സൽമാൻ ഇടയ്ക്കിടെ കളിക്കുന്ന ചൊട്ടിയും പുള്ളും 😂😉

Поделиться
HTML-код
  • Опубликовано: 19 авг 2022

Комментарии • 94

  • @raheem7135
    @raheem7135 Год назад +13

    സൽമാൻ പാൻ്റും, ശൂവും ഒക്കെ ധരിച്ച് സ്റ്റാൻഡേർഡിൽ നിൽകുന്ന വീഡിയോസ് ഇടാൻ ശ്രമിക്കൂ....
    ഇപ്പൊ അവൻ ജന ഹൃദയങ്ങളിൽ അത്യാവശ്യം ഒരു ലെവലിൽ ഇടം പിടിച്ചിട്ടുണ്ട്, So ഇതുപോലുള്ള വീഡിയോസ് ഒക്കെ ഒഴിവാക്കി അവനെ നല്ല ഗെറ്റപ്പിൽ ഉള്ള വീഡിയോസിൽ കൊണ്ടുവരൂ.....
    അവൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ......
    അവനെ ഇതുവരെ എത്തിച്ച സുഹൃത്തുക്കൾ big selute....🙋🙋🙋

  • @user-md1vr6lb9b
    @user-md1vr6lb9b Год назад +1

    ഇങ്ങനെ യുള്ളവരെ പൊക്കികൊണ്ട് വരാനുള്ള മനസ്സ് കാണിക്കുന്നവർ ഉണ്ടല്ലോ 🙏🙏🙏 സൽമാന്റെ വീഡിയോസ് എവിടെ കണ്ടാലും നോക്കാതെ പോവാൻ തോന്നില്ല ഒരുപാടിഷ്ടം 😍😍🥰🥰

  • @mydreamsbibin
    @mydreamsbibin Год назад +24

    ഈ കളിക്ക് ഞങ്ങളുടെ അവിടെ "കുട്ടിയും കോലും" എന്നാണ് പറയുക👌✌️👍👏🌹❣️🙏❤️🥰😍🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭

  • @abdullavattakkandeyil313ab7
    @abdullavattakkandeyil313ab7 Год назад +31

    അടിപൊളി കളി കൂട്ടുകാർ സൽമാന്റെ ബോഡി കാണിക്കണ്ട കണ്ണേർ കൊള്ളും മാഷാ അല്ലാഹ് ഒരു ട്ടിഷർട്ട് ഇട്ട് കൊട് എന്റെ പുന്നാര മുത്ത് മണികളെ 🌹🌹🌹

  • @nasarnidhu2190
    @nasarnidhu2190 Год назад +21

    Avante kude kalikkunna kuttikalkk irikkatte innathe like

  • @mohdmuneerkalikavu4342
    @mohdmuneerkalikavu4342 Год назад +90

    T ഷർട്ട്‌ അത്യാവശ്യമാണ്

  • @noufalvalapuzha8506
    @noufalvalapuzha8506 Год назад +6

    മാഷാ അല്ലാഹ്,,,,, ആ പാവത്തിനെ കണ്ണ് കൊള്ളി ക്കല്ലേ മക്കളേ 🙏🌹

  • @harisv8434
    @harisv8434 Год назад +3

    സൂപ്പർ സൽമാന്റെ കളിയിലെ കുറുമ്പ് പറ്റീര് അപാരം

  • @ratheesh3946
    @ratheesh3946 Год назад +20

    കുട്ടിയും കോലും😎

  • @jauharbadarudden8157
    @jauharbadarudden8157 Год назад +19

    കുട്ടിയും കോലും 😁

  • @noushadneerad8307
    @noushadneerad8307 Год назад +13

    ടി ഷർട്ട്‌ ഇട്ടാല് സൽമാൻ പുലി ആണ്

  • @smkd9853
    @smkd9853 Год назад +11

    നല്ലകാളിയാണ് പക്ഷെ കണ്ണിൽ കൊള്ളുന്നത് നോക്കണം 👍🏻👍🏻🌹

  • @mufeedmanoor915
    @mufeedmanoor915 Год назад +2

    തോണ്ടിയാത്ത എന്നാണ് ഞങ്ങളുടെ അവിടെ ഈ കളിക്ക് പറയുക.. അതും ഒരു കാലം 🔥

  • @haneefathanchengoden2278
    @haneefathanchengoden2278 Год назад +10

    സൽമാൻ പൊളിച്ചു 👍👍👍💞💞

  • @musthafamuhammed3181
    @musthafamuhammed3181 Год назад +7

    കുപ്പായം അഥവാ T നിർബന്ധം 🙏🙏🙏

  • @shahilmamoos1312
    @shahilmamoos1312 Год назад +2

    മാഷാ അല്ലഹ് 🥰👍👍👍

  • @zamanmachingal5346
    @zamanmachingal5346 Год назад

    സൽമാന്റെ വീഡിയോ എന്നും കാണും

  • @shameem.kkuruvi7597
    @shameem.kkuruvi7597 Год назад +2

    Nammalum orupadu kalichitund 😍🔥

  • @shijunr4158
    @shijunr4158 Год назад +6

    ചൊട്ടേ മണികളി😎😀

  • @ThahirBreezemedia
    @ThahirBreezemedia Год назад +8

    സൂപ്പർ
    ഒരു T ഷർട്ട് നന്നായിരുന്നു

  • @aliashmil5738
    @aliashmil5738 Год назад

    സൂപ്പർ 🥰

  • @AbdulKareem-gl8xg
    @AbdulKareem-gl8xg Год назад +7

    ചൊട്ടീം,പുള്ളും..അടിപൊളി..
    കാത്തോ..വെറൂ..സൂപ്പീ..കാലിൻ്റെ പുറടിയിൽ വെച്ചൊരു വീക്കൽ ഉണ്ട്..അറിയാതെ ചൊട്ട കാലിൽ കൊണ്ടാൽ വീക്കൽ വീങ്ങൽ ആവും.

  • @hafeelhafeel1237
    @hafeelhafeel1237 Год назад +4

    കുട്ടിയും കോലും കളിക്കും കമെന്ററിയോ.. കാലം പോയ പോക്കേ 🙄

  • @ibrahimkerela4286
    @ibrahimkerela4286 Год назад

    👏👏👏💞💞

  • @Rasak-om5tk
    @Rasak-om5tk Год назад +4

    Kuttiyum kolum ennanu njangalude naatil parayunnath

  • @FasalMusicAndVlog
    @FasalMusicAndVlog Год назад +1

    🥰👌

  • @Shafeeqtirur11
    @Shafeeqtirur11 Год назад +2

    സൽമാന് ടീ ഷർട്ട്‌ നിർബന്ധം 👍

  • @abdusamad9727
    @abdusamad9727 Год назад

    😄ഓക്കേ സൂപ്പർ

  • @Fidhuu00
    @Fidhuu00 Год назад +2

    മുമ്പുള്ള കളിയാ 🤣🤣

  • @adilpp2587
    @adilpp2587 Год назад +1

    👌👌

  • @user-ko6uh6vf9g
    @user-ko6uh6vf9g Год назад

    😄👍

  • @fathimathminfa8061
    @fathimathminfa8061 Год назад

    😀 Supper സലു

  • @shanidiyachannel9544
    @shanidiyachannel9544 Год назад +1

    😂😂😂👍

  • @sandeshmm8280
    @sandeshmm8280 Год назад

    ❤❤❤

  • @mansoormansoor7754
    @mansoormansoor7754 Год назад

    😀😀😀✌️✌️poli Al nosttu🤝🤝🥰🥰

  • @satharak326
    @satharak326 Год назад +2

    പട്ടയും ചുള്ളിയും എന്ന് പറയാറുണ്ട്

  • @siddikfromkasaragod3600
    @siddikfromkasaragod3600 Год назад +1

    😎😎

  • @abdurahman6199
    @abdurahman6199 Год назад

    😄😄😄👍🏻

  • @noorlook5324
    @noorlook5324 Год назад +2

    Congratulations 👏

  • @ameenpanancheri2827
    @ameenpanancheri2827 Год назад +2

    ചുള്ളിയും വടിയും😀

  • @sehinoushu
    @sehinoushu Год назад

    🙂

  • @swalikitchen3825
    @swalikitchen3825 Год назад

    Super

  • @saleemkadekkal4957
    @saleemkadekkal4957 Год назад

    😀😀😀😝

  • @azeez1801
    @azeez1801 Год назад +2

    😍🤣

  • @user-lo9st7or7u
    @user-lo9st7or7u Год назад +1

    🤣🤣🤣

  • @abdulmajeedmajeedamapoyil8451
    @abdulmajeedmajeedamapoyil8451 Год назад

    🎉🎉🎉🎉🎉

  • @user-pk4eu4tp2d
    @user-pk4eu4tp2d Год назад

    😂😂

  • @muhammedshakkeer6198
    @muhammedshakkeer6198 Год назад +1

    ഞാൻ പറയൽ കുട്ടിയും കോലും ആണ് നിങ്ങളെ നാട്ടിലോ

  • @azeez1801
    @azeez1801 Год назад

    🤣

  • @ktsuhail8777
    @ktsuhail8777 Год назад

    കുറെ കളിച്ചിട്ടുണ്ട് പട്ടയും ചുള്ളിയും ഇപ്പൊ റൂൾസ്‌ ഒക്കെ മറന്നു പണ്ടത്തെ യുവാക്കളുടെ സീരിയസ് കളികളിൽ ഒന്നായിരുന്നു. പിന്നെ ഞങ്ങളുടെ അവിടെ എൻട്രി എന്നൊരു കളി ഉണ്ടായിരുന്നു അത് ആർകെങ്കിലും അറിയുമോ

  • @nizmalnishuviog1084
    @nizmalnishuviog1084 Год назад +1

    Masha Allah😍

  • @nhhgd
    @nhhgd Год назад +1

    കാത്തോ അല്ലെ കളിക്കുന്നത്

  • @v47kerala45
    @v47kerala45 Год назад +1

    തെങ്ങ്ന്റ താഴനിന്ന് കളിക്കുമ്പോൾ ശ്രധിക്കണം

  • @faisalkhd3974
    @faisalkhd3974 Год назад +4

    കുട്ടിയും കോലും കളി

  • @zamanmachingal5346
    @zamanmachingal5346 Год назад

    സൽമാന്റെ വീട് എവിടെയാ

  • @harikumar4582
    @harikumar4582 Год назад

    ചെറുപ്ലശേരി അല്ലെ സൽമാൻ

  • @musicmedia1237
    @musicmedia1237 Год назад

    Kottayam kuttiyum kolum

  • @nasarnidhu2190
    @nasarnidhu2190 Год назад

    Endh rasa Avante kalikal

  • @muhammedbasheer5756
    @muhammedbasheer5756 Год назад

    കില്ലിയും കോലും

  • @muhammednoushadali9257
    @muhammednoushadali9257 Год назад +1

    Kuttiyum kolum nhagade avde 😄

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 Год назад +2

    Bro.salmaaninu t shirt engilum itt kodukkanam.avan innu ellaavarum respect cheyyunna oralaayi kazhinjirikunnu.ath ningale pole ulla nalla suhrthukal thanne kalayaruth.plss

  • @muhsinmohammed9725
    @muhsinmohammed9725 Год назад

    Salmaneyy gymil vidanam

  • @publictalk7152
    @publictalk7152 Год назад

    Sub കുറഞ്ഞു പോയല്ലോ ചാനൽ ഇത് അല്ലെ

  • @jaseelmon1772
    @jaseelmon1772 Год назад +2

    കുട്ടിയും കോലും

  • @statesworld3463
    @statesworld3463 Год назад

    കഥാമ്മ

  • @NewchanalNtc
    @NewchanalNtc Год назад

    Njal.kuttiyum kolum Kali ennu parayum

  • @kcnoufal2555
    @kcnoufal2555 Год назад +4

    അവനെ വെച്ചും ചിലർ ജീവിക്കുന്നു

    • @kfc8795
      @kfc8795 Год назад

      പിന്നെ നിങ്ങൾ വെരോ

    • @aseesuk7002
      @aseesuk7002 Год назад

      Athinu ninakentha ninde Veetil aano aver paisaku Varunnath

  • @user-xr2nu5mc3z
    @user-xr2nu5mc3z Год назад

    ബനിയൻ ആവാം..

  • @vijeshvpattuvam5791
    @vijeshvpattuvam5791 Год назад +2

    ഇട്ടീം കോലും..

  • @shingidi123
    @shingidi123 Год назад

    പറുക്കൻ സൽമാൻ 😍😍😍😜😜

  • @ismail804
    @ismail804 Год назад

    salman 😃😃😃😃suparman

  • @muhammedsalih1665
    @muhammedsalih1665 Год назад

    ചുള്ളിയും കോലും

  • @riyasbabu2658
    @riyasbabu2658 Год назад

    ഓനെ ജിമ്മിൽ വിട്ടാൽ നന്നായിരിക്കും 👍

  • @asiyayaseen998
    @asiyayaseen998 Год назад

    തെക്കൻ ഭാഷയിൽ കുട്ടിയും കോലും,

  • @nycilah7050
    @nycilah7050 Год назад

    കുട്ടീം കോലും... സല്ലു റോക്ക്സ് ❤️

  • @Shafipc333
    @Shafipc333 Год назад

    കുട്ടീം കോലും

  • @bavakolongottil3144
    @bavakolongottil3144 Год назад

    കട്ടിയും കുട്ടിയും

  • @alameen5427
    @alameen5427 Год назад

    Eeda evan

  • @shafithadathil4717
    @shafithadathil4717 Год назад +2

    എന്താണെടോ സൽമാന് down syndrome ബാധിച്ചവനാണ് എന്ന് കരുതി ആവശ്യമില്ലാത്തതൊക്കെ ഷൂട്ട് ചെയ്ത് you tube ൽ upload ചെയ്ത് അവനെ കളിയാക്കരുത്. നിന്റെ കഴിവുകൾ കാണിക്കുന്ന video ഇട്ട് കാണിക്ക് അതാണ് വേണ്ടത്.

  • @nisaruasthadrahamanimadara6512
    @nisaruasthadrahamanimadara6512 Год назад +1

    എടാ നിനക്ക് വേറെ പണിയില്ലേ

  • @nisaruasthadrahamanimadara6512
    @nisaruasthadrahamanimadara6512 Год назад +3

    ഇനി സൽമാൻ തൂറുന്നത് കാണേണ്ടി വരുമോ

    • @ajoosvlog6905
      @ajoosvlog6905 Год назад +2

      Enthane usthade inganokke parayunne

    • @4in142
      @4in142 Год назад

      വടിയും കോലു oതുള്ളിപ്പിച്ച് കളിക്കൽ കോഴിക്കോട് പറയൽ അവന്റതമാശ ഇഷ്ടമായി

    • @aseesuk7002
      @aseesuk7002 Год назад +1

      Matha Kachavadam nadathi oru joliyum cheyyathe jeevikunna ningelku parayaan yogyatha illa.

  • @hariskp2303
    @hariskp2303 Год назад

    😂

  • @shibili.1yt20
    @shibili.1yt20 Год назад

    🤣🤣