ഞാൻ ഒരു ശീര കർഷകൻ ആണ് പിന്നെ ഡ്രൈവറും കൂടിയാണ് പക്ഷേ ഇതുപോലെ എൻജോയ് ആയിട്ട് ചെയ്യുന്ന രണ്ട് പണി ഞാൻ കണ്ടിട്ടില്ല വേറെ ഒരു പണിയും എനിക്ക് 2004 മുതൽ 2018 വരെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പശു എനിക്ക് വീട്ടിൽ ഉണ്ടായിരുന്നു അതല്ലാണ്ട് എപ്പോഴും വീട്ടിൽ ഒരു 12 പശു 13 വർഷം എപ്പോഴും കാണും പിന്നെ അതിന്റെയൊക്കെ കുട്ടികൾ അത് വേറെ വളരെ കുറഞ്ഞ ചെലവിൽ നല്ല രീതിയിൽ ലാഭം എടുക്കാൻ പറ്റുന്ന ഒരു പണിയാണ് ക്ഷീര കർഷകപ്പണി അതനുസരിച്ച് ആത്മാർത്ഥതയോടെ നിൽക്കണമെന്ന് മാത്രം
പാലിന്റെ പ്രഷർ കൊണ്ട് അകിട്ടിലെ ചെറിയ ഞരമ്പ് പൊട്ടുന്നു,, പ്രസവിച്ചാൽ ഉടനെ കുട്ടിയെ കുടിപ്പിച്ച ശേഷം ചീമ്പാൽ മുഴുവനും സാവകാശം പ്രസ് കൊടുക്കാതെ കറക്കുക,, ശേഷം തണുത്ത ഐസ് വെള്ളം ഒരു മണിക്കൂർ ഇട വിട്ട് അകിട്ടിൽ സ്പ്രേ ചെയ്യൂ

Very goog commet 🥰🥰🥰🥰🥰🥰
Superrrrrrrrrr Thanks
Lemon murich aathill uppitt kodukkuka best marunnu aanu njangalkk anubhavam und
🙏
കഴിക്കാൻ ആണോ...? നാരങ്ങ പലപ്പോഴും ഗാസ് വരുമ്പോൾ കഴിക്കാൻ കൊടുക്കാറുണ്ട്..
👍
👍👍👍
Nice
അകിട്ടിൽ തേൻ തേച്ചു പിടിപ്പിച്ചു കൊടുക്കണം രാത്രി 2ദിവസം അകിടുവീക്കാം മാറും തുടക്കത്തിൽ ആരിക്കണം
പാവം അമ്മ.നല്ലത് വരട്ടേ
ഹായ്
ഹായ് സിനോപി
🙏
😢😢😢😢pavm you Tub
അകിട് വീക്കചികിത്സയിൽ എന്ന് മാത്രമല്ല ഒരു വിധം എല്ലാരോഗങ്ങൾക്കും ഹോമിയോയിൽ ഫലപ്രദമായ മരുന്നുണ്ട്
👍👍👍🌹
ruclips.net/video/oguAMzzDMA0/видео.html
👍🏼
E പശുവിന് പ്രസവിച്ചതിന് ശേഷം ചുവപ്പ് പാൽ വരാൻ കാരണവും പരിഹാരം ന്താണ്.
പാലിന്റെ പ്രഷർ കൊണ്ട് അകിട്ടിലെ ചെറിയ ഞരമ്പ് പൊട്ടുന്നു,, പ്രസവിച്ചാൽ ഉടനെ കുട്ടിയെ കുടിപ്പിച്ച ശേഷം ചീമ്പാൽ മുഴുവനും സാവകാശം പ്രസ് കൊടുക്കാതെ കറക്കുക,, ശേഷം തണുത്ത ഐസ് വെള്ളം ഒരു മണിക്കൂർ ഇട വിട്ട് അകിട്ടിൽ സ്പ്രേ ചെയ്യൂ
പ്രസവിച്ച പശുവിന്റെ ആദ്യത്തെ 15 ദിവസത്തോളം പാൽ അതിന്റെ കുട്ടി അണു കുടിക്കേണ്ടത്. അതിനു ശേഷമാണു നമ്മൾ കറന്നെടുക്കാവു
Styplon bolus (4) 2....0.....2
Appol veekkam urapayum varum vekkamo vannal correct aayii karannu kalayukha
Thotar vadi arachu koduthamathi
എന്റെ പശുവിന്റെ ഒരു കാമ്പ് അകിടു വീക്കം വന്നു പോയി ഇനി നേരെ ആകില്ലേ
സാധാരണ ആയി അകിട് വീക്കം വന്നാൽ കൃത്യമായി നോക്കിയില്ലെങ്കിൽ പിന്നെ കിട്ടാൻ ബുദ്ധിമുട്ടാണ്...
I’m sorry
😳
നിലവാരം കുറഞ്ഞ വിഡിയോ
👍👍👍
👍👍👍