The King, Nissan Patrol Right Hand Drive Diesel Test Drive User Experience Malayalam | Vandipranthan

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #NissanPatrol #TestDriveOwnerExperience #Malayalam
    The King, Imported Nissan Patrol Diesel Test Drive Owner Experience
    For business inquiries
    me@vandipranthan.com
    +91 6235359254
    Website
    www.vandipranth...
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Комментарии • 624

  • @antopaul_fernandez
    @antopaul_fernandez 3 года назад +182

    ഇന്ത്യയിൽ അധികമാരും മേടിക്കാതെ ഇരിക്കാൻ അധിക നികുതിയും ഇന്ധന വിലയും കൂട്ടിവച്ചിരിക്കുന്ന സൈക്കോ ഗവൺമെൻ്റ്

    • @a-zvibezz8574
      @a-zvibezz8574 3 года назад +1

      Athe

    • @muhammadjasif2814
      @muhammadjasif2814 3 года назад

      😂👍

    • @rijinraj9192
      @rijinraj9192 3 года назад +1

      സത്യം 😤

    • @kalelezequiel140
      @kalelezequiel140 3 года назад

      I guess im randomly asking but does any of you know of a tool to get back into an Instagram account..?
      I stupidly forgot my password. I would appreciate any tricks you can give me

    • @zionmayson635
      @zionmayson635 3 года назад

      @Kalel Ezequiel instablaster ;)

  • @jomonjose08
    @jomonjose08 3 года назад +303

    സാക്ഷാല്‍ ടൊയോട്ട ലാന്‍റ്ക്രൂയിസറിന്‍റെ ഒരേയൊരു എതിരാളി - നിസ്സാന്‍ പട്രോള്‍ !!

    • @swalihmohammedswali105
      @swalihmohammedswali105 3 года назад +15

      Ellathikkum mele Lexus LX 570

    • @jackyachuvihar
      @jackyachuvihar 3 года назад

      Correct anu

    • @nejeebmullappalli7039
      @nejeebmullappalli7039 3 года назад +19

      @@swalihmohammedswali105 UAE യിൽ ആയിരുന്ന സമയത്തു lexus car കൾ road ൽ കുറെ കാണാറുണ്ട് പക്ഷെ മരുഭൂമിയിൽ കൂടുതൽ കാണുന്നത് landcruiser , patrol എന്നിവയാണ്, അതൊരു പക്ഷെ വില കൂടിയ മറ്റുവണ്ടികൾ off road നു ഉപയോഗിക്കുന്നത് ആളുകൾ മടിക്കുന്നത് കൊണ്ടായിരിക്കാം.

    • @samadp124
      @samadp124 3 года назад +1

      Yes 🔥

    • @autoworld5336
      @autoworld5336 3 года назад +3

      Lexus....Nissan petrol....Land cruisers ....തുല്യരാണ്

  • @santhoshk2152
    @santhoshk2152 3 года назад +111

    യാ മോനേ രാമേട്ടൻ ❤️ സ്പാർക്കിൽ ,
    വണ്ടിപ്രന്തനിൽ👍
    ഡയവേൽ 🔥😘

    • @sibinantony3917
      @sibinantony3917 3 года назад +1

      Broo .. e ramettane onn contact cheyyan ntha Margam .. plz help bro..

    • @sibinantony3917
      @sibinantony3917 3 года назад +1

      Ramettane onn contact cheyyan ntha Margam... Plz help bro..

    • @ravandajjallucifer
      @ravandajjallucifer 3 года назад

      @@sibinantony3917 his contact number s available @ spark interview... oru commentin reply kodthittund

    • @jeencbz
      @jeencbz 2 года назад +1

      @@ravandajjallucifer bro. Link ayakaamo?

  • @rosyboynadarajan3999
    @rosyboynadarajan3999 3 года назад +23

    1996 ൽ ഞാൻ ദുബായിൽ വരുമ്പോൾ ആദ്യമായി ഓടിച്ച വണ്ടിയാണ് നിസ്സാൻ പെട്രോൾ സൂപ്പർ വണ്ടിയാണ്

  • @hishams150
    @hishams150 3 года назад +169

    23:17.....എന്റെ mwone പൊളി.... ശെരിക്കും ആ ലോറിയുടെ സൗണ്ട് തന്നെ..... Steven Speilberginte 'duel' movie കണ്ടവർ ലൈക്‌ അടിക്ക്.....🔥🔥🔥

    • @VijAy54724
      @VijAy54724 3 года назад +3

      Poli film

    • @salmankerala6069
      @salmankerala6069 3 года назад +1

      Yethaa movie

    • @VijAy54724
      @VijAy54724 3 года назад +1

      @@salmankerala6069 duel 1971 ...search cheythu nokku....poli padam ആണ് 🔥🔥🔥🔥

    • @thomsonthadathil8484
      @thomsonthadathil8484 3 года назад +1

      Super film!!!!

    • @thomsonthadathil8484
      @thomsonthadathil8484 3 года назад +5

      @@salmankerala6069 bro DUAL an English movie!! By Stephen Spielberg, 1973 or 1978 ,
      Try for a whaile.. Super movie!!
      Excellent drive chase with unseen beauty of Mohavi desert!!!
      The amazing thing is not showing Villain face...

  • @onlyentertainment3961
    @onlyentertainment3961 3 года назад +227

    _Patrol fans like addi_

  • @sanjayjayan7860
    @sanjayjayan7860 3 года назад +16

    ഒരു ഒന്ന് ഒന്നര വണ്ടിയാണ് gulfil എന്തൊരമാണ് ഇതു എന്നറിയോ, എന്തായലും ഈ വീഡിയോ അടിപൊളി, am a കട്ട vandipranthan, my favourite and dream car is mahindra thar..

  • @thwayyibff9573
    @thwayyibff9573 3 года назад +305

    വണ്ടി പ്രാന്തൻ
    മാർ ഇവിടെ
    👇ബാ 😁😁😁

    • @Dashamuulam
      @Dashamuulam 3 года назад +1

      Illa

    • @thwayyibff9573
      @thwayyibff9573 3 года назад +6

      @@Dashamuulam ഓ നാഗറ്റീവ്
      ഗെറ്റ് los you നെഗറ്റീവ് budy 😁

    • @PHOENIX-xj3gz
      @PHOENIX-xj3gz 3 года назад +1

      @@thwayyibff9573 oru samshayam ee like vangi kootiyit entha cheyyuka ath vechit, enthayalum njan oru like ittitind🤘

    • @fairoozkhan1584
      @fairoozkhan1584 3 года назад

      98

    • @thwayyibff9573
      @thwayyibff9573 3 года назад +3

      @@fairoozkhan1584 98 മത്തെ വണ്ടി പ്രാന്തൻ നീ ആണോ

  • @racersedge8243
    @racersedge8243 3 года назад +44

    1 = toyota landcruicer
    2 = mitsubishi pajero
    3 = nissan patrol
    2019 സെയിൽസ് report king വേറെ ആണ് മോനെ

    • @shebsmohammed2101
      @shebsmohammed2101 3 года назад +7

      Pajero useless.. can't put it in the class of Land cruiser and Patrol

    • @Joel_Jose_
      @Joel_Jose_ 3 года назад +2

      Pajero and landcruiser😂😂..Nalla comparison😂

    • @harishaneefa08
      @harishaneefa08 3 года назад +1

      Pajero ithinte idayil engane vannu...

  • @Prnzz
    @Prnzz 3 года назад +34

    One of my dream suv Nissan Patrol🥰🥰❤️

  • @jhonedone7009
    @jhonedone7009 3 года назад +12

    ഇടക്ക് കഫിൽ തരാറുണ്ട് ചെറിയ ഒട്ടത്തിന് പെട്രോൾ സഫാരി 2019 മോഡൽ സൗണ്ടും പുളിങ്ങും സസ്പെൻഷാനും ഓക്കെ ആയി പൊളി മുതൽ ആണ് 💙

    • @krish9558
      @krish9558 3 года назад

      Or pic edamo broo

  • @sebilthurakkal6531
    @sebilthurakkal6531 3 года назад +40

    ആന കളത്തിലിറങ്ങി ചിന്നം വിളിച്ചു വരുന്ന പ്രതീതിയാണ് വേറെ ലെവൽ item. ഇവനെ നമ്മളിലേക്ക് എത്തിച്ച രാകേഷേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്‌
    👇
    👇
    👇
    👇
    👍

  • @abhinav._350
    @abhinav._350 3 года назад +15

    23:12 nte mwonee ufff.... Pever kando aambo 🔥🔥🔥😍😍😍
    Sheriya pakka ah lorryude sound thanne vere level...😍🔥 ah scene🔥🔥

    • @rajeeshappus2167
      @rajeeshappus2167 3 года назад +2

      Nisaan fuel injection same lory sound oke pole taneya sanam poliya

  • @midhunkombaruparambil4903
    @midhunkombaruparambil4903 3 года назад +24

    അറബികളുടെ ഇഷ്ട വാഹനം .
    സത്യം ന്തെന്നാൽ ലേറ്റസ്റ്റ് പട്രോളിംനെക്കാളും ഇപ്പോളും classic പട്രോളിംനാണ് ഡിമാന്റ് അത് കൊണ്ടുൻതന്നെ നിസ്സാൻ classic safari പട്രോൾ വീണ്ടും നിസ്സാൻ നിരത്തിൽ ഇറക്കി എന്നത് ഒരു വാസ്തവം ആണ്...😍

    • @rajeeshappus2167
      @rajeeshappus2167 3 года назад +2

      എനിക്ക് ഇഷ്ടം nissan safari 4800ct പൊളി ആണ്

  • @cpashik
    @cpashik 3 года назад +22

    ഇപ്പൊ കുറച്ച് കാലമായി ജീവിതത്തിൽ ഉള്ള ക്രഷ് ഇതിനോടാണ്, കാണുമ്പോഴൊക്കെ അടിവയറ്റിൽ പൂമ്പാറ്റ പറക്കും

  • @motomaniac6747
    @motomaniac6747 3 года назад +7

    രണ്ട് ഭീകരൻമാർ ഒരേ ഫ്രെയിമിൽ...
    പക്ഷെ ങ്ങള് ഡയവൽ നെ പരിചയപ്പെടുത്തും ന്ന് വിചാരിച്ചു...
    നാലും സാരല്ല...
    ഇജ്ജാതി മൊതലിനെയൊക്ക കാണാൻ പറ്റിയല്ലോ 💚💚

  • @littlemallu
    @littlemallu 3 года назад +53

    Im not first
    Im not last
    But when notification came.. Im here.. Soo happy

  • @mohammedshibili1452
    @mohammedshibili1452 3 года назад +93

    Come on baby oh yaa😂

  • @theboogeyman1611
    @theboogeyman1611 3 года назад +17

    Nissan uyir
    Patrol y60 &y61❤️
    My fav & dream car y61 patrol super safari

  • @travelhayati5975
    @travelhayati5975 3 года назад +51

    ആജാനുബാഹു... റോഡ് മുഴുവൻ നിറഞ്ഞു ഈ കേമൻ വന്നപ്പോ!!!

  • @Basith17
    @Basith17 3 года назад +16

    നിസ്സാൻ പട്രോൾ സഫാരി.
    ഗൾഫിൽ വന്നപ്പോഴാണ് ഇതൊക്കെ കാണാൻ പറ്റിയത്

  • @anandurajan4768
    @anandurajan4768 3 года назад +13

    ലാൻഡ് ക്രൂയിസർ - "എനിക്ക് ഒത്ത എതിരാളി ഹാഫ് മാൻ ഹാഫ് ലയൺ🦁🐯"

  • @arunmonc.t5214
    @arunmonc.t5214 3 года назад +17

    ലോറിയുടെ എൻജിൻ വെച്ച ഇങ്ങനത്തെ വണ്ടി എന്റെ ഒരു സ്വപ്നം ആണ്....

  • @madhavam6276
    @madhavam6276 3 года назад +8

    IamBrintow channel il aanu Patrol ennoru vandi undennarinjath.
    Veendum evane kaanan kazhinjathil santhosham 😎Rakesheta🔥🔥🔥

    • @fathihbmx1330
      @fathihbmx1330 3 года назад

      IamBrintow-Adventure family 💯

    • @emmanualroy736
      @emmanualroy736 3 года назад

      sudheep koshi de channel onn keri nokk bro. patrol 2020 version review cheythattind.

  • @fawazfaisal8644
    @fawazfaisal8644 3 года назад +165

    പിന്നിൽ വന്ന ducati diavel ശ്രേധിച്ചവർ ഉണ്ടോ? 👌😂

    • @anilgeorge1988
      @anilgeorge1988 3 года назад +9

      അതും രമേട്ടന്റെ തന്നെ ആണെന്ന് തോന്നുന്നു...ഒരു review വരാൻ ചാൻസ് ഉണ്ട്...

    • @madhavam6276
      @madhavam6276 3 года назад +4

      Also Intro scene il

    • @ananthukrishnakumar3714
      @ananthukrishnakumar3714 3 года назад +1

      Yess

    • @amalsuresh5191
      @amalsuresh5191 3 года назад +1

      Garage thurannaple kandu😋😋

    • @sreeragsivan4303
      @sreeragsivan4303 3 года назад +1

      athum pulliyudeya.njngl meet chyum mikkavarum nxt week

  • @lenylenymr4697
    @lenylenymr4697 3 года назад +4

    ithreyum top deep sea divers keralathil undayirunno !!! enthayalum vandi poli aanu

  • @shanifmohd9469
    @shanifmohd9469 3 года назад +14

    nissan patrol is like a lion ,i love it but as per the caption ,the king of desert is STILL TOYOTA LAND CRUISER V8....

    • @rags2rigsrevivingtheoldcru156
      @rags2rigsrevivingtheoldcru156 2 года назад

      V8 is too recent. It's better to compare cars of the same era.

    • @johankhadka7157
      @johankhadka7157 Год назад

      ​@@rags2rigsrevivingtheoldcru156The TD42 is more torquey than the 1hz 80 series of its time

  • @muhammadjamsheerap6864
    @muhammadjamsheerap6864 3 года назад +2

    ഒരുപാട് keelkaan ആഗ്രഹിച്ച വണ്ടി ആൺ nissan patrol mannual gear model വണ്ടികൾ any thanks vandiprathan❤️😘😘😘❤️❤️❤️

  • @atheist6176
    @atheist6176 3 года назад +20

    ഡൈലി എന്ന് പറയുന്നത് പോലെ വണ്ടി മാറ്റുന്ന അറബി ചെക്കന്മാർ ഗാരേജിൽ ഫുൾ കണ്ടീഷനിൽ നിർത്തുന്ന മുതൽ
    90 -95 സമയത്ത് ഇറങ്ങിയ പാട്രോൾ 🔥🔥🔥
    പുതിയ പെട്രോൾ പോര

    • @kiranmnnr
      @kiranmnnr 3 года назад +1

      കാട്ടറബി കളുടെ favorite... സാധനം patrol...

    • @safeerpkd
      @safeerpkd 3 года назад +1

      ഒരു ഐറ്റം കൂടി ഉണ്ട് ജീപ്പ് ചെറോക്കി.., ഓൾഡ്.. അതും കളയില്ല പിള്ളേർ 🔥🔥🔥

    • @kiranmnnr
      @kiranmnnr 3 года назад

      സൗദി നാഷണൽ ഗൗർഡ് ഉം പോലീസ് ഒക്കെ ധാരാളം nissan ഉം patrol ആണ് use ചെയുന്നത് cherokee വണ്ടികൾ അവർ യൂസ് ചെയുന്നത് കണ്ടിട്ടില്ല......

  • @007arunc
    @007arunc 3 года назад +6

    ഗൾഫിൽ വന്നപ്പോൾ ആണ് ഇതരത്തിലെ ആനക്കുട്ടി, അല്ല ആന വണ്ടികൾ കാണാൻ പറ്റിയത്😍😍

  • @Joel_Jose_
    @Joel_Jose_ 3 года назад +2

    Gulfile Arabi chekknmarde Main items aan ee vandiyum pinne pandathe land cruiser V8...National day oke chumma potikkal aan💥💥💥

  • @ArunRoy-wi4bj
    @ArunRoy-wi4bj 3 года назад +1

    ബൈജു ചേട്ടൻ ചാനൽ വന്നപ്പോൾ വിന്റജ് മേഴ്‌സി s class റീസ്റ്റോർ ചെയ്ത അതെ ചേട്ടൻ

  • @vince_4u
    @vince_4u 3 года назад +9

    Spotted... This beauty in thrissur town yesterday eveng.. Such a mass heavy...look... I am sure it's u guys👌👌👌👌💕🥰🔥🔥🔥

  • @sathiyammalayalamnews3441
    @sathiyammalayalamnews3441 3 года назад +2

    ഇതെന്റെ kayyil ഉണ്ടായിരുന്നു mailage കുറവ് parts കിട്ടാനില്ല അതുകൊണ്ട്‌ 3 lack കൊടുത്തു

  • @mhmdjamshi
    @mhmdjamshi 3 года назад +27

    ഷിന്റോ ന്റെ വണ്ടിക്ക് fan ഉണ്ടോ 🙄..?

    • @mhmdjamshi
      @mhmdjamshi 3 года назад +3

      @മാമനോടൊന്നും തോന്നല്ലേ oh വേണ്ട.. മാമൻ തന്നെ പുഴുങ്ങിക്കോ 😁

  • @parsival3134
    @parsival3134 3 года назад +1

    Njaan pullikarandee jeevita experieence Spark youtube channelil video kandayerunnu 👌👌👍👍.

  • @pranav8673
    @pranav8673 3 года назад +2

    Chetta ningal inganathe vandikkal aayittu varumbo really happy.❣️❣️😍

  • @ArjunSaumian
    @ArjunSaumian 3 года назад +1

    Exhaust sound purath ninnu koodi keppikkamayirunnu...

  • @muhamd5840
    @muhamd5840 3 года назад +2

    എന്റെ ഒരു ഡൌട്ട് ആണ്. ഇതിന്റെ സർവിസ് എവടെ ചെയ്യും.!

  • @malikkt6345
    @malikkt6345 3 года назад +7

    എനിക്കു മുമ്പെ പിറന്ന വണ്ടി
    വണ്ടി paranthan ന് thanks🌹🌹
    വീണ്ടും വരിക.

  • @midhunravi197
    @midhunravi197 3 года назад +5

    നിങ്ങൾ ഒരു കില്ലാടി തന്നെ....❤️

  • @iconic_no1
    @iconic_no1 3 года назад +35

    Nissan fans like here

  • @mgaravind1011
    @mgaravind1011 2 месяца назад +1

    Ente favourite vandi❤
    NISSAN PATROL Y60 SUPER SAFARI (GRAN ROAD)🔥

  • @sudindiy4937
    @sudindiy4937 3 года назад +27

    Hollywood movies ൽ മാത്രം കണ്ട🔥🔥ഹു... ഹു.... രോമാഞ്ചം🤫
    Idro.. പൊളിച്ചു. 👌

  • @crazyex7050
    @crazyex7050 3 года назад +1

    അതിന്റെ ഉദാസ്ഥനോട് ശെരിക്കും അസൂയ തോന്നുന്നു... ഇജാതി മൊതല്

  • @fayismuhammadhk5694
    @fayismuhammadhk5694 3 года назад +1

    Review ചെയ്യുന്ന വണ്ടി തന്റെ സ്വന്തം അല്ല എന്നുള്ള ഉത്തമ ബോധവും.. മറ്റൊരാളുടെ ഒരുപാട് കാലത്തെ സ്വപ്നവുമാണെന്ന വ്യക്തമായ ധാരണയും ഉണ്ടാവുന്നത് വളരെ നല്ലതാണ്... (ഇത്തിരി മയത്തിലൊക്കെ ഉപയോഗിക്കണം )😊

  • @360worldmallus8
    @360worldmallus8 3 года назад

    മത്തി പോലെ ഞമ്മടെ യുഎഇ യിൽ നിസ്സാൻ പെട്രോൾ, പക്ഷേ എപ്പോ കണ്ടാലും കണ്ണിൽനിന്നും മറയുന്നവരെ നോക്കിനില്കും i love this car😍

  • @motographer46
    @motographer46 3 года назад +6

    Le smoki in NEXON : ഇതെന്ത് ദേജ്ജാലാണ് പടച്ചോനെ ഇൗ ബെർണത്🧐

  • @jubinks1325
    @jubinks1325 3 года назад +4

    പെട്ടെന്ന് പൊന്നോട്ടെ 😍😍

  • @srcvideos5691
    @srcvideos5691 3 года назад +3

    LAND CRUISER AAANU marubhoomiyil etavum kooduthal kaanunath athe pole ente driving experience lum best ( nissan patrol um moshamilla but land cruiser oru padi munnilaanu and nissan maintenance kooduthalaanu land Toyota aayathu kondu 5-8 lakh km odum maintenance kuravaanu

    • @nejeebmullappalli7039
      @nejeebmullappalli7039 3 года назад +1

      Yes, patrol നേക്കാഴും land cruiser ആണ് മരുഭൂമിയിൽ കൂടുതൽ കാണുന്നത്, ഒരു പക്ഷെ മറ്റ് brand കളിൽ കൂടുതൽ features ഉണ്ടാകും പക്ഷെ അവയുടെ maintenance amnt കൂടുതൽ ആയതുകൊണ്ടാകും ആരും അതു off road നു ഉപയോഗിക്കാത്തത്

    • @srcvideos5691
      @srcvideos5691 3 года назад

      @@nejeebmullappalli7039 correct bro

  • @dragondragon7432
    @dragondragon7432 3 года назад +13

    ഓഫ് റോഡിൽ ആണെങ്കിലും ഓൺ റോഡിൽ ആണെങ്കിലും അന്നും ഇന്നും പുതുമകൾ സൃഷ്ടിച്ച വാഹനമാണ് റേഞ്ച് റോവർ

  • @ArjunGvlogs.
    @ArjunGvlogs. 3 года назад +3

    Rakesh Chetta as always Adippoly Video👍👍👍👍👍

  • @mahinfsz4627
    @mahinfsz4627 3 года назад +1

    Idhehathinte interview kandu polimaaan

  • @firststrike7273
    @firststrike7273 3 года назад +9

    Bro വണ്ടിപ്രാന്തൻ ലോഗോ അയച്ചു തരോ വണ്ടി ൽ സ്റ്റിക്കർ ചെയ്യാനാ...

  • @arunakhila6750
    @arunakhila6750 3 года назад

    ഇത്രേയു ഒക്കെ കൊണ്ട് വന്ന സ്ഥിതിക്ക് റേഞ്ച് റോവർ ഡിഫെൻഡറിന്റെ ഓൾഡ് മോഡൽ കൂടി ഒന്ന് റിവ്യൂ ചെയ്യണം

  • @harikrishnankrishnansalil1102
    @harikrishnankrishnansalil1102 3 года назад

    Patrol Was a bumper hit
    Today's most loved suv in middle east

  • @fayizshams77
    @fayizshams77 3 года назад +1

    It's patroool habeebii🔥😍

  • @josephktomy
    @josephktomy 3 года назад +1

    ടീമേ ..പോളി സാനം ..
    ഒരുപാട് ഇഷ്ടായി

  • @user-sj3fw1cf4o
    @user-sj3fw1cf4o 3 года назад +1

    Vandi Kandal ariyam pullik vandiyod Ulla ishtam.. uff namich😻 oru thavanayenkilum vandi nerit kaananamennund.. ee vandi review chytha vandi pranthanum irikatte oru kuthirapavan

  • @v.sreehari
    @v.sreehari 3 года назад +2

    പെട്ടന്ന് വരട്ടെ

  • @VishnuTVenu
    @VishnuTVenu 3 года назад

    Ee vandi perumbavoor vech kandirinnu 3-4 months back. Poli look ayirinnu

  • @midlajvk6400
    @midlajvk6400 3 года назад +5

    KL57 Koduvally unde PB registration
    Full modified 😅

  • @juztsports8194
    @juztsports8194 3 года назад +8

    Uae boys love this❤️

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    Pwoli bro👏🤗💕💕😍😍😍♥✌✌❤🎉🔥 വണ്ടി ഒരു രക്ഷേം ഇല്ല കിടു👍👍

  • @jithin22492
    @jithin22492 3 года назад +2

    Marana mass 😍
    But MVD modification Anu ennu parayullae ????
    Scene allae ??

  • @centurian6220
    @centurian6220 3 года назад +2

    06:30 കൂള്‍ ബോക്സ്‌ തുറന്നപ്പോള്‍ ഞാന്‍ 'സാധനം' എന്തെങ്കിലും പ്രതീക്ഷിച്ചു. 'അതിനകത്ത് ഇപ്പോ ഒന്നും ഇല്ല' എന്ന്‍ പറഞ്ഞതില്‍ ലേശം നിരാശ ഇല്ലേ ?

  • @J4gbn
    @J4gbn 3 года назад +1

    വ്റാംഗ്ലർ അല്ല സഹോ റാംഗ്ലർ എന്നാണ് കൃത്യമായ pronunciation

  • @xanishad5690
    @xanishad5690 3 года назад +6

    Nissan patrol "The King Of Desert"
    Desert ridinu Nissan patrooline kadathi vettan ini oru vandiyum lokath kadannu varanillannu thanneyanu Njan vishwasikkunnadh.
    Ningalooo...................ooooooooo....
    Vandipranthan maarude abhipraayam...........
    👆👆👆

  • @safalhassan
    @safalhassan 3 года назад +2

    Poli vandi.. 👌

  • @Successtack
    @Successtack 3 года назад +2

    ചിയാൻ വിക്രംമിനെ പോലുണ്ട് രാമേട്ടൻ

  • @teamextremeofficial4387
    @teamextremeofficial4387 3 года назад +4

    Nissan patrol my car

  • @mspsalipallimalil168
    @mspsalipallimalil168 3 года назад +1

    എന്റെ ഇഷ്ട്ട വാഹനം😍 ഞാൻ nissan പെട്രോൾ പല മോഡലുകളായി 2 ലക്ഷം km ഓടിച്ചു ഇപ്പോഴും ഓടിക്കുന്നു 2017 മോഡൽ 😍

  • @amalbabz
    @amalbabz 3 года назад +1

    exactly aa sound thanne

  • @jishnujinu2045
    @jishnujinu2045 3 года назад +4

    Polo GT TSI 2019 vs 2020 comparison cheyyumo?

  • @vishnulal9376
    @vishnulal9376 3 года назад +3

    ആരൊക്ക വന്നു പോയാലും land cruiser തട്ട് തന്നു തന്നെ ഇരിക്കും 🥰

  • @arret
    @arret 3 года назад +6

    13:30 oohh.. nenjirichil ullavarundo ? 😲😄👍

  • @mohammedaneesm4541
    @mohammedaneesm4541 3 года назад

    Ithu kalakki.. pakka vandi prandhan style video..❤️

  • @mhdnoufa3041
    @mhdnoufa3041 3 года назад +1

    Vtc anno

  • @pablogaming2817
    @pablogaming2817 3 года назад +1

    PG sir nt big fan aaa njn🥰🥰😍😍😍

  • @muhammedasif3296
    @muhammedasif3296 3 года назад

    Bro.. ഇങ്ങൾ കൊണ്ടുവരുന്ന വണ്ടിയൊക്കെ സൂപ്പർ ആണ്... പിന്നെ റിവ്യൂ കൊള്ളാം.. എങ്കിലും ഇങ്ങടെ സംസാരത്തിലുള്ള സ്പീഡ് ഒന്ന് കുറക്കാമോ

  • @user-qk5xt9bp3e
    @user-qk5xt9bp3e 3 года назад +1

    ഈ മോഡൽ petrol capsule ആണ്,,,,, മരുഭൂമിയിലെ കിങ് അത് land cruiser ആണ്,,, അത് കഴിഞ്ഞേ ഉള്ളു ബാക്കി 🤟😘😘😘😍✌️♥️♥️💞💞

  • @shibineddapal3020
    @shibineddapal3020 3 года назад +1

    One of my favorite suv in the world Nissan petrol super safari

    • @athu8160
      @athu8160 3 года назад

      Yes , nissan petrol super safari, falcon, gazil മൂന്നു പേരും super annu

  • @anandhuchandrababu1188
    @anandhuchandrababu1188 3 года назад

    സത്യം.. ശെരിക്കും ആ ട്രക്കിന്റെ സൗണ്ട് ഉണ്ട്, 😳😳🔥🔥

  • @faisalmuthireth
    @faisalmuthireth 3 года назад +1

    Toyota Land Cruiser, Nissan Patrol.... ഒരു സംഭവമാണ് bro 👌❤️

  • @christinantony5168
    @christinantony5168 3 года назад +1

    ചേട്ടാ അവിടെ ഇരുന്ന ഡയവൾ കൂടി കാണിക്കാമോ????? 🙏🙏🙏

  • @subashc1
    @subashc1 3 года назад

    Spark stories Ramettante interview kandittu vannatha.. Vandiyum kidu ramettanum kikkidu

  • @Akhil-ch6iv
    @Akhil-ch6iv 3 года назад +3

    23:20 aa chiri kelkumbo faizal khan inee orma varinde angil addi oru like❤️

  • @rakhichandra9529
    @rakhichandra9529 3 года назад +1

    Sound super.... PG super.... Extra horn adipoli..... Nissan patrol...❤

  • @abuaazra
    @abuaazra 3 года назад +18

    രാമേട്ടനോ! ഈത് പീജി അല്ലേ?

  • @ajithvijayan6825
    @ajithvijayan6825 3 года назад +1

    Korachoode vyakthatha varuthuka parayumbol

  • @abhinavprasannan5951
    @abhinavprasannan5951 3 года назад +4

    Land cruiser 80 series review venam💥

  • @antosUSnavy
    @antosUSnavy 3 года назад +1

    Ethoke adhikam nattil ellathath nannayi.. shift odikumbol ulla oru sugam nashttamakillalo😄

  • @muhammedhashim.v2956
    @muhammedhashim.v2956 3 года назад +2

    23:15 uff😍🔥🔥🔥

  • @haristkp4710
    @haristkp4710 3 года назад

    എന്റെ എക്കാലത്തെയും സ്വപ്നം nissan Petrole insha allah ‘One Day 💚

  • @parthip89
    @parthip89 2 года назад

    nte aliya first scen👑🥵

  • @charans8675
    @charans8675 3 года назад +1

    I don’t understand what he said still enjoy watching this video..

  • @soorjnlr6367
    @soorjnlr6367 3 года назад +1

    മുന്നിൽ പോയ ബൈക്ക് ഏതാ bro ducati ആണോ

  • @bilalibnubasheer9247
    @bilalibnubasheer9247 3 года назад

    Vandi praandhanod aadhyamaii sneham thoniya vedio

  • @hemanthhari6886
    @hemanthhari6886 3 года назад +1

    Chetta evide vaangaan kittum ethreya Vila please reply

  • @jerinjerome5064
    @jerinjerome5064 3 года назад

    2010 mudahal bahrainil aayirikumbol ivante fan aayata..nissan patrol💪💪💪