായി കമ്പനി അടിക്കുക,,,,, രമേശ് പറഞ്ഞ പോലെ നെഗറ്റീവ് അനുഭവം ങൾ മിക്ക ആളുകളുടെയും ലൈഫ് ഉണ്ടാകുന്നതാണ്,,,,
സത്യത്തിൽ ഇതൊക്കെത്തന്നെ പരിപാടി അല്ലാതെ പിഷാര ഡിക്കെന്ത് ജോലി. കലാരംഗത്തു പ്രത്യേകിച്ചു കോമഡി മേഖലയിൽ വർത്തിച്ച് പണമുണ്ടാക്കുക. കുറച്ചു പൈസയൊക്കെയായപ്പൊ ചുമ്മാ വെലസി നടക്കുക. മമ്മൂ ട്ടി ഇയാളെ ശ്രദ്ധിക്കുന്നു പോലുമില്ല. പിന്നെ ഒരു സൗഹൃദം. അരിമേടിക്കാൻ കാശുള്ളപ്പൊ ഒരു നെഗളിപ്പ്. അത്രേള്ളൂ 'കാര്യമാക്കണ്ട. വീട്ടുകള
എല്ലാ വിഷയത്തിലും (രാഷ്ട്രീയം ഉൾപ്പെടെ) അഭിപ്രായം പറയുന്ന നിങ്ങൾ !!! സൈബർ ലോകം ഒന്നടങ്കം മമ്മൂട്ടി എന്ന മഹാ നടനെ ആക്രമിച്ചപ്പോൾ നിങ്ങൾ മൗനം പാലിക്കുകയായിരുന്നു !! അതിലൂടെ താങ്കളുടെ വേറൊരു മുഖം കാണാൻ കഴിഞ്ഞു
പിഷാരടി,, കപട സ്നേഹമാണ് മമ്മൂട്ടിയോട് കാണിക്കുന്നത്,,, കാരണം,, സംഘപരിവാർ സംഘടനകൾ മമ്മൂട്ടിക്കെതിരെ സംസാരിക്കുമ്പോൾ,,, മൗനമാണ് കാണിക്കുന്നത്,,, എന്നാൽ സിപിഎമ്മിന് മറ്റുള്ള രാഷ്ട്രീയ നന്നായിട്ട് ചർച്ച ചെയ്യുന്നുണ്ട്,,, ഇതിൽ എന്താണ് മൗനം,,, മനസ്സിലാകുന്നില്ല
മമ്മുക്ക എന്ന മഹാന്നടൻ.. ഇങ്ങേരെ... കൂടെ കൊണ്ട് നടക്കുന്നുണ്ടങ്കിൽ അതാണ് പിശാരഡിക്ക് കിട്ടാവുന്ന ഭാഗ്യം... അത് മലയാളത്തിൽ ആർക്കും കിട്ടണമെന്നില്ല.... ❤️❤️❤️
😂😂😂
Pishu nigalum nalla kazhivilla alanu❤❤❤❤
മിസ്റ്റർ പിഷാരടി നല്ല വിവരണം👍👌👍. നിങ്ങൾ മമ്മൂക്ക യോടൊപ്പം ഇപ്പോഴുമുണ്ടാകുന്നതാണ് ഞങ്ങൾക്കും ഇഷ്ടം ❤
എനിക്കും പിഷാരടി മമ്മൂക്കയോൊപ്പം എന്നും ഉണ്ടാവണം പിഷാരടി പൊളിയല്ലേ 🎉🎉🎉❤
Pishu പൊളിയാണ്,, മമ്മുക്കയുടെ പോലെ കൃത്യമായ മറുപടി കൊടുക്കുന്നു ❤❤❤
ഈ പയ്യന്‍ വെറുതെയല്ല ഈ ലെവലിലെത്തിയത് ❤️
ഓരോനിന്നും കൃത്യമായ മറുപടി 👍🏻
കൊള്ളാം പിഷാരടി നല്ല ഭംഗി ആയി ഉത്തരം പറയുന്നു. ഒരു തീപ്പൊരി ഇടൻ നോക്കിയാൽ പോലും പിഷാരടി അപ്പോത്തന്നെ ബുദ്ധിപരമായി പക്വതയോടെ മറുപടി. Refine ചെയ്യുക, വിശാല മനസ്സ് ഇത് രണ്ടും പറയുമ്പോൾ തന്നെ പിഷാരടി a boarder മാറ്റി വരച്ചു എന്ന് ഉറപ്പ് ❤
ഗൗരമായി സംസാരിക്കുമ്പോൾ ഇത്രയേറെ പക്ക്വതയോടെയും clear കട്ട് ആയും intelligent ഉം ആയി സംസാരിക്കുന്ന ഒരു കോമെഡിയൻ മലയാളത്തിൽ ഇല്ല.... He is having vast knowledge of human relations
very true ❤️❤️❤️❤️
Çorrect
Real sangi ☠️☠️☠️
@@shafeeqktkt3708മമ്മൂട്ടി യുടെ സ്വന്തം സംഘി...ല്ലേ.?
Oo super marupady pishu ,ethra ezuthiyittum mathiyavunnilla❤❤
രാഷ്ട്രീൻ, മതം ഇതൊക്കെ വിശാലമായ കാഴ്ചപാടുള്ളവർക്ക് ഒരു പ്രശ്നം അല്ല ഇടുങ്ങിയ ചിന്താഗതിക്കാരാണ് പ്രശ്നം ഉണ്ടാക്കുന്നത്. പിഷാരടിയുടെ മറുപടി ഉഗ്രൻ 👏👏👏👏
മമ്മൂക്ക😘
എത്രെ കേട്ടാലും ഇദ്ദേഹത്തെ മതിയാവില്ല... മമ്മൂക്ക 😘
പിഷാരടി വളരെ ഭാഗ്യം ചെയ്ത ആളാണ്. അല്ലേൽ വലിയ മനുഷ്യനാൽ സ്നേഹിക്കപ്പെടാൻ കഴിയില്ല.... ❤️❤️❤️
മമ്മുക്ക എല്ലാവരിൽ നിന്നും സ്നേഹം കിട്ടണം എന്ന് ആഗ്രഹിക്കുന്നു അതുകൊണ്ട് അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ള ചെറിയ സ്നേഹം എല്ലാവർക്കും വീതിച്ചു നൽകുന്നു അതിൽ ചുരുക്കം പേര് ആ സ്നേഹം /നന്ദി തിരിച്ചു നൽകുന്നു
അതിൽ ഒരു വെക്തി ആണ് പിഷു😍
അതിൽ അയാളെ ട്രോളിയാലും അത് അയാൾക് കിട്ടുന്ന അംഗീകാരം തന്നെ
മമ്മൂക്കക്ക് ഇഷ്ട്ടപെട്ട ഒരാളെ അദ്ദേഹം അദ്ദേഹത്തിൻ്റെ കൂടെ കൂട്ടുന്നു അതിൽ എന്താണ് തെറ്റ്... രണ്ട് വ്യക്തികളുടെ മനപൊരുത്തം പ്രധാനമാണ്....
മമ്മൂക്ക എന്നും ഇഷ്ട്ടം ❤
Good Reply "Ramesh Etta"......👌❤️😍
ജനം അംഗീകരിച്ച സൗഹൃദം...
സന്തോഷം..
What a amazing answer ❤❤❤❤❤❤
Pisharay chetta nigal super anu perfect anu nigala video kanumpol sathosham undavarund thank live like this ❤
Well said pishoradi 👏💪👍
Pishu is an excellent gentleman ❤
Pishu nigalodu ellavarkkum asuyayanu poyi pani nokkan par avarodoke pishu ❤ mammutty , mamottik ariyam pishu aranennu 😊😊😊😊
പിഷാരടിയേയും മമ്മുക്കയേയും ഒന്നിച്ച് കാണുബോൾ കലാഭവൻ മണിയും മമ്മുക്കയും ഒന്നിച്ച് അഭിനയിക്കുന്നത് കാണുബോഴൊക്കെ മനസിന് എന്തോ ഒരു സുഖം ഫീൽ ചെയ്യുന്നുണ്ട് ❤❤
കിട്ടിയ ഭാഗ്യം ദുരുപയോഗപ്പെടുത്തരുത്. ❤❤❤❤❤❤
Clear answer❤
മമ്മൂക്ക, പിഷു സൂപ്പർ
The clarity in his thoughts !!
Mammukka super
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍👍🙏🙏🙏👍👍 🙏🙏🙏🙏 പിഷാരടി 🙏👍👍👍🙏🙏👍👍🙏👍🙏👍🙏🙏🙏
Very good reply from Pisharady❤❤❤❤
പിശാരടിയുടെ മറുപടി 🔥🔥🔥🔥
Mmmoty ഒരാളെ കൂടെ കൂട്ടണം എങ്കിൽ പുള്ളി അത്രക് സ്റ്റഡി ചെയ്തതിനു ശേഷം മാത്രം ആണ്. പുള്ളിക്കു തിരഞ്ഞെടുപ്പിൽ തെറ്റ് പറ്റില്ല. മോഹൽലാലിനെ പോലെ എല്ലാവരെയും കണ്ണും അടച്ചു വിശ്വസിക്കുകയോ സോപ്പ് ഇട്ടു വീഴ്ത്തുവാൻ പറ്റുകയും ഇല്ലാ. പുള്ളിക്ക് ആളുകളെ കൃത്യം ആയി വില ഇരുത്തുവാനും മനസിലാകുവാനും ഉള്ള കഴിവ് undu
Yes
❤❤❤മമ്മുക്ക പിശു ❤❤❤❤
മമ്മുക്ക ❤❤❤
Mammokka ക്ക് നോക്കാൻ പറ്റിയ കണ്ണാടി.. Correct reflection കിട്ടും.. കൃത്യമായ റിപ്ലൈ ആണ് മമ്മൂക്ക ആഗ്രഹിക്കുന്നത്.. അതാണ് pishu നെ അദ്ദേഹം കൂടെ കൂട്ടിയത്
Well said Pishu🤝
പിഷാരടി കോമെഡിയനേക്കാൾ നന്നായി സംസാരിക്കാൻ കഴിവുള്ള ജനറൽ knowledge ഉള്ള ആളാണ്...
Wooooooooooooooooooooooooooowww
Pishuuuuuuuuu
Correct, apt answers from pishu
അതാണ് മമ്മൂക്ക
Good reply 👍
Crrct answer ❤
Psu ❤mamooty❤❤❤
Mammookka is a one time wonder in the world 🔥🔥🔥
പിശു ക്വാളിറ്റി ഉള്ള ആളാണ്. അതുതന്നെ കാരണം ❤
സൂപ്പർ
കളങ്കമില്ലാത്ത പിഷാരടിയുടെ വാക്കുകൾ സൂപ്പർ
Pisharody❤
Sathyam
ബുദി ഉള്ള വൻ ആണ് 👍🏼
❤❤❤❤
സ്നേഹം ബഹുമാനം തിരിച്ചു ഇങ്ങോട്ട് സ്നേഹവും കരുതലും ❤
പുതിയ വാക്ക് കിട്ടി... കാണബിൾ ആയ സ്ഥലം.. 😂
മമ്മൂക്ക 💕💕💕💕
❤❤👍🏻👍🏻
പിശാരടി യോട് അസൂയ തോന്നുന്നു.
ഈ അവതാരകാന് നല്ല അസൂയ ഉണ്ട് 😂😂😂😂മുഖം കണ്ടാൽ അറിയാം
Clear
മലയാളികൾ അങ്ങനെ ആണ്,,, പിഷാരടി ,, പറഞ്ഞിട്ട് കാര്യമില്ല
👏👏👏
ചില മലയാളികൾക്ക് എത്രയും പെട്ടന് സമൂഹത്തിലെ top ആളുകളെ പോലെ ആകണം,,നാട്ടുകാരുടെ മുന്നിൽ വല്യ ആളാകാൻ അതിനു എളുപ്പം വഴി top ആളുകളുമായി കമ്പനി അടിക്കുക,,,,, രമേശ് പറഞ്ഞ പോലെ നെഗറ്റീവ് അനുഭവം ങൾ മിക്ക ആളുകളുടെയും ലൈഫ് ഉണ്ടാകുന്നതാണ്,,,,
ഏത് തരം പുതിയ സിനിമ സെലക്ട് ചെയ്യണം എന്ന് നിർണായക നിർദേശം പിഷാരടി നൽകുന്നുണ്ടോ? സംശയം
🎉🎉🎉
Ente ponnu pisharadi chetta evate okke interview cheyan pokanda karaiyam indoo
❤❤🔥🔥
Psu mamooty❤❤❤
👍👍👍👍👍
🎉
Troll evde njn kandilallooo hyderaalie chummaa valli pidikkaanoo
Pishunde urulak ulleri polulla comedy thennaliraman roll aan sharikum pishunde comedy mammukak ishtam aan athan sathyam
ഹൈദ്രുകുട്ടന് നല്ല അസൂയഉണ്ട്........ കുത്തിത്തിരിപ്പ് ഒഴിവാക്കി നല്ല മനുഷ്യനാക്, അപ്പൊ എല്ലാവരും അടുപ്പിക്കും
കുത്തി തിരിപ്പ് ആണ് ഞമ്മളെ മെയിൻ 😁ലെ ഹൈഡ്രോളി 😁
Pisharady kazhichayil oru comaly lookanu ennal adhehathepole ellakaryathilum arivulla vekthikal aboorvam
Nadan Enthu Maha, stage Nadakathil Nadichal Kookki Vilikkum Fansukaradakam,
👍👍
💥💥💥💥💥💥💥
കുത്തിത്തിരിപ്പ് ഹൈദ്രോളി. ..പിശു നന്നായി മറുപടി കൊടുത്ത് ⚡️
Athoru bhagyam anu.... Chilark kuru potti yittu karyam illa
പിഷു മനസ് തുറന്നു
Churukkam paranjal Mammootyude PA 😂😂
സത്യത്തിൽ ഇതൊക്കെത്തന്നെ പരിപാടി അല്ലാതെ പിഷാര ഡിക്കെന്ത് ജോലി. കലാരംഗത്തു പ്രത്യേകിച്ചു കോമഡി മേഖലയിൽ വർത്തിച്ച് പണമുണ്ടാക്കുക. കുറച്ചു പൈസയൊക്കെയായപ്പൊ ചുമ്മാ വെലസി നടക്കുക. മമ്മൂ
ട്ടി ഇയാളെ ശ്രദ്ധിക്കുന്നു പോലുമില്ല. പിന്നെ ഒരു സൗഹൃദം. അരിമേടിക്കാൻ കാശുള്ളപ്പൊ ഒരു നെഗളിപ്പ്.
അത്രേള്ളൂ 'കാര്യമാക്കണ്ട. വീട്ടുകള
പെട്ടി എടുക്കാൻ ആരെങ്കിലും വേണ്ടേ 🤣🤣🤣❤️
എല്ലാ വിഷയത്തിലും (രാഷ്ട്രീയം ഉൾപ്പെടെ) അഭിപ്രായം പറയുന്ന നിങ്ങൾ !!! സൈബർ ലോകം ഒന്നടങ്കം മമ്മൂട്ടി എന്ന മഹാ നടനെ ആക്രമിച്ചപ്പോൾ നിങ്ങൾ മൗനം പാലിക്കുകയായിരുന്നു !! അതിലൂടെ താങ്കളുടെ വേറൊരു മുഖം കാണാൻ കഴിഞ്ഞു
🙏
പിഷാരടി,, കപട സ്നേഹമാണ് മമ്മൂട്ടിയോട് കാണിക്കുന്നത്,,, കാരണം,, സംഘപരിവാർ സംഘടനകൾ മമ്മൂട്ടിക്കെതിരെ സംസാരിക്കുമ്പോൾ,,, മൗനമാണ് കാണിക്കുന്നത്,,, എന്നാൽ സിപിഎമ്മിന് മറ്റുള്ള രാഷ്ട്രീയ നന്നായിട്ട് ചർച്ച ചെയ്യുന്നുണ്ട്,,, ഇതിൽ എന്താണ് മൗനം,,, മനസ്സിലാകുന്നില്ല
Ninneyokke aanu cheriya chinthagatni ullavar ennu ithil parayunnathu .. kashtam
Pakka fraud anu avan..
73 വയസുള്ള മമ്മൂട്ടിക് ഒരു സഹായി അത്രേ ഉള്ളൂ
മമൂട്ടി. പിശാരടിയെ. കൂടെ. കൂട്ടുന്നതിന്. കാരണമായിട്ട്. തോന്നുന്നത്. പിഷാരടി. ക്ക്. നന്നായി. സംസാരിക്കാൻ. അറിയാം. എല്ലാ. കാര്യങ്ങളിലും. ഉള്ള. അറിവ്. ഇതൊക്കെ. ആയിരിക്കും. വെറുതെ. ഒരാളെ. മമൂട്ടിയെ. പോലെ. ഉള്ള. നടൻ. കൂടെ. കൂട്ടും. എന്ന്. തോന്നുന്നില്ല.
ഞാനും മുതല അമ്മചനും കൂടി!!!
ചമ്ച്ച ചമ്ച്ച ചമ്ച്ച
Pishu നന്നായി ഹൈഡ്ര ക്കു കൊടുത്തു
മമ്മുക്ക സഖാവ് ആയത് കൊണ്ടാണ് ഇയാളെ കൊണ്ട് നടക്കുന്നത്. ..വല്ല കോൺഗ്രസ് ആണെങ്കി സുരേഷ്‌ഗോപിയേ കൊണ്ട് നടക്കും 😅
കാണബിൾ സ്ഥലം
Trool onum alla
Ennit mamootykku ethire cyber bullying undayappol nee yokke evide aayirunnu 😏😏
ഒന്നുമില്ല ഹിന്ദിയിൽ ഇവനെ പോലെ ഉള്ള ആളുകളെയാണ് ചമ്ച്ച എന്ന് വിളിക്കുന്നത്
മമ്മൂട്ടിയുടെ ഏക അയോഗ്യത ഇവൻ പുറകെ നടക്കുന്നു എന്നതാണ്
ബിട്ടത് തന്നെ ബിടല്ലിം....
ഇത് മുൻപ് ബിട്ടതല്ലേ...
First Aai Kelkunnu bro
Mamukka bodyguard…😂😂😂
Better than driver 😂
മമ്മൂട്ടിക്ക് വളിപ്പ് കോമഡി ഇഷ്ട്ടമാവും
കുത്തിത്തിരിപ്പു ഹൈദ്രോളി..
Earth pisharadi......vaallu
Hydroli oru vaanam thanne
Njanum mammokayum congressinteyum pinarayiyudeyum idayile paalangall
ആട്ടൻ rss ന്ടെ ചാണക കുളവും