Flowers Top Singer 4 | Musical Reality Show | EP# 232

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 83

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 2 месяца назад +101

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ഫുൾ എപ്പിസോഡ് ഇടണം എന്ന് ആഗ്രഹം ഉള്ളവർ ❤ലൈക്‌ കൊണ്ട് അറിയിക്കുക 👍🏼

  • @vijayammaviswambharan6072
    @vijayammaviswambharan6072 2 месяца назад +16

    മോനേ, യാസിൻ എന്തു ഫീലോടാണ് മോൻ പാടിയതു്, സന്തോഷം കൊണ്ട് എന്റെ കണ്ണ് നനഞ്ഞു പോയി കുട്ട.....❤❤❤❤

  • @aromalsworld5622
    @aromalsworld5622 2 месяца назад +12

    യാസീൻ ഭാവഗായകാ ❤❤❤എന്തൊരു ഫീൽ.

  • @MohammedJasirVlogs
    @MohammedJasirVlogs 2 месяца назад +14

    യാസീൻ ഇന്റെ പാട്ട് സൂപ്പർ ആണ് ❤️❤️❤️

  • @leenapeter4823
    @leenapeter4823 2 месяца назад +4

    യാസിൻ കുട്ടാ........ സൂ.............. പ്പറായിട്ട് പാടി 👌👌👌M G Sir അടുത്തുവന്ന് കൈ പിടിക്കുന്നത് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. എന്തൊരു feel ആയിരുന്നു മോനേ..... ഇനിയും ഇതു പോലെ നന്നായി പാടാൻ കഴിയട്ടെ.... 🙌🙌🙌

  • @ushabiju6434
    @ushabiju6434 2 месяца назад +7

    യാസിൻ മോനെ സൂപ്പർ ❤️🥰👌👌👌👌

  • @narendranmr2387
    @narendranmr2387 2 месяца назад +7

    ആ ദിവസത്തെ ടോപ്പറിൻ്റെ പാട്ട് മാത്രമേ ഉൾപ്പെടുതുകെയെ ഉള്ളൂ അല്ലേ, യാസിൻ സൂപ്പർ

  • @shahanashareefvtr5299
    @shahanashareefvtr5299 2 месяца назад +7

    Yaseen. ❤❤ super song god bless you 🙌🙌

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 2 месяца назад +12

    ❤🌹യാസിർ ഫുൾ ഭാവവും ഫീലും ഒർജിനാലിനോട് ചെയ്ർന്നു തന്നെ 🎉ആലാപനം സൂപ്പർ 🎉🥰

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 месяца назад +2

    യാസീൻ.. Super👌🏻👌🏻
    നല്ല feel കൊടുത്ത് ഭംഗിയായി പാടി ❣️❣️

  • @murukadaspuliyakkot8949
    @murukadaspuliyakkot8949 2 месяца назад +7

    യാസിമിന്റെ പാട്ടിനു comands ഒന്നും യുട്യൂബിൽ kandills

  • @shahinakb1800
    @shahinakb1800 2 месяца назад +17

    എങ്ങിനെ ഒരു പാട്ട് മാത്രമായി അപ്‌ലോഡ് ചെയ്യല്ലേ. ഫുള്ളും അപ്‌ലോഡ് ചെയ്യൂ. യാസീൻ പാടിയതിൻ അഭിപ്രായം ഒന്നും പറഞ്ഞില്ല. M. J. വന്നു കെട്ടിപിടിച്ചു എന്നല്ലതെ ഒന്നും പറഞ്ഞില്ല. ഞങ്ങൾക്ക് അതൊക്കെ എല്ലേ കാണിച്ചു തരേണ്ടത്. എന്തിനാ എങ്ങിനെ ഒരു പ്രഹസനം. അപ്‌ലോഡ് ചെയ്തു എന്നു വരുത്തിതീർക്കുവാനാണോ. ഒരു എപ്പിസോഡിൽ എല്ലാ പാട്ടുകളും കാണിക്കണം. ആകെ ഒരു ദിവസം മാത്രം ഫുള്ളും അപ്‌ലോഡ് . വീണ്ടും പഴയ പോലെ ആയി. എല്ലാ കുട്ടികളുടെയും പാട്ട് കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് ഫുള്ളും അപ്‌ലോഡ് ചെയ്യണം. പ്ലീസ്. യാസീൻ മോൻ നന്നായി പാടി. കണ്ടപ്പോൾ കണ്ണ് നിറഞ്ഞ. മുച്ചു കുട്ടിയും Akshithum നന്നായി പാടി. ❤️❤️❤️❤️❤️.

  • @aromalsworld5622
    @aromalsworld5622 2 месяца назад +11

    സഗരിക പണ്ടൊരു കാട്ടിലൊരാൺ സിംഹം പാടി. ആ പാട്ടിന്റെ മറ്റൊരു സൗന്ദര്യം കാണിച്ചു തന്നു. അതുപോലെ യാസീൻ കുട്ടൻ മറ്റൊരു ലെവലിൽ ആ പാട്ടിന്റെ സൗന്ദര്യം കാണിച്ചു തന്നു നീ പാടുമോ....

  • @SuharaK-o7g
    @SuharaK-o7g 2 месяца назад +6

    Yaseensuper❤❤❤❤❤❤❤❤

  • @mumthasbeegam2345
    @mumthasbeegam2345 2 месяца назад +2

    യാസീൻ , മോൻ നല്ല ഭാവത്തോടെ മനോഹരമായിട്ട് പാടി. നല്ല വരികൾ , അഭിനന്ദനങ്ങൾ മോനു 👍

  • @ShahidaShahida-jo8jm
    @ShahidaShahida-jo8jm 2 месяца назад +3

    Yaseen. Adipoli. ❤❤❤

  • @akshayal2406
    @akshayal2406 2 месяца назад +2

    Mukthika kutty akshith super ayi paadi ❤😍

  • @radhadevi7842
    @radhadevi7842 2 месяца назад +2

    മുഴുവനും ഇടാൻ പറ്റിയാൽ ഇട്ടാൽ മതി ഇങ്ങനെ കൊതിപ്പിക്കരുത്

  • @shahinakb1800
    @shahinakb1800 2 месяца назад +3

    അടുത്ത എപ്പിസോഡ് 233 മുതൽ ഫുള്ളും കാണിക്കണേ. പ്ലീസ്.

  • @sarithacp2777
    @sarithacp2777 2 месяца назад

    Akshith chettan and mukthika superb 👌 my favorite singers

  • @lalithapadmanabhan3543
    @lalithapadmanabhan3543 2 месяца назад +4

    The full episode is not uploaded. Please upload full episode as done in episode 231. What happened to Flowers TV. When
    Top Singer 1, 2 & 3 all episodes were uploaded. Why can't Top Singer 4 all full episodes be uploaded. Please understand. I am watching all the episodes right from Top Singer 1.

  • @Venugopal-mb4rb
    @Venugopal-mb4rb 2 месяца назад +4

    മുക്തിക സൂപ്പർ 😍😍😍😍👍

  • @Faisal-q8s
    @Faisal-q8s 2 месяца назад +3

    Yaseen super

  • @OMANASAJEEVAN
    @OMANASAJEEVAN 14 дней назад

    Super adipoli muthee adipoli mone yasee

  • @linsanoushad
    @linsanoushad 2 месяца назад +1

    Yaseen moneerr😘😘😘😘superayirunnu

  • @jareenanazir1431
    @jareenanazir1431 2 месяца назад +1

    Yaseen Mon super song 💕💕💕💕 🎉🎉🎉🎉

  • @laluk1869
    @laluk1869 2 месяца назад +3

    What happened to top singer
    4 : where are the contestants? Episode is ending with one contestant. Even today there was no commend for Yasin's singing, no appreciarion. Why top singers episode declined to such a situation!!! We. regarded such proceedings.

    • @healthybeeslife3581
      @healthybeeslife3581 2 месяца назад

      I think they are persuading us to watch TV instead of youtube , which is not gonna happen with most of us .let them try and then comeback to our source

  • @labeebafathima696
    @labeebafathima696 2 месяца назад

    Yaseen sang well..... feel so good. All the very best ❤️❤

  • @RinshadX30-xs4ib
    @RinshadX30-xs4ib 2 месяца назад +1

    Yaseen ❤❤❤❤❤❤

  • @murukanandannnair9987
    @murukanandannnair9987 2 месяца назад +1

    പ്രീയരെ , എന്തുകൊണ്ട് ഒരു എപ്പിസോഡിൽ ഒരു പാട്ടു മാത്രം ഉൾക്കൊള്ളിക്കുന്നു. എല്ലാവരുടെയും പാട്ടുകൾ കേൾക്കാനായി കാത്തിരിക്കുന്നു.
    Awaiting your favourable response.
    Thank you.

  • @VargheseMathai-f7t
    @VargheseMathai-f7t 2 месяца назад +1

    Very ❤good 👍 👌 song 👍 👌

  • @VargheseMathai-f7t
    @VargheseMathai-f7t 2 месяца назад +1

    Super 👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 месяца назад +1

    Yaseen മനോഹരം❤❤

  • @Omana-s6v
    @Omana-s6v 2 месяца назад +1

    Yaseensuppersong

  • @sainudheensainu221
    @sainudheensainu221 2 месяца назад

    യാസീൻ കുട്ടാ തകർത്തു പാടി 👍👍👍👍👍👌👌👌👌🌹🌹🌹🌹🌹🌹🌹

  • @noohahmed2478
    @noohahmed2478 2 месяца назад +1

    Yaseen sang well. Congrats ❤

  • @anusr3420
    @anusr3420 2 месяца назад

    Yassim Excellent 👌👌👌

  • @JumailathMoosa
    @JumailathMoosa 2 месяца назад

    യാസീൻ കുട്ടൻ the real hero 🎉

  • @ajeshmatheri7472
    @ajeshmatheri7472 2 месяца назад

    Beautiful Songs Singing.
    God Bless You.
    Super Anchoring.
    By.
    Ajesh. Harbour Loading .Thottappally .

  • @Faheemmahshooqa
    @Faheemmahshooqa 2 месяца назад

    Yaseen mone super🎉🎉🎉

  • @mansharjah8640
    @mansharjah8640 2 месяца назад +1

    യാസിന്റെ പാട്ട് കേട്ടപ്പോൾ വൈഷ്ണവി പണിക്കർ പാടിയത് ഓർക്കുന്നു

  • @karunakarantv6950
    @karunakarantv6950 2 месяца назад +2

    ഒരു മാതിരി പറ്റിപ്പ് ആയി പോയി. എന്ത് ചെയ്യാൻ സഹിക്കതന്നെ

  • @nabeesaali3886
    @nabeesaali3886 2 месяца назад

    Mannarkadin muthu❤

  • @aslah_mankada_
    @aslah_mankada_ 2 месяца назад

    Yaseen super❤❤

  • @nasarkp6653
    @nasarkp6653 2 месяца назад

    യാസീൻ പൊളിച്ചു

  • @safiyaali1770
    @safiyaali1770 2 месяца назад

    യാസീൻ ❤️❤️❤️❤️❤️❤️

  • @sureshcharm6100
    @sureshcharm6100 2 месяца назад

    🎉യാസിൻ സൂപ്പർ ഫീൽ

  • @shahinakb1800
    @shahinakb1800 2 месяца назад +1

    ഫുൾ എപ്പിസോഡ് കാണിക്കണം. 👍

  • @indiramohanan6831
    @indiramohanan6831 2 месяца назад

    സൂപ്പർ yaseenkutta🌹🌹🌹🌹🌹

  • @mj5647
    @mj5647 2 месяца назад

    👌👌👌❤️❤️💐💐

  • @_.Aami._-ho9pt
    @_.Aami._-ho9pt 2 месяца назад

    Super mone

  • @SafarNas-vz2hy
    @SafarNas-vz2hy 2 месяца назад

    Yaseen monu supper feeeel

  • @ashaprasad1006
    @ashaprasad1006 2 месяца назад +1

    ❤❤❤❤

  • @jobinvlogsmalayalam7911
    @jobinvlogsmalayalam7911 2 месяца назад +2

    Do do full episode idu

  • @white6743
    @white6743 2 месяца назад +1

    Full episod venam

  • @rajendranpillai4240
    @rajendranpillai4240 2 месяца назад +1

    Flowers channel ന്റെ മാനേജ്‌മെന്റ് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ വായിക്കുന്നുണ്ടോ എന്ന് അറിയില്ല. Top singer ന്റെ ഒന്നോ രണ്ടോ പാട്ടുകൾ മാത്രം യൂട്യൂബിൽ upload ചെയ്തു പ്രേക്ഷകരെ വിഡ്ഢികളാക്കുകയാണ്. ദയവായി ഇത് ഒഴിവാക്കി ഒരു എപ്പിസോഡിൽ ഉള്ള എല്ലാ കുട്ടികളുടെ ഗാനങ്ങളും ഉൾക്കൊള്ളിച്ച് യൂട്യൂബിൽ upload ചെയ്യുക

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 месяца назад

    ♥️♥️♥️♥️♥️👌👌

  • @hussaintharala4074
    @hussaintharala4074 2 месяца назад

    യാസിൻ്റെ മറ്റൊരു മുഖം. അടിപൊളിയാസിന് ഇങ്ങിനെ കരയിപ്പിക്കാനുമറിയാം എന്ന് തെളിയിച്ച പ്രകടനമായിരുന്നു മോൻ്റെ ഇന്നത്തെ ഗാനം '❤❤❤

  • @Bcdf-ei9el
    @Bcdf-ei9el 2 месяца назад

    Where is Yasin"s score?

  • @lissyjose1545
    @lissyjose1545 2 месяца назад

    👍🏼

  • @shanmughanpp6671
    @shanmughanpp6671 2 месяца назад

    യാസീൻ🎉

  • @shynimolj2612
    @shynimolj2612 2 месяца назад

    👌👌👌👌👌👌

  • @NishadV.k
    @NishadV.k 2 месяца назад

    യാസിന് മാർക്ക് കൊടുക്കുന്നില്ലേ 😢😮

  • @krishnakumarkadankott8618
    @krishnakumarkadankott8618 2 месяца назад

    💕💕💕💕💕💕💕

  • @lizammajob7565
    @lizammajob7565 2 месяца назад

  • @ibrahimkutty535
    @ibrahimkutty535 2 месяца назад

    Yaseente pattu sooper maximum aapatinodu. Neethy pularthy

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 месяца назад

    Yasin🌹🌹

  • @TERRORHRX
    @TERRORHRX 2 месяца назад

    ENIK IVIDE VARAANAM ENN AGHRAHAM UND SONG NAME ILLUMINATI PLS PARAA

  • @nasarkp6653
    @nasarkp6653 2 месяца назад

    കമന്റ് പറഞ്ഞത് കാണിക്കാത്തത് ചതിയായിപ്പോയി

  • @AbdulgafoorGafoorek
    @AbdulgafoorGafoorek 2 месяца назад

    Yasin

  • @manoharank4044
    @manoharank4044 2 месяца назад

    Mohd yaseen
    Abin krishna condact number pls

  • @kujolsajjad4899
    @kujolsajjad4899 2 месяца назад

    Yaseen super

  • @ramakrishnanm1285
    @ramakrishnanm1285 2 месяца назад

    ❤❤❤❤❤

  • @josealias7412
    @josealias7412 2 месяца назад

    👍🏼

  • @philominageorge6023
    @philominageorge6023 2 месяца назад

    ❤❤❤❤

  • @holidaymart7795
    @holidaymart7795 2 месяца назад

    ❤❤❤❤

  • @NaliniBhasker-u9d
    @NaliniBhasker-u9d 2 месяца назад

    ❤❤❤❤

  • @parackaleby
    @parackaleby 2 месяца назад

    ❤❤❤