യാക്കോബ് 5 15 വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും. കർത്താവ് അവനെ എഴുന്നേല്പിക്കും അവൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവിടുന്ന് മാപ്പു നൽകും എനിക്ക് ഈ വചനം പറഞ്ഞ് പ്രാർത്ഥിച്ചപ്പോൾ രോഗസൗഖ്യം കിട്ടി
എന്റെ ഇശോയ ഞാൻ സ്‌നേഹിക്കുന്ന അരുൺ ചേട്ടായി ഈ മാസം തന്നെ call ചെയ്യണം എന്നോട് ഉള്ള എല്ലാം പിണക്കം മാറ്റി വരണം ഞങ്ങൾ da വെഡിങ് ഈ വർഷം തന്നെ നടത്തി തരണം ആമേൻ
ഏശ്യ്യാ45 :2'3 ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രേയലിന്റെ ദൈവമായ കർത്താവു ഞാൻ ആണെന്ന് നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധികളും രഹസ്യ ധന ശേഖരവും നിനക്കു ഞാൻ തരും..... എന്റെ ജീവിതത്തിലെ ഒരുപാട് തടസ്സങ്ങൾ മാറിയത് ഈ വചനം എഴുതിയും ,ജോലിചെയ്യുമ്പോളും എല്ലാം ഏറ്റു പറഞ്ഞുമാണ്.....വിഷമിക്കുന്ന എല്ലാവരും ഏറ്റു പറഞ്ഞു പ്രാർത്ഥിക്കണം കർത്താവു അത്ഭുതം ചെയ്യും തീർച്ച....എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.....🙏🙏🙏🙏🙏🙏
@@monishapremprem8816 ....നമ്മുടെ ഇഷ്ട്ടങ്ങൾ നടക്കണം എന്നു നിർബന്ധo പിടിച്ചു പ്രാർത്ഥിക്കരുത് ...നമ്മുടെ ഇഷ്ട്ടം ഇതാണ്...എന്നാൽ. കർത്താവേ അങ്ങയുടെ ഇഷ്ട്ടം നിറവേറാട്ടെ എന്നു പ്രാർത്ഥിക്കണം...ദൈവം നമുക്ക് നന്മ വരുത്തുന്ന...കാര്യങ്ങൾ ഒരുക്കി വെയ്ക്കുമ്പോൾ...നമ്മൾ ഇതു മതി..എന്നു വാശി പിടിച്ചു പ്രാര്ഥികരുത്...ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും ..പക്ഷെ അതിൽ നന്മ ഉണ്ടാവില്ല...എന്റെ അനുഭവം ആണ്...ഒരിക്കലും ഗൾഫിൽ ജോലി ചെയ്യില്ല എന്നു പറഞ്ഞു ഞാൻ ...എന്നാൽ അവസാനം....ഞാൻ ഇവിടെയെത്തി... ഇപ്പോൾ ഞാൻ എന്റെ തമ്പുരാൻ എനിക്ക് ആയി കരുതി വെച്ചിരുന്ന ഓരോ അനുഗ്രഹം കണ്ടു...ഓരോ ദിവസവും... എന്റെ കർത്താവിനോടുള്ള സ്നേഹത്താൽ.... നിറയുകയാണ്....മോളേയും ദൈവം....അനുഗ്രഹിക്കട്ടെ.....
I hope and pray for my intention this bible words:: Habakuk 1:5 janathakalude idayilekku nokki vismayabharitharakuvin, paranjal viswasikkanavatha oru pravarthi ningalude naalukalil njan cheyyan pokunnu...habakuk 1 :5
My son married a hindu girl we treated her like our own daughter after 15years she started forget the past and she started to treat us like enemies..Please pray for me amen
പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവും കൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ! (റോമാ 15:13)
Chechi god bless u,ഇനിയും ജീവിതത്തിൽ ആവശ്യം ഉള്ള വചനങ്ങൾ ഇടണം ,അസാധ്യം എന്ന് തോന്നുന്നു നിമിഷങ്ങൾ ചൊല്ലാൻ ഫിലി:4:13, രോഗികൾ യാക്കോബ് :5:15,ജ്ഞാനം :16:12
എന്റെ വീടിന്റെ അടുത്തുള്ള ചേച്ചി ഞങ്ങളെ കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടക്കുന്നു. ഞങ്ങളെ ദ്രോഹിക്കാൻ വേണ്ടി പല പ്രവർത്തികൾ ചെയ്യുന്നു. വളരെ വിഷമം നേരിടുന്നു. അവരുമായി സഹകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത്രക്ക് വിഷമം തരുന്നു . ഇതിൽ നിന്നും മോചനം നേടാനുള്ള വചനം പറഞ്ഞു തരാമോ
entae name anu bhagya....james ena alku vandiya prathna sahayam chidhikunna.. he is suffering back pain on several mnths... pina loan problem vum undu athu adachu thirkan ipm ulla jib kondu pattunillae pina james newzland l anu work chayunna visa pr visa akkan vandi prathikanam....njn oet prepare chayuwa so athinu nala mark oda pass akan prathikanm....
My son marriage vendi prathikaum NALA pen kitten vendi prathikaum marriage Kadukal Maraanvendiprathikaum kudupathilpanaumproblem neeghanprathikaum please please preyme family son brothers amma appa INDIA FULL FAMILY vendi prathikaum
കർത്താ വേ എൻ്റെ പ്രാർത്ഥന കേൾ ക്കണമേ
യാക്കോബ് 5 15 വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും. കർത്താവ് അവനെ എഴുന്നേല്പിക്കും അവൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവിടുന്ന് മാപ്പു നൽകും എനിക്ക് ഈ വചനം പറഞ്ഞ് പ്രാർത്ഥിച്ചപ്പോൾ രോഗസൗഖ്യം കിട്ടി
ആ വചനം ഒന്ന് പറഞ്ഞു തരുമോ plz
Orupad thanks. Njan vachanam ezhutharundu. Puthiya vachanagal thannathinu thanks
എല്ലാ രീതിയിലും തകർന്നിരിക്കുന്നു ഒരാളാണ് ഞാൻ എനി ക്കു വേണ്ടി പ്രാർത്ഥിക്കണം
Nothing is impossible for God.. believe and keep praying be grateful to God,He will make a way..
ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ
എന്റെ ഇശോയ ഞാൻ സ്‌നേഹിക്കുന്ന അരുൺ ചേട്ടായി ഈ മാസം തന്നെ call ചെയ്യണം എന്നോട് ഉള്ള എല്ലാം പിണക്കം മാറ്റി വരണം ഞങ്ങൾ da വെഡിങ് ഈ വർഷം തന്നെ നടത്തി തരണം ആമേൻ
എന്റെ് പേരക്കുട്ടിയുടെ അടിനോയിദ് എന്ന അസുഖം മാറ്റി തരണേ.യേശുവേ
God Bless You.
Ente kannu neerinte bhalam Jesus thanku ...his love is unpredictable thanks god
ഏശ്യ്യാ45 :2'3 ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രേയലിന്റെ ദൈവമായ കർത്താവു ഞാൻ ആണെന്ന് നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധികളും രഹസ്യ ധന ശേഖരവും നിനക്കു ഞാൻ തരും..... എന്റെ ജീവിതത്തിലെ ഒരുപാട് തടസ്സങ്ങൾ മാറിയത് ഈ വചനം എഴുതിയും ,ജോലിചെയ്യുമ്പോളും എല്ലാം ഏറ്റു പറഞ്ഞുമാണ്.....വിഷമിക്കുന്ന എല്ലാവരും ഏറ്റു പറഞ്ഞു പ്രാർത്ഥിക്കണം കർത്താവു അത്ഭുതം ചെയ്യും തീർച്ച....എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.....🙏🙏🙏🙏🙏🙏
Jhn ath ezutunund.bt kartavu ente vili kelkunla.enk oru govt job anu agraham.
@@monishapremprem8816 ....നമ്മുടെ ഇഷ്ട്ടങ്ങൾ നടക്കണം എന്നു നിർബന്ധo പിടിച്ചു പ്രാർത്ഥിക്കരുത് ...നമ്മുടെ ഇഷ്ട്ടം ഇതാണ്...എന്നാൽ. കർത്താവേ അങ്ങയുടെ ഇഷ്ട്ടം നിറവേറാട്ടെ എന്നു പ്രാർത്ഥിക്കണം...ദൈവം നമുക്ക് നന്മ വരുത്തുന്ന...കാര്യങ്ങൾ ഒരുക്കി വെയ്ക്കുമ്പോൾ...നമ്മൾ ഇതു മതി..എന്നു വാശി പിടിച്ചു പ്രാര്ഥികരുത്...ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും ..പക്ഷെ അതിൽ നന്മ ഉണ്ടാവില്ല...എന്റെ അനുഭവം ആണ്...ഒരിക്കലും ഗൾഫിൽ ജോലി ചെയ്യില്ല എന്നു പറഞ്ഞു ഞാൻ ...എന്നാൽ അവസാനം....ഞാൻ ഇവിടെയെത്തി... ഇപ്പോൾ ഞാൻ എന്റെ തമ്പുരാൻ എനിക്ക് ആയി കരുതി വെച്ചിരുന്ന ഓരോ അനുഗ്രഹം കണ്ടു...ഓരോ ദിവസവും... എന്റെ കർത്താവിനോടുള്ള സ്നേഹത്താൽ.... നിറയുകയാണ്....മോളേയും ദൈവം....അനുഗ്രഹിക്കട്ടെ.....
sariyanu, eppol othiri thadasangal thannal kure nal kazhiju thirinju nokkumbol athokke daivam nammale oru valiya anugrahathilekku orukkiyathayi kanan kazhiyum... prarthikkunna vakthi orikkalum nashichu pokilla... enikkum thonnarund govt joli nedan sadhichillallo annu test okke ezuthendayirunnu ennu.. ennu athu nannayi athilum kooduthal njan eppo sambadikkunndu... arudeyum under il joli cheyyeda eppozum family oppam und.. daivam namuku okke avaravarude avastha ariju nallathe varuthu.. nammle ettavum ariyavunnath diavathinu matharm anu..nirashapedaruthu..pidichu nilkkuka. prarthanayod... 30 min bible vayikkuka.. appo Sini Sunil paraja pole orupad vachanangal oro sahachaythilum manisl varum,, athu koode koode cholluka... With lot of love, Annie
Same too u nanum ipoo 1000tavana azutikondirikunnu
ഏറ്റവും ശക്തമായ വചനമാണ്. തടസങ്ങൾ മാറിക്കിട്ടും.
ഏശയ്യ 55/9 ആകാശം ഭൂമിയെക്കാൾ ഉയർന്നു നിൽക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനേക്കാൾ ഉന്നതമത്രെ
Am a muslim.pakshe mathavinodu njaaan enum prarthikkarund..ente viswasam...
I hope and pray for my intention this bible words:: Habakuk 1:5 janathakalude idayilekku nokki vismayabharitharakuvin, paranjal viswasikkanavatha oru pravarthi ningalude naalukalil njan cheyyan pokunnu...habakuk 1 :5
Deyvamea agayudea karunagal ennea pothiyunnathinayi nanniparayunnu amen
Karthavu Ente Ohariyum Panapathravum Prais The Lord! Amen 🙏🙏🙏
God Bless You.
Ente marriage fix cheythu but orupad thadasangal undu enik vendi prarthikkane
Ella thadasangalum marikolum mole.
എന്റെ വിവാഹത്തിന് ഒരുപാട് തടസങ്ങൾ ആണ് നടക്കുന്നില്ല.... എനിക്കു വേണ്ടി പ്രാർത്ഥിക്കണേ...
God Bless You
I am hindhu.but I love jesus , mother mary ❤❤❤❤
Daivam ningale kooduthal anugrahikkatte💖
@@ajeeshkuwait5593 thanks.chetaneyum anugrahikate
Deivam samruthamayi anugrahikate
@@sundoorsindia528 god bless you
ദൈവം അനുഗ്രഹിക്കൂം
ചേച്ചി എൻ്റെ സഹോദരന്മുടെ അവകാശ തർക്കം സാമാധന പരമായി പരിഹരിച്ച് തരുവാൻ ഒന്നു പ്രർത്ഥിക്കാമേ🙏🙏🙏🙏🙏🙏
Praise the Lord
Thank you so much
I am waiting for another the next time
God bless you
Enikku48 vayassundu.padakkathinu valare pediyanu.cheruppam thotte undu.aduthukettale aa vasathikku povilla.ghan tamilnattilanu. Ivide marana vittilum ,deathu kondupovumbazum pottikkum. So drive cheyyanum pediyanu.mone schoolil vilikkanum,vere avasyanghalkkum ponam.prarthichu vandi edukkum. Annokke escape aayittundu .thamasayayittu thonnaruthu,cheruppathil nattil pernnalu. Vannal paniya.ippo athonnum illa .valare tension anu . ippo bp um undu.ellarum kaliyakkum ente tension enikkariyam heart inghane idikkum.ac ittalum viyarkkum. Athupole thanne ente makkalum. Ippo athum valiya vishamamanu.prarthikkane.ee vishayathinu vendi arenghilum prarthikkan paraghittundo.atho ghan mathramano.prarthikkane.reply tharan pattumo
Cheruppathil padakkam potti arkkengilum enthengilum pattiyathe okke kettittundakum athe nammude avabodhamanasil kidappundakum athayirikkum padakkithine ethrayum pedi.athine namukke cheyyavunna karayam nammude manasine nammal bodhyapeduthanam athe verum padakkam anenne .athe pottunnidathe nammal pokathirunnal mathiyallo padakkam engotte odi varunna onnum alla enne manasine bhodyapeduthuka.first padakkam pottumbole chevi pothi pidiche konde pottunnathe nokki nilkkuka appole nammal sound kelkkilla pottunnathe kanum.appole nammude manasinte pedi marikolum .engane pala time cheyyuka. athe pole nammal pokunnathine munne mathavinode prarthiche konde pokuka .appole ellam sariyakum. njanum prarthikkam . God Bless You .
Lord Jesus have mercy on my tinnitus sound of the ear n bless all those who prayers for me n bless my brother n my mother Thank u Jesus
Entey tensionum kaivirayalum pediyum poornamaayum maatti tharanamey. Ithumoolam njaanorupaadu vishamikkunnundu. Enikku vendi prathikkaney.
Thank u for your helping hand.
Wait for my government job pls pray
Bless us with a baby pls pray
Ammmmen
Praying for my husband Sanjay grade so that his grade and sales increase in his office he works in muscat and his asthma should go amen amen 🙏
നല്ല ലക്ഷ്യം .നന്നാകട്ടെ
God Bless You
My son married a hindu girl we treated her like our own daughter after 15years she started forget the past and she started to treat us like enemies..Please pray for me amen
ജീവിത പ്രശ്ങ്ങൾ എങ്ങനെ നേരിടാം ruclips.net/video/3VJRm7xuO4A/видео.html
Sherly wayanad
Please pray for our children they are not respecting and obeying anyone and creating lot of tensions in the family and the school
എനിക്ക് നല്ല ഒരു വധുവിനെ കിട്ടാനും നന്നായി കുടുമ്പ ജീവിതം നയിക്കാൻ കഴിയാനും വേണ്ടി പ്രാർത്ഥിക്കണം
Prarthikkam .God Bless You
Praise The Lord.May Almighty God bless you.
Shobha susanna. 25 laksham rupa vgn. Enna kadayil ninnum thirichu kuravullathu. Kitanayi prartana apeshikunnu
Iam hindhu .But i love jesus every sunday go priyer class
പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവും കൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ!
അങ്ങനെ, പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ! (റോമാ 15:13)
God bless you
Chechiiii ente prathana kall nadakkann chechiii prathikkanam
@@daivavachanam7211 chechiiii.... enikkumm kooodi vendiii parthikkuvo
Praise the lord Amen yeshuva thank you
നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. (ജോഷ്വാ 3:5)
Good'ithu karthavil visvasikunnavarku upakaarapedum'👍
Ammayude manasikarogem Marian vendi prarthikkuka. makkalku padikanulla bhudhi undakan vendiyum prarthikuka.farthavinte dusheelangel maranvendiyum prarthikuka..ameen.sthotrem.
Thank you so much for the very nice Bible verses God bless you dear please I beg u to prayer to keep away from sins
I'm in stage where I couldn't able to take a firm decision about my life's next step....
Please pray that let God show me the true way.....
ജീവിത പ്രശ്ങ്ങൾ എങ്ങനെ നേരിടാം ruclips.net/video/3VJRm7xuO4A/видео.html
Entemolk oru nalla vivahathivendiyulla vachanam ayackaname
Enikkum orupade preshnam und thudarchayi njan chollum ente koode daivam undakum enna vishvasathil
Thank sister.pray for get our own home.
God bless you.
Chechi god bless u,ഇനിയും ജീവിതത്തിൽ ആവശ്യം ഉള്ള വചനങ്ങൾ ഇടണം ,അസാധ്യം എന്ന് തോന്നുന്നു നിമിഷങ്ങൾ ചൊല്ലാൻ ഫിലി:4:13,
രോഗികൾ യാക്കോബ് :5:15,ജ്ഞാനം :16:12
Deuteronomy 28:1to 13 very powerful...
Please pray for my son and daughter weddings and my son's health mind and job problems my son back to home safely very soon Amen
ശക്തനായവൻ എനിക്ക് വൻ കാരൃങ്ങൾ ചെയ്തു തരും
God Bless You
Ende jeevitatil ninu oru court case ozinju pokn njn eetu vachanam prartikanam
Plzz reply
Njn oru Hindu annu
Niyamavarthana book ch:4-7 naam vilichapekshikkumposhokkeyum nammude karthave namukku samipasthayirikkunnathu pole deivam ithra aduthulla verey eythu sreshta janathayanuulathe..
Useful and good
എന്റെ വീടിന്റെ അടുത്തുള്ള ചേച്ചി ഞങ്ങളെ കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടക്കുന്നു. ഞങ്ങളെ ദ്രോഹിക്കാൻ വേണ്ടി പല പ്രവർത്തികൾ ചെയ്യുന്നു. വളരെ വിഷമം നേരിടുന്നു. അവരുമായി സഹകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത്രക്ക് വിഷമം തരുന്നു . ഇതിൽ നിന്നും മോചനം നേടാനുള്ള വചനം പറഞ്ഞു തരാമോ
Ende bharya nurse aanu bharya veetukarude panam ennulla kothi karanam avar vilikumbol oronnum paranju ennil ninnu akatuvanu husbantineyum veetukareyum ende bharya ishtapedunath avarkishtamilla ippo ende bharyakk bharyayude veetil ullarokkeyanu valuth ennodonnum oru ishtavumilla njan snehikanjitalla snehichittum kanichitum kandillennu vekkuvanu bharya , veetukark vendi ... Bharyakk husbandinodu attachment sneham aakuvanulla mind varan enthelum prarthana undenkil parayamo ... Ee oru karanam moolam njanum ende veetukar orupadu vishamikunundu ... Bharya veetukar emotionaly blackmailing aanu ennum vilikumbol , athokke kettit full time tensionum aviduthe chinthayumay nadapaanu ivide ullavorudu mindano adukano snehikano nikkilla like hostel life ... Arokke paranju manasilakki koduthittum proyojanam undakunilla jeevikunath sambathikunathum bharya veetukark vendi mathram ennal sontham life husbandine nokenda ath potte vittere , sontham life kochineyum orkendathalle atleast , athilla ivide
Manushyark asadhyamayath daivathinu sadhyamanu..
Thank u very much.praise the lord
Enter visa ready aayi London I'll thanne stay cheyyan prayers cheyyanamm
Amen Amen Amen
Kadabhadhyathakal maranullathu paranju taraamo
Praise the Lord
Prarthikkam, Please Subscribe my other channel ruclips.net/user/tipsforhappylife
Enik oru veed venam 4lkm kadam und ath veettanam enik businsil uyrch venam pray for me yesuve ithuvare nalgiya anugrahagalk nanni
Good
ദൈവമേ,,,,, നന്ദി
Chechi njan usha njan b.sc nurse Anu enik blood il viral infection und ethu karanam jolik pokan pattunnilla prarthikan enthelum vazhi.
Isaiah 41:13. Ninte deivavum karthavum aaya Njan ninte valathukaram pidichirikkunnu. Njananu parayunnathe BHAYAPPEDENDA, Njan ninne sahayikkum. Israyelinte parishuthanane ninte Rajasthan..
Ethu samayamanu prarthikkendath? Ennukoodi parayamo?
എനിക്ക് 10 വർഷമായി ഗ്യാസ്ട്രിറ്റിസിന്റെ അസുഖം ആണ്. അലര്ജി പ്രശ്നം ഉണ്ട്. രോഗസൗഖ്യത്തിനായുള്ള ദൈവവചനം അറിയിച്ചു തരാമോ
പ്രൈസ് ദി ലോർഡ്...ആമേൻ ഹല്ലെലുയ്യ
Thanks chechi... mon sugam ayi erikkunno
Pray for forget everything.
Snehikunna ale kittan ethu vachanam chollanam. Please help me
God Bless You
praise the Lord
Ente barthavinu 1year ayi joli illa.gulfilayirunu.ipol interview kure pass ayi .but ellam late avukayanu.njagalku vendi prarthikaname
പ്രാർത്ഥിക്കാം
എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. (ഫിലിപ്പി 4:19)
entae name anu bhagya....james ena alku vandiya prathna sahayam chidhikunna.. he is suffering back pain on several mnths... pina loan problem vum undu athu adachu thirkan ipm ulla jib kondu pattunillae pina james newzland l anu work chayunna visa pr visa akkan vandi prathikanam....njn oet prepare chayuwa so athinu nala mark oda pass akan prathikanm....
Pray for my son to get a job
ആമേന്‍ ..
God bless you
Thanks sister
Good message
Amen
റിസൽട്ടിനായി കാത്തിരിക്കുന്ന മകനുവേണ്ടി ഒരു വചനം പറഞ്ഞുതരാമോ
My son marriage vendi prathikaum NALA pen kitten vendi prathikaum marriage Kadukal Maraanvendiprathikaum kudupathilpanaumproblem neeghanprathikaum please please preyme family son brothers amma appa INDIA FULL FAMILY vendi prathikaum
Anikku oru bavanum labikkan prathikkane plz chechi
Chechi pls help me enikku oru Bible medikkanam malayalathil ullathe pls new and old okke udd ennu parayunnu ningalil ulla book aethane reply me
sampoorna bible enne nokkiyal kittum
Pallikarude shop kanum avide thirakkiyal kittum
Njan 1yr ayittu veliyil pokan try cheyyunnu.intrw ellam pass aakum but pokan pattunillaa.4 mnth munpu kuwit pokan redy ayatha but visa ithu vare vannillaa. Enikku vendi prathikkanam.enikku oru adhyayam paranju tharumooo
30 min Bible vayikkanm
God bless you
Please Subscribe my other channel ruclips.net/user/tipsforhappylife
Abhishekagni enna program kande eshonnode prarthika ellam ready ayikollum
വീടിന്റെ മുൻവശത്തെ വെക്കാൻ പറ്റിയ ഒരു വചനം പറയാമോ
Ammae mathave financial big problem please help me Ammae
Ente bharthaavinte chachimaara eniku sangadangal tharane
Vachanathil jeevikanulla anugrahathinayi prartjikunnu
God Bless You
Njangalude makan Alfred 10 thil innu model exam annu avanum kootukarkum vendi prarthikkanne
പ്രാർത്ഥിക്കാം
Regards, Annie ruclips.net/user/tipsforhappylife
Karthavanu ente ohariyum paanapathravum
Amen..🙏✋🤚✝️🔥
Amen praise the Lord
I love you jesus
God bless you
Amen God bless you
"Karthavanu ente ohariyum paanapaathravum" ee daiva vachanam bible il ethu part aanu.. onnu parayamo..
God bless you 🙏 chechy
Thank you for your reply
Mulchedikku pakaram eee vachanam onnezhuthamo . Clear ayilla atha
God bless you
Please pray for my son to get a job
God Bless You
December 30th at 8 am 2019
Mathave🙏
God Bless You
Property vilkan oru vachan parayamo
നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. (ഏശയ്യാ 41:13
Njan Usha endae Maya chechidae hus oru business nadathunnu athil oru nettavumilla.athindae uyarchak enthelum vazhi parayu chechi
നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. (ഏശയ്യാ 41:13)
Amen Thank U Sister
Chechi , enik Gulf il anu job , ente job poyi 1 month ayi try cheyunnu onnum vere ready ayittilla , onnu prathikkamo
Jibin njan prarthikkam, poyathilum nallathu daivam tharrum.. mansuhyarkk asadhyamayathu daivathinu sadhyamanu...
Please subscribe ruclips.net/user/tipsforhappylife
I was waiting for this...😊
Kindly sent bible Words in English as donot know malayalam.I read English bible,so kindly consider my request
Njn oru job exam ezhuthirikua....athinte rsltinu vendi kaath irikuann....joli kitaan ulla vachanm ethaan n onn paranj tharuo Sr.
manushyark asadhyamathu daivathinu sadhyamanu
Pillarudae anusaranakedu maran etu vachnam anu ullatu
Ente kudumbathinuvendy prarthikaname
pray cheyyam