ദൈവ സഭ എടുക്കപ്പെട്ടു കഴിഞ്ഞു ഏഴുവർഷത്തെ ഭരണത്തിനായി വരുന്ന ഒരുവൻ.

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 7

  • @sudhaviswanath223
    @sudhaviswanath223 2 месяца назад +1

    Amen

  • @vargheseambattu5737
    @vargheseambattu5737 2 месяца назад +1

    "ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും." - മത്തായി 24:21"ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും." - മത്തായി 24:22

  • @VoiceofChrist-x3q
    @VoiceofChrist-x3q 2 месяца назад +3

    Uooo പൊട്ടത്തരം പഠിപ്പിക്കാതെ.
    സഭ എടുക്കപെടണം എങ്കിൽ antichrist വെളിപ്പെട്ടുവരണം 2തെസ്സ് 2:1-4

    • @RajanRajan-nu7ve
      @RajanRajan-nu7ve 2 месяца назад

      അതെ ഇതെന്താ ജിയോ ബ്രദർ പറയുന്നത് മൂന്നെര വർഷം പീഡനം അത് കഴിഞ്ഞു സഭ എടുക്കപ്പെടും 🙏🏽ഈ പാസ്റ്റർ എന്താ പറയുന്നേ 😌 വിശ്വാസികൾ ഇപ്പൊ പോകാം എന്നും പറഞ്ഞിരിക്കുന്നു 🙄എതിർ ക്രിസ്തു വിന്റെ ഭരണം വരുമ്പോൾ പിടിച്ചു നില്കാൻ എങ്ങനെ പറ്റും 🙄🙄 ഇപ്പോഴേ അതിനായി ഒരുങ്ങണ്ടേ 🙏🏽🙏🏽 കർത്താവെ കരുണയായിരിക്കേണമേ 🙏🏽🙏🏽അവിടെന്ന് പ്രത്യക്ഷനാകുമ്പോൾ അവിടെത്തെ മുമ്പിൽ നിൽക്കാൻ കൃപ തരണമേ karunayayirikkename🙏🏽🙏🏽🙏🏽

    • @vargheseambattu5737
      @vargheseambattu5737 2 месяца назад

      @@RajanRajan-nu7ve "ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" - 2 തെസ്സലൊനീക്യർ 2:1"കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:2"ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം." - 2 തെസ്സലൊനീക്യർ 2:3"ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും." - മത്തായി 24:21"ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും." - മത്തായി 24:22"ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു." - വെളിപ്പാട് 20:4

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 2 месяца назад

    സഹോദരാ താങ്കൾ ഇപ്പോൾ ഏത് അവസ്ഥയിലാണ്.? Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum സ്നേഹം thanuthupokum.Holy Bible St Mathew chapter 24 -12.Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation chapter 11, I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and destructlon of America.Chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evanangelisation.Ave Mariya.