ഷാണ്മാതുരസ്തവ൦ / Shanmathurasthavam / Vinod Anandan

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 25

  • @anithadileep6959
    @anithadileep6959 2 года назад +4

    വളരെ മനോഹരമായി അർത്ഥം മനസ്സിലാക്കി യുള്ള ആലാപനം.ഇമ്പമുള്ള ശബ്ദം.ഗുരുദേവൻ അനുഗ്രഹിക്കട്ടെ.

  • @shajimon2844
    @shajimon2844 2 года назад +3

    അനിയക്കുട്ടാ
    വളരെ മനോഹരമായിട്ടുണ്ട് ഓരോ ശ്ലോകവും കേൾക്കുമ്പോഴാണ്
    നമുക്ക് വേണ്ടി ഗുരുദേവൻ എത്ര മനോഹരമായ
    വരികളിലൂടെയാണ് ഗുരുദേവൻ കടന്നുപോയത്.
    ഇത് കേൾക്കാൻ കഴിഞ്ഞത് ജന്മ പുണ്യമായിക്കരുതുന്നു🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @savithrirajan8384
      @savithrirajan8384 2 года назад +3

      വളരെ മനോഹരം മാഷേ ഗുരുവിന്റെ അനുഗ്രഹമുണ്ടാകട്ടെ

  • @kunnathraghavanraghavaraj9112
    @kunnathraghavanraghavaraj9112 2 года назад +1

    Aaum Sree Narayana Parama Gurave Namha🙏🙏🙏

  • @mayavinod687
    @mayavinod687 2 года назад +2

    വളരെ നന്നായിട്ടുണ്ട് 🙏🙏🙏

  • @rajeshshaji7666
    @rajeshshaji7666 2 года назад +3

    Mahagurudeva namaha.SN SARANA SANGAM(trvndrnm)

  • @aneeshchallayil7893
    @aneeshchallayil7893 2 года назад +2

    🙏🙏👐👐 എല്ലാവിധ നൻമകളും നേരുന്നു ❤

  • @pcgirijadevi1142
    @pcgirijadevi1142 2 года назад +3

    വളരെ നന്നായിട്ടുണ്്,🙏

  • @jishasalim783
    @jishasalim783 2 года назад +3

    ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെ.. വളരെ നന്നായി ആലപിച്ചു 🙏

  • @rajiravi5125
    @rajiravi5125 2 года назад +3

    🙏🙏🙏

  • @MohanKumar-db2zc
    @MohanKumar-db2zc 2 года назад +1

    Beautiful and highly devotional rendering. May Narayana Guru Bless You.

  • @anilkumarna9117
    @anilkumarna9117 2 года назад +2

    ഭഗവാന്റെ അനുഗ്രഹം ചൊരിയട്ടെ!!💐💐

  • @sujithshaji5088
    @sujithshaji5088 2 года назад +1

    Aliya..( superrr)

  • @shylaravi9205
    @shylaravi9205 2 года назад +1

    ഹൃദ്യം 🙏

  • @soumyavenu6177
    @soumyavenu6177 2 года назад +2

    🙏🙏🙏... അക്ഷരസ്ഫുടതയോടെയുള്ള മനോഹരമായ ആലാപനം. ഓരോ കൃതിയും ഇമ്പമുള്ള ഈണങ്ങളിൽ ആലപിക്കുന്നത് കേൾക്കുമ്പോൾ അപ്പോൾ തന്നെ അതൊന്ന് പാടിനോക്കാം എന്നുതോന്നിപോകും അത്രയും ആകർഷണം ഉള്ള അനുഭവം ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏💐💐💐💐

  • @subithashaji4948
    @subithashaji4948 2 года назад +2

    🙏🕉️

  • @mscraftmadhav1780
    @mscraftmadhav1780 2 года назад +2

    ഒത്തിരി നന്നായിരിക്കണു മാഷേ🙏🌹😌

    • @mayajayakumar3823
      @mayajayakumar3823 2 года назад +2

      🙏🏻🙏🏻🙏🏻👌🏻👍🏻supper

  • @gopakumarsd2739
    @gopakumarsd2739 2 года назад +2

    നന്നായിട്ടുണ്ട് 🌹ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകും 🙏🙏🙏

  • @nandas-vlogs
    @nandas-vlogs 2 года назад +2

    നന്നായി 🌹🙏

  • @sasimk1637
    @sasimk1637 2 года назад +1

    നല്ല ഉച്ചാരണ ശുദ്ധി

  • @sarasammapadman815
    @sarasammapadman815 2 года назад

    chollan vittukalanja krithi nannayichollithanna s ahodaranu prenam

  • @seemasuresh9199
    @seemasuresh9199 2 года назад +1

    🙏🙏🙏