ബാങ്കു കേൾക്കെ നായ ഓരിയിടുന്നതെന്ത്? | Rahmathulla qasimi | 20.03.2024

Поделиться
HTML-код
  • Опубликовано: 28 сен 2024
  • join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.....
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi

Комментарии • 817

  • @anwarazeez.m.a8679
    @anwarazeez.m.a8679 6 месяцев назад +38

    ബാങ്ക്, ആംബുലൻസ്, പോലീസ് വാഹനങ്ങളുടെ ഒക്കെ സൈറൺ മുതലായവ, ഉയർന്ന പിച്ച് (ചെവി തുളക്കുന്ന) ഉള്ള ശബ്ദമാണ്.
    നായ അടക്കമുള്ള പല ജീവികളുടെയും കേൾവി ശക്തി വളരെ മികച്ചതും.
    ഇത്തരം ഉയർന്ന ശബ്ദം കേട്ടാൽ അരോജകം ഉണ്ടാകുന്നതിനാൽ അവർ ഓരിയിടുന്നു.
    ഇത്തരം ഉച്ചഭാഷിണി(കോളാമ്പി📣) കളിൽ നിന്നും നമുക്ക് കേൾക്കാൻ കഴിയാത്ത അത്ര ഉയർന്ന ഫ്രീക്വേൻസി ശബ്ദവും പുറപ്പെടാറുണ്ട്.
    ഇത്തരം ജീവികൾക്ക് അത് തിരിച്ചറിയാൻ സാധിക്കും.
    മെഗാഫോൺ, 🔊 എന്നിവയിലൂടെ അല്ലാതെ ഉള്ള ബാങ്ക് വിളിക്കുന്ന അവസരത്തിൽ അവർ ഓരി ഇടാറില്ല.

    • @AnilkumarAnil-om3mc
      @AnilkumarAnil-om3mc 20 дней назад

      കറക്റ്റ്, എന്റെ വീട്ടിൽ കുട്ടിയുടെ കളിപ്പാട്ടം പീപ്പി ഊതിയപ്പോൾ അതിൽ നിന്ന് വന്ന ആ ശബ്ദം കേട്ട് പാമ്പുകൾ വന്നതോർക്കുന്നു, അതേ സമയം ചൂളമടിച്ചപ്പോൾ വന്നതുമില്ല

    • @joyp.a9362
      @joyp.a9362 20 дней назад

      സത്യം പോലീസ് ക്യാമ്പിലും പട്ടാള ക്യാമ്പിലും ബ്ലൂഗിൾ മുഴക്കുമ്പോൾ ഗ്രൗണ്ടിൽ അലയുന്ന നായ്ക്കൾ ഒന്നിച്ച് ഓരി ഇടുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.

  • @gangadharanke8088
    @gangadharanke8088 4 месяца назад +124

    മൃഗങ്ങൾ അപകടം മുൻകൂട്ടി
    അറിയും 👍👍

    • @tothechristians
      @tothechristians 2 месяца назад

      കരും മോയന്ത്

    • @renjithkapala
      @renjithkapala Месяц назад +4

      എന്നാ ഇയാളെ കണ്ടിട്ട് ഓരിയിട്ടതാവും

    • @sheebarahim3689
      @sheebarahim3689 Месяц назад

      ബാങ്ക് വിളി കേൾക്കുമ്പോൾ പിശാശുക്കൾ ഓടി ഒളിക്കും അത് കാണുമ്പോൾ പട്ടിയും കുരുക്കാനുമൊക്കെ ബഹളം ഉണ്ടാക്കും അതാണ് സത്യം അതിനെ വിഷജീവികൾ വേറെ വിധത്തിൽ വ്യാഖ്യാനിക്കേണ്ട

    • @Rajesh.Ranjan
      @Rajesh.Ranjan 28 дней назад

      😅😅😅

    • @JEREMIAH..
      @JEREMIAH.. 23 дня назад

      😂

  • @Berlin-cj5ly
    @Berlin-cj5ly 6 месяцев назад +99

    😊അൽഹംദുലില്ലാഹ് എനിക്കും ഉണ്ടായിരുന്നു സംശയം ഉസ്താദ് ന് ആഫിയത്തും ദീർഘായുസ് ഉം കൊടുക്കട്ടെ ആമീൻ യ അല്ലാഹ്

    • @induindu-fk3qr
      @induindu-fk3qr 6 месяцев назад

      Nayakalkk vare arochaka ..atthukondu Ava kukki kaliyakkunnu..avarkkethere arkkum case kodukkan kazhiyillallo..kuth nabi...

    • @shammusvlog3347
      @shammusvlog3347 6 месяцев назад

      ആമീൻ

    • @കാളിദാസ്123
      @കാളിദാസ്123 6 месяцев назад

      ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട്
      ❤sura 6:155
      ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും
      👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും.
      💞💞 15:69
      നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ )
      💞💞An nisa
      3:50
      എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈
      ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു..
      💞💞👻👿
      ഖുർആൻ 4:64
      👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു.
      💞"സഹീഹ് മുസ്ലിം 2114
      അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈
      💞🛎️ "സ്വഹീഹുൽ ബുഖാരി 2
      ആയിഷ(റ) നിവേദനം:
      (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ (ﷺ) ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)."
      💞 അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന മുഹമ്മദ്‌ ഉം വഴി തെറ്റി ഉത്തമൻ ആയില്ല 😥
      💞സൂറ 6:56
      നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      💞💞 15:39
      സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും
      👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് അള്ളാഹു തന്നെ പറയുന്നു
      🎉sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.

    • @ranjithm853
      @ranjithm853 6 месяцев назад +7

      ഈ വർഷത്തെ കലണ്ടർ കിട്ടീലെ... 🤭🤭🤭 2024 ആയി കേട്ടാ... 🤗

    • @sceneri779
      @sceneri779 5 месяцев назад

      ​@@ranjithm853💯💯

  • @abdulkhadermovlavi6230
    @abdulkhadermovlavi6230 6 месяцев назад +83

    കൃത്യമായ വാക്കുകൾ,
    സുവ്യക്തമായ അവലോകനം ,
    ഭംഗിയുള്ള പദ സമ്പത്ത്,
    പക്വതയുടെ പൂർണ്ണത........
    (ഉസ്താദിന് ദീർഘായുസ്സ് നൽകണേ നാഥാ.......)

    • @mehakfathima3996
      @mehakfathima3996 6 месяцев назад +2

      Aameen yaa rabbal aalameen

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 6 месяцев назад +1

      Aameen yarabbal alameen🤲

    • @makkarmm165
      @makkarmm165 6 месяцев назад

      ഊഹിച്ചു പറയാൻ മാത്രമേ കഴിയു.... ബാങ്ക് വിളിക്കുമ്പോൾ ഇവിടെ മറ്റ് ജീവികൾ ഉണർന്നിരുപ്പുണ്ട് അവരൊന്നും അവരുടെ ശബ്ദം പുറപ്പെടുവിക്കുന്നില്ല... പട്ടി മാത്രം എന്ത് കൊണ്ട്?

    • @SumiSafiq
      @SumiSafiq 6 месяцев назад

      Aameen

    • @amazingtrave
      @amazingtrave 6 месяцев назад

      വേണ്ട

  • @JyothiBaabu
    @JyothiBaabu 22 дня назад +30

    നിർത്തി... പോടേയ്... എന്ന്... ഓരിയിടുകയാണ്... 🦄👌🦄

    • @RahulseemaRahulseema-w7t
      @RahulseemaRahulseema-w7t 20 дней назад

      ഒരാള് തുടങ്ങി വെക്കും ബാക്കിയുള്ളവർ ഏറ്റുപിടിക്കും 😜

    • @beenabeenak.k3698
      @beenabeenak.k3698 3 часа назад

      😂😂

  • @yesiamindian7830
    @yesiamindian7830 4 месяца назад +38

    ഇത്രയും സമർത്ഥമായി വിവരക്കേട് പറയുന്നത് അത്ഭുതം തന്നെ.

  • @irfan4826
    @irfan4826 6 месяцев назад +28

    ഇതു തെറ്റായ ഒരു അറിവാണ് എന്തിനെയും സൗണ്ട് കേൾക്കുമ്പോൾ നായ ഊരിയിടരുണ്ട് (അതായതു വലിയ ശബ്ദം )

    • @mohammedhussain2049
      @mohammedhussain2049 25 дней назад +1

      Airport നടുത്താണ് എന്റെ വീട്..ഭയങ്കര ശബ്ദം..അവിടെ പട്ടികൾ ഒന്നും ഊരിയിടുന്നില്ല..എന്നാൽ ബാംഗുവിളി കേട്ടാൽ ഊരിയിടും

  • @NiyasMommv
    @NiyasMommv 6 месяцев назад +27

    ഉസ്താദ് പറഞ്ഞത് നല്ല ശരിയാണ് ഉസ്താദിന് ദീർഘായുസ്സ് കൊടുക്കട്ടെ🤲

  • @21051978m
    @21051978m 6 месяцев назад +16

    ഞാനൊരു തുണിക്കച്ചവടക്കാരൻ എന്റെ വണ്ടിയിൽ എപ്പോൾ മൈക്ക് ഓൺ ചെയ്യുന്നുവോ അപ്പോൾ എല്ലാം നായ്ക്കൾ ഒരിടാറുണ്ട് അതെന്താണ് ആവോ

    • @shyam3528
      @shyam3528 4 месяца назад +1

      ചെകുത്താൻ മൈക്ക് ഓണാക്കുന്നത് കൊണ്ടാണ്

    • @mon4070
      @mon4070 Месяц назад

      😅

  • @daisyanandhu3815
    @daisyanandhu3815 6 месяцев назад +10

    ഞാൻ താമസിക്കുന്നത് റോഡ് അരികിൽ ഉള്ള ഒരു വിട്ടിൽ ആണ്.. പ്പോൾ അവിടെ കുറെ നായകള് ഉണ്ട്... ഇത്... റോഡിൽ കൂടി ഒരു ആംബുലൻസ് സൈറൺ ഇട്ട് പോയാൽ മതി... പ്പോൾ അവിടെ നായകള് ഉണ്ട് എങ്കിൽ അവ ഒരുമിച്ച് നിന്നു് കൊണ്ട് ഓരി.. ഇഡാറ് ഉണ്ട്... പ്പോൾ അതിലെ നടന്നു പോകുന്ന ആളുകൾ അവയെ ഓടിചു് വിടാറും ഉണ്ട്.... അത് രാത്രിയിൽലും പകലും.. നായകള്.. ആംബുലൻസ്..പോകും ബോൾ ഇത് പതിവ് കാഴ്ചയാണ്

  • @alavivm4465
    @alavivm4465 6 месяцев назад +28

    ഞാൻ ഒരു ദൈവവിശ്വാസിയാണ് പിശാചിലും മാലാഖയിലും (മലക്കിലും) എനിക്ക് വിശ്വാസമുണ്ട് പക്ഷെ നായ ഓരിയിടുന്നത് പള്ളിയിൽ നിന്നൊ മറ്റൊ ബാങ്ക് മാത്രം കേട്ടിട്ടല്ല അവറ്റകൾ ഉച്ചത്തിൽ നീളത്തിൽ ഏത് ശബ്ദം ഉണ്ടായാലും നായകൾ ഓളി ഇടാറുണ്ട് ഇത് എൻ്റെ അനുഭവമാണ് അതിനാൽ ഞാൻ അതിനെക്കുറിച്ച് പഠിച്ച് മനസ്സിലാക്കിയത് ഈ നായകൾക്ക് അവർക്ക് നമ്മളെപ്പോളെ കൂട്ടമായുള്ള വാസസ്തലമുണ്ട് അവരുടെ കൂട്ടമായ ശക്തി തെയ്ളിയിക്കുന്ന ശബ്ദമാണ് അവർ പ്രകടിപ്പിക്കുന്നത് അവർ ഇച്ചത്തിൽ ശബ്ദം കേട്ടാൽ അവരത് പ്രകടിപ്പിക്കും ഇതിനെക്കുറിച്ച് കൂടുതലറിയാൻ യൂടൂബ് സർച്ച് ചെയ്താൽ മതി

    • @MoosakuttyMangattil
      @MoosakuttyMangattil 6 месяцев назад +2

      അതാണ് ശരി

    • @കാളിദാസ്123
      @കാളിദാസ്123 6 месяцев назад

      ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട്
      ❤sura 6:155
      ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും
      👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും.
      💞💞 15:69
      നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ )
      💞💞An nisa
      3:50
      എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈
      ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു..
      💞💞👻👿
      ഖുർആൻ 4:64
      👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു.
      💞"സഹീഹ് മുസ്ലിം 2114
      അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈
      💞🛎️ "സ്വഹീഹുൽ ബുഖാരി 2
      ആയിഷ(റ) നിവേദനം:
      (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ (ﷺ) ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)."
      💞 അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന മുഹമ്മദ്‌ ഉം വഴി തെറ്റി ഉത്തമൻ ആയില്ല 😥
      💞സൂറ 6:56
      നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      💞💞 15:39
      സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും
      👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു
      🎉sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.

    • @Berlin-cj5ly
      @Berlin-cj5ly 6 месяцев назад +1

      അന്ന് മൈക് ഇല്ല ആ കാലം

    • @sulaimanpadath9233
      @sulaimanpadath9233 4 месяца назад

      നീ വിശ്വസിക്കുന്ന മതം അനുസരിച്ചു നിനക്ക് 100%ജീവിക്കാൻ പറ്റുമോ ഇന്ത്യ ക്കാർ ഇവിടെ ഉള്ള നിയമം അനുസരിച്ചാണ് ജീവിക്കുന്നത് മറ്റുള്ളത് സംസ്കാരം ആണ് ​@@കാളിദാസ്123

    • @noonecan6988
      @noonecan6988 27 дней назад

      Shsriyanu ..ende uppayum adu paranju.

  • @Ihsankallai
    @Ihsankallai 6 месяцев назад +37

    ഇത് ഞാൻ മനസ്സിലാക്കിയിരുന്നു.. എങ്കിലും ഉസ്താദ് എന്ത് പറയുന്നു എന്ന് ആകാംഷയോടെ കാതോർത്തു...
    അൽഹംദുലില്ലാഹ്

    • @ranjithm853
      @ranjithm853 6 месяцев назад +2

      മ്മ്... ബുദ്ധിമാൻ 🤗🤗🤭

    • @firoskhan4306
      @firoskhan4306 6 месяцев назад +2

      പൊട്ടൻ ആണ് അല്ലെ 😂😂

    • @pramodkumar-yy1sv
      @pramodkumar-yy1sv 5 месяцев назад

      നിന്റെ ഒരു കാര്യം😂

  • @AbubathoolAslam
    @AbubathoolAslam 6 месяцев назад +6

    سبحان جل جلاله ❤

  • @user-nt1tw7gx2s
    @user-nt1tw7gx2s 6 месяцев назад +2

    നമുക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ് പലതും എന്ന് മനസ്സിലാക്കാൻ കഴിയാത്തതാണ് പലരും എന്ന് മനസ്സിലാക്കാൻ കഴിവുള്ളവനാണ് അള്ളാഹുഎന്ന് മനസ്സിലാക്കിയാൽ നമുക്കൊക്കെ എല്ലാം മനസ്സിലായി എന്ന് മനസ്സിലാക്കാം😊

  • @usmanvp6148
    @usmanvp6148 6 месяцев назад +45

    ബുദ്ധിയുള്ളവർക്ക് മനസിലാകും 100 % വും ശരിയാണ് എന്ന് -
    എന്റെ ഉപ്പ ഒരു ഞായറാഴ്ച രാത്രി പത്തര മണിക്കാണ് മരണപ്പെടുന്നത് ഒരു 30 കൊല്ലം മുമ്പാണ് അന്നൊക്കെ എല്ലാവരും നേരത്തെ കിടന്നുറങ്ങും ഉമ്മ ഉപ്പയെ നോക്കി പുതപ്പിട്ട് കൊടുത്തു ഉമ്മയും ഉറങ്ങാൻ കിടന്നു ഒരു പത്ത് പത്തരമണി സമയമായിട്ടുണ്ടാകും കോഴികൾ ഒരു പ്രത്യേക ശബ്ദത്തിൽ കൂവുന്നുണ്ട് അത് കേട്ട് ഉമ്മ എണീറ്റ് കോഴികളെ നോ കാൻ പോയതാണ് കുറുക്കൻ വന്നതാണൊ അല്ലെങ്കിൽ കൂട് മൂടിയിട്ടില്ലേ എന്ന സംശയത്തിൽ കോഴിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസിലാക്കി തിരിച്ചു വരുമ്പോൾ ഒന്നുകൂടി ഉപ്പനെ നോക്കിയതാണ് അപ്പോൾ ഉപ്പ മരണപ്പെട്ട് കിടക്കുന്നതാണ് കണ്ടത്

    • @Elosen-un2ok
      @Elosen-un2ok 6 месяцев назад +15

      ഉപ്പ യുടെ ഖബർ സ്വർഗപൂരിതമാക്കണേ അള്ളാഹ്

    • @usmanvp6148
      @usmanvp6148 6 месяцев назад +6

      @@Elosen-un2ok ആമീൻ

    • @Ashikz34567
      @Ashikz34567 6 месяцев назад +3

      ശരിയാണ് ഇങ്ങനെ ധാരാളം സ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ട് ഇപ്പോഴും ഉണ്ടാവാറുണ്ട്

    • @Berlin-cj5ly
      @Berlin-cj5ly 6 месяцев назад +2

      അനുഭവം ആണ് പറഞ്ഞമനുഷ്യൻ ക്ക് മനസ്സിൽ ആവില്ല

    • @Dong_Hwa23
      @Dong_Hwa23 6 месяцев назад

      കാലൻ വരുന്നത് കുറുക്കനും, നായയും കാണും. അവ ഓരിയിടാൻ കാരണം അതാണ് സഹോദര.

  • @sainukoduvally
    @sainukoduvally 6 месяцев назад +17

    ബാങ്ക് കൊടുക്കുന്നത് കൊണ്ടല്ല നായ ഓരിയിടുന്നത് മൈക്കിലൂടെ യുള്ള വലിയ ഒരു ശബ്ദം കേൾക്കുന്നത് അവർക്ക് എന്തോ അരോചകം ആയേക്കാം 'അതിന്റെ ശാസ്ത്രീയ വശം ഒന്നും എനിക്കറിയില്ല' . ബാങ്ക് അല്ലാതെ ചില സമയത്തുള്ള അനൗൺസ് മെന്റ് ഉള്ളപ്പോഴും നായകൾ ഓരിയിടുന്നത് ഞാൻ ധാരാളം കേട്ടിട്ടുണ്ട്...
    അറിവില്ലാത്ത കാര്യം ദൃഡമായി പറയരുത് 💯

    • @niyasmuthu3972
      @niyasmuthu3972 6 месяцев назад

      Anganeyengil mattulla gaaanamelayonnum nadKumbol iva oriyidunnilaloo.... Bangvili kelkumbolulla thudakathile samayamgalilaan iva oriyidunnath....magribinte samayangalile bangviliyil naaykkal oriyidaarund

    • @surendrankp4990
      @surendrankp4990 6 месяцев назад

      ഇതാണ് ശരിയായി തോന്നുന്നത് 😅😅

    • @rafeeqv
      @rafeeqv 6 месяцев назад

      മൈക് ഇല്ലാത്ത കാലത്തും ഉണ്ടായിരുന്നു

    • @Rajesh.Ranjan
      @Rajesh.Ranjan 28 дней назад

      Just imitate the sound, that's all.

  • @KEPEESVENGOOR
    @KEPEESVENGOOR 5 месяцев назад +3

    നിലവിലെ ജൂതനിർമിത ബാങ്ക് വിളി കേൾക്കുമ്പോ കശൈത്താൻ ഏത് മൂലയിൽ ഉണ്ടെങ്കിലും ബാങ്ക് വിളിക്കുന്നിടത്തേക്ക് ഓടി വരും അതാണ് നായ ഓളിയിടുന്നത്. പള്ളിയിലാണ് എല്ലാ ശൈത്താൻമാരും ഒത്ത് കൂട്ടു

  • @jobyjoseph4163
    @jobyjoseph4163 6 месяцев назад +2

    Dogs belong to the lineage Canidae whcih includes Wolves, Foxes, Jackals etc. Howling at high pitched voices are one of the unique charectiristic of this group owing to the evolutionary trait of signalling or acknowledging each other's presence. The howling under question usually happens during Isha prayer when the dogs are awake and surrounding noises are low, (azan is usually made through a loud speaker, thus it would be loud enough) hence it could be easily attributed to their animal insticnt.
    Domesticated dogs are known to houl for lot of other similar high pitched voices such as sirens

  • @AppuGvr-xj4hv
    @AppuGvr-xj4hv 5 месяцев назад +7

    സ്വവർഗ്ഗസ്നേഹം

  • @mbkkl0295
    @mbkkl0295 6 месяцев назад +5

    MashaAllah 🌹

  • @zayanuvlog2330
    @zayanuvlog2330 6 месяцев назад +17

    സുന്നത് ജമഅത്തിന്റെ പടവാൾ 🔥🔥🔥🔥

  • @girishkumara6940
    @girishkumara6940 4 месяца назад +4

    അവലക്ഷണം ഉള്ള ഫ്രക്വൻസി ആയതു കൊണ്ട് മൃഗങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകും 😅

  • @musthafamust9079
    @musthafamust9079 6 месяцев назад +3

    Masha Allah

  • @bijuv4672
    @bijuv4672 4 месяца назад +2

    പെട്ടന്ന് അതിശക്തമായ ശബ്ദം കേട്ട് ഭയന്ന് അലറി ഉണ്ടാക്കുന്നതാണ് പണ്ട് കാലത്തു ഇത്രയും അതിക്കോളമ്പി ഉണ്ടായിരുന്നില്ല

  • @balanvadakkayil396
    @balanvadakkayil396 4 месяца назад +11

    ആയിരം വർഷം മുമ്പുള്ള വിവരം എനിയും നേരം വെളുത്തിട്ടില്ല

    • @alavipalliyan4669
      @alavipalliyan4669 21 день назад +1

      ആയിരം അല്ല കോടാനുകോടി മുമ്പെ ഉള്ള സൂര്യൻ ഇന്നും അതേ രീതിയിൽ നേരം വെളുപ്പിക്കുന്നുണ്ട് തനിക്കു നേര൦ വെളുക്കുന്ന ദിവസം വരു൦ ഇന്നോ നാളയോ ആവാ൦ കട്ട വൈറ്റിങ്ങിൽ ആണ് നമ്മൾ അല്ലാഹുവിന്റെ റസൂൽ സത്യമേ പറഞ്ഞിട്ടുള്ളൂ

  • @naseema3105
    @naseema3105 6 месяцев назад +10

    മാഷാ അല്ലാഹ്

  • @KEPEESVENGOOR
    @KEPEESVENGOOR 6 месяцев назад +3

    നിലവിലെ ഖുറാൻ വിരുദ്ധ ബാങ്ക് വിളി കേട്ടാൽ ശൈത്താൻ ഓടി വരുന്നതിനാലാണ് നായ ഓളിയിടുന്നത്.

  • @ponnachanthomas1510
    @ponnachanthomas1510 6 месяцев назад +1

    This is happening near my house. In the morning when bankvili is done dogs do the same thing. I am sharing commen boundary with the Mosque at Delhi

  • @sajedhassan1493
    @sajedhassan1493 6 месяцев назад +4

    💐👍💚

  • @sudhakunjumon3816
    @sudhakunjumon3816 6 месяцев назад +5

    ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അറിവിനെ ഇല്ലാതക്കരുത്. അറിവിലുമേറിയറിഞ്ഞിട്ടുന്നവൻ തന്നുരുവിലുമൊത്തു പുറത്തു മുജ്ജജലിക്കും.

    • @AS-sp8iu
      @AS-sp8iu 4 месяца назад

      സഹോദരാ തിരുനബിയിൽ നിന്നും കുറ്റമറ്റ സനദോട് കൂടി ഉദ്ധരിക്കപ്പെട്ടു വന്ന ഹദീസുകളെ എത്ര ലാഘവത്തോടെയാണ് താങ്കൾ നിഷേധിക്കുന്നത്? എന്ത് അറിവാണ് താങ്കൾക്ക് പ്രവാചകൻ്റെ വചനങ്ങളെക്കാൾ സ്വീകാര്യമായിട്ടുള്ളത്? പ്രിയ സഹോദരാ പരലോകം സൂക്ഷിക്കുക

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 6 месяцев назад +1

    അല്ലാഹു വലിയവൻ

  • @sainukujippa5420
    @sainukujippa5420 6 месяцев назад +3

    Train horn കേട്ടാലും Company കളുടെ Siren കേട്ടാലും നായ ഓരിയീടുന്നുണ്ട് . എനിക്ക് അനുഭവം ഉണ്ട് .അനുഭവം ഉള്ളവർ ഉണ്ടോ ??ബാംഗ് കൊടുക്കുന്ന സമയത്തും നായ ഓരിയിടും .ഞാന് ആസ്സാമില് ഉള്ള സമയത്ത് ഒരു ദിവസം പലവട്ടം ഇതു കേളുക്കും.

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 6 месяцев назад +12

    കാസിമി ഉസ്താദ് ഇഷ്ടം ❤️❤️🤲🤲

    • @jabirmullungal1254
      @jabirmullungal1254 6 месяцев назад +1

      ഉണ്ട... ജ്യൂസ് കണ്ടുപിടിച്ചത് ജോസ്. ജൂ സ് കുടിച്ചാൽ നരകത്തിൽ പോകും എന്ന് പറഞ്ഞ പമ്പരവിഡ്ഢിയാണ് ഇദ്ദേഹം

  • @koshynellimoottil5273
    @koshynellimoottil5273 23 дня назад +2

    ഒരേ വർഗത്തിൻ്റെ ശബ്ദം കേട്ട് പ്രതികരിക്കുന്നതല്ലേ ഉസ്താദേ!

  • @Monstertruck2.1
    @Monstertruck2.1 6 месяцев назад +8

    ഇവിടെ എന്നും ബാങ്ക് വിളിക്കുമ്പോൾ ഓലി ഇടാറുണ്ട്, പട്ടിയുടെ വീട്ടുകാർ പട്ടിയെ വഴക്ക് പറയുകയും, അടിക്കുക വരെ ചെയ്യും, എന്നാലും അത് ഓലി ഇട്ടു കൊണ്ടിരിക്കും

    • @കാളിദാസ്123
      @കാളിദാസ്123 6 месяцев назад

      ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട്
      ❤sura 6:155
      ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും
      👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും.
      💞💞 15:69
      നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ )
      💞💞An nisa
      3:50
      എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈
      ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു..
      💞💞👻👿
      ഖുർആൻ 4:64
      👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു.
      💞"സഹീഹ് മുസ്ലിം 2114
      അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈
      💞🛎️ "സ്വഹീഹുൽ ബുഖാരി 2
      ആയിഷ(റ) നിവേദനം:
      (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ (ﷺ) ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)."
      💞 അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന മുഹമ്മദ്‌ ഉം വഴി തെറ്റി ഉത്തമൻ ആയില്ല 😥
      💞സൂറ 6:56
      നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      💞💞 15:39
      സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും
      👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് അള്ളാഹു തന്നെ പറയുന്നു
      🎉sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.

  • @AbdulrasheedRasheed-r1r
    @AbdulrasheedRasheed-r1r 6 месяцев назад

    Ameen

  • @hooorulheaven4990
    @hooorulheaven4990 Месяц назад +1

    നബി (സ) അരുളി : നിങ്ങള്‍ രാത്രിയില്‍ നായകള്‍ കുരക്കുന്നതോ കഴുതകള്‍ കരയുന്നതോ കേട്ടാല്‍ നിങ്ങള്‍ അല്ലാഹുവിനോട് രക്ഷ ചോദിക്കുക. കാരണം നിങ്ങള്‍ കാണാത്ത ചിലത് (പിശാചുക്കളെയോ മറ്റൊ…) അവ കാണുന്നുണ്ട്

  • @yakoobmuhammed2654
    @yakoobmuhammed2654 22 дня назад

    👍👍👍👍

  • @jaisonmaniyarakkanjaison6779
    @jaisonmaniyarakkanjaison6779 18 дней назад

    കല്ലിനു ജീവൻ ഉണ്ടെങ്കിൽ വിഗ്രഹങ്ങൾക്ക് ജീവൻ ഉണ്ടല്ലോ

  • @aseemasaleem598
    @aseemasaleem598 6 месяцев назад

    👍💯True words

  • @soofimm8274
    @soofimm8274 6 месяцев назад +2

    👍👍👍🤲🤲🤲🤲🤲

  • @dasknair
    @dasknair 22 дня назад +1

    അവയുടെ കൂട്ടത്തിലുള്ള ആരോ ഓരിയിടുന്നതാണെന്നും കമ്പനി കൊടുക്കാമെന്നു വിചാരിച്ചു തന്നെ... വേറൊന്നുമല്ല....

  • @dr.siva0717
    @dr.siva0717 4 месяца назад

    True 👍

  • @nirmalanraroth1349
    @nirmalanraroth1349 13 дней назад

    ഒരാളുടെ മരണ സമയത്ത് നായയോ കുറുക്കനൊ സമീപത്ത് ഉണ്ടെങ്കിൽ നീട്ടി ഓരിയിട്ടുന്നത് ശ്രദ്ധേയമാണ്. അപ്പോൾ വാങ്ക് വിളി കേൾക്കുമ്പോൾ അതുപോലെ തന്നെ നീട്ടി ഓരിയിടുന്നതിന്റെ കാരണം എന്തായിരിക്കും?

  • @anuraga_channel
    @anuraga_channel 6 месяцев назад +2

    ❤❤❤ishtam

  • @muhammedshehin8722
    @muhammedshehin8722 23 дня назад

    അൽഹംദുലില്ലാ അസ്സലാമു അലൈക്കും

  • @sayidaoman9256
    @sayidaoman9256 22 дня назад

    സത്യമാണ്❤

  • @shafeekhputhukkolli
    @shafeekhputhukkolli 6 месяцев назад +2

    🌹🌹🌹🌹

  • @unknown-bi5ro
    @unknown-bi5ro 6 месяцев назад +2

    Ente veedinte frontil pineapple thottam aan... Kore pattikal ind.. Njn mikkapolum kelkarind..

  • @sudevansiva7529
    @sudevansiva7529 4 месяца назад

    ഉസ്താദിന് തെറ്റി ഈ ലോകത്ത് ഒരേ ഒരു പിശാച് മാത്രമേയുള്ളു അതാണ് മനുഷ്യൻ

  • @SejinSebastian-cn1zj
    @SejinSebastian-cn1zj 4 месяца назад +1

    😄😄എന്റെ പൊന്നു ബ്രോ ചിലെ ശബ്‌ദം കേട്ടൽ നായ ഒരിടും 😂😂

  • @GeorgeMalakaran
    @GeorgeMalakaran 23 дня назад

    മുഹമ്മദും നായയും ബന്ദമുണ്ട്

  • @thambi4927
    @thambi4927 6 месяцев назад

    usthad❤

  • @hrztg7773
    @hrztg7773 6 месяцев назад

    എല്ലാ സൃഷ്ടികളും സുജൂദ് ചെയ്യും അധു കണ്ടിട്ടാണ് നയകൾ ഒരിയിടുന്നദ്

  • @shyjuindian953
    @shyjuindian953 6 месяцев назад

    Speaker maatti box fit cheyyan niyamam vannit etra ayi .......
    Niyantritha sound ilum kooduthal valare arochakamaanu......

  • @nasarttv8729
    @nasarttv8729 6 месяцев назад

    Islam correct. Allahu Akbar

  • @abdurahman8636
    @abdurahman8636 6 месяцев назад

    ഞാൻ സ്വയം മനസിലാക്കിയ ഈ കാര്യം ശെരിയാണെന്ന് ഉസ്താദ് മനസിലാക്കിത്തന്നു

  • @rusfidhak5558
    @rusfidhak5558 20 дней назад

    ശരിയാണ് ഉസ്താദ് പറഞ്ഞത് പിശാജ് ബാങ്ക് വിളി കേട്ടാൽ പേടിച്ചു വിറച്ചു ഓടും അപ്പോൾ പിശാചിനെ നായ പോലെ ഉള്ള മൃഗ ങ്ങൾ പിശാജ് ഓടുന്ന ത് കണ്ടു പേടിച്ചു കൊണ്ടാണ് ഓരി ഇടുന്ന ത് ഇത് സത്യം ആണ്

  • @mathewvb4368
    @mathewvb4368 18 дней назад

    പിശാചിനെ പ്രകീർത്തി ക്കുമ്പോൾ അവൻ അവിടെ സന്നിഹിതനാകുന്നു. ആറു ഇന്ദ്ര്യങ്ങൾ ഉള്ള മൃഗങ്ങൾക്ക് പ്രത്യേകിച്ച് നായ വർഗ്ഗത്തിൽ പെട്ട കുറുക്കൻ, ചെന്നായ, നായ മുതലായവ അവറ്റകളെ കാണും അപ്പോൾ അവ ഓരിയിടും...
    .

  • @bhaskarankadaly4552
    @bhaskarankadaly4552 4 месяца назад +6

    മുമ്പു കാലങ്ങളിൽ കുറുക്കൻ ഓരിയിടുമ്പോൾ നായകൾ ഓരിയിട്ടും. ബാങ്ക് വിളി കേൾക്കുമ്പോൾ അതുപോലുള്ള ശബ്ദമെന്ന് വിചാരിച്ചാഓരിയിടുന്നത്.
    മൈക്കിലൂടെയുള്ള ബാങ്ക് വിളിനിർത്തു. മനുഷ്യർക്കും നായകൾക്കും ഗുണം ചെയ്യും.

  • @deepthinker14-s10
    @deepthinker14-s10 4 месяца назад

    ഇവിടെ ബാങ്ക് വിളിക്കുമ്പോൾ കുറുക്കനാണ് ഓരിയിടുന്നത്

  • @SasidharanK-j3f
    @SasidharanK-j3f 17 дней назад

    ബാങ്ക് വിളി ഒരു ശബ്ദമലിനീകരണമാണ്. വാച്ചും ക്ലോക്കും മൊബൈലും ഇല്ലായിരുന്നു.ആ സമയത്ത് അത് ആവശ്യമായിരുന്നു.ഇനി ഈ രീതി അവസാനിപ്പിക്കണം. മറ്റ് മതവിശ്വാസികളും ആരാധനാലയങ്ങളിൽ പോകുന്നു, അവർക്ക് ഓർമ്മപ്പെടുത്തലുകൾ ആവശ്യമില്ല

  • @sulaimanlakshadweep7865
    @sulaimanlakshadweep7865 6 месяцев назад +3

    👍👍👍💯💯💯അൽഹംദുലില്ലാഹ്

  • @kajahussain6680
    @kajahussain6680 28 дней назад

    സത്യം

  • @neelimac.b6429
    @neelimac.b6429 23 дня назад

    Sathyam ya karyam super

  • @Blackhoodie9
    @Blackhoodie9 6 месяцев назад +1

    Scintific answer kelkan vanna njnan 😂

  • @stellarlumens4738
    @stellarlumens4738 2 месяца назад

    ഉസ്താദ് ഓരി ഇടുമ്പോൾ കൂടെ നായയും ഓരി ഇടുന്നു

  • @SuhasS-f2p
    @SuhasS-f2p 6 месяцев назад

    Ok

  • @mohammedps875
    @mohammedps875 5 месяцев назад

    ഇഫ്രീത്ത് ഓടുന്നത് കണ്ടു.കിതാബുൽ ഹുലാക് ,പേ.4ഒ

  • @sajithparameswaransajith1829
    @sajithparameswaransajith1829 6 месяцев назад +2

    ബാങ്ക് വിളി ഉണ്ടാവുന്നതിനു മുൻപും കോഴി പുലർച്ചെ കൂവിയിരുന്നതല്ലേ കോയ 🤣🤣🤣🤣🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വല്ലാത്ത കോമഡി 🤣

  • @AnandKumar-st2ox
    @AnandKumar-st2ox 4 месяца назад

    ഇന്ത്യയിൽ ഈ ആരാജകമായ ഓരിയിടൽ നിർത്തണം, ഞമ്മൾ ആണ് വലിയ പുള്ളി, ഞമ്മളെ കവച്ചു വെക്കാൻ വേറെ ഒരു പുള്ളിയും ഇല്ല

  • @anilanianilani3988
    @anilanianilani3988 6 месяцев назад

    👀👀👀

  • @thomaskuttypm1040
    @thomaskuttypm1040 21 день назад

    വൈകുന്നേരം ബാങ്ക് വിളിക്കുമ്പോൾ ഞങ്ങളുടെ അടുത്ത് കുറുക്കന്മാർ മുഴുവനും ഓരിയിടാൻ തുടങ്ങും
    ഇയാൾ എന്തൂട്ടാ ടേ ഈ പറയണത്

  • @user-nt1tw7gx2s
    @user-nt1tw7gx2s 6 месяцев назад +52

    ചില നായകൾ ഓരി ഇടാറില്ല അവരും ചെയ്ത്താമ്മാരും തമ്മിൽ നല്ല ബന്ധമുണ്ടാകും😅😅

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 4 месяца назад

      ഓഓഓഓഓ ന്റ കള്ളാ

    • @Uyhnmm
      @Uyhnmm Месяц назад

      നായകൾ ഉള്ള സ്ഥലത്ത് പിശാച് ഉണ്ടാകണം എന്നില്ല..

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 6 месяцев назад

    മാഷാ അല്ലാഹ്

  • @MuzzammilP
    @MuzzammilP 6 месяцев назад +2

    👍👍👍

  • @muhammedkutty2082
    @muhammedkutty2082 6 месяцев назад +1

  • @tkkadeeja4714
    @tkkadeeja4714 6 месяцев назад

    Masha.allah

  • @HamazsM
    @HamazsM Месяц назад +9

    പൊന്നാര ഉസ്താദ് ബാങ്ക് വിളി കേട്ടാൽ മാത്രമല്ല കുറുക്കന്മാർ ഓരിയിടുന്നത് പുലർസമയങ്ങളിലും വൈകുന്നേരങ്ങളിലും സ്പീക്കറിൽ കൂടെയോ അല്ലെങ്കിൽ അതുപോലെ ശബ്ദം കൂടിയ ഏതിലൂടെ യും കൂവിയാലും കുറുക്കന്മാർ ഒരിഇടും അത് അവരുടെ ശത്രുക്കളുടെ മേൽ ശബ്ദമുണ്ടാക്കി ആധിപത്യം സ്ഥാപിക്കുക എന്ന് മാത്രമാണ് ലക്ഷ്യം ബാങ്ക് വിളി വേണമെന്നില്ല നിങ്ങൾ മൈക്കിലൂടെ ഒന്ന് നീളത്തിൽ കൂവിയാലും മതി

  • @GmohananMohan-v5r
    @GmohananMohan-v5r 4 месяца назад +10

    മുൻ ജന്മം ബാങ്ക് വിളിച്ചവർ ഒത്ത് കൂടി ഓർമ്മ പുതുക്കുന്നതായിരിക്കാം.

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 26 дней назад +22

    ശരിയാണ് വർഗ സ്നേഹം ഇന്ന് മൃഗങ്ങളിലാണ് അവർ പ്രായം ആകുമ്പഴേ ഇണ ചെറാറുള്ളു ഇവനാപോലുള്ളവനെ പേടിച്ചു സ്വന്തം അമ്മമാർ പെണ്മക്കളെ ഓർത്തു ഉറങ്ങാറില്ല

  • @OmanHayma-dl1gb
    @OmanHayma-dl1gb 5 месяцев назад +7

    കർണാടകയിലെ ഉടുപ്പി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒരിക്കൽട്രെയിൻ കാത്തിരിക്കുമ്പോൾ ഓരോ ട്രെയിന്റെ അനൗൺസ്മെന്റ് ചെയ്യുമ്പോഴും അവിടെയുള്ള നായ്ക്കൾ എല്ലാം ഓലിയിടുന്നതു ഒരിക്കൽ കണ്ടു മൈക്കിന്റെ ശബ്ദം തന്നെയാവാം കാരണം

  • @08abinjose
    @08abinjose 6 месяцев назад +99

    മീൻ വണ്ടി ഹോണടിക്കുമ്പോഴും ആംബുലൻസ് ന്റെ ശബ്ദം കേൾക്കുമ്പോഴും നായ ഓരിയിടാറുണ്ട്

    • @Berlin-cj5ly
      @Berlin-cj5ly 6 месяцев назад +1

      മൈക് ഇല്ലാത്ത കാലത്തും

    • @Majeedktm
      @Majeedktm 6 месяцев назад

      Ninneppolothavane.ambulencilkondpogumpol.nayakurakkum.ninakk.aduth.aabagiyam.kittatte

    • @nissarmuhammed4974
      @nissarmuhammed4974 6 месяцев назад +1

      ​@@Majeedktmsamyamanam paalikkuka

    • @asharafmydeen4209
      @asharafmydeen4209 6 месяцев назад

      പോടാ. 😢ഊള😂

    • @greenleaf9697
      @greenleaf9697 6 месяцев назад +4

      സത്യമായിട്ടും എല്ലാവർക്കും അറിയുന്ന കാര്യമാണ് അത് കുറുക്കൻ ബാങ്കിൻറെ സമയത്ത് തന്നെ കരയാറുണ്ട് വളച്ചൊടിച്ച് ആരും ഇതിന് വിമർശിക്കരുത് സത്യമായ കാര്യമാണ്

  • @Happy-yt1nj
    @Happy-yt1nj 6 месяцев назад +10

    ചില ബാങ്ക് കൊടുക്കുന്ന വരുടെ ശബ്ദം കുറുനരികളെ അവരുടെ കൂട്ടുകാരുടെ ശബ്ദം ആയി തെറ്റി ദരിക്കുന്നതാവും,40കൊല്ലം മുൻപ് വനം പോലുള്ള സ്ഥലത്തു ഇങ്ങനെ അവരുടെ കാര്യത്തിനല്ലാതെ (തുടർന്ന് പല ഭാഗത്തുള്ള വർ ഒത്തുചേർന്നു കൂട്ടയോട്ടം )ഓരിയിടുന്നത് കണ്ടിട്ടില്ല!! ഇപ്പോൾ ഉച്ചക്ക് 12മണിക്കും നല്ല പോലെ ജനവാസം ഉള്ളിടത്തുപോലും ചില ദിവസങ്ങളിൽ വാങ്ക് സമയത്ത് എല്ലാം കേൾക്കാറുണ്ട്, വെറുതെ അനുകരിക്കാൻ ശ്രമിക്കുന്നത് ആവും, (അല്ലാതെ മൃഗത്തിനു എന്ത് ചെയ്ത്താനും ജിന്നും )

  • @jabirmullungal1254
    @jabirmullungal1254 6 месяцев назад +39

    പിശാച് അടുത്ത ബാങ്ക് വിളിയുടെ നേരം ആകുമ്പോഴേക്കും തിരിച്ചെത്തും എന്നാൽ അല്ലേ വീണ്ടും ഓടാൻ കഴിയുള്ളൂ

  • @saidalavikunnumal8172
    @saidalavikunnumal8172 6 месяцев назад +109

    ബാങ്ക് വിളിച്ചാൽ പിശാചുക്കൾ ഓടിപ്പോകും.
    ഒരു സദസ്സിൽ അൽഫാതിഹ
    വിളിച്ചാൽ മനുഷ്യപ്പിശാചുക്കൾ പതുക്കെ എഴുന്നേറ്റ് നടന്നു പോകുന്നതും കാണാം.

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 6 месяцев назад +3

      😂😂😂

    • @YoonusAp-tr7xc
      @YoonusAp-tr7xc 6 месяцев назад +3

      ആ അത് നബി ചര്യ ഇല്ലാത്തത് കൊണ്ടാണ് ...
      അവർക്ക് നബിയും സ്വഹാബത്തും എന്ത് കാണിച്ച് തന്നു അത് മാത്യകയാക്കുന്നവരാണ്

    • @safarullaMannil
      @safarullaMannil 6 месяцев назад

      സത്യം.

    • @Swabeeh800
      @Swabeeh800 6 месяцев назад +10

      ഫാത്തിഹ ഇറങ്ങിയ സമയത്തു ഇബ്‌ലീസ് കരഞ്ഞു. അത് കൊണ്ട് ആണ് ഇബ്‌ലീസ്ന്റെ അനുയായികൾ കരഞ്ഞു ദുഃഖം കൊണ്ട് എണീറ്റ് പോകുന്നത്

    • @HarshadAbdulKabeer
      @HarshadAbdulKabeer 6 месяцев назад

      😂😂😂😅😅😅

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 6 месяцев назад +14

    കാലം മാറിയത് അറിയാത്തവർ തെറ്റുകൾക്ക് ന്യായങ്ങൾ നിരത്തുന്നു.ശബ്ദ സാമ്യമാണ് കാരണം.ഫ്രീക്വൻസി പഠിക്കൂ.
    പിന്നെ മറ്റുള്ളവരെ ശല്യപ്പെടുതാതുന്നതിൽ പ്രകൃതിയുടെ പ്രതിഷേധം.
    അമ്പലം ആയാലും പള്ളി ആയാലും കഥ തഥൈവ.

  • @babupanikkassery1278
    @babupanikkassery1278 6 месяцев назад +51

    പ്രത്യേക frequency യിലുള്ള ശബ്ദം കേൾക്കുമ്പോൾ മൃഗങ്ങൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. എന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ ഇതുപോലെ mic set വെച്ച് എന്തു പരിപാടി announce ചെയ്തു പോകുമ്പോഴും ഇതുപോലെ ഒരിയിടും.
    പള്ളിയിലെയും അമ്പലത്തിലെയും പരിപാടികൾ വിളിച്ചുപറഞ്ഞു പോകുമ്പോഴും, മാങ്ങാ, പേരക്ക, ആപ്പിൾ കിലോ 100 എന്ന് വിളിച്ചു പറഞ്ഞു പോകുന്ന വണ്ടിക്കാര് പോകുമ്പോഴും ഓരിയിടും ഇതിന്റെ സത്യം ഇതാണ്.

    • @muhammadshahad6235
      @muhammadshahad6235 6 месяцев назад +6

      സഹോദരാ ഒന്ന് ചിന്തിക്കൂ ഈ മൈക്ക ഒന്നും ഇല്ലാത്ത കാലം?
      1400 വർഷങ്ങൾക്ക് മുമ്പ് അല്ലാഹുവിന്റ പ്രവാചകൻ നബി മുഹമ്മദ് മുസ്ത്വഫ (സ്വ) തങ്ങൾ പറഞ്ഞില്ലെ ബാങ്ക് കൊടുത്താൽ പിശാച് ഓടുമെന്നും അതിനാൽ ഈ പറയപ്പെട്ട മൃഗങ്ങൾ ശബ്ദമുണ്ടാക്കുമെന്ന്
      അന്ന് വെറും വായ കൊണ്ടു മാത്രമാണ് മൈക്കയും മറ്റു സംവിധാനവും ഇല്ല. ചിന്തിക്കൂ❤

    • @rashidkv07
      @rashidkv07 6 месяцев назад

      ഈ നോമ്പ് കാലത്ത് ബാങ്ക് വിളിക്കുമ്പോൾ നായ പോലോത്തത് ഓരിയിടാറുണ്ടോ ശ്രദ്ധിക്കൂ

    • @ALphA-jy7gp
      @ALphA-jy7gp 5 месяцев назад

      ​@@muhammadshahad6235അതേ ചിന്തിക്കണമെങ്കിൽ തലച്ചോറ് വേണം: നിങ്ങൾക്കത് ഇല്ലാത്തത് കൊണ്ട് മറ്റുള്ളവർ ചിന്തിക്കട്ടെ😂

    • @subramanianperikamana6067
      @subramanianperikamana6067 22 дня назад

      0​@@muhammadshahad6235

  • @somanathannair2167
    @somanathannair2167 6 месяцев назад +77

    വർഗ്ഗസ്നേഹം ഉള്ളതുകൊണ്ട്.

    • @ramsheenashameer5440
      @ramsheenashameer5440 28 дней назад +21

      അപ്പൊ കാള എങ്ങേനെയാ വർഗ സ്നേഹം കാണിക്ക നിന്റെ അമ്മയെ കുനിച്ചു നിർത്തി അടിച്ചിട്ടാണോ

    • @suhail321suhu3
      @suhail321suhu3 23 дня назад

      😅

    • @vaisakhshaji8900
      @vaisakhshaji8900 22 дня назад +1

      Adipoli😂

    • @vaisakhshaji8900
      @vaisakhshaji8900 22 дня назад

      ​@ramshenashameerninte ummaye😂5440

    • @AnilKumar-sj1pi
      @AnilKumar-sj1pi 21 день назад

      കുനിച്ചു നിർത്തി ബൂർക്ക പൊക്കി കോത്തിലടിച്ചു വിടുന്നത് ഉസ്താദാണ് മേത്തച്ചികളുടെ വായിലും കൊടുക്കും😁​@@ramsheenashameer5440

  • @Dong_Hwa23
    @Dong_Hwa23 6 месяцев назад +2

    ബാങ്ക് വിളി കേൾക്കുമ്പോൾ നായ ഓരിയിടുന്നതിന്റെ കാരണം, കാലൻ വരുന്നുണ്ടേ നാട്ടാരെ, എന്ന് അറിയിപ്പ് തരുന്നതാണ്. ഇസ്ലാമിന്റെ ദൈവം നെഗറ്റീവ് ദൈവം ആണെന്നതിനു, ഇതിൽ കൂടിയ തെളിവ് എന്തിനാണ്.😂😂

  • @muhammedkv2411
    @muhammedkv2411 6 месяцев назад +1

    Naayayum..panniyum.....pishaaj.....durgunamullha..jeeviyaanu.....valarthunna varea..pidichu..kadikkunna faan....pattigalh.....idariyunnavarkk......manassilaavum......yukthivaadigelk.....onnum..thiriyaadeay...😮😮😅😅

  • @shanijaffer9332
    @shanijaffer9332 6 месяцев назад +143

    ആറാം നൂറ്റാണ്ടിലെ തലച്ചോറ്... കൈയിൽ സ്മാർട്ട്‌ ഫോണും... കഷ്ടം 😢

    • @shakkeer.m9998
      @shakkeer.m9998 6 месяцев назад +48

      തലച്ചോർ എവിടെയും പണയപ്പെടുത്തീട്ടില്ലെങ്കിൽ ആറാം നൂറ്റാണ്ട് തന്നെ ധാരാളം.

    • @mariyammariyam4070
      @mariyammariyam4070 6 месяцев назад +15

      ആറാം നൂറ്റാണ്ടിൽ നിന്ന് ആളുകൾ വ്യതിചലിച്ച് അത് തന്നെയാണു ഈ ലോകം അനുഭവിക്കുന്നത്

    • @mohammedhussain2049
      @mohammedhussain2049 6 месяцев назад +11

      ഇപ്പോൾ ആറാം നുട്ടണ്ടിലേക്ക് യൂറോപ്പ് മുഴുവൻ ഒഴുകുന്നു..അമേരിക്ക നോക്കു...പൊട്ടാകിണറ്റിലെ തവള...അതു പഠിച്ചാലല്ലേ അറിയൂ..ആറാം നുട്ടണ്ടിൽ ആളുകൾ മരിച്ചിരുന്നു...ഇന്ന് ശാസ്ത്രം വളർന്നു.....അതുകൊണ്ട് ആരും മരിക്കുന്നില്ല...സർവേശ്വരൻ അല്ലാഹു തോറ്റു

    • @proud55555
      @proud55555 6 месяцев назад +15

      എന്നിട്ട് ഈ നൂറ്റാണ്ടിൽ ലോക ജനത ഇസ്ലാമിലേക്ക് 🙆🏻‍♂️

    • @sakeerhussain9142
      @sakeerhussain9142 5 месяцев назад +5

      അമ്യതാനന്ദമയി ആശ്രമത്തിൽ
      പോയാൽ ഇതിൽ കൂടുതൽ
      ലോകരെ കാണാം

  • @Just..OneLife
    @Just..OneLife 6 месяцев назад +26

    ഒരു ശബ്ദം മാറ്റമില്ലാതെ തുടർച്ചയായി നീട്ടി പാടിയാൽ ലോകത്തുള്ള ഏതു പാട്ടിനും നായ ഇതുപോലെ ഓരിയിടും

    • @lightningwave5238
      @lightningwave5238 23 дня назад +1

      എവിടെയും കേട്ടിട്ടില്ല അങ്ങനെ
      ഇവിടെയൊക്കെ കുറുക്കനും ഓരിയിടുന്നുണ്ട് 😅.

  • @nishanth9866
    @nishanth9866 6 месяцев назад +10

    ചൊവ്വ ഗ്രഹത്തിലേക്ക് മനുഷ്യൻ എങ്ങനെ കുടിയേറാം എന്ന് ശാസ്ത്രം ഗവേഷണം നടത്തുമ്പോൾ ഇവിടെ ചിലർ ഇപ്പോഴും പിശാച്, മലക്ക് എന്ന് പറഞ്ഞ് ഒരു സമൂഹത്തെ പിന്നോട്ടടിക്കുന്നു !!

    • @click_me7
      @click_me7 4 месяца назад

      ഈ പ്രപഞ്ചം മുഴുവൻ കറങ്ങി വന്ന , ഈ പ്രപഞ്ചത്തിൻ്റെ മുഴുവൻ അധികാരം നൽകപ്പെട്ട പ്രവാചകനാണ് ... മുഹമ്മദ് ❤ സ

    • @Dayana-uu3su
      @Dayana-uu3su Месяц назад

      True.

  • @kahirsharfaz7453
    @kahirsharfaz7453 6 месяцев назад +3

    മൈക്കിന്റെ ശബ്ദം കേൾക്കുമ്പോൾ ഓരിയിടാറുണ്ട്... സംശയം ഉള്ളവർ റെയിൽവേ സ്റ്റേഷനിൽ ചെന്നാൽ സംശയം തീരും

  • @danielkunjukunju600
    @danielkunjukunju600 6 месяцев назад +4

    Br:സെബാസ്റ്റ്യനും, അനിൽ കൊടിഞ്ഞോട്ടത്തിനും വിഷയം ഇട്ടു കൊടുത്ത😅

  • @nadujifil263
    @nadujifil263 6 месяцев назад +29

    ഇന്നലെ ന്റെ മനസിൽ undernn ഈ ഡൌട്ട് mashallhhh

    • @anwarazeez.m.a8679
      @anwarazeez.m.a8679 6 месяцев назад +1

      Seriyaaya ഉത്തരം അതല്ല

  • @prabhakaranprabha3196
    @prabhakaranprabha3196 5 месяцев назад +53

    നായ്ക്കൾക്ക് നായകൾ ഓ രിയിടുന്നപോലെയുള്ള ശബ്‌ദം കേൾക്കുമ്പോൾ ഉണ്ടാവുന്ന ഒരു സംഭവം ആണ്...

    • @shebeer555
      @shebeer555 23 дня назад +4

      പൂച്ചയ്ക്ക് പൊന്നു ഉരുക്കുന്ന സ്ഥലത്ത് എന്ത് കാര്യം.. ഈ വീഡിയോ മുസ്ലിങ്ങൾക്ക് ഉള്ളത് അല്ലേ.. അവരുടെ കാര്യത്തിൽ പുറത്ത് നിന്ന് നായ്ക്കൾ എന്തിനാണ് ഒരിയിടുന്നത് ?😮

    • @DevalalVk
      @DevalalVk 22 дня назад

      അതു ആദ്യം പറയണ്ടേ ,,,​@@shebeer555

    • @Vdffkfhsgdjdj
      @Vdffkfhsgdjdj 20 дней назад

      Bjp❤❤❤

  • @mhdavibnmali9545
    @mhdavibnmali9545 6 месяцев назад +22

    ഈ മാസം റമളാനിൽ ബാങ്ക് കൊടുക്കുമ്പോൾ നായ കുറുക്കൻ ഓരിയിടുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ
    റമളാനിൽ വിശാച്ച് കെട്ടിയിടപ്പെടുമെന്ന് മുഹമ്മദ് 'നബി പറഞ്ഞിട്ടുണ്ട്
    ഖാസിമി ഉസ്താത് പറഞ്ഞത് സത്യം

    • @Ashikz34567
      @Ashikz34567 6 месяцев назад +2

      സഹോദര ഇവിടെ ഇപ്പോഴും എല്ലാ വഖ്‌തിന് ബാങ്ക് വിളിക്കുമ്പോഴും നായ ഓളിയിടറുണ്ട് സത്യത്തിൽ പിശാചുക്കളെ കണ്ടത് കൊണ്ടല്ല മലക്കുകകളെ കണ്ടിട്ടാവാനാണ് കൂടുതൽ സാധ്യത കാരണം മരണാസന്നനായ ആളുടെ വീടിന് പരിസരത്തു നിന്നും ഇത് പോലെ കേൾക്കുന്നു മയ്യിത്ത് കൊണ്ട് പോകുമ്പോഴും നായ ഓളിയിടുന്നു റമളാനിലും ഇത് പോലെ തന്നെ അപ്പോ ആരെ കണ്ടിട്ടാവും ❓️

    • @amazingtrave
      @amazingtrave 6 месяцев назад

      പിശാചുക്കളെ കണ്ടിട്ട് തന്നെയാണ് നായ ഓരി ഇടുന്നത്. കാരണം റമദാനിൽ മുഴുവൻ പിശാചുക്കളെയും ചങ്ങലക്കിടപ്പെടുന്നില്ല.. കൂടുതൽ പ്രശ്നക്കാരായ മുഷ്ക് കാണിക്കുന്ന ശൈത്താന്മാര് മാത്രമാണ് ചങ്ങലയിൽ ബന്ധിക്കപ്പെടുക

    • @whatsappdrive2000
      @whatsappdrive2000 6 месяцев назад

      ​@@Ashikz34567രണ്ടിനും സാധ്യത ഉണ്ട്

    • @smk2533
      @smk2533 6 месяцев назад +2

      എല്ലാ റംസാനിലും എൻ്റെ നാട്ടിൽ ഓരിയിറാടുണ്ട്.റംസാനിൽ പിശാചിനെ ബന്ധിക്കുമെന്ന് പറയപ്പെടുന്നു. എപ്പോൾ ഓരിയിടുന്നതോ.

    • @amazingtrave
      @amazingtrave 6 месяцев назад +2

      @@smk2533 വലിയ പ്രശ്നക്കാരായ ശൈത്താന്മാര് മാത്രമേ ബന്ധിക്കപ്പെടുന്നുള്ളൂ.... എല്ലാവരെയും ഇല്ല

  • @jayalaly1505
    @jayalaly1505 4 месяца назад +3

    ചില പ്രത്യേക ഫ്രീക്വൻസിയിലുള്ള ശബ്ദം കേട്ടാൽ നായ ഓലിയിടും അതിലിത്ര അത്ഭുതമെന്ത്!