ട്രമ്പിന്റെ വരവ്, ഇന്ത്യയുടെ നേട്ടം?! Vizhinjam Port, Trivandrum

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии •

  • @jojugeorge1319
    @jojugeorge1319 19 дней назад +5

    Sir
    10 minutes back I heard from the news that one lakh TEU done in Vizhinjam.
    Feeling PROUD of it.
    Even though many adversities are there,including
    lack of proper support from different angles.
    1 lakh TEU we reached in a short term.
    Great achievement.

  • @Anamika-thanbi
    @Anamika-thanbi 19 дней назад +2

    Happy news....
    Vizhinjam cross one lakh containers 🚢🚢🎉🎉🎉

  • @rgmedia6525
    @rgmedia6525 19 дней назад +2

    എട്ടില്ലേൽ വോട്ടില്ല 🎉🎉🎉. Nice🎉🎉🎉

  • @abelgeorge5728
    @abelgeorge5728 18 дней назад

    ചൈനയുടെ ഈ അത്ഭുതകരമായ വളർച്ച കാണുമ്പോൾ അസൂയ തോന്നും 😮 . ഇന്ത്യ ഒരിക്കലും ചൈനയെ മറികടക്കും ഇല്ല.

  • @sajimahadevan4944
    @sajimahadevan4944 19 дней назад +5

    നമ്മളുടെ പുഴകൾ ആഫ്രിക്കൻ പായലും കോഴി വേസ്റ്റ് ഉം ഇട്ടിട്ട് മലിനമായിട്ട് കിടക്കുന്നു. വിദേശ രാജ്യങ്ങളിലെ പുഴകളിൽ കൂടി ബോട്ട് സർവീസ് ഒക്കെ പോകുന്നത് കാണുമ്പോൾ തന്നെ എന്ത് സൗന്ദര്യം. നമ്മളുടെ നാട്ടിലെ പുഴകളിലെ വെള്ളം പട്ടി പോലും കുടിക്കില്ല.

  • @radhakrishnanparekkat7917
    @radhakrishnanparekkat7917 19 дней назад

  • @jojugeorge1319
    @jojugeorge1319 19 дней назад +2

    Sir,
    Good Morning
    If there is a chance,
    Then take full advantages of it.
    Sir.
    What about the item called
    "Theatre command"
    1 or 2 months back such a news were there?
    Any idea, will it establish here?
    Rest all my previous Q.
    Like Metro, Connectivity, Technopark, Railway etc..

    • @BloodShotted
      @BloodShotted 19 дней назад

      തീയറ്റർ കമാൻറ് രാജ്യരക്ഷയുമായിബന്ധപ്പെട്ട കേന്ദ്ര പദ്ധതിയാണ്.സമയത്ത് നടക്കും.

  • @nandhakumar5360
    @nandhakumar5360 19 дней назад

    🙏🙏🙏

  • @ganeshkavalapara3188
    @ganeshkavalapara3188 19 дней назад

    While listing ships at the run up to the episodes, please highlight the mother vessel(s), so that we have a better appreciation of no. of feeder vessels per mother vessel

  • @rajasekhar1517
    @rajasekhar1517 19 дней назад +3

    പോർട്ടിന്റെ അടുത്തായി എന്തെങ്കിലും ഒരു വ്യവസായം തുടങ്ങാൻ യൂസഫ് അലിയെ നമ്മുടെ sailing കമന്ററി ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ..? ഒന്നുകിൽ ഫിഷ്‌ കയറ്റു മതിയോ അല്ലെങ്കിൽ ലോജിസ്റ്റിക്സ് ബിസിനസ്.. എന്തെങ്കിലും ഒരു contribution പുള്ളിക്ക് ചെയ്യാൻ കഴിയും.
    നമ്മുടെ port സുഹൃത്തുക്കൾ എന്തു പറയുന്നു... അഭിപ്രായം പറയാമോ?

    • @sibichanjoseph2022
      @sibichanjoseph2022 19 дней назад

      യൂസഫലി ഒരു കച്ചവടക്കാരൻ മാത്രം കേരളത്തിലെ പതിനായിരക്കണക്കിന് ചെറുകിട കച്ചവടക്കാരെ കുത്തുപാള എടുപ്പിച്ചു

  • @lejojraj5782
    @lejojraj5782 19 дней назад

    👏👏👏❤️💐👌👍

  • @npchacko9327
    @npchacko9327 19 дней назад

    ❤Elias John❤
    Very much interested to Listen your Commentry . Not only gives Ship coming & Going.
    How the shiping industry can be connect with Foreign Countries & their business dealings.
    😂Good & Attractive😂

  • @jagajyothi9554
    @jagajyothi9554 19 дней назад

    ❤❤❤❤❤❤
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🎉

  • @indian5227
    @indian5227 19 дней назад

    Whoever invests is welcome whether it is lulu, adani, tata or any one else

  • @BloodShotted
    @BloodShotted 19 дней назад

    വല്ലാർപാടത്തിനടുത്തേ,കേരളത്തിന് പുറത്ത് കോയമ്പത്തൂർ,തിരുപ്പൂർ ആയാലും മതി.എങ്കിലേ വിഴിഞ്ഞത്ത് എത്തിക്കാൻ പറ്റു.

  • @indian5227
    @indian5227 19 дней назад

    Reverse engineering method of china is famous

    • @abelgeorge5728
      @abelgeorge5728 18 дней назад

      നിങ്ങൾ പറഞ്ഞത് ശരിയാണ് ചൈന പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ടെക്നോളജികൾ റിവേഴ്സ് എൻജിനീയറിങ് ലൂടെ പുതിയ ടെക്നോളജി കണ്ടുപിടിക്കും

  • @AnilKumar-ru1ck
    @AnilKumar-ru1ck 18 дней назад

    സാർ റിംഗ് റോഡിന്റെ കാര്യം നമ്മുടെ സർക്കാരുകൾ മറന്നേ പോയി തീരാ ദുരിതത്തിൽ ഭൂമികൊടുത്തവർ നിങ്ങൾ കാണുന്നത് ദിവാ സ്വപ്നം ഇവിടെ ഒന്നും നടക്കില്ല

  • @Babu98611
    @Babu98611 19 дней назад

    I was just joking to do video regarding trump anyway thank you 😊. could you do a video regarding kochi outer harbour project

    • @AkhilRaj-94_i
      @AkhilRaj-94_i 19 дней назад +1

      Outer harbor project is coming in kollam. Kochi is far away from international shipping route. Also petrol excavation is going to happen in kollam. New petro chemical industries and kollam refinery will come

    • @Babu98611
      @Babu98611 19 дней назад

      @@AkhilRaj-94_i ശരി തമ്പ്രാ

    • @AkhilRaj-94_i
      @AkhilRaj-94_i 19 дней назад

      @@Babu98611 ശരി രാജാവേ

    • @kiranlava-qm2bl
      @kiranlava-qm2bl 19 дней назад

      Outer Harbor
      Already crores of money is wasted there
      How is it possible to have outer Harbor where huge dredging is required

    • @Babu98611
      @Babu98611 19 дней назад

      @@kiranlava-qm2bl who said outer harbour required huge dredging... It's minimal dredging... Kochi already has an outer harbour for oil tankers with a 22.5 meter draft...

  • @harikumarb5404
    @harikumarb5404 19 дней назад

    ട്രമ്പ് മുൻപ് അഞ്ചു കൊല്ലം പ്രസിഡണ്ട്‌ ആയിരുന്നു അത് കഴിഞ്ഞു തോറ്റപ്പോൾ കാണിച്ചതെല്ലാം ഓർമ്മയുണ്ടോ

  • @ls.creations_3574
    @ls.creations_3574 19 дней назад

    ❤🎉