EDITABLE POLY / How to make a plant pot in 3ds Max /3D HOME Tips

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #editablepoly
    #howtomakeplantpotin3dsmax
    #3dhometips
    #3dsmaxmalayalamtutorialforbeginner
    Hai Friends,
    ഇന്ന് ഞാൻ പരിചയപ്പെടുത്താൻ പോകുന്നത് editable poly ഉപയോഗിച്ച് എങ്ങനെ plant pot ഭംഗിയായി 3ds Maxൽ ഉണ്ടാക്കാം എന്നതാണ് . ഇത് അറിയാത്തവര് ഉണ്ടെങ്കിൽ skip ചെയ്യാതെ മുഴുവനായി കാണാൻ ശ്രമിക്കുക . vedio ഉപകരമായങ്കിൽ likeഉം ഈ vedioയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും comment boxൽ comment ചെയ്യുക. അത്പോലെ എന്റ ഈ കുഞ്ഞ് ചാനൽ subscribe ചെയ്ത് support ചെയ്യനേ . ഇതുപോലെയുള്ള vedioകള് ഈ channelൽ upload ചെയ്യുന്നതാണ്. അതായത് നിങ്ങൾ ഒരു 3d visualiser/ drawing designer എന്നീ മേഘലയിൽ പടിക്കാൻ ആഗ്രഹിക്കുന്നവരോ ഒരു തുടക്കക്കാരനോ ആണങ്കില് തീര്ച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടുന്ന vedioകള് ആണ് ഞാൻ ഈ channelലൂടെ upload ചെയ്യുന്നത് . എന്റേ worke ചെയ്ത് experience ന്റേ അടിസ്ഥാനമാക്കിയാണ് ഓരോ vedioയും ചെയ്യുന്നത്. തീര്ച്ചയായും നിങ്ങൾക്ക് ഇന്ന് അല്ലേല് നാളെ ഉപകാരപ്പെടും എന്ന വിശ്വാസം എനിക്ക് ഉണ്ട് . ഇനി അടുത്ത പുതിയ ഒരു അറിവും ആയി വരാം .. bye all frds.
    This vedio is only for education purpose.
    in this vedio,I will teach you How to make plant pot with the help of tools in 3ds Max.
    I request that you watch this vedio from begining/3d visualiser to end.
    Please SUBSCRIBE to my youtube channel.
    .........................
    .........................................

Комментарии • 2

  • @kinginisrecipes
    @kinginisrecipes 2 года назад +1

    Nice presentation dear 👍 stay connected dear 🤝

  • @Loomisasankan
    @Loomisasankan 2 года назад

    Nice video👌new support 🤝