ദൈവം ഇടപെടാത്തത് ദൈവം സംസാരിക്കാത്തത് ദൈവത്തിന്‍റെ പേര് പറഞ്ഞ് നീ പറഞ്ഞാല്‍!!!! Pr. Shameer Kollam

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 14

  • @paulabraham36
    @paulabraham36 18 дней назад +3

    Hallelujah Amen Amen
    പ്രിയ ദൈവ ദാസനെ അങ്ങയെ കർത്താവ് ശുശ്രൂഷക്കായി ശക്തമായി ഉപയോഗിക്കട്ട് .പ്രാർത്ഥിക്കുന്നു🙏🙏🙏

  • @ThomasThomas-n3x
    @ThomasThomas-n3x 18 дней назад +5

    ദൈവശബ്ദം ഐശ്വര്യമായി ദേശങ്ങളിൽ മുഴങ്ങട്ടെ ഷമീർ പാസ്റ്ററെ ഉപയോഗിക്കുന്ന ദൈവത്തിനു സ്തോത്രം ❤

  • @SumaVarghese-cr5qc
    @SumaVarghese-cr5qc 6 дней назад

    Praise the lord

  • @davidson4992
    @davidson4992 16 дней назад

    പാസ്റ്റർ ഇനിയും ധാരാളമായി ദൈവവചനം ഘോഷിക്കണം, ദൈവം ധാരാളമായി ആരോഗ്വും ബലവും തരട്ടെ 🙏🙏🙏

  • @mariammav2062
    @mariammav2062 17 дней назад +2

    Halleluiah

  • @leelammageorge2374
    @leelammageorge2374 18 дней назад +1

    Durabhemanam nemetham ethra valeya രാഗ്ഴയാണ് അകന്യമാക്കുന്ന nanushan athra valeya Shezxakku pathràmakum.

  • @leelammageorge2374
    @leelammageorge2374 18 дней назад

    പാസ്റ്റർ ra munnama kanda Dyivathenu nanne.

  • @salievarghese8859
    @salievarghese8859 17 дней назад +3

    മുകളിൽ ഒരു francis എന്നയാളുടെ കമന്റ് കണ്ടു, അയാൾ വിശ്വസിയാണോ എന്നറിയില്ല, പക്ഷെ ദൈവന്യയസനത്തെക്കുറിച്ചുനന്നായി അറിയാമെന്നു തോന്നുന്നു, എങ്കിൽ "ഹേ അന്യനെ വിധിക്കുന്ന താങ്കൾ താങ്കളുടെ കണ്ണിലെ തടി എടുത്തു കള ഇല്ലെങ്കിൽ.......... ഓർത്തുകൊള്ളുക.

  • @francisd8621
    @francisd8621 18 дней назад

    ഷമീറേ ദൈവനൃയാസ്ഥനത്തിൻറ്റെ ഏറ്റവും മുന്നിലെ നിരയിലായിരിക്കും താങ്കളുടെ നില്പ് .ശരിക്ക് ചിന്തിച്ച്കൊൾക ....

  • @bennymh2162
    @bennymh2162 17 дней назад +1

    പുറത്തുള്ളവൻ ഇങ്ങോട്ടല്ലേ വരണ്ടേ

  • @BabuKoothursimon
    @BabuKoothursimon 17 дней назад

    താങ്കൾ സത്യസുവിശേഷം അറിയിക്കുന്നുവെങ്കിലും താങ്കൾ മാതൃകയല്ല, കാരണം താങ്കൾ ഡേയി അടിച്ചിട്ടുണ്ട്

    • @sarasreela3599
      @sarasreela3599 17 дней назад

      ബ്രദർ ഇത് 5 വർഷങ്ങൾക്കു munne ഉള്ളതാ... പാസ്റ്റർ ഇന്നാണ് നരച്ചത്,. അതുകൊണ്ട് ഇത് കരി തേച്ചതൊന്നും അല്ല

    • @VasudevanAG-b9q
      @VasudevanAG-b9q 16 дней назад

      ഒരു കാരണം കണ്ടു പിടിച്ചു , ഇതിനെ പൈസചികം എന്നു പറയും