Ranjith | Revathy ????

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 324

  • @JOJOPranksters-o6p
    @JOJOPranksters-o6p 15 дней назад +389

    *justice for arjun,wayanad & mullaperiyar🔥*

    • @Gunturvinu
      @Gunturvinu 15 дней назад +23

      Arjunte asthi vellathil alinj kaaanum... Ini enth arjun??
      Wayanadil iniyum kand kitaathe ishtampole aalkaar und

    • @abdulrasak7871
      @abdulrasak7871 15 дней назад +5

      കർണാടക മുഖ്യമന്ത്രി ഡ്രഡ്ജർ കൊണ്ട് വരാന്ന് കുടുംബത്തിന് ഉറപ്പു നൽകിയിട്ടുണ്ട് ഏതാനും ദിവസത്തിനുള്ളിൽ തിരച്ചിൽ നടക്കേണ്ടതാണ്

    • @abdulrasak7871
      @abdulrasak7871 15 дней назад +3

      @@Gunturvinu അവരുടെ കുടുംബത്തിനു വേണ്ടി അതെങ്കിലും ചെയ്യേണ്ടേ

    • @DileepM
      @DileepM 15 дней назад +7

      സിദ്ധാർത്ഥ് കൊലക്കേസ് എല്ലാം അനിശ്ചിതമായി😢

    • @Abhijith7889
      @Abhijith7889 15 дней назад +2

      ​@@Gunturvinuasthi vellathil aliyukayo nee mandan aano atho mandan aaya pole abhinayikyuka aano😂😂😂

  • @wdeepesh
    @wdeepesh 15 дней назад +16

    രഞ്ജിത്തിനെ കുറിച്ച് പറഞ്ഞത് വിശ്വസിക്കാൻ പറ്റുമെങ്കിൽ രേവതിയെ കുറിച്ച് പറഞ്ഞത് എന്തിനു അവിശ്യസിക്കണം....

  • @Ak-ps6vt
    @Ak-ps6vt 15 дней назад +86

    Twist twist 😂😂🤣

  • @kpk5773
    @kpk5773 15 дней назад +146

    പെണ്ണിൻ്റെ പേര് വന്നപ്പോ പ്രൂഫ് ഉണ്ടോ??
    ആണിൻ്റെ പേര് വന്നാൽ അവൻ പണ്ടെ അങ്ങനെയാ.....
    ഈ സൊസൈറ്റി കൊള്ളാം

    • @vishnur6556
      @vishnur6556 15 дней назад +22

      തിരിച്ചും നടക്കുന്നുണ്ട്.. Revathy ടെ പേര് വന്നപ്പോ, social media full wcc യെ trolle ആണ്.. ആണുങ്ങളെ പറഞ്ഞപ്പോൾ, ആരോപണം പറഞ്ഞ സ്ത്രീകളെ slut shaming നടന്നു 💯

    • @ashwink1739
      @ashwink1739 15 дней назад +1

      ​@@vishnur6556എങ്ങനെ യാണ് ഇങ്ങനെ നുണ പറയണത്

    • @kartik3684
      @kartik3684 15 дней назад +1

      ​@@vishnur6556revathikk kittya trollsinte iratti kittiyind aanungalkk... Enthin kuttam aaropikaatha lalletan mammootykk vare trolls kelkkind.. inni ath potte newsil oru channel pollum revathide ee Peru mention cheyth prnjittilaa , ivde pinne proof indo enn choikknd eee sambhavam satyaanel renjith oru revathykk phone vilichindenn satyanel ath actress revathi aavaan nalla chance ind..kaarnm avrde rumours kelkaan thodangeetane koore kollam aayind

    • @user-uu8uk2qj1l
      @user-uu8uk2qj1l 15 дней назад +2

      ​@@vishnur6556Jayasuriya ക്ക് toilet Star എന്നാ പേര് കിട്ടിയതും... മുകേഷിനെതിരെ പൊതു സ്‌ഥലത്തു കോഴിയുടെ Mask വെച്ചു പ്രതിഷേധിച്ചതും ഒന്നും സേട്ടൻ കണ്ടില്ലേ???
      AMMA ക്ക് കിട്ടിയ ഊക്കിന്റെ നൂറിൽ ഒരംശം ഊക്ക് എങ്കിലും WCC ക്ക് കിട്ടിയോ???
      ഇല്ല അപ്പോഴേക്കും ഇരവാദം, Slut Shaming ആന മാങ്ങാ എന്ന് പറഞ്ഞു താങ്കൾ ഉൾപ്പടെ ഉള്ളവർ വന്നു...
      ഇത് തന്നെ ആണ് society യുടെ പ്രശനം...
      Women is always a victim...
      Stop Victim Mentality...

    • @user-uu8uk2qj1l
      @user-uu8uk2qj1l 15 дней назад +2

      ​@@vishnur6556​ Jayasuriya ക്ക് toilet Star എന്നാ പേര് കിട്ടിയതു പോലെ രേവതിക്ക് Photo Star എന്നാ പേര് കിട്ടിയോ???
      ഇല്ല...
      മുകേഷിനെതിരെ പൊതു സ്‌ഥലത്തു കോഴിയുടെ Mask വെച്ചു പ്രതിഷേധിച്ചതും ഒന്നും സേട്ടൻ കണ്ടില്ലേ???
      അതുപോലെ രേവതിക്ക് എതിരെ പ്രതിഷേധം കണ്ടോ???
      മോഹൻലാൽ ഉൾപ്പടെ ഉള്ളവർ രാജി വെച്ചത് ആഘോഷിച്ചു പോസ്റ് ഇട്ട പാർവതി ഉൾപ്പടെ ഉള്ളവർ രേവതിയുടെ കാര്യത്തിൽ മൗനം ആചരിക്കുന്നത് കാണുന്നില്ലേ???
      AMMA ക്ക് കിട്ടിയ ഊക്കിന്റെ നൂറിൽ ഒരംശം ഊക്ക് എങ്കിലും WCC ക്ക് കിട്ടിയോ???
      ഇല്ല അപ്പോഴേക്കും ഇരവാദം, Slut Shaming ആന മാങ്ങാ എന്ന് പറഞ്ഞു താങ്കൾ ഉൾപ്പടെ ഉള്ളവർ വന്നു...
      ഇത് തന്നെ ആണ് society യുടെ പ്രശനം...
      Women is always a victim...
      Stop Victim Mentality...

  • @noblemathew5789
    @noblemathew5789 15 дней назад +75

    ആണിനെതിരേ ആണോ... എങ്കിൽ ഓകെ..
    പെണ്ണിനെതിരെ ആണേൽ... പ്രൂഫ് must 😂😂.. best culture

    • @user-uu8uk2qj1l
      @user-uu8uk2qj1l 15 дней назад +1

      ​@vishnur6556 ​ Jayasuriya ക്ക് toilet Star എന്നാ പേര് കിട്ടിയതു പോലെ രേവതിക്ക് Photo Star എന്നാ പേര് കിട്ടിയോ???
      ഇല്ല...
      മുകേഷിനെതിരെ പൊതു സ്‌ഥലത്തു കോഴിയുടെ Mask വെച്ചു പ്രതിഷേധിച്ചതും ഒന്നും സേട്ടൻ കണ്ടില്ലേ???
      അതുപോലെ രേവതിക്ക് എതിരെ പ്രതിഷേധം കണ്ടോ???
      മോഹൻലാൽ ഉൾപ്പടെ ഉള്ളവർ രാജി വെച്ചത് ആഘോഷിച്ചു പോസ്റ് ഇട്ട പാർവതി ഉൾപ്പടെ ഉള്ളവർ രേവതിയുടെ കാര്യത്തിൽ മൗനം ആചരിക്കുന്നത് കാണുന്നില്ലേ???
      AMMA ക്ക് കിട്ടിയ ഊക്കിന്റെ നൂറിൽ ഒരംശം ഊക്ക് എങ്കിലും WCC ക്ക് കിട്ടിയോ???
      ഇല്ല അപ്പോഴേക്കും ഇരവാദം, Slut Shaming ആന മാങ്ങാ എന്ന് പറഞ്ഞു താങ്കൾ ഉൾപ്പടെ ഉള്ളവർ വന്നു...
      ഇത് തന്നെ ആണ് society യുടെ പ്രശനം...
      Women is always a victim...

    • @user-uu8uk2qj1l
      @user-uu8uk2qj1l 15 дней назад +1

      Jayasuriya ക്ക് toilet Star എന്നാ പേര് കിട്ടിയതു പോലെ രേവതിക്ക് Photo Star എന്നാ പേര് കിട്ടിയോ???
      ഇല്ല...
      മുകേഷിനെതിരെ പൊതു സ്‌ഥലത്തു കോഴിയുടെ Mask വെച്ചു പ്രതിഷേധിച്ചതും ഒന്നും സേട്ടൻ കണ്ടില്ലേ???
      അതുപോലെ രേവതിക്ക് എതിരെ പ്രതിഷേധം കണ്ടോ???
      മോഹൻലാൽ ഉൾപ്പടെ ഉള്ളവർ രാജി വെച്ചത് ആഘോഷിച്ചു പോസ്റ് ഇട്ട പാർവതി ഉൾപ്പടെ ഉള്ളവർ രേവതിയുടെ കാര്യത്തിൽ മൗനം ആചരിക്കുന്നത് കാണുന്നില്ലേ???
      AMMA ക്ക് കിട്ടിയ ഊക്കിന്റെ നൂറിൽ ഒരംശം ഊക്ക് എങ്കിലും WCC ക്ക് കിട്ടിയോ???
      ഇല്ല അപ്പോഴേക്കും ഇരവാദം, Slut Shaming ആന മാങ്ങാ എന്ന് പറഞ്ഞു താങ്കൾ ഉൾപ്പടെ ഉള്ളവർ വന്നു...
      ഇത് തന്നെ ആണ് society യുടെ പ്രശനം...
      Women is always a victim...
      Stop Victim Mentality...

    • @greenstorm6755
      @greenstorm6755 14 дней назад +1

      @@noblemathew5789 ഇവിടെ ആരോപിച്ച ആൾക്ക് തന്നെ അറിയില്ല രേവതിയാണോ ആ വ്യക്തി എന്ന്. അങ്ങനെ രഞ്ജിത്ത് പറഞ്ഞ് എന്നാണ് അയാൾ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇത് രേവതിക്ക് എതിരായ ആരോപണമായി എങ്ങനെ പറയാൻ പറ്റും.

  • @VMSHome-k3q
    @VMSHome-k3q 15 дней назад +96

    രഞ്ജിത്തും രേവതിയും ഒന്നിച്ചാണ് നടന്നിരുന്നത്, അത് ടീവിയിൽ തന്നെ കണ്ടിട്ടിട്ടുണ്ട്. പിന്നെ 90s കിഡ്‌സിന് മറ്റു പല കഥകളും കേട്ടറിവുണ്ട് 😂

    • @manishpanicker707
      @manishpanicker707 15 дней назад +4

      Revathi and ranjith are relatives

    • @user-uu8uk2qj1l
      @user-uu8uk2qj1l 15 дней назад +1

      രേവതി ക്ക് വിരൽ ഇടാൻ ഇവന്റെ ഫോട്ടോ എന്തിനാ???
      ഓരോരോ ഫേക്ക് കഥകൾ

    • @nidhin_gowri
      @nidhin_gowri 15 дней назад

      @@manishpanicker707Wikipedia il relatives എന്ന് കിടപ്പുണ്ട്..!!!!

    • @dawwww
      @dawwww 15 дней назад

      ​@@manishpanicker707No, just family friends.

    • @tulips_world
      @tulips_world 15 дней назад +4

      @@manishpanicker707athe aann
      rahsya bharya 😂😂

  • @btsclip2993
    @btsclip2993 15 дней назад +87

    Revathiyum renjithum dingolfi❤️‍🔥🤣

  • @CHN222
    @CHN222 15 дней назад +96

    അണ്ണന് 2 കൊല്ലത്തേക്കുള്ള അരി ആയി 👍🏻😅

    • @monjan1704
      @monjan1704 15 дней назад

      Athin ninte mudakk vallathum indo, iyalkk kittunna news nammalod share cheyyanulla manasukondan. Veruthe anavashyam parayaruth chn222

    • @CHN222
      @CHN222 15 дней назад +1

      @@monjan1704 നിങ്ങൾക്ക് തമാശ പറയുന്നത് മനസിലാക്കാൻ കഴിയില്ല അല്ലേ... സോറി

    • @mohammedsalih9546
      @mohammedsalih9546 14 дней назад

      😅

  • @jaii5611
    @jaii5611 15 дней назад +40

    ദേവാസുരം.മായമയൂരം.രാവണപ്രഭു.നന്ദനം.പെൻപട.മിഴിരണ്ടിലും...ഇങ്ങനെ കുറെ സിനിമകൾ ഉണ്ട് രഞ്ജിത്ത് രേവതി കോംബോ😂😂

    • @greenstorm6755
      @greenstorm6755 14 дней назад

      @@jaii5611 രേവതിയുടെ ബന്ധുവാണ് രഞ്ജിത്ത്, രഞ്ജിത്ത് കോമ്പോയിൽ ഒരുപാട് മോഹൻലാൽ പടങ്ങളും ഉണ്ട് അതുകൊണ്ട് നിങ്ങൾ പറയുമോ മോഹൻലാലും പീഡനവീരൻ ആണെന്ന്???

    • @jaii5611
      @jaii5611 14 дней назад +2

      @@greenstorm6755 രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണെന്ന് രേവതി പറയുന്ന വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട് ന്യായീകരണ സിംഹമേ...പെണ്ണ് എന്ത് പറഞ്ഞാലും എല്ലാരും വിശ്വസിക്കും...ആണ് പറഞ്ഞാൽ ങേഹേ

    • @greenstorm6755
      @greenstorm6755 14 дней назад

      @@jaii5611 അതുകൊണ്ട് ആ വ്യക്തി രേവതി ആവുമോ, ഇവിടെ കുറ്റം ആരോപിച്ച ആൾക്ക് തന്നെ അറിയില്ല അത് രേവതി ആണോ എന്ന്, അതുകൊണ്ട് തന്നെ രേവതിക്ക് എതിരായല്ല അയാളുടെ പരാതിയും, എന്നാലും രേവതിയുടെ തലയിൽ എടുത്ത് വെക്കാനാണ് പലർക്കും താല്പര്യം

  • @JOJOPranksters-o6p
    @JOJOPranksters-o6p 14 дней назад +3

    *no one can replace sai's mind game💯🤣🔥*

  • @sidheeqbinmoosa4188
    @sidheeqbinmoosa4188 15 дней назад +11

    Male actorsinethire ulla allegationsilokke nalla clarity ullondaano thaan athum pokki pidich nadakknne😅 paavadaa thaangal ippo oru trend aayi maari societyil😁

  • @vishnusuresh3081
    @vishnusuresh3081 15 дней назад +3

    നടന്മാർക് എതിരെ പറഞ്ഞതിനൊന്നും ഒരു തെളിവും ഇല്ലല്ലോ, പിന്നെ നടിമാർക്കും അതിന്റെ ആവശ്യം ഇല്ല.. അത് സത്യമാണേൽ ഇതും സത്യം തന്നെ..

  • @yautja5331
    @yautja5331 15 дней назад +25

    ബ്രോ ഇന്ന് ഇട്ടരിക്കുന്ന shirt ഉം മഞ്ഞ ആണ് 😂brillance 😂😂

  • @prasadvu6293
    @prasadvu6293 14 дней назад +4

    ജയസൂര്യടെ പേര് പറയാനെക്കാളും മുന്നേ അത് ജയസൂര്യ ആണെന്ന് ഇവടെ തീരുമാനിച്ച ആൾക്കാരാണ് ഇപ്പോ രേവതിടെ പേര് പറഞ്ഞിട്ടും അത് വെളുപ്പിക്കാൻ നോക്കണേ

  • @RishanaRinsh
    @RishanaRinsh 15 дней назад +4

    Ee shirtil chettane nalla lookndd😍😍👍

  • @Sanal-gu7li
    @Sanal-gu7li 15 дней назад +19

    Enthoru santhosham aanu saikk🤣

  • @jasminneil8186
    @jasminneil8186 15 дней назад +5

    Secret agent. Super duper video.👍👍

  • @nannurn5743
    @nannurn5743 15 дней назад +16

    Nobody is taking about this
    Even parvathy who always talk against the superstars is silent

    • @RoRZoro
      @RoRZoro 15 дней назад +10

      Parvathy have a histroy of being silent when the predators are her friends and people she like. Remember the assault allegation against Vedan? She supported him and tried to minimize his crime! That's the reason why people stood against her. She has a huge double standard and she only responds based affiliations.

    • @MOHAMED-jk7cg
      @MOHAMED-jk7cg 15 дней назад

      Parvathy is double standard clown 🤡🤡🤡

  • @TalkwithMeha
    @TalkwithMeha 15 дней назад +27

    Revathy WCC member alle😢

    • @bindusaji2188
      @bindusaji2188 15 дней назад +2

      Yes

    • @Jansarin
      @Jansarin 14 дней назад +2

      Avar karana bhavana case ingane ayath

  • @BijuMH.
    @BijuMH. 15 дней назад +33

    WCC എന്ത് പറയുന്നു രഞ്ജിത്തെ കുട്ടി മിണ്ടുന്നില്ല 😂😂

  • @JijomoncyJijo
    @JijomoncyJijo 15 дней назад +30

    ഷക്കീല മറിയ രേഷ്മ, ഇവർ ഇറങ്ങി തിരിച്ചാൽ എന്താവും അണ്ണാ . തീയറ്റർ പോലും പ്രതികളാവും??

    • @Rosa-dj5fu
      @Rosa-dj5fu 15 дней назад +4

      സിനിമ കാണാൻ പോയവർ വരെ പ്രതി ആകും😅

    • @JijomoncyJijo
      @JijomoncyJijo 15 дней назад +1

      @@Rosa-dj5fu yes

    • @vishak1244
      @vishak1244 15 дней назад +1

      Haha fun anoo

  • @vineethkumar6205
    @vineethkumar6205 14 дней назад +2

    bro.. Renjith and രേവതി case nerathe മഞ്ഞ പത്രത്തിൽ alla ഏതോ interview പറഞ്ഞിട്ടുണ്ട്, njan കേട്ടിട്ടുണ്ട്...ee velippeduthunna പലരും നോക്കിയാല്‍ ariyaam എവിടെയോ oru wcc അംഗങ്ങളുമായി connection ippol ondu. relationships aarunnu time il nadanna karyangal ippol nalla relationships alla enkil thirinju kothamello...pinne ഇതിന് oru savarnna, ഫ്യൂഡല്‍ system കൊണ്ടുവരാന്‍ left mind ulla അംഗങ്ങൾ നോക്കുന്നുണ്ട്...ഒന്നുറppa AMMA il ninnum UMMAyilekku system പോകും....ആരും അത് address ചെയ്യുന്നില്ല...നോക്കിക്കോ...😅

  • @tech4sudhi837
    @tech4sudhi837 15 дней назад +3

    ഏതായാലും... അരി അണ്ണൻ... കുറച്ച് കാശ് ഉണ്ടാക്കും....ലെ... അണ്ണാ..... 😂😂😂😜😜😜

  • @siljavasudev9931
    @siljavasudev9931 15 дней назад +5

    SK - ennu keraliyaveshethil anu ! Mundum shirtum! gues anu !!!! ✨✨✨✨

  • @drakejohn3751
    @drakejohn3751 15 дней назад +28

    Revathi oru vedichi thanne😂

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 15 дней назад +3

      Sfi കാരൻ പൊളിച്ചു 😂

    • @RoRZoro
      @RoRZoro 15 дней назад

      @@OnceUponAtimetherelivedaking ആരോപണം ഉന്നയിക്കപ്പെട്ട ആണുങ്ങൾ പെണ്ണുപിടിയന്മാർ ആണ് ആരോപണം ഉന്നയിക്കപ്പെട്ട പെണ്ണുങ്ങൾ വെടി ആകില്ലേ?

    • @bigb3711
      @bigb3711 15 дней назад +4

      Kalla vediii😂

  • @AVyt28
    @AVyt28 15 дней назад +15

    in wikipedia it says ranjith is a relative of revathy?

    • @nidhin_gowri
      @nidhin_gowri 15 дней назад +3

      geetha vijayan( ഇൻ ഹരിഹർ നഗർ) രേവതിde Relative എന്നും Wikipedia undu…!!!!

  • @afsalclt1179
    @afsalclt1179 15 дней назад +3

    പ്രമുഖ വാർത്ത ചാനലുകൾ രേവതിയെ സേഫ് ആക്കാൻ ശ്രമിക്കുന്നുണ്ട്

  • @Sun.Shine-
    @Sun.Shine- 15 дней назад +7

    I highly suspect it might be actress revathy (confirmation police തരട്ടെ). There is no need for sexist bias between actors & actresses 🙌
    Revathy & Renjith need not be romantically involved, friends, collegues (in close terms) വേണെങ്കിൽ ആവാല്ലോ!

    • @RoRZoro
      @RoRZoro 15 дней назад

      ജയസൂര്യക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തികൾ അത്ര നല്ല background ഉള്ളവർ അല്ല. അവർ രണ്ടുപേരും പിന്നീട് ജയസൂര്യ അല്ല ആ യുവനടൻ എന്ന് പറഞ്ഞു. എന്നിട്ടും ആളുകൾ ജയസൂര്യയെ Toilet Star ആക്കിയില്ലേ? പെണ്ണുങ്ങൾ പ്രതി ആകുമ്പോൾ തെളിവ് അന്വേഷിക്കും!

  • @ibrahmbadsha
    @ibrahmbadsha 15 дней назад +1

    അണ്ണൻ ലൈഫ് ടൈം ലേക്ക് ഉള്ള content ആയല്ലോ 😂❤❤❤

  • @StatusvideoHub-er5cp
    @StatusvideoHub-er5cp 15 дней назад +4

    Secret Agent, ഞാൻ നിങ്ങളുടെ ഒരു കടുത്ത ആരാധകൻ അല്ല പക്ഷേ നിങ്ങളുടെ തകർച്ച എന്ന് പറയുന്നില്ല പക്ഷേ ട്രൻ്റിങ്ങിന് ഉണ്ടായ ഇടിവ് എന്നെ വേദനിപ്പിക്കുന്നു. എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല. പക്ഷേ പഴയ പോലെ തിരിച്ച് വരാൻ സാധിക്കട്ടെ.❤

  • @DONX0-nv2wj
    @DONX0-nv2wj 15 дней назад +2

    ക്രൈമിൽ വരുന്ന കുറെ വാർത്തകൾ ഒക്കെ സത്യമാണ് 👍

  • @sachin-iw9jo
    @sachin-iw9jo 15 дней назад +2

    Revathi must show attitude to file defamation..

  • @manojpillai4450
    @manojpillai4450 15 дней назад +2

    When it is Ranjith it should be revathi old mohanlal heroine.

  • @Dwanii
    @Dwanii 15 дней назад +9

    ആർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കാം അത്‌ ശരിയാണൊ തെറ്റാണൊ എന്നറിയുന്നതിനു മുൻപേ കുറ്റവാളി ആക്കണം എന്ന് വാദിക്കുന്നവർക്കിടയിൽ ആർക്കും പ്രത്യേക പ്രിവിലേജ്‌ ഇല്ലാ

    • @vhcjcv5760
      @vhcjcv5760 15 дней назад +4

      സ്ത്രീ യുടെ കാര്യം വന്പ്പോ ആണ് ഓർത്തഗ് അല്ലേ 😹

  • @akku_tuhe2088
    @akku_tuhe2088 15 дней назад +8

    കൈ മാറാൻ ഇത് എന്ത് താലം മോ😂

  • @mithun2337
    @mithun2337 15 дней назад +6

    ഡബ്ല്യൂസിസി രേവതിയെ പുറത്താക്കണം 😮

    • @rileeshp7387
      @rileeshp7387 13 дней назад

      അസൂയ മാത്രം കൈമുതൽ ആയ ഒരു ഉടായിപ്പ് സംഘടന ആണ് മാധ്യമങ്ങൾ ഉത്തി വീർപ്പിച്ച ഒരു സംഘടന ആണ്

  • @shameemb4u
    @shameemb4u 15 дней назад +2

    Revathi ithuvare ithinodu prathikarichittilla, appol ithu sathyamakan sadhyatha ille?

  • @muhammedrishad8230
    @muhammedrishad8230 14 дней назад +1

    Bro ആടുജീവിതം സൗദി അറേബ്യയിൽ വലിയ ചർച്ച ആണല്ലോ അതിനെപ്പറ്റി വീഡിയോസ് കണ്ടില്ല

  • @nearlyeverything2047
    @nearlyeverything2047 15 дней назад +16

    ജയസൂര്യയുടെ ഭാര്യ പിണങ്ങി പോയി എന്ന കേൾക്കുന്നത്😢

    • @Ramzan656
      @Ramzan656 15 дней назад +1

      എവിടുന്നു കേട്ട്

    • @karthik-bh1bb
      @karthik-bh1bb 15 дней назад

      Yes its true

    • @tinusajeeb1
      @tinusajeeb1 15 дней назад

      പിന്നേ 😂😂😂

    • @edger2236
      @edger2236 15 дней назад

      Olladaan

    • @amith1224
      @amith1224 15 дней назад

      Ah poyi

  • @captain__1999
    @captain__1999 15 дней назад +15

    Revathi ulppetit uddel case edukkanam

  • @aynu3088
    @aynu3088 15 дней назад +1

    Nude ആയി നില്കാൻ പറഞ്ഞാൽ അയാൾക്കൊരു അടികൊടുത്തു റൂമിൽ നിന്ന് ഇറങ്ങി പോകാതെ nude ആയിട്ട് നിന്നത് എന്തിനാ..അതാ എനിക്കു മനസിലാകാത്തത്...

  • @alleeenaaa
    @alleeenaaa 15 дней назад +1

    Revathi should answer. Not keep Silent.

  • @munnamujeeb7636
    @munnamujeeb7636 14 дней назад +1

    രേവതി മഹാ തല്ലിപ്പൊളി ആണ്

  • @yautja5331
    @yautja5331 15 дней назад +17

    Renjith thaliyath anekilo....? Aa payana muthal edukan....?Eni Ayichit undekil digital evidence edukan elupam alea......?

    • @Vaisag.R.L
      @Vaisag.R.L 15 дней назад +6

      Dileep nte case il or ippo nadanna kolkatha case il okke digital evidence easy aayittu kittiyo???

    • @yautja5331
      @yautja5331 15 дней назад +1

      @@Vaisag.R.L back then facebook was more common.... Fb annel evidence kittum

    • @user-uu8uk2qj1l
      @user-uu8uk2qj1l 15 дней назад +1

      Dileep നിരപരാധി ആണെങ്കിലോ???
      മുകേഷ് നെതിരെ വ്യാജ ആരോപണം ആണെങ്കിലോ???

    • @user-dv9se4tw3c
      @user-dv9se4tw3c 15 дней назад +1

      2012 ൽ വാട്സാപ്പ് ഉണ്ടൊ??ഡൌട്ട് ആണ്

    • @RoRZoro
      @RoRZoro 15 дней назад

      അങ്ങനെ ആണെങ്കിൽ ജയസൂര്യക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തികൾ അത്ര നല്ല background ഉള്ളവർ അല്ല. അവർ രണ്ടുപേരും പിന്നീട് ജയസൂര്യ അല്ല ആ യുവനടൻ എന്ന് പറഞ്ഞു. എന്നിട്ടും ആളുകൾ ജയസൂര്യയെ Toilet Star ആക്കിയില്ലേ? പെണ്ണുങ്ങൾ പ്രതി ആകുമ്പോൾ തെളിവ് അന്വേഷിക്കും!

  • @sarahs.k9656
    @sarahs.k9656 15 дней назад +5

    Kavya Maadhavan aayirikkum. Because Bavuty de nammathil movie el Kavya aanu.. Ivarkk enthum parayankil nammakkum enthum parayalloo😂

    • @jobinpsaji7087
      @jobinpsaji7087 15 дней назад +1

      അഴി എണ്ണണ്ടി വരും ബ്രോ കേസ് ആയാൽ

    • @shilpasajan5759
      @shilpasajan5759 15 дней назад

      Agne enthum parayan poyal pani kittum

    • @bindusaji2188
      @bindusaji2188 15 дней назад +1

      No that boy said after the incident he put a message to kavya . . . But no response

  • @renjidreams6768
    @renjidreams6768 15 дней назад +1

    ദേവാസുരം
    മയമയൂരം
    രാവണപ്രഭു
    നന്ദനം
    മിഴിരണ്ടിലും
    ഇന്ത്യൻ റുപ്പീ
    പെൺപട്ടണം ( Story By രഞ്ജിത്ത് )
    രേവതി ഏതാണെന്നു ആർക്കും സംശയം ഒന്നുമില്ലലോ അല്ലെ

  • @badsha7966
    @badsha7966 15 дней назад +10

    Ini avasanam Ari annanum?🥹🙌

  • @albythomas3271
    @albythomas3271 15 дней назад

    bro paranjath correct aahn.........aah time-ile whatsapp chats ippolum whatsappinte server roomil digital footsteps aayitt kadapund...ath orikkalum nashippikkan pattilla....So cheganju edukkan ariyunnavan ath edukkum. Shibudinam🙏🙏🙏🙏

  • @AbhilashAbhi-d4n
    @AbhilashAbhi-d4n 15 дней назад

    സായി bro മലയാള സിനിമയിലെ ഒരേ ഒരു കന്യകൻ ശ്രീ ശാന്തിവിള ദിനേശിന്റെ ഹേമ കമ്മറ്റി റിപ്പോർട്ട്‌ പുറത്തു വിട്ടതിനു ശേഷം ചെയ്ത വീഡിയോ കണ്ടിട്ട് അയാളെ പറ്റി ഒരു വീഡിയോ ചെയ്യണം 🙏👍

  • @ajmalpm3437
    @ajmalpm3437 15 дней назад +2

    Ente ponnu Anna..
    gossip eppol ellavarum vishasikkunu.( Your last dialogue about Revathi issue.) how can you say Revathi issue gossip and Ranjith case real.
    From your overall presentation I understand like that. Eppo baki ulladh ellam manja patram ayee for you 😂.
    Both issues must be investigated, and after court judgement we can say which is fake and which one is not.

  • @xshiqvk3305
    @xshiqvk3305 15 дней назад +3

    Annnaaaaa ❤❤

  • @parvathy234
    @parvathy234 15 дней назад +8

    Secret agent pwoliii

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 15 дней назад +2

    രഞ്ജിത് ഫോട്ടോയെടുത്ത് വിട്ടാല്‍ രേവതി എങ്ങനെ കുറ്റക്കാരിയാകും 😊

    • @RoRZoro
      @RoRZoro 15 дней назад +2

      It means she supported sexual exploitation and she has no moral right to stay in WCC and accuse others.

    • @aynu3088
      @aynu3088 15 дней назад

      അതാണ്, നമ്മുടെ oru frnd അല്ലേൽ lover oru nude photo അയച്ചാൽ നമ്മൾ കുറ്റക്കാർ ആകുമോ

  • @ronishemmanuvel2514
    @ronishemmanuvel2514 15 дней назад +5

    Dai podai double stand kalikathe,.. Poi ari vaggi vaaa😅😂

  • @psk1410
    @psk1410 15 дней назад +2

    രേവതി രാജി വെക്കട്ടെ wcc രേവതി തന്നെ രഞ്ചിത്തുമായി നല്ല അടുപ്പമാണ് എന്നു കേട്ടിട്ടുണ്ട്

  • @susansubisfoodieweb3991
    @susansubisfoodieweb3991 15 дней назад

    I just don’t understand how the victims got the guts now than before. But Abusers need to be punished

  • @SanJay-xt3sl
    @SanJay-xt3sl 15 дней назад +4

    എടാ എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ 😂

  • @sujithadevi2504
    @sujithadevi2504 15 дней назад +2

    താങ്കൾ രേവതി എന്ന് പേര് വന്നപ്പോൾ.. എന്തിനാണ് ഇത്രയധികം മെഴുകുന്നത്..? താങ്കൾക്ക് ഒരു സങ്കടം പോലെ... ഇപ്പോ പ്രൂഫ് വേണം... അത് വേണം... കഷ്ടം...
    അതൊക്കെ പോലീസ് അന്വേഷിക്കട്ടെ..

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 15 дней назад

    സായീ..... ക്രൈം നന്ദകുമാർ പറയുന്നത് നൂറ് ശതമാനം ശരിയാണ്👍

  • @sudhisudhi-z4k
    @sudhisudhi-z4k 15 дней назад +5

    Ippol okkay ayi sound

  • @sudhisudhi-z4k
    @sudhisudhi-z4k 15 дней назад +7

    Sound illa

  • @sarahs.k9656
    @sarahs.k9656 15 дней назад +3

    Poli shirt🎉

  • @shamilexclusive
    @shamilexclusive 15 дней назад +1

    #JusticeforMollywood 😅

  • @Fun123.
    @Fun123. 15 дней назад +1

    Mullaperiyar please everyone 🙏🙏

  • @WolverineLIVEE
    @WolverineLIVEE 15 дней назад +2

    Restart akkiyappol vannappol sound vannuu🫡

  • @ff0790
    @ff0790 15 дней назад +1

    എനിക്ക് തോന്നുന്നത് അവൻ സൈക്കോ ആണെന്ന്. പോലീസ് ഏതായാലും കണ്ടു പിടിക്കുമായിരുക്കും.
    അവന്റെ ബോഡി ലാംഗ്വേജ്യിൽ എന്തോ പന്തികേട് തോന്നുന്നു...

  • @arsalrahmanperumthodika
    @arsalrahmanperumthodika 15 дней назад +1

    അണ്ണാ അഖിൽ മാരാർ ഹാഷ്മി ചർച്ച കണ്ടില്ലെ. ..... വീഡിയോ ഒന്നും ഇട്ട് കണ്ടില്ല... എന്താ അണ്ണാ..കണ്ടില്ല എന്ന ഭാവത്തിൽ. .....😁😁😁

  • @dolphinstudio792
    @dolphinstudio792 15 дней назад +4

    sound 🔊 undallo...

  • @awesomearm11
    @awesomearm11 15 дней назад +1

    Don’t know why Josco jewelers sponsoring this kind of channel

  • @manishpanicker707
    @manishpanicker707 15 дней назад +7

    Revathi and Renjith are relatives

  • @minnminni
    @minnminni 15 дней назад +1

    He said Ranjith told him thatRevathi. He never said he saw her. Ranjith must be sending it to his other gay friends. How can you suspect this guy?

  • @vhcjcv5760
    @vhcjcv5760 15 дней назад

    ഇനി വെളുപ്പിക്കൽ ആണ്. 😹സ്ത്രീ കുടുങ്ങി. ഇനി വെക്കുപ്പിക്കൽ time

  • @Rafsal906
    @Rafsal906 14 дней назад

    Nice shirt bro❤

  • @akhilta711
    @akhilta711 15 дней назад

    👍👍👍

  • @rejaneeshr1428
    @rejaneeshr1428 15 дней назад +2

    Godd!!...y these media ppl focus on d crappy nervous disordered issues of few group of ppln by not bringing up more insight to d ppl on landslides recently happened !..
    Wake up Malayaleez

  • @akcj1835
    @akcj1835 15 дней назад

    🎉

  • @001wsk-sn5wu
    @001wsk-sn5wu 15 дней назад +1

    Pennu paranjhal aninu oru proofum elyathe arrest anu pennine paranjhal proof venam pennu angine cheyulya alle. Enthonado revathy actress ayikoodanulathu eyal clear cheyunathano. If you want content cover news about Arjun Wayanad and Mullaperiyar. You are also doing the same thing as other yutubers.

  • @Someone-we4hv
    @Someone-we4hv 15 дней назад +3

    Annaa length over aakand nok video nte👍

    • @Ameen007a2m2
      @Ameen007a2m2 15 дней назад

      Onn podei..annan 3 4 manikoor video ittalum numma kaanum ..sai❤

  • @sudheerzaman3659
    @sudheerzaman3659 15 дней назад

    എല്ലാം പോട്ടെ ആ ണ ഷെട്ട് പൊളിച്ചു 🔥

  • @rahmancr1884
    @rahmancr1884 15 дней назад +5

    Sound okke ind 🤦🏻‍♂️

  • @febinjohnson1021
    @febinjohnson1021 15 дней назад +4

    Sound🙂

  • @confidential1234
    @confidential1234 15 дней назад

    Ini adutha twist varaan pokunathu Revatiyude full name revati sampath aanennu ariyumbola..

  • @alialiyaaliczz
    @alialiyaaliczz 15 дней назад +1

    ‼️💯

  • @surendranshyma493
    @surendranshyma493 15 дней назад +1

    Iyaale manapoorwvam erakkiyathanennu thonunnu

  • @Ditto_zccccc
    @Ditto_zccccc 15 дней назад +2

    Revathi chechi anagne ula oral alle enne enikk ariya
    Souce : trust me Bro 😢

  • @julietangelanicetus5213
    @julietangelanicetus5213 15 дней назад

    Iyalum chila samayangalil renjith ne pole thanne...vattu case...😡🙏🏻

  • @manusabu5839
    @manusabu5839 15 дней назад +5

    2022 best actress award Manju pilaiku pakram revtahiku kittiyapol ethu pole kure rumors undarinu
    Pine vijay Babu..indrans ayi main news

  • @mariak5582
    @mariak5582 15 дней назад

    WCC avarde members inte kallatharangal apo cover up cheyale ..Amma wcc epo enda difference..
    Drugs avihitham ellam wcc unde..

  • @bigb3711
    @bigb3711 15 дней назад

    Sechiii aaalu kollaalo😂😂😂

  • @Hari.k7113
    @Hari.k7113 15 дней назад

    wait wait wait......joscode ad aa channelil kando 6:40 ..crime nandakumarinu josco polethe team fund kodukunondo..thats strange and curious.

  • @anusreebhaskar
    @anusreebhaskar 15 дней назад

    But vere oru vedio yil navya nair ne vilich samsarichu ennan paranjath pinne photos ayachath aalde girl frndinu aanu ennum paranjirunnu 🙄

  • @sreenarayanram5194
    @sreenarayanram5194 15 дней назад

    ഇത് A M M A യുടെ ഒരു ഒളിയമ്പ് ആകാനും സാധ്യത ഉണ്ട്

  • @likhilkrishna5810
    @likhilkrishna5810 14 дней назад

    shirt polichu

  • @browngirlthings1541
    @browngirlthings1541 15 дней назад

    Ith newsil onnum varunnillelloooo
    Athentha!?

  • @jejinvjames9376
    @jejinvjames9376 15 дней назад +1

    രഞ്ജിത്ത് = Hybrid 😂😂

  • @WolverineLIVEE
    @WolverineLIVEE 15 дней назад +3

    🤔Sound illle?

  • @lijilk8350
    @lijilk8350 15 дней назад +2

    Sound maaafi

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 15 дней назад

    Renjith 76 yil SFI yil thudangii chanthiyude hole vare valarnu !

  • @aromalprakash6970
    @aromalprakash6970 15 дней назад +2

    Bro sound illa😮

  • @josephgeorge7477
    @josephgeorge7477 15 дней назад +1

    kozhikodinte manam kalayan ororuthanmar