ക്രിസ്തുവിൽ സ്നേഹിതാ ദൈവസ്നേഹത്തേ ഇമ്പമാർന്ന സ്വരത്തോടും മൃദുവായ ആലാപനത്തോടും കൂടെ ജനഹൃദയത്തിലേയ്ക്ക് ചൊരിഞ്ഞിറങ്ങിയ ആത്മമാരിയായി ഭവിക്കട്ടെ ഇനയും , ജീവിക്കുന്ന ക്രസ്തുയേശുവിന്റെ സ്നേഹകൊടികീഴിൽ അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ ആർത്ത് പാടാൻ ദൈവം കൃപതരട്ടെ . വരികൾഎഴുതി ചിട്ടപ്പെടുത്തിയ ക്രിസ്തുഭക്തരെയും ഇതിന്റെ പിന്നിൽ അദ്ധ്വാനിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
Praise the lord 🙏🙏🙏🙏 മനോഹരമായ ഒരു ഗാനം ....❤️ പിന്നണി പ്രവർത്തകർക്ക് special congratulations 🤝🤝🤝🤝 Singer : ജോർജ്ജ് മഠത്തിൽ ഈ ഗാനത്തോട് നന്നായി കൂറുപുലർത്തിയിരിക്കുന്നു. 💯💯💯💯 God bless all 🙏🙏🏻🙏🙏🏻👍
ക്രിസ്തുവിൽ സ്നേഹിതാ ദൈവസ്നേഹത്തേ ഇമ്പമാർന്ന സ്വരത്തോടും മൃദുവായ ആലാപനത്തോടും കൂടെ ജനഹൃദയത്തിലേയ്ക്ക് ചൊരിഞ്ഞിറങ്ങിയ ആത്മമാരിയായി ഭവിക്കട്ടെ
ഇനയും ,
ജീവിക്കുന്ന ക്രസ്തുയേശുവിന്റെ സ്നേഹകൊടികീഴിൽ അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ ആർത്ത് പാടാൻ ദൈവം കൃപതരട്ടെ .
വരികൾഎഴുതി ചിട്ടപ്പെടുത്തിയ ക്രിസ്തുഭക്തരെയും ഇതിന്റെ പിന്നിൽ അദ്ധ്വാനിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
Good സോങ്ങ് കേട്ടു
നല്ല ആലാപനം. മുസിക് കൊള്ളാം. പ്രേത്യേകിച്ചു തബല യുടെ പീസ് സൂപ്പർ
Blessed song
നല്ല രചന നല്ല സംഗീതം നല്ല ആലാപനം God Bless
മനുഷ്യനെ സ്വർഗ്ഗീയ പതികനാക്കുന്ന മധുരമായ ആലാപനം!
ആശംസകൾ
Very nice song
Beautiful
മനോഹരമായിരിക്കുന്നു 🥰🥰🌹🌹🥰🙏🙏👍👍
Super👍
Beautiful Song
God belles you
ഭക്തി നിർഭരo
Superb song. Sung well . God bless you. 🙏🙏
🌹🌹🌹🌹👌👌👌👌super.... super.... song
വളരെ അർത്ഥവത്തായ വാക്കുകൾ നല്ല ഫീൽ
BLESSED SONG. 🙏🙏🙏GOD BLESS YOU
Praise the Lord, Brother God bless all of your teem
Amen ✨
വളരെ മനോഹരമായ ഗാനം
ഗോഡ് ബ്ലെസ് യൂ
Very good a blessed song and beautiful singing
God bless you Georgeettaa...🥰
ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെ അനേകം പാട്ടുകൾ പാടാനും എഴുതുവാനും ദൈവം സഹായിക്കട്ടെ.(pslms.41)
Very good nice blessed song
GOD bless you and your family and your ministry
Suprr 🙏💜
👌
അതിമനോഹരഗാനം 👍🏻👍🏻god bless you 🥰
Superb 🌹God Bless 🙏🙏👌
ദൈവം അനുഗ്രഹിക്കട്ടെ നല്ലത് പോലെ പാടിട്ടുണ്ട്
മനോഹരമായ ആലാപനം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Super super song
God bless you
Super💓💓
Let's sing a new song unto the Lord!
Wonderfull!!!
അനുഗ്രഹീതമായ ഗാനം.... അനുഗ്രഹീതമായ ശബ്ദത്തിൽ........ദൈവത്തിന് സ്തോത്രം.
Nice song.Sweet recital.We look forward to more such devotional songs.God bless you.
Super song. Godbless you 👏🙏
🥰😍❤️👍🏻
Nala pattu
Nice
✝✝💥💥💥✝✝
Blessed and beautiful song...❤🙏👍👏👏
ആമേൻ 🌹🌹👍🙏🙏
Beautiful singing👌👍
അഭിനന്ദനങ്ങൾ 🌹🌹
നല്ല ശബ്ദം നല്ലഗാനം
🙏🏻🙏🏻🙏🏻
👏🏻👏🏻👏🏻❣️
സൂപ്പർ......
Amen. Very meaningful lines, singing. Well presented with beautiful orchestration. Congratulations 🙏
😇😇✨️
വളരെ സ്വർഗീയമായ ഒരു ഗാനം കേൾക്കാൻ George Madathil ന്റെ ശബ്ദത്തിലൂടെ സാധിച്ചു. അതിന് ദൈവത്തിന് ഒരുപാട് നന്ദി പറയുന്നു. God bless you abundantly ❤️❤️❤️
Super... ♥️
Good🙏
Good Song... God Bless
Nice🤩
Very blessed song 👏👏👏♥️
Good feel
നല്ല പാട്ട് 👍
Nice 😊
God bless you, amen
👍👍👍
🙏🙏god bless you
VERY GOOD MEANING FULL SONG !!!
Super
Manoharam 🌹🌹🌹👏👏👏👍🏼👍🏼
Super song
നല്ല സൗണ്ട് നല്ല വരികൾ god ബ്ലെസ് u💞💞💞
കൊള്ളാം വളരെ നല്ല വരികൾ
വളരെ മനോഹരമായിരിക്കുന്നു കർത്താവ് തുടർന്നും സഹായിക്കട്ടെ🌹
പ്രാർത്ഥന 🙏
നന്നായി പാടി God Bles you
Good in all sense. May God bless entire team especially dear Br. Jacob V John. AV.
Super 💕 💞
സൂപ്പർ സോങ് ബ്രദർ..... god bless you...... brother... ന്റെ എല്ലാം song super ആണ്
Glory to God 🙏
Suppar singing 👌👌👌
Excellent Liric 👌👌👌
Heart touch Composing 👌👌👌
💐💐💐💐💐💐💐💐💐💐💐
നല്ല പാട്ടാണ്. കേൾവികാർക്ക് ആശ്വാസവും, കർത്താവിനെ ഉയർത്തുന്നതുമായ നല്ല ഗാനം. ഗോഡ് ബ്ലെസ്സ്. 👌👍🏻❤️❤️❤️🌹🌹🌹🙏🏼🙏🏼🙏🏼
😍 Super Song 🎶
Very good. God bless you
God Bless 🙏🙏
ഒരുപാട് നന്നായി പാട്ടുപാടി ഒരുപാട് നല്ല വരികളും പാട്ടുകളുടെ നല്ല മനോഹരമായി എഴുതി ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
Very good, really touched.
ദൈവം അനുഗ്രഹിക്കട്ടെ,
ആഹാശാ മേഘങ്ങൾ വാഗനമാക്കി മടങ്ങിവരും കാലമായോ രാജാതി രാജാ മനുവേല song ഇടാമോ അങ്കിൾ plzzz
🙏🙏🙏
praise the lord sir
Everything is good.All the best.
Beautiful song👌👌👍👍🌹🌹🙏🙏
Good singing
God bless you
Super good 🎵 song
amen amen hallelujah 🙏🙏🙏
Praise the lord 🙏🙏🙏🙏
മനോഹരമായ ഒരു ഗാനം ....❤️
പിന്നണി പ്രവർത്തകർക്ക് special congratulations 🤝🤝🤝🤝
Singer : ജോർജ്ജ് മഠത്തിൽ ഈ ഗാനത്തോട് നന്നായി കൂറുപുലർത്തിയിരിക്കുന്നു. 💯💯💯💯
God bless all 🙏🙏🏻🙏🙏🏻👍
All together beautiful and lovely. God bless all.
DV Divyamrutham
👌👌👌🙏🏻🙏🏻
Nice song
വളരെ നല്ല പാട്ടാണ് 💕💕🙏ദൈവം ദാരാളം ആയി അനുഗ്രഹിക്കട്ടെ 🙏🙏🙏
Very beautiful Song, Sung Very well Br. ജോർജ് മഠത്തിൽ, God Bless You
Very beautiful song, sung very well br. George madathil. God bless you 🙏🙏🙏🙏🙏
🙏🏻🙏🏻💞💞💞
Glory to GOD
നല്ല പാട്ട്. ദൈവം അനുഗ്രഹിക്കട്ടെ
നല്ല വരികൾ ... മനോഹരമായി ആലപിച്ചു.... ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏
🙏🙏🙏🙏👌👌👌
സ്തോത്രം 🙏
മനോഹര ആലാപനം,മ്യൂസിക്,അർത്ഥവത്തായ വരികൾ ദൈവം അനുഗ്രഹിക്കട്ടെ 🙏👍👌
Very beautiful song .You have sang most beautiful.
God bless you bro