Shemeer അല്ലെങ്കിലും ഒരുപാട് അനുഭവങ്ങൾ കണ്ണ് നനയിച്ചു... പാട്ടുകൾ അതിമനോഹരം.. റഷീദ് പാറക്കലിന്റെ മനോരാജ്യം കണ്ടശേഷമാണ് ഞാൻ ഷമീർ കണ്ടത്... പാട്ടുകൾ തകർത്ത്... Touching
ചിത്രം കണ്ടു ..ഗൾഫ് ലേക്ക് ആദ്യം വന്ന വർഷം ഓർത്തു പോയി.. അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചം....എല്ലാവരെയും നേരിട്ട് അറിയില്ലെങ്കിലും ചില ആളുകളെയൊക്കെ നേരിൽ അറിയാം....എല്ലാവരും തകർത്തഭിനയിച്ചു ..പുതിയ സംവിധായകൻ എന്നു ഒരിക്കലും പറയില്ല......പിന്നെ എല്ലാ പാട്ടുകളും സൂപ്പർ.....
വളരെ നല്ല സിനിമ, ഇതിലെ പാട്ടും ഫോട്ടോഗ്രാഫിയും, അതി മനോഹരമാണ്. പ്രേക്ഷകരെ, പ്രത്യാകിച്ചും പ്രവാസി പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന ചിത്രം .... സംവിധാന മികവ് എടുത്ത് പറയേണ്ടതാണ്. :- അഭിനയിക്കുകയല്ല.ഓരോരുത്തരും ജീവിക്കുകയായിരുന്നു.... അഭിനന്ദനങ്ങൾ
ഞാൻ ഈ സിനിമ തിയേറ്ററിൽ റിലീസ് ദിവസം കണ്ടു, മരുഭൂമിയുടെ ഊഷരതയിൽ വന്യമായ ഒറ്റപ്പെടലിൽ എൻ്റെയും എന്നെപ്പോലെ വളരെ ചെറിയ പ്രായത്തിൽ പ്രാരാഭ്ദങ്ങളാൽ പ്രവാസിയാകാൻ വിധിക്കപ്പെട്ട അനേകം ചെറുപ്പക്കാരുടെ ജീവത്യാഗമാണ് ഈ ചിത്രം!, പ്രവാസ ജീവിതത്തിൽ ഞാൻ നേരിട്ട നീറുന്ന അനുഭവങ്ങളുടെ ഒരു ചെറിയ നേർക്കാഴ്ച്ചയാണ് ഈ ചിത്രം... ഈ സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഞാനന്ന് നടനുമായും, സംവിധായകനുമായും പങ്കുവെച്ചു .
സൂപ്പർ മൂവി.. ശരിക്കും ഒരു നാഷണൽ അവാർഡ് കിട്ടാൻ അർഹതയുള്ള മൂവി. എന്തൊരു ഡയറക്ഷൻ 👌 പ്രഭവാസി ജീവിതത്തിൽ ഇത്ര നന്നായി അടയാളപ്പെടുത്തിയ മറ്റൊരു മമൂവി മലയാളത്തിൽ വന്നിട്ടില്ല. പ്രണയം എത്ര സുന്ദരമായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. കണ്ണ് നിറയാതെ ഇതിന്റെ ക്ലൈമാക്സ് കണ്ടിരിക്കാൻ ആർക്കും കഴിയില്ല സൂപ്പർ സൂപ്പർ സൂപ്പർ മൂവി 👌👌
ഞാനും ഒരു പ്രവാസി ആണ് എന്നെ ഒരുപാട് കരയിപ്പിച്ചു ഈ ഫിലിം ഇതിലെ നായകനെ എനിക്ക് അറിയില്ല പക്ഷെ അയാൾ ഇതിൽ ജീവിക്കുകയായിരുന്നു എല്ലാവരും നന്നായി അഭിനയിച്ചു 👏👏👍👍👍
👌❤️❤️ഏതൊരു ഗൾഫുകാരുകണ്ടാലും ഇതിലെ ചെറിയ ഷോട്ടാണെങ്കിൽ കൂടി ജീവിതത്തിൽ അനുഭവിക്കാതെ കടന്നുപോയിട്ടുണ്ടാവില്ല.. സൂപ്പർ. മനസ്സിനെ വല്ലാതെ സ്പർശിച്ചചിത്രം..
ഈ സിനിമ കൂടുതൽ ആരും കാണാതെ പോയല്ലോ 🤔🤔എന്താ സിനിമ. അവസാന പതിനഞ്ച് മിനിറ്റ് വിങ്ങിപൊട്ടാതെ കാണാൻ കഴിയില്ല. സമീറിന്റെ ബീവിയോട് അന്വേഷണം പറയണേ എന്ന ബംഗാളിയുടെ പറച്ചിൽ ഹോ ഉള്ള് ഉലച്ചു... ഇതിന്റെ ശില്പികൾക്ക് 👍🙏🙏❤
2005നു മുൻപ് പ്രവാസിയായ നാട്ടിൻപുറങ്ങളിൽ മൊബൈൽ ഫോൺ എത്തുമെന്ന് മുൻപുള്ള ഏകദേശം 80 ശതമാനം പ്രവാസികളുടെയും ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അധ്യായം എങ്കിലും ഈ ചിത്രത്തിൽ നമുക്ക് കാണാൻ കഴിയും ഓരോ അഭിനേതാക്കളും അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു എന്ന് പറയാതെ വയ്യ സംവിധായകനും മറ്റ്എല്ലാവർക്കും അഭിനന്ദനങ്ങൾ.♥️👍🤝
ഈ അടുത്തിടെ ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് റൂമിൽ ഒത്തു കൂടിയ സമയം "മഴ ചാറും ഇടവഴിയിൽ" പാട്ട് പാടി Ms കുളത്തൂരും ഖാദർ മഞ്ചേരിയും ഈ സിനിമയുടെ ഓരോ കഥകൾ പറഞ്ഞ അന്ന് തുടങ്ങിയ ആഗ്രഹം ആണ് ഈ സിനിമ കാണണം എന്ന്...അത് ഇന്ന് സാധിച്ചു.. കുറെ നാള് കൂടി ഒരു നല്ല സിനിമ കണ്ട മനസ്സുഖം.....നന്ദി റഷീദ് പാറക്കൽ....
ഗൾഫിലെ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മലയാളികളാണ്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏറ്റവും കൂടുതൽ ആളുകൾ വീണ്ടും മലയാളികളാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഹർത്താൽ കൊടികുത്തൽ സംരംഭകത്വവും കച്ചവടം പൂട്ടലും നോക്കുകൂലി മാഫിയയും ഉണ്ടാക്കിയ കേരളത്തിലെ ദയനീയമായ സാമ്പത്തിക, വ്യാവസായിക സ്ഥിതിയാണ് ഇത് യഥാർത്ഥത്തിൽ കാണിക്കുന്നത്.
പ്രവാസം അത് ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവം ആണ്. ഈ ചിത്രത്തിൽ കണ്ട ചില ഭാഗങ്ങൾ എന്റെ ജീവിതത്തിലും നടന്നിട്ടുണ്ട്. ഓർക്കാൻ ഇഷ്ടമല്ലാത്ത അനുഭവങ്ങൾ. ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് കൊണ്ട് വന്നവരുടെ വാക്കുകൾ ആണ്.
കൊണ്ട് വന്നവർ നമ്മൾ നന്നാവാൻ വേണ്ടി പറയുന്നതാണ് അത് നമുക്ക് ഇപ്പൊ മനസ്സിലാവില്ല അവർ കഷ്ടപ്പെട്ട് അനുഭവിച്ച വർഷങ്ങൾ നമ്മലിലൂടെ കടന്നുപോകുമ്പോൾ ബുദ്ധിയുള്ള മനുഷ്യൻ ആണെങ്കിൽ അവർക്കത് മസില്ല്ലാവും
@@irfanavh4602 njan aadu jee vitham kandittilla, but Ella actersum oru pole alla,enikk enthayalum ee filimil roshane orupaad ishtam aayi, aadu jeevitham kananam.
മടങ്ങുന്ന ദിവസത്തെ ബംഗാളിയുമൊത്തുള്ള ഭക്ഷണസീൻ മനസ്സിലൊരു നൊമ്പരമായി. കണ്ണുനിറഞ്ഞല്ലാതെ ഒരു പ്രവാസിക്ക് ഈ സിനിമ കാണാനാകില്ല. ഞാനും നീണ്ട കാലമായി പ്രവാസിയാണ്
Awesome movie ... Must watch ......ellarum chindhikum gulf il poyi job cheyunna ellarkum bhayangara sugam aanu ... Naatileky varumbol ulla sadhanangal paisa onnum nokkate kondu varukayum .... Kondu vanilengil nammal parathi parayum .... But orikalengilum vicharichunundo avarude avastha engana nu ........ Hats off to the actors .. The director for making such a beautiful story .. 👍🏻👍🏻👍🏻
37# ഞാനും പോയിട്ടുണ്ട് എന്റെ ചെക്കൻ ദുബായിക്ക് പോകുന്നതിന്റെ മുൻപത്തെ ദിവസം ഇതുപോലെ കടപ്പുറത്ത് ഇരുന്നിട്ടുണ്ട് .....15 വർഷമാകുന്നു രണ്ട് മക്കളുമായി സുഖമായി ജീവിക്കുന്നു
നല്ല സിനിമ... എത്ര മനോഹരം... ഞാൻ എത്ര കാത്തുനിന്നു ഫോൺ ബൂത്തിൽ ഒന്ന് വീട്ടിൽ വിളിക്കാൻ.... പല ടൻഷനിൽ മറന്നുപോയ എത്ര കാർഡുകൾ...... ബംഗാളികൾക്ക് വിറ്റു തീർത്ത എത്ര കാസറ്റുകൾ.... അതിലെല്ലാം കണ്ണീരിൻ്റെ ഉപ്പ് അലിഞ്ഞു ചേർന്നിരുന്നുകാണും നാട്ടിലെത്തുമ്പോൾ..... പകർന്നു നൽകാൻ അവാത്ത പ്രണയം തടഞ്ഞു നിർത്തിയ puza പോലെയാണ്.... ഒന്ന് ചെരിഞ്ഞ ഭാഗത്ത് അത് നിർലോഭം ഒഴുകും......
വിശപ്പുക്കളും ധാഹങ്ങളും അധ്വാനങ്ങളും എന്നതിലുപരി സ്വന്തം നാട്ടിലെ ഓർമകളിൽ വെന്തു നീറുന്ന മനസ്സാണ് ഏറ്റവും വലിയ വേദന ...😢 അവിടെ കൂടെ നിന്നവരും അവരുടെ വേദനകളും😢😢😢
റഷീദ് ക്കാ ..... വളരെ മുന്നേ തന്നെ കാണാൻ ശ്രമിച്ച ഒരു ഫിലിമായിരുന്നു .... ഇപ്പഴാ കാണാൻ കഴിഞ്ഞത്. മനസിൽ ഒരു നൊമ്പരം നിറച്ച് കഴിഞ്ഞു പോയി ഈ പടം അല്ല കാവ്യം .... . വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ..... ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ .... ആശംസകൾ .... Thank.. U. You :.r.... great.....
1:00:00 ഞാനും അങ്ങനെയായിരുന്നു ദൂരെ യാത്ര ചെയ്യുമ്പോൾ ആരെങ്കിലും കൂടെ കൂട്ടും അവർക്ക് വേണ്ട ഭക്ഷണവും കൊടുക്കും അബുദാബിയിൽ നിന്ന് liwa പോകുമ്പോ മറ്റും ഇപ്പോൾ നാലുവർഷമായി നാട്ടിലാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും സ്വഭാവം മാറിയത് മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ട് ഒതുങ്ങി ജീവിക്കുന്നു ചിലപ്പോഴെല്ലാം തോന്നും തിരിച്ചു പോയാലോ പക്ഷേ ഒൻപതു വയസ്സായ ഒരു മോനുഉണ്ട് ഒരു പത്തുവർഷം കൂടി അവൻറെ കൂടെ നിൽക്കണം എന്നുള്ള ആഗ്രഹത്താൽ ഒരുപാട് വിഷമങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നു അവനുവേണ്ടി ഇത് കുറിക്കുമ്പോൾ എൻറെ കണ്ണുനിറഞ്ഞു ഒഴുകുന്നു പ്രവാസികളോട് ഒരു അപേക്ഷയുണ്ട് നിങ്ങൾ നിങ്ങളുടെ സുഖങ്ങളും മറന്നു വീട്ടുകാർക്ക് വേണ്ടി ജീവിക്കാ തിരിക്കുക ഒരുപാട് സ്നേഹിച്ചാൽ അതിൻറെ ആയിരത്തിൽ ഒന്നുപോലും തിരിച്ചു കിട്ടില്ല സ്വന്തം സുഖങ്ങളും സന്തോഷങ്ങളും സമയം കണ്ടെത്തുക മക്കളും ഭാര്യയും എല്ലാം നിങ്ങൾ എടുത്ത സമ്പത്ത് ഉണ്ടെങ്കിൽ കൂടെയുണ്ടാവും മക്കൾക്ക് സ്വയം കാലിൽ നിൽക്കാൻ ആകുമ്പോൾ അവർ നിങ്ങളെ തിരിഞ്ഞു നോക്കില്ല എല്ലാവരും അങ്ങനെ ആവില്ല കേട്ടോ ഏതായാലും എല്ലാവർക്കും നല്ലതു വരട്ടെ
ആടുജീവിതം lite. സൂപ്പർ ആയിട്ടുണ്ട് നന്നായി മാർക്കറ്റ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ. കഥാപാത്രങ്ങൾക്ക് അനുയോജ്യമരായവരെ തെരഞ്ഞെടുത്തതിൽ സംവിധായകന് ഒരു ബിഗ് സല്യൂട്ട്. പിന്നെ ആദ്യ സംരംഭം ആണെങ്കിലും നന്നായി എടുത്തു 👍👍
നമ്മൾ പ്രവാസികൾ ഈ സിനിമയിലൂടെ എവിടെയോ കൂടി നമ്മൾ നടന്നു പോയില്ലേ എന്താ ഗൾഫുകാരൻ അവർ പണക്കാരനല്ലേ ഇവിടുന്ന് കൊണ്ടുവന്ന സാധനങ്ങൾ എല്ലാവർക്കും പങ്കുവച്ചു കൊടുത്താലും ഞങ്ങൾക്ക് ഒന്നും തന്നില്ല എല്ലാവരും പറയാറുള്ളൂ സ്വന്തം ഭാര്യക്കും മക്കൾക്കും ഒന്നും അവൻ നീക്കിവെച്ചിട്ടുണ്ടാവില്ല എന്നാലും അവൻ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം ഒരു വേഷം കെട്ടൽ അവസാന കാലം രോഗിയിൽ കിടക്കുമ്പോൾ ഭാര്യയും മക്കളും മാത്രം ഇതല്ലേ സത്യത്തിൽ ഒരു പ്രവാസി പാവം അല്ലേ മൂവി നമ്മളെല്ലാവരും കണ്ണ് നനയിപ്പിച്ചു അല്ലേ... സൗദിയിൽ നിന്നും രാധാകൃഷ്ണൻ🌹🌹🌹🌹❤️❤️❤️
കവിത പോലെ മനോഹരം.... ഈ സിനിമ ഇറങ്ങിയതു മുതൽ കാണാൻ കാത്തിരിക്കയായിരുന്നു അഭിനയിച്ച എല്ലാവരും വളരെ നന്നായി ചെയ്തു റോഷനും അഷ്റഫ് പിലാക്കലും എല്ലാവരും സൂപ്പർ ... റഷീദ്ക്കാക്ക് സ്നേഹാശംസകൾ ...
സൂപ്പർ മൂവി.. നായകനായി അഭിനയിച്ച നടന്റെ പ്രകടനം, ഗംഭീരം.. നല്ല ലൊക്കേഷൻ, ഒന്നാന്തരം കഥയും അവതരണവും അഭിനേതാക്കളുടെ ഭേതപ്പെട്ട പ്രകടനം. ഗാനങ്ങൾ മാത്രം ചീറ്റിപ്പോയി.
എല്ലാവരും താര മൂല്യമുള്ള സിനിമക്കു പിന്നാലെയാ. അതാ ഇത് പോലുള്ള സിനിമകൾ വിജയിക്കാതെ പോകുന്നത്. സൂപ്പർ മൂവി ❤❤. ഗൾഫിൽ കഷ്ടപ്പെട്ട് ജീവിച്ചവർക് ഇതൊക്കെ കാണുമ്പോ വല്ലാത്തൊരു ഫീൽ ആണ് 🥺🥺🥺. എന്റെ കമ്പനിലും ഉണ്ടായിരുന്നു ഒരു മലയാളി സൂപ്പർവൈസർ. തിരുവനന്തപുരംകാരൻ. സെയിം ഇതിലെ മാലിക് നെ പോലെ. ലീവ് ടൈം ആയിട്ടും എന്നെ നാട്ടിൽ വിടാതെ പിടിച്ചു വെച്ചു.പുള്ളിക് ചമ്ച്ച പണി ചെയ്യാത്തതിന്റെ പക.
നല്ല സിനിമ... എത്ര മനോഹരം... ഞാൻ എത്ര കാത്തുനിന്നു ഫോൺ ബൂത്തിൽ ഒന്ന് വീട്ടിൽ വിളിക്കാൻ.... പല ടൻഷനിൽ മറന്നുപോയ എത്ര കാർഡുകൾ...... ബംഗാളികൾക്ക് വിറ്റു തീർത്ത എത്ര കാസറ്റുകൾ.... അതിലെല്ലാം കണ്ണീരിൻ്റെ ഉപ്പ് അലിഞ്ഞു ചേർന്നിരുന്നു നാട്ടിലെത്തുമ്പോൾ.....
വളരെ നാളായി കാണാനാഗ്രഹിച്ച പടം , ഇപ്പോൾ സാധിച്ചു. വല്ലാത്ത ഒരു ഫീൽ, റഷീദ് മാഷ് ടെ പല കഥകളും സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് മനസ്റ്റിലാക്കാൻ കഴിഞ്ഞിട്ടുണ്ട് , ഇത് അങ്ങിനെ ആവാതെ ഇരിക്കട്ടെ
പുകയുന്ന മനസും കൊഴിയുന്ന മുടിയും.. ആണ് പ്രവാസം.. ദേഹം ഇവിടെ ആണെങ്കിലും മനസ് നാട്ടിൽ ആയിരിക്കും ഓരോ പ്രവാസിയുടെയും... 😪😪😪..പ്രവാസം ഇതു ഒരു ലോട്ടറി ആണ്.. അതിൽ ജയിക്കുന്നവർ നന്നാകുന്നവർ ഒന്നോ രണ്ടോ മാത്രം പേര്..
റഷീക്ക ബ്ലെസ്സീടെ ആട് ജീവിതം കണ്ടിറങ്ങിയതേ ഉള്ളൂ പക്ഷെ സമീർ കണ്ടത് പോലെ ഒരു ഫീൽ ഇല്ല ഒരുപക്ഷെ ഇക്കായുടെ ശുദ്ധഗതിക്കു നന്നീയി മാർക്കെറ്റ് ചെയ്യാഞ്ഞതു കൊണ്ടാകാം റോഷൻ ചെയ്ത ക്യാറക്ടർ ഇപ്പോഴും മനസ്സിൽ ഉണ്ട് അഭിനന്താനങ്ങൾ എന്തെങ്കിലും സെന്റിമെന്റ്സ് ഉണ്ടെങ്കിൽ അഥവാ വഴിയേ പോയാൽ കരയുന്ന ഞാൻ ഇങ്ങനെ ഒരു പടം കണ്ടു എന്ന് പോലും തോന്നാത്ത പോലെ ഇറങ്ങി പൊന്നു അടുത്ത ഒരു വർക്ക് ഉടനെ ചെയ്യണം സ്വന്തം ജിജിഭായ്
സഫാരിയിലെ ഇന്റെര്‍വ്യയു കണ്ട അറിഞത് ഈ പടം❤
👍🏻
ആടുജീവിതം ജീവിതം റിലീസ് ആയിട്ട് സമീർ കാണാൻ വന്നവർ ഇവിടെ ലൈക്ക് അടിച്ചു പൊയ്ക്കോളൂ
എന്ത് തേങ്ങയ്ക്കു?
Safari tv യിൽ face to face ഇന്റർവ്യൂ കണ്ടപ്പോൾ ആണ് ഈ film നെ കുറിച്ച് അറിഞ്ഞത് ❤️Hart tech move ❤️👍👍👍
Me too
ഒരു പ്രാവശ്യമെങ്കിലും പ്രവാസിയായവർക്ക് ഈ ഫിലിം ഒരു നൊമ്പരമാണ്
ഇത് ഒരു സിനിമയല്ല സമീർ ഒരു നടനുമല്ല മരുഭൂമിയിലെ ജീവിതങ്ങളുടെ നേർക്കാഴ്ച്ചകളാണ് രണ്ടും, അതി മനോഹരമായ ആവിഷ്ക്കാരം
Shemeer അല്ലെങ്കിലും ഒരുപാട് അനുഭവങ്ങൾ കണ്ണ് നനയിച്ചു...
പാട്ടുകൾ അതിമനോഹരം..
റഷീദ് പാറക്കലിന്റെ
മനോരാജ്യം കണ്ടശേഷമാണ് ഞാൻ ഷമീർ കണ്ടത്...
പാട്ടുകൾ തകർത്ത്... Touching
സമീർ..., ആനന്ദ് റോഷൻ ഗംഭീരമാക്കി...!
ബാനർ വലിയതായിരുന്നേൽ ..
വലിയ വിജയമാകുമായിരുന്നു.
റഷീദ് & ടീമിന് അഭിനന്ദനങ്ങൾ
ഇന്നത്തെ പത്രത്തിൽ കണ്ട് search ചെയ്തതാണ്... നല്ലൊരു സിനിമ... 👌ശരിക്കും നന്നായിട്ടുണ്ട് 💖
ഇത് കുറെ വർഷങ്ങൾക് മുൻപ് നടന്ന കഥയല്ലേ വർഷം 2023 ആയിട്ടും ഇന്നും ഇതേ ജീവിതം നയിക്കുന്ന കുറെ ആൾക്കാറുണ്ട്
ആദ്യമായി ആടുജീവിതം വായിച്ചപ്പോൾ ഉണ്ടായ നൊമ്പരം.... സമീര്‍ കണ്ണ് നനയിച്ചു...
വളരെ കറക്റ്റ്
പ്രവാസിയുടെ ഹൃദയം തൊട്ട് അറിഞ്ഞ സിനിമ സമീർ കുറെ നാളെക്ക് മനസിൽ ഒരു നീറ്റൽ ആയി നിൽക്കും റാഷിദ് മനോഹരം ❤️❤️❤️❤️❤️
Safari യിൽ face to face കണ്ട് വന്നവരുണ്ടോ
ചിത്രം കണ്ടു ..ഗൾഫ് ലേക്ക് ആദ്യം വന്ന വർഷം ഓർത്തു പോയി.. അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചം....എല്ലാവരെയും നേരിട്ട് അറിയില്ലെങ്കിലും ചില ആളുകളെയൊക്കെ നേരിൽ അറിയാം....എല്ലാവരും തകർത്തഭിനയിച്ചു ..പുതിയ സംവിധായകൻ എന്നു ഒരിക്കലും പറയില്ല......പിന്നെ എല്ലാ പാട്ടുകളും സൂപ്പർ.....
Ikka..ipozhum gulfil aano
Safari le face to face interview kandathinu shesham vannavar👍
വളരെ നല്ല സിനിമ, ഇതിലെ പാട്ടും ഫോട്ടോഗ്രാഫിയും, അതി മനോഹരമാണ്. പ്രേക്ഷകരെ, പ്രത്യാകിച്ചും പ്രവാസി പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന ചിത്രം .... സംവിധാന മികവ് എടുത്ത് പറയേണ്ടതാണ്. :- അഭിനയിക്കുകയല്ല.ഓരോരുത്തരും ജീവിക്കുകയായിരുന്നു.... അഭിനന്ദനങ്ങൾ
Very good movie
നന്ദി സ്നേഹം
റഷീദ് പാറക്കൽ എന്റെ നാട്ടുകാരൻ ആണ്.. ഒന്നും പറയാനില്ല. ശെരിക്കും ഒരു പ്രവാസിയുടെ ജീവിതം..നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🤲
Nintey ummantey pootiley cope
ഞാൻ ഈ സിനിമ തിയേറ്ററിൽ റിലീസ് ദിവസം കണ്ടു,
മരുഭൂമിയുടെ ഊഷരതയിൽ വന്യമായ ഒറ്റപ്പെടലിൽ
എൻ്റെയും എന്നെപ്പോലെ വളരെ ചെറിയ പ്രായത്തിൽ പ്രാരാഭ്ദങ്ങളാൽ പ്രവാസിയാകാൻ വിധിക്കപ്പെട്ട അനേകം ചെറുപ്പക്കാരുടെ ജീവത്യാഗമാണ് ഈ ചിത്രം!,
പ്രവാസ ജീവിതത്തിൽ ഞാൻ നേരിട്ട നീറുന്ന അനുഭവങ്ങളുടെ
ഒരു ചെറിയ നേർക്കാഴ്ച്ചയാണ് ഈ ചിത്രം...
ഈ സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഞാനന്ന് നടനുമായും, സംവിധായകനുമായും പങ്കുവെച്ചു .
സ്നേഹം
സൂപ്പർ മൂവി.. ശരിക്കും ഒരു നാഷണൽ അവാർഡ് കിട്ടാൻ അർഹതയുള്ള മൂവി. എന്തൊരു ഡയറക്ഷൻ 👌 പ്രഭവാസി ജീവിതത്തിൽ ഇത്ര നന്നായി അടയാളപ്പെടുത്തിയ മറ്റൊരു മമൂവി മലയാളത്തിൽ വന്നിട്ടില്ല. പ്രണയം എത്ര സുന്ദരമായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. കണ്ണ് നിറയാതെ ഇതിന്റെ ക്ലൈമാക്സ് കണ്ടിരിക്കാൻ ആർക്കും കഴിയില്ല സൂപ്പർ സൂപ്പർ സൂപ്പർ മൂവി 👌👌
നന്ദി
Aadujeevithathinu sesham vannavar undo?
Yes 😅
ഞാനും ഒരു പ്രവാസി ആണ് എന്നെ ഒരുപാട് കരയിപ്പിച്ചു ഈ ഫിലിം ഇതിലെ നായകനെ എനിക്ക് അറിയില്ല പക്ഷെ അയാൾ ഇതിൽ ജീവിക്കുകയായിരുന്നു എല്ലാവരും നന്നായി അഭിനയിച്ചു 👏👏👍👍👍
❤
Sariya❤
Actor Ananad Roshan
ഇത് പച്ചയായ സിനിമ.. പിന്നിൽ വർക് ചെയ്തവർക്ക് നന്ദി..
സഫാരി വഴി വന്നവരുണ്ടോ
👌❤️❤️ഏതൊരു ഗൾഫുകാരുകണ്ടാലും ഇതിലെ ചെറിയ ഷോട്ടാണെങ്കിൽ കൂടി ജീവിതത്തിൽ അനുഭവിക്കാതെ കടന്നുപോയിട്ടുണ്ടാവില്ല.. സൂപ്പർ. മനസ്സിനെ വല്ലാതെ സ്പർശിച്ചചിത്രം..
I AM ALSO AN EXGULF
ഈ സിനിമ കൂടുതൽ ആരും കാണാതെ പോയല്ലോ 🤔🤔എന്താ സിനിമ. അവസാന പതിനഞ്ച് മിനിറ്റ് വിങ്ങിപൊട്ടാതെ കാണാൻ കഴിയില്ല. സമീറിന്റെ ബീവിയോട് അന്വേഷണം പറയണേ എന്ന ബംഗാളിയുടെ പറച്ചിൽ ഹോ ഉള്ള് ഉലച്ചു... ഇതിന്റെ ശില്പികൾക്ക് 👍🙏🙏❤
2005നു മുൻപ് പ്രവാസിയായ നാട്ടിൻപുറങ്ങളിൽ മൊബൈൽ ഫോൺ എത്തുമെന്ന് മുൻപുള്ള ഏകദേശം 80 ശതമാനം പ്രവാസികളുടെയും ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അധ്യായം എങ്കിലും ഈ ചിത്രത്തിൽ നമുക്ക് കാണാൻ കഴിയും ഓരോ അഭിനേതാക്കളും അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു എന്ന് പറയാതെ വയ്യ സംവിധായകനും മറ്റ്എല്ലാവർക്കും അഭിനന്ദനങ്ങൾ.♥️👍🤝
Thank you ❤
റഷീദ് പാറക്കൽ നിങ്ങൾ അനുഭവിച്ചത് കാണിച്ചതിൽ നന്ദി, താങ്കൾ കുറച്ചൂടെ പിറകിലോട്ട്പോയാൽ അവിടേം ഒരു റഷീദ് പാറക്കലിനെ കാണാം like what we are ഇപ്പോൾ കണ്ടത്
ഒരു നല്ല സിനിമ. കാണാൻ ഒരുപാട് വൈകിപ്പോയി
Thank you ❤
ഈ അടുത്തിടെ ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് റൂമിൽ ഒത്തു കൂടിയ സമയം "മഴ ചാറും ഇടവഴിയിൽ" പാട്ട് പാടി Ms കുളത്തൂരും ഖാദർ മഞ്ചേരിയും ഈ സിനിമയുടെ ഓരോ കഥകൾ പറഞ്ഞ അന്ന് തുടങ്ങിയ ആഗ്രഹം ആണ് ഈ സിനിമ കാണണം എന്ന്...അത് ഇന്ന് സാധിച്ചു.. കുറെ നാള് കൂടി ഒരു നല്ല സിനിമ കണ്ട മനസ്സുഖം.....നന്ദി റഷീദ് പാറക്കൽ....
നന്ദി
ഇതൊക്കെ കാണുമ്പോൾ ആൺ മക്കളുടെ ജീവിതം ഓർത്തു കരഞ്ഞു പോവുന്നു. യാ അള്ളാ..😢😢😢
വല്ലാത്തൊരു സിനിമ ❤❤❤
ഗൾഫിലെ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മലയാളികളാണ്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏറ്റവും കൂടുതൽ ആളുകൾ വീണ്ടും മലയാളികളാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഹർത്താൽ കൊടികുത്തൽ സംരംഭകത്വവും കച്ചവടം പൂട്ടലും നോക്കുകൂലി മാഫിയയും ഉണ്ടാക്കിയ കേരളത്തിലെ ദയനീയമായ സാമ്പത്തിക, വ്യാവസായിക സ്ഥിതിയാണ് ഇത് യഥാർത്ഥത്തിൽ കാണിക്കുന്നത്.
എന്നാലും കൊണ്ട് പോയി കള്ള കമ്മിക്ക് വോട്ട് കൊടുക്കും നമ്മൾ
പ്രവാസം അത് ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവം ആണ്. ഈ ചിത്രത്തിൽ കണ്ട ചില ഭാഗങ്ങൾ എന്റെ ജീവിതത്തിലും നടന്നിട്ടുണ്ട്. ഓർക്കാൻ ഇഷ്ടമല്ലാത്ത അനുഭവങ്ങൾ. ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് കൊണ്ട് വന്നവരുടെ വാക്കുകൾ ആണ്.
കൊണ്ട് വന്നവർ നമ്മൾ നന്നാവാൻ വേണ്ടി പറയുന്നതാണ് അത് നമുക്ക് ഇപ്പൊ മനസ്സിലാവില്ല അവർ കഷ്ടപ്പെട്ട് അനുഭവിച്ച വർഷങ്ങൾ നമ്മലിലൂടെ കടന്നുപോകുമ്പോൾ ബുദ്ധിയുള്ള മനുഷ്യൻ ആണെങ്കിൽ അവർക്കത് മസില്ല്ലാവും
എൻ്നെ അമ്മാവൻ എന്നെ നായിൻ്റെ മോനെ എന്നാണ് വിളിക്കാർ 35 വർഷം കഴിഞ്ഞിട്ടും മനസിൽ മായാതെ കിടക്കുന്ന് ഇപ്പോഴും ഞാൻ ഒരു പ്രവാസിയാണ്🤫
Thanks to sgk... Ithupole ethreyo talents mungi poi ee cinema mazhavella pachillil
ഈ സിനിമ തിയട്ടറിൽ റിലീസ് ചെയ്തിരുന്നില്ലേ വേറെ ലെവൽ പടം
തിരക്കഥയും സംവിധാനം സൂപ്പർ
ചെയ്തിരുന്നു. അധികമാരും മൈന്റ് ചെയ്തില്ല
😔
പ്രവാസം അതൊരു വേദന തന്നെ ആണ്... അനുഭവിച്ചവർക്കേ അറിയൂ
സത്യം
അനുഭവിച്ചു തന്നെ അറിയണം അതിന്റെ തീക്ഷണത 🙏
Adutha masam nattil ponu orupadu agraham ayittu
അറിഞ്ഞുകൊണ്ടിരിക്കുന്നു
👍
ആനന്ദ് റോഷൻ സമീർ ആയി ജീവിക്കുക ആയിരുന്നു. വേറെ ലെവൽ ആക്ടർ. ❤❤❤❤
Thank you ❤️☺️
Prithviraj nte aaadujeevitham roshante 7 ayalth ellann an ente husband parayunath (sajas c.j )
@@irfanavh4602 njan aadu jee vitham kandittilla, but Ella actersum oru pole alla,enikk enthayalum ee filimil roshane orupaad ishtam aayi, aadu jeevitham kananam.
സഫാരി ചാനൽ കാരണം ഇത് കാണാൻ പറ്റി 🙏🙏🙏❤❤❤
മടങ്ങുന്ന ദിവസത്തെ ബംഗാളിയുമൊത്തുള്ള ഭക്ഷണസീൻ മനസ്സിലൊരു നൊമ്പരമായി. കണ്ണുനിറഞ്ഞല്ലാതെ ഒരു പ്രവാസിക്ക് ഈ സിനിമ കാണാനാകില്ല. ഞാനും നീണ്ട കാലമായി പ്രവാസിയാണ്
Sathyam njanhm karanju bro😔
❤
ഇന്നും എവിടെയൊക്കെയോ ഒരുപാട് സമീർ നെ പോലുള്ളവർ ഉണ്ട് 😢
Face to face kandu vannavar evide like❤️
സഫാരി ചാനെൽ കണ്ട് വന്നവർ ഉണ്ടോ
പ്രണയം ആർദ്രമാണ്
വിരഹം ദുഖവും
ജീവിതം സുഖദുഃഖ സമ്മിശ്രവും
എല്ലാം ഒന്നിൽ കോർത്തിണക്കിയ
സിനിമ
ഇനിയും പുതുസൃഷ്ടികൾ ഉണ്ടാകട്ടെ
നന്മകൾ നേരുന്നു 👍👍👍
വളരെ നല്ല രചനയും മികവുറ്റ സംവിധായകന്റെ മേൽനോട്ടത്തിൽ കഴിവുറ്റ അഭിനേതാക്കൾ മാറ്റുരച്ച നല്ല ഒരു സിനിമ 👌👌👌👌👌🙏🙏🙏🙏🌹🌹🌹🌹
Dftw
അതിമനോഹരമായ ഒരു കലാ സൃഷ്ടി. തികച്ചും സംവിധായാകന്റെ ചലച്ചിത്രത്രം 🌹
Awesome movie ... Must watch ......ellarum chindhikum gulf il poyi job cheyunna ellarkum bhayangara sugam aanu ... Naatileky varumbol ulla sadhanangal paisa onnum nokkate kondu varukayum .... Kondu vanilengil nammal parathi parayum .... But orikalengilum vicharichunundo avarude avastha engana nu ........ Hats off to the actors .. The director for making such a beautiful story .. 👍🏻👍🏻👍🏻
മഴചാറുംഇടവഴിയിൽ ... നിഴലാടും കല്പടവിൽ.. സൂപ്പർ
37# ഞാനും പോയിട്ടുണ്ട് എന്റെ ചെക്കൻ ദുബായിക്ക് പോകുന്നതിന്റെ മുൻപത്തെ ദിവസം ഇതുപോലെ കടപ്പുറത്ത് ഇരുന്നിട്ടുണ്ട് .....15 വർഷമാകുന്നു രണ്ട് മക്കളുമായി സുഖമായി ജീവിക്കുന്നു
നല്ല സിനിമ... എത്ര മനോഹരം... ഞാൻ എത്ര കാത്തുനിന്നു ഫോൺ ബൂത്തിൽ ഒന്ന് വീട്ടിൽ വിളിക്കാൻ.... പല ടൻഷനിൽ മറന്നുപോയ എത്ര കാർഡുകൾ...... ബംഗാളികൾക്ക് വിറ്റു തീർത്ത എത്ര കാസറ്റുകൾ.... അതിലെല്ലാം കണ്ണീരിൻ്റെ ഉപ്പ് അലിഞ്ഞു ചേർന്നിരുന്നുകാണും നാട്ടിലെത്തുമ്പോൾ..... പകർന്നു നൽകാൻ അവാത്ത പ്രണയം തടഞ്ഞു നിർത്തിയ puza പോലെയാണ്.... ഒന്ന് ചെരിഞ്ഞ ഭാഗത്ത് അത് നിർലോഭം ഒഴുകും......
ഭയങ്കര ഫീലിംഗ് അനുഭവിക്കുന്ന സിനിമ. വണ്ടർ ഫുൾ.
വളരെ നല്ല ചിത്രം.. ഏതൊരു പ്രവാസിയുടെയും ജീവിതാനുഭവങ്ങൾ..💕💔
വിശപ്പുക്കളും ധാഹങ്ങളും അധ്വാനങ്ങളും എന്നതിലുപരി സ്വന്തം നാട്ടിലെ ഓർമകളിൽ വെന്തു നീറുന്ന മനസ്സാണ് ഏറ്റവും വലിയ വേദന ...😢
അവിടെ കൂടെ നിന്നവരും അവരുടെ വേദനകളും😢😢😢
Watching after Safari Interview in Rasheed Parakkal
നാട്ടിലേയും, മറുനാട്ടിലേയും ജീവിതം പ്രണയം എല്ലാം റിയാലിറ്റി ഫീൽ ചെയ്യുന്നു. നന്നായിരിക്കുന്നു.❤️😊👍
എല്ലാവരും തകർത്തഭിനയിച്ചു... നായകൻ വോയിസ് എവിടെയൊക്കെയോ DQ പോലെ ❤
😇
എനിക്കും തോന്നി, ഉസ്താദ് ഹോട്ടലിലെ DQ വിന്റെ സൗണ്ട് 😍👍
റഷീദ് ക്കാ ..... വളരെ മുന്നേ തന്നെ കാണാൻ ശ്രമിച്ച ഒരു ഫിലിമായിരുന്നു .... ഇപ്പഴാ കാണാൻ കഴിഞ്ഞത്. മനസിൽ ഒരു നൊമ്പരം നിറച്ച് കഴിഞ്ഞു പോയി ഈ പടം അല്ല കാവ്യം .... . വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ..... ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ .... ആശംസകൾ .... Thank.. U. You :.r.... great.....
All the best
നന്ദി
ഒരു സിനിമ എത്രത്തോളം മികവുറ്റതാക്കാൻ കഴിയുമോ എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണo❤🥰
Thank you ❤
1:00:00 ഞാനും അങ്ങനെയായിരുന്നു ദൂരെ യാത്ര ചെയ്യുമ്പോൾ ആരെങ്കിലും കൂടെ കൂട്ടും അവർക്ക് വേണ്ട ഭക്ഷണവും കൊടുക്കും അബുദാബിയിൽ നിന്ന് liwa പോകുമ്പോ മറ്റും ഇപ്പോൾ നാലുവർഷമായി നാട്ടിലാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും സ്വഭാവം മാറിയത് മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ട് ഒതുങ്ങി ജീവിക്കുന്നു ചിലപ്പോഴെല്ലാം തോന്നും തിരിച്ചു പോയാലോ പക്ഷേ ഒൻപതു വയസ്സായ ഒരു മോനുഉണ്ട് ഒരു പത്തുവർഷം കൂടി അവൻറെ കൂടെ നിൽക്കണം എന്നുള്ള ആഗ്രഹത്താൽ ഒരുപാട് വിഷമങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നു അവനുവേണ്ടി ഇത് കുറിക്കുമ്പോൾ എൻറെ കണ്ണുനിറഞ്ഞു ഒഴുകുന്നു പ്രവാസികളോട് ഒരു അപേക്ഷയുണ്ട് നിങ്ങൾ നിങ്ങളുടെ സുഖങ്ങളും മറന്നു വീട്ടുകാർക്ക് വേണ്ടി ജീവിക്കാ തിരിക്കുക ഒരുപാട് സ്നേഹിച്ചാൽ അതിൻറെ ആയിരത്തിൽ ഒന്നുപോലും തിരിച്ചു കിട്ടില്ല സ്വന്തം സുഖങ്ങളും സന്തോഷങ്ങളും സമയം കണ്ടെത്തുക മക്കളും ഭാര്യയും എല്ലാം നിങ്ങൾ എടുത്ത സമ്പത്ത് ഉണ്ടെങ്കിൽ കൂടെയുണ്ടാവും മക്കൾക്ക് സ്വയം കാലിൽ നിൽക്കാൻ ആകുമ്പോൾ അവർ നിങ്ങളെ തിരിഞ്ഞു നോക്കില്ല എല്ലാവരും അങ്ങനെ ആവില്ല കേട്ടോ ഏതായാലും എല്ലാവർക്കും നല്ലതു വരട്ടെ
Ithoke kandit thanne njan shambalathinte mukal bagavum njan tchulilavakum
വളരെ നല്ല സിനിമ.. ഗൾഫിൽ പോയിട്ടുള്ളവർക്കെല്ലാം ഇതിലൊന്നും പുതുമയില്ല...
ഇന്നലെ ഇയാളെ നേരിട്ട് കണ്ടു റോഷൻ 🔥🔥🔥
ആടുജീവിതം lite. സൂപ്പർ ആയിട്ടുണ്ട് നന്നായി മാർക്കറ്റ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ. കഥാപാത്രങ്ങൾക്ക് അനുയോജ്യമരായവരെ തെരഞ്ഞെടുത്തതിൽ സംവിധായകന് ഒരു ബിഗ് സല്യൂട്ട്. പിന്നെ ആദ്യ സംരംഭം ആണെങ്കിലും നന്നായി എടുത്തു 👍👍
നമ്മൾ പ്രവാസികൾ ഈ സിനിമയിലൂടെ എവിടെയോ കൂടി നമ്മൾ നടന്നു പോയില്ലേ എന്താ ഗൾഫുകാരൻ അവർ പണക്കാരനല്ലേ ഇവിടുന്ന് കൊണ്ടുവന്ന സാധനങ്ങൾ എല്ലാവർക്കും പങ്കുവച്ചു കൊടുത്താലും ഞങ്ങൾക്ക് ഒന്നും തന്നില്ല എല്ലാവരും പറയാറുള്ളൂ സ്വന്തം ഭാര്യക്കും മക്കൾക്കും ഒന്നും അവൻ നീക്കിവെച്ചിട്ടുണ്ടാവില്ല എന്നാലും അവൻ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം ഒരു വേഷം കെട്ടൽ അവസാന കാലം രോഗിയിൽ കിടക്കുമ്പോൾ ഭാര്യയും മക്കളും മാത്രം ഇതല്ലേ സത്യത്തിൽ ഒരു പ്രവാസി പാവം അല്ലേ മൂവി നമ്മളെല്ലാവരും കണ്ണ് നനയിപ്പിച്ചു അല്ലേ... സൗദിയിൽ നിന്നും രാധാകൃഷ്ണൻ🌹🌹🌹🌹❤️❤️❤️
നെസിയെ പോലെ നിഷ്കളങ്കമായ പെൺ കുട്ടികൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ടോ 🤔🤔ഉണ്ടെങ്കിൽ സ്നേഹിക്കാൻ കൊതിയുണ്ട് 🥺🥺❤❤
Safariyile face to face kandu vanna aarelumundo
കവിത പോലെ മനോഹരം.... ഈ സിനിമ ഇറങ്ങിയതു മുതൽ കാണാൻ കാത്തിരിക്കയായിരുന്നു അഭിനയിച്ച എല്ലാവരും വളരെ നന്നായി ചെയ്തു റോഷനും അഷ്റഫ് പിലാക്കലും എല്ലാവരും സൂപ്പർ ... റഷീദ്ക്കാക്ക് സ്നേഹാശംസകൾ ...
ചില വാക്കുകൾ വല്ലാതെ കണ്ണ് നിറച്ചു 😢
സൂപ്പർ മൂവി.. നായകനായി അഭിനയിച്ച നടന്റെ പ്രകടനം, ഗംഭീരം.. നല്ല ലൊക്കേഷൻ, ഒന്നാന്തരം കഥയും അവതരണവും അഭിനേതാക്കളുടെ ഭേതപ്പെട്ട പ്രകടനം. ഗാനങ്ങൾ മാത്രം ചീറ്റിപ്പോയി.
എപ്പോഴും നെസ്സീ നെസ്സീ വിളിക്കുന്ന ആൾ ഒരു പെണ്ണിനെ കണ്ടപ്പോളേക്കും അവളെ മറന്നല്ലോ, ഇതെന്ത് കഥയാണ്
സഫാരി ചാനൽ കണ്ട് വന്നവരുണ്ടോ ?
ഹൃദയത്തിൽ തൊടുന്ന ഈ filim ഒരുപാടു പേരിലേക്കെത്തട്ടെ, കരഞ്ഞു കരഞ്ഞു തലവേദനയെടുക്കുന്നു
😂
എല്ലാവരും താര മൂല്യമുള്ള സിനിമക്കു പിന്നാലെയാ. അതാ ഇത് പോലുള്ള സിനിമകൾ വിജയിക്കാതെ പോകുന്നത്. സൂപ്പർ മൂവി ❤❤.
ഗൾഫിൽ കഷ്ടപ്പെട്ട് ജീവിച്ചവർക് ഇതൊക്കെ കാണുമ്പോ വല്ലാത്തൊരു ഫീൽ ആണ് 🥺🥺🥺.
എന്റെ കമ്പനിലും ഉണ്ടായിരുന്നു ഒരു മലയാളി സൂപ്പർവൈസർ. തിരുവനന്തപുരംകാരൻ.
സെയിം ഇതിലെ മാലിക് നെ പോലെ.
ലീവ് ടൈം ആയിട്ടും എന്നെ നാട്ടിൽ വിടാതെ പിടിച്ചു വെച്ചു.പുള്ളിക് ചമ്ച്ച പണി ചെയ്യാത്തതിന്റെ പക.
അതിമനോഹരമായ ഒരു കലാ സൃഷ്ടി❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍
Food kazhikkumbol ulla scene and naatilekku phone cheyyumbolulla scene literally I was crying 😔😞😞😞 so touching
നന്ദി
ഇന്നും എങ്ങനെ ജീവിക്കുന്ന ഒരു പാട് മനുഷ്യർ ഇവിടെ ഉണ്ട് . അവർ പുറംലോകം കാണാതെ ആമരുപുമിൽ .
ഇത് നല്ലൊരു സിനിമയാണ് ഞാൻ കണ്ടു
After safari channel anyone??
Almost ellavarum
ഇവിടെ സംസാരിക്കാൻ ആരുംവേണ്ട .നമ്മൾനമ്മളോട് തന്നെ സംസാരിക്കാൻ പഠിക്കും. 👍🏼
നല്ല സിനിമ... എത്ര മനോഹരം... ഞാൻ എത്ര കാത്തുനിന്നു ഫോൺ ബൂത്തിൽ ഒന്ന് വീട്ടിൽ വിളിക്കാൻ.... പല ടൻഷനിൽ മറന്നുപോയ എത്ര കാർഡുകൾ...... ബംഗാളികൾക്ക് വിറ്റു തീർത്ത എത്ര കാസറ്റുകൾ.... അതിലെല്ലാം കണ്ണീരിൻ്റെ ഉപ്പ് അലിഞ്ഞു ചേർന്നിരുന്നു നാട്ടിലെത്തുമ്പോൾ.....
Face to Face kandit vannavar undoo ?
Endoru resam aa ee movie... adipoli actorsum
Safari channel kandittu vannavar ivde come on😂
ആട് ജീവിതം കഥ വായിച്ച പ്രതീതി... സമീര്‍ അഭിനയിച്ചതല്ല.. ജീവിച്ചു കാണിച്ചു.. ഗ്രേറ്റ് ആനന്ദ് റോഷന്‍...
Thank you ❤
ശെരിക്കും ഈ ഫിലിം എന്നെ ഒന്ന് കണ്ണ് നിറയിച്ചു 🥹🥹
വളരെ നാളായി കാണാനാഗ്രഹിച്ച പടം ,
ഇപ്പോൾ സാധിച്ചു. വല്ലാത്ത ഒരു ഫീൽ, റഷീദ് മാഷ് ടെ പല കഥകളും സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് മനസ്റ്റിലാക്കാൻ കഴിഞ്ഞിട്ടുണ്ട് , ഇത് അങ്ങിനെ ആവാതെ ഇരിക്കട്ടെ
ഇതും അങ്ങിനെയാണ്
മനസ്സിനെ നൊമ്പരപെടുത്തിയ സിനിമ😢
കണ്ണ് നനയിക്കുന്ന ചിത്രം... Food kazhikkumbol ulla scene and naatilekku phone cheyyumbolulla scene .. Hats off
നല്ല പ്രൊമോഷനോടെ 2023 ൽ ഇറങ്ങുകയാണെങ്കിൽ ഈ പടം 100 crore ക്ലബ്ബിൽ കയറിയേക്കാം
പുകയുന്ന മനസും കൊഴിയുന്ന മുടിയും.. ആണ് പ്രവാസം..
ദേഹം ഇവിടെ ആണെങ്കിലും മനസ് നാട്ടിൽ ആയിരിക്കും ഓരോ പ്രവാസിയുടെയും... 😪😪😪..പ്രവാസം
ഇതു ഒരു ലോട്ടറി ആണ്.. അതിൽ ജയിക്കുന്നവർ നന്നാകുന്നവർ ഒന്നോ രണ്ടോ മാത്രം പേര്..
Sathyam😔
മനുഷ്യൻ ഉള്ളിടത് പ്രവാസവുമുണ്ട്..... Nice movie 🌹🌹🌹👍👍👍
safari kand vannavar aayirikkum palarum
ആയിരക്കണക്കിന് ജീവിതങ്ങൾ കോർത്തിണക്കിയ ഒരു ചലച്ചിത്രം😍
such a beautiful movie
റഷീക്ക ബ്ലെസ്സീടെ ആട് ജീവിതം കണ്ടിറങ്ങിയതേ ഉള്ളൂ പക്ഷെ സമീർ കണ്ടത് പോലെ ഒരു ഫീൽ ഇല്ല ഒരുപക്ഷെ ഇക്കായുടെ ശുദ്ധഗതിക്കു നന്നീയി മാർക്കെറ്റ് ചെയ്യാഞ്ഞതു കൊണ്ടാകാം റോഷൻ ചെയ്ത ക്യാറക്ടർ ഇപ്പോഴും മനസ്സിൽ ഉണ്ട് അഭിനന്താനങ്ങൾ എന്തെങ്കിലും സെന്റിമെന്റ്സ് ഉണ്ടെങ്കിൽ അഥവാ വഴിയേ പോയാൽ കരയുന്ന ഞാൻ ഇങ്ങനെ ഒരു പടം കണ്ടു എന്ന് പോലും തോന്നാത്ത പോലെ ഇറങ്ങി പൊന്നു അടുത്ത ഒരു വർക്ക് ഉടനെ ചെയ്യണം സ്വന്തം ജിജിഭായ്
ഹൃദയം തൊടുന്ന സിനിമ 😪 സമീർ 🙏
ഇത് കിടു പടം ആണല്ലോ
ഞാൻ ഈ സിനിമ കാണാൻ. കാരണം ഇദ്ദേഹം കൊടുത്ത ഒരു ഇൻറർനെറ്റ് ശേഷമാണ്. അതിനുശേഷം കണ്ടവർ. ഉണ്ടെങ്കിൽ ഒരു. ലൈക്ക്❤
Cafeteria field ഇതുപോലെ തന്നെ അല്ലെ ലീവിന് പോകുന്നവരെ ലീവ് ഇല്ല 😢
Safari Face 2 Face കണ്ടു വന്നവർ ഉണ്ടോ
Very Good Feel Movie... Congratulations to the entire Crew.
വളരെ ഇഷ്ടപ്പെട്ടു .. അഭിനന്ദനങ്ങൾ
റഷീദ് ബായ് നല്ല സിനിമ. നന്നായി ചെയ്തു. ശരിക്കും feel
good movie. ഗാനങ്ങളും സംഗീതവും ഒരു പാടിഷ്ടമായി. അതു പോലെ അഭിനയതാക്കൾ എല്ലാം തകർത്തു. ❤️