എന്തായാലും എനിക്ക് ഈ നാലുകെട്ട് ഭയങ്കരമായി ഇഷ്ടപ്പെട്ടു ഇവിടെ ജീവിച്ച വരോട് അസൂയ തോന്നുന്നു എനിക്ക് ഇതു പോലെ പ്രൗഡിയുള്ള പഴയ മനകൾ വളരെയധികം സന്തോഷം തരുന്ന കാഴ്ചയാണ് കണ്ടാലും കണ്ടാലും മതി വരുന്നില്ല
ഒരായിരം കതകും ജന്നലും, ഇതെല്ലാം അടക്കുകയും തുറക്കുകയും വേണമെങ്കിൽ തന്നെ നാലഞ്ച് ആൾക്കാർ വേണം , എല്ലാ മുറിയിലും ആൾക്കാർ ഉണ്ടെങ്കിൽ താമസിക്കാം ഇല്ലെങ്കിൽ പേടിച്ച് മുള്ളി കിടക്കേണ്ടിവരും, അയൽപക്കത്ത് വേറെ വീട്ടുകാരും ഇല്ല, പക്ഷെ സിനിമ Shooting നു കൊള്ളാം
നമ്പൂതിരിമാരുടെ ജീവിതം എന്നു പറഞ്ഞാൽ അവർ ആർക്കും ഒരു പദ്രവവും ചെയ്യാതെ , സദാ ഈശ്വര ചിന്തകളും നാമ ജപങ്ങളും , ജപമുറകളും , വേദ പഠനങ്ങളും ഒക്കെയായി ജീവിക്കുന്ന ഒരു സമൂഹമാണ്. അവരുടെ Policy എന്നാൽ മറ്റാരുടെയും മുതൽ അവർ കാംക്ഷിക്കുന്നില്ല. അതുപോലെ അവരുടെ തും ഒന്നും സംഭവിക്കാതെ എന്നും സംരക്ഷിക്കപ്പെടാൻ അതിയായി ആഗ്രഹിക്കുന്ന ഒരു ജനവിഭാഗമാണ് അവർ. പട്ടിണി കിടന്ന് മരിച്ചാലും അഭിമാനം വിട്ട് മറ്റൊരാളോടും ഒരു പച്ചവെള്ളം പോലും വാങ്ങി കുടിക്കുവാൻ ആഗ്രഹിക്കാത്ത പരമസ്വാത്ഥികരായ ഒരു ജനവിഭാഗമാണ് അവർ. ആരുടെ മുമ്പിലുംകൈ നീട്ടാതെ ജീവിക്കാനും ആഗഹിക്കുന്നവർ. എന്നാലും പലരാലും യാതൊരു അടിസ്ഥാനവുമില്ലാതെ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനവിഭാഗവുമാണ് അവർ. അവരുടെ മുതൽ ഏതെങ്കിലും തരത്തിൽ അന്യായമായി അവരെ വേദനിപ്പിച്ചു ആരെങ്കിലും കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവരുടെ ശാപം അഥവാ നമ്പൂതിരി ശാപം എന്നത് തീർത്താൽ തീരാത്ത ഒരു പാപമാണ്. എന്നാൽ അവർ മനസ്സറിഞ്ഞ് തന്നാൽ ഏറ്റവും നല്ലതുമായിരിക്കും. അതിനാൽ നമ്പൂതിരിമാരുടെ സ്വത്ത് വാങ്ങാൻ ചെല്ലുന്ന വർ ആ ഇല്ലത്തിന്റെയും അതിലെ അന്തേവാസികളുടെയും , അവർ ഇല്ലം വിൽക്കാൻ കാരണമായ സാഹചര്യങ്ങൾ ശരിക്കും മനസ്സിലാക്കി മാത്രം വാങ്ങുക. മനോദുഃഖത്തോടു കൂടി എന്തൊക്കെയൊ പ്രേരണകളാൽ , നിൽക്കക്കള്ളിയില്ലാതെയാണ് അവർ അത് വിൽക്കാൻ ഒരുമ്പട്ടതെങ്കിൽ ആ മുതൽ ഒരിക്കലും വാങ്ങിക്കാതിരിക്കുന്നതായിരിക്കും നല്ലത്. തലമുറകൾ അനുഭവിച്ചാലും ആ ശാപം ഒഴിഞ്ഞു പോകണമെന്നില്ല. അത് ബ്രഹ്മഹത്യാ പാപമാണ്. എന്നാൽ എല്ലാവരും ഒത്തൊരുമിച്ച് സന്തോഷത്തോട് കൂടി അവരുടെ ആഗ്രഹപ്രകാരമാണ് വിറ്റതെങ്കിൽ ഒരു പ്രശ്നമുണ്ടാകാനും സാധ്യതയില്ല, മറിച്ച് അത് വാങ്ങുന്നവർക്കു മംഗള കരമായി അനുഭവയോഗ്യമായിത്തീരുകയും ചെയ്യാം. അവരുടെ പൂർണ്ണ സമ്മതത്തോടും , സന്തോഷത്തോടെയും അനുഗ്രഹങ്ങളോടും കൂടി മാത്രം അവരുടെ സ്വത്തുക്കൾ വാങ്ങുക. വെറും ലാഭേച്ഛ മാത്രം മുന്നിൽ കണ്ട് , ഓടിച്ചെന്ന് ,അവരെ എന്തെങ്കിലും പറഞ്ഞ് പറ്റിച്ച് ഒരിക്കലും അവരുടെ മുതൽ വാങ്ങാൻ ശ്രമിക്കരുത്. ലോകാ സമസ്താ സുഖിനോ ഭവന്തു.
വീട് മനോഹരം പക്ഷേ കറന്റ് ഇല്ലാതെ രാത്രിയിൽ ഈ വിവട്ടിൽ ഒറ്റക് ഇരിക്കേണ്ടിവന്നാൽ, അല്ലെങ്കിൽ ആ ഇടനാഴിയിൽ വെച്ച് കറന്റ് അങ്ങാനും പോയാൽ പേടിച്ചു ചത്തുപോകും.
@@comradeleppi2000 mm പണ്ടത്തെ സവർണ്ണ തമ്പുരാക്കന്മാർ ചെയ്തുകൂട്ടിയതിൻ്റെ എല്ലാ കണ്ണീരും ഉണ്ടാകും പക്ഷേ അതൊന്നും എന്നെ ബന്ധികുമെന്ന് ഞൻ വിശ്വസിക്കുന്നില്ല എൻ്റെ വിശ്വാസം അങ്ങനെ അല്ല .ഇനിയും ബാക്കി നിൽക്കുന്ന മനസ്മൃതി സവർണ്ണർ തുലയട്ടെ.
@@prajithpp-y7m മനപറമ്പ് വേടിച്ചു വീടു വെച്ച് അന്നുമുതൽ തുടങ്ങിയ ദുരിതം ഒഴിപ്പിക്കൽ എല്ലാം കൊണ്ടും നശിച്ചു.... അവസാനം കിട്ടിയ കാശിനു വിറ്റ് തുലച്ചു വേറെ സ്ഥലം വാങ്ങി വീടു വെച്ച് താമസം ആരംഭിച്ചു..... ഇപ്പോൾ ഒരു കുഴപ്പവും ഇല്ല പതുക്കെ ജീവിതം പച്ച പിടിച്ചു തുടങ്ങുന്നു ആശുപത്രി വാസമില്ല കുടുംബം തമ്മിൽ വഴക്കില്ല സാമ്പത്തികം ജോലി എല്ലാം പതുക്കെ തിരിച്ചു വരാൻ തുടങ്ങി...
Excellent homestay nadathan pattiya idam ❤ heritage naalukettukalil daily 5000 rs vare kittum oru room nu rent.pinne film shooting nu ellam koduthal , daily 10000 kittum❤ foreign people ivide thamasikkananu ishtappedunnathu. ..kerala food um ...❤❤❤❤
വാങ്ങിയാൽ നല്ല ഒന്നാംതരം resort ആക്കാൻ കൊള്ളാം 👌👌 ടൂറിസ്റ്റുകൾ നിറയും...daily 1 ഫാമിലി 10000 രൂപ stay & food..... 😊 ഒരു മാസം 3 lakh ഒരു വർഷം 36 lakh 😊 കുറച്ചു കൂടി സെറ്റപ്പ് food & stay കൊടുത്താൽ north ഇന്ത്യൻ & യൂറോപ് ഫാമിലി 25 thousand daily തരും... 👌👌👌
മനോഹരം .. കണ്ണിനു കുളിർമ ..പ്രതേക അനുഭൂതി ...കൗതുകമുണർത്താൽ ഒക്കെ ...വിസിറ്റ് ചെയ്യുമ്പോൾ മാത്രം .. പക്ഷെ ഇത്തരം വീടുകൾ ഇക്കാലത്തു താമസ യോഗ്യമല്ല .. കാരണം ഇത്തരം പഴയ വീടുകളിൽ ബാത്ത് attached റൂം ഉണ്ടാവില്ല ... കാരണം വാസ്തു പ്രകാരം പണ്ട് കാലത്തു കക്കൂസ് അകത്തു പാടില്ലായിരുന്നു...ഒന്ന് കക്കൂസിൽ പോവാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരും .. പിന്നെ വളരെ ചെറിയ റൂമുകളായിരിക്കും .. claustrophobia ഉണ്ടാക്കുന്നു ...... ഇടനാഴികൾ ഒരുപാടുണ്ട് പക്ഷെ ഒന്നിനും ഉപയോഗിക്കാൻ പറ്റില്ല ...വയറിങ് പ്രോപ്പർ ആവില്ല .. പിന്നെ മരം കേടുവന്നു കൊണ്ടേയിരിക്കും ...ഇടയ്ക്കിടെ ഓടുകൾ പൊട്ടിക്കൊണ്ടേയിരിക്കും .. മൈന്റെനൻസ് ഭയകര ബുദ്ധിമുട്ടാണ് ... കാരണം പണിക്കാരെ കിട്ടില്ല !!പഴയ കാലത്തു ഇതൊക്കെ പണിയാനും ഫ്രീ ആയി മെയിന്റനസ് ചെയ്യാനും ആളുകൾ ചുറ്റുവട്ടത് തന്നെ ഉണ്ടായിരുന്നു ... ഇപ്പോൾ അങ്ങനെ കിട്ടില്ലല്ലോ !! പിന്നെ ഒരുപാടു പൈസ വേസ്റ്റ് ആക്കാൻ ഉണ്ടേൽ വാങ്ങുന്നതിൽ തെറ്റില്ല 🙂🙂
1.4 cr ന് വാങ്ങിയശേഷം 0.6 cr കൂടിചിലവാക്കി modernise ചെയ്താലേ ടിജെതമസയോഗ്യമാവൂ. ഉദാ : attached ബാത്റൂമുകൾ, vertified ഫ്ളോറിങ്, borewell, ഓവർഹെഡ് ടാങ്ക്, generator or സോളാർ എനർജി, ചുറ്റുമതിൽ, ലാൻഡ്സ്‌കേപ്പിങ്, അങ്ങിനെ കുറെ കാര്യങ്ങൾ ചെയ്യേണ്ടി വരും. കൂടാതെ ഒരു 15 ആൾക്കാരെങ്കിലും താമസിക്കുന്ന കൂട്ടുകുടുംബവും ആയിരിക്കണം. അതിനൊത്ത ഇരുചക്ര നൽച്ചക്ര വാഹനങ്ങളും അത്യാവശ്യം ആണ്. ഇതെല്ലാംകൂടി സാമാന്വയിപ്പിക്കുക എളുപ്പം അല്ലാ. Approach road ന്റെ കാര്യം അറിയില്ല.
അടുത്തെങ്ങും മനുഷ്യ വാസം ഉള്ള ലക്ഷണം ഒന്നും കാണുന്നില്ല. ഇവിടെ ഒക്കെ താമസിക്കണമെങ്കിൽ മിനിമം രണ്ടു ചങ്ക് വേണം. 😁😁ഇങ്ങനെ കണ്ടിട്ട് തന്നെ പേടിയാവുന്നു. 🙄
തെറ്റല്ല കാരണം നമ്മൾ വീട് ഒരുവ്യവസയ സ്ഥാപനം ആയല്ലല്ലോ കാണുന്നത് നമ്മൾ ലാഭം ഉണ്ടാക്കുന്നത് വീടിനു പുറത്ത് ഇറങ്ങി കച്ചവടം ചെയ്തോ ജോലി ചെയ്തോ ആണ് അപ്പൊ റിവേഴ്‌സ് നോക്കുക അതായത് നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങുന്നു നഷ്ടം ലാഭം നഷ്ടം ലാഭം
കൂട്ടു കുടുംബം പോയി. മിക്കവാറും പേരും ജോലി തേടി ദൂരെ ദിക്കിലേക്ക് മാറി പോകും. പിന്നെ ഏറ്റവും വലുത് എല്ലാവർക്കും ഷെയർ വാങ്ങി പോണം. ഒത്തുരുമ തീരെ ഇല്ല. ഇങ്ങനെ ആണ് മിക്കവാറും തറവാട് ഇല്ലാതെ ആകുന്നത്
ഇങ്ങനെ ഉള്ള വീട്ടിൽ താമസിക്കുമ്പോൾ കുടുംപത്തിൽ പത്തു പിന്ത്രണ്ട് അംഗങ്ങൾ വേണം. അല്ലെങ്കിൽ രാത്രിയിൽ പേടിയാകും! ഈ വീട്ടിൽ തന്നെ ജനിച്ചു വളർന്നവർക്കു പ്രശ്നമില്ല
മാറ്റക്കച്ചവടം പറ്റുമോ??? നെല്ലിക്കുത്ത് മഞ്ചേരി ക്കും പാണ്ടിക്കാടിനുമിടയിൽ ടൗണിന്റെ ഹൃദയഭാഗത്തു എല്ലാ വിട സംരംബത്തിനും അനുയോജ്യമായ 20 സെന്റ് സ്ഥലവും ഒരു നില വാർക്ക വീടും!! ഉദ്ദേശിക്കുന്ന വില സെന്റിന്ന് 12 ലക്ഷം രൂപ! മാറ്റക്കച്ചവടം സ്വീകാര്യം!!!!❤❤❤
സത്യം ആണ് സുഹൃത്തേ...ന്യായമായ വില കൊടുത്തു മനപ്പറമ്പ് വേടിച്ചു വീടു വെച്ചതിന്റെ അനുഭവങ്ങൾ... അതിഭീകരമായിരുന്നു... അവസാനം കിട്ടിയ ഉപ്പിന്റെ വിലക്ക് കൊടുത്തു അവിടെന്ന് രക്ഷപെട്ടു....
ഈ നാല് കെട്ട് വീടിന് ഒരു ഗേറ്റ് ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു കൂടാതെ ഒരു 7 മിനിറ്റ് കൊണ്ട് ഈ വിവരങ്ങൾ പറയാമായിരുന്നു ഇത്രയും നീട്ടി വലിച്ചു മിനിറ്റുകൾ വർധിപ്പിച്ചത് കൊണ്ട് ഒരു പ്രയോജനവും നിങ്ങൾക്കുണ്ടാകില്ല കാരണം ഞങ്ങൾ അത് നീട്ടി വലിച്ച് മുന്നും പിന്നും നോക്കി വീഡിയോ അവസാനിപ്പിക്കും നന്ദി നമസ്കാരം
നമ്മുടെ പഴമത്വം ഇഷ്‍ടപെടുന്നവർ മുഴുവൻ കണ്ടു സംതൃപ്തരാണ്, അത് കാണുന്നവരുടെ ഇഷ്ടമാണ്, വാങ്ങിക്കാൻ കഴിഞ്ഞില്ലെങ്കിലും, കാണാൻ കഴിഞ്ഞതിൽ സന്തോഷം പറഞ്ഞവരും ഉണ്ട്, വാങ്ങിക്കാൻ വേണ്ടിയല്ല, കാണാൻ വന്നവരും ഉണ്ട് ഞാൻ തുറന്നു കാണിച്ചു കൊടുത്തു 👍
ഇത്രയും ലാഗ് വേണ്ടായിരുന്നും (നിങ്ങളുടെ രീതി OK ) കാണാൻ വന്നവർ വാങ്ങിക്കാൻ നിന്നാൽ കേരളത്തിൽ വിൽക്കാൻ കിടക്കുന്ന മനയെല്ലാം വിറ്റുപോയനെ😂 ഇതൊക്കെ ഒരു ദിവസം മഹാൽ ബുധം . മനോഹരം ഒരാഴ്ച കഴിഞ്ഞാൽ വെറുപ്പാക്കും മെയ്ൻറൻസ് ചെയ്യാന് പൊടി ശ്വാസംമുട്ടൽ അങ്ങനെ പോകും കാര്യങ്ങൾ
ആ പ്രദേശത്തെ പ്രത്യേക പരിസ്ഥിതിയനുസരിച്ച് സംരക്ഷിക്കാതെ വന്നാൽ ഒരു കൊല്ലം കൊണ്ട് കെട്ടിടം ചിതലരിച്ച് തരിപ്പണമാകും. അമ്പലപ്പാറയിൽ ഞങ്ങൾ ഇടക്കിടെ സന്ധിക്കാറുള്ള ഒരു വീട് അങ്ങിനെ ഇല്ലാതായ അനുഭവമുണ്ട്.
ഒരു കുടുംമ്പത്തിന്റെ പ്രതാപകാലത്തെ ഓർമ, തമ്പുരാൻ, തമ്പുരാട്ടി മക്കൾ, ജോലിക്കാർ ഹോ... നമ്മുടെ കേരളത്തിന്റെ ഐശ്വര്യം നിറഞ്ഞ ആ പഴയ കാലം ഓർത്തു പോയി, കാശുണ്ടെങ്കിൽ വാങ്ങി എന്റെ കുടുംബത്തെ മുഴുവൻ അവിടെ താമസിപ്പിക്കമായിരുന്നു.
അകത്തളങ്ങൾ കാണുമ്പോൾ ഭയവും ശ്വാസംമുട്ടലും അനുഭപ്പെടുന്നപോലെ.... പുറം കാഴ്ചകൾ അതിമനോഹരം.. ആരും നോക്കിനിന്നുപോകും 😍👌
വില?
Avasmarathinte lakshanaman 😮😮😮😮😮
@@gom7741😂
Ivide jeevikkan kure aalkkar veanam..illengil pedichu jaagum..
Sathyam
സംഭവം കൊള്ളാം👍 എന്നിരുന്നാലും" ഒറ്റപ്പെട്ട ഇടങ്ങളിൽ താമസിക്കാൻ ഒട്ടും താല്പര്യമില്ല #
ഒരു ഏക്കർ 40 സെന്റിലെ പ്രത്യേക...😁" വല്ലാത്തൊരു അനുഭൂതി...😊മനോഹരമായി പകർന്നു നൽകി ഞങ്ങളുടെ മനം കുളിർപ്പിച്ച ചേട്ടന് ...🙏നന്ദി...
എന്തായാലും എനിക്ക് ഈ നാലുകെട്ട് ഭയങ്കരമായി ഇഷ്ടപ്പെട്ടു ഇവിടെ ജീവിച്ച വരോട് അസൂയ തോന്നുന്നു എനിക്ക് ഇതു പോലെ പ്രൗഡിയുള്ള പഴയ മനകൾ വളരെയധികം സന്തോഷം തരുന്ന കാഴ്ചയാണ് കണ്ടാലും കണ്ടാലും മതി വരുന്നില്ല
ഒരായിരം കതകും ജന്നലും, ഇതെല്ലാം അടക്കുകയും തുറക്കുകയും വേണമെങ്കിൽ തന്നെ നാലഞ്ച് ആൾക്കാർ വേണം , എല്ലാ മുറിയിലും ആൾക്കാർ ഉണ്ടെങ്കിൽ താമസിക്കാം ഇല്ലെങ്കിൽ പേടിച്ച് മുള്ളി കിടക്കേണ്ടിവരും, അയൽപക്കത്ത് വേറെ വീട്ടുകാരും ഇല്ല, പക്ഷെ സിനിമ Shooting നു കൊള്ളാം
സത്യം😂😂
ശബ്ദം തീരെ ഇല്ല ഹേ 😃
Yes ഇവിടെ താമസിക്കാൻ കുറെ ആളുകളൊക്കെ വേണം അല്ലാതെ പേടിയാകും 🙏
ഈ നാലുകെട്ട്.Rent ന് കിട്ടുമോ
സർവത്ര അനുഭൂതി,കൗതുകം,മനോഹരം,കുളിർമ. ഹൊ...
നമ്പൂതിരിമാരുടെ ജീവിതം എന്നു പറഞ്ഞാൽ അവർ ആർക്കും
ഒരു പദ്രവവും ചെയ്യാതെ , സദാ ഈശ്വര ചിന്തകളും നാമ ജപങ്ങളും , ജപമുറകളും , വേദ പഠനങ്ങളും ഒക്കെയായി ജീവിക്കുന്ന ഒരു സമൂഹമാണ്.
അവരുടെ Policy എന്നാൽ മറ്റാരുടെയും മുതൽ അവർ കാംക്ഷിക്കുന്നില്ല. അതുപോലെ അവരുടെ തും ഒന്നും സംഭവിക്കാതെ എന്നും സംരക്ഷിക്കപ്പെടാൻ അതിയായി ആഗ്രഹിക്കുന്ന ഒരു ജനവിഭാഗമാണ് അവർ.
പട്ടിണി കിടന്ന് മരിച്ചാലും അഭിമാനം വിട്ട് മറ്റൊരാളോടും
ഒരു പച്ചവെള്ളം പോലും വാങ്ങി കുടിക്കുവാൻ ആഗ്രഹിക്കാത്ത പരമസ്വാത്ഥികരായ ഒരു ജനവിഭാഗമാണ് അവർ.
ആരുടെ മുമ്പിലുംകൈ നീട്ടാതെ ജീവിക്കാനും ആഗഹിക്കുന്നവർ.
എന്നാലും പലരാലും യാതൊരു അടിസ്ഥാനവുമില്ലാതെ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട
ഒരു ജനവിഭാഗവുമാണ് അവർ.
അവരുടെ മുതൽ ഏതെങ്കിലും തരത്തിൽ അന്യായമായി അവരെ വേദനിപ്പിച്ചു ആരെങ്കിലും കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ
അവരുടെ ശാപം അഥവാ നമ്പൂതിരി ശാപം എന്നത് തീർത്താൽ തീരാത്ത ഒരു പാപമാണ്.
എന്നാൽ അവർ മനസ്സറിഞ്ഞ് തന്നാൽ ഏറ്റവും നല്ലതുമായിരിക്കും.
അതിനാൽ നമ്പൂതിരിമാരുടെ സ്വത്ത് വാങ്ങാൻ ചെല്ലുന്ന വർ ആ ഇല്ലത്തിന്റെയും അതിലെ അന്തേവാസികളുടെയും , അവർ ഇല്ലം വിൽക്കാൻ കാരണമായ സാഹചര്യങ്ങൾ ശരിക്കും മനസ്സിലാക്കി മാത്രം വാങ്ങുക.
മനോദുഃഖത്തോടു കൂടി എന്തൊക്കെയൊ പ്രേരണകളാൽ , നിൽക്കക്കള്ളിയില്ലാതെയാണ് അവർ അത് വിൽക്കാൻ ഒരുമ്പട്ടതെങ്കിൽ ആ മുതൽ ഒരിക്കലും വാങ്ങിക്കാതിരിക്കുന്നതായിരിക്കും നല്ലത്.
തലമുറകൾ അനുഭവിച്ചാലും ആ ശാപം ഒഴിഞ്ഞു പോകണമെന്നില്ല.
അത് ബ്രഹ്മഹത്യാ പാപമാണ്.
എന്നാൽ എല്ലാവരും ഒത്തൊരുമിച്ച് സന്തോഷത്തോട് കൂടി അവരുടെ ആഗ്രഹപ്രകാരമാണ് വിറ്റതെങ്കിൽ ഒരു പ്രശ്നമുണ്ടാകാനും സാധ്യതയില്ല, മറിച്ച്
അത് വാങ്ങുന്നവർക്കു മംഗള കരമായി അനുഭവയോഗ്യമായിത്തീരുകയും ചെയ്യാം.
അവരുടെ പൂർണ്ണ സമ്മതത്തോടും , സന്തോഷത്തോടെയും അനുഗ്രഹങ്ങളോടും കൂടി മാത്രം
അവരുടെ സ്വത്തുക്കൾ വാങ്ങുക.
വെറും ലാഭേച്ഛ മാത്രം മുന്നിൽ കണ്ട് , ഓടിച്ചെന്ന് ,അവരെ എന്തെങ്കിലും പറഞ്ഞ് പറ്റിച്ച് ഒരിക്കലും അവരുടെ മുതൽ വാങ്ങാൻ ശ്രമിക്കരുത്.
ലോകാ സമസ്താ സുഖിനോ ഭവന്തു.
😂
👌👌👌
😂😂😂😂😂😂😂😂😂
എല്ലാ നമ്പൂതിരിമാരും നായർ തറവാടുകളിലേക്ക് രാത്രി വെടിവെയ്ക്കാൻ പോയിരുന്നു
@@ShajahanKp-tv6wm എല്ലാ അറബികളും കേരളത്തിൽ വന്നു വെടിവെച്ചിരുന്നു
വളരെ കാലത്തിനു ശേഷം എൻറെ മനക്കിലേക്ക് സ്വാഗതം എന്നു പറയാൻ ആളുണ്ടാകും😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Ithoru thamashayaayitaanu paranjathenkilum valare sathyamaanu. Swaagatham cheyyaan onnalla onnilere energies undaavum.orupaadu manakkathakal kettitille .
പഴമയുടെ ശാലീനതയും ഗാംഭീതയും തറവാടിത്വവും .... ദൈവം അനുഗ്രഹിക്കട്ടെ. മനുഷ്യൻ്റെ ഓരോരെ ...
അത് ശെരിയാ 🥶🥶🥶
Sathyam
ഇത് മനയല്ല, മന നമ്പൂതിരിമാരുടെ ആണ്, ഇത് നായർ തറവാട് ആണ്
വീട് മനോഹരം പക്ഷേ കറന്റ് ഇല്ലാതെ രാത്രിയിൽ ഈ വിവട്ടിൽ ഒറ്റക് ഇരിക്കേണ്ടിവന്നാൽ, അല്ലെങ്കിൽ ആ ഇടനാഴിയിൽ വെച്ച് കറന്റ് അങ്ങാനും പോയാൽ പേടിച്ചു ചത്തുപോകും.
Inverter മേടിച്ചാലോ
ആരെ പേടിക്കാൻ
സോളാർ😂😂😂😂
🥲🥲🥲🥲
@😂 sarikum mutram ozhichu pookum ..
... no doubt Aliya...
ദുരൂഹമാണ് കാര്യങ്ങൾ!
ജീവിച്ചു മരിച്ചു പോയ മനുഷ്യരുടെ
കണ്ണീരും സ്വപ്നങ്ങളും
വീണു ചിതറിയഇടം!
Ningal engot kaadu keri chinthikkunne 😂
Ella veedugalilum kanneer veenathanu
Ellathilum ഉപരി സവർണ മനസ്മൃതി തറവാട് ആണെകിൽ
@@HAMD_OBG savarna Manu smrithi ningale kadichu mandiyooo..onnu poodooo..valla agganilekkhm..
@@neenapratap2827
അതിനിയും വേണമെന്നാണോ അമ്മച്ചി പറയുന്നത് നിൻ്റെയൊക്കെ അമൂനമാരെ ചിമ്മിനി വെട്ടത്ത് സാ പണ്ണാൻ കൊടുത്ത സവർണ്ണർ 🤣
ഇതുപോലെ ഒരു മന എൻ്റെ ഡ്രീം ആണ്.❤
Enteyum...veetil arakum istalla..avar oke modern houses interest
@@comradeleppi2000
mm പണ്ടത്തെ സവർണ്ണ തമ്പുരാക്കന്മാർ ചെയ്തുകൂട്ടിയതിൻ്റെ എല്ലാ കണ്ണീരും ഉണ്ടാകും പക്ഷേ അതൊന്നും എന്നെ ബന്ധികുമെന്ന് ഞൻ വിശ്വസിക്കുന്നില്ല എൻ്റെ വിശ്വാസം അങ്ങനെ അല്ല .ഇനിയും ബാക്കി നിൽക്കുന്ന മനസ്മൃതി സവർണ്ണർ തുലയട്ടെ.
Enteyum
Orupad ishtayi.... Vanganenn aagraham mathram porallo... Panavum vende
പ്രേത സിനിമകളിലെ വീട് പോലെ തോന്നുന്നു തമ്പുരാക്കാൻ മാരുടെ ക്രൂരതകൾ ഒക്കെ ഓർമ വരുന്നു കണ്ടിട്ടില്ല എന്നാലും സിനിമകളിൽ കണ്ടിട്ടുണ്ട്
അതൊക്കെ നായന്മാർ ഇത് നമ്പൂതിരി
Such houses should be treated as divinely perfect, otherwise life won't be peaceful for newcomers...!!
But why??do u think it's haunted
മനോഹരം 😍
കാണാൻ കൊള്ളാം താമസിക്കാൻ പറ്റില്ല സൗകര്യം കുറവ് ആണ്
എനിക്ക് പേടി ആണ് തോന്നിയത്. Sit ഔട്ട് ഓകെ. ബാക്കി എല്ലാ ഇടവും ഭയം ജനിപ്പിക്കുന്നു.
🙌🏽👍🏽❤️
മനകൾക്ക് ഒരു പ്രശ്നം ഉണ്ട് . ചാത്തൻ സേവ, സർപ്പാരാധന, യക്ഷിയെ കുടി ഇരുത്തൽ, സർവ ദുർമൂർത്തികളും ഉണ്ടാവും
ഇതൊക്കെ ദുർമൂർത്തികൾ ആണെന്ന് താങ്കളോട് ആരാ പറഞ്ഞത്
@@prajithpp-y7mpinne ചാത്തൻസേവ യക്ഷിയെകുടിയിരുത്തൽ oke entha
@@prajithpp-y7m ഇതൊക്കെ എങ്ങനെയാ നല്ല മൂർത്തികൾ ആകുന്നതു
@@prajithpp-y7m മനപറമ്പ് വേടിച്ചു വീടു വെച്ച് അന്നുമുതൽ തുടങ്ങിയ ദുരിതം ഒഴിപ്പിക്കൽ എല്ലാം കൊണ്ടും നശിച്ചു.... അവസാനം കിട്ടിയ കാശിനു വിറ്റ് തുലച്ചു വേറെ സ്ഥലം വാങ്ങി വീടു വെച്ച് താമസം ആരംഭിച്ചു..... ഇപ്പോൾ ഒരു കുഴപ്പവും ഇല്ല പതുക്കെ ജീവിതം പച്ച പിടിച്ചു തുടങ്ങുന്നു ആശുപത്രി വാസമില്ല കുടുംബം തമ്മിൽ വഴക്കില്ല സാമ്പത്തികം ജോലി എല്ലാം പതുക്കെ തിരിച്ചു വരാൻ തുടങ്ങി...
🤦♀️
Excellent homestay nadathan pattiya idam ❤ heritage naalukettukalil daily 5000 rs vare kittum oru room nu rent.pinne film shooting nu ellam koduthal , daily 10000 kittum❤ foreign people ivide thamasikkananu ishtappedunnathu. ..kerala food um ...❤❤❤❤
Yes
ഒരു കാലത്തും പൊളിച്ച് മാറ്റരുത് ❤❤❤❤❤
വാങ്ങിയാൽ നല്ല ഒന്നാംതരം resort ആക്കാൻ കൊള്ളാം 👌👌 ടൂറിസ്റ്റുകൾ നിറയും...daily 1 ഫാമിലി 10000 രൂപ stay & food..... 😊 ഒരു മാസം 3 lakh ഒരു വർഷം 36 lakh 😊
കുറച്ചു കൂടി സെറ്റപ്പ് food & stay കൊടുത്താൽ north ഇന്ത്യൻ & യൂറോപ് ഫാമിലി 25 thousand daily തരും... 👌👌👌
Ippo kittum enik homestay ondu ellam ippo low budget kar annu 😂
😂😂😂😂😂😂
ഉവ്വ 😂
വിദേശ രാജ്യങ്ങളിലാണെങ്കിൽ എന്തു വില കൊടുത്തും അവർ സംരക്ഷിക്കും എത്ര മനോഹരമായ വീട്.
Satyam...avarude castles pole aan namude naal kett
Needs to be protected.
കൂട്ട് കുടുംബമായി താമസിക്കുന്ന ആൾക്കാർക്ക് ഇത് പ്രയോജനം ചെയ്യും.
innu araa koottukumbamayi thamasikkunnathu innallaam anukudumbhamanu
ഇതുഎവിടെയാണ്. സ്ഥിതിചെയ്യുന്നത്.. ഇത്. ഒരു. സംഭവമാണ്. ഇത്. ഒരിക്കലും. നശിപ്പിക്കരുത്.
Ayhe
കൂട്ടുകുടുംബം ഈ കാലത്തു അടിച്ചു പിരിയാൻ ഏറെ കാലം വേണ്ടി വരില്ല
Ente veedu 3 thattu aayirunnu.ithinekkal cheruthu.but athu thanne enikku pakal polum pediyayirunnu.ippol polichu.koottukudumbam ayirunnappol rasamayirunnu
മനോഹരം .. കണ്ണിനു കുളിർമ ..പ്രതേക അനുഭൂതി ...കൗതുകമുണർത്താൽ ഒക്കെ ...വിസിറ്റ് ചെയ്യുമ്പോൾ മാത്രം .. പക്ഷെ ഇത്തരം വീടുകൾ ഇക്കാലത്തു താമസ യോഗ്യമല്ല .. കാരണം ഇത്തരം പഴയ വീടുകളിൽ ബാത്ത് attached റൂം ഉണ്ടാവില്ല ... കാരണം വാസ്തു പ്രകാരം പണ്ട് കാലത്തു കക്കൂസ് അകത്തു പാടില്ലായിരുന്നു...ഒന്ന് കക്കൂസിൽ പോവാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരും .. പിന്നെ വളരെ ചെറിയ റൂമുകളായിരിക്കും .. claustrophobia ഉണ്ടാക്കുന്നു ...... ഇടനാഴികൾ ഒരുപാടുണ്ട് പക്ഷെ ഒന്നിനും ഉപയോഗിക്കാൻ പറ്റില്ല ...വയറിങ് പ്രോപ്പർ ആവില്ല .. പിന്നെ മരം കേടുവന്നു കൊണ്ടേയിരിക്കും ...ഇടയ്ക്കിടെ ഓടുകൾ പൊട്ടിക്കൊണ്ടേയിരിക്കും .. മൈന്റെനൻസ് ഭയകര ബുദ്ധിമുട്ടാണ് ... കാരണം പണിക്കാരെ കിട്ടില്ല !!പഴയ കാലത്തു ഇതൊക്കെ പണിയാനും ഫ്രീ ആയി മെയിന്റനസ് ചെയ്യാനും ആളുകൾ ചുറ്റുവട്ടത് തന്നെ ഉണ്ടായിരുന്നു ... ഇപ്പോൾ അങ്ങനെ കിട്ടില്ലല്ലോ !! പിന്നെ ഒരുപാടു പൈസ വേസ്റ്റ് ആക്കാൻ ഉണ്ടേൽ വാങ്ങുന്നതിൽ തെറ്റില്ല 🙂🙂
വല്ല വെച്ചാരാധനയോ വല്ലോം ഉണ്ടായിരിക്കും. യക്ഷി ശല്യം കാ ണും
സെൻസിബിൾ കമെന്റ് 🙏
സത്യം
1.4 cr ന് വാങ്ങിയശേഷം 0.6 cr കൂടിചിലവാക്കി modernise ചെയ്താലേ ടിജെതമസയോഗ്യമാവൂ. ഉദാ : attached ബാത്റൂമുകൾ, vertified ഫ്ളോറിങ്, borewell, ഓവർഹെഡ് ടാങ്ക്, generator or സോളാർ എനർജി, ചുറ്റുമതിൽ, ലാൻഡ്സ്‌കേപ്പിങ്, അങ്ങിനെ കുറെ കാര്യങ്ങൾ ചെയ്യേണ്ടി വരും. കൂടാതെ ഒരു 15 ആൾക്കാരെങ്കിലും താമസിക്കുന്ന കൂട്ടുകുടുംബവും ആയിരിക്കണം. അതിനൊത്ത ഇരുചക്ര നൽച്ചക്ര വാഹനങ്ങളും അത്യാവശ്യം ആണ്. ഇതെല്ലാംകൂടി സാമാന്വയിപ്പിക്കുക എളുപ്പം അല്ലാ. Approach road ന്റെ കാര്യം അറിയില്ല.
അതിമനോഹരം ❤❤❤❤❤❤❤❤
അടുത്തെങ്ങും മനുഷ്യ വാസം ഉള്ള ലക്ഷണം ഒന്നും കാണുന്നില്ല. ഇവിടെ ഒക്കെ താമസിക്കണമെങ്കിൽ മിനിമം രണ്ടു ചങ്ക് വേണം. 😁😁ഇങ്ങനെ കണ്ടിട്ട് തന്നെ പേടിയാവുന്നു. 🙄
വാതിലൊക്കെ തുറക്കുമ്പോഴുള്ള സൗണ്ട് കേൾക്കുമ്പോഴേ പേടി ആവുന്നു
എത്ര പേര് ജീവിച്ചു കാണും എന്ധെല്ലാം സംഭവങ്ങൾ നടന്നു കാണും അല്ലെ 😮
നല്ല ആഗ്രഹം ഉണ്ട് no money
വല്ല ലോൺ കിട്ടാണെങ്കി വാങ്ങാമായിരുന്നു
ഞാൻ ജ്യോതിഷ്യം ഒന്നും പഠിച്ചിട്ടില്ല. പക്ഷെ വീട്ടിലേക്കു കയറുന്ന സ്റ്റെപ്പു നാലെണ്ണ മാണ്.
4 കെട്ടിന് നാല് സ്റ്റെപ്പ്
ലാഭം
നഷ്ടം
ലാഭം
നഷ്ടം 4ആം സ്റ്റെപ് നഷ്ടം
തെറ്റല്ല കാരണം നമ്മൾ വീട് ഒരുവ്യവസയ സ്ഥാപനം ആയല്ലല്ലോ കാണുന്നത് നമ്മൾ ലാഭം ഉണ്ടാക്കുന്നത് വീടിനു പുറത്ത് ഇറങ്ങി കച്ചവടം ചെയ്തോ ജോലി ചെയ്തോ ആണ് അപ്പൊ റിവേഴ്‌സ് നോക്കുക അതായത് നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങുന്നു നഷ്ടം ലാഭം നഷ്ടം ലാഭം
ente ponne ഞമ്മടെ 2മുറി വീടുതന്നെ ഞമ്മക് മതി പേടി ആകുന്നു കണ്ടിട്ട്
Pedi ellel pine vangichene... Paisa venam man
ഇതിൽ ആളുകൾ എങ്ങനെ താമസംച്ചിരുന്നോ ആവോ ഭയം ആവുന്നു കണ്ടിട്ടു ഒരു 10കുടുബം വല്ലോം പോയി ഒന്നിച്ചു വാങ്ങി താമസിക്കു
സംഭവം അടിപൊളി ഒക്കെയാണ് ബട്ട് വീടും പരിസരവും മൊത്തത്തിൽ ഒന്ന് മെനയാക്കി എടുക്കണം 😌👋
വീടും പറമ്പും കണ്ടിട്ട്തന്നെ പേടിയാകുന്നു. ശരിക്കും ഭാർഗവിനിലയം.
പാമ്പുകാവും രക്ഷസും വേട്ടക്കാരൻ അമ്പലവും ഉണ്ട് മത്സ്യ മാംസ ആഹാരങ്ങൾ നിഷിദ്ധം ആണ് വാങ്ങിയാൽ പെട്ടുപോകും
തങ്ങൾ പറഞ്ഞ കാര്യങ്ങൾ എവിടെ
ഇതെല്ലാം വിശ്വാസം. ഭൂമിയിൽ എല്ലാ കാലത്തും ആളുകൾ ജനിക്കുന്നു മരിക്കുന്നു. ആരും മരിക്കാത്ത ഇടം ഉണ്ടോ
അത് പെടും, എട്ടിന്റെ അല്ല 16 ന്റെ പണി കിട്ടും, സർപ്പകാവ് ഉണ്ടെങ്കിൽ മത്സ്യ മാംസാതികൾ പറ്റില്ല.
@@achuthankuttymenon4996 ഈശ്വരൻ ഉണ്ടോ????
മുള്ളൻ മീൻ തിന്നാൻ പറ്റും
അടുത്തെങ്ങും വീടുകൾ ഇല്ലല്ലോ
ഒറ്റപ്പെട്ട ഒരു പ്രേതലയം
Lakshanamotha oru nalukettu venam resorts ayurveda treat homestay enniva thudangana .we from dubai ♥️
Yes try my best
എറണാകുളത്ത് ആയിരുന്നെങ്കിൽ ഇപ്പൊ ബംഗാളികൾക് വാടകയ്ക്ക് കൊടുക്കുമായിരുന്നു.😂😂
വീട് സൂപ്പർ.പക്ഷെ എങ്ങനെ ഇതിനകത്ത് പേടിയില്ലാതെ കഴിയും
പാലക്കാടു ഭാഗത്തു് മനകളെല്ലാം വിൽപ്പനക്കിട്ടിരിക്കുന്നതിന്റെ കാരണമെന്താണ് ? ഉത്തരമറിയുന്ന ഒറ്റപ്പാലം, പാലക്കാട്, ചെർപ്പുളശ്ശേരി ഭാഗക്കാരാരെങ്കിലും മറുപടി പറയൂ .
കൂട്ടു കുടുംബം പോയി. മിക്കവാറും പേരും ജോലി തേടി ദൂരെ ദിക്കിലേക്ക് മാറി പോകും. പിന്നെ ഏറ്റവും വലുത് എല്ലാവർക്കും ഷെയർ വാങ്ങി പോണം. ഒത്തുരുമ തീരെ ഇല്ല. ഇങ്ങനെ ആണ് മിക്കവാറും തറവാട് ഇല്ലാതെ ആകുന്നത്
എല്ലാവരും കേരളം വിട്ടു പോകുക ആണ്
നന്ദി
The abovementioned reply is very very clear and correct. The presentation is excellent. Narayana Swamy R
@@bijuraveendran8996 ഇന്ത്യയിൽ നിന്നും പോകുന്നില്ലല്ലോ... ഭാഗ്യം
Manakeleku swagatham 😅
😂
Pretham pidi hu kollank swagatham😅😊😂
അതിമനോഹരം
Nammal orkaathepoya oru valiyaliya karyamund aa naalukettu paniyipichavarum athil santhoshatthe jeevichavarum athil piravikonda manushyarum athil aadiyullasichu kurumpukaatti konji nadannavarum yethrayo aalukalundaayekaakaam njaan avareyaanu aadhyam ortthath avarude manushyatthwam niranja kaalatthe ortthupoyi avarude aathmaakalku shaanthiyundaavatte ingineyulla illangal polikkaathe samrekshikunnavarku punnyam kittum ❤👍👍👍👍👍👍👍👍
Agree with you….
Manushyathvam niranja kaalathe kroorathakalekkurich valla arivumundo. Ethra aalukale chavitti methicha chora chindiya kathakal parayanundaakum oro manakalkkum.
Enikk inganeyulla mana bhayankara ishtaman e vangan nivarthiyilla
Nalla naalukettu…
Ethellam vittuthulakkalle, nammude paithrukam unarthunna onnaanu, ee manayum, tharavaadukalum, vittaal athu polichu vere concrete veeduvarum, athil enthu beauty. Saadhichaal sale cheyyaathe nokkuka.
ഇങ്ങനെ ഉള്ള വീട്ടിൽ താമസിക്കുമ്പോൾ കുടുംപത്തിൽ പത്തു പിന്ത്രണ്ട് അംഗങ്ങൾ വേണം. അല്ലെങ്കിൽ രാത്രിയിൽ പേടിയാകും! ഈ വീട്ടിൽ തന്നെ ജനിച്ചു വളർന്നവർക്കു പ്രശ്നമില്ല
എത്രയാണ് വില പറയുന്നത്?? നാലു കെട്ടിൽ താമസിക്കുന്നത് തന്നെ " സുകൃതം " ഹൃദയ ഹാരിയായ മന. 👌👌👌👌❤️❤️❤️👌👌
ശ്വാസം കിട്ടാത്ത പോലെ.. ഇടുങ്ങിയ നാലുകെട്ട് തന്നെ.. പേടി ആവുന്നു.. ഞാൻ എപ്പോ ചത്തു എന്ന് ചോദിച്ചാൽ മതി 🙄🙄
ഒറ്റക്ക് താമസിക്കണം
@@kannankollam1711 😱🤒
@@kannankollam1711പിന്നെ ഒന്നും നോക്കണ്ട 😂😂😂 സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു 🥶
@@hindibuji8239 🤭🤭
😂
ഇതിൻ്റെ ഓണർ എന്നെ ഒന്നു വിളിച്ചാൽ താങ്കളുടെ പ്രോപ്ളം ഞാൻ ക്രിയ റാക്കി തരം വിൽപ്പന വേണ്ട ഇനി ഒരു കാലഘട്ടം തിരിച്ചു പിടിക്കാൻ കഴിയില്ല ഗുഡ് മോണിംഗ്
Happy alle 😊
Bedroomil ellam ulla aa kattapokki ketti vech undakiyekunath ntha
Kandal oru prethalayam pole ondu.... Anthoru kattu pradesham
ഇത്ര മനോഹരമായ മന വിൽക്കാൻ കാരണം ഒന്നറിയണം
Inu ellarakum modern alle estam
Kuree family ayit jeevikkan pattum ❤😊 3 family venam ennal adipoli anu
ഇങ്ങനെ ഉള്ള വീട് ഒക്കെ മനോഹരം ആണ് അതിൽ കൂട്ടുകുടുംബം ആയി താമസിക്കണം
Bedroom കളിൽ കാണുന്ന കട്ട പൊക്കി കെട്ടിയ ഭാഗം എന്താണ്.. അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ pls reply
ബാത്ത് റൂം alle
മാറ്റക്കച്ചവടം പറ്റുമോ??? നെല്ലിക്കുത്ത് മഞ്ചേരി ക്കും പാണ്ടിക്കാടിനുമിടയിൽ ടൗണിന്റെ ഹൃദയഭാഗത്തു എല്ലാ വിട സംരംബത്തിനും അനുയോജ്യമായ 20 സെന്റ് സ്ഥലവും ഒരു നില വാർക്ക വീടും!! ഉദ്ദേശിക്കുന്ന വില സെന്റിന്ന് 12 ലക്ഷം രൂപ! മാറ്റക്കച്ചവടം സ്വീകാര്യം!!!!❤❤❤
സിനിമയിലെകണിമ०ഗല०തറവാട് ഓർമവരുന്നു
വലിയ ഒരു കുടുമ്പത്തിനു താമസിക്കാം. ടോയ്‌ലറ്റും ബാത്ത്റൂമും നിർമിക്കേണ്ടിവരും
രാവിലെ നാല് കെട്ടും രാത്രി പണ്ടാറകെട്ടും 😂
😂
സത്യം ❤️👍🏻👍🏻👍🏻
ഒരു തിരുത്തു ഉണ്ട്.
രാവിലെ നാലു കെട്ടും രാത്രി ആയാൽ കെട്ടുകെട്ടും
എപ്പോഴാ പ്രേതം വരുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ 😟😟😟
എന്റമ്മോ 😂😂😂
സത്യം ആണ് സുഹൃത്തേ...ന്യായമായ വില കൊടുത്തു മനപ്പറമ്പ് വേടിച്ചു വീടു വെച്ചതിന്റെ അനുഭവങ്ങൾ... അതിഭീകരമായിരുന്നു... അവസാനം കിട്ടിയ ഉപ്പിന്റെ വിലക്ക് കൊടുത്തു അവിടെന്ന് രക്ഷപെട്ടു....
Ithu kudumba karku samrakshichude
എന്റെ നാട്ടിൽ ഇങ്ങനെ ഒരു മന ഉണ്ടായിരുന്നോ 😍😍😍
😮😊lohithadas sir example heartattak😢
Positive energy 😢rathriyil vivaram ariyam
Its actually like a maize ,horror sound ,purathu kadakkan prayasam anu keriyal
ഈ നാല് കെട്ട് വീടിന് ഒരു ഗേറ്റ് ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു കൂടാതെ ഒരു 7 മിനിറ്റ് കൊണ്ട് ഈ വിവരങ്ങൾ പറയാമായിരുന്നു ഇത്രയും നീട്ടി വലിച്ചു മിനിറ്റുകൾ വർധിപ്പിച്ചത് കൊണ്ട് ഒരു പ്രയോജനവും നിങ്ങൾക്കുണ്ടാകില്ല കാരണം ഞങ്ങൾ അത് നീട്ടി വലിച്ച് മുന്നും പിന്നും നോക്കി വീഡിയോ അവസാനിപ്പിക്കും നന്ദി നമസ്കാരം
നമ്മുടെ പഴമത്വം ഇഷ്‍ടപെടുന്നവർ മുഴുവൻ കണ്ടു സംതൃപ്തരാണ്, അത് കാണുന്നവരുടെ ഇഷ്ടമാണ്, വാങ്ങിക്കാൻ കഴിഞ്ഞില്ലെങ്കിലും, കാണാൻ കഴിഞ്ഞതിൽ സന്തോഷം പറഞ്ഞവരും ഉണ്ട്, വാങ്ങിക്കാൻ വേണ്ടിയല്ല, കാണാൻ വന്നവരും ഉണ്ട് ഞാൻ തുറന്നു കാണിച്ചു കൊടുത്തു 👍
ഇത്രയും ലാഗ് വേണ്ടായിരുന്നും (നിങ്ങളുടെ രീതി OK )
കാണാൻ വന്നവർ വാങ്ങിക്കാൻ നിന്നാൽ കേരളത്തിൽ വിൽക്കാൻ കിടക്കുന്ന മനയെല്ലാം വിറ്റുപോയനെ😂
ഇതൊക്കെ ഒരു ദിവസം മഹാൽ ബുധം . മനോഹരം ഒരാഴ്ച കഴിഞ്ഞാൽ വെറുപ്പാക്കും മെയ്ൻറൻസ് ചെയ്യാന്
പൊടി ശ്വാസംമുട്ടൽ അങ്ങനെ പോകും കാര്യങ്ങൾ
@@LANDVISION9 ഈ തറവാട് വിറ്റുപോയ
Main prashnam rathtiyil Number 2 nu pokan thonniyal anthu cheyyum? Purathu pokendi varum, mazha koodi undengilo😅
ഈ പഴഞ്ചൻ വീട് ഒരു കോടി ക്ക് മേലെ വിലയോ നോക്കിയിരുന്നോ ഇപ്പോ കിട്ടും.
Pretham koodiya mana aano??
Thante kanninu valla kuzhappam undo,appozhum kulirma kulirma ennu parayunnu
Today only I watched. By now it might have gone. Really like to buy.
സൂപ്പർ 👌
വീട് കണ്ടിട്ട് പേടിയാകുന്നു, രാത്രിയായാൽ പിന്നെ പറയണ്ട, അയ്യോ നമ്മക്ക് വേണ്ടായേ 😳
എത്ര ഏക്കർ സ്ഥലം ഉണ്ട് എന്ന് പറഞ്ഞാൽ എന്തെങ്കിലും ദോഷം ഉണ്ടോ
അവീഡിയോ മുഴുവനായി കാണൂ അതിൽ എല്ലാം പറയുന്നുണ്ട് 🌹
1.40
Manoharam manoharam wht ur saying
ഇത് നാലു കെട്ട് അല്ല നാലു കെട്ട് എന്നാല് നടു മുറ്റം വരുന്ന മാതിരി രൂപ കല്പന ചെയ്ത പഴയ തറവാടിൻ്റെ പേരാണ് നാല് കെട്ട്
ഇത് കണ്ടിട്ടുതന്നെ പേടിവരുന്നു,. ഉൾവശം ശ്വാസം മുട്ടുന്ന അവസ്ഥ
Ethu polayulla oru nalukett nammalk undakkan prayasamanoo.ndhubhangiyanoo.ullath
എന്തു രസമാണ് കാണാൻ പക്ഷേ പൈസ ഇല്ല വാങ്ങാൻ
Nalla reethithyil😊😊
ഇങ്ങനെയുള്ള മനകളിലൊക്കെ ദേവസ്ഥാനവും പൂജയുമൊക്കെ ഉണ്ടായിരിക്കും
ഈ വീട്ടിൽ ഒറ്റ ദിവസം പ്പോലും താമസിയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല അറ്റാക്ക് വന്ന് മരിച്ചു പോകും
Pretham undo?
ആ പ്രദേശത്തെ പ്രത്യേക പരിസ്ഥിതിയനുസരിച്ച് സംരക്ഷിക്കാതെ വന്നാൽ ഒരു കൊല്ലം കൊണ്ട് കെട്ടിടം ചിതലരിച്ച് തരിപ്പണമാകും.
അമ്പലപ്പാറയിൽ ഞങ്ങൾ ഇടക്കിടെ സന്ധിക്കാറുള്ള ഒരു വീട് അങ്ങിനെ ഇല്ലാതായ അനുഭവമുണ്ട്.
വീഡിയോ കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു.😮
Ee veedinte akathalam kanumbol pediyakunnu....
Vila ozhich baaki elm istamayi...ambalapara areail ithra vila ilalo suhruthe sthalathnu. ..udamaku venda vila parayunathil thettila..
ഇത് വിറ്റോ.. എത്ര കൊടുക്കും....
Movie shooting nu best place. Kootu kudumbhathode nilkananenkil ok but 2-3 people aanenkil bhayannu marikkum😂
കണ്ടോ.നടന്നു.പോയ ആൾ.പെട്ടെന്നു.മാഞ്ഞ്പോയി....😅
പിശാചിന്റെ ഉപത്രവംപ്രദീക്സികാം
Kanumbol thanne pedi aavunnu ...veruthe thannalum venda....
വില വളരെ കൂടുതലാണ്
ഒരു കുടുംമ്പത്തിന്റെ പ്രതാപകാലത്തെ ഓർമ, തമ്പുരാൻ, തമ്പുരാട്ടി മക്കൾ, ജോലിക്കാർ ഹോ... നമ്മുടെ കേരളത്തിന്റെ ഐശ്വര്യം നിറഞ്ഞ ആ പഴയ കാലം ഓർത്തു പോയി, കാശുണ്ടെങ്കിൽ വാങ്ങി എന്റെ കുടുംബത്തെ മുഴുവൻ അവിടെ താമസിപ്പിക്കമായിരുന്നു.
പ്രത്യേക അനുഭൂതി ആണെങ്കിൽ നീ അങ്ങ് മേടിച്ചോ
😂
Such houses still defy gales, tornadoes, earthquakes and even tsunamis
Eniku cashungengil ethoke kananam yennokeyanu ende aagraham❤
സംരക്ഷിച്ചു വെച്ചാൽ മതി നമ്മളെ ആര് സംരക്ഷിക്കും
Fanum lights um ille 😨toilet oke etra dhooram aanu