Nature's Splendor

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 24

  • @FreneticIniterant-x9k
    @FreneticIniterant-x9k 2 месяца назад

    നയന മനോഹരമായ കാഴ്ചകൾ...രസകരമായി അവതരിപ്പിച്ചു.. Thank you mersyaunty...❤❤👏👏

  • @RahaRinha
    @RahaRinha 21 день назад

    ഇടുക്കി വളരെയധികം മനോഹരമായ ഒരു സ്ഥലമാണ് എന്ന് കേട്ടിട്ടുണ്ട്. കണ്ടപ്പോൾ മനസ്സിലായി ഇടുക്കി വളരെ മനോഹരമാണെന്ന്

  • @Lifehackers-r
    @Lifehackers-r 21 день назад

    What a stunning view from Microwave Point! Idukki never fails to amaze with its natural beauty!

  • @remegiabridgit3594
    @remegiabridgit3594 2 месяца назад

    ഇടുക്കിയിൽ നയനാനന്ദകാഴ്ചകൾ ധാരാളം ഉണ്ട്‌.ഈ സ്ഥലവും മനോഹരം 👍🏻

  • @Steve-n9o
    @Steve-n9o 2 месяца назад

    Nice❤❤

  • @TThechi
    @TThechi Месяц назад

    Nice vedio

  • @RichuMol-f4f
    @RichuMol-f4f Месяц назад

    ഇടുക്കി ഇത്രയും പ്രകൃതി രമണീയമായ സ്ഥലമാണന്ന് അറിയില്ലായിരുന്നു, thank you for sharing.

  • @ReshmaDhariya
    @ReshmaDhariya 2 месяца назад

    Good one👌👌👌

  • @DiyaMol-f3c
    @DiyaMol-f3c 22 дня назад

    ഇടുക്കിയിൽ ഇത് വരെ പോയിട്ടില്ല. ഈ വീഡിയോ കാണുമ്പോൾ അവിട പോകണമെന്നും ഇത്രയും മനോഹരമായ സ്ഥലം കാണണം എന്നും ഒരു ആഗ്രഹം

  • @AnugrahaPraveen-e4v
    @AnugrahaPraveen-e4v Месяц назад

    ഇടുക്കിയിലെ ഈ മനോഹരമായ കാഴ്ച കാണുമ്പോൾ ഞങ്ങളുടെ നാട്ടിൽ പൊന്മുടി എന്ന സ്ഥലം പോലെ തോന്നുന്നു ആ കുന്നിൻ മുകളിൽ നിൽക്കുമ്പോ ഒരു തണുത്ത കാറ്റുണ്ട് ഇങ്ങനെ ഉള്ള സ്ഥലത്തിന്റെ കാഴ്ചകൾ വേറെ ലെവല

  • @AmansAman-d7b
    @AmansAman-d7b 2 месяца назад

    നന്നായിട്ടുണ്ട്

  • @Anju-f7b
    @Anju-f7b 2 месяца назад +1

    Nice sharing 🎉jwala

  • @HamnaRubai
    @HamnaRubai Месяц назад

    Super place .Idukki valarey manahoram aayi .nan Idukki kanditt illa

  • @Lavender1-yc1fm
    @Lavender1-yc1fm Месяц назад

    സ്വന്തം നാട്..❤
    മനോഹരമായ കാഴ്ച്ചകൾ ഒരുപാട് ഉണ്ട്. നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്

  • @Tom-o9s
    @Tom-o9s 2 месяца назад

    L20🎉Nice sharing🎉b4

  • @Katharine-kj9lf
    @Katharine-kj9lf 2 месяца назад

    Idukki ennum manohari thanne🎉othirithavana poyi enkilum itharamoru sthalam first time kanunnu🎉thanks for sharing ❤
    B4SNST

  • @FernyFrancis-hv7xj
    @FernyFrancis-hv7xj 2 месяца назад

    L1🎉Nice sharing🎉 first comment🎉b4

  • @ReshmaRavi-r2k
    @ReshmaRavi-r2k 22 дня назад

    ഇടുക്കിയിൽ ആണ് വീട് എങ്കിലും ഇതുവരെ micro vave view point കണ്ടിട്ടില്ല. Video കണ്ടിട്ട് supper ആണല്ലോ, ഒരു ദിവസം പോകണം

  • @User.kingdominic
    @User.kingdominic 2 месяца назад

    L❤❤ Nice Sharing AJ

  • @Flavors-of-India-ram
    @Flavors-of-India-ram Месяц назад

    വരണമെന്ന് വളരെ ആഗ്രഹമുള്ള സ്ഥലമാണ് ചേച്ചി ഇടുക്കി... ഇടുക്കിയിൽ എന്നെങ്കിലും വരാൻ സാധിച്ചാൽ എന്തായാലും ഈ microwave view point l varum❤❤

  • @vijithshaji7490
    @vijithshaji7490 Месяц назад +1

    Mercy chechy njan idukki kkari aanu . Sthalangal valare manoharam.Nalla samsaram iniyum kuuduthal videos pratheekshikku nu

  • @Seena-z8g
    @Seena-z8g 23 дня назад

    കുയിലിമലയിലെ മൈക്രോവേവ് വ്യൂ പോയിന്റ് കിടുകാച്ചി തന്നെ. ശരിക്കും പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന സ്ഥലം. പോകണമെന്നുണ്ട്. പറ്റുമോ എന്തോ. ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @ManuKU-f3v
    @ManuKU-f3v 2 месяца назад

    Nice ❤❤