സ്വലാത്തുന്നബി (ﷺ) اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللّٰهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ അല്ലാഹുവേ! ഇബ്രാഹീം(അ)ക്കും കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ് നബി (ﷺ) ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ! തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്! അല്ലാഹുവേ! ഇബ്രാഹീം(അ) നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബി (ﷺ) യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ!), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്! *ശ്രേഷ്ഠതയും മഹത്വവും :* റസൂൽ (ﷺ) പറഞ്ഞു: "ആരെങ്കിലും എന്റെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അയാൾക്ക് പത്ത് കരുണ വർഷിക്കും, അയാളുടെ പത്ത് പാപങ്ങൾ മായിക്കപ്പെടും, പത്ത് നന്മകൾ രേഖപ്പെടുത്തുകയും ചെയ്യും" الراوي : أنس بن مالك ،المحدث : الألباني، المصدر : صحيح النسائي ഒരാൾ റസൂൽ (ﷺ) യോട് ചോദിച്ചു: "എന്റെ സ്വലാത്ത് മുഴുവനും ഞാൻ നിങ്ങളുടെ പേരിലാക്കിയാൽ നിങ്ങളുടെ അഭിപ്രായം എന്താണ്?". റസൂൽ (ﷺ) പറഞ്ഞു: "എങ്കിൽ നിന്റെ പ്രശ്നമാകുന്ന ഇഹലോകത്തിന്റെയും പരലോകത്തിന്റെയും കാര്യങ്ങൾ തീർത്തു തരാൻ അല്ലാഹു മതി". أخرج الترمذي في سننه من حيث أبي بن كعب رضي الله عنه നബി (ﷺ) പറഞ്ഞു: "നിങ്ങളുടെ ഏറ്റവും പ്രധാന്യമുളള ദിവസങ്ങളിൽപെട്ടതാണ് ജുമുഅ ദിവസം. അതുകൊണ്ട് അന്നേ ദിവസം നിങ്ങൾ എന്റെ പേരിൽ സ്വലാത്ത് ചൊല്ലുക നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്റെ അടുക്കൽ വെളിവാക്കപ്പെടും". (അബൂദാവൂദ്) صحيح البخاري ٣٣٧٠
@basheerkadayan7716 കോയ ഞാൻ അസ്സൽ സുന്നിയ പിന്നെ ഇയ്യ് ഏത് ☺️സുനിയാണ് എനിക്ക് അറിയില്ല എന്നാലും പറയട്ടെ യാ അയ്യൂഹൽസുന്നി എന്ന റേബ്ബ് പറഞ്ഞോ കോയാ വിവരമില്ലായ്മ അലങ്കാരവും അഹങ്കാരവും ആയി കാനല്ല മഹ്‌ലുക്കെ 🥴
@@basheerkadayan7716 ഇങ്ങനെ ഇങ്ങൾ ചിന്തിക്കുന്നെങ്കിൽ മക്കയിൽപോവാൻ ദൂരമെന്ന് പറഞ്ഞ് നാട്ടിലെ പള്ളി തവാഫ് ചെയ്ത് ഹജ്ജും ഉംറയും അങ്ങിനെയ്ക് മോ മഹ്‌ലുക്കേ 🤣😂
MashaAllah👍 ❤ 💚❤️Alhadulillah 💚
നിസ്കാരത്തിൽ ചൊല്ലുന്ന സ്വലാത്ത് അതാണ് പൂർണ്ണ രൂപം
🤲🏼🤲🏼🤲🏼
🤲🤲
❤❤❤❤❤❤❤❤❤
Alhamdhulillah
എന്റെ ജീവിതത്തിൽ എന്ത് മാനസിക ശരീരിക പ്രശ്നം വന്നാലും ഞാൻ സ്വലാത്ത് ചെല്ലൽ ആണ് എന്റെ പ്രയാസങ്ങൾ തീരാലും ഉണ്ട്
👍🏻
ഏതായാലും മുജാഹിദ് കൾ തന്നെ സ്വലാത്തിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ഒരു സന്തോഷം
ഈ പറഞ്ഞ സ്വലാത്ത് വയറു veerppikkanulla സ്വലാത്ത് അല്ല സഹോദരാ..
👍👍👍🤝
Athntha mujahidhukal rasool(s) illa en prnino 🙄
Alhamdulillh
Isthighfaar aano Swalath aano nammal adhikarippikkndathu.. Paapngal porukkn prayasangal maaran dua nadappilakanum ke..?
Aarenkilum abhiprayam parayamo??? ☝️in sha ALLAHH
സ്വലാത്തുന്നബി (ﷺ)
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللّٰهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുവേ! ഇബ്രാഹീം(അ)ക്കും കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ് നബി (ﷺ) ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ! തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്! അല്ലാഹുവേ! ഇബ്രാഹീം(അ) നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബി (ﷺ) യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ!), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്!
*ശ്രേഷ്ഠതയും മഹത്വവും :*
റസൂൽ (ﷺ) പറഞ്ഞു: "ആരെങ്കിലും എന്റെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അയാൾക്ക് പത്ത് കരുണ വർഷിക്കും, അയാളുടെ പത്ത് പാപങ്ങൾ മായിക്കപ്പെടും, പത്ത് നന്മകൾ രേഖപ്പെടുത്തുകയും ചെയ്യും"
الراوي : أنس بن مالك ،المحدث : الألباني، المصدر : صحيح النسائي
ഒരാൾ റസൂൽ (ﷺ) യോട് ചോദിച്ചു: "എന്റെ സ്വലാത്ത് മുഴുവനും ഞാൻ നിങ്ങളുടെ പേരിലാക്കിയാൽ നിങ്ങളുടെ അഭിപ്രായം എന്താണ്?". റസൂൽ (ﷺ) പറഞ്ഞു: "എങ്കിൽ നിന്റെ പ്രശ്നമാകുന്ന ഇഹലോകത്തിന്റെയും പരലോകത്തിന്റെയും കാര്യങ്ങൾ തീർത്തു തരാൻ അല്ലാഹു മതി".
أخرج الترمذي في سننه من حيث أبي بن كعب رضي الله عنه
നബി (ﷺ) പറഞ്ഞു: "നിങ്ങളുടെ ഏറ്റവും പ്രധാന്യമുളള ദിവസങ്ങളിൽപെട്ടതാണ് ജുമുഅ ദിവസം. അതുകൊണ്ട് അന്നേ ദിവസം നിങ്ങൾ എന്റെ പേരിൽ സ്വലാത്ത് ചൊല്ലുക നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്റെ അടുക്കൽ വെളിവാക്കപ്പെടും". (അബൂദാവൂദ്)
صحيح البخاري ٣٣٧٠
ഇത് ചൊല്ലി വരുമ്പോഴേക്കും നേരം വെളുക്കും
😂
നിവൃത്തി ഇല്ലാതെ അവസാനം മുജാഹിദ് കൾ സ്വലാത്ത് ചൊല്ലാൻ തീരുമാനിച്ചു 😂😂
നിവൃത്തി ഇല്ലാതെ അവസാനം മുജാഹിദ് കൾ സ്വലാത്ത് ചൊല്ലാൻ തീരുമാനിച്ചു 😂😂
@basheerkadayan7716 കോയ ഞാൻ അസ്സൽ സുന്നിയ പിന്നെ ഇയ്യ് ഏത് ☺️സുനിയാണ് എനിക്ക് അറിയില്ല എന്നാലും പറയട്ടെ യാ അയ്യൂഹൽസുന്നി എന്ന റേബ്ബ് പറഞ്ഞോ കോയാ വിവരമില്ലായ്മ അലങ്കാരവും അഹങ്കാരവും ആയി കാനല്ല മഹ്‌ലുക്കെ 🥴
@@basheerkadayan7716 ഇങ്ങനെ ഇങ്ങൾ ചിന്തിക്കുന്നെങ്കിൽ മക്കയിൽപോവാൻ ദൂരമെന്ന് പറഞ്ഞ് നാട്ടിലെ പള്ളി തവാഫ് ചെയ്ത് ഹജ്ജും ഉംറയും അങ്ങിനെയ്ക് മോ മഹ്‌ലുക്കേ 🤣😂
Salat enn paranjal salalhu ala muhamad adayalum mathiyo
സാലത്തത് രസുലിന്റെപേരിൽ ആണ് ചൊല്ലുന്നത് അല്ലാതെ മറ്റു ആളുകളുടെ പേരിൽ അല്ല അത് മനസ്സിൽ ആകുക
🤲
നാരിയ സ്വലാത്ത് അല്ല മക്കളെ
Alenkil ibrahim salath aayalumathyo
സലാത്ത് പറഞ്ഞു തരാമോ
നിസ്കാരത്തിൽ athahiyathil ഉള്ള സ്വലാത്ത് ആണ്
സ്വലാത്തിന്റെ പൂർണ്ണ രൂപം comment ൽ കൊടുത്താൽ നന്നാവും
Ibrahimiya swalath
മുനാഫികീങ്ങൾക്കു സലാത് ഉണ്ടോ 🤣🤣🤣
Non sense
🤲🏻🤲🏻🤲🏻🤲🏻
🤲🏻