പാലക്കാട്‌ രാഹുലിന്റെ വിജയം പ്രവചിച്ചു സർവേകൾ /palakad by election/

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 51

  • @love_India
    @love_India 8 дней назад +27

    രാഹുൽ മാങ്കൂട്ടത്തിൽ. ❤️❤️

  • @reghur1077
    @reghur1077 7 дней назад +3

    ജയ്കോൺഗ്രസ്

  • @rajendranp3866
    @rajendranp3866 8 дней назад +4

    ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടാകും

  • @Jobinfernandes
    @Jobinfernandes 8 дней назад +8

    Rahul ജയിക്കും❤❤

  • @NejiMon-r4l
    @NejiMon-r4l 7 дней назад +3

    UDF💯💯💯💯💐💐

  • @georgekuttyjoseph1285
    @georgekuttyjoseph1285 8 дней назад +9

    രാഹുൽ ജയിക്കും 18000വോട്ടിനു ജയിക്കും

    • @shibujoseph3475
      @shibujoseph3475 8 дней назад +1

      അച്ചായൻ അലക്കുമ്പോൾ കുറച് കൂടി മര്യാദ കാണിക്കാമായിരുന്നു. 18000 വോട്ട് നെ ജയിക്കും. നല്ല പ്രെഡിക്ഷൻ. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയതു പോലെ!

    • @rajneeshkoipally6692
      @rajneeshkoipally6692 8 дней назад

      യുഡിഫ് ഇപ്പോൾ പറയുന്നു 5000 വോട്ട് ഭൂരിപക്ഷം മാത്രം. താങ്കൾ ഏതു ലോകത്താണ്.

  • @ammuaadi4204
    @ammuaadi4204 8 дней назад +8

    Rahul ഇരുപതിനായിരത്തിനു അടുത്ത ഭൂരിപക്ഷത്തോടെ ജയിക്കും

  • @sudhinas3228
    @sudhinas3228 8 дней назад +2

    Correct 💙 ❤🎉

  • @abdulazeez2351
    @abdulazeez2351 8 дней назад +3

    Rahul 15000up ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sahadthaivalappu6678
    @sahadthaivalappu6678 8 дней назад +13

    UDF win 12500

    • @rajneeshkoipally6692
      @rajneeshkoipally6692 8 дней назад

      ഇപ്പോൾ യുഡിഫ് തന്നെ പറയുന്നു 5000 vote ഭൂരിപക്ഷം. Result വരുമ്പോൾ ഇനിയും എത്ര കുറയും.

  • @narazzakrazzak1557
    @narazzakrazzak1557 8 дней назад +6

    Rahul

  • @aseesrashi
    @aseesrashi 8 дней назад +4

    Rahul❤️❤️❤️☝️

  • @hussaincherukodhussain5645
    @hussaincherukodhussain5645 7 дней назад +1

    13 to 17000 UDF

  • @saraswathivimal3916
    @saraswathivimal3916 6 дней назад

    Rahul Will Win ❤❤❤❤❤❤❤❤❤❤❤

  • @sidheeksidheek7467
    @sidheeksidheek7467 8 дней назад +12

    അവിടെ മാർക്സിസ്റ്റ്‌ പാർട്ടി ബിജെപി ക്ക് വോട്ട് മറിച്ചില്ലെങ്കിൽ രാഹുലിന്റെ വിജയം ഉറപ്പ്.

    • @ArunAdhi-w2x
      @ArunAdhi-w2x 8 дней назад

      കഴിഞ്ഞ തവണ ഷാഫി ജയിച്ചത്‌ മാര്കിസ്റ് വോട്ട് കൊണ്ട് ആണ്

    • @nasernsermp2408
      @nasernsermp2408 7 дней назад

      പാർട്ടി അന്റെ ബാപ്പാക്കാണ് മറിച്ച് കൊടുത്തത്

  • @ammuaadi4204
    @ammuaadi4204 8 дней назад +1

    ഫലം വന്നിട്ടുവേണം ഓന്തിനെ ഒന്ന് പറപറപ്പിക്കാൻ

  • @AjithaMl96
    @AjithaMl96 8 дней назад

    E vm und ഞാൻ ജയിക്കും ❤

  • @shabeerpunathil6999
    @shabeerpunathil6999 8 дней назад +2

    12909

  • @joseyjohn8776
    @joseyjohn8776 8 дней назад

    13..നു election നടന്നിരുന്നെങ്കിൽ... രാഹുൽ.. രക്ഷപെട്ടെനെ.... സന്ദീപ്.. എല്ലാം... മാറ്റിമറിച്ചു.... പോളിംഗ് %... നോക്കിയാൽ മതി.......പിന്നെ ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ....😂😂.. ഷാഫി.... അതു കലക്കി..... 23..നു കാണണേ....😂😂😂

  • @sreenathsree2671
    @sreenathsree2671 8 дней назад +1

    പക്ഷേ ബാങ്കിൽ ഇത്തവണ നല്ല വിള്ളൽ വീണിട്ടുണ്ട് ക്രിസ്ത്യൻ ബെൽറ്റിൽ എന്തായാലും രണ്ടു ദിവസം കഴിഞ്ഞു കാണാം

  • @varghese3
    @varghese3 8 дней назад +1

    Rahul would have won, if sandeep didn't enter into congress.

  • @Sajeer.E
    @Sajeer.E 8 дней назад +4

    മുനിസിപ്പാലിറ്റിയിൽ ബിജെപി സ്ട്രോങ്ങ്‌ ആണ് അവിടെ പോളിംഗ് ശതമാനം മറ്റുള്ള sthalangale കാൽ കൂടുതൽ ആണ് കോൺഗ്രസ്‌ നും സിപിഎം നും സ്‌ട്രെങ്ത് ഉള്ള കണ്ണാടിയിലും പിറയിരിയിലും ഓക്കേ
    പോളിംഗ് ശതമാനം കുറവാണു അത്
    ബിജെപി കേ എഡ്ജ് ഉണ്ടാകുക ഉള്ളു

  • @sathyansathyarajan3949
    @sathyansathyarajan3949 8 дней назад

    സന്ദീപ് വാര്യർക്കു ഒരു വ്യക്തി ബന്ധമൊ, സ്വദിനംമോ ഈ നിയോജക മണ്ഡലത്തിൽ ഇല്ല.
    സന്ദീപ് വാരിയൻ മുൻ കാലങ്ങളിൽ ന്യൂന പക്ഷത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ കോൺഗ്രസിന് വിനയാകും. ഷാഫിക്കു കഴിഞ്ഞ പ്രാവശ്യം ലഭിച്ച ന്യൂന പക്ഷ വോട്ടുകൾ ലഭിക്കില്ല എന്നു മാത്രമല്ല മുനാം സ്ഥാനത്തേക്ക് പോകാനും സാധ്യതയുണ്ട്. ഇതൊക്കെ കോൺഗ്രസുകാരുടെ വെറും ആഗ്രഹങ്ങൾ.

  • @Manu-wi1gi
    @Manu-wi1gi 8 дней назад

    23 ബുത്തിൽ കോൺഗ്രസ് ബൂത്തു agent ഇല്ല

  • @RamakrihnanRamakrishnan-gk9ps
    @RamakrihnanRamakrishnan-gk9ps 8 дней назад

    സരിൻ.. ജയികും..... സുഹൃത്തേ... വിളിക്കണേ.... 🙏

  • @shajipaul5797
    @shajipaul5797 8 дней назад

    Rahul definitely fail

  • @kgrajeev4677
    @kgrajeev4677 8 дней назад

    CK

  • @rajneeshkoipally6692
    @rajneeshkoipally6692 8 дней назад

    ദേ ഒരു കാര്യം പറയാം. 23 ന് evm evm എന്ന് കിടന്നു ചിലക്കരുത്.

  • @kemuhammedbasheer2247
    @kemuhammedbasheer2247 8 дней назад

    വെറുതെ കലപില ചെലച്ചതല്ലാതെ ആർക്കും മനസ്സിലായില്ല..

  • @shyam7535
    @shyam7535 8 дней назад

    സോധീനമല്ല സഹോ സ്വാധീനം😅

  • @seyyadbasheer2508
    @seyyadbasheer2508 8 дней назад +6

    എന്ന കേട്ടോ കോൺഗ്രസ്‌ പാലക്കാട്ടു മൂന്നാം സ്ഥാനത്തു

    • @NasarN-tb4sy
      @NasarN-tb4sy 8 дней назад

      ഓന്ത് സരിൻ ന് കെട്ടി വെച്ച കാശ് കിട്ടുമോ നോക്ക് ക്രിസ്റ്റൽ ക്ലിയർ എന്ന് ബാലൻ പറഞ്ഞു സന്ദിപ് നെ രണ്ടു പത്രത്തിൽ കൊടുത്തു വർഗീയത ഉണ്ടാക്കാൻ ശ്രമിച്ച സിപിഎം ന് കിട്ടാൻ വിചാരിച്ചവോട്ട് പോലും കിട്ടാതായി

    • @robinmathew5347
      @robinmathew5347 8 дней назад

      തലയിൽ തീട്ടം പേറുന്നവർക്ക് അത് തോന്നാം

    • @moideenkunhibambrani8447
      @moideenkunhibambrani8447 8 дней назад

      അഞ്ചാം സ്ഥാനം കിട്ടിയാൽ മതിയായിരുന്നു

    • @sofiyac3966
      @sofiyac3966 8 дней назад +1

      ബിജെപി ജയിച്ചാലും കോൺഗ്രസ്‌ തോൽക്കണം എന്ന ചിന്തയാണല്ലേ

  • @venugopalanpp4012
    @venugopalanpp4012 8 дней назад

    വന്ദ്യവയോധികനും ബഹുമാന്യനുമായ മെട്രോമാൻ ശ്രീ. ശ്രീധരൻ സാറിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതേ വലിയ തെറ്റായിരുന്നു. ജനങ്ങളുടെ വലിയ പിന്തുണയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ രാഷ്ട്രീയക്കാർ ചേർന്ന് പരാജയപ്പെടുത്തി അദ്ദേഹത്തിൻ്റെ പാമ്പൻ പാലത്തിൻ്റെയും കൊങ്കൺ റെയിൽവേയുടെയും ഡൽഹി മെട്രോയുടെയും ഒക്കെ ആശയവും സൗകര്യവും നമുക്കു പറ്റും. പക്ഷേ ശ്രീധരൻസാർ സ്വീകാര്യനുമല്ല !!! അദ്ദേഹത്തെ
    ഇലക്ഷന് നിർത്തി അപമാനിക്കയല്ലേ സത്യത്തിൽ പാലക്കാട്ട് BJP ചെയ്തത് !!!

  • @abbastktk
    @abbastktk 8 дней назад +1

    ldf 100 win

  • @abdulrazack9498
    @abdulrazack9498 8 дней назад +3

    Not at all sangi EVM hacked sure

  • @mohdkhani
    @mohdkhani 8 дней назад +2

    We. Will Not. Support. RAHUL

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 7 дней назад +2

    Rahul.❤❤❤❤❤❤

  • @avanthikamanoj2675
    @avanthikamanoj2675 8 дней назад +6

    Rahul ❤❤