1651 # ബാവായ്ക്ക് ശേഷം യാക്കോബായ സഭ || Jacobite Church after Bava

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 117

  • @johneldhose4532
    @johneldhose4532 22 дня назад +26

    ആദ്യാവസാനത്തോളം അച്ചടക്കത്തോടെ നിശബ്ദമായി ഇരിക്കുന്ന ജനങ്ങളെ ഞാൻ ഇന്നലെ കണ്ടു. പലരുടെയും മുഖം അതീവ ദുഃഖ സാന്ദ്രം ആയിരുന്നു. ആളുകൾക്ക് എങ്ങനെ ഇത്രയും സമയം അനങ്ങാതെ ഇരിക്കാൻ കഴിയും എന്ന് ഞാൻ ചിന്തിച്ചു പോയി. ബാവയോടുള്ള സ്നേഹവും വിധേയത്വവും വാക്കുകൾക്ക് അതീതം. 2024 നവംബർ രണ്ടാം തീയതി വൈകീട്ട് മുതൽ അണമുറിയാതെ ജനങ്ങൾ വന്നു പോകുന്നത് നേരിൽ കാണാൻ സാധിച്ചു. മറ്റൊരു മേൽ പട്ടക്കാരനും ഇനി കിട്ടാൻ സാധ്യത ഇല്ലാത്ത മനോഹരമായ യാത്രയയപ്പ് നൽകുവാനും അവസാനമായി ആ പുണ്യ പിതാവിനെ ഒരുനോക്ക് കാണുവാനും വേണ്ടി വരുന്നവർ ആയിരുന്നു അവർ എന്ന് ഞാൻ നിശബ്ദമായി മനസ്സിലാക്കി.
    കോതമംഗലം ചെറിയ പള്ളിയിൽ വെച്ചു എന്നിൽ അദ്ധ്യാക്ഷരം കുറിച്ച അന്നത്തെ തോമസ് ദിവാന്നാസിയോസ് എന്ന ഇന്നത്തെ ബാവയോടൊപ്പം അദ്ദേഹത്തിന്റെ അവസാന സമയം വരെ കൂടെ ഉണ്ടാവാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതും എനിക്ക് കിട്ടിയ ഭാഗ്യമായി കരുതുന്നു. നമ്മൾ ആദിമ ക്രൈസ്തവ സഭ ആണെന്നും തോമസ് ദിവാന്നസിയോസിന്റെ ആളുകൾ ആണെന്ന് എന്റെ അമ്മൂമ്മ എനിക്ക് പറഞ്ഞു നൽകിയിരുന്നത് ഇന്നും ഞാൻ ഓർക്കുന്നു.
    മനോരമ അടക്കമുള്ള മധ്യമങ്ങൾ എതിർത്ത് നിന്നപ്പോഴും കത്തിലൂടെ മാത്രം ആശയവിനിമയം നടക്കുന്ന കാലഘട്ടം ആയിരുന്നിട്ട് പോലും കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു എഴുപതുകളിലും എൺപതുകളിലും ആ പിതാവ് എങ്ങനെ വിശ്വാസം സംരഷിച്ചു എന്നതും എന്നിൽ അത്ഭുതം ഉണർത്തുന്നു. രണ്ടു തലമുറയെ അദ്ദേഹം അദ്ദേഹത്തിന്റെ കൈപ്പിടിയിൽ നിർത്തിയത് ആ പ്രാർത്ഥനയും വിശ്വാസ തീഷ്ണതയും ഒന്ന് കൊണ്ട് മാത്രം ആണ്.
    എടാ നമ്മളെ ബാവ വിളിക്കുന്നു എന്ന് കൂട്ടുകാർ പറയുമ്പോൾ എല്ലാവരുടെയും കൂടെ ഞാനും ഞാനും ചെല്ലുമായിരുന്നു. അര നൂറ്റാണ്ടിലധികം കാലത്തോളം സുറിയാനി സഭയെ പ്രാർത്ഥനയിലും വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തിയത് ബാവയാണ്. മറ്റൊരു സമുദായത്തിലും ഇത്രയും വിശ്വാസ തീഷ്ണത ഉള്ള സമുദായ അംഗങ്ങൾ കാണാൻ സാധ്യത കുറവാണ്. അറുപതോളം പള്ളികൾ വേദവിപരീതികൾ സമീപ കാലത്തു പിടിച്ചു കൊണ്ട് പോയപ്പോഴും വിശാസികൾ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാത്തത് ശ്രേഷ്ഠ ബാവ പകർന്ന് നൽകിയ പ്രാർത്ഥനയും വിശ്വാസവും പാരമ്പര്യവും ഒന്ന് കൊണ്ട് മാത്രം കൊണ്ടാണ്.
    വേദവിപരീതികളുമായി വിശ്വാസത്തിന്റെ കാര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്ചയും നാളിത് വരെ ബാവ ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ മഹത്വം ഉയർത്തുന്നു.
    ശ്രേഷ്ഠ ബാവ മരിക്കുന്നില്ല, എന്നെപ്പോലെ അനേകരിലൂടെ ബാവ പകർന്ന് നൽകിയ വിശ്വാസത്തിലൂടെ ആ പുണ്യ പിതാവ് ഇനിയും ഒരു ഹീറോ ആയി തന്നെ ജീവിക്കും.
    അന്ത്യോഖ്യാ മലങ്കര ബന്ധം നീന്നാൽ വാഴട്ടെ
    ഗ്രിഗർ മാത്യു
    ആരക്കുന്നം വലിയ പള്ളി

    • @meeghujohn3290
      @meeghujohn3290 14 дней назад

      But kallum Drugs u adichu adampathikkunna Yakkobaya alukal kku vendi enthelum cheyyan sadicho
      Aaadukaludae koodae nadannu ennuparayunnilla
      Orupadu pavappetta kudumbangal undu saphayil case nadathi cash mudippichu
      Manushyantae aathmavinu samadam kittan enthelum cheytho

  • @binijoseph000
    @binijoseph000 21 день назад +11

    സത്യം മനസ്സിലാക്കി സാധാരണ ജനങ്ങൾ യാക്കോബായ സുറിയാനി സഭയിലേക്ക് തിരിച്ചു വരട്ടെ. ഇടവക ജനങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ അവരുടെ വീര്യം കുറയും. അങ്ങനെ സാവകാശം ഇത് ഒരുമിച്ച് പോകാൻ സാധിക്കും. നിക്ഷ്പക്ഷം ആയി ചിന്തിക്കുന്ന ജങ്ങൾ അതിനു തയ്യാറാകുമോ

    • @jijymjohn
      @jijymjohn 19 дней назад +1

      തയ്യാറാക്കുന്ന വരെ അവിടെ എടുക്കുമോ?

  • @mathewjaneesh8638
    @mathewjaneesh8638 21 день назад +12

    പത്രോസ് സ്ലീഹ തൻ്റെ പിൻഗാമിയായി പാത്രിയർകീസിനെ തിരഞ്ഞെടുത്തരുപോലെ ബാവാ തൻ്റെ പിൻഗാമിയായി ഗിഗോറിയോസ്സ് തിരുമേനിയേയും തിരഞ്ഞെടുത്തിരിക്കുന്നു🙏🙏

  • @eldhokv390
    @eldhokv390 19 дней назад

    Wonderful information 🙏

  • @josrajeev
    @josrajeev 22 дня назад

    Thanks you very good live ❤

  • @johnkoruthu9248
    @johnkoruthu9248 22 дня назад +2

    There are lakhs believers,; their faith is not physically, but it's inside their heart.

  • @regithomas123
    @regithomas123 16 часов назад

    Yes Shibu brother
    They want money no Gospels

  • @johnkoruthu9248
    @johnkoruthu9248 21 день назад +2

    Sir, Chief minister of Kerala several times called for a settlement to So called Indian orthodox faction. But they stood only with 2017 court verdict.

    • @the_mani
      @the_mani 21 день назад +1

      So you're argument is that the side which has a verdict favouring them should forget all that and completely accept the demands of the losing side? Such a thing has never happened anywhere in the world. The framework for settlement has to be based on 2017 verdict, otherwise church will see more litigations and have a peace that is unsustainable

  • @RkForall
    @RkForall 22 дня назад +2

    Hi glorious can you post the clip here where you heard st Severious is shortened this is not acceptable even in IOC our patron saint so sad time has come to unite Jacobite and orthodox faith soon if leaders don't make decisions we will take in our hand and promise in front of Parumala thirumeni resting place time of change is now Let the Truine God bless this generation enough of our desert life we had we need true church and we cannot forget st Severious and his true teaching

    • @AnnieChacko-bq1js
      @AnnieChacko-bq1js 21 день назад

      Parulmala Thirumeni is our Jacobite’s Thirumeni. Parumala Church is in the name of St . Peter.. what a truth

    • @RkForall
      @RkForall 21 день назад

      @@AnnieChacko-bq1js i understand brother we are all Christians under Truine God we pray to join soon and get rid of evil

    • @RkForall
      @RkForall 21 день назад

      @@AnnieChacko-bq1js 1 Corinthians 3:21-23: "For all things are yours; whether Paul, or Apollos, or Cephas, or the world, or life, or death, or things present, or things to come; all are yours; and ye are Christ's; and Christ is God's

    • @the_mani
      @the_mani 21 день назад

      Who declared Parumala thirumeni as a saint first? It wasn't Antioch. It took you 40 more years after Orthodox Church declared him a saint.

    • @RkForall
      @RkForall 21 день назад

      @@the_mani remember we should come under Antioch also as it is apostolic Church through whom we got Syrian liturgy and miaphysite faith we can't reject them it is like splitting from olive tree remember vettaserril thirumeni said we are under spiritual father of Antioch as four main seats
      Patriarch of Antioch, patriarch of Rome , Patriarch of Alexandria and Patriach of Constantinople we can't neglect them and as oriental orthodox person we can't deny Antioch church as great saints come from there and I don't beleive we are Nestorians we are miaphysite under the see of Antioch because of external forces divison happened in our Syrian India group we need to pray and join soon under christ

  • @rejimphilip
    @rejimphilip 21 день назад

    Shibuchayan can be a successor for Bava.

  • @bobbyv9095
    @bobbyv9095 21 день назад

    🙏🏻🙏🏻🙏🏻

  • @binoyjoseph1088
    @binoyjoseph1088 21 день назад

    👏👏👏

  • @koshykuruvilla2676
    @koshykuruvilla2676 21 день назад

    God's name
    Sufficient for us

  • @josephsm4661
    @josephsm4661 21 день назад +1

    in 1912, as a symbol of freedom, autocephaly, and apostolic identity, the Catholicosate was established and an Indian Orthodox metropolitan was elected as the head (Catholicos) of the Malankara Church. A group continued to maintain allegiance to the patriarchal claims, so litigation in courts occurred. In 1958 the Supreme Court declared its final verdict recognizing the Indian Catholicos as the rightful head of the church, and validating his legal rights as well as the constitution of the church. However, some of the old patriarchal loyalists continued to create division, though the church seeks reconciliation and peace.

    • @AnnieChacko-bq1js
      @AnnieChacko-bq1js 21 день назад

      Totally wrong. Our church and our faith is 2000 plus years old . It doesn’t originate from Kottayam Catholicos.

    • @rejimphilip
      @rejimphilip 21 день назад

      Bava Thomas First in his will says catholicate should be established here.

    • @Bijish
      @Bijish 20 дней назад

      LOL

    • @KuriakosePthomas
      @KuriakosePthomas 19 дней назад

      😂​@@rejimphilip

  • @fr.augushty7980
    @fr.augushty7980 21 день назад

    ❤❤🙏

  • @AbyKoshy-e8f
    @AbyKoshy-e8f 21 день назад +6

    നിയുക്ത കാതോലിക്കാ , കാതോലിക്കാമാരെ സ്ഥാനത്തുനിന്ന് ഇറക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്ന പരാമർശത്തോട് വിയോജിക്കട്ടെ.
    ഒരിക്കൽ ഒരു മാനേജിംഗ് കമ്മിറ്റി അംഗം നിയുക്ത കാതോലിക്കയായ തോമസ് മാർ തിമോത്തിയോസ് ( പിന്നീട് പരിശുദ്ധ ദിദിമോസ് ബാവ ) തിരുമേനിയോട് വാർദ്ധക്യത്തിലെത്തിയ മാത്യുസ് ദ്വിതിയൻ ബാവയെ സ്‌ഥാനത്യാഗം ചെയ്യിക്കാൻ മാനേജിംഗ് കമ്മിറ്റിയിൽ ശ്രമിക്കട്ടെ എന്ന് ചോദിച്ചപ്പോൾ" തിമൊത്തി യോസ് തിരുമേനി തിരിഞ്ഞുനിന്ന് അവനെ അടിച്ചത് ഞാൻ ഓർക്കുന്നു. ഇത് ഞാൻ നേരിട്ട് കണ്ടതാണ്.
    2). പരിശുദ്ധ ദിദിമോസ് ബാവ വാർദ്ധക്യത്തിൽ എത്തിയപ്പോൾ നിയുക്ത കാതോലിക്കയ്ക്ക് സ്ഥാനം കൊടുക്കാമെന്ന് പലപ്രാവശ്യം പറഞ്ഞുവെങ്കിലും നിയുക്ത കാതോലിക്ക ആയിരുന്ന മിലിത്തിയോസ് തിരുമേനി പലവട്ടം ഒഴിഞ്ഞു മാറിയത് ഞാൻ കണ്ടിട്ടുണ്ട്.
    നിയുക്ത കാതോലിക്കാബാവാമാർ താങ്കൾ പറഞ്ഞതുപോലെയുള്ള പ്രവർത്തി ചെയ്തതായി ഞാൻ കണ്ടിട്ടില്ല
    സത്യാവസ്ഥ കൂടാതെയുള്ള പരാമർശം ദൈവസന്നിധിയിൽ നീതീകരിക്കുകയില്ല.

    • @jbabu5403
      @jbabu5403 18 дней назад

      നല്ല ഇടയൻ അടിക്കുമോ സഹോദരാ? അടി തന്നെ നെഗറ്റീവ് അല്ലേ? അടിസ്ഥാനമില്ലാത്തവരെ എത്ര പുകഴ്ത്തിച്ചിട്ടും വലിയ കാര്യമില്ല സഹോദരാ, ഓ അച്ചാ ഓ മാത്രം ഇപ്പോഴും നിങ്ങൾക്ക് അറിവുള്ളു.

  • @kurian.n.c.4084
    @kurian.n.c.4084 21 день назад

    Is it Damiel mor phelexines?

  • @jacobtharayil7252
    @jacobtharayil7252 21 день назад

    ശരിയായ നിരീക്ഷണം.... 🙏

  • @shirlyjoseph3267
    @shirlyjoseph3267 19 дней назад +1

    Brother if you are this much knowledgeable about suriyani rites,how did you reach to pentecostal that deny mother Mary amd never accept suriyani baptism.

  • @varughesejohn457
    @varughesejohn457 18 дней назад

    Who is this Swami?

  • @varughesemg7547
    @varughesemg7547 21 день назад

    mints20:50 ലെ ചോദ്യം ഷിബു പാസ്റ്ററോടാണോ ചോദിച്ചത്?

  • @rejimphilip
    @rejimphilip 21 день назад

    But all the discussion was about Orthodox.

  • @roycecherianthomas9374
    @roycecherianthomas9374 21 день назад +2

    Ridiculous to say that HH Patriarch Pimen was some temporary bishop who was brought to India! He was Patriarch of the Russian Orthodox Church for over 15 years, and I think he came to India for the inauguration of some block at Old Seminary. Much before that, HH Alexy II led the Russian Orthodox Church delegation to the WCC Assembly at Delhi in 1961! Your very own back to camp Metropolitan HG Dr Abraham Mar Severios also studied at Leningrad Theological Seminary. Just because some inconsequential award is given, does not mean we are gonna get yoked to the Russian Church. HG PMG even received the Order of St. Vladimir! Do you think an Eastern Orthodox Church will accept an Oriental Orthodox Church just because they gave an award to a Catholicos? I keenly listen to many of Pr. Shibu Pediakal's talks, but this discussion has only absurdities...

    • @the_mani
      @the_mani 21 день назад

      He has been subsumed by his new found hate towards Orthodox church. It gets him more views than his sermons, so why not

  • @josephsm4661
    @josephsm4661 21 день назад +1

    Indian Orthodox - Autocephalous church

  • @noblemottythomas7664
    @noblemottythomas7664 22 дня назад +1

    Hope the church will be termed as Malankara Syrian orthodox church under the holy see of Syrian orthodox patriarchate of Antioch

    • @JoTk-he5lc
      @JoTk-he5lc 22 дня назад +1

      It's same but with one prefix JACOBITE....as MALANKARARA JACOBITE SYRIAN ORTHODOX CHURCH under the holy apostolic see of ANTIOCH and all the East

    • @noblemottythomas7664
      @noblemottythomas7664 22 дня назад

      @ we need to emphasize more on the term orthodox as it’s our faith keep the term Jacobite in our heart in reverence to our blessed bishop Jacob Baradeus

    • @JoTk-he5lc
      @JoTk-he5lc 22 дня назад

      @@noblemottythomas7664 in Kerala one rebel group function as ORTHODOX SYRIAN CHURCH but it's teaching is against ORTHODOXY what ancient church taught and practice...they use the name to disguise 🥸 folks and in court to win the cases ....they not use the same name in Europe,USA, Australia....they use INDIAN ORTHODOX CHURCH as genetic terminology but here they say as traditional name either....fact is different....they are neither Orthodox in any way but rebel group in Kerala Syrian Orthodox church.....their teaching Throne of St.Thomas itself against Church teachings....they deny patriarchal throne...it's also anti Christ and orthodoxy.....a society or trust like club of Bishop robe wearer teams.... litigation is their motto.... fabrication of documents....falsification of tradition.....false claims of their identities.....keep away from them.... Blessed Jacob has nothing to do with its name either way

    • @MrLeejew
      @MrLeejew 21 день назад

      Antioch അല്ല holy see of lebanon 😂

    • @JoTk-he5lc
      @JoTk-he5lc 21 день назад

      @@MrLeejew കഞ്ഞി കുഴി മത്തായി മൂന്നാമന് സുഖമല്ലേ.....ടീം കോള്ള ആണെന്ന് തോന്നുന്നു

  • @santhoshgeorge9841
    @santhoshgeorge9841 21 день назад +1

    27:38 😁😆😅

  • @babum.j.1981
    @babum.j.1981 19 дней назад

    മാർപാപ്പ വന്നത് 1985-86 ലാണ്

  • @AbuFox-c2d
    @AbuFox-c2d 21 день назад

    A😊

  • @the_mani
    @the_mani 21 день назад

    Shibus analysis in a nutshell : Orthodox people brought a russian patriarch for an inaugural event just because he was "fair skinned". God knows what shibu is smoking these days to get this high! He himself makes an assumption and he himself validates that assumption, he himself accepts the assumption. Bald guy veers conversation in some random direction, shibu comes and ultimately abuses Orthodox church. This is basically the entire plot, save your time.

  • @joyscaria6610
    @joyscaria6610 21 день назад

    Enthoru janadhipathyaam,

  • @shepherd162002joms
    @shepherd162002joms 21 день назад +1

    യേശു ക്രിസ്തുവിന്റെ മനുഷ്യത്വത്തിന്റെ മാതാവ് മാത്രമാണ് പരിശുദ്ധ മറിയം എന്ന ഇരുസ്വാഭാവ വാദമായ ( കാൽസിഡോണിയൻ സുന്നഹദോസ് ) പാഷണ്ഡതയെ മറികടക്കാൻ മറിയം സംശയം കൂടാതെ ദൈവ മാതാവ് എന്നു എല്ലായ്‌പ്പോഴും പ്രസംഗിച്ച മോർ സേവേറിയോസ് പത്രിയർക്കീസിനെ അഞ്ചാം തുബ്‌ദെനിൽ നിന്നും IOC മാറ്റി.. അങ്ങനെഅഞ്ചാം തുബ്‌ദെനിൽ മാറ്റിയില്ല എങ്കിൽ... യേശുക്രിസ്തു വിന്റെ ഇരുസ്വാഭാവ വാദത്തെ പുകഴ്ത്തുന്ന റഷ്യൻ ഓർത്തഡോക്സ് സഭയോട് മെത്രൻ കക്ഷിക്കളെ ചേർക്കില്ല എന്നു ദുബായിൽ നടന്ന IOC - ROC മീറ്റിങ്ങിൽ അവർ താക്കീത് ചെയ്തിരുന്നു*
    20/20

  • @jacobvarghest
    @jacobvarghest 22 дня назад

    ചർച്ച മൂത്താൽ അടി😂😂😂

  • @yod922
    @yod922 21 день назад +1

    This fellow has lost all objectivity, he sows further discord and disharmony on church administrations and authority, in blatant contempt to the judgements decreed by the Supreme Court of India, exacerbating strife and fueling emotions of the lesser aware on such matters to hold inane positions without substantiation.
    He opines in favor of one faction and then also says that the 2 factions have to unite, speaks from both end of his mouth in the same breath.
    Residing in USA, Shibu can say things that contravene Indian SC judgements, should he do so with his presence in India, would be a straight ticket to judicial custody as it is a contempt of court to do so.

    • @the_mani
      @the_mani 21 день назад

      this dude even sows his seeds of hate in usa where church dispute is absent.

    • @Avin9969
      @Avin9969 21 день назад

      @yod922 you people are free to believe in whatever bullcrap you prefer.. Why do you wish to impose this belief on the Jacobites of Malankara? Why do you wish to push your distorted faith down our throats ?
      We believe in the throne of St. Peter, established by Jesus himself.. We do not know of this mythical throne of St. Thomas that exists in Kottayam.. Keep your fake belief away from the graves of our ancestors.

    • @the_mani
      @the_mani 21 день назад

      @@Avin9969 great thought! May be just accept the court verdict and move on? , oh wait! What court ,what Case what defeat. Lets just play the victim card loop again.

  • @shepherd162002joms
    @shepherd162002joms 21 день назад

    ചെറിയച്ചാ ഇങ്ങനെ ആണേൽ യെഹോവ വാദികൾ എങ്ങനെ കുർബ്ബാന ചൊല്ലും?

  • @humaneffortwins5570
    @humaneffortwins5570 21 день назад +2

    Relationship with Russian orthodox church is very old. When the 1934 was made by manorama, another gang was active in associting with Russian orthodox. Then it was called ROCOR. Russian orthodx church outside Russia as the leaders were in exile after the 1917 revolt.
    Just enquire the history of pattazhi. It was purchased by a Russian priest.
    Its an interesting story.
    Through this priest and the then bishop in china, they wanted to create a world wide orthodox church
    There were many interactions between both church in London
    Russian asked for agreeing to approve five synods against syrians 3.
    The then catholicos agrred to get the approval from church bishops.
    Interestingly this letter did not have seal and signature😂.
    the second world world war disrupted the communication and then other issues cropped up.
    Indian orthodox wanted a patriarchal center in kanjikkuzhy but Russian wanted a universal orthodox church.
    Now it can happen again. Even jayshankar can be an Anchor for negotiating.

    • @humaneffortwins5570
      @humaneffortwins5570 21 день назад

      Russian exile and indian orthodox church 1930-1939. An article by Nicholas Mabin. 2019.
      There is one article about this is in google
      One can get more details.from old ROCOR literature.

    • @AnnieChacko-bq1js
      @AnnieChacko-bq1js 21 день назад

      Correct. Shameful on Kottayam Catholicos. One side they proclaim no foreign connection. Other side they ask Russians to redeem them.

    • @humaneffortwins5570
      @humaneffortwins5570 21 день назад

      @@AnnieChacko-bq1js read the article mentioned. You will love it.
      As in every church there is one group dedicated yo worship. Another interested in Money part
      Orthodox church leaders, and many members of the church talk about the big budget they have and shame Jacobite for their poor bank balance.
      Today christ is not there in ANY christian church.
      I like yo listen more to 13.8 nowadays

    • @Avin9969
      @Avin9969 21 день назад

      Relationship with Antioch is even older..

    • @jbabu5403
      @jbabu5403 18 дней назад

      ലോകത്തുള്ള എല്ലാ ക്രിസ്തീയ സഭകളും തമ്മിൽ എക്യുമിനിക്കൽ പ്രസ്ഥാനം വഴിയായി നൂറ്റാണ്ടുകളായി ബന്ധമുണ്ട്. കഞ്ഞിക്കുഴി സഭക്ക് മാത്രമല്ല റഷ്യയുമായി ബന്ധം,യാക്കോബായ സഭക്കും, മർത്തോമസഭക്കും ഉണ്ട്. ഓ അച്ചാ ഓ വിശ്വസിക്കണോ?

  • @josephsm4661
    @josephsm4661 21 день назад

    By the way, whats your authority on providing credible information?

  • @shajiseenayil2711
    @shajiseenayil2711 21 день назад +3

    ഷിബുച്ചാ. നിങ്ങളുടെ പത്രിക്കിയസ് ഇപ്പോൾ എവിടയാ ലേബനോനിലുണ്ടോ അവിടെ പ്രശ്നമല്ലേ നിങ്ങൾ രണ്ടുപേരും അവിടെ പോയി കാര്യങ്ങൾ നോക്ക് ഇവിടുത്തെ പ്രശ്നങ്ങൾ കോടതിയും സർക്കാരും നോക്കിക്കൊള്ളും

    • @AnnieChacko-bq1js
      @AnnieChacko-bq1js 21 день назад

      Our church is built 2000 years ago. Not built by court , judges Muthoot group and Manorama. Truth will win. . You are not going to take a coin or a brick from our stolen churches when u die.

    • @bold7351
      @bold7351 21 день назад +1

      എടോ താൻ എന്തിനാണ് ഈ pastor ൻ്റെ video ക്ക് വന്നു comment ഇടുന്നത്. തനിക്ക് ഇഷ്ടപ്പെടുന്നില്ല എങ്കിൽ watch ചെയ്യരുത്. താൻ എപ്പോഴും watch ചെയ്യുന്നുണ്ട് എങ്കിൽ ഈ videos നിങ്ങളെ disturb ചെയ്യുന്നു എന്ന് അർത്ഥം. 😂😂😂😂
      എന്തൊക്കെ ആരൊക്കെ പറഞ്ഞാലും Jacobite സഭ നശിക്കില്ല. 2000 വർഷം ആയിട്ട് എത്രയോ ലക്ഷങ്ങൾ ശ്രമിക്കുന്നു. ഇത് വരെ നടന്നില്ല. പിന്നെയാണോ താൻ ഒരുത്തൻ. 😂😂😂😂😂😂😂

    • @the_mani
      @the_mani 21 день назад

      😂😂😂😂😂😂😂

  • @scariahabraham4422
    @scariahabraham4422 18 дней назад

    നിയുക്ത കതോ ലിക്കാപോസ്റ്റ്‌ 34 വെച്ച് ശരിയല്ല..

  • @shepherd162002joms
    @shepherd162002joms 21 день назад

    ചെറിയച്ചന്റെ കൈയിൽ ഒത്തിരി 5 പൈസ തുട്ടുകൾ ഉണ്ടല്ലോ

  • @AbyKoshy-e8f
    @AbyKoshy-e8f 21 день назад +2

    Shibu Plaster... താങ്കൾ viewers നെ കിട്ടാൻ വേണ്ടി പലതും തട്ടിവിടുന്നു... അത് താങ്കൾക്ക് ഗുണം ചൈയ്യുന്നുമുണ്ട്...
    Ioc ലെ കാതോലിക്കാ ബാവമാരെ പറ്റി അവസാന നാളിൽ തടവറയിലാണ് എന്ന പരാമർശം, തികച്ചും തെറ്റാണ്..
    1). പരി. മാത്യൂസ് പ്രഥമൻ ബാവ ആഢ്യത്വത്തോടെയാണ് കാലം ചെയ്തത്
    2). പരിശുദ്ധ മാത്യുസ് ള്ള ബാവ 90 വയസ്സിന് മുകളിൽ ജീവിച്ച് ശുശ്രൂഷ ലഭിച്ചു കാലം ചെയ്തത് നല്ലവണ്ണം ഓർക്കുന്നു.
    3) പരിശുദ്ധ ദീദിമോസ് ബാവ വാർദ്ധക്യത്തിൽ ആയ സമയത്ത് ഞാൻ പലവട്ടം നേരിട്ട് കണ്ടിട്ടുണ്ട്. ശെമ്മാശന്മാരുടെ പൂർണ്ണ പരിചരണവും വാർദ്ധക്യത്തിൽ ലഭിച്ച ശുശ്രൂഷയും അനുഗ്രഹിക്കപ്പെട്ടതായിരുന്നു.
    4) പരിശുദ്ധ പൗലോസ് ദ്വിതിയൻ ബാവ രോഗബാധിതനായി എന്നത് വാസ്തവമാണ്. എന്നാൽ അദ്ദേഹത്തിന് കോവിഡ് കാലത്ത് പോലും നല്ല പരിചരണവും ശുശ്രൂഷയും ലഭിച്ചിരുന്നു..
    താങ്കൾ പിന്നെ ആരെ പറ്റിയാണ് പറയുന്നത്.
    ഇത്രയും ബാവമാരെ കാണുവാനും വാർദ്ധക്യത്തിലെ സത്യാവസ്ഥയെ മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്...
    സത്യാവസ്ഥ മനസ്സിലാക്കി പടച്ചുവിടുക. Dear പ്ലാസ്റ്റർ

    • @the_mani
      @the_mani 21 день назад

      @@AbyKoshy-e8f He is filled with hatred towards Orthodox Church, Look at the title of his video and the content, he and his bald friend had a orthodox church gossip event using the most vulgar language that attracts Jacobite extremists instead of talking about their church's future.

    • @jijymjohn
      @jijymjohn 19 дней назад

      ഷിബു ഇതല്ല ഇതിനപ്പുറവും പറയും. Ioc യെ കുറ്റം പറയുന്നത് അദ്ദേഹത്തിൻറെ ഒരു ശൈലിയാണ്. നല്ല അറിവുള്ള മനുഷ്യനാണ് പക്ഷേ ഇച്ചിരി വിവരക്കേടും കൈയിലുണ്ട്.

    • @jijymjohn
      @jijymjohn 19 дней назад

      42:37 ഇങ്ങനെയൊക്കെ പറയാമോ... നമ്മൾ നാളെ കാണണ്ടേ... വിഷമമുണ്ട് വിഷമമുണ്ട്... എൻറെ അമ്മ ചുട്ട പാലപ്പം..... മുട്ടയും കൂട്ടി തട്ടിയിട്ട്... ഇങ്ങനെയൊക്കെ പറയാമോ.

    • @jbabu5403
      @jbabu5403 18 дней назад

      നിങ്ങളെപോലുള്ള അസത്യവാദികൾ അവർക്ക് കൂട്ടുണ്ട് അപ്പോൾ അവർ നിങ്ങളുടെ മുൻപിൽ സുഖവാസം😅

    • @joygeorge2017
      @joygeorge2017 10 дней назад

      ഷിബു പാസ്റ്റർ നെപ്പോലുള്ളവരാണ് ഇപ്പോൾ ഞങ്ങളുടെ യാക്കോബായ സഭക്ക് നേതൃസ്ഥാനത്തേക്കുവരേണ്ടത്. മേല്പട്ടസ്ഥാനത്തേക്ക് അങ്ങയേപ്പോലുള്ളവർക്ക് ഇനിയും സാദ്ധ്യതയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

  • @antonykunnathur7242
    @antonykunnathur7242 21 день назад

    ദൈവത്തെ നീ,നിൻ്റെ , നിനക്ക് എന്ന് സംബേ ധന ചെയ്യുന്നതിനെ കുറിച്ച് പറയുമോ

    • @antonykunnathur7242
      @antonykunnathur7242 21 день назад

      ഷിബു പാസ്റ്റർ ചോദ്യത്തിന് മറുപടി തരുമോ

    • @noblemottythomas7664
      @noblemottythomas7664 21 день назад

      Qadishath allohou ennan̈n njngall padichathum padipikunath