Trip to Bangaram Island on Fishing Boat | മത്സ്യബന്ധന ബോട്ടിൽ കടലിൽ ഒരു ദിവസം, EP #5

Поделиться
HTML-код
  • Опубликовано: 21 окт 2024
  • അഗത്തിയിൽ നിന്നും മത്സ്യബന്ധന ബോട്ടിൽ മീൻപിടിക്കാനായി ബംഗാരം ഐലന്റിലേക്ക്. കടൽ യാത്രയിൽ ഭക്ഷണം ഉണ്ടാക്കി കഴിച്ചും, മീൻ പിടിച്ചും, ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടും ഒരു കിടിലൻ യാത്ര. #techtraveleat #lakshadweep
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 847

  • @haroonsha6247
    @haroonsha6247 4 года назад +514

    ബോട്ടിൽ നിന്ന് നിസ്കരിക്കുന്ന ആൾക്ക് ഇരിക്കട്ടെ ഇന്നത്തെ like🤗🤗

    • @ansusworld
      @ansusworld 4 года назад

      Haroon Sha please സപ്പോർട്ട് dear ☺️

    • @baithulmadeena1431
      @baithulmadeena1431 4 года назад

      Haroon Sha athar

    • @haroonsha6247
      @haroonsha6247 4 года назад

      @@ansusworld of course

    • @HouseofTasty
      @HouseofTasty 4 года назад

      👍👍

    • @viralmedia3
      @viralmedia3 4 года назад

      ~ Achayans media ~
      Travel Vlog
      അച്ചായൻ കണ്ട സിംഗപ്പൂർ
      ruclips.net/video/pEm-VUsbvJc/видео.html
      Exploring The Singapore 🏁😘

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +88

    ഇന്നത്തെ ഈ എപ്പിസോഡ് പ്രളയം വന്നപ്പോൾ നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാൻ മുന്നിട്ടറങ്ങിയ കടലിന്റെ മക്കൾക്ക് കേരളത്തിന്റെ ധീരരായ സൈന്യത്തിന് സമർപ്പിക്കുന്ന

  • @mohamediqubal3022
    @mohamediqubal3022 4 года назад +58

    23:24 മാനു സാഹിബ്
    '' പിടിക്കാൻ 'പൂതി' ഉണ്ടായിട്ടല്ല, 'ആഗ്രഹം' കൊണ്ടാണ്,(:

  • @shakkeeb_muhammed
    @shakkeeb_muhammed 4 года назад +56

    *നമ്മളിൽ പലരും ലക്ഷ്‌യദീപ് കണ്ട് മനസ്സിലാക്കിയത് അനാർക്കലി എന്ന ഒരൊറ്റ പടം കൊണ്ടാണ്!* ♥️

    • @rashielectroz
      @rashielectroz 4 года назад +4

      അല്ല
      ഞാൻ പണ്ട് ദൂരദർശനിൽ കണ്ടിരുന്നു

    • @nihafizzcreation6923
      @nihafizzcreation6923 4 года назад +2

      മോശയിലെ കുതിരമീനുകൾ, പിന്നെ ഏഷ്യാനെറ്റിൽ പ്രിയയുടെ റിപ്പോർട്ടിംഗ്, ഇബാദ് റഹ്മാന്റെ ബ്ളോഗ്

    • @nihafizzcreation6923
      @nihafizzcreation6923 4 года назад +3

      മോശയിലെ കുതിരമീനുകൾ, പിന്നെ ഏഷ്യാനെറ്റിൽ പ്രിയയുടെ റിപ്പോർട്ടിംഗ്, ഇബാദ് റഹ്മാന്റെ ബ്ളോഗ്

  • @creativehub253
    @creativehub253 4 года назад +11

    കടലിന്റെ അതിമനോഹരമായ ഭംഗി കാട്ടി തന്നതിന് നന്ദി.സൂര്യോദയവും കടലിലെ ഓളങ്ങൾ ളും എല്ലാം നേരിൽ കണ്ട പോലെ.മീനുകൾക്കും എന്തൊരു ഭംഗി.ഇനിയും മനോഹരമായ കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @afsalyousuf8786
    @afsalyousuf8786 4 года назад +407

    ഒരു ദിവസം കണ്ടില്ലേൽ ഉറക്കം വരില്ല ഇത് സീരിയൽ കാണുന്ന പോലെയാണ്... 12മണി ആകാൻ ഞാൻ മാത്രമാണോ കാത്തിരിക്കുന്നത് 😬😬 1st comment😍

    • @THEMEMEDIA
      @THEMEMEDIA 4 года назад

      SUBSCRIBE chidu thirichum cheyyane

    • @ANEEZtheBACKPACKER
      @ANEEZtheBACKPACKER 4 года назад +7

      ലക്ഷദ്വീപിന്റെ വീഡിയോസ് കാണാൻ എന്റെ ചാനലും ഒന്ന് നോക്കണേ.. നീരാളിയെ പിടിക്കുന്നതും അവിടത്തെ മീൻ പിടുത്തവും ബാക്കിയുള്ള ബീച്ചുകളും ഒക്കെ കാണാം.. ഇഷ്ട്ടായാ സപ്പോർട്ട് ആകുമല്ലോ അല്ലെ

    • @steetcorner539
      @steetcorner539 4 года назад

      Enne koodi onn subscribe cheyyamo. Njanum thirich subscription cheyyam

    • @jishnushaji9484
      @jishnushaji9484 4 года назад

      🤚

    • @jaseenasworld
      @jaseenasworld 4 года назад +1

      Njanum wait cheyyarund
      Yellavarum yenneyum koodi onn support cheyyane

  • @SaranyaBoban
    @SaranyaBoban 4 года назад +385

    ചെറുപ്പത്തിൽ തോടിലെ മീൻ പിടിച്ച് കളിച്ച എത്രപേരുണ്ട് ഇവിടെ😍🐠🐟🐬🦈

    • @basheermohammed7541
      @basheermohammed7541 4 года назад

      Me

    • @deepugeorge5076
      @deepugeorge5076 4 года назад +1

      ഞാനുണ്ട്, ഇപ്പോളും പിടിക്കാറുണ്ടെ
      ruclips.net/video/rCJ5l4PQcms/видео.html

    • @RightThinker..
      @RightThinker.. 4 года назад

      🙋‍♂️ @ മീനച്ചിൽ നദി...

    • @konarkvideos7847
      @konarkvideos7847 4 года назад +1

      കുളത്തിൽ

    • @sanjusivaji
      @sanjusivaji 4 года назад

      Nostu😘

  • @bloomingaura1623
    @bloomingaura1623 4 года назад +31

    മാനുക്ക ഒരു രക്ഷയുമില്ല ട്ടോ തനി മലപ്പുറം ഭാഷ😂😂😂

  • @shamsubava5341
    @shamsubava5341 4 года назад +69

    സുജിത്ത് ഏട്ടൻ പൊളിയാണ് ഒട്ടും അഹങ്കാരമില്ല ഇങ്ങനത്തെ ആളുകളെയാണ് നമുക്ക് ആവശ്യം അല്ലാതെ രണ്ടായി പിളർക്കുന്ന വരല്ലേ

    • @thakashi8069
      @thakashi8069 4 года назад +5

      ഒന്ന് പോ മൈരേ

    • @sujithsnair6788
      @sujithsnair6788 4 года назад

      Ivanu sujith cash vellom koduthitundo🤔?nthuvade ....#$%@¥##@@chilapol sujithine aakiyarikum 🤒😂

    • @bctechmalayalam5391
      @bctechmalayalam5391 4 года назад +2

      @@thakashi8069 po poore😉

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 года назад +81

    *നീലാകാശവും നീലക്കടലും ആഹാ അന്തസ്സ് 💙💙💙💙💙✌✌*

    • @FACTOS682
      @FACTOS682 4 года назад

      neela boomiyum

    • @HouseofTasty
      @HouseofTasty 4 года назад

      👍👍

    • @viralmedia3
      @viralmedia3 4 года назад

      ~ Achayans media ~
      Travel Vlog
      അച്ചായൻ കണ്ട സിംഗപ്പൂർ
      ruclips.net/video/pEm-VUsbvJc/видео.html
      Exploring The Singapore 🏁😘

  • @manascherkala
    @manascherkala 4 года назад +30

    6:45 ഷുക്കൂർക്ക: ഞങ്ങൾ (നാസർക്ക) സുഹൃത്തുക്കൾ മാത്രമല്ല ഫാമിലി കൂടിയാണ്
    സുജിതേട്ടൻ: ഹാ... ഇവർ ഫാമിലി മാത്രമല്ല ബന്ധുക്കൾ കൂടിയാണ്...😅😅🤣🤣😝😝😝
    Pwoli reply....😝😝

  • @AdaarVloG
    @AdaarVloG 4 года назад +489

    എന്നെ പോലെ ലക്ഷദീപ് കാണാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ.. ♥️♥️♥️♥️♥️♥️♥️

    • @SaranyaBoban
      @SaranyaBoban 4 года назад +4

      ഉണ്ട് dear enikum ആഗ്രഹമുണ്ട്

    • @muradalimousa2108
      @muradalimousa2108 4 года назад +1

      Pokanam..endeq channel suscribe cheyoo

    • @nowsha786
      @nowsha786 4 года назад

      info.travellak@gmail.com

    • @SightseeingMedia
      @SightseeingMedia 4 года назад

      ഉണ്ടേ. പോകണം.... ചാനൽ അങ്ങോട്ടും വരും.

    • @nandhasview
      @nandhasview 4 года назад

      അനാർക്കലി കണ്ടതിനുശേഷം പോകാൻ അവസരം നോക്കി ഇരിക്കുവാ ഞാനും ഹസ്ബൻഡും

  • @JUNAID.MA786
    @JUNAID.MA786 4 года назад +20

    അത് അങ്ങട്ടാണ്ട് വലിക്കും അപ്പൊ ഇങ്ങള് ഇങ്ങട്ടാണ്ട് വലിക്കാ അതാണ് ഇതിന്റെ സീക്രട്ട് ✌️😍
    നല്ല കാണാൻ ചോർക്കുള്ള മീൻ 😘😘

  • @autophile....
    @autophile.... 3 года назад +1

    Wowww നീല കടലും നീലാകാശവും 🥰🥰🥰👌👌👌ഒരു രക്ഷേം ഇല്ല കണ്ടിട്ട് സഹിക്കുന്നില്ല 🤭🤭🤭😍😍😍😍

  • @adeebafarhakhalid7455
    @adeebafarhakhalid7455 4 года назад +6

    ഞങ്ങൾ ലക്ഷ്യ ദ്വീപിൽ പോയിട്ട് ഒരു വർഷം ആയി.....#unforgettable days😍

  • @zakariyaafseera333
    @zakariyaafseera333 4 года назад

    എങ്ങനെ തന്നെ പരിശ്രമിച്ചാലും എന്ത് തന്നെ കഷ്ട്ടപെട്ടാലും ലക്ഷദ്വീപിൽ പോയിരിക്കും ..സുജിത് ഏട്ടാ കൊറേ കൊറേ നന്ദി ഇത്രയും ബ്യൂട്ടിഫുൾ ആയ ആ സ്വർഗത്തെ ക്യാമെറയിൽ പകർത്തി ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോസ് ചെയ്തതിനു നിങ്ങൾ മുത്താണ് സുജിത് ഏട്ടാ..ലവ് യു

  • @madhavmadhav6410
    @madhavmadhav6410 4 года назад

    നല്ല സ്നേഹമുള്ള മനുഷ്യർ . മാനിക്കയും ഭക്തനും സൂപ്പർ. നാസ്സറിക്കയും . എല്ലവരോടും സ്നേഹം മാത്രം

  • @താടിക്കാരൻ-ണ5ജ
    @താടിക്കാരൻ-ണ5ജ 4 года назад +197

    *ജീവിതത്തിൽ ഒരിക്കൽ എങ്കിലും ലക്ഷദ്വീപ് പോകാൻ ആഗ്രഹം ഉള്ളവർ ഇവിടെ ക്ലിക്ക്*

    • @viralmedia3
      @viralmedia3 4 года назад

      ~ Achayans media ~
      Travel Vlog
      അച്ചായൻ കണ്ട സിംഗപ്പൂർ
      ruclips.net/video/pEm-VUsbvJc/видео.html
      Exploring The Singapore 🏁😘

  • @sadikck3901
    @sadikck3901 4 года назад +19

    ഒരു രക്ഷയും ഇല്ല സുജിത്തേട്ടാ...

    • @MJRIDER
      @MJRIDER 4 года назад

      😍😍

  • @sunilkumarkb7292
    @sunilkumarkb7292 4 года назад +20

    ലക്ഷദ്വീപിന്റെ സൗന്ദര്യവും സുജിയുടെ മുഖത്തെ സന്തോഷവും എന്നെ.... അല്ല ഞങ്ങളെ വല്ലാത്ത സന്തോഷത്തിലാഴ്ത്തുന്നു.....

  • @kabeerkmr3398
    @kabeerkmr3398 4 года назад +51

    സുജിത്തിന്റെ ഷിർട്ടിൽ മനുക്കണ്ട്‌ നാസർക്കണ്ട് കടലിന്റെ പച്ചണ്ട് അതിലെ പാറണ്ട് മീനുംണ്ട് കളർfull😂😂😂

  • @krishnam.s2614
    @krishnam.s2614 4 года назад +1

    ഹാ എന്താ ഒരു കാഴ്ചയാണ് super ഒരു കിടുക്കൻ experience ആണല്ലേ സുജിത്തേട്ടാ..... എല്ലാരും നല്ല ഉഷാറാണ്.... വീഡിയോ തീരുമ്പോ ഒരു സങ്കടാണ് കാരണം അത്രെംനേരം നമ്മളും സുജിത്തേട്ടന്റെ കൂടെ ആ യാത്രയിലാണ്... ആ feel ആണ് വീഡിയോ..

  • @farsafarsameen5202
    @farsafarsameen5202 4 года назад +1

    ലക്ഷദീപ് vere vlogersinte കണ്ടിട്ടുണ്ടെങ്കിലും സുജിത്തേട്ടന്റെ വിഡിയോസിൽ kanumbol ente ponnnne poliyanu kattta waitinganu oooro ദിവസവും അതിന്റെ ശൈലിയിൽ ഞങ്ങൾക്ക് പറഞ്ഞു തരുമ്പോൾഭയങ്കര rasanu കാണാൻ... manukkkaPinne പോളിയാണ് super jodi

  • @shibinjanani5594
    @shibinjanani5594 4 года назад

    കൊതിപ്പിക്കുന്ന ജീവിതാട്ടോ സുജിത്തേട്ടാ നിങ്ങടേത്..Hats off

  • @Mallu_night_owl
    @Mallu_night_owl 4 года назад +1

    Njan ippozha kaanan thudangiye adipoli video ippo addicted aanu

  • @nabizain3265
    @nabizain3265 4 года назад +62

    Am from lakshadweep

    • @dreamcatcher1753
      @dreamcatcher1753 4 года назад +1

      Nice to meet you

    • @ahmadsavadpm4392
      @ahmadsavadpm4392 4 года назад +1

      nisa naisu angotte varan help cheyyumo

    • @suneernalakath2574
      @suneernalakath2574 4 года назад +1

      Thaata oru permit opichu tharumo money Prashanamalla Pls?

    • @nabizain3265
      @nabizain3265 4 года назад +2

      Njnum natil povunathu kurava living mumbai

    • @ansusworld
      @ansusworld 4 года назад +1

      nisa naisu please സപ്പോർട് dear

  • @drogvinod
    @drogvinod 4 года назад

    വ്യത്യസ്തകളാണ് സുജിത്തിന്റെ വീഡിയോകളുടെ സ്പെഷ്യാലിറ്റി ... സൂപ്പർ

  • @Sandeep-bi3rh
    @Sandeep-bi3rh 4 года назад +3

    അന്നെ പിടിക്കാൻ പൂതി ഉണ്ടായിട്ടല്ല മുത്തേ ഇതെന്റൊരു ആഗ്രഹാണ്. Manukka rocks

  • @Rkcloth
    @Rkcloth 4 года назад

    അടിപൊളി സുജിത് ഭായ് മീൻ പിടിത്തം പിന്നെ മാനിക്ക കസറി

  • @durgadas2467
    @durgadas2467 4 года назад +1

    സുജിത് ഏട്ടാ നിങ്ങളുടെ വീഡിയോ ഒരു ദിവസം കണ്ടില്ലെങ്കിൽ ഇപ്പോ ഒറക്കം ഇല്ല നമ്മക്ക് ❤️ that much we lobe u brotber

  • @ismailpanjarakandy163
    @ismailpanjarakandy163 4 года назад +15

    സുജിത് ബായ് കണ്ണൂർ എയർപോർട്ടിൽ ഉദ്ഘാടനം മുതൽ ഞാൻ നിങ്ങളുടെ വീഡിയോ ഇത് കാണാറുണ്ട് കണ്ടതിൽ ഏറ്റവും കൂടുതൽ ഇഷ്ട പെട്ട ട്രിപ്പ് ഈ ദീപ് വീഡിയോ 👍👍👍👍

    • @MJRIDER
      @MJRIDER 4 года назад +1

      എനിക്കും 😍😍
      #mallujuicer

  • @anoobbabu6024
    @anoobbabu6024 4 года назад

    വ്യത്യസ്ഥമായ വീഡിയോ എന്ന് പറഞ്ഞാൽ അത് അങ്ങെനെ തന്നെ കാണിക്കുന്നത് സുജിത് ഏട്ടൻ തന്നെ ആയിരിക്കും .......ഒരു രക്ഷയില്ല അടിപൊളി .....

  • @anuanasanu7217
    @anuanasanu7217 4 года назад +1

    Sujith eattan and manukkaa.. pwoli... 😘😘

  • @nishadpv9444
    @nishadpv9444 4 года назад +10

    സുജിത്ത് മീൻ പിടിക്കുന്ന സീൻ തകർത്തു ട്ടോ വലിയ മീനിനെ പിടിക്കണം ട്ടോ

  • @muhammadazad4218
    @muhammadazad4218 4 года назад +13

    ഇന്ന് ലുലു മാളിൽ വച്ചു കണ്ടാരുന്നു... സുജിത് &ശ്വേത... 🥰

  • @divyajayeshkumar931
    @divyajayeshkumar931 4 года назад

    സുജിത്തേട്ടാ ലക്ഷദ്വീപിൽ നിന്ന് വേഗം വരണ്ടാട്ടോ,,, സൂപ്പർ vdos ആണ്, കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല

  • @prejuhariharan2357
    @prejuhariharan2357 4 года назад

    ഈ വീഡിയോസ് കാണുബോൾ ലക്ഷദീപിൽ പോകാൻ ആഗ്രഹം കൂടിവരുന്നു. വീഡിയോ പൊളിച്ചു.

  • @techmevlog3537
    @techmevlog3537 4 года назад +3

    Ningalude prathyekatha ennu vechal full variety anu
    Njan ithinu munb Ebadu Rahman ikkayude video kandirunnu pakshe athil ninnum full variety ayitanu ningal videos oke idunnath tank you so much tech travel eat

  • @tijokthomas
    @tijokthomas 4 года назад

    Katta waiting.... sujith chettan oru devasam minum two video uplode cheyanam....God bless you...

  • @Tirookkaran_
    @Tirookkaran_ 4 года назад +20

    നിങ്ങളെ ലക്ഷ ദ്വീപ് വീഡിയോ [സ്] കണ്ട് ഇപ്പോ മറ്റ് ലക്ഷ ദീപ് വീഡിയോ സെർച്ച് ചെയ്ത് കാണലാണ് എന്റെ പരിപാടി.

  • @shadsn5282
    @shadsn5282 4 года назад

    ലക്ഷദ്വീപ് വീഡിയോ വളരെ ഉഷാർ ആകുന്നുണ്ട്... ജീവിതത്തിൽ ഇതൊക്കെ നേരിട്ട് കാണാൻ പറ്റുമോ എന്നറിയില്ല... നിങ്ങളിലൂടെ ഞങ്ങൾക്ക് കിട്ടുന്ന ഈ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല... കാത്തിരിക്കുന്നു..... അടുത്ത എപ്പിസോഡിന് ആയി... മസ്കറ്റിൽ നിന്നും സ്നേഹപൂർവ്വം❤️❤️❤️

  • @basithmlpm4956
    @basithmlpm4956 4 года назад +10

    നിങ്ങളവിടെ നിന്നോളൂ സുജിത്ത് ഏട്ടാ ഇന്ത്യയിലേക്ക് വരണ്ട
    ഇവിടെ മൊത്തം പ്രശ്നമാണ്

    • @ansusworld
      @ansusworld 4 года назад +1

      basi mlpm please സപ്പോർട് dear ☺️

    • @basithmlpm4956
      @basithmlpm4956 4 года назад

      @@ansusworld ✌️

  • @hassan.a5465
    @hassan.a5465 3 года назад +2

    Sujith bhakthan, lakshadweep le issues patti oru video cheyyanam..ellam monopolistics വിറ്റഴിക്കുന്ന ഭരണകൂടത്തിന് എതിരെയും..

  • @SPNEETrepeaters
    @SPNEETrepeaters 4 года назад

    നന്നായിട്ടുണ്ട്
    .ശരിക്കും..വീഡിയോയും attitudum..,😍😍😍😍

  • @ajmohan4036
    @ajmohan4036 4 года назад +1

    Sujithettan kadal Enna mahasagarthil mungikulikkunna Oru valiya manushaynum. Njan Athukandu karayil pakachu nilkkunna Oru kochu kuttiyumanu
    Sujithettan uyir 😍😘❤❤❤

  • @favasfavu4860
    @favasfavu4860 4 года назад

    Sujith broo kiduuu aavunund oro kaaranam episodes um waitiing for next episode🤩🤩🤩🤩🤩

  • @mohammedihsan7755
    @mohammedihsan7755 4 года назад +1

    സുജിത്തേട്ടാ... അവിടത്തെ വലിയ fishing ബോട്ടിൽ ചെയ്യുന്ന... മെയിൻ ചുര ( tuna ) പിടുത്തം കുടി ഷൂട്ട്‌ ചെയ്യാൻ ട്രൈ ചെയ്യാമായിരുന്നു..... അതൊരു verity.. feelaaaaa...

  • @fasilc.a7362
    @fasilc.a7362 4 года назад

    ഓരോ വീഡിയോയും കണ്ടുകഴിഞ്ഞാൽ കട്ട വെയ്റ്റിംഗ് എങ്ങനെ കഴിയുന്നു സുജിത്ത്ഭായ് പ്രേക്ഷകരെ ഇങ്ങനെ കുപ്പിയിലാക്കാൻ........
    നിങ്ങളുടെ ആത്മാർഥതക്കുള്ള അംഗീകാരം നിങ്ങളുടെ ഫാൻഡ് ഈ ഞാനും......❤️❤️❤️❤️

  • @ibrahimkoyi6116
    @ibrahimkoyi6116 4 года назад

    Ningal adichu polikk ningalude santhoshangal kanumbol njangalkkum santhosham 🙂

  • @honeykanakkary
    @honeykanakkary 3 года назад

    None of those local people in Lakshadweep are overweight or having loose, saggy or bubbly middle portion.. Obviously they all are tirelessly hardworking... Great to see this video.. First time seeing videos about this fantastic island and its hard working people.. Love to visit there one day.. Thank you Sujith for your great effort and the video.

  • @firoz5826
    @firoz5826 4 года назад

    അടിപൊളി ഇതൊരു കിടിലൻ Experience ആണല്ലോ....... Super super Sijith Bhai ♥️😍♥️😍♥️😍♥️😍♥️😍♥️😍♥️😍

  • @world_explorer_me
    @world_explorer_me 4 года назад +1

    Oru rakshem illa.. adipoli

  • @muhammednibeen2268
    @muhammednibeen2268 4 года назад +8

    *ഇത് ഇപ്പോൾ karikku കണക്ക് ഓരോ എപ്പിസോഡ് നും കട്ട വെയ്റ്റിംഗ് എന്നാലോ* 😍

  • @shibinas7790
    @shibinas7790 4 года назад +22

    Inshaahh alllaahhh... ഞാനും പോവുന്നുണ്ട് 😍

  • @viralshots992
    @viralshots992 4 года назад +2

    Wow..! That experience of performing prayer in middle of sea...

  • @skhealthcareproduct6780
    @skhealthcareproduct6780 4 года назад

    കഷ്ട്ട പെട്ടു അല്ലെ ...... സൂപ്പർ വീഡിയോ

  • @midhunjohn8583
    @midhunjohn8583 4 года назад +28

    Emil bro ye miss cheyyunnavar adi like♥️

  • @shameemali9046
    @shameemali9046 4 года назад

    ലക്ഷദ്വീപ് നല്ല കിടുക്കൻ സ്ഥലം - മനോഹരമം അതി മനോഹരം😍😍😍😎😎👍🏻👍🏻👍🏻👌👌👌

  • @sumeshsubash4677
    @sumeshsubash4677 4 года назад

    ശരിയാ... ബ്രോ നമ്മൾ മീൻ പിടിക്കാൻ ചൂണ്ടയിൽ മീൻ കൊരുത്താൽ പിന്നെയും പിന്നെയും പിടിക്കാൻ തോന്നും... ഒരു" ഗാബ്ലിങ്ങാണെന്ന്" പറഞ്ഞില്ലേ..?
    ഇവിടെ നാട്ടിൽ പാടത്തു മീൻ പിടിക്കുമ്പോൾ തന്നെ ഭയങ്കര സന്തോഷമാണ്... അപ്പോൾ കടലിലെ എക്സ്പീരിയൻസ് അടിപൊളിയാണ് .... വ്യത്യസ്തമായ അനുഭവം... കടലിൽ പോയി മീൻ പിടിക്കുന്ന തൊഴിലാളികൾ എത്ര റിസ്ക് എടുത്താണ് അത് നമ്മൾക്ക് എത്തിച്ചു തരുന്നത് അല്ലേ......?👌👌👌👌👍👍👍👍

  • @traveldaysbyebin2178
    @traveldaysbyebin2178 4 года назад

    നിങ്ങൾ പോളിയാണ് ബായ് .നീന്താൻനീന്താനറിയാതെ നിങ്ങൾ എന്ത് കണ്ടിട്ടാണ് boattil keriyathu

  • @muhammedsabeenalikkal2969
    @muhammedsabeenalikkal2969 4 года назад +1

    Sujith bhai behind the woods chanelil ningade interview kandu adipoli aayirunnu ningal ulla enthu video kaananum oru pratheka feel aanu 💪
    Maanukade thug dialogue orupadu undaayirunnu ithil especially sujith bhai meen pidichu aa choondayil ninnum nilathu veenillee appo manukade countr ningalu puthiya reethiyil meen pidikaan padichoo 😃😃😃😃

  • @muhsinaasmuhsinaas3008
    @muhsinaasmuhsinaas3008 4 года назад +6

    When Passion Becomes Your Profession....... Dhaa ingny irikkum 👍♥️

  • @Allrounder_08.
    @Allrounder_08. 4 года назад

    Nice video 😘
    Inshaa allaaah lakshadweepilot oru trip ponam..

  • @sheenasekhar7776
    @sheenasekhar7776 4 года назад +2

    ചേട്ടാ ഇന്ന് വൈകി വീഡിയോ കാണാൻ എന്നാലും കണ്ടിട്ടേ കിടക്കു സൂപ്പർ അടിപൊളി

  • @visakha.s5440
    @visakha.s5440 3 года назад

    അമ്പോ❤️❤️... LD എപ്പിസോഡ്സ് പൊളി എന്ന് വെച്ചാൽ.... ഒന്നും പറയാൻ ഇല്ല..👌👌👌👌..

  • @kiranab8424
    @kiranab8424 4 года назад

    Nasar ikkayude sound ushar annu... Manukka oru film actor look😎

  • @escanor20068
    @escanor20068 4 года назад +2

    Comedy Nights with surajill.ഞാൻ uncle inna kandu
    സന്തോഷം ഉണ്ട്

  • @jishnu_peariya
    @jishnu_peariya 4 года назад +7

    മുടങ്ങാതെ വീഡിയോ കാണാറുണ്ട്.ഒരുപാട് സന്തോഷം....

  • @SightseeingMedia
    @SightseeingMedia 4 года назад +2

    സുജിത്തേട്ടന്റെ മീൻ പിടുത്തം അടിപൊളി... .

  • @rrr9484
    @rrr9484 4 года назад

    ബിഗ് സല്യൂട്ട്... ഭക്തൻ....

  • @sreevisakh.uanchal9298
    @sreevisakh.uanchal9298 4 года назад +8

    സുജിത്തേട്ടാ ലക്ഷദ്വീപിലേക്ക് വാഹനം കൊണ്ടുപോകാൻ പറ്റുമോ? പറ്റുമെങ്കിൽ എങ്ങനെയാണ് അതിന്റെ നടപടിയെന്ന് വിവരിക്കുക.

  • @basheer_bachi_kasargod
    @basheer_bachi_kasargod 4 года назад +1

    മഞ കിളികൾ ഒരുപാട് കണ്ടിട്ടുണ്ട് മഞ മീനുകൾ ആദ്യമായിട്ടാ കാണുന്നെ...❤😋

  • @dhfhd1306
    @dhfhd1306 4 года назад +5

    സൂര്യനുദിക്കുന്നത് കാണാൻ നല്ല രസമുണ്ട്

  • @Abhianinha
    @Abhianinha 4 года назад

    സുജിത് ഏട്ടാ നിങ്ങളെ ഒരിക്കൽ കാണണം എന്ന് ഉണ്ട് ♥️😘😘

  • @aadhilinayaaadhilinaya195
    @aadhilinayaaadhilinaya195 4 года назад

    Sujith Broiiii ningallde vedio kaannumboll oru yaathra poyaalo adichhu polichaalo ennu palapozhum thonnipogum 😀✌🏻

  • @ijasiju5464
    @ijasiju5464 4 года назад +12

    സുജിത്തിന്റെ കുടെ trip പോവാൻ എത്ര പേർക്ക് ആഗ്രഹം ഉണ്ട്

  • @akshay9586
    @akshay9586 4 года назад +24

    ഒരു ജാതി എക്സ്പീരിയൻസ് ആട്ടാ ,, ഞാൻ ഇതിനു മുമ്പും ശ്രദ്ധിച്ചു സുജിത്ത് ഇപ്പോ ഇടക്ക് തൃശ്ശൂർ slang കയറി വരുന്നു,,,🙄

    • @amrithanandt5091
      @amrithanandt5091 4 года назад +1

      Ath vere onnum ala namale THRISUR gadi vilikar indakum saleeshettan (sr jungle resort) Don

    • @akshay9586
      @akshay9586 4 года назад

      @@amrithanandt5091 അപ്പോൾ അതുതന്നെ അതിന്റെ ഉറവിടം , സലീഷ് ഗെടീ

  • @vipinvelappan3417
    @vipinvelappan3417 4 года назад

    എത്രെയും പെട്ടന്നു 1M ആകട്ടെ

  • @jamsheerkavanoor6799
    @jamsheerkavanoor6799 4 года назад +6

    ലക്ഷദീപ്.... ഫാൻസ്‌...... ഇവിടെ..

  • @sreekalarajesh1055
    @sreekalarajesh1055 4 года назад

    കപ്പലിൽ കയറാൻ ഇതുപോലുള്ള ബോട്ടിലാണ് പോകാറ്.. ആ യാത്രകൾ ഓർമ്മ വന്നു... ബംഗാരത്തേക്ക്‌ ഇതു പോലെ ബോട്ടിൽ പോയിട്ടുണ്ട്...ബംഗാരം വീഡിയോ കാണാൻ കാത്തിരിക്കുന്നു.....

  • @aloshpradeep
    @aloshpradeep 4 года назад

    Powli, manukkka rocks

  • @tech4sudhi837
    @tech4sudhi837 4 года назад

    16.27.ലെ ആ നോട്ടം എനിക്കിക്ക് ഇഷ്ട്ടമായി ...ആ നോട്ടത്തിൽ തന്നെ ഉണ്ട്....6 മുതൽ 9 വരെ തോണിയിൽ ഇരുന്നതിന്റെ ശീണം..പോയിട്ടും പോയിട്ടും എത്തുന്നില്ല അല്ലെ...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Jithz_Captures
    @Jithz_Captures 4 года назад +7

    16:20 ഇനിയും പോകണോ?
    പോകണമെന്ന് ചേട്ടൻ പറഞ്ഞപ്പോ സുജിതേട്ടന്റെ മുഖം ഭാവം 😂
    കുറച്ച് മടുപ്പ് വന്ന പോലെ 😛😛

    • @mohammedihsan7755
      @mohammedihsan7755 4 года назад +3

      അതെന്തന്നറിയോ.. ശരിക്കും പറഞ്ഞാൽ അഗത്തിയിൽ നിന്നും ബംഗാരത്തിലേക് പോവാൻ 1 മണികൂർ മതി.. അത് സുജിത്തേട്ടനു 4 islanduum പുറമേ നിന്നും കാണാൻ വേണ്ടീട്ടാണ് ആ 4 ഐലൻഡ് ചുറ്റി കറങ്ങിയത് അങ്ങനെ ചുറ്റികറങ്ങിയത് കൊണ്ടാണ് 3 മണിക്കൂർ എടുത്തത് ശരിക്കും 1 മണികൂർ മതി ബംഗാരത്തിലെത്താൻ അങ്ങനെ ചുറ്റികറങ്ങിയത് കൊണ്ടാവാം സുജിത്തേട്ടന്റെ മുഖം വാടിയത്...... പിന്നെ ആ മീനിന്റെയ് പേര് മഞ്ഞം എന്നല്ല.. മഞ്ഞാൻ... എന്നാണ്.... ✌️✌️

  • @mohammedihsan7755
    @mohammedihsan7755 4 года назад +1

    സുജിത്തേട്ടാ... ഞാൻ ലക്ഷദ്വീപ് അഗത്തി സ്വതേഷി ആണ് സുജിത്തേട്ടൻ എന്റെ നാട്ടിൽ ഉള്ളപ്പോ ഞാൻ അവിടെ ഇല്ലാതായിപ്പോയി... ഉണ്ടായിരുന്നുവെങ്ങിൽ സുജിത്തേട്ടന് ഒരു ഫ്രീ... tuna പിടുത്തം ട്രിപ്പ്‌ ചെയ്തു തരുമായിരുന്നു എന്റെ... ബോട്ടിൽ...

  • @Dileepdilu2255
    @Dileepdilu2255 4 года назад +1

    കിടിക്കൻ👍👍💞💜😘✌😎super

  • @farischalil6101
    @farischalil6101 4 года назад +1

    Manuka poli aane.... Aaa chiriii 😘😘😘😘

  • @sheejanair7710
    @sheejanair7710 4 года назад

    Kidu superb video of lakshwadeep

  • @sahadkoduvally2043
    @sahadkoduvally2043 4 года назад

    പിടിക്കാൻ പൂതിയായിട്ടല്ല ആഗ്രഹം കൊണ്ടാ ..... മാനുക്കാ ...🔥😍

  • @akazvlogs
    @akazvlogs 4 года назад +73

    Sujith Bhai FANS LIKE ❤️❤️❤️

    • @ANEEZtheBACKPACKER
      @ANEEZtheBACKPACKER 4 года назад +2

      ലക്ഷദ്വീപിന്റെ വീഡിയോസ് കാണാൻ എന്റെ ചാനലും ഒന്ന് നോക്കണേ.. നീരാളിയെ പിടിക്കുന്നതും അവിടത്തെ മീൻ പിടുത്തവും ബാക്കിയുള്ള ബീച്ചുകളും ഒക്കെ കാണാം.. ഇഷ്ട്ടായാ സപ്പോർട്ട് ആകുമല്ലോ അല്ലെ

  • @salmanvlog96
    @salmanvlog96 4 года назад

    Tchtravel Anu ....കേരളത്തിലെ ..മികച്ചവ്ളൊഗർ എന്ന് അഭിപ്രായമുള്ളവർ.ലൈകടി...

  • @haseeachu975
    @haseeachu975 4 года назад +5

    Am from lakshadweep agatti... My place is heaven....

  • @joseph.a.t3558
    @joseph.a.t3558 4 года назад +1

    സൂപ്പർ ജലയാത്ര...

  • @damn4721
    @damn4721 4 года назад

    Manukkante aaa chiri.... havv 🤗

  • @timepassinn
    @timepassinn 4 года назад

    സുജിത് ഭായ് നമ്മൾ വന്നൂട്ടോ... അടിപൊളി എപ്പിസോഡ്

  • @uppupantepage3342
    @uppupantepage3342 4 года назад

    ശെരിക്കും എന്താ പറയ ഇതുവരെ നമ്മടെ സുജിത് ഏട്ടന്റെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കാണുന്നു എന്നത് ആണ് സത്യം സുജിത് ഭായ് ഇഷ്ടം😘😘💪😘😁

  • @rafzmedia
    @rafzmedia 4 года назад

    മാനിക്ക ആണ് നമ്മുടേ മുത്ത് .........സുജിത്തേട്ടാ സെലേക്ഷന് ഗുഡ് മനുക്കണേ പോലെ നിങ്ങൾ എടുക്കുന്ന ആള് കിടു

  • @aboostatusworld6117
    @aboostatusworld6117 4 года назад

    സുജിത്ത് ഏട്ടൻ മീൻ പിടുത്തം സൂപ്പർ ആണ്

  • @afsaltyp
    @afsaltyp 4 года назад +4

    എന്തൊരു മനോഹരമായ കാഴ്ചകൾ ❤💖💖❤💖

    • @ansusworld
      @ansusworld 4 года назад

      Afsal Majeed plese സപ്പോർട് 🙏☺️

  • @farhanvlogs9034
    @farhanvlogs9034 4 года назад +2

    Manu ikkante slang tooooppaaa ath istamullavar likr

  • @harrysviews
    @harrysviews 4 года назад

    1994ൽ കൊച്ചിയിലെ കാസിനോ ഗ്രൂപ്പിന്റെ ബംഗാരം ഐലൻഡ് റിസോർട്ടിൽ കരിയർ തുടങ്ങിയ എനിക്ക് ഈ ബോട്ട് യാത്രകൾ വല്ലാത്ത ഒരു നൊസ്റ്റാൾജിയ സമ്മാനിക്കുന്നു 😍😍😍
    അന്ന് ബംഗാരത്തു വരുന്ന ഹണിമൂൺ കപ്‌ൾസിന് ആദാമും ഹവ്വയും കളിക്കാനുള്ള ഏഡന് തോട്ടങ്ങളായിരുന്നു പര്ളിയും തിണ്ണക്കറയും