എന്റെ പൊന്നു ചേച്ചി ഈ പറയുന്നതൊക്കെ തന്നെയാണ് വൈകിട്ട് നിങ്ങൾ കാണുന്നതും ഒന്നെങ്കിൽ ചേച്ചി വൈകിട്ട് കാണുന്നില്ല... ഡയലോഗ് സഹിതമാണ് ഞാൻ അതേ രീതിയിൽ തന്നെ പറയുന്നത്... പ്രമോ വിശേഷം ചിലപ്പോൾ മാറിയാലും ഫുൾ വിശേഷം അതേ ഡയലോഗ് സഹിതം ആണ് ഞാൻ കൊടുക്കുന്നത് പ്ലീസ് ഇതിൽ ആരെങ്കിലും ഒന്ന് റിപ്ലൈ കൊടുക്കണം.... സത്യാവസ്ഥ അറിയുന്നവർ... എന്റെ സ്ഥിരം പ്രേക്ഷകർക്കറിയാം ഞാൻ രാവിലെ പറയുന്നത് തന്നെയാണ് വൈകിട്ട് കാണുന്നത് എന്നും.... എല്ലാവർക്കും ഇതേ അഭിപ്രായം തന്നെയാണോ..... പ്ലീസ് എന്റെ സബ്സ്ക്രൈബേഴ്സ് ഒന്നു പറയൂ...
ചിന്നുവിന്റെ സ്ഥിരം പ്രേക്ഷകയാണ് ഞാൻ.. വേറെ ആരു പറയുന്നതിനേക്കാൾ കൂടുതൽ തിന്നു പറയുന്നത് വിശ്വസിക്കാം... ഇതുതന്നെയാണ് ഞങ്ങൾ എന്നും വൈകിട്ട് കാണാറുള്ളത്.... ചിന്നു എന്നും കഥ ഇടണം ചിന്നുവിന്റെ കൂടെ ഞങ്ങൾ ഉണ്ട് @@jiljilchinnu8431
ചേച്ചി ആണെങ്കിലും ചേട്ടനാണെങ്കിലും യൂട്യൂബേഴ്സ് എല്ലാം കാശുണ്ടാക്കാൻ വേണ്ടി തന്നെയാണ് വീഡിയോസ് ഇടുന്നത്..... പിന്നെ ഞാൻ കള്ളം പറയാറില്ല... എന്റെ സ്ഥിരം പ്രേക്ഷകർക്ക് അറിയാം.... പ്ലീസ് ഇഷ്ടമില്ലാത്തവർ കാണാതിരിക്കുക.... ഇതൊക്കെ കഷ്ടപ്പെട്ട് തന്നെയാണ് ഞാൻ ചെയ്യുന്നത്... ഒരുപാട് റിസ്ക് എടുത്ത് ഒരുപാട് ടൈം എടുത്ത് എഡിറ്റ് ചെയ്ത അതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല.... ഡയലോഗ് സഹിതം പറയണമെങ്കിൽ അതിന് ഒരുപാട് ബുദ്ധിമുട്ടുണ്ട് സ്ഥിരം കാണുന്ന എന്റെ പ്രേക്ഷകർക്ക് അത് അറിയാം ഞാൻ കള്ളം പറയാറില്ല എന്ന്... പ്രമോദ് വിശേഷങ്ങൾ ചിലപ്പോൾ മാറിപ്പോയേക്കാം... വിശേഷം ഒരിക്കലും ഞാൻ കള്ളം പറയാറുമില്ല ഡയലോഗ് സഹിതം ആണ് പറയുന്നത്...
നിങ്ങൾ ഈ പറയുന്നതൊന്നും serial കാണിക്കുന്നില്ലല്ലോ പിന്നെ എന്തിനാ മനുഷ്യരെ പറഞ്ഞു സമയം കളയുന്നത്.
എന്റെ പൊന്നു ചേച്ചി ഈ പറയുന്നതൊക്കെ തന്നെയാണ് വൈകിട്ട് നിങ്ങൾ കാണുന്നതും ഒന്നെങ്കിൽ ചേച്ചി വൈകിട്ട് കാണുന്നില്ല... ഡയലോഗ് സഹിതമാണ് ഞാൻ അതേ രീതിയിൽ തന്നെ പറയുന്നത്... പ്രമോ വിശേഷം ചിലപ്പോൾ മാറിയാലും ഫുൾ വിശേഷം അതേ ഡയലോഗ് സഹിതം ആണ് ഞാൻ കൊടുക്കുന്നത് പ്ലീസ് ഇതിൽ ആരെങ്കിലും ഒന്ന് റിപ്ലൈ കൊടുക്കണം.... സത്യാവസ്ഥ അറിയുന്നവർ... എന്റെ സ്ഥിരം പ്രേക്ഷകർക്കറിയാം ഞാൻ രാവിലെ പറയുന്നത് തന്നെയാണ് വൈകിട്ട് കാണുന്നത് എന്നും.... എല്ലാവർക്കും ഇതേ അഭിപ്രായം തന്നെയാണോ.....
പ്ലീസ് എന്റെ സബ്സ്ക്രൈബേഴ്സ് ഒന്നു പറയൂ...
ചിന്നുവിന്റെ സ്ഥിരം പ്രേക്ഷകയാണ് ഞാൻ.. വേറെ ആരു പറയുന്നതിനേക്കാൾ കൂടുതൽ തിന്നു പറയുന്നത് വിശ്വസിക്കാം... ഇതുതന്നെയാണ് ഞങ്ങൾ എന്നും വൈകിട്ട് കാണാറുള്ളത്.... ചിന്നു എന്നും കഥ ഇടണം ചിന്നുവിന്റെ കൂടെ ഞങ്ങൾ ഉണ്ട് @@jiljilchinnu8431
പറയുന്നത് മുഴുവൻ സീരിയൽ കാണിക്കാറില്ല
Chinnu today's episode ennu parayunathu raathri telecast cheyunnathu thanne aanu
😊. 18:59
❤❤
വളരെ ശരിയാണ് ഇവർ പറയുന്നത് സിരില കാണുന്നില്ല
Too much of Adarsh etta !!And too much of ammayiamma !!
😂
Iverku kassundakkan vendi
ചേച്ചി ആണെങ്കിലും ചേട്ടനാണെങ്കിലും യൂട്യൂബേഴ്സ് എല്ലാം കാശുണ്ടാക്കാൻ വേണ്ടി തന്നെയാണ് വീഡിയോസ് ഇടുന്നത്..... പിന്നെ ഞാൻ കള്ളം പറയാറില്ല... എന്റെ സ്ഥിരം പ്രേക്ഷകർക്ക് അറിയാം.... പ്ലീസ് ഇഷ്ടമില്ലാത്തവർ കാണാതിരിക്കുക.... ഇതൊക്കെ കഷ്ടപ്പെട്ട് തന്നെയാണ് ഞാൻ ചെയ്യുന്നത്... ഒരുപാട് റിസ്ക് എടുത്ത് ഒരുപാട് ടൈം എടുത്ത് എഡിറ്റ് ചെയ്ത അതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല....
ഡയലോഗ് സഹിതം പറയണമെങ്കിൽ അതിന് ഒരുപാട് ബുദ്ധിമുട്ടുണ്ട് സ്ഥിരം കാണുന്ന എന്റെ പ്രേക്ഷകർക്ക് അത് അറിയാം ഞാൻ കള്ളം പറയാറില്ല എന്ന്... പ്രമോദ് വിശേഷങ്ങൾ ചിലപ്പോൾ മാറിപ്പോയേക്കാം... വിശേഷം ഒരിക്കലും ഞാൻ കള്ളം പറയാറുമില്ല ഡയലോഗ് സഹിതം ആണ് പറയുന്നത്...